Why Saturn Travelled Backwards For past 4 months | Retrograde Motion Explained Malayalam | വക്രഗതി

Поділитися
Вставка
  • Опубліковано 27 вер 2024
  • Would you believe me if I told you that the planet Saturn has been moving in the opposite direction in our sky for the past few months? But the fact is true. We know that as a result of the planets orbiting the sun, their position in our sky at night keeps changing. So each planet has a path through our sky. They travel along that path. But from June 17th of this year, Saturn began to move in the opposite direction on this celestial path. For about four and a half months, Saturn continued to move in the opposite direction. This movement continued until November 4th. After that, it began to move in its normal direction again. This is usually called retrograde motion. I understand that this is what is called vakragati in astrology. That is, humans must have known that such an event was happening centuries ago. But it may seem natural to wonder how a planet that is rotating around the sun in a fixed orbit at a fixed speed can move in the opposite direction for a while and then change back to its old direction. What is this retrograde motion in reality, let us see through this video.
    #Retrogrademotion #apparentretrogrademotion #retrogrademotionofplantes #Saturnretrograde #vakragathi #Astronomy #astronomyfacts #nightsky #stargazing #physics #physicsfacts #Science #sciencefacts #science4mass #scienceformass
    Saturn അഥവാ ശനി എന്ന ഗ്രഹം കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് നമ്മുടെ ആകാശത്ത് എതിർ ദിശയിലാണു സഞ്ചരിച്ചിരുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ കാര്യം സത്യമാണ്. നമുക്കറിയാം ഓരോ ഗ്രഹങ്ങളും സൂര്യന് ചുറ്റും സഞ്ചരിക്കുന്നതിന്റെ ഫലമായിട്ട് നമ്മുടെ ആകാശത്തു രാത്രി അവയെ കാണുന്ന സ്ഥാനം മാറിക്കൊണ്ടേയിരിക്കും. അങ്ങനെ ഓരോ ഗ്രഹത്തിനും നമ്മുടെ ആകാശത്തിലൂടെ ഒരു സഞ്ചാര പാതയുണ്ട്. ആ പാതയിലൂടെയാണ് അവ സഞ്ചരിക്കുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ 17 ആം തിയതി മുതൽ ഈ ആകാശപാതയിൽ Saturn സാധാരണ സഞ്ചരിക്കുന്ന directionന്‍റെ നേരെ opposite directionഇല്‍ സഞ്ചരിക്കാൻ തുടങ്ങി. ഏകദേശം നാലര മാസത്തോളം Saturn ഇങ്ങനെ എതിർദിശയിൽ ആണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. November 4ആം തിയതി വരെ ഈ ഒരു ചലനം തുടർന്നു. അതിനു ശേഷം വീണ്ടും അതിന്റെ നോർമൽ ദിശയിലുള്ള ചലനം ആരംഭിച്ചു. ഇങ്ങനെ സംഭവിക്കുന്നതിനെ retrograde motion എന്നാണ് സാധാരണ വിളിക്കാറ്. ഇതിനെ തന്നെയാണ് ജ്യോതിഷത്തിൽ വക്രഗതി എന്ന് വിളിക്കുന്നത് എന്നാണു എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. അതായത് ഇത്തരം ഒരു സംഭവം നടക്കുന്നുണ്ടെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മനുഷ്യര്‍ക്ക് അറിയാമായിരുന്നു വേണം മനസിലാക്കാൻ. പക്ഷെ സൂര്യന് ചുറ്റും ഒരു നിശ്ചിത ഭ്രമണപദ്ധതിത്തിൽ ഒരു നിശ്ചിത വേഗത്തിൽ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തിന് എങ്ങിനെ കുറച്ചു സമയം എതിർദിശയിൽ സഞ്ചരിക്കാനും പിന്നെ വീണ്ടും പഴയ ദിശയിലേക്കു മാറാനും കഴിയും എന്ന് സ്വാഭാവികമായി തോന്നിയേക്കാം. സത്യത്തിൽ എന്താണ് ഈ retrograde motion,
    നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 300

  • @josoottan
    @josoottan 10 місяців тому +28

    പുതിയ അറിവ്!👍👍👍
    ഇത് താങ്കൾ തന്നെ ആനിമേഷൻ ചെയ്തെടുക്കുന്നതാണോ? ഇത്ര സിമ്പിളാക്കി അവതരിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും!
    ❤❤❤

    • @Science4Mass
      @Science4Mass  10 місяців тому +9

      Thank You👍

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 6 місяців тому

      ​@@Science4MassSaturn retrograde. Maybe all its moons came on one side together..the pulling of gravity of all moons together. Cause the detour

  • @rakeshkanady330
    @rakeshkanady330 10 місяців тому +25

    ഇപ്പോഴാണ് വക്രഗതി മനസ്സിലായത്, very interesting.Thank you ❤

    • @Science4Mass
      @Science4Mass  10 місяців тому

      Thank You👍

    • @dsvaisakh
      @dsvaisakh 10 місяців тому

      ​​@@Science4Masssir, make a video on sidereal day

  • @unnim2260
    @unnim2260 10 місяців тому +7

    സൂപ്പർ.....ഏത് വിഷയവും ആകട്ടെ അത് അടുക്കും ചിട്ടയോടെ പറഞ്ഞതിന് ശേഷം, അതിന്റെ പിറകിലുള്ള കാരണം സാർ പറഞ്ഞു തരുമ്പോൾ തലയ്ക്കകത്ത് ഒരു ബൾബ് കത്തുന്ന സുഖമുണ്ടല്ലോ സാറേ(അതും ഒറ്റത്തവണ കേട്ടാൽ മതി, അത്രയും ക്ലിയർ കട്ട്‌ ആയിട്ടുള്ള അവതരണം).... അതാണ് സാറിന്റെ ക്ലാസ്സ്‌ കാണാൻ എന്നെ പിടിച്ചിരുത്തുന്ന ഒരു ഘടകം...താങ്ക്യൂ അനൂപ് സാർ... 👏🏾👏🏾👏🏾👌🏾👌🏾👌🏾

  • @AbdulManaf-ur7me
    @AbdulManaf-ur7me 10 місяців тому +103

    കേരളത്തിലെ എല്ലാ സ്കൂളിലും 10th ൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു അര മണിക്കൂർ ക്ലാസ്സ്‌ സാർ എടുത്ത് കൊടുക്കണം ഇത്പോലെ ഓൺലൈൻ ആയിട്ട് എന്ന് ആഗ്രഹിച്ചു പോകുന്നു ഇപ്പോഴുള്ള കുട്ടികളുൾ എങ്കിലും ശാസ്ത്രം ശരിയായി മനസ്സിലാക്കട്ടെ..കേരള സർക്കാർ ഒന്ന് മുൻകൈ എടുത്തുലിരുന്നെങ്കിൽ 🙏

    • @Joseya_Pappachan
      @Joseya_Pappachan 10 місяців тому +8

      പെൻഷൻ കൊടുക്കാൻ വയ്യ അപ്പോഴാണ്

    • @Jdmclt
      @Jdmclt 10 місяців тому +16

      ഇതൊക്കെ പഠിപ്പിച്ചാൽ പിള്ളേര് മതം വലിച്ചെറിഞ്ഞു മനുഷ്യരാകും. അതുകൊണ്ടാരും ഇതിനായി മുൻപോട്ടു വരില്ല.

    • @AnilKumar-pg4ci
      @AnilKumar-pg4ci 10 місяців тому +3

      വളരെ നന്ദി സർ....
      അങ്ങയെ ബഹുമാനിക്കുന്നു .....

    • @rineeshflameboy
      @rineeshflameboy 10 місяців тому +2

      Ee videos projector vechu kanichu kodutha pore.....

    • @binukumar2022
      @binukumar2022 10 місяців тому

      ​@@Jdmcltyes.u r 100/ correct.

  • @renjinim-zh9hm
    @renjinim-zh9hm 10 місяців тому +3

    ജ്യോതിഷത്തിൽ അത്ര വിശ്വാസം പോരാ.. എങ്കിലും ഭാരതത്തിലെ ഋഷിമാരോട് ഒരുപാട് ആരാധന തോന്നുന്നു.. അന്നേ അവർ ഗ്രഹത്തിന്റെ വക്രഗതിയെ കുറിച്ച് പറഞ്ഞു.. Hatts off..

    • @homeofhumanity4362
      @homeofhumanity4362 6 місяців тому

      ഇതില് ആരാധിക്കാനായി ഒന്നുമില്ല. കൃത്യമായി എന്നും വാനനിരീക്ഷണം നടത്തിയതിന്റ് ഫലമായി കിട്ടിയ അറിവുകള്‍ വച്ച് ഉണ്ടാക്കിയ ഭാവനാസിദ്ധാന്തം ആണ് ജ്യോതിഷം. ഗ്രഹങ്ങളുടെ വക്രഗതി വെറും തോന്നലാണ് എന്ന് അവര് അറിഞ്ഞിരുന്നില്ല. ഭൂമി സൂര്യന്‍ ചന്ദ്രന്‍ തുടങ്ങിയ അടിസ്ഥാന പ്രതിഭാസങ്ങളെ കുറിച്ചുപോലും ഒന്നും അറിയാത്തവരായിരുന്നു so called ഋഷിമാര്‍. വാനനിരീക്ഷണത്തില്‍ ഗ്രീക്കുകാരും ബാബിലോണിയക്കാരും ആയിരുന്നു മുമ്പില്‍. ഇന്ത്യക്കാര്‍ അവരെ പിന്‍തുടരുകയാണ് ചെയ്തത്.

    • @renjinim-zh9hm
      @renjinim-zh9hm 6 місяців тому +1

      @@homeofhumanity4362 അവർ മറ്റുള്ളവരെ പിന്തുടർന്നതാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്.. അവർ പറഞ്ഞ നവഗ്രഹങ്ങളും ഇന്ന് സയൻസ് പറയുന്ന നവഗ്രഹങ്ങളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.. പക്ഷേ 6000 വർഷം മുമ്പ് ടെക്നോളജി അത്ര വികസിച്ചിട്ടില്ല.. എങ്കിലും അവരാലാവും വിധം അവർ കാര്യങ്ങൾ പറഞ്ഞു.. ആയുർവേദവും യോഗയും മെഡിറ്റേഷനും എല്ലാം അവരുടെ സംഭാവനയാണ്..

    • @jain-wt2ou
      @jain-wt2ou 4 місяці тому

      അത് ജ്യോതിഷം(അസ്‌ട്രോളജി) അല്ല ജ്യോതി ശാസ്ത്രം (അസ്‌ട്രോണമി) ആണ്. ആര്യഭടൻ ഒക്കെ ജ്യോതി ശാസ്ത്ര പണ്ഡിതന്മാരുടെ ഗണത്തിൽ വരുന്നതാണ്.
      ജ്യോതിഷം ആണ് ഗ്രഹങ്ങൾ നമ്മളെ പിടിച്ചു കടിക്കും എന്നൊക്കെ പറയുന്നത്. ജ്യോതി ശാസ്ത്രം ശരിയായ ശാസ്ത്ര ശാഖാ തന്നെയാണ്.

  • @BMK-Talks
    @BMK-Talks 10 місяців тому

    എന്നും രാത്രി ആകാശത്തു ജൂപിറ്ററിനെ ആവേശത്തോടെ നോക്കാറുണ്ട്.. ഇതിന്റെ സഞ്ചാര പാതയെ പറ്റി പഠിക്കണമെന്ന് ഉണ്ടായിരുന്നു.. ഈ വീഡിയോ അതിനു ഉപകാരപ്പെട്ടു.. 👏🏼👏🏼👏🏼

  • @sreji9993
    @sreji9993 10 місяців тому +10

    Excellent explanation , wonderful and very effective graphical , Anoop sir, can you please do a class about human brain and it's network

    • @Science4Mass
      @Science4Mass  10 місяців тому +3

      Thank You👍

    • @harikrishnanci644
      @harikrishnanci644 10 місяців тому

      It would be informative if you could add neuromorphic devices also..

  • @anishmenoth71
    @anishmenoth71 10 місяців тому

    വളരെ നന്ദി ഉണ്ട് സർ❤വക്രഗതി എങ്ങിനെ സംഭവിക്കുന്നു എന്ന സംശയത്തിന് ഉത്തരം നൽകിയതിന് വളരെ വളരെ നന്ദി❤❤

  • @mxstrickerelectronoma4163
    @mxstrickerelectronoma4163 10 місяців тому +3

    മാസ്സ്അണ്ണാ quasi-star കുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @dipujoy3520
    @dipujoy3520 10 місяців тому +1

    Thanks for this explanation. I was wondering this about Jupiter. Now got clarified. very well explained

  • @venugopalkarakattu4046
    @venugopalkarakattu4046 9 місяців тому +2

    ഭാരതത്തിലുള്ള ജ്യോതിഷ ശാസ്ത്രത്തിന് ഇതുവരെ ഒരു തെറ്റും പിഴവും സംഭവിച്ചിട്ടില്ല. അത് സാക്ഷാൽ ഈശ്വരീയ വരദാനമാണ്. 👍❤❤

    • @homeofhumanity4362
      @homeofhumanity4362 6 місяців тому

      ട്രോളിയതാണോ?!
      ജ്യോതിഷം സയന്‍സല്ല. അത് പണ്ടത്തെ ആളുകളുടെ തെറ്റായ ഭാവനകള്‍ മാത്രമാണ്.

  • @sugathankaruvakkode9879
    @sugathankaruvakkode9879 10 місяців тому +2

    ശനിഗ്രഹം ശരിക്കും എതിർ ദിശയിൽ സഞ്ചരിക്കുന്നില്ല. അത് ഭൂമിയുടെ സഞ്ചാരം കാരണം നമുക്ക് തോന്നുന്നതാണെന്ന് മനസ്സിലായി.

  • @somswyd
    @somswyd 10 місяців тому +4

    Would be great if you do a deep dive video on our traditional "panchanga ganitha" formulas... This will help us understand if our ancestors understood science correctly or if the calculations were just by observation

    • @homeofhumanity4362
      @homeofhumanity4362 6 місяців тому

      All were just by naked eye observations. Nothing else. It was all non-scientific.

  • @rajeshp5200
    @rajeshp5200 10 місяців тому

    മറ്റൊരു വിസ്മയകരമായ അവതരണം. പുതിയൊരു അറിവ് ... നന്ദി

  • @ചഞ്ചൽചാരു
    @ചഞ്ചൽചാരു 10 місяців тому +1

    Trappist system തെ പെറ്റി ഒരു വീഡിയോ ഇട് അനൂപേ!!🎉🙋🏻‍♂️

  • @prasadkkkuruppath8214
    @prasadkkkuruppath8214 9 місяців тому +1

    ഒരേദിശയിൽ പോകുന്ന രണ്ടുവാഹനങ്ങളിൽ ഒന്ന് ഒന്നിനെ മറികടക്കുമ്പോൾ നമുക്കുതോന്നുന്ന ഒരു അവസ്ഥ......!!!

  • @deepakcs2797
    @deepakcs2797 10 місяців тому +4

    Love your videos❤️

  • @AnilRajKR-q3j
    @AnilRajKR-q3j 10 місяців тому

    ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോസ് കണ്ടുതുടങ്ങിയത്, ഓരോ സങ്കീർണമായ വിഷയങ്ങളും താങ്കൾ എത്ര സിമ്പിൾ ആയാണ് വിവരിക്കുന്നത് . ഞാൻ ഇപ്പൊ താങ്കളുടെ വീഡിയോസിന്റെ ആരാധകൻ ആണ് ......താങ്കളുടെയും......

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 10 місяців тому +2

    Very informative. ഇത് പോലെ ഭൂമിയും റിട്രോ ഗ്രേഡ് മോഷൻ ഉണ്ടോ . ഉണ്ടെങ്കിൽ അത് എങ്ങനെയാണ് കാലാവസ്ഥ ഋതു തുടങ്ങിയവയെ സ്വാധീനിക്കുന്നത്

    • @kiransunitha-pr8gp
      @kiransunitha-pr8gp 9 місяців тому

      Planets thirichu karangunnathalla earth munnilethumbol thirinju nokkumbol
      Background l star ullathu kondu ethir dhisayil pokunnathayi thonnunnathu ennu paranjillae pinnae entha inganae oru question onnu koodae kettu nokku manasilakum

  • @Jishnuth
    @Jishnuth 10 місяців тому

    സാറിൻ്റെ ഓരോ വീഡിയോയിൽ നിന്നും ഉറപ്പായും പുതിയതെന്തെങ്കിലും പഠിക്കാൻ കാണും

  • @MrAfzalaziz
    @MrAfzalaziz 16 днів тому

    Is not the title a bit misleading? Saturn does not really travel backwards but it appears so when viewed from earth as you mentioned in video. Could modify the title like "Did Saturn travel backward?" Thanks for the the very clear explanation

  • @tkabhijith2375
    @tkabhijith2375 10 місяців тому +1

    എനിക്ക് തോന്നുന്നത് നമ്മൾ ബസ് സ്റ്റാൻഡ് ഇൽ, ബസ് നിർത്തിട്ട സമയത്തിൽ ഇരിക്കുബോൾ, നമ്മൾ അറിയാതെ നമ്മൾ ഇരിക്കുന്ന ബസ് മുന്നോട്ട് പോകുക ആണെങ്കിൽ തൊട്ട് അടുത്തിരിക്കുന്ന ബസ് പുറകോട്ട് പോകുന്ന പോലെ ഉള്ള ഒരു തോന്നൽ ഉണ്ടാലോ അത് പോലെ ഉള്ള ഒരു തോന്നൽ മാത്രം ആണല്ലെ വക്ര ദിശയിലെ ശനി

  • @laibin_v_benny
    @laibin_v_benny 10 місяців тому

    താങ്കൾ വേറെ ലെവൽ ആണ് 😮❤️💥

  • @369thetimetraveller
    @369thetimetraveller 10 місяців тому +3

    Do more videos about quantum mechanics

  • @vineshck8944
    @vineshck8944 10 місяців тому +1

    Thanks for new information. ശരിക്കും റിട്രോഗ്രേഡ് മോഷൻ എന്നൊന്ന് ഇല്ല അല്ലേ... ഭൂമി ശനിയെ ഓവർടേക് ചെയ്യുമ്പോൾ അത് എതിർ ദിശയിലേക്ക് പോവുന്നതായി നമുക്ക് തോന്നുന്നതല്ലേ... ഓവർടേക് ചെയ്ത ഭൂമിക്ക് സ്പീഡ് കൂടുതൽ ആണേൽ ശനി എപ്പോഴും എതിർ ദിശയിൽ ആവണ്ടേ... എങ്ങനെ Nov 4 ന് വീണ്ടുംദിശമാറുന്നതായി തോന്നും ? ഭൂമി slow ആവുമോ ? അതോ ഭ്രമണപഥത്തിലെ Curveture കാരണമോ ?

    • @sathyajithunni
      @sathyajithunni 10 місяців тому

      നക്ഷത്രങ്ങളെ അപേക്ഷിച്ച് (relatively) അങ്ങനെയാണ് സംഭവിക്കുന്നത്.

  • @rajuvarampel5286
    @rajuvarampel5286 10 місяців тому +1

    സൂര്യനും ഭൂമിയും ഓരോ മാസവും ഓരോ നക്ഷത്രസമൂഹങ്ങളിൽ (രാശിയിൽ ) കൂടി ആണല്ലോ കടന്നുപോയി കൊണ്ടിരിക്കുന്നത്. രാശിയെ പറ്റിയും, ഞാറ്റുവേലയെ പറ്റിയും ഒരു vedio ഇടാമോ?

  • @sreedinm2014
    @sreedinm2014 10 місяців тому

    അറിവ് അറിവിൽ തന്നെ പൂർണമാണ്.....

  • @sandhyar6509
    @sandhyar6509 10 місяців тому

    Jyothisham looks at impact on earth, hence it is earth centric... A kalathe ignorance alla ennanu vishvasam... They had more time to observe think and focus... And lesser distractions too

  • @pramodtcr
    @pramodtcr 10 місяців тому +1

    Quasars and radio galaxies ne kurich oru video cheyyo

    • @Science4Mass
      @Science4Mass  10 місяців тому

      Quasar Already cheythittundu

  • @ajayanvalappad
    @ajayanvalappad 10 місяців тому +1

    ഞങ്ങൾ തൃശൂർ ഗഡീസ്, 🙏

  • @nishadperumpilavu2370
    @nishadperumpilavu2370 10 місяців тому

    പുതിയ അറിവ്...താങ്ക്യൂ..

  • @aneeshfrancis9895
    @aneeshfrancis9895 10 місяців тому +1

    Thanks

  • @rpcragesh
    @rpcragesh 10 місяців тому

    Nice explanation ❤ but jyothishan enna word ozhivakkayirunnu

  • @justinmathew130
    @justinmathew130 10 місяців тому

    Very informative, പുതിയ അറിവ് 🎉

  • @sidhifasi9302
    @sidhifasi9302 10 місяців тому

    Nice video..❤❤❤ quantum computer kurichu oru video chiyuo

  • @meghnakr2209
    @meghnakr2209 10 місяців тому

    anganeyennkil earth ennenkilum reversil karangumo ...athumathramalla earthil life undakan vendi ithrayum varsham waIT CHEYYENDI VANNU ..athuole bakkiyull plananetsil energy k survive cheyyan iniyum kodanukodikal waitcheyyendivarum ennano saram ... universe ne petti deep aayi ariyanulla agrham kond chothichathanu

  • @sivadas6992
    @sivadas6992 10 місяців тому

    Many thanks for the scientific updates

  • @akabdullahmohammed2327
    @akabdullahmohammed2327 10 місяців тому +1

    Simplified explanation 👌

  • @binoyittykurian
    @binoyittykurian 10 місяців тому

    Thankal sarikum ...araanu..😮...common man ennu..viswasikkan pattunnilllaaa❤

    • @Science4Mass
      @Science4Mass  10 місяців тому

      100000 subscribers ആയപ്പോൾ ചെയ്ത special വിഡിയോയിൽ എന്നെ പറ്റി പറയുന്നുണ്ട്

  • @abuasim7895
    @abuasim7895 10 місяців тому

    നന്നായി വിവരിച്ചു

  • @surajpr8795
    @surajpr8795 10 місяців тому

    സാർ
    മിനൗസ്‌കി സ്പേസ് time diagram rotations നും അതിൻ്റെ equations ഒരു വീഡിയോ ചെയ്യാമോ?

  • @RegiNC
    @RegiNC 10 місяців тому +2

    ബർമുഡ triangle നെ കുറിച്ച് വീഡിയോ ചെയ്യാമോ 🤔

    • @മോനേ..ടിനി
      @മോനേ..ടിനി 10 місяців тому +2

      Avide prethyekich onnumills ippolum ksppal povunnund

    • @RegiNC
      @RegiNC 10 місяців тому +1

      @@മോനേ..ടിനി mystery ഉണ്ടല്ലോ 😊

    • @najeebzain
      @najeebzain 10 місяців тому +3

      ​@@RegiNC
      Ath verum conspiracy theory aan.. avde oru mysteryum illa..

  • @VinoyJacob
    @VinoyJacob 10 місяців тому

    Nice explanation!!, can you explain the Micius Satellite Experiment

  • @shamsudheenthayattil5549
    @shamsudheenthayattil5549 10 місяців тому

    Thanks for new information 😊🎉

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 10 місяців тому

    Informative video ❤

  • @subramanianas121
    @subramanianas121 10 місяців тому

    നന്നായി വിശദീകരണം

  • @RaJaSREE608
    @RaJaSREE608 10 місяців тому +1

    When 2 magnets come together,
    If both north poles come together they repel.
    If 1 north pole and other south pole come together then attract.
    Then how the 1st maget knows which pole of the 2nd magnet is come to its poles? So that it can repel or attract.
    What is the thing that differentiates north pole and south pole in a magnet ?

  • @-pgirish
    @-pgirish Місяць тому

    വക്രഗതി

  • @praveendeepa5063
    @praveendeepa5063 10 місяців тому

    Great, nalla arivu,🙏🙏

  • @shinospullookkara7568
    @shinospullookkara7568 10 місяців тому +1

    ❤❤❤. നമ്മുടെ പ്രപഞ്ചത്തിലെ ഗാലക്സി കൂട്ടങ്ങളുടെ ഇതുപോലെ / മറ്റുരീതിയിൽ ഉള്ള ചലനം നിരീക്ഷിച്ചാൽ, പ്രപഞ്ചത്തിന് കേന്ദ്രം ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ കഴിയില്ലേ

    • @celestialvise
      @celestialvise 10 місяців тому

      ബ്രോ ഇട്ട മറ്റു കമന്റ്സ് കണ്ടാൽ തന്നെ മനസിലാക്കാം 🥴

  • @mohanedavetty
    @mohanedavetty 10 місяців тому +1

    രേഖ കൊണ്ട് ചിത്രീകരിച്ചില്ലായിരുന്നു എങ്കിൽ മനസ്സിലാക്കാൻ ബുദ്ധി മുട്ടിയേനെ.

  • @dr.pradeep6440
    @dr.pradeep6440 10 місяців тому

    Liked .nice ..

  • @thejassachu
    @thejassachu 10 місяців тому

    Ethu software upayogichtha sir ith edit cheyune?

  • @brahmandam5502
    @brahmandam5502 10 місяців тому

    ആനിമേഷൻ 👏👏👏👏👏👍👍👍👍👍👍👍👍👍👍👍

  • @anile2943
    @anile2943 10 місяців тому

    Very interesting topic love you sir

  • @mmmssbb23
    @mmmssbb23 10 місяців тому

    Planet എന്ന word തന്നെ wandering star എന്ന് ആണ്. Planet ന്റെ ഈ മൂവേമെന്റ് ക്രിസ്തുവിന് മുൻപേ അറിയാവുന്ന കാര്യമാണ്

  • @Rahul-iu7jl
    @Rahul-iu7jl 10 місяців тому

    സൂപ്പർ

  • @sreenathg326
    @sreenathg326 10 місяців тому +1

    Thank you sir. Polar star (ഡ്രുവനക്ഷത്രം) എന്തുകൊണ്ടാണ് ഏകദേശം ഒരേ സ്ഥലത്ത് കാണുന്നത് ?

    • @jeevakumarts6177
      @jeevakumarts6177 10 місяців тому +1

      Stars ന്റെ സ്ഥാനം മാറുന്നതായി തോന്നുന്നത്, earth ന്റെ rotation & revolution കൊണ്ടാണ്. എന്നാൽ polar star, earth ന്റെ rotation & revolution plane ന്റെ, 90° vertical position ൽ ആണ് ഉള്ളത്. അതു കൊണ്ട് അതിന്റെ സ്ഥാനം മാറുന്നതായി തോന്നില്ല.

    • @sreenathg326
      @sreenathg326 10 місяців тому

      @@jeevakumarts6177 thank You Sir

  • @vivekjacobalex
    @vivekjacobalex 10 місяців тому

    Nicely explained 👌.

  • @lk6270
    @lk6270 10 місяців тому

    Well explained.....❤

  • @nishadpnishadp3254
    @nishadpnishadp3254 10 місяців тому

    Clear explanation sir. ❤

  • @madhuedathil2078
    @madhuedathil2078 10 місяців тому

    Very good information sir

  • @sureshpp6193
    @sureshpp6193 10 місяців тому

    Nice പ്രസന്റേഷൻ .. 🙏🙏🌹🌹

  • @mohanant8440
    @mohanant8440 10 місяців тому

    yes Thank u

  • @dsvaisakh
    @dsvaisakh 10 місяців тому

    @science4mass sir, please make a video on sidereal day.

  • @parameswarantk2634
    @parameswarantk2634 10 місяців тому +1

    ഭൂമി കേന്ദ്രമായിട്ടുള്ള രാശിചക്രമാണ് ഭാരതീയ ജ്യോതിഷത്തിനടിസ്ഥാനം.ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ ഗോളങ്ങൾ ഏതേത് രാശിയിൽ കാണുന്നു എന്നതാണ് ഗ്രഹനിലയുടെ അടിസ്ഥാനം.

    • @homeofhumanity4362
      @homeofhumanity4362 6 місяців тому

      അത് തെറ്റായിരുന്നു എന്ന് ഇപ്പോള്‍ ബോദ്ധ്യമായല്ലൊ ?

    • @parameswarantk2634
      @parameswarantk2634 6 місяців тому

      @@homeofhumanity4362
      അതെങ്ങനെ തെറ്റാകും. പരസ്പരം നോക്കി നിൽക്കുന്ന രണ്ടാളുകളുടെ ഇടയിൽ വെർട്ടിക്കലായി സ്ഥാപിച്ച ഒരു ചക്രം കറങ്ങുമ്പോൾ ഒരാൾക്ക് ആ കറക്കം ഘടികാരദശയിലും മറ്റെ ആൾക്ക് അത് വിപരീത ഘടികാരദശയിലും ആയിരിക്കും.

    • @parameswarantk2634
      @parameswarantk2634 6 місяців тому

      @@homeofhumanity4362
      അത് ശരിയാണെന്ന് ബോദ്ധ്യം ഉള്ളതുകൊണ്ടാണ് അങ്ങനെ എഴുതിയത്

    • @parameswarantk2634
      @parameswarantk2634 6 місяців тому

      @@homeofhumanity4362
      സുഹൃത്തേ ഞാൻ എഴുതിയ പ്രകാരമുള്ള ആശയത്തെ അനുസരിച്ചാണ് പഞ്ചാംഗം ഗണിക്കുന്നവർ സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ പ്രവചിച്ചിരുന്നത്. അവർ പറഞ്ഞ് സമയത്ത് ഗ്രഹണം തുടങ്ങുകയും തീരുകയും ചെയ്തിരുന്നു. ആധുനിക ഉപകരണങ്ങളുടെ സഹായം ഒന്നുമില്ലാതെ യാണ് അവർ ഇത് ചെയ്തിരുന്നത് എന്നോർക്കുമ്പോൾ അവരുടെ നിരീക്ഷണം മികവിനെ കുറിച്ച് അത്ഭുതം തോന്നുന്നു

  • @aue4168
    @aue4168 10 місяців тому

    ⭐⭐⭐⭐⭐
    Very clear 👏👏
    Thank you ❤❤

  • @HERMIT003
    @HERMIT003 10 місяців тому

    Hello sir Oort cloud നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @shinoopca2392
    @shinoopca2392 10 місяців тому

    New information, nice👌🏻👌🏻❤️

  • @satheesannair2202
    @satheesannair2202 10 місяців тому +1

    വക്രഗതിയെപ്പറ്റി ഇത്രയും വ്യക്തമായി അവതരിപ്പിച്ചു കേൾക്കുന്നത് ആദ്യം. അതിനായി തയാറാക്കിയ ഗ്രാഫിക്സിന് താങ്കൾക്ക് നൂറിൽ നൂറ്റമ്പത് മാർക്ക്

  • @atoztips5881
    @atoztips5881 10 місяців тому

    Awesome Bro

  • @saheervc7590
    @saheervc7590 10 місяців тому

    Bhumiyum ithupole thirichu karangumo????

  • @ashwinnair9542
    @ashwinnair9542 10 місяців тому

    Sir… enjoyed your video… de extinction kurichu our video cheyyamo

  • @sachuvarghese3973
    @sachuvarghese3973 10 місяців тому

    Thank you sir

  • @ronj7602
    @ronj7602 10 місяців тому

    So...in short you are trying to say that.....Its a kind of illusion...that make us feel that planets are in reverse motion for sometime....?

  • @sajithmb269
    @sajithmb269 10 місяців тому

    വെയ്റ്റിംഗ് ആയിരുന്നു 🙂🙂🙂💕💕👍👍

  • @sareenaak8076
    @sareenaak8076 10 місяців тому +6

    Hi Sir, one doubt. Does earth have retrograde motion? If so, will it not change the number of days in a year? Have we anytime experienced such a situation?
    Could you please provide an explanation?

    • @Science4Mass
      @Science4Mass  10 місяців тому +9

      Retrograde motion is not an actual motion of a planet. It is a motion that we feel that planets have from our perspective.
      Earth's retrograde motion can be seen when we look at earth from other planets.

    • @bibins3799
      @bibins3799 10 місяців тому +4

      അപ്പോൾ ഈ പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ..

  • @sajidmoorad
    @sajidmoorad 10 місяців тому

    Super

  • @sk4115
    @sk4115 10 місяців тому

    Bro chelavu kuraja chelavil telescope kettan valla vazhiyiumondo

  • @apmohananApmohanan
    @apmohananApmohanan 9 місяців тому

    Thanks sir

  • @ranjithmenon7047
    @ranjithmenon7047 10 місяців тому

    Good Information 👍

  • @belurthankaraj3753
    @belurthankaraj3753 10 місяців тому

    Great Sir

  • @mnizamudheen
    @mnizamudheen 9 місяців тому

    എന്ത് കൊണ്ടായിരിക്കും ആറ് മാസത്തെ ഇടവേളകളിലും സ്ഥാന വ്യത്യാസമുണ്ടെങ്കിലും ഒരേ നക്ഷത്രങ്ങളെ കാണുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോ ചെയ്തിട്ടുണ്ടോ ?

  • @potheras
    @potheras 9 місяців тому

    Good

  • @Rajeshammu143-k5z
    @Rajeshammu143-k5z 10 місяців тому

    ചേട്ടാ ഞാനൊരു doubt ചോദിക്കട്ടെ?
    ചന്ദ്രനിൽ മണ്ണും കല്ലും ഒക്കെ അല്ലെ പിന്നെ എങ്ങനെ ആണ് രാത്രി സമയങ്ങളിൽ ഇങ്ങനെ പ്രകാശം വരുന്നത് .. ഭൂമിയിൽ പോലെ ബൾബ്. കറന്റ്‌ ഒന്നും ഇല്ല but......

  • @psycho_vattan
    @psycho_vattan 10 місяців тому

    ഗ്രഹങ്ങൾക്ക് എങ്ങനെ പ്രായം കാണക്കാക്കുന്നു എന്ന് ചോദിച്ചിട്ട് നിങ്ങൾ പറഞ്ഞില്ല... അതിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @Science4Mass
      @Science4Mass  10 місяців тому +2

      ഭൂമിയുടെ പ്രായം എങ്ങിനെ കണക്കാക്കി എന്ന് ഒരു വിഡിയോയിൽ പറയുന്നുണ്ട്.
      ഗ്രഹങ്ങളുടെ പ്രായം സാധാരണ അതിന്റെ നക്ഷത്രത്തിൻറെ പ്രായം വെച്ചാണ് കണക്കാക്കുന്നത്.
      നക്ഷത്രത്തിന്റെ പ്രായം കണക്കാക്കാൻ ഒരുപാട് parameters നോക്കുന്നുണ്ട്. അത് പെട്ടെന്ന് പറയാൻ പറ്റില്ല. പിനീട് വീഡിയോ ആയിട്ട് ചെയ്യാം

  • @girishpainkil8707
    @girishpainkil8707 9 місяців тому +1

    അങ്ങേര് നേരെ കറങ്ങുമ്പോൾ തന്നെ മനുഷ്യൻ തല ചുറ്റും വക്രഗതിയായാൽ കട്ടപ്പൊക

  • @rahulettansentertainment3857
    @rahulettansentertainment3857 10 місяців тому

    ശനി ഇപ്പോൾ കുംഭം രാശിയിൽ ആണ് 30 വർഷത്തിന് ശേഷം 😘😘😘

  • @ldwqod
    @ldwqod 10 місяців тому

    A Telescope Carved in India 900 Years Ago - Technology of the Gods?

  • @arunms8696
    @arunms8696 10 місяців тому

    Thank you❤

  • @RajeevMenon-p6w
    @RajeevMenon-p6w 10 місяців тому

    സൂപ്പർ 👍👍

  • @nidhingirish5323
    @nidhingirish5323 10 місяців тому +3

    2:52 സൂര്യന് ചുറ്റും ഭ്രമണം അല്ലല്ലോ സൂര്യന് ചുറ്റും പരിക്രമണം അല്ലേ...?

    • @vishnusrinivas7761
      @vishnusrinivas7761 10 місяців тому +1

      സൂര്യന് "ചുറ്റും" ഭ്രമണം(rotation) എന്നല്ലേ.. ചുറ്റുന്നുണ്ടനല്ലോ.. തൽക്കാലം ക്ഷമിക്കാം.. കാര്യം പിടി കിട്ടിയല്ലോ...

    • @-pgirish
      @-pgirish Місяць тому

      സ്വയം തിരിയുന്നതാണ് പരിക്രമണം. മറ്റൊന്നിനെ ചുറ്റുന്നത് ഭ്രമണം, മിക്ക ഗ്രഹങ്ങളും സ്വയം തിരിഞ്ഞുകൊണ്ടാണ് ഭ്രഹ്മണവും നടക്കുന്നത് നല്ല ഉദാഹരണം പമ്പരം തിരയുന്നത്.

  • @cbksaleemyoutube4613
    @cbksaleemyoutube4613 10 місяців тому

    Wonderful

  • @Rajeshammu143-k5z
    @Rajeshammu143-k5z 10 місяців тому

    ചന്ദ്രനിലുള്ള പൊടിപടലങ്ങൾ എന്ത്കൊണ്ട് ആണ് ഭൂമിയിൽ വന്ന് പതിക്കാത്തത്??

  • @am_abhi.7
    @am_abhi.7 10 місяців тому

    What is the reason for retrograde motion

  • @thestubbornbull
    @thestubbornbull 10 місяців тому

  • @sundararajan3195
    @sundararajan3195 10 місяців тому

    Seriously wrong I think ? Bharath always felt Sun at the centre ? Then why you are stating Earth ?

    • @homeofhumanity4362
      @homeofhumanity4362 6 місяців тому

      Never. Earth was the centre in vedic astrology. Never the sun.

  • @sasidharannair7133
    @sasidharannair7133 9 місяців тому

    മോടി പ്രധാനമന്ത്റി ആയതുകൊണ്ടായിരിക്കും.

  • @subhashbabuc6953
    @subhashbabuc6953 10 місяців тому

    👍

  • @HERMIT003
    @HERMIT003 10 місяців тому

    ഭൂമിക്കുമുണ്ടോ apparant retrograde motion?🙃