Alien നിർമ്മിതികൾ നക്ഷത്രങ്ങളെ മറയ്ക്കുന്നുവോ? പുതിയ കണ്ടെത്തൽ

Поділитися
Вставка
  • Опубліковано 26 вер 2024
  • Recently, reports have surfaced suggesting the possible discovery of artificial megastructures, known as Dyson Spheres, around several stars within our Milky Way galaxy. What makes this news even more fascinating is that some of these stars are relatively close to Earth.
    We all know how big stars are. A Dyson Sphere is a hypothetical megastructure that could be built around a star, capturing a significant portion of its energy output. Humans are unlikely to construct anything of this scale even in the near future. Such a feat would only be possible for an extremely advanced alien civilization, classified as a Type II civilization on the Kardashev scale. If a Dyson Sphere has indeed been found around any star, it would be strong evidence of the existence of such an advanced alien civilization in our universe.
    Detecting a Dyson Sphere involves looking for specific wavelengths of light that such a structure might emit or alter. Recently, we have identified seven stars that exhibit these unusual light signatures.
    So, what exactly is a Dyson Sphere? Why would an advanced civilization build such a megastructure around a star? And what defines a Type II alien civilization? Let's explore these questions in this video.
    #dysonsphere #alienmegastructure #type2civilization #extraterrestriallife #SETI #alien #aliens #astrophysics #spaceexploration #universe #cosmos #habitableplanets #futureofhumanity #lightspectrum #infraredtelescope #radiotelescope #scientificdiscovery #potentialaliencivilizations #spaceprogram #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
    നമ്മുടെ Milky way ഗാലക്സിയിൽ തന്നെയുള്ള ഏതാനും നക്ഷത്രങ്ങൾക്കു ചുറ്റും, Dyson Sphere എന്ന കൃത്രിമ mega-structureഉകൾ ഉണ്ട് എന്നതിന്റെ, ലക്ഷണങ്ങൾ കണ്ടെത്തിയതായി ചില വാർത്തകൾ ഈ അടുത്ത് പുറത്തു വന്നിരുന്നു. അതില്‍ ചില നക്ഷത്രങ്ങളൊക്കെ ഭൂമിയോട് താരതമ്യേന അടുത്തു കിടക്കുന്ന നക്ഷത്രങ്ങളാണ്
    ഒരു നക്ഷത്രം എന്തു മാത്രം വലുതാണ് എന്നു നമുക്കറിയാം. അത്തരം ഒരു നക്ഷത്രത്തെ ഏകദേശം പൂര്‍ണമായും cover ചെയ്യുന്ന രീതിയില്‍, അതിനു ചുറ്റും നിര്‍മ്മിക്കുന്ന Megastructure ആണ് Dyson Sphere. അടുത്ത കാലത്തൊന്നും മനുഷ്യനെ കൊണ്ട് ഇതുപോലൊരെണ്ണം നിര്‍മിക്കാന്‍ സാധിക്കില്ല. വളരെ Advanced ആയിട്ടുള്ള Type - 2 categoryയിൽ പെടുന്ന ഒരു Alien civilisationന് മാത്രമേ അത്തരം ഒരു megastructure പണിയാൻ കഴിയൂ. ഏതെങ്കിലും ഒരു നക്ഷത്രത്തിന് ചുറ്റും ഒരു Dyson Sphere കണ്ടെത്തിയിട്ടുണ്ടെങ്കിൽ, വളരെ advanced ആയിട്ടുള്ള ഒരുType - 2 Alien civilisation നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട് എന്ന് നമുക്കുറപ്പിക്കാം.
    ഒരു നക്ഷത്രത്തിന് ചുറ്റും ഒരു Dyson sphere ഉണ്ടെങ്കില്‍ അതില്‍ നിന്നും ചില പ്രിത്യേക wavelengthഇലുള്ള പ്രകാശം കൂടുതലയി വരുന്നുണ്ടായിരിക്കും. അത് detect ചെയുന്നത് വഴി നമുക്ക് അവയെ കണ്ടെത്താന്‍ കഴിയും. അത്തരത്തിലുള്ള പ്രകാശം പുറത്തു വരുന്ന ഏഴു നക്ഷത്രങ്ങളെയാണ് ഇപ്പോ കണ്ടു പിടിച്ചിരിക്കുന്നത്.
    എന്താണ് ഒരു Dyson Sphere? ഒരു നക്ഷത്രത്തിന് ചുറ്റും എന്തിനാണ് ഇങ്ങനെ ഒരു മെഗാ structure നിര്‍മ്മിക്കുന്നത്? വളരെ അതികം advanced ആയ Type - 2 Alien civilisation എന്നു പറയുമ്പോ എന്താണ് ഉദ്ദേശിക്കുന്നത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം .
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 422

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 місяці тому +49

    റേഡിയോ തരംഗങ്ങൾ കമ്മ്യൂണിക്കേഷനുവേണ്ടി ഉപയോഗിക്കുന്നത് ഭൂമിയിലെ മനുഷ്യർക്ക് അത്യാധുനിക ടെക്നോളജിയായിരിക്കാം.
    എന്നാൽ സാങ്കേതിക വിദ്യയിൽ
    ബഹുദൂരം മുന്നിലുള്ള ഏലിയൻസിന്
    റേഡിയോ തരംഗങ്ങൾ
    ഒരു പഴഞ്ചൻ സാങ്കേതിക
    വിദ്യമാത്രമായിരിക്കാം.
    ആയതിനാൽ അവർ
    മനുഷ്യർക്ക് ഇപ്പോൾ അന്യമായ
    മറ്റേതെങ്കിലും സങ്കേതിക
    മാർഗങ്ങളായിരിക്കാം
    ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ
    ഏലിയൻസിൽനിന്നും ഇപ്പോഴും
    റേഡിയോ തരംഗങ്ങൾ
    പ്രതീക്ഷിച്ചിരിക്കുന്നത് മനുഷ്യർക്ക്
    എത്രമാത്രം ആശാവഹമായിരിക്കും??😢

    • @Orthodrsbr
      @Orthodrsbr 3 місяці тому +21

      Correct... ഞങ്ങൾ aliens അസോസിയേഷൻ നിങ്ങളെ അഭിനന്ദിക്കുന്നു 👍🏼

    • @Science4Mass
      @Science4Mass  3 місяці тому +24

      താങ്കൾ പറഞ്ഞ സാധ്യത വളരെ പ്രസക്തമാണ്. എന്നിരുന്നാലും Radio signal ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലല്ലോ. ആ ഒരു possibility തള്ളി കളയാൻ കഴിയാത്തിടത്തോളം കാലും available ആയിട്ടുള്ള ആ option ഉപയോഗിച്ചല്ലേ പറ്റൂ.

    • @jithingeorge8343
      @jithingeorge8343 3 місяці тому

      Aliens മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആണെന്ന് ചിന്തിക്കുന്നത് എന്തിനാ, ചിലപ്പോൾ അവർ പട്ടി, പൂച്ച, പോലെ അല്ലെങ്കിൽ കുറച്ചു കൂടി വലിയ ഒരു ജീവി ആകാം. അവർക്ക് മനുഷ്യനെ പോലെ ബുദ്ധി ഉണ്ടാകും എന്ന് എന്തിനാണ് കരുതുന്നത്, അതാണ് സത്യം അത്കൊണ്ട് ആണ് നമ്മൾ aliensine കാണാത്തത്. കാണണം എങ്കിൽ നമ്മൾ അങ്ങോട്ട് പോയി കണ്ടുപിടിക്കണം, അവർക്ക് ഇങ്ങോട്ട് വരാൻ കഴിവ് ഇല്ല.

    • @jophinekurisinkaljos8610
      @jophinekurisinkaljos8610 3 місяці тому +10

      അങ്ങയുടെ ആശയം മനസ്സിലാക്കുന്നു.
      മനുഷ്യൻ ഇതുവരെ
      നിലവിൽ ആർജ്ജിച്ചിട്ടുള്ള
      സങ്കേതികവിദ്യ ഉപയോഗിച്ച്
      ഏലിയൻസിനായുള്ള തിരച്ചിൽ
      തുടരുന്നു..👍👍
      Thank you Anoop Sir 🤝

    • @vijayankuttappan3175
      @vijayankuttappan3175 3 місяці тому +4

      Quantum entangled particle pair can be used for communication
      Than radio wave.

  • @santhoshpoochira2405
    @santhoshpoochira2405 3 місяці тому +41

    അനൂപ് സാറിന്റെ explaining വളരെ ലളിതമാണ് ആർക്കും മനസ്സിലാവും. സാറിന്റെ എല്ലാ വീഡിയോയും കാണുന്നവർ ലൈക്ക് ചെയ്യാമോ

    • @dr.abdulkaderp.k.3905
      @dr.abdulkaderp.k.3905 3 місяці тому +2

      Very simple and understandable in your explanation. Thank you and good luck.

    • @naufalkunnath
      @naufalkunnath 3 місяці тому +1

      Waiting for every Sundays in last three years

  • @Orthodrsbr
    @Orthodrsbr 3 місяці тому +36

    2100 ളിൽ ഇത് കാണുന്നവർ ലൈക് അടിക്കുക.. എന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ 🙏🏼

    • @jaleel7468
      @jaleel7468 3 місяці тому +7

      ഞാൻ 2200ജൂൺ 16ആം തിയതി ആണ് ഇത് കാണുന്നത്

    • @divyalalraveendran1647
      @divyalalraveendran1647 3 місяці тому +3

      Oodunna pattikku oru muzham munbe alle 😀

    • @charli547
      @charli547 3 місяці тому

      😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      ​@@jaleel7468ഞാൻ 2200 ജൂൺ 15 ന് കണ്ടിരുന്നു

    • @ajeeshmuthanga6530
      @ajeeshmuthanga6530 3 місяці тому +3

      അര മണിക്കൂർ നേരത്തെ പുറപ്പെടാൻ പറ്റോ 😄😂

  • @ajithkumar6105
    @ajithkumar6105 3 місяці тому +30

    വളരെ വികസിച്ച ഒരു ഏലിയൻ വർഗം തീർച്ചയായും നിയന്ത്രിത അറ്റോമിക് ഫ്യൂഷൻ ( സ്റ്റാറിൽ തന്നെ നടക്കുന്ന ഊർജ ഉല്പാദന രീതി നിയന്ത്രിച്ച് ) വഴി ഊർജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ടാകും . അങ്ങനെ ഉള്ള ഒരു ഏലിയൻ വർഗത്തിന് മെഗാ നിർമിതികൾ ഉണ്ടാക്കി സ്റ്റാറിൽ നിന്നുള്ള എനർജി വളരെ inefficient ആയ രീതിയിൽ harvest ചെയ്യേണ്ട ആവശ്യം ഉണ്ടാവുമോ. ഇങ്ങനെ ചിന്തിക്കുന്നതിൽ ഒരു യുക്തി ഹീനത ഇല്ലേ? .ഒരു സംശയമാണ്..

    • @Trivandrum_Tourister
      @Trivandrum_Tourister 3 місяці тому +1

      ശേരിയാണ്..അവരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന മറ്റെന്തോ പോലെ..

    • @DineshDinesh-xp3vu
      @DineshDinesh-xp3vu 3 місяці тому +1

      ശരിയാണ്.. ബ്രോ പറഞ്ഞത് തീർച്ചയായും ചിന്തിക്കേണ്ട കാര്യം തന്നെയാണ് 👍♥️

    • @rejiphilip3846
      @rejiphilip3846 3 місяці тому +1

      Correct. Controlled atomic fission or fusion ചെയ്താൽ മതി, in own planet.

    • @shanavaskv2049
      @shanavaskv2049 3 місяці тому +1

      താങ്കളുടെ നിഗമനമാണ് ശരിയാകാൻ സാധ്യത...

    • @sudheeshkumar2471
      @sudheeshkumar2471 3 місяці тому

      this is an interesting hypothesis. in scientific pursuits, every hypothesis is important

  • @sanjeevdaniel5464
    @sanjeevdaniel5464 3 місяці тому +10

    ശരിയാണ്. സ്ഥിരം കണ്ടുകൊണ്ടിരുന്ന ചില നക്ഷത്രങ്ങളെ ഇപ്പോൾ കാണാൻ പറ്റുന്നില്ല. ഡോക്ടർ പറഞ്ഞത് വയസായാൽ ഇങ്ങനെയാണ്, കണ്ണട വെക്കണം എന്ന്. പക്ഷെ എനിക്ക് ഇതു വിശ്വസിക്കാനാ ഇഷ്ടം. 🤔🤔🤔

    • @andruez3008
      @andruez3008 3 місяці тому +2

      light pollution, air quality ithokke factors aan.

  • @sasidharank7349
    @sasidharank7349 3 місяці тому +15

    പലയിടത്തും ഏലിയൻ വലിയ കെട്ടിടങ്ങളും മറ്റും ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം നമ്മൾ കണ്ടുപിടിച്ചു എന്ന വാർത്ത വരാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. അതൊന്നും ഞാൻ കേൾക്കുകയോ വായിക്കുകയോ ചെയ്തില്ല. അനൂപ് സാറിന്റെ വിശദീകരണം കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
    നന്ദി

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 3 місяці тому +4

      സത്യം അല്ല. ഇപ്പോഴും അന്യഗ്ര ജീവിയുടെ തെളിവ് 0 ആണ്. സാദ്ധ്യതകൾ ആണ് നമ്മൾ നോക്കുന്നത്

    • @mashoodov9426
      @mashoodov9426 3 місяці тому

      Alien undo ennu ullathu namukku aduthulla grahangale patti mathramalle parayan sadhikullu mattu planetukalude dhooora vyapthi anusarichu athrayum varsham pinnilottulla karyangalalle namukku ippol kanan sadhikkukayullu.
      Imagine mattu galaxykal lakshakkankkinu prakasha varsham dhooreyanrnkil athilulla planetukal eee timelinil ulla matangal enganeyanu manasilakan kazhiyuka?

    • @Pirana-1
      @Pirana-1 3 місяці тому

      വളി 😂😂

    • @HM-ud8wo
      @HM-ud8wo 2 місяці тому

      മണ്ടത്തരം

  • @IbrahimIbrahimkutty-y7j
    @IbrahimIbrahimkutty-y7j 3 місяці тому +1

    എല്ലാ വസ്തുക്കളേയും സ്രുഷ്ടിച്ചു വഴിനടത്തിയവൻ!നാം അറിയാത്തതിനേയും സ്രിഷ്ടിച്ചവൻ!!
    അവനത്രേ ഏകനായ ഒരേ ഒരു ദൈവം!!!
    അവനത്രേഒരേയൊരു ആരാധ്യൻ.😊

  • @TheEnforcersVlog
    @TheEnforcersVlog 3 місяці тому +6

    ഡൈസൻ സ്ഫിയർ ഉണ്ടാക്കുന്നവർ നമ്മളെ വെറും ബാക്റ്റീരിയയെ പോലെ ആകും കാണുന്നത്

  • @SethuHareendran
    @SethuHareendran 3 місяці тому +2

    2009 മുതൽ പ്രോജക്ട് വൈൻഡ് അപ് ചെയ്യുന്നത് വരെ SETI ക്ക് വേണ്ടി കമ്പ്യൂട്ടിങ് പവർ കൊടുത്തിരുന്ന ലോകത്തെ ലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ ആയ ഒരു എളിയ ശാസ്ത്ര കുതുകി എന്ന നിലക്ക് പ്രോജക്ട് നെപറ്റി താങ്കൾ സൂചിപ്പിച്ചത് സന്തോഷിപ്പിച്ചു...

  • @Userss449
    @Userss449 3 місяці тому +83

    പണ്ട് കണ്ടിരുന്ന പോലെ സ്റ്റാർസ് കാണാൻ ഇല്ല

    • @agr2006m
      @agr2006m 3 місяці тому +81

      Athin light polution ann reason

    • @vishnumohanms9242
      @vishnumohanms9242 3 місяці тому +31

      Chiripikaruth

    • @rocky5765
      @rocky5765 3 місяці тому +11

      Light polusion korakkanam bro

    • @SoorajS-xz7ub
      @SoorajS-xz7ub 3 місяці тому +43

      doctor നെ ഒന്നു കാണിക്കാഞ്ഞതെന്താ!!
      വല്ല തിമിരവും ആയിരിക്കും.😂😂

    • @Orthodrsbr
      @Orthodrsbr 3 місяці тому +13

      പരാതി കൊടുക്ക്‌ 🙂

  • @nimisadanandan5925
    @nimisadanandan5925 3 місяці тому +50

    പണ്ട് പ്രേതങ്ങളെ തപ്പി കൊണ്ടിരുന്ന നമ്മൾ ഇപ്പോ aliens നെ തേടുന്നു.... ശരിക്കും നമ്മുടെ പ്രശ്നം അല്ലേ ഇത്

    • @rahusphere
      @rahusphere 3 місяці тому +1

      Check out UAP bill presented in US congress, also check out Louis Elizondo

    • @ajaydivakaran257
      @ajaydivakaran257 3 місяці тому +2

      ALIEN എന്നാൽ അളിയൻ

    • @jittojames7422
      @jittojames7422 3 місяці тому

      Aliens sherikum demons aanu. Fallin angels. But science palathum fake cheyunu

    • @thoughtvibesz
      @thoughtvibesz 3 місяці тому

      അല്ല

    • @New_era2026
      @New_era2026 3 місяці тому

      Wake up its not problem it's fact

  • @bijobsebastian
    @bijobsebastian 3 місяці тому +12

    ഇതൊക്കെ ഇനി കഥാ പുസ്തകങ്ങളിൽ എഴുതി വെച്ചിട്ടുണ്ട് എന്ന് തെളിയിക്കേണ്ടി വരുവല്ലോ 😢

  • @mathaivm8526
    @mathaivm8526 3 місяці тому +2

    ഊർജ്ജത്തിനുവേണ്ടി നക്ഷത്രങ്ങളെ മറയ്ക്കുന്ന ഒരു നിർമ്മിതി അല്ലെങ്കിൽ ഏതെങ്കിലുമൊരു നക്ഷത്രത്തിന്റെ മൊത്തം ഊർജ്ജവും എടുക്കാൻ പാകത്തിലൊരു നിർമ്മിതി ഉണ്ടാക്കാൻ കഴിയുക എന്നുള്ളതിനെ ഒരു വിഡ്ഢിത്തരമായും ഭാവനയായും മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ....... നമ്മുടെ ഭൂമിയെ മുഴുവനായി വളരെ നേർത്ത ഒരു നൂലുപോലെ വലിച്ചുനീട്ടിയാൽപ്പോലും അതിന് നമ്മുടെ സൗരയൂഥത്തിന്റെ അതിരിലെത്താൻ കഴിയുമെന്ന് തോന്നുന്നില്ല., അപ്പോൾപ്പിന്നെ ഒരു നക്ഷത്രത്തെ മുഴുവൻ കവർ ചെയ്യുന്ന നിർമ്മിതിയെന്നത് ഒരു ഭാവനയായിമാത്രമേ കാണാൻ കഴിയൂ..... ആ മെഗാ സ്ട്രച്ചറിനുവേണ്ട മെറ്റീരിയൽസ് എവിടെനിന്നെടുക്കും.?

    • @Shinojkk-p5f
      @Shinojkk-p5f 3 місяці тому

      ജനസംഖ്യ വളരെ കുറഞ്ഞ ഇടത്ത് ഇതിന്റെ ആവശ്യമില്ല. ഗ്യാലക്സികൾ ക്ക് ഇടയിലേക്ക് പോകാൻ വേണ്ടിവരും.

  • @skmass2808
    @skmass2808 День тому

    ഇങ്ങനെ ഒരു രൂപഘടന ഉണ്ടാക്കി സൗരോർജത്തെ ഉപയോഗിക്കാൻ ശ്രമിച്ചാൽ അവിടത്തെ സൗരയൂഥത്തിലെ നിയമങ്ങൾ തെറ്റില്ലേ,,, അവിടത്തെ ഗ്രഹങ്ങളിൽ അതിന്റെതായ താളപ്പിഴകൾ ഉണ്ടാകും.... അത് അവിടത്തെ ജീവികളുടെ ജീവിതത്തെ മോശമായി ബാധിച്ചേക്കാം അതിനാൽ ഇത്‌ ഒരു വിചിത്രഭാവന മാത്രമാകാം

  • @jain-wt2ou
    @jain-wt2ou 3 місяці тому +14

    ഇതെല്ലാം നമ്മുടെ ചിന്തയാണ്, നമ്മെക്കാൾ മുന്നേറിയ civilization ഇങ്ങനെ ഒന്നും ആവില്ല ചിന്തിക്കുക.

    • @ravi.m2412
      @ravi.m2412 3 місяці тому +2

      Nee schoolil poyittundo

    • @manjukm8928
      @manjukm8928 3 місяці тому

      തെറ്റ്

    • @jain-wt2ou
      @jain-wt2ou 3 місяці тому

      @@ravi.m2412 എന്താണ് സഹോദരാ, ഇങ്ങനെയൊരു ചോദ്യം, ഇതൊരു ശാസ്ത്ര ചിന്താ വേദിയല്ലേ? മനുഷ്യൻ മനസ്സിലാക്കി വച്ചിരിക്കുന്നത് മാത്രം ആണ് സത്യം എന്ന ചിന്ത ശരിയല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

    • @IbrahimIbrahimkutty-y7j
      @IbrahimIbrahimkutty-y7j 3 місяці тому

      കുളത്തിലെ തവള😂😂

    • @sudheshmadhavan5223
      @sudheshmadhavan5223 2 місяці тому

      I think you are correct....If that civilization is that intelligent, their technology will not be the Same like ours...They might have upgraded it to a higher level..Means...Our telescopes, radio frequencies, our space science etc will be their syllabus for their LKG or UKG training...And we just can't even imagine the powers of Type 3 civilization members....

  • @sanoj8884
    @sanoj8884 3 місяці тому +5

    ഇ റേഡിയോ സിഗ്നൽ വെച്ചു അന്യഗ്രാഗ ജീവിയെ കണ്ട് പിടിക്കാം എന്നുള്ളത് നമ്മുടെ മാത്രം ചിന്ത അല്ലേ... റേഡിയോ സിഗ്നൽ ആയി ലവ ലേശം ബന്ത മില്ലാത്ത ഒരു വർഗ്ഗമാണ് എലിയൻസ് എങ്കിലോ 🤔🤔🤔

  • @aneeshfrancis9895
    @aneeshfrancis9895 3 місяці тому +4

    Thanks

  • @arunalwaysgame9573
    @arunalwaysgame9573 3 місяці тому +1

    വളരെ വ്യക്തമായി പറഞ്ഞു തന്നു. Thanks🥰👍🏻

  • @ad5029
    @ad5029 3 місяці тому +3

    Anoop sir, super presentation

  • @kannanramachandran2496
    @kannanramachandran2496 3 місяці тому

    You explained a very controversial subject in rightful manner. No exaggeration! just explained in simple science as always in your style. Well done 👍

  • @rameshp1472
    @rameshp1472 3 місяці тому +1

    Sir congrats for the video. Please explain reason for gravity.

  • @ppxlkerala
    @ppxlkerala 3 місяці тому

    Dark materil urgam undengil futuril big development avum undavuka

  • @shinoobsoman9269
    @shinoobsoman9269 28 днів тому

    Well done Bro..🙏🙏😊

  • @Prabhasfanskerala
    @Prabhasfanskerala 3 місяці тому +1

    Light pollution koodiyath kond aan stars visible aavathath 😢😢. Light pollution kurav ulla place il ninn nokk. Kaanan pattum. Like village areas angane angane

  • @sreejisreenivasan8041
    @sreejisreenivasan8041 3 місяці тому

    Level 2 civilization ഉണ്ടായിരുന്നെങ്കിൽ അവർ എന്നെ നമ്മടെ അടുത്ത് എത്തിയേനെ...

  • @Sinayasanjana
    @Sinayasanjana 3 місяці тому

    🎉🎉🎉🙏🥰 thanks sir daivathinde kaioppu and Angeles

  • @Than_os
    @Than_os 3 місяці тому

    ആകാശത്തേക്ക് നോക്കുമ്പോൾ ചെറിയ ചന്ദ്രകല പോലെ ഉള്ള stars പോലെ വെളിച്ചം ഉള്ള എന്തോ കുറെ കാണാൻ പറ്റുന്നുണ്ട് അതെന്താവും??

  • @nikbooster1
    @nikbooster1 3 місяці тому

    Grate void നെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @HM-ud8wo
    @HM-ud8wo 2 місяці тому

    പൂർണമായ തെളിവില്ലാതെ അനുമാനിക്കുന്ന കാര്യങ്ങളെ വെച്ച് ശാസ്ത്രവുമായി കൂട്ടി കുഴക്കുമ്പോൾ അതിനെ എന്ത് പേരിട്ടു വിളിക്കും?പ്രപഞ്ചം മാറിക്കൊണ്ടേ ഇരിക്കുന്നു.അത് സത്യം.അതിന്റെ കാരണം മനുഷ്യർ ഒരു ഭാഗത്തു കണ്ടു പിടിക്കുമ്പോഴേക്കും മറുഭാഗത്തിന്റെ മാറ്റം എവിടെയോ എത്തിയിരിക്കും. വളരട്ടെ ശാസ്ത്രം, മെല്ലെ മെല്ലെ നമ്മുക്ക് അതിനോടൊപ്പം സഞ്ചാരിക്കാം

  • @nf1ame_x
    @nf1ame_x 3 місяці тому +1

    Electro magnetic waves enthanen explain cheyumo 🌡️🌈

  • @nalininalini8620
    @nalininalini8620 3 місяці тому +2

    ഡയസൺ സ്പിയറാണോ naturel കാരണമാണോ എന്നറിയാൻ എത്ര കാലമെടുക്കും Type II Alian civilisation ഉണ്ടോ എന്നറിയാൻ ആകാംക്ഷ ഉണ്ട്. .

  • @ppxlkerala
    @ppxlkerala 3 місяці тому

    Nammal upayogiqnna oorjam allengilo aliyans upayogiqnnathu engilo....

  • @jacobthomas5988
    @jacobthomas5988 3 місяці тому

    Sir your videos are quite amazing. Carl Sagan is no more may be it's a slip of tongue..

  • @manojpathirikkatt2931
    @manojpathirikkatt2931 3 місяці тому

    Amazing once again Anoop. Keep up the good work

  • @kristo8448
    @kristo8448 3 місяці тому

    Alla appo edhinu orupad karyangal nokande,
    1)Ethrem valiya structure evide nammal hold cheyyum? Edh suryanu chuttum stable ayi erikande(if it's a connected globe like structure)
    2)ulka padhanam and ehh suryante thanne radiations edhoke engane edh thadukkum?
    3)Ethrem cheythal ehh suryante energy upayogikunna mattu grahangal or things nte avastha enthakum?
    Ethrem valiya oru structure nirmikkan mathram sheshi(tech) manushyanu indel edhinekal ethrayo simple ayi enthelum kandu pidichal pore energy max. Utilise cheyyan 😮

  • @inddev24
    @inddev24 3 місяці тому +2

    ഓ! നമ്മൾ ഒരു 'Hai' പറഞ്ഞ് അവരവിടെ കേട്ട് തിരിച്ചൊരു Hai പറഞ്ഞാൽ നമുക്ക്(?) കേൾക്കാൻ 800 - 900 വർഷംപിടിക്കും, ഇന്നത്തെ റേഡിയോ കമ്യൂണിക്കേഷനിൽ!അവരുടെ സംവിധാനം അവരുടെരീതിയിൽ ഓൺലൈൻവിദ്യാഭ്യാസം നമുക്കുതന്നാലേ കാര്യമുള്ളു,എന്റെ ഏലിയൻസഖാക്കളേ!☺️👍

  • @AneeshPTinertia
    @AneeshPTinertia 3 місяці тому

    ❤ Bro.. പാലക്കാടുകാരി പങ്കെടുക്കാനിരുന്ന തിരിച്ചുവരവില്ലാത്ത Mars One mission SCAM ആയ കഥ വിശദീകരിക്കുമോ..

  • @sreeneshsreedharan9769
    @sreeneshsreedharan9769 3 місяці тому

    Up-to-date ആയി ഇത് കാണാൻ/കണ്ട് പിടിക്കാൻ പറ്റുമോ? Light years -telescope കൾ വഴി കുറക്കാൻ പറ്റുമോ?

  • @sidhifasi9302
    @sidhifasi9302 3 місяці тому +1

    Video kandu.. supper. Weekly two times video idan pattumo waiting for yr video

  • @narayanvijaykumar6119
    @narayanvijaykumar6119 3 місяці тому

    ക്രോപ്പ് സർക്കിൾ എന്താണ്? അതിൻ്റെ പിന്നിലെ രഹസ്യം ഒന്നു വിശദീകരിക്കാമോ.

  • @ledplayer3203
    @ledplayer3203 3 місяці тому

    Surynil nintt energy edukunathilum nallath swandham grahathintt akhathulla aka kambine energy edukunathalle....

  • @pavithranm3807
    @pavithranm3807 3 місяці тому

    Moon fall filim parayunu ond megha structurine kurichu

  • @srnkp
    @srnkp 3 місяці тому

    No; dysonsphire forms from red shift .anyway its wild idea because can't make it by a civilisation used enough material from a planet

  • @Plakkadubinu
    @Plakkadubinu 3 місяці тому

    സർ Tipe 3 യെക്കുറിച്ച് ഒന്നും പറഞ്ഞില്ല

  • @Sgk-sgkvlogs
    @Sgk-sgkvlogs 3 місяці тому

    ഭൂമിയിൽ മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഏലിയെൻസ് ആണ്. അധികം വൈകാതെ നമുക്ക് മനസിലാകും. ഇവിടെ ഓക്സിജൻ എത്ര വേണം കാർബൺ ഡൈ ഓക്സിയ്ഡ് എത്ര വേണം, ഭൂമി ഇങ്ങനെ തിരിയണം എന്ന് വേണ്ട എല്ലാം നിയന്ത്രിക്കുന്നത് ഏലിയൻസ് ആണ്

  • @sarath596
    @sarath596 3 місяці тому

    Padiche kazhiyumbol athe normal in stars or calculation error annane parayum

  • @mahidevjs1246
    @mahidevjs1246 3 місяці тому

    Thank you for sharing such valuable information

  • @abdulsathart5302
    @abdulsathart5302 3 місяці тому

    Very nice n educative. Thank you

  • @thoughtprocess2326
    @thoughtprocess2326 3 місяці тому

    അങ്ങനെ ഉള്ള ടൈപ്പ്2 allien civilization ആണ് ആ dysan sphere നിർമിച്ചതെങ്കിൽ, അതിന് മുമ്പേ തന്നെ അവർ നമ്മളെ കണ്ടെത്തുമായിരുന്നില്ലേ എന്ന് സംശയിച്ചു കൂടെ?

  • @theone6481
    @theone6481 3 місяці тому +3

    3 body problem series, Sophone

    • @brokebitch8004
      @brokebitch8004 3 місяці тому

      That series is insane... Aliens turned a proton into a sentient computer... Even that thought is scary

  • @Arunji0007
    @Arunji0007 3 місяці тому

    Dear Anoop, You are just amazing

  • @surendranmr
    @surendranmr 3 місяці тому +1

    Very interesting ! Nice

  • @mahilkr
    @mahilkr 3 місяці тому

    Clear explanation🎉

  • @indiananish
    @indiananish 3 місяці тому

    ഇപ്പോ സംസാര വിഷയമായ crypto aliensനെ പറ്റി ഒരു വിഡിയോ ചെയ്യാമോ

  • @sindhubabu7788
    @sindhubabu7788 3 місяці тому

    എല്ലാം നിഗമനങ്ങൾ

  • @adarshbsoman7482
    @adarshbsoman7482 3 місяці тому

    Type III Civilization Explain cheytillallo

  • @BabuVahab
    @BabuVahab 3 місяці тому +3

    പ്രശസ്തരായ ഭൗതികശാസ്ത്രജ്ഞൻമാരെ കുറിച്ചും അവരുടെ ശാസ്ത്രരംഗത്തെ സംഭാവനകളെ പറ്റിയും ഒരു പരമ്പര ചെയ്തുകൂടെ..?
    ഇർവിൻ ഷ്രോഡിങ്ങറെകുറിച്ച് ചെയ്യാമെന്ന് പണ്ടെപ്പഴോ പറഞ്ഞിരുന്നു.. വാക്ക് പാലിക്കണം 😊

  • @joelbjose2335
    @joelbjose2335 3 місяці тому

    Urjavasyam koodum but manushyan athinu different possibilities kandupidikkum.

  • @savithrichandran
    @savithrichandran 3 місяці тому

    E=mc2 എന്നത് e=1/mr2 എന്ന് മാറ്റിയാൽ കൂടുതൽ ഊർജം കിട്ടുമോ?

  • @vishnup.r3730
    @vishnup.r3730 3 місяці тому

    നന്ദി സാർ 🖤

  • @USA-r6z
    @USA-r6z 3 місяці тому +1

    Science ❤❤❤❤

  • @anishalphonse9676
    @anishalphonse9676 3 місяці тому

    Dyson sphere enna topic introduce cheyan ayiruno maashe ee thumbnail nte purpose

  • @Mallu_girl12
    @Mallu_girl12 3 місяці тому

    സാധരണ മനുഷ്യർക്ക് ഒരു എത്തും പിടിയും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് അവരെ cnvice ചെയ്യിക്കുക..അതാണ് സയൻ്റിസ്റ്റ് ..bcz അവർക് അത് എന്ത്ണ് എന്ന് പോലും ഉൾ kollaaan പറ്റാത്ത രീതിയിൽ ആണ് അവരുടെ vaathaangal...ഭൂമിയിൽ തന്നെ സെർച്ച് ചെയ്താൽ maybe ഈ കൂട്ടർ ഉണ്ട്... ഈ type ചെയ്യുന്ന ഞാൻ ഒരു 👽 ആണെങ്കിലോ..കടലുകൾ🌊 അതിൻ്റെ അടിതട്ടുകളിൽ അതിൻ്റെ രഹസ്യങ്ങൾ ഉറങ്ങുന്നുണ്ട്.... പക്ഷേ ipozhum ..UFO യും UAP എന്താണെന്ന് പോലും അറിയാത്ത കുറെ സാധരണ സമൂഹമേ.. നമ്മകൊന്നും ഒരു വെഹിക്കിൾ ആവിശ്യം ഇല്ലാതെ teleportation mathya എന്ന് പറഞ്ഞു നിങ്ങളെ അവർ കളിയാക്കും... പിന്നെ എനർജി സോഴ്സ് -> ഓരോ ulimited gaint സ്റ്റാർസ് ആണ് ഓരോ aliens nteyum property.. നിങ്ങള്ക്ക് ചുറ്റും നടന്നു പോവുന്ന പരിചയം ഇല്ലാത്ത മുഖങ്ങൾ.. അവർ നിങ്ങളിലും അഡ്വാൻസ്ഡ് ആയിട്ടുള്ള അവർ alllaa എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടോ.. അവർ നമുക്ക് ചുറ്റും ഉണ്ട്.. ഹാരിപോട്ടർ ല് cloak പോലെ അവരും ഏതോ ഡിവൈസ് വെച്ച് transparent ആണ്. Bcz അവർക്ക് ഭൂമി ഒരു market മാത്രം ആവാം.. ഓരോ plants aavum avark 🏠 HOME🙌✨

  • @suniledward5915
    @suniledward5915 3 місяці тому

    Sir, Nuclear Energy is much cheaper when compared to these technologies. Then why Type II Civilisation opt these technologies?

  • @abdullav5660
    @abdullav5660 3 місяці тому +1

    അനൂബ് സാർ 👍👍👍

  • @MidhunKrishna-ez8lf
    @MidhunKrishna-ez8lf 3 місяці тому +1

    ഡൈസൺ സ്പീയറിനെ കുറിച് കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയം എന്തെന്നാൽ, എങ്ങിനെ ആയിരിക്കും അവർ ഇത്രയും വലിയ ഒരു നിർമിതി സൃഷ്ടിച്ചത്. പക്ഷെ അതിലും വലിയ സംശയം എന്തെന്നാൽ. എവിടെ നിന്നായിരിക്കും അവർക്ക് ഇത് നിർമിക്കാൻ ഉള്ള matter കിട്ടിയത്. ഇതിനെ കുറിച് ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയ ഒരു ആശയം ആണ്. E=MC^2 അനുസരിച്. ചില സാഹചര്യങ്ങളിൽ വിളിച്ചതിനു(light) matter ആയി മാറാൻ സാധിക്കും. അങ്ങനെ ആണെങ്കിൽ സൂര്യനിൽ നിന്നും വരുന്ന വെളിച്ചതിനെ തന്നെ ആദ്യം matter ആയി മാറ്റിയാൽ ഡൈസൺ സ്പീയർ നിർമിക്കാൻ ഉള്ള matter(materia)l കിട്ടും.എന്റെ മറ്റൊരു സംശയം എന്തെന്നാൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്ന് വരുന്നു ലൈറ്റ്റിനു ഒരു ഫേസ് ഷിഫ്റ്റ്‌ വരാനുള്ള സാധ്യത ഇല്ലേ.

    • @mephisto2359
      @mephisto2359 3 місяці тому +1

      Bro get PhD and join to ISRO you will have an better future for real 🙂

    • @Rider.404
      @Rider.404 3 місяці тому

      No, not in India.
      If you talks this kinds of stuff (to our society or general people) probably you will be admitted in mental asylum and they will say it's Schizophrenia.

  • @arunsivan9530
    @arunsivan9530 3 місяці тому

    Wonderful information.

  • @tonymathew5618
    @tonymathew5618 3 місяці тому

    If an alien civilization that is superior enough to build a Dyson sphere won't they also have a Alcubierre drive or something similar?

  • @ravi.m2412
    @ravi.m2412 3 місяці тому

    Mr a
    Prapancham ethaanennu kurachengilum aringittundo engumethaathanu ee prapancham pedi thonnum vidham bhayaanaakavumaanu athinte ulbhavam polum namm manushyar ahangarikkunnundallo ellaam.ente kayil.ennu avare orthu vishamikkayaanu avaronnumm ee prapanchathe aringittilla

  • @harrysmax
    @harrysmax 3 місяці тому

    Sheriyanue lo ,, pandu kanda polea ippo kaanarilla stars nea

  • @ravi.m2412
    @ravi.m2412 3 місяці тому

    Mr anoop ottum saadyatha illaathatha kaaryathininekurichu endhinu samsaarikkunu
    Prakaasavarshangal kadakkukayennennthu ere prasnameriya kaaryangal aanu

    • @ekj1913
      @ekj1913 3 місяці тому

      But oru type 2 alein speciesine chilappo ade athra velya dooram aayirikkilla😅

  • @GlobelRK
    @GlobelRK 3 місяці тому

    Super
    Do you Please about void

  • @python78
    @python78 Місяць тому

    Hi , if aliens master controlled nuclear fusion, do they need Dyson sphere?

    • @Science4Mass
      @Science4Mass  Місяць тому

      Nuclear fusion also need fuel which will eventually get over

  • @rajanvattekkat9096
    @rajanvattekkat9096 3 місяці тому

    അന്യഗ്രഹ ജീവികൾ എന്തൊക്കെ ചെയ്തിട്ടുണ്ടാവാം എന്ന അനുമാനത്തിൻ്റ അടിസ്ഥാനം നമുക്ക് ഇന്നുള്ള അറിവാണ്. ഇനി അഥവാ അവർ നമ്മേക്കാൾ ബഹുദൂരം മുന്നിലാണെങ്കിൽ ഈ അനുമാനങ്ങൾ തെറ്റായിരുന്നു എന്നും വരാം.

  • @sankarayilam
    @sankarayilam 3 місяці тому

    😮 ആശ്ചര്യം!

  • @bijukombanaliltalks465
    @bijukombanaliltalks465 3 місяці тому

    ടൈപ്പ് 7 ഒക്കെ ഉണ്ട്.... വിശദമായി പഠിക്കേണ്ട ഒന്നാണ്.... AI, AGI, Trancent AI, God like AI... ഇതൊക്കെ വരുമ്പോൾ നമ്മൾ വേറെ ലെവൽ ആകും

    • @Science4Mass
      @Science4Mass  3 місяці тому +2

      Kardeshev സ്കെയിലിൽ Type 3 വരെയേ ഉള്ളൂ. ബാക്കിയുള്ളതൊക്കെ പിന്നീട് ഓരോരുത്തരായിട്ട് ഭാവന അനുസരിച്ച് ചേർത്തുണ്ടാക്കിയതാണ്

  • @freethinker3323
    @freethinker3323 3 місяці тому

    Very informative

  • @sheminjose5481
    @sheminjose5481 3 місяці тому

    Thank you Teacher

  • @PradeepKumar-bw9xj
    @PradeepKumar-bw9xj 3 місяці тому

    Thanks sir

  • @shravansoul
    @shravansoul 3 місяці тому

    Thanks.

  • @sudheeshkumar2471
    @sudheeshkumar2471 3 місяці тому

    what is type 3 civilization then?

  • @CALISTHENICS360
    @CALISTHENICS360 3 місяці тому

    👍

  • @alirm3344
    @alirm3344 3 місяці тому

    Thanks 👍

  • @surajcheruvalath4774
    @surajcheruvalath4774 3 місяці тому

    Could you do string theory next

  • @BobanPaulose
    @BobanPaulose 3 місяці тому

    Thankyou

  • @manubabu5281
    @manubabu5281 3 місяці тому

    Brother Earth oru creation alle ellam kondum .sun,moon, water , atmosphere, human ellathilum oru krithyatha ille

  • @shoreofdream
    @shoreofdream 3 місяці тому

    അത്ര അഡ്വാൻസ്ഡ് ആയ എലിയൻ സ്പീഷീസ് ഉണ്ടെങ്കിൽ അവർ ഇതിനകം തന്നെ നമ്മളെ കണ്ടെത്തി കഴിഞ്ഞ് കാണും. അതു കൊണ്ട് തിരഞ്ഞു പോകേണ്ട കാര്യം ഇല്ല.

  • @abinandks
    @abinandks 3 місяці тому

    Earthquake undayo avide

  • @neenacv2663
    @neenacv2663 3 місяці тому

    Namikunnu🙏🙏🙏😊

  • @Firesaga5064
    @Firesaga5064 3 місяці тому

    ഒരു ഡൈസൻ Speare പൂർണമായും Star നെ cover ചെയ്താൽ അത് nuclear fusion rate കൂട്ടുകയും തുടർന്ന് നക്ഷത്രം വികസിച്ച് ഡൈസൻ Speare നെ തന്നെ നശിപ്പിക്കുകയും ചെയ്യും.

    • @Democratic-s6s
      @Democratic-s6s 3 місяці тому

      ഇതിന് അനൂപ് സാർ ഉത്തരം പറഞ്ഞാട്ടേ!🤔

  • @tramily7363
    @tramily7363 3 місяці тому

    Type 3 എന്താണെന്ന് പറഞ്ഞില്ലല്ലോ.

  • @sunilmohan538
    @sunilmohan538 3 місяці тому

    Thanks 👏👏👏

  • @DanielVarghese-t6i
    @DanielVarghese-t6i 3 місяці тому

    Avaru bib bam waves anu use cheyune

  • @thinksc
    @thinksc 3 місяці тому

    Bro just destroyed religion.
    Thanks❤

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 3 місяці тому

    എന്താല്ലേ? അൽഭുതം തന്നെ

  • @thoughtprocess2326
    @thoughtprocess2326 3 місяці тому

    ഊർജം കൊണ്ടല്ലാതെ നിലനിൽക്കാൻ കഴിയുന്ന ജീവികൾ ഉണ്ടാവില്ലേ. അല്ലെങ്കിൽ സ്വയം സൗരോർജം കൊണ്ട് ജീവിക്കുന്ന ജീവികൾ. മറ്റ് ആവശ്യങ്ങൾക്കും ഇതുപോലെ ഒട്ടനേകം source of energy അവർ കണ്ട് പിടിച്ചിട്ടുണ്ടെങ്കിലോ

  • @Noone-b6f
    @Noone-b6f 3 місяці тому

    Aliens nammalekkaal advanced aanenn namukkengane parayaan pattum🤔
    Nere thirichum aaykkoode?

  • @m.musthafa6865
    @m.musthafa6865 3 місяці тому

    Michio kakku വിന്റെ എല്ലാ ബുക്കുകളും താങ്കൾ വായിക്കാറുണ്ടന്നു തോന്നുന്നു.

  • @mathewmathew3696
    @mathewmathew3696 3 місяці тому

    Knowledge is complete in itself

  • @SarathKumar-qy7xx
    @SarathKumar-qy7xx 3 місяці тому

    പണ്ട് ഞാൻ ആകാശത്തു പകൽ ഒരു തീ ഗോളം കണ്ടിരുന്നു പക്ഷെ അത് എന്താണെന്ന് ആരും അപ്പോൾ പറഞ്ഞു തന്നില്ല ഇപ്പോഴും അത് അങ്ങനെ തന്നെ ആണ് ആരും അതിനെ കുറിച്ച് പറഞ്ഞു തന്നില്ല 🤔😔

    • @keralathebest
      @keralathebest 3 місяці тому

      Oru puka eduthappo njanum kandu