ശാപങ്ങൾ മാറി അനുഗ്രഹിക്കപ്പെടാൻ എന്ത് ചെയ്യണം??FR.MATHEW VAYALAMANNIL CST|FRIDAY RETREAT

Поділитися
Вставка
  • Опубліковано 1 лют 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

КОМЕНТАРІ • 1,7 тис.

  • @somyjoseph6115
    @somyjoseph6115 4 місяці тому +3

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം സ്വീകരിച്ചു അവയെല്ലാം സാധിച്ചുതരണേ

  • @bindhukmathew5947
    @bindhukmathew5947 4 місяці тому +139

    അപ്പാ പരിക്ഷക്ക് തയാറാകുന്ന എല്ലാ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണെ അമേൻ🙏🙏🙏🙏

    • @Saji2310
      @Saji2310 4 місяці тому +1

      എന്റെ മാർഷൽ മോനെ 10)0 ക്ലാസ്സ്‌ പാസ്സാക്കിതരണേ

    • @Saji2310
      @Saji2310 4 місяці тому +1

      ദൈവസഹായത്താൽ എന്റെ മകൾക്കു fd ക്ലോസ്ചെയ്യുന്നതിനും നെടുമ്പാശേരിയിൽ നിന്നുപുറപ്പെട്ടു എന്റെ ഈശോയുടെ സംരക്ഷണത്തിൽ പോളണ്ടിൽ എത്തിച്ചേരുന്നതിനും നല്ലൊരു ജോലിയിൽ പ്രവേശിക്കുവാനും അനുഗ്രഹിക്കേണമേ

    • @LathaLatha-sv8ih
      @LathaLatha-sv8ih 4 місяці тому +1

      ഞാൻ ഇശാ യോട് പ്രാർത്ഥ ച്ചുംഇശാ യെ അങ്ങu ക്കി ഇഷ്ടം ഉണ്ടങ്കിൽ എനിക്ക് നല്ല ജോലി തരണം എന്ന് എനിക്കി ഇശോ തന്നു ഞാൻ വിചാരിച്ച് തിൽ കൂടുതൽ ഇശോയെക്കി ഒത്തി നന്ദി

    • @maryvarghese1013
      @maryvarghese1013 4 місяці тому +1

      Karthave ente makkalute randuperuteyum nhagalodulla daishyam maarry samsarikan thonnikaname amen

    • @abishekkumar9521
      @abishekkumar9521 4 місяці тому +1

      Makkalkku kavalayirikkane

  • @lekhasajeev6323
    @lekhasajeev6323 4 місяці тому +2

    ഈശോയെ എന്റെ മക്കളെ അനുഗ്രെഹികേണമേ 🙏

  • @prettyphilip897
    @prettyphilip897 4 місяці тому +5

    ഈശോയെ എന്റെമേൽഉള്ള ശാപങ്ങൾ, തടസ്സങ്ങൾ, കെട്ടുകൾ അഴിച്ചു താരേണമേ 🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 4 місяці тому +80

    യേശുവേ ഈ വചനം ഞാൻ വിശ്വസത്തിൽ ഏറ്റെടുക്കുന്നു എന്റെ മക്കളിലുള്ള ബന്ധനങ്ങളെ പൊട്ടിയ്ക്കണേ. ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

  • @jaisikochunnunni378
    @jaisikochunnunni378 4 місяці тому +85

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 місяці тому +7

    ഈശോയെ എന്റെ മക്കളുടെ അലർജി രോഗം മാറ്റി തരണമേ ആമേൻ ആമേൻ

  • @sumamathew1199
    @sumamathew1199 4 місяці тому +29

    ഈശോയെ ഞങളുടെ വരുമാന മാർഗത്തെ അനുഗ്രഹിച്ചു ആശിർവാധിക്കണേ 🙏❤️

  • @jancythomas3661
    @jancythomas3661 4 місяці тому +14

    ഈശോയെ എൻ്റ മക്കളുടെ ഭാവി അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു. അവിടുന്ന് അനുഗ്രഹിക്കണമേ .ദൈവാനുഗ്രഹം നൽകേണമേ

  • @soumyaanups3670
    @soumyaanups3670 4 місяці тому +33

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു ഉത്തരമരുളേണമേ

    • @merlinantony6333
      @merlinantony6333 4 місяці тому +1

      Amen🙏🙏🙏🙏🙏🙏🙏

    • @sindhupaulson506
      @sindhupaulson506 4 місяці тому

      Daiva sahayathal jolikku vendi tourist visayil venam romil ethan 2 vattom mudanghiya visa eshoye thannu anugrahikaname ente eshoye onnu kelkane ente e niyogam

  • @shajancp1708
    @shajancp1708 4 місяці тому +6

    ഈശോ, വസ്തു വിൽപന നടത്തി തരണമേ,കട ബാധ്യത പൂർണമായും നീക്കി തരണേ

  • @elcil.1484
    @elcil.1484 4 місяці тому +14

    ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങേക്കു സമർപ്പിക്കുന്നു. തമ്പുരാനേ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ
    🙏🙏🙏🙏🙏🙏🙏

  • @renjinisunil9324
    @renjinisunil9324 4 місяці тому +26

    എന്റെ മാതാവേ എന്റെ പ്രാർത്ഥനയിൽ മടുപ്പു തോന്നാതിരിക്കാൻ അമ്മ എന്നെ അനുഗ്രഹികണമേ 🙏

  • @user-fq4mn6fg5z
    @user-fq4mn6fg5z 4 місяці тому +13

    ദൈവമേ എൻ്റെ മകനിലും എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി ദൈകൃപ നൽകണമേ. ആമേൻ

  • @shylajoy8211
    @shylajoy8211 3 місяці тому +2

    ഞങ്ങളുടെ മക്കളെ ദൈവാനുഗ്രഹത്താൽ നിറക്കണമേ 🙏🙏🙏🙏🙏

  • @vinodhinisivan4061
    @vinodhinisivan4061 4 місяці тому +9

    ദൈവമേ എൻ്റെ മകന് വന്നിട്ടുള്ള തടസ്സങ്ങളെല്ലാം തീർത്ത് അനുഗ്രഹിക്കേണമേ

  • @cicilyraphael3227
    @cicilyraphael3227 4 місяці тому +15

    ദൈവ സഹായിച്ച് എൻറ കടബാദ്ധ്യത മാറിക്കിട്ടണം ആമേൻ

  • @bindhukmathew5947
    @bindhukmathew5947 4 місяці тому +31

    അപ്പാ കഴിവില്ലാത്ത മോനെ വിക്കനായാ മോശെ നടത്തിയതുപോലെ അവൻ്റെ നാക്കിനെ ബലപെടുത്തി അനുഗ്രഹിക്കണെആമേൻ🙏🙏🙏

  • @prettyphilip897
    @prettyphilip897 4 місяці тому +17

    ഈശോയെ എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @mathewjacob7371
    @mathewjacob7371 4 місяці тому +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ. മാതാവേ

  • @The__Mask__Man_
    @The__Mask__Man_ 4 місяці тому +291

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ശാരീരിക ബുദ്ധിമുട്ടുള്ളവരെയും അനുഗ്രഹിക്കണമേ....

  • @lillyalias8182
    @lillyalias8182 4 місяці тому +62

    SSLC exam എഴുതുന്ന എല്ലാ മക്കൾക്കും നല്ല മാർക്കോടുകുടി പാസ്സാകുവാനുള്ള ദൈവകൃപയുണ്ടാകണേ ആമേൻ 🙏🙏🙏🙏🙏

  • @philominajose3488
    @philominajose3488 4 місяці тому +10

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ജോലി ഇല്ലാത്ത അവസ്ഥയെ സമർപ്പിക്കുന്നു...
    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറുന്നതിനും തെറ്റായ കൂട്ട് കെട്ടിൽ നിന്നും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ... ഈശോയേ അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എൻ്റെ ഈശോയേ എന്നെ സഹായിക്കുവാൻ അങ്ങ് കൂടെ ആയിരിക്കണമേ സഹായമായിരികണമേ..

  • @susanvarghese298
    @susanvarghese298 4 місяці тому +1

    യേശുവേ എൻ്റെ രോഗബന്ധനങ്ങൾ മാറ്റി സൗഖ്യംതരണമേ. പരിശുദ്ധത്മാവിൽ നിറയാൻ കൃപ തരണമേ പൈശാചിക ബന്ധനങ്ങൾ മാറ്റിത്തരണമേ ആമേൻ

  • @user-wm7mz8fd4q
    @user-wm7mz8fd4q 4 місяці тому +16

    ദൈവസഹായത്താൽ എന്റെ മകനെയും കുഞ്ഞുങ്ങളില്ലാത്തഎല്ലാവരെയുംDaivame അനുഗ്രഹിക്കണേ 🙏🙏🙏

  • @daizepaul4950
    @daizepaul4950 4 місяці тому +43

    ഈശോയെ എന്റെ കുടുംബത്തെ ഞാൻ ഈശോയെ ഏല്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏 എല്ലാ മക്കളെയും അനുഗ്രഹക്കണമേ 🙏

  • @RajiJoykoodalloor
    @RajiJoykoodalloor 4 місяці тому +1

    മക്കൾ ഇല്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണെ 🙏🙏🙏

  • @jeenakc8291
    @jeenakc8291 4 місяці тому +7

    കർത്താവെ നീ ആഗ്രഹിക്കുന്ന പോലെ ഞങ്ങൾ ജീവിക്കുവാൻ അങ്ങ് ഞങ്ങളോട് കൃപ ചെയ്യാണമേ ദൈവമേ ആമേൻ 🙏🙏🙏

  • @thresiammajoseph1605
    @thresiammajoseph1605 4 місяці тому +10

    ദൈവാനുഗ്രഹം നൽകി എന്റെ മൂന്നു മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @georgep3967
    @georgep3967 4 місяці тому +38

    യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @prettyphilip897
    @prettyphilip897 4 місяці тому +8

    ഈശോയെ ജിജിമോന് നല്ല ജോലി ലഭിക്കുന്നതിനും ഇപ്പോൾ ചെയ്യുന്ന ജോലിയുടെ കൂലി യാതൊരു തടസ്സം കൂടാതെ ലഭിക്കുന്നതിന് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @shejipv3504
    @shejipv3504 4 місяці тому +2

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചുതരണമേ.
    ഞാൻ വിശ്വസിക്കുന്നു.
    എന്റെ ഈശോയ്ക്ക് എല്ലാം ചെയ്തുതരാൻ സാധിക്കും.

  • @Sheela_jimmy
    @Sheela_jimmy 4 місяці тому +86

    ഈശോയേ എൻ്റെ മകൻ വിജയ് ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടിയും നല്ലോരു കുമ്പസാരം നടത്തി ഈശോയെ സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname ഈശോയെ അവനെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anjalysaji7579
    @anjalysaji7579 4 місяці тому +23

    +1 പരീക്ഷയെഴുതാൻ പോകുന്ന എല്ലാമക്കളെയും ഈശോയെ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejajohnson8234
    @sheejajohnson8234 4 місяці тому +12

    ഞങ്ങളുടെ കുടുംബത്തെ ദൈവത്തിൽ ആശ്രയിക്കുന്ന ദൈവവിശ്വാസമുള്ള ഒരുകുടുംബമാക്കി മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jossydavid6965
    @jossydavid6965 4 місяці тому +2

    മക്കൾക് വിശ്വാസം വർധിപ്പിച്ചകൊടുക്കണമേ കർത്താവേ.

  • @Sheela_jimmy
    @Sheela_jimmy 4 місяці тому +38

    ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്ന് പഠിക്കാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤❤❤ മക്കൾക്ക് രണ്ടു പേർക്കും നല്ല വിജയം ഉണ്ടാകുന്നതിനും വിജയിക്ക് നല്ലോരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ

    • @rini9908
      @rini9908 3 місяці тому

      ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണേ. കാത്തുകൊള്ളണമേ. കൂടെയിരിക്കണേ 🙏🙏

  • @girijaakshara5938
    @girijaakshara5938 4 місяці тому +51

    യേശുവേ ഞങ്ങൾക്ക് തരുന്ന ഓരോ ദൈവാനുഗ്രഹത്തിനും നന്ദി പറയുന്നു 🙏🙏🙏

  • @tereenabensen7530
    @tereenabensen7530 4 місяці тому +2

    Ante yeshuye sabadhika budhimuttukal Matti tharaname 🙏

  • @jainybabu6458
    @jainybabu6458 4 місяці тому

    കർത്താവേ എന്റെ കടങ്ങൾ വിട്ടാൻ സാധിക്കണമേ എന്റെ സ്വർണ്ണവും പൈസയും കടം കൊടുത്ത് സഹായിച്ചവർ എന്നേ പറ്റിച്ചു എനിക്ക് ദൈവസഹായത്താൽ വാങ്ങി തന്ന് കടങ്ങൾ വീട്ടാൻ പറ്റണേ സാമ്പത്തികസ്ഥിതി മെച്ചപെടുത്തണേ കർത്താവിന്റെ അനുഗ്രഹത്താൽ മുന്നോട്ട് നയിക്കണേ

  • @Ebin-ph3vv
    @Ebin-ph3vv 4 місяці тому +7

    ഈശോയെ എൻ്റെ മകന് ഒരു നല്ല ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ

  • @ajuttenum_Shreyakuttium
    @ajuttenum_Shreyakuttium 4 місяці тому +21

    ഈശോയെ എന്റെ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരേണമേ. ആമേൻ

  • @ShinyJohnson-df6nb
    @ShinyJohnson-df6nb 4 місяці тому

    ഈശോയുടെ അനുഗ്രഹത്താൽഇന്ന ത്തെ ദിവ്യമോളുടെ ഇന്റർവ്യൂ വിജയിപ്പിക്കണേ ആമ്മേൻ

  • @maniyapozhiyilaji5508
    @maniyapozhiyilaji5508 4 місяці тому +2

    എന്റെ മുന്ന് മക്കളെ സമർപ്പിക്കുന്നു 🙏🏻

  • @user-yu6ud7ri1o
    @user-yu6ud7ri1o 4 місяці тому +19

    എന്റെ ഭവനത്തിന്റെ ഭവനത്തിന്റെ കടബാധ്യതകളിൽ നിന്നും എന്റെ ഭവനത്തിന്റെ പട്ടിണിയും പ്രയാസങ്ങൾ നിന്നും എന്റെ മക്കളുടെ ചീത്ത കൂട്ടുകളിൽ നിന്നും എന്റെ മക്കളെയും എന്റെ കുടുംബത്തെയും എന്റെ ജീവിതപങ്കാളിയെയും അനുഗ്രഹിക്കട്ടെ

  • @joyva4187
    @joyva4187 4 місяці тому +11

    യേശുവേ ഞങ്ങളുടെ മകനെ ബന്ധിച്ചിരിക്കുന്ന എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും അവന് പൂർണ്ണ വിടുതൽ നൽകി അവനെ സ്വതന്ത്രനാക്കി ഞങ്ങൾക്ക് ഉപകാരമുള്ളവനാക്കി മാറ്റണമേ ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു ആമ്മേൻ.✝️🙏🙏🙏♥️

  • @lillyjose752
    @lillyjose752 4 місяці тому

    ഈശോയെ മകളുടെ മെഡിസിൻ നിറുത്തിയുട്ടുള്ള ബുദ്ധിമുട്ടുകൾ ദൈവാനുഗ്രഹത്താൽ പൂർണ്ണമായി സൗഖ്യം നൽകണമേ ദൈവസഹായത്താൽ മകൾക്ക് രാത്രിയിൽ നല്ല ഉറക്കം നൽകണമേ

  • @jubelmary9422
    @jubelmary9422 4 місяці тому +5

    യേശുവേ +2എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @minilukaofficial2429
    @minilukaofficial2429 4 місяці тому +28

    അച്ഛാ നേഴ്സിങ് പഠിക്കുന്ന മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കണമേ 🙏
    അയോണമോൾ, അനഘമോൾ, മായുഗമോൾ, എമിലിഡാ അലീന മോൾ ജൂഡ്ന അത്‌ പോലെ നേഴ്സിംഗ് പഠിക്കുന്ന എല്ലവർക്കും നന്നായിട്ട് പഠിക്കുവാന് പ്രാർത്ഥിക്കുവാൻ കൃപ നല്കണമേ 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 4 місяці тому +7

    ദൈവസഹായത്തൽ എന്റെ എല്ലാ കാര്യങ്ങളും നിവർത്തിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🤍🤍🤍🤍🤍

  • @gracygeorge7074
    @gracygeorge7074 4 місяці тому

    എന്റെ ഈശോനാഥാഎന്റെ മകനെ സമർപ്പിക്കട്ടെ . അവന്റെ വിവാഹത്തെ അങ്ങ് തന്നെ അനുഗ്രഹിക്കണേ. സന്തോഷവും സമാധാനവും പ്രാർത്ഥനയും ഉള്ള ഒരു കുടുംബജീവിതവും നൽകി അനുഗ്രഹിക്കണേ . അവന്റെ കവിളിലെ ആ മുഴ നിന്റെ രക്തത്തിൽ അലിയിച്ചു ഇല്ലാതാക്കാനേ . ഈശോയെ തൊട്ടു സുഖപ്പെടുത്താനെ

  • @leenakg432
    @leenakg432 4 місяці тому +1

    തെറ്റായബന്ധങ്ങക്ക് അടിമപ്പെട്ട് കഴിയുന്ന എല്ലാമക്കൾക്കും വിടുതൽ നൽകി അനുഗ്രഹിക്കണമേ വീശുന്ദ്ധികരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌹❤️❤️🌹❤️❤️🌹❤️🌹🌹

  • @lakshmisartclub9553
    @lakshmisartclub9553 4 місяці тому +27

    ദൈവാനു ഗ്രഹത്താൽ നിറഞ്ഞ കൃപയിൽ ഞാൻ ആഗ്രഹിക്കുന്ന ജോലി എനിക്ക് ഈ വർഷം തരേണമേ ആമേൻ

  • @bindurajan4650
    @bindurajan4650 4 місяці тому +100

    അച്ഛൻ പറയുന്ന പ്രാർത്ഥന പോലെ ഞാൻ പ്രാർത്ഥന നടത്തുന്നു. ഞങ്ങൾ ക്കും ഈശോ യുടെ കൃപ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracyraju6880
    @gracyraju6880 4 місяці тому

    യേശുവേ എന്റെ മക്കളുടെ സ്കിൻ അലർജി ദൈവാനുഗ്രഹത്താൽ മാറ്റിത്തരാണമേ

  • @thomaskjohn3520
    @thomaskjohn3520 4 місяці тому +6

    യേശുവേ +2 പരീക്ഷ എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു, ദൈവാനുഗ്രഹത്തിൽ മക്കൾക്കു ഉന്നത വിജയം നല്കണമേ, അവരുടെ ഭയവും ഭീതിയും ആസ്വസ്ഥതകളും എടുത്തു മാറ്റണമേ, എല്ലാവരെയും അങ്ങേ പരിശുദ്ധൽമാവുകൊണ്ട് അനുഗ്രഹിക്കേണമേ 🙏ആമേൻ

  • @bindurajan4650
    @bindurajan4650 4 місяці тому +19

    പ്രാർത്ഥന യിൽ എന്നേയും ഉൾപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 4 місяці тому +5

    യേശുവേ ഞാൻ നിയോഗ പ്രാർത്ഥനയിൽ വെച്ചത് ആരുന്നു വീട് പുതുക്കി പണിയാൻ അത് മാത്രം അല്ല ഇപ്പോൾ മേലെ കൂടെ വീട് പണിയാൻ ഉള്ള കൃപ ദൈവം തന്നാനുഗ്രഹിച്ചു പണി നടന്ന് കൊണ്ടിരിക്കുന്നു നന്ദി യേശുവേ നന്ദി 🙏🙏🙏❤️❤️🙏🙏ഇനി മകന് യോജിച്ച ജീവിതപങ്കാളിയെ കൂടെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ 27വയസ്സിനുള്ളിൽ മോന്റെ വിവാഹം നടത്തി തരുവാൻ പ്രാർത്ഥിക്കുന്നു 🙏വിവാഹം ആഗ്രഹിക്കുന്ന എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

    • @user-hr4fr9hq7z
      @user-hr4fr9hq7z 4 місяці тому

      Eshoyye ente pranavineyum prathuyshineum roga sowokyamakitharane eashuappa

  • @leelasanthosh1505
    @leelasanthosh1505 4 місяці тому

    ഈശോയെ എന്റെ മോനെ ബിടെക് പാസാകുവാൻ അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏❤

  • @LisyPP
    @LisyPP 4 місяці тому

    ഈശോയെ എന്നെ അലട്ടുന്ന അസുഖങ്ങളും എന്റെ കുടുംബത്തിലെ വഴക്കും പിള്ളേർക്കു പഠിക്കാനുള്ള കഴിവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേ. ണമേ എന്ന് അപേക്ഷിക്കുന്നു ആമ്മേൻ

  • @soumyaanups3670
    @soumyaanups3670 4 місяці тому +6

    അപ്പാ എന്റെ കുടുംബത്തിൽ അങ്ങ് വസിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jancymary5953
    @jancymary5953 4 місяці тому +5

    നിയോഗം വെച്ച പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ദൈവ സഹായം ഉണ്ടാഹനെ ആമേൻ ഹല്ലേലുയ സ്തുതി

  • @sasikalav2236
    @sasikalav2236 4 місяці тому

    ദൈവാനുഗ്രഹത്താൽ എന്റെ ജപ്തിനടപടിയിൽ ഉള്ള ബേങ്കിൽ നിന്നു അ ഫയലുകൾ അങ്ങ് കയ്യിൽ എടുക്കണമേ കേസ് ഫയലുകളും അമ്മ തന്നെ കയ്യിൽ എടുക്കണമേ വിജയം നേടി തരണമേേ ആമേൻ🙏

  • @user-hn5vh2mp3v
    @user-hn5vh2mp3v 4 місяці тому

    യേശുവേ അങ്ങയുടെ അനുഗ്രഹത്താൽ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി, ശക്തി, കഴിവ് കൊടുത്തു ബോർഡ്‌ എക്സമിനു പൂർണ വിജയം കൊടുക്കണേ. ദൈര്യം കൊടുക്കണേ. യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു. കുടുംബ സമാധാനം, സൗഖം നൽകി അനുഗ്രഹിക്കണേ. ആമേൻ.

  • @minimathew2570
    @minimathew2570 4 місяці тому +23

    ദൈവകരുണയാൽ എന്റെ മകൾ ക്ക്ഒരുകുഞ്ഞിനെ ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ....

    • @vijidinu825
      @vijidinu825 4 місяці тому

      She will be blessed soon.

    • @tomyjacob4588
      @tomyjacob4588 4 місяці тому

      കുടുബ സമാധമില്ലാതെ കഴിയുന്ന ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്നി

  • @lillypj4018
    @lillypj4018 4 місяці тому +4

    ദൈവമെ ഈ കുഞ്ഞുങ്ങളെയൊക്കെയും അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 4 місяці тому +3

    ഈശോ അങ്ങയുടെ വചനത്താൽ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ🙏❤️🌹🌹❤️🙏🙏r

  • @anjanapbabu1047
    @anjanapbabu1047 4 місяці тому

    ഈശോയെ എന്റെ ഇച്ചായനിൽ മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ. മറ്റുള്ളവർക് വേണ്ടി എന്നെ അവഗണിച്ചു തള്ളികളഞ്ഞും എന്നെ വേദനിപ്പിക്കുന്ന രീതികളെ ഇല്ലാതാക്കണമേ. ഞങ്ങളുടെ കുടുംബജീവിതം നേരെ ആക്കി തരണമേ. ഇനിയും വൈകിപ്പിക്കരുതേ 🙏🙏🙏

  • @merinjojo2293
    @merinjojo2293 4 місяці тому +10

    ഈശോയെ ഒരു തടസവും കൂടാതെ എന്നെ ലക്ഷ്യത്തിൽ എത്തിക്കണേ 🙏🙏🙏

  • @user-kr9ch9fw7y
    @user-kr9ch9fw7y 4 місяці тому +6

    ഈശോയെ ഞങ്ങളിൽ കൃപ നൽകേണമേ എന്റെ കണ്ണൻമോൻ Bcom supplie എഴുതി ജയിക്കണമേ ദൈവാനുഗ്രഹത്താൽ നല്ല ഒരു ജോലി കൊടുക്കേണമേ

  • @prettyphilip897
    @prettyphilip897 4 місяці тому +7

    ഈശോയെ എന്റെ എക്സാം പേപ്പർ സമർപ്പിക്കുന്നു. പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @susanvarghese298
    @susanvarghese298 4 місяці тому

    യേശുവേ ചാച്ചൻ്റെ രോഗാവസ്ഥയിൽ പൂർണ്ണ വിടുതൽ തരണമേ സ്കാനിങ്ങൽ ഒരു കുഴപ്പവും ഇല്ല എന്നു കാണിച്ചു തരണമേ. സോഡിയം കുറയുന്ന രോഗവും മാറ്റിത്തരണമേ ആമേൻ

  • @girijaakshara5938
    @girijaakshara5938 4 місяці тому +11

    യേശുവേ എന്റെ അക്ഷര മോൾക്ക് BSC നഴ്സിംഗ് 3 year exam കഴിഞ്ഞു അവൾക്കും എല്ലാം കുഞ്ഞുങ്ങൾക്കും ദൈവാനുഗ്രഹത്തിൽ നല്ല മാർക്കു കൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 4 місяці тому +33

    എന്റെ ദൈവമേ ആദിയം തന്നെ എനിക്ക് ഈ വചനം കേൾക്കാൻ സാധിച്ചും ലൈക്ക് എന്റെ തന്നെ ആദിയം നന്ദി ദൈവമേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ അബേക്ഷ ഉപേക്ഷിക്കല്ലേ 🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏

  • @user-xx5kp1ln3i
    @user-xx5kp1ln3i 4 місяці тому

    മാതാപിതാക്കളും മക്കളും തമ്മിൽ സ്നേകത്തിൽ ഒന്ന് സംസാരിക്കാൻ ഈശോയെ അവിടന്ന് അനുഗ്രഹിക്കണമേ endu

  • @JollyS-hg7ye
    @JollyS-hg7ye 4 місяці тому

    ഈശോയെ ഇന്ന് കൊടുക്കുവാനുള്ള കാശ് കൊടുക്കുവാൻ എന്നെ സഹായിക്കണേ കടഭാരം മാറ്റിതരണേ ആമേൻ

  • @soniyarosysoniyarosy6214
    @soniyarosysoniyarosy6214 4 місяці тому +3

    ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ നാമത്തിൽ അനുഗ്രഹികണമേ 🙏🙏

  • @user-wm7mz8fd4q
    @user-wm7mz8fd4q 4 місяці тому +10

    Daivame, hospital ആയിരിക്കുന്ന എന്റെ ഭർത്താവിനെയും, എല്ലാവരെയും സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @sr.gracemaria5865
    @sr.gracemaria5865 4 місяці тому

    ഈശോ യേസാൻ്റിക്ക് നല്ലതു ചിന്തിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും സഹായിക്കണെ അതിനു സഹായിക്കുന്നവരെയും ദൈവകൃപകൊണ്ടു നിറക്കണമെ അവൻ്റെ കുട്ടം ബാംഗങ്ങളും അവൻ്റെ നന്മക്കായി പ്രവർത്തിക്കാൻ അനുഗ്രഹിക്കണെആമ്മേൻ🙏

  • @user-gb8yr8ok3h
    @user-gb8yr8ok3h 3 місяці тому

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ ജോലിഭാരം കുറച്ചു തന്ന് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ

  • @bindhukmathew5947
    @bindhukmathew5947 4 місяці тому +4

    അപ്പാ വിസാ അടിക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണെ🙏🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 4 місяці тому +30

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ മോനു ഒരു ജോലിക്കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏

    • @user-de3sw6vq2v
      @user-de3sw6vq2v 4 місяці тому +2

      എന്റെ കുഞ്ഞിനും ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏😭😭

    • @praminmani1615
      @praminmani1615 4 місяці тому +2

      എനിക്കും ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏😭

  • @johnmathew9769
    @johnmathew9769 4 місяці тому +2

    എന്റെ യേശുവേ, എന്റെ നിയോങ്ങ്ങ്ങളെ സ്വീകരിച്ചു അങ്ങ് അത് എനിക്ക് സാധിച്ചു തരണമേ , ആമേൻ

  • @valsamartin9379
    @valsamartin9379 4 місяці тому

    എൻ്റെ ദൈവമേ എൻ്റെ ഭവനത്തെ എല്ലാ ബന്ദനങ്ങൾ നിന്നും വിടുതൽ തരണേ

  • @prettyphilip897
    @prettyphilip897 4 місяці тому +3

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ ദൈവാനുഗ്രഹമുള്ള കുടുംബമായി മറ്റേണമേ 🙏🙏🙏🙏

  • @sreelathaem-ee8dt
    @sreelathaem-ee8dt 4 місяці тому +11

    കർത്താവെ എന്റെ ജോലിയിൽ എന്റെ കൂടെ ഉണ്ടാകണമേ എന്നെ ചേർത്ത് പിടിക്കണമേ

  • @joyraphael4937
    @joyraphael4937 4 місяці тому

    യേശുവേ എന്റെ കുടുംബത്തെ അങ്ങയുടെ പക്കൽ അർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ,

  • @sindhuvvsindhu8666
    @sindhuvvsindhu8666 4 місяці тому

    😪🙏🙏😪😪😪😪 ഈശോയെ മാതാവേ എന്റെ മക്കൾക്ക് നാട്ടിൽ നല്ലൊരു സർക്കാർ ജോലി നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ അങ്ങയിൽ വിശ്വസിക്കുന്നു ഈശോയെ😪😪😪🙏🙏🙏 എനിക്ക് അവിടുന്ന് അനുഗ്രഹിച്ച് തന്ന ഈ ജോലിക്ക് ഒരു ദോഷവും വരാതെ കാത്തുരക്ഷിച്ചേക്കണേ ഈശോയെ മാതാവേ ഞാൻ അപേക്ഷിച്ചിരിക്കുന്ന ലോൺ പാസാക്കി എനിക്ക് എന്റെ മക്കൾക്കും ആ ഭവനം അനുഗ്രഹിച്ച് തടസ്സങ്ങൾ ഒന്നുമില്ലാതെ തരണമേ അമ്മേ മാതാവേ 😪🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @JCCreationsVideos
    @JCCreationsVideos 4 місяці тому +11

    യേശുവേ എന്നോട് കരുണ തോന്നണമേ.

  • @bindhukmathew5947
    @bindhukmathew5947 4 місяці тому +6

    യേശുവെ കാലിന് വേദനയുള്ള എല്ലാവരെയും സമർപ്പിക്കുന്നു അപ്പാ തൊട്ട് സൂഖ്യമാക്കണെ 🙏🙏🙏🙏

  • @jewelmathew9230
    @jewelmathew9230 4 місяці тому

    ഈശോയേ അച്ചൻ പറയുന്ന എല്ലാം പ്രശ്നങ്ങളുഉള്ള വീടാണ് എറ്റേത് പക്ഷേ ഞാൻ വിശ്വസിക്കുന്നു എന്നെ എൻ്റെ പ്രശ്നങ്ങളിലിൽ നിന്ന് എന്നെ ഉയർത്തും എന്ന് എൻ്റെ കാർത്താ വേ നിൻ്റെ നാമമഹത്വത്തിനായ് എന്നെ ഉയർത്തണമേ🙏🙏🙏

  • @christojose391
    @christojose391 4 місяці тому

    SSLC exam എഴുതുന്ന എല്ലാ
    മക്കൾക്കും എനിക്കും നല്ല മാർക്കോടുകുടി പാസ്സാകുവാനുള്ള ദൈവകൃപയുണ്ടാകണേ ആമേൻ

  • @anjalysaji7579
    @anjalysaji7579 4 місяці тому +7

    കർത്താവെ എന്റെ ദൈവത്തിന്റെ ഹിതപ്രകാരം എന്നെ സംരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajoseph4923
    @sujajoseph4923 4 місяці тому +16

    യേശുവേ എന്റെ ജീവിത പങ്കാളിയുടെ കൈവേദന മറ്റേണമേ.🙏🙏 അങ്ങുതോടേണമേ സൗഖ്യം നൽകേണമേ.🙏🙏വെളുപ്പിനെ ആർ സി സി യിൽ ചെക്കപ്പിനായി പോകുന്നു കൂടെയുണ്ടാകേണമേ.🙏🙏🙏 യേശുവേ സ്തോത്രം ഹല്ലേലുുയ്യാ

    • @sisileeaj3967
      @sisileeaj3967 4 місяці тому

      പ്രാർത്ഥിക്കുന്നു 🙏

  • @jolycherian2037
    @jolycherian2037 4 місяці тому +1

    സഹനങ്ങൾ വരുമ്പോൾ, ഈശോ കൂടെ നടക്കണെ 🙏🙏❤️

  • @user-yu6ud7ri1o
    @user-yu6ud7ri1o 4 місяці тому +9

    ദൈവസഹായത്താൽ മാറ്റെനേയും സുനിയേയും ഗൾഫിനു പോകുവാന് ഉള്ള തടസ്സങ്ങൾ മാറ്റി തരേണമേ യേശുവേ ദൈവഹിതം പോലെ എല്ലാ കാര്യങ്ങളും മംഗളമായി നടത്തി തരുവാൻ ഞങ്ങളെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @silja3642
    @silja3642 4 місяці тому +4

    SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എന്റെ മകൻ Biljo യെയും എല്ലാ മക്കളെയും പ്രാർത്ഥനയിൽ ഓർക്കണമേ

  • @sreedevimurali8496
    @sreedevimurali8496 4 місяці тому

    യേശുവേ എൻറെ മക്കളുടെ പ്രാർത്ഥിക്കാൻ. ഉള്ള മടി മാറ്റി കൊടുക്കണമെ

  • @rajannr3821
    @rajannr3821 4 місяці тому +3

    അച്ഛൊ,+2 പരീക്ഷക്കുതയ്യാറെടുക്കുന്ന എന്റെ മകന് ദൈവാനുഗ്രഹത്തിനിയി അപേക്ഷിക്കേണമെ
    🙏

  • @rajammarajan3316
    @rajammarajan3316 4 місяці тому +9

    ഈ സേ | യേ വചനം കേട്ട് പ്രർത്ഥിച്ചത ന്റെ ഫല മായി എന്റെ മകൾ പരിക്ഷ പാസായി യേശുവേ നന്ദി ഒരായിരം നന്ദി യേശുവേ സോതേ ത്രം ആമേൻ