എന്റെ ഇശോയെ എന്റെ അമ്മയുടെ ഓർമ്മ തിരിച്ചു കിട്ടാണേ ഇശോയെ എന്റെ അമ്മയുടെ കഫകേട്ടു മാറ്റി തരണേ ഓ എന്റെ ഇശോയെ എന്റെ അമ്മക്ക് എല്ലാം നോർമൽ ആകണേ എന്റെ ഇശോയെ എന്റെ അമ്മയുടെ എല്ലാ അസുഖവും നോർമൽ ആക്കി തരണേ ഇശോയെ 🙏🙏🙏🙏🙏🙏ആമ്മേൻ
എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തിരിക്കുന്നു. എന്നോട് ക്ഷമിച്ച് എൻ്റെ കുടുംബത്തെ അനു ഹിക്കേണമേ എൻ്റെ തെറ്റുകൾ നിമിത്തം എൻ്റെ കുടുംബത്തിലെ അനുഗ്രഹം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നോട് ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ ചുറ്റും സാത്താൻ പാളയമടിക്കുന്നു. അത് മനുഷ്യരൂപത്തിൽ എന്നെ ആക്രമിക്കുന്നു, ദൈവമേ ആ മനുഷ്യരോട് കരുണ തോന്നണേ, എന്റെ ദൈവമേ 🙏തമ്പുരാനെ എന്നെ അങ്ങയുടെ തൂവലുകൾ കൊണ്ട് സംരെക്ഷിക്കണേ 🙏ആമേൻ
ഇന്ന് മത്സരത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്ന വികലാംഗരായ മക്കളുടെ കൂടെ നടന്ന വിജയം നൽകി സുരക്ഷിതരായി ലഭിച്ച സ്ഥാനത്ത് എത്തിക്കുവാൻ ഈശോയെ കൂടെ ഉണ്ടാകണം
പ്രാർത്ഥനാപൂർവ്വം യാചിയ്ക്കുന്നു എൻ്റെ ഭവനത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനും മറ്റുള്ളവരെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനും ശത്രു പോരാട്ടങ്ങളിൽ നിന്ന് വിമുക്തിയ്ക്കുമായി പ്രാർത്ഥനയാ ചിയ്ക്കുന്നു ഈശോയുടെ നാമത്തിൽ അപേക്ഷിയ്ക്കുന്നു
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവായ ദൈവമേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ എന്നെ സഹായിക്കാൻ അവിടുന്ന് ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ 🙏🙏🙏
എൻ്റെ അപ്പാ..ഞാൻ അയോഗ്യ ആണ്.എൻ്റെ മോൻ മുടിയനായ പുത്രൻ്റെ അവസ്ഥയിൽ ആയിരുന്നു.ഒരുപാട് കണ്ണുനീരും പ്രാർത്ഥനയും ആയിട്ട് ഞാൻ വേദനിച്ചു.മുടിയനായ പുത്രൻ്റെ അവസ്ഥയിൽ അവൻ ഒരു ദിവസം കയറി വന്നു.ഇന്ന് അവൻ എൻ്റെ കൂടെ ഉണ്ട്.4 മാസം ആകാൻ പോകുന്നു.എൻ്റെ ദൈവമേ എൻ്റെ മകൻ ഇനിയും എന്നെയും എൻ്റെ കുടുംബത്തെയും വിട്ടു പോകാതെ കാത്തു കൊല്ലണമെ.😢
എൻ്റെ husband നെ 100വയസ്സ് വരെ രോഗങ്ങൾ ഉണ്ടാക്കത്തെ ഇപ്പേൾ ഉള്ളത് പേലെ തന്നെ തല മുതൽ കാല് വരെ പൂർണ്ണ ആരോഗ്യമുള്ള മനുഷ്യനായി 100വയസ്സ് വരെ എത്തിക്കണം ആമ്മേൻ 🙏 ഞങ്ങളെ വാർദ്ധക്യത്തിലോക്ക് എത്തിക്കണമേ ആമ്മേൻ 🙏
യേശുവേ ഞാൻ പാപിയാണ് 😢ഞാൻ പന്നിക്കുഴിയിൽ നിന്നും വരുന്നു. ഞാൻ എളിമയോടെ അവിടുത്തെ മുൻപിൽ നിൽക്കുന്നു അപ്പാ 🙏എന്നെ ഒന്ന് ചേർത്ത് പിടിക്കണേ 🥺എന്റെ ആവശ്യങ്ങൾ നടത്തി തരണമേ 🙏
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ തടസ്സം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ എല്ലാമക്കളുടെയും ദുഃഖംങ്ങളും ഈശോയ്ക്കു സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ മക്കളെയും ഉയർത്തി അനുഗ്രഹിക്കേണമേ
എനിക്ക് സമാധാനം ഇല്ല കടങ്ങൾ കൊണ്ട് സമാധാനം ഇല്ല 🙏🏻🙏🏻 പയിസ മേടിച്ചിട്ട് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻 ഇങ്ങനെ ഉരുകി ജീവിക്കാൻ എനിക്ക് പറ്റുന്നില്ല ഈശോ 🙏🏻🙏🏻🙏🏻🙏🏻
ഞങ്ങൾക്ക് ഏറ്റവും വേഗന്ന് നല്ല വിലയ്ക്ക് രണ്ടു സ്ഥലവും വിൽപന നടത്തി തന്ന് എല്ലാ കടബാധ്യതകളും വീട്ടി തന്ന് ഞങ്ങളെ മകളായിരിക്കുന്ന നാട്ടിൽ കൊണ്ടുപോയി ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കടബാധ്യത ഇല്ലാതെ തന്ന് ഏറ്റവും വേഗത്തിൽ തന്ന് അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
യേശം അപ്പ വാവിയായ എന്റെ മേൽ കരുണയായി രി ക്കണമേ എന്റെ അപ്പൻ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് വിശ്വസിക്കുന്നു ഭയ തോന്നണമേ നന്ദിയുള്ളവരായിരികുവാൾ സ് ഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 11:31
എന്റെ യേശുവേ പാപിയായ എന്റെ മേൽ കരുണ തോന്നേണമേ എന്റെ നടുവിന് വരുന്ന ഉളു ക്കു maatti എത്രയും വേഗം സൌ ഖ്യo നല്കി എന്നെ ഇന്ന് അനുഗ്രഹിക്ക ണമെ . എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം njan angayodu yaachikkunna കാര്യം നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്ക ണമെ. കരുണ തോന്നേണമേ അലിവു തോന്നേണമേ 🙏🙏
അമ്മേ മാതാവേ എനിക്ക് 21 st ഡിസംബർ off കിട്ടണേ ബാക്കി ദിവസം ഒക്കെ ph കിട്ടണേ മാതാവേ എന്റെ മക്കൾസ് varuka ആണ് ആകെ 12days ഉള്ളൂ എന്നെ sankdapeduthale അമ്മേ മാതാവേ 🙏🙏🙏🙏
കർത്താവെ എന്റെ ഫ്രണ്ട് പ്രശാന്ത് എന്റെ wap ബ്ലോക്ക് ആ ബ്ലോക്ക് മാറ്റി എനിക്ക് മെസ്സേജ് അയക്കാന് വിളിക്കാൻ nu ഞാനും അവനു തമ്മിൽ കല്യണം കഴിക്കാൻ സാധിച്ചു തരണേ ആമേൻ 🙏🌹🌹🌹
എന്റെ ഈശോയെ എന്റെ മേലെ അൽഭുതം പ്രവർത്തിക്കണമേ, ഞങ്ങളെ ഗ്രൂപ്പിൽ 300 വായ്പ ചോദിക്കും പാസാക്കി തരണമേ, ചോദിച്ചപ്പോൾ കൊടുക്കാൻ പറ്റത്തില്ലെന്നു പറഞ്ഞവരാണ്, എന്റെ ഈശോ,ഒരു അത്ഭുത പ്രവർത്തിക്കണമേ എന്നെ സാക്ഷിയാക്ക ഉർത്താണമോ
ഈശോയെ എന്റെ കുഞ്ഞ് നടക്കണേ എല്ലാം കുഞ്ഞുങ്ങളെ പോലെ weightum ഒക്കെ വെക്കണേ ഒന്നര വയസായി എന്റെ മോൾ ഇതുവരെ നടന്നിട്ടില്ല കളിയും ചിരിയും ഒന്നും തന്നേം ഇല്ല. അമ്മേ അനുഗ്രഹിക്കണേ. 🙏🏻
എന്റെ മാതാവേ ഞാൻ വിദേശത്ത് പോകാൻവേണ്ടി നിൽക്കുകയാണ് പക്ഷേ ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നിലുള്ള എല്ലാ തടസങ്ങളും മാറ്റി എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാവർക്കും നല്ലത് വരുത്തേണമേ ആമ്മേൻ
എന്റെ ഇശോയെ എന്റെ അമ്മയുടെ ഓർമ്മ തിരിച്ചു കിട്ടാണേ ഇശോയെ എന്റെ അമ്മയുടെ കഫകേട്ടു മാറ്റി തരണേ ഓ എന്റെ ഇശോയെ എന്റെ അമ്മക്ക് എല്ലാം നോർമൽ ആകണേ എന്റെ ഇശോയെ എന്റെ അമ്മയുടെ എല്ലാ അസുഖവും നോർമൽ ആക്കി തരണേ ഇശോയെ 🙏🙏🙏🙏🙏🙏ആമ്മേൻ
Amen🙏🙏🙏🙏
Amen
യേശു വേ നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം ദുഖങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹികേണമേ ആമേൻ 🙏🙏🙏
Amen🙏🙏
🙏🙏🙏
എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തിരിക്കുന്നു. എന്നോട് ക്ഷമിച്ച് എൻ്റെ കുടുംബത്തെ അനു ഹിക്കേണമേ എൻ്റെ തെറ്റുകൾ നിമിത്തം എൻ്റെ കുടുംബത്തിലെ അനുഗ്രഹം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നോട് ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ
കടബാധ്യത മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണം.
േജാലി ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.
ഭവനം ഇല്ലാതെ ഭാരപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു.
+j
Amen🙏🏻🙏🏻🙏🏻
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
ആമേൻ
കർത്താവെ ഞാൻ ഒരു വിധവയാണ് 17 വർഷമായി ഒറ്റപെട്ടു ജീവിച്ചു മടുത്തു അച്ഛാ എനിക് അനുയോജ്യമായ ജീവിത പങ്കാളിക്കുവേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ
യേശുവേ എൻറെ മൂന്ന് നിയോഗങ്ങൾ സ്വീകരിച്ചതിന് മേലുള്ള തടസ്സങ്ങളെ പൂർണമായും എടുത്തുമാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ എന്റെ കടഭാരം മുഴുവൻമാറി സാമ്പത്തികമായി നല്ലനിലയിൽ ആകാനും സന്തോഷവും സമാധാനവും ഉണ്ടാകുവാനുംനല്ലൊരു ഭവനം ഉണ്ടാകുവാനും വഴിതുറക്കണമേ ആമേൻ ആമേൻആമേൻ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ചുറ്റും സാത്താൻ പാളയമടിക്കുന്നു. അത് മനുഷ്യരൂപത്തിൽ എന്നെ ആക്രമിക്കുന്നു, ദൈവമേ ആ മനുഷ്യരോട് കരുണ തോന്നണേ, എന്റെ ദൈവമേ 🙏തമ്പുരാനെ എന്നെ അങ്ങയുടെ തൂവലുകൾ കൊണ്ട് സംരെക്ഷിക്കണേ 🙏ആമേൻ
എന്റെ മോൾക്ക് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു... ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
ഇന്ന് മത്സരത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്ന വികലാംഗരായ മക്കളുടെ കൂടെ നടന്ന വിജയം നൽകി സുരക്ഷിതരായി ലഭിച്ച സ്ഥാനത്ത് എത്തിക്കുവാൻ ഈശോയെ കൂടെ ഉണ്ടാകണം
ഈശോ നാഥാ എന്റെ മകനു വേണ്ടിയുള്ള നിവേദനം ഇന്ന് സാധിച്ചു തരേണമേ എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നു
പ്രാർത്ഥനാപൂർവ്വം യാചിയ്ക്കുന്നു
എൻ്റെ ഭവനത്തിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനും മറ്റുള്ളവരെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിനും ശത്രു പോരാട്ടങ്ങളിൽ നിന്ന് വിമുക്തിയ്ക്കുമായി പ്രാർത്ഥനയാ ചിയ്ക്കുന്നു
ഈശോയുടെ നാമത്തിൽ അപേക്ഷിയ്ക്കുന്നു
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏 അനുഗ്രഹം ചൊരിയണമേ🙏🙏🙏
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവായ ദൈവമേ ഞാൻ പാപിയാണ് വാക്കലും പ്രവർത്തിയാലും ഒരുപാട് പാപം ചെയ്തു പോയി എന്നോട് ക്ഷമിക്കേണമേ എന്നെ സഹായിക്കാൻ അവിടുന്ന് ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ 🙏🙏🙏
എൻ്റെ ഈശോ എൻ്റെ രണ്ടു മക്കളെയും അടിയുറച്ച ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നാഥാ
Amen
ആമേൻ 🙏
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണേ
ആമേൻ 🙏
ഈശോ നാഥാ ഞാൻ പാപിയാണ് . എൻറെ നിവേദനം സാധിച്ചു തരേണമേ
ബഹുമാനപ്പെട്ട അച്ചാ ഞാൻ ഇപ്പോഴാ ചിന്തിക്കുന്നത് കണ്ണിൻ്റെ കാര്യം. നന്ദി അച്ചാ
ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... ഞാൻ വലിയ പാപിയാണ്... സഹായിക്കണമേ🙏🙏🙏
ആമേൻ 🙏
എന്റെ ഈശോയെ എന്റെ മോനേ അനുഗ്രഹിക്കണമേ അവന് നല്ലൊരുജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏽🙏🏽🙏🏽
ഭവനം ഇല്ലാത്തവക്ക് ആ സന്തോഷം നൽകി അനുഗ്രഹിക്കണമേ നാഥാ
എൻ്റെ അപ്പാ..ഞാൻ അയോഗ്യ ആണ്.എൻ്റെ മോൻ മുടിയനായ പുത്രൻ്റെ അവസ്ഥയിൽ ആയിരുന്നു.ഒരുപാട് കണ്ണുനീരും പ്രാർത്ഥനയും ആയിട്ട് ഞാൻ വേദനിച്ചു.മുടിയനായ പുത്രൻ്റെ അവസ്ഥയിൽ അവൻ ഒരു ദിവസം കയറി വന്നു.ഇന്ന് അവൻ എൻ്റെ കൂടെ ഉണ്ട്.4 മാസം ആകാൻ പോകുന്നു.എൻ്റെ ദൈവമേ എൻ്റെ മകൻ ഇനിയും എന്നെയും എൻ്റെ കുടുംബത്തെയും വിട്ടു പോകാതെ കാത്തു കൊല്ലണമെ.😢
7
ഈശോയേ എൻ്റെ മകന് ഒരു ജോലി ശരിയാക്കി കൊടുക്കണമേ🙏🙏
ആമേൻ 🙏
Amen
Plz plz🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 vishu dhaaaa udhaaaye Apekshikennme makkalku joli parmanent aaki tharnme🙏🏼🙏🏼🙏🏼🙏🏼Amen Amen
ഡിസംബര്‍ 20- തീയതി 2 ലക്ഷം രൂപ അടയ്ക്കണം. അല്ലെങ്കില്‍ വീട് ജപ്തി ചെയ്യും. മാതാവേ ഞങ്ങളെ sahaayikkaname
എൻ്റെ husband നെ 100വയസ്സ് വരെ രോഗങ്ങൾ ഉണ്ടാക്കത്തെ ഇപ്പേൾ ഉള്ളത് പേലെ തന്നെ തല മുതൽ കാല് വരെ പൂർണ്ണ ആരോഗ്യമുള്ള മനുഷ്യനായി 100വയസ്സ് വരെ എത്തിക്കണം ആമ്മേൻ 🙏 ഞങ്ങളെ വാർദ്ധക്യത്തിലോക്ക് എത്തിക്കണമേ ആമ്മേൻ 🙏
ഈശോയെ ഞാൻ പാപി ആണ് ഈ പാപിയോട് കരുണ തോന്നി എന്റെ നിയോഗങ്ങൾ നൽകി അനുഗഹികണമേ
എൻ്റെ യേശുവേ എല്ലാം ഇടത്തിലും തോറ്റുപോകുവാന്നല്ലോ നിന്നോട് ഇത്രയും അടുത്തു നിന്നിട്ടും നീ എന്നെ കാണുന്നില്ലേ കർത്താവേ
യേശു അപ്പ എന്റെ കുടുംബത്തിന്റെ മേൽ ഇടപെടണമേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
ഞാൻ ബല ഹീനനാണ് വിടുതൽ തരണേ യേശു അപ്പാ 🙏🩷🙏
എന്റെ കണ്ണിന്റെകാഴ്ച നഷ്ടപ്പെട്ടു പോകന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
തീർച്ചയായും പ്രാർത്ഥിക്കാം 🥰
Preyar 🙏
Bible vayichal Kazcha sakthi koodum@@mercymathai7810
Prarthikkam
ആമേൻ 🙏
കർത്താവെ എന്റെ തകിടം മറഞ്ഞ ജീവിതത്തിൽ നിന്ന് എന്നെ കൈ തന്ന് കരകറ്റെണമേ 🙏ആമേൻ 🙏
Karthaaveeee kaakkename
കർത്താവെ എന്റെ അവസ്ഥ യും ഇത് തന്നെ യാണ് എന്നെ രക്ഷിക്കണമേ ആമേൻ 🙏
ദൈവമേ എന്റെ സാമ്പത്തിക സ്ഥിതി മാറ്റി തരണമേ ആമീൻ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണം സ്തോത്രം
ഞങ്ങളുടെ, കുടുംബാംഗങ്ങളുടെ ജീവിതത്തിൽ വന്നു പോയ എല്ലാ പാവങ്ങളും കടങ്ങളും തെറ്റുകളും കുറവുകളും പൊറുത്തു തരേണമേ ആമ്മേൻ നാഥാ തകർന്നു പോകാൻ അനുവദിക്കരുതേ
❤ എന്റെകുടും ബത്തിന്റെ കടങ്ങളും❤ രോഗങ്ങളും മാറ്റണേ❤
ആമേൻ 🙏
എന്റെ ഈശോയെ എനിക്കുമ് കുറെ kada bhadhyathakal ഉണ്ട്. എനിക്കുമ് athil ninnum mochanm tharaname
യേശുവേ ഞാൻ പാപിയാണ് 😢ഞാൻ പന്നിക്കുഴിയിൽ നിന്നും വരുന്നു. ഞാൻ എളിമയോടെ അവിടുത്തെ മുൻപിൽ നിൽക്കുന്നു അപ്പാ 🙏എന്നെ ഒന്ന് ചേർത്ത് പിടിക്കണേ 🥺എന്റെ ആവശ്യങ്ങൾ നടത്തി തരണമേ 🙏
അച്ഛനെ ദൈവം അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിനെ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയേ അങ്ങയെ ഞാൻ വിളിച്ചു എനിക്ക് ഒരു വീട് ഇല്ല എനിക്ക് വീട് വേണം അനുഗ്രഹം ചൊരിഞ്ഞ് രക്ഷിക്കാണം
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും പ്രാർത്ഥനാ ചൈതന്യവും നൽകണമേ എൻ്റെ ഈ യാചന സ്വീകരിക്കണമേ
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ തടസ്സം എല്ലാം മാറ്റിത്തന്നു അനുഗ്രഹിക്കേണമേ എല്ലാമക്കളുടെയും ദുഃഖംങ്ങളും ഈശോയ്ക്കു സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ മക്കളെയും ഉയർത്തി അനുഗ്രഹിക്കേണമേ
ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ എന്റെ പ്രാർത്ഥന കേട്ട് എനിക്ക് അതു സാധിച്ചു തരേണമേ
എനിക്ക് സമാധാനം ഇല്ല കടങ്ങൾ കൊണ്ട് സമാധാനം ഇല്ല 🙏🏻🙏🏻 പയിസ മേടിച്ചിട്ട് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻 ഇങ്ങനെ ഉരുകി ജീവിക്കാൻ എനിക്ക് പറ്റുന്നില്ല ഈശോ 🙏🏻🙏🏻🙏🏻🙏🏻
Njanum ithe avastha maduthu daivame kadam veeteenum menasamathanomulla sabathyem ulla life tharane
ഞാനും ഈ അവസ്ഥ യിൽ കൂടി കടന്ന് പോയി കൊണ്ടിരിക്കുന്നു. തമ്പുരാനെ എന്നെ സഹായികേണമേ
ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോകുകയാണ്. എന്തു ചെയ്യണം എന്നു എനിക്ക് അറിയില്ല. ഒരു അത്ഭുതം ദൈവമേ ജീവിതത്തിൽ ചെയ്യുമെന്ന് വിശ്വസിക്കുന്നു
ഏശുവേ എന്റെ അമ്മയുടെ പുറത്തുള്ള ഭാരവും പിടുത്തവും മാറിപോകണേ... സാധാരണ ആളുകളെ പോലെ നടക്കാൻ സാധിക്കണേ 😢😢😢😢
ഈശോയെ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധിക്കണമേ 2025 ഇൽ തന്നെ എനിക് ജർമനിയിൽ പോകാൻ സാധിക്കണമെ ആമേൻ 🙏🙏🙏🙏🙏
എന്റെ ഈശോയെ ജോലി തടസങ്ങൾ മാറ്റി തരണമേ
യേശുവേ ഞാൻ ബലഹീണനാണ് എൻ്റെ മേൽ കാണിവുണ്ടാകണമേ
ഈശോയെ എന്റെ ആങ്ങളയ്ക്ക് മാനസാന്തരം നൽകണമേ. തെറ്റായ കൂട്ടുകെട്ടും, മദ്യപാനവും മാറ്റി കുടുംബ സമാധാനം നൽകണമേ.
ഈശോയെഎന്റെ മകളുടെ പഠിക്കാൻ ഉള്ള മടി യെ എടുത്തു മാറ്റാണമേ
Amen
ആമേൻ 🙏
ഞങ്ങൾക്ക് ഏറ്റവും വേഗന്ന് നല്ല വിലയ്ക്ക് രണ്ടു സ്ഥലവും വിൽപന നടത്തി തന്ന് എല്ലാ കടബാധ്യതകളും വീട്ടി തന്ന് ഞങ്ങളെ മകളായിരിക്കുന്ന നാട്ടിൽ കൊണ്ടുപോയി ഞങ്ങൾക്ക് നല്ല ഒരു വീടും സ്ഥലവും കടബാധ്യത ഇല്ലാതെ തന്ന് ഏറ്റവും വേഗത്തിൽ തന്ന് അനുഗ്രഹിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ കുടുംബത്ത സമർപ്പിക്കുന്നു, ബിസ്സിനെസ്സ് തടസം മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ, വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനംനല്ല വില കിട്ടി വിറ്റു കിട്ടണേ
എൻറെ ഈശോയെ എൻറെ പാസ്പോർട്ട് തിരിച്ചു തന്ന് എനിക്ക് അതിൽ വിസ അടിച്ചു തരണമേ
യേശു നാഥാ എനിക്ക് പാപ മോചനവും പശ്ചാത്താപവും നൽകേണമേ
Ente esoye ente mon oru joly kittanam. Eniku nalla oru veedu kittanam ente kochu monu padikanulla kazhivu kodukanam Amen Amen
കർത്താവെ എന്റെ ഫെർത്താവിന്റ മദ്യപാനം മാറ്റി തരണം. വീട്ടിൽ എപ്പോഴും വഴ ക്കാണ്.
യേശം അപ്പ വാവിയായ എന്റെ മേൽ കരുണയായി രി ക്കണമേ എന്റെ അപ്പൻ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് വിശ്വസിക്കുന്നു ഭയ തോന്നണമേ നന്ദിയുള്ളവരായിരികുവാൾ സ് ഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 11:31
ഈശോയെ ഒരു ജോബ് തരണമേ 🙏🙏
എന്റെ സൗദി പോമേട്രിക് എക്സാം പാസ്സാവാൻ വേണ്ടി പ്രാർത്ഥിക്കണേ 🥹2025 ഏപ്രിൽ തന്നെ സൗദി പോവാൻ സാധ്യധിക്കണേ ഈശോയെ സഹായിക്കണേ ആമേൻ 😖
എന്റെ ഈശോയെ എന്റെ ഗായത്രിയാ തിരിച്ചു തരണേ എന്റെ കൊടുംബംതകർഗ്ഗൻ വരുന്ന അല്ല പൈശാചിക ശക്തിയായി ഒട്ടിക്കണേ ഈശോയെ ഈശോയെ ഈശോയെ പ്രാർത്ഥന കേൾക്കണംമയെ 🙏🙏🙏😞😞
ഈശോയെ എന്റെ കടം തീരാൻ ഒരു വഴി തരണേ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ വീടിൻ്റെ പ്രോബ്ലം theerane.. എൻ്റെ husband അൽത്മാവ് ശാന്തി കിട്ടണെ ആമേൻ
Amme, essoye friendine inn thanne mattam varuthi padathepole thirichu tharane
കർത്താവേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ. എല്ലാം സന്തോഷം ആക്കി മാറ്റി തരണമേ
എൻ്റെ ഈശോയെ എൻ്റെ സ്ഥല വില്പന തടസം മാറ്റി തരണമേ ഭവനം നല്കി അനുഗ്രഹിക്കണമേ🙏🙏
ഇശോ നാഥാ എന്റെ കട ബാധ്യത മാറ്റി തരണേ. ചേട്ടന്റെ മദ്യപാനം മാറ്റി തരണേ. നാഥാ. കൈവിടല്ലേ. 70 ലക്ഷം രൂപേടെ ബാധ്യത ആണ് നാഥാ.
മോളുടെ എക്സാം ആണ് പരിശുദ്ധാത്മാവേ പഠിച്ച കാര്യങ്ങൾ എല്ലാം ഓർമിപ്പിച്ചു കൊടുക്കണേ
യേശുവേ ഒരു പ്രത്യേക അവശ്യ തിനായി പ്രാർത്ഥിക്കുന്നു...തടസ്സങ്ങൾ മാറ്റി തരേണമേ...
എന്റെ ഈശോയെ എന്നേയും എന്റെ കുടുംബത്തെയും ഈശോയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ കൈ വെടിയരുതേ ആമേൻ 🙏❤️
എന്റെ ഈശോപ്പാ ഈ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏
Ente mummy kyum ente molkkum ente wife nte mummy kyum oru satysandamaaya paschaathapam undakuvaanum avarude tettu thiruthuvaanum Ulla Krupa nalki anugrahikyaname yesuve. Parisdudha amme. Njan urachu visvassikyunnu yesuve. Njan urachu visvassikyunnu Parisdudha amme
Yesuve.. കുഞ്ഞിനെ അനുഗ്രഹിക്കണമേ
ഈശോയെ കണ്ണിനു കാഴച്ച നൽകി അനുഗ്രഹിക്കണമേ amme mathave പിതാവായ ദൈവമേ 🙏
ഈശോയെ എൻ്റെ ജീവിത പങ്കാളിയെ എളിമപെടുത്തണമേ
എകെ കടബാധ്യത ഇപ്പോൾ തന്നെ നീക്കി തരണമേ. ആമ്മേൻ
ആമേൻ 🙏
ദൈവമേ പാപിയായ എന്നിൽ കനി യണമേ 🙏🏾🙏🏾🙏🏾🙏🏾 എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙏🏾🙏🏾🙏🏾
കർത്താവോ എളിമയുള്ള ഹൃദയംതരണമേ❤❤❤❤❤
അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ ഈശോയോട് അപേക്ഷിക്കണേ
God bless❤❤amen
എന്റെ സംഹാദരി കട ഭാരത്താൽ തകർന്ന അവസ്ഥയിൽ ആണ് മാതാവെ അനുഗ്രഹിക്കണമേ
കർത്താവേ എല്ലാ നല്ല കാര്യങ്ങളും പെട്ടെന്ന് എന്നിലേക്ക് എത്തിക്കണേ
Kunjungal illathe njangalku kunjungale tharaneee eeshoyeee..😢🙏
ആമ്മേൻ
Amen
എന്റെ യേശുവേ പാപിയായ എന്റെ മേൽ കരുണ തോന്നേണമേ എന്റെ നടുവിന് വരുന്ന ഉളു ക്കു maatti എത്രയും വേഗം സൌ ഖ്യo നല്കി എന്നെ ഇന്ന് അനുഗ്രഹിക്ക ണമെ . എന്റെ മക്കളെ ഇരുവരെയും എത്രയും വേഗം njan angayodu yaachikkunna കാര്യം നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്ക ണമെ. കരുണ തോന്നേണമേ അലിവു തോന്നേണമേ 🙏🙏
എന്റെ മാതാവെ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റി തരണമേ എന്നും കുടുംബത്തിൽ സമാധാന o ഇല്ല സംഗയ രോഗമാണ് എന്നെ
യേശുവേ എൻറെ മൂന്ന് നിയോഗങ്ങൾ സ്വീകരിച്ചതിന് മേലുള്ള തടസ്സങ്ങളെ പൂർണമായും എടുത്തുമാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
എന്റെ അമ്മേ എന്റെ മോളുടെ അസുഖം പൂർണ്ണമായും അത്ഭുതം പ്രവര്‍ത്തിച്ചു mattitharane
ശത്രുവിൻ്റെ കൈയ്യിൽ നിന്നും ദുഷ്ടൻ്റെ തിന്മകളിൽ നിന്നും കാത്തു പരിപാലിക്കേണമേ.
മാതാവേ 11/2ലക്ഷം അടച്ചില്ല ജപ്തി നോട്ടീസ് അയക്കും സഹായിക്കണേ അമ്മേ ഒരു വഴികാണിച്ചു തരണമേ അമ്മേ 😢😢😢
അമ്മേ മാതാവേ എനിക്ക് 21 st ഡിസംബർ off കിട്ടണേ ബാക്കി ദിവസം ഒക്കെ ph കിട്ടണേ മാതാവേ എന്റെ മക്കൾസ് varuka ആണ് ആകെ 12days ഉള്ളൂ എന്നെ sankdapeduthale അമ്മേ മാതാവേ 🙏🙏🙏🙏
കർത്താവെ എന്റെ ഫ്രണ്ട് പ്രശാന്ത് എന്റെ wap ബ്ലോക്ക് ആ ബ്ലോക്ക് മാറ്റി എനിക്ക് മെസ്സേജ് അയക്കാന് വിളിക്കാൻ nu ഞാനും അവനു തമ്മിൽ കല്യണം കഴിക്കാൻ സാധിച്ചു തരണേ ആമേൻ 🙏🌹🌹🌹
Any updates?he came back ?
എന്റെ കർത്താവേ എന്റെ കടബാത്യത മാറ്റിതരണേ
Jesus ente mon oru jolikk. Ayi sahayikkane. ...
എൻ്റെ ജോജുന് ദൈവം ഉണ്ടെന്ന് ഒരു വലിയ ബോധ്യം ഈ നിമഷം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🌷🌹🌷🌹🙏
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമെ ചേർത്തുപിടിക്കണമെനാഥാ
എന്റെ ഈശോയെ എന്റെ മേലെ അൽഭുതം പ്രവർത്തിക്കണമേ, ഞങ്ങളെ ഗ്രൂപ്പിൽ 300 വായ്പ ചോദിക്കും പാസാക്കി തരണമേ, ചോദിച്ചപ്പോൾ കൊടുക്കാൻ പറ്റത്തില്ലെന്നു പറഞ്ഞവരാണ്, എന്റെ ഈശോ,ഒരു അത്ഭുത പ്രവർത്തിക്കണമേ എന്നെ സാക്ഷിയാക്ക ഉർത്താണമോ
Amen, പിതാവേ എന്റെ അസുഖം എല്ലാം മാറ്റി സുഖപ്പെടുത്തണേ. എന്റെ ജോലി ഒരു പുരോഗതി ഉണ്ടാകണം
ദൈവമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ
എന്റെ കടബാധ്യധയാൽ നിന്നും എന്നെ രക്ഷിക്കു യേശു നാഥാ
ഈശോയെ പാപികളായ ഞങ്ങളുടെ ഭവനത്തിൽ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ കട ബാദ്ധ്യതയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ 🙏🙏
ഈശോയെ എന്റെ കുഞ്ഞ് നടക്കണേ എല്ലാം കുഞ്ഞുങ്ങളെ പോലെ weightum ഒക്കെ വെക്കണേ ഒന്നര വയസായി എന്റെ മോൾ ഇതുവരെ നടന്നിട്ടില്ല കളിയും ചിരിയും ഒന്നും തന്നേം ഇല്ല. അമ്മേ അനുഗ്രഹിക്കണേ. 🙏🏻
അച്ചാ എൻ്റെ കുടുംബ ത്തെ ഓർത്ത് പ്രാർത്ഥി ക്കണേ
ഈശോയെ എന്റെ രോഗപീഡ മാറ്റിതരണേ, വേദന മാറ്റിതരണേ, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏🙏
🙏🙏
എന്റെ ഈശോയെ എന്റെ മോളെ കരുണ തോന്നി സൗഖ്യപ്പെടുത്തുമാറാകേണമേ 🙏🙏🙏❤❤❤
കർത്താവെ കണ്ണിരോടെ പ്രാർ ത്ഥി ക്കുന്നു രക്ഷിണം.ആമ്മേൻ