ദൈവത്തിന്റെ പ്രീതി നമ്മുടെമേൽ ഉണ്ടെങ്കിൽ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 31

  • @sjn499
    @sjn499 2 години тому +1

    എന്റെ ഈശോയെ eante മോളുടെ ടെൻഷൻ മാറ്റി കൊടുത്തു അവൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ ആമേൻ ഒരു ജോലിക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥന സഹായം തരണം ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @roobenreji
    @roobenreji 9 годин тому +2

    എന്റെ ദൈവമേ എനിക്ക് രോഗസൗഖ്യം പ്രാപിച്ച് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുവാൻ എന്നെ അനുഗ്രഹിക്കണമേ. തമ്പുരാന് മനസ്സുണ്ടെങ്കിൽ എന്നെ തൊട്ടു സൗഖ്യം തരേണമേ ആമേൻ 🙏🙏

  • @reenadcruz8694
    @reenadcruz8694 3 години тому +1

    കർത്താവെ എന്നെ ഒന്ന് തൊട്ടു ആമവാതം സുഖപ്പെടുത്തണേ

  • @mathewsthomas376
    @mathewsthomas376 10 годин тому +2

    ദൈവമേ അങ്ങയിൽ ആശ്രയിക്കുന്ന നിന്റെ മക്കളുടെ ആവശ്യങ്ങൾ അങ്ങ് എല്ലാ തടസ്സങ്ങളും നീക്കി സാധിച്ചു തന്നു അനുഗ്രഹിക്കേണമേ

  • @RJo-bn4tb
    @RJo-bn4tb 8 годин тому +1

    ഈശോയെ എന്റെ മകൾക്ക് സന്തോഷവും സമാധാനം തരണമേ🙏🙏

  • @Rajav-s15
    @Rajav-s15 6 годин тому

    എന്റെ കർത്താവേ എന്റെ കഴുത്തിന്റെ വേദന മാറ്റി തരേണമേ ആമ്മേൻ

  • @santhakumary9076
    @santhakumary9076 5 годин тому

    Amen 🙏🙏🙏🙏

  • @mathewsthomas376
    @mathewsthomas376 10 годин тому +2

    ജോലിക്കായി ശ്രമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ കർത്താവെ അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു കരുണ ഉണ്ടാകേണമേ 🙏🙏🙏

  • @sharonma7020
    @sharonma7020 Годину тому

    Ente karthave enta prarthana kelkaname enta kadabarangal thirthu thannu samathanathode jivikkan anugrahikkaname amen 🙏🙏🙏🙏🙏🙏🙏🙏

  • @santosanthoshkoshy6976
    @santosanthoshkoshy6976 9 годин тому

    YESUVE ANUGRAHIKENE 🙏🏻🙏🏻

  • @sjn499
    @sjn499 2 години тому

    ഈശോയെ മോളെ കൂടെ ഉണ്ടായിരിക്കണം ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ആമേൻ🙏🏻🙏🏻🙏🏻 ആമേൻ

  • @reenadcruz8694
    @reenadcruz8694 3 години тому

    കർത്താവായ യേശുവേ മിനി എന്ന് പറഞ്ഞ മകളുടെ വയറിന്റെ വലതുവശത്തുള്ള വീക്കലും വയറിന്റെ അസ്വസ്ഥതകളും പൂർണ്ണമായും മാറ്റി സുഖപ്പെടുത്തണം

  • @minijoy3175
    @minijoy3175 3 години тому

    Karthave ente daivame.nalla oru kachodam tannu enne eppol anugrahikaname Amen

  • @susammaabraham1926
    @susammaabraham1926 9 годин тому

    Yesuve ee yathrayil koode varaname. Enne anugrahikkane. Amen🙏🙏🙏🙏🙏🙏🙏

  • @Sr.LidiyaDp
    @Sr.LidiyaDp 4 години тому

    🙏🙏🙏🙏🙏🙏🙏

  • @NayifMuhammed-t3i
    @NayifMuhammed-t3i 4 години тому

    Ente daivame agayudethanu ente life

  • @ranipaul9750
    @ranipaul9750 9 годин тому

    Eshoye anugrahikkanme kathukollanme manasamathanam tharanme

  • @ranipaul9750
    @ranipaul9750 9 годин тому

    Eshoye bless my daughter Sharon and son-in-law and give them good job with good salary and bless them and happy and good working atmosphere

  • @soumyasoumyan916
    @soumyasoumyan916 8 годин тому

    കർത്താവെ psc വെരിഫിക്കേഷൻ എക്സ്പീരിയൻസ് ഒപ്പിട്ട സർട്ടിഫിക്കറ്റ് ഒന്നുമില്ല വേറൊരു ദിവസം എക്സ്പീരിയൻസ് ടെക്സ്റ്റ്‌ ഉണ്ട് കാത്തോളണേ 🙏✝️വല്ലതും നടക്കുമോ ഈശോ ഒരു വഴി തുറക്കണേ ആമേൻ 🙏✝️

  • @ranipaul9750
    @ranipaul9750 9 годин тому

    Eshoye bless my daughter Sharon and son-in-law Nelson and give them good health and happy and peaceful married life

  • @SwapnaEdwin-do2dk
    @SwapnaEdwin-do2dk 8 годин тому

    🙏🙏🙏

  • @shinyjaison1878
    @shinyjaison1878 10 годин тому

    🙏🙏❤

  • @rinitp6628
    @rinitp6628 10 годин тому +1

    Yesuve anugrahikanea😢

  • @simonabraham9645
    @simonabraham9645 4 години тому

    Karthave ente aavashyangal niravettitharaname kadabharangal neekkikalayename samadanam nalkename ente makkale kathukollename ente kuttane anugrahikename ente unniyude shramangale sabhalamakkename anugrahikename 💔💔🥲🥲🥲🙏🙏🙏✝️✝️✝️

  • @SheebaBiju-i3s
    @SheebaBiju-i3s 2 години тому

    😭😭😭🙏🙏🙏

  • @ranipaul9750
    @ranipaul9750 9 годин тому

    Eshoye bless us and help us to transfer the flat in our name without any problems

  • @ranipaul9750
    @ranipaul9750 9 годин тому

    Eshoye ente niyogangal ellam sadhichu tharanme

  • @annammathomas3279
    @annammathomas3279 2 години тому

    Pray for my husband for speedy recovery

  • @justints2134
    @justints2134 9 годин тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💛💚💚💙🤎💚🧡💜💜❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Matattae
    @Matattae 8 годин тому

    Ammen🙏🕯✝️✝️❤🙌anjali+2mathave🙏🕯✝️❤🙌🌹ammen🙏🕯✝️❤🙌🌹arjun🙏🕯✝️❤🙌🌹10class🙏🕯✝️❤🙌🌹ammen🙏🕯✝️❤🙌🌹🙏🕯✝️❤🙌🌹

  • @amalroy5789
    @amalroy5789 7 годин тому

    Kally kudikan anugraham nalkane