നിങ്ങളുടെ നിയോഗങ്ങൾ എഴുതി പ്രാർത്ഥിക്കാൻ മടിയാണോ?
Вставка
- Опубліковано 15 січ 2025
- നിങ്ങളുടെ നിയോഗങ്ങൾ എഴുതി പ്രാർത്ഥിക്കാൻ മടിയാണോ? #frmathewvayalamannil #prayer #shortvideo #daily dailyblessings #vlog #മരിയന്ഉടമ്പടി #morningdevotion #l #viralvideo
reels #daily #kripasanamkripasanam #daily #shortfeed
kripasanam #daily #shorts #reactionvideo #respectshorts #reels #viralvideo #kripasanamathavinodullasakshyagal #relatable #morningprayer #ഉടമ്പടി #relatable #love #mothermary #holyrosary #japamalamalayalam #karunakontha #marianshine.com #frjosephvaliyaveetil #dailyblessings #kripasanam #morningdevotion #viralvideo
നന്ദി ദൈവമേ എന്നെ അനുഗ്രഹിച്ചതിന് നന്ദി ദൈവമേ ....യേശുവെ സോസ്ത്രം യേശുവെനന്ദി ആരാധന .........🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Tisha🙏🙏🙏🙏🙏
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ എന്റെ അല്ലാ രോഗം മാറ്റി തരണം ക്യാൻസർ മാറ്റി തരണം മോന്റെ അലർജി അല്ലാ രോഗം മാറ്റിതരണം ജോലി തരണം സാലറി തരണം ri
🙏🙏🙏
Eeshoye ente kunjne anugrahicane rogam mattitharane amen
Aamen🙏
Amean. 🙏🌹Aveamaria 🙏🌹
എന്റെ ദൈവമേ എന്റെ മകൻ പ്രാത്ഥിക്കാൻ മടിയാണ് അവൻ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവനിൽ പ്രവർത്തിക്കുന്ന അന്ധകാര ശക്തികളുടെ അക്രമണത്തിൽ നിന്നും വലിയ വിടുതൽ നൽകി അനുഗ്രഹിക്കട്ടെ അവന്റെ കുറവുകൾ നിറവുകൾ ആക്കി തീർക്കണമേ അവൻ ദൈവത്തിന്റെ ഒരു നല്ല മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ അവന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Amme enik sathyam kanich tharane mathave December 10munb