മാർക്സിസ്റ്റ് പാർട്ടിയുടെ ചങ്കിലെ ചൈന|Chintha Jerome|V. S. Achuthanandan|Kodiyeri Balakrishnan

Поділитися
Вставка
  • Опубліковано 15 жов 2024
  • #advocatejayashankar #chinthajerome #vsachuthanandan #kodiyeribalakrishnan
    മാർക്സിസ്റ്റ് പാർട്ടിയുടെ ചങ്കിലെ ചൈന അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
    SUBSCRIBE our channel for more trending News & Movie Updates

КОМЕНТАРІ • 277

  • @s9ka972
    @s9ka972 4 роки тому +158

    കുഞ്ചൻ നമ്പ്യാറിൻറെ പുനർജന്മം ആണ് അഡ്വ. ജയശങ്കർ.

  • @emilmohan1000
    @emilmohan1000 4 роки тому +185

    ശത്രുരാജ്യത്തെ ചങ്കിൽ കൊണ്ട്നടക്കുന്ന പാർട്ടിക്ക്‌ ഒരു രാജ്യത്ത്‌ നിൽകാൻ കഴിന്നെങ്കിൽ അത്‌ ഇന്ത്യമഹാരാജ്യത്‌ മാത്രമാകും..സ്വാതന്ത്രത്തിനും ഒരു പരിധിവേണം..രാഷ്ട്രതിനും മുകളിലൊരു രാഷ്ട്രിയം പാടില്ല...

    • @shaileshkishanpoovat
      @shaileshkishanpoovat 4 роки тому +4

      yes

    • @palakizh
      @palakizh 4 роки тому +4

      Rightly said

    • @naidhufizz1070
      @naidhufizz1070 4 роки тому +2

      👏👏👏

    • @raveendrannair8014
      @raveendrannair8014 4 роки тому +4

      വളരെയധികം ശരിയാണ് ചൈന യിലിരുന്ന് ഇന്ത്യക്ക് ്നുകൂലമായി പറഞ്ഞാൽ
      തല കാണില്ല

    • @SabuXL
      @SabuXL 4 роки тому

      @@raveendrannair8014 തീർച്ചയായും ചങ്ങാതീ.പണി എപ്പോൾ കിട്ടി എന്ന് മനസ്സിലാക്കിയാലും.👍

  • @sujithpt5251
    @sujithpt5251 4 роки тому +119

    ചൈനയോട് അത്ര ഇഷ്ടമുള്ള ആളുകൾ അങ്ങോട്ട് പോട്ടെ കോണാത്തിലെ ചൈന

  • @sureshsuja9845
    @sureshsuja9845 4 роки тому +38

    ഇപ്പോൾ സിപിഎം പാര്ട്ടി രേഖകൾക്ക് ആസനം തുടക്കുന്ന പേപ്പറിന്റെ വില പോലും ഇല്ല

  • @ajaykgopi
    @ajaykgopi 4 роки тому +14

    സ്വന്തം രാജ്യത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന് ആലോചിച്ച് യോഗം കൂടേണ്ടി വന്ന ഗതികേട് ഈ പാർട്ടിക്ക് മാത്രമേ ഉണ്ടാവു

  • @rajagopalan320
    @rajagopalan320 4 роки тому +16

    ഓർമ അപാരം. അഭിനന്ദനങ്ങൾ

  • @sarunkumar6627
    @sarunkumar6627 4 роки тому +37

    Tp ചന്ദ്രശേഖരനോടും Rmp യോടും CPM സ്വീകരിച്ച നിലപാട് ആയിരുന്നു CPM രൂപീകരിച്ച സമയത്തു CPI സ്വീകരിച്ചത് എങ്കിൽ.... CPM ഇന്നൊരു ഓർമ്മ മാത്രം ആകുമായിരുന്നു😏😏😏😏

    • @cooljayanth2449
      @cooljayanth2449 4 роки тому +3

      സിപിഎം പോലെ അത്രയും അപകടകരം അല്ല സിപിഐ... ഗുണ്ടായിസം കൊണ്ടു വളർന്നു വന്നതാണ് സിപിഎം

  • @neerajrajesh3766
    @neerajrajesh3766 4 роки тому +42

    വക്കിലെ താങ്കളുടെ അഭിപ്രായത്തിൽ ഇനിയൊരു യുദ്ധം ഉണ്ടായാൽ (ഉണ്ടാകാതെ ഇരിക്കട്ടെ ) പട്ടാളക്കാർക്ക് രക്തം കൊടുക്കാൻ ഇടതുപക്ഷക്കാർ ഉണ്ടാകുമോ ഇല്ലയോ ????

  • @rnp5157
    @rnp5157 4 роки тому +39

    4 കൊടിയ കൊന്ന ഡാഷ് മോൻ ആണ് മാവോ
    അവന്റെ പേരിലും പ്രസ്ഥാനം.

  • @mathewkj1379
    @mathewkj1379 4 роки тому +19

    അഡ്വ. ജയശങ്കർ, D. ബാബു പോളിനെപോലെ ഒരു മഹാ പ്രതിഭ തന്നെ. നമ്മുടെ ചരിത്ര അധ്യാപകത്തൊഴിലാളിക്ക് ആർക്കെങ്കിലും സാധിക്കുമോ ഇത്‌. എന്തിന് നമ്മുടെ സുനിൽ. പി. ളയിടത്തിന് സാധിക്കുമോ?

    • @balakrishnanm2118
      @balakrishnanm2118 4 роки тому +3

      ഇളയിടം കൂലിയെഴുത്ത്കാരനല്ലേ ,അയാൾക്കിതൊക്കെ വഴങ്ങില്ല

  • @sonimgeorge328
    @sonimgeorge328 4 роки тому +55

    അപ്പോൾ കമ്മ്യൂണിസ്റ്റ്‌ കാർ എക്കാലത്തും ഇങ്ങനെ തന്നെ ആയിരുന്നു അല്ലേ? !ഞാൻ കരുതിയിരുന്നത് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ കാർക്ക് മാത്രമേ ഈ തകരാർ ഉള്ളൂ എന്നാണ്. മഹാഭാരതത്തിലെ കർണ്ണനെ ആരോ (പരശുരാമൻ ആണെന്ന് തോന്നുന്നു )ശപിച്ചിരുന്നു, വേണ്ടത് വേണ്ട സമയത്ത് തോന്നാതിരിമാകട്ടെ എന്ന്. ഈ കമ്മ്യൂണിസ്റ്റ്‌ കാരുടെ കാര്യവും അങ്ങനെ തന്നെ ആണോ ആവോ? അല്ലാതെ 20-30വർഷത്തിന് ശേഷം മാത്രം തെറ്റ് ബോധ്യപ്പെടുകയും ഏറ്റുപറയുകയും തിരുത്തുകയും ചെയ്യുന്ന മാനസികാവസ്ഥ യെ എങ്ങനെ വ്യാഖ്യാനിക്കാനാവും? !

  • @krupaelectronic9990
    @krupaelectronic9990 4 роки тому +52

    കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും പണ്ടേ മരമണ്ടന്മാരും മൂർഖത്തരമുള്ളവരുമായിരുന്നു എന്നു മനസ്സിലായി. എല്ലാ അബദ്ധങ്ങളും കുറെകഴിഞ്ഞു പാർട്ടി മീറ്റിങ് കൂടിയാല് മാത്രമേ അവർക്ക് മനസ്സിലാകുമായിരുന്നുള്ളൂ. അതുവരെ മർത്തലയിൽ അബദ്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവ്ണ്ടായിരുന്നില്ല. അപ്പോൾ മണിയാസനും, വിജയനും ഇങ്ങനെ ആയതിൽ അത്ഭുതമില്ല.

  • @curiousmind2726
    @curiousmind2726 4 роки тому +19

    ചൈനയുടെ ഉദ്ദേശം ഇപ്പോഴും പഴയതു തന്നെ. അതിനാൽ (സിപിമ്മിന്റെ) ഫലവും അത് തന്നെ ആവും.

  • @CID-Moosa-1
    @CID-Moosa-1 4 роки тому +42

    ഇപ്പോൾ നേപ്പാൾ വഴിയാധാരമായി ചൈനയുടെ കളികൊണ്ട്. അവർ ഇപ്പോൾ നടുക്കടലിൽ നീന്തുന്ന അവസ്ഥയിൽ ആണ്

  • @jasir0077
    @jasir0077 4 роки тому +42

    ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മലബാർ കലാപം ഇതിനെ കുറിച്ച് അഡ്വക്കറ്റ്.ജയശങ്കർ സാർ ചെയ്യണം

    • @Kovilath
      @Kovilath 4 роки тому

      ചെയ്തിട്ടുണ്ട്

  • @krishnalalithkumar
    @krishnalalithkumar 4 роки тому +12

    Sir.. Your analysis are crisp, to the point but at the sametime wholistic. Your ability to remember past events, knowledge of history and then relate it to the current events is matchless. Keep infotaining us..

  • @myindia9121
    @myindia9121 4 роки тому +17

    തങ്ങളുടെ അറിവിൽ... ഞാൻ....നമിക്കുന്നു.....

  • @cooljayanth2449
    @cooljayanth2449 4 роки тому +1

    ഇവിടിപ്പോ ഈ കൊച്ചു കേരളത്തിലെ തുടച്ചു നീക്കപ്പെടാൻ പോകുന്ന ഒരു പാർട്ടിയിലെ കുറെ എണ്ണം ചൈനയെ പിന്തുണച്ചാലും ഇല്ലെങ്കിലും ചൈനക്ക് ഒന്നും കൂടാനും പോകുന്നില്ല കുറയാനും പോകുന്നില്ല.. എന്നാലും ഒരു ശത്രു രാജ്യത്തെ പിന്തുണക്കാനുള്ള അവർക്കുള്ള ഈ ആവേശം അത് അപകടകരമാണ്......അഴിമതി കൊള്ള കൊല സ്വജന പക്ഷപാതം എല്ലാറ്റിനും പുറമെ ഒരു ചങ്കിലെ ചൈനയും... beware... 🙄🙄🙄😏😏ജയശങ്കർ സാർ അറിവ് അപാരം.... 👍💕

  • @ziyadkolari8015
    @ziyadkolari8015 4 роки тому +9

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്‌ ആലപ്പുഴ അത് പൊളിച്ചു.....

  • @BJ-vl1ur
    @BJ-vl1ur 4 роки тому +5

    വിവരകേടിന്റെ പര്യായം അതാണ് കമ്യൂണിസ്റ്റ് 🤗 ഇപ്പൊ ഇങ്ങ് ഒരു മൂലക്ക് കേരളത്തില്‍ മാത്രം ഒതുങ്ങി എന്നിട്ടും എന്നിട്ടും വീമ്പു പറച്ചില്ന് കുറവില്ല 😆

  • @harikrishnandpillai
    @harikrishnandpillai 4 роки тому +13

    ഒന്നാലോചിച്ച് നോക്കൂ ഇപ്പോൾ ഇൻഡ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്നെങ്കിൽ എന്തായേനേ അവസ്ഥ എന്ന്

    • @ohmannnn262
      @ohmannnn262 4 роки тому +5

      സംശയമെന്ത് നമ്മൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ പൊലയോ അലെങ്കിൽ ചൈനീസ് കോളനിയോ അയേനെ

  • @sulaimankm38
    @sulaimankm38 4 роки тому +1

    ലളിതമായഅവതരണം , പഠനാർഹം. അഭിനന്ദനങ്ങൾ !!

  • @vishnuvenugopal9363
    @vishnuvenugopal9363 4 роки тому +34

    മലബാർ കലാപം കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

  • @subha.2410
    @subha.2410 4 роки тому +6

    ഈ രാജ്യദ്രോഹികളുടെ കാര്യം കേൾക്കുമ്പോ തന്നെ കലിവരും
    അയ്യോ ഇത്രയ്ക്ക് അധപതിച്ചവർഗ്ഗമാണല്ലോ ഭഗവാനേ
    ചൈന ത്ഫൂ ലോകം മൊത്തം മനപൂർവ്വം കൊറോണ വൈറസ് തുറന്നു വിട്ട കൂട്ടക്കുരുതി നടത്തിയ രാജ്യം മറ്റ് രാജ്യങ്ങൾ എല്ലാം ചേർന്ന് ഈ കൊലയാളി രാജ്യത്തെ തകർക്കണം

  • @sujithpt5251
    @sujithpt5251 4 роки тому +15

    C.K ചന്ദ്രപ്പനെ കോടിയേരി ഡാങ്കേയുടെ അനുഭാവി എന്ന് വിശേഷിപ്പിച്ചിരുന്നു

  • @govindansami123sami9
    @govindansami123sami9 4 роки тому +9

    സ്റ്റാലിൻ ചത്തിട്ടും സ്റ്റാലിനെ അനുകരിക്കുന്ന ചിലർ ഇവിടെയുണ്ടല്ലോ?

  • @vsn2024
    @vsn2024 4 роки тому +2

    അന്തർധാര ഇപ്പോഴും വളരെ സജീവമാണെന്നു കാണാം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പുഴ. ഹ ഹ ഹ

  • @josephmy9094
    @josephmy9094 4 роки тому +7

    ചൈന ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യമല്ല ഏകാധിപത്യമുള്ള ഒരു രാജ്യം ആണ് ചൈനയുടെ ഗവണ്മെന്റ് ചെയ്യുന്ന നീച പ്രവർത്തനങ്ങൾ അനുഭവിക്കുന്നത് അവിടത്തെ ജനങ്ങൾ ആണ്

    • @sachugod
      @sachugod 4 роки тому

      കമ്മ്യുണിസത്തിന്റെ അടുത്ത പടി ആണ് അത്

    • @LifeofIrfan01
      @LifeofIrfan01 Рік тому

      പക്ഷേ ലോകത്തിന് china ഇല്ലെങ്കിൽ ലോകം തന്നെ തകർന്നു പോകുന്ന അവസ്ഥയാണ് ഒരു പ്രാവശ്യം chinayilak പോകാനുള്ള അവസരം കിട്ടിയുള്ളൂ പക്ഷേ China oru vera lokam ann ഇവിടത്തെ ജനാധിപത്യത്തേക്കാൾ സന്തുഷ്ടരായി തന്നെയാണ് അവിടത്തെ ഏകാധിപത്യ ഭരണത്തിൽ ഉള്ള ജനങ്ങൾ ജീവിക്കുന്നത് മലയാളികൾ പോലും ഇന്ന് ചൈനയിൽ ഉണ്ട്

  • @sivasankaranp37
    @sivasankaranp37 4 роки тому +6

    ചങ്ക് ചൈനയെങ്കിൽ പോയിക്കൂടെ എല്ലാറ്റിനും ചൈനയ്ക്ക്, എങ്കിൽ കേരളം രക്ഷപ്പെട്ടു.

  • @gayathri.raveendrababu
    @gayathri.raveendrababu 4 роки тому +3

    സ്വാതന്ത്ര്യദിനം വഞ്ചനാദിനമായി ആചരിച്ചവർ നാടുഭരിക്കുന്ന ഗതികേട്

  • @vineeth2521
    @vineeth2521 4 роки тому +1

    Adv Jayashankar s satirical narration of history is very interesting. Expecting more such content

  • @sureshkumar626
    @sureshkumar626 4 роки тому

    സൂപ്പർ..കുറെ ചരിത്രസത്യങ്ങൾ അറിഞ്ഞു

  • @creationndthecreater1992
    @creationndthecreater1992 4 роки тому +8

    ശരിക്കും ഇവര്‍ കോമാളികള്‍ ആണ് അത് തിരിച്ചറിയാന്‍ ചൈന പാര്‍ട്ടിക്ക് ആകുന്നില്ല എന്ന് മാത്രം

  • @hindustani5904
    @hindustani5904 4 роки тому +2

    മലയാളം തന്നെ നേരെ ചൊവ്വെ അറിയാത്ത ഇവർ റഷ്യയിൽ പോയി ഏത് ഭാഷയിൽ ആയിരിക്കും സംസാരിച്ചിരിക്കുക?

  • @akhileshattappady9337
    @akhileshattappady9337 4 роки тому +9

    സാർ ഇല്ലെങ്കിൽ ഞാൻ തെണ്ടിപ്പോയേനെ..., കാരണം കോൺഗ്രസിൽ ചേർന്ന് കട്ടുമുടിക്കണോ, കമ്മ്യൂണിസ്റ്റിൽ ചേർന്ന് കൊന്നു തീർക്കണോ,, ബി ജെ പി യിൽ ചേർന്ന് ഗോമൂത്രം കുടിക്കണോ എന്ന confusion നിൽ ആയിരുന്നു ഞാൻ,, ഇനി അതൊന്നും വേണ്ടല്ലോ....

  • @sunilchozan
    @sunilchozan 4 роки тому +5

    ഈ പാർട്ടിയിൽ ഉള്ളവരെ ബുദ്ധിജീവി എന്ന് പറയുന്നതിന്റെ ശരിക്കുമുള്ള ഉദ്ദേശം എന്തായിരിക്കും ? ബുദ്ധി കുറച്ചു കൂടിയത് കൊണ്ടാണോ ? അതോ അൽപ്പ ബുദ്ധികൂടുതൽ കൊണ്ടാണോന്ന് ഒരു സംശയം. അതോണ്ട് സിയിച്ചതാ...... ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?

    • @subhadram9134
      @subhadram9134 4 роки тому +2

      എനിക്ക് എപ്പോഴും ഉളള സംശയമാണ്. പാർട്ടി യിൽ ചേരുന്നതോടെ ഒരാളുടെ ചിന്താശേഷി നഷ്ടപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം

  • @sivarajanb3270
    @sivarajanb3270 8 місяців тому

    കേരളത്തിൽ മാത്രമുള്ള മാർക്കറ്റ് പാർട്ടി വലിയൊരു സായുധ വിപ്ലവത്തിന് തയാറെടുക്കുന്നു. അതെന്തിന് വേണ്ടി എന്ന് ചോദിച്ചാൽ വീണ തയ്ക്കണ്ടിയെ മാർക്സിസ്റ്റ്‌ പാർട്ടിയുടെ പരമോന്നത നേതാവായി പ്രതിഷ്ടിക്കാൻ വേണ്ടിയുള്ളത്.

  • @rnp5157
    @rnp5157 4 роки тому +25

    എന്തു കോണകത്തിലെ മതേതരത്വം
    കമ്മൂണിസം തന്നെ ഒരു മതം ആണ്.

  • @berylphilip2171
    @berylphilip2171 4 роки тому +1

    Very informative. Thank you sir

  • @rnp5157
    @rnp5157 4 роки тому +3

    പലപ്പോഴും ഇന്ത്യ റിബെറ്റൻ അതിർത്തയിയിൽ ആണ് സംഘർഷ എം നടക്കുന്നത് എത്രയോ പ്രാചീന മായ രാജ്യം ആണ് ടിബറ്റ് അതിനെ ചൈന 1958 ഇൽ അതിക്രമിച്ചു പിടിച്ചെടുത്തു. ചൈന യേക്കാൾ പ്രാചീന മാണ് ടിബറ്റ് എന്ന രാജ്യം. തൃവിഷ്ടപം ദേവ ഭൂമി എന്നൊക്കെ യാണ് ഇതിനെ പണ്ട് ഇന്ത്യയിൽ വിളിച്ചു കൊണ്ടിരുന്നത്. നെഹ്റു വിന്റെ ഭരണ കൂട ത്തിന്റെ കാലത്തു ബ്രിട്ടീഷ് ഇന്ത്യയുടെ തുടർച്ചയായി ഏതാണ്ട് നേപ്പാൾ വരെ ഇന്ത്യയ്ക്കു സൈനിക സാന്നിധ്യം ഉണ്ടവയിരുന്നു. ഇന്ത്യ അന്ന് അതെല്ലാം കളഞ്ഞിട്ട് റിബെറ്റിനെ അക്രമിക്കാൻ അനുവദിക്കുക ആയിരുന്നു.
    അമേരിക്കയുടെ സഹായത്തോടെ നിഷ്പ്രയാസം അതു സാധിക്കുമായിരുന്നു.
    പിന്നിട് 1962 ഇൽ ചൈന തെക്കൻ ടിബറ്റ് അതിർത്തി കടന്നു ഇന്ത്യയെ ആക്രമിച്ചു.
    റ ഷ്യ ഇന്ത്യയെ കൈവിട്ടത്തിനെ തുടർന്ന് ഇന്ത്യ അമേരിക്കൻ സഹായം തേടി. അമേരിക്കന് കപ്പൽ പട എത്തിച്ചേരുന്നതിനു മുൻപുതന്നെ ചൈന യുദ്ധം അവസാനിപ്പിചു.
    The McMahon Line is the demarcation line between Tibet and the North-east region of India proposed by British colonial administrator Sir Henry McMahon at the 1914 Simla Convention signed between British and Tibetan representatives. It is the legal boundary between China and India.
    The Indo-Tibetan Border Police (ITBP) is India's primary border patrol organization with its border with China (Tibet). It is one of the five Central Armed Police Forces of India, raised on 24 October 1962, under the CRPF Act, in the wake of the Sino-Indian War of 1962. The ITBP was intended for deployment along India's border with Tibet.
    ഇപ്പോൾ ഇതിന്റെ ഒരു ട്രെയിനിംഗ് സെന്റര് ആലപ്പുഴ നൂറനാടും ഉണ്ട്.
    ഇതിനു പരിഹാരം റിബെറ്റിനെ മോചിപ്പിക്കുകയാണ്.
    അതിനു ലോക രാഷ്ട്രങ്ങളുടെ ഒരു മുന്നണി ഉണ്ടാക്കുകയാണ് വേണ്ടത്. ചൈനയും ആയുള്ള അതിർത്തി പ്രശനങ്ങൾ അതോടു കൂടി ഇല്ലാതെ ആകും
    പക്ഷെ ഇ ഇടുത്തെ മാധ്യമങ്ങളും പാർട്ടിക്കാർ പലപ്പോഴും പറയുന്ന ഇന്ത്യ ചൈന അതിർത്തി പ്രശ്‌നം ഇല്ല. കാരണം ടിബറ്റ് എന്ന സ്വതന്ത്ര രാജ്യവും ആയിട്ടാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്.
    നമ്മുടെ അയലത്തെ ഒരു സാധുവിന്റെ വസ്തുവിന് കുറെ ഏറെ വസ്തു ഉണ്ട്. അതിനി അപ്പുറം വസ്തു ഉള്ള ഒരു തെമ്മാടി നമ്മുടെ അയലത്തെ സാധുവിന്റെ വസ്തു പിടിച്ചെടുത്തിട്ടു നമ്മളുമായി അതിർത്തി തർക്കം ഉണ്ട് എന്നു പറയുന്നത് പോലെയാണ്. ചൈനക്കാർ ടിബറ്റൻ അതിർത്തിയിൽ വന്നു നമ്മളോട് അതിർത്തി തർക്കത്തിൽ ഏർപ്പെടുന്നത്.

  • @sambhas999
    @sambhas999 4 роки тому +1

    JOHN BRITAS, after having completed his CHINA Picnic, he wrote a DIARY. He was highly impressed, rather than shattered USSR, even highlighted & boasted CHINA.

  • @Light-sc5dy
    @Light-sc5dy 4 роки тому +1

    വിദേശസ്നേഹമുള്ളരുടെമക്കൾമറുകണ്ട൦ചാടിപ്പോകുന്നവിചിത്രമായകാഴ്ചയാണ്കേരള൦കാണുന്നത് ശ൦ഭോ മഹാദേവ!!!!!!

  • @gopinadhanpk8248
    @gopinadhanpk8248 4 роки тому

    You are really wonder. God bless you.

  • @svg2977
    @svg2977 4 роки тому +1

    Great information sir

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nice information 👍

  • @johnsondaniel6936
    @johnsondaniel6936 Рік тому

    അതിശയിപ്പിക്കുന്ന ഓർമ

  • @josephmy9094
    @josephmy9094 4 роки тому +6

    ഇന്ത്യ ദലൈലാമക്ക് അഭയം കൊടുത്തത് കൊടുത്തത് തെറ്റ് ആണോ അഭയം ചോദിച്ചു വന്നവരെ അഭയം കൊടുത്ത പാരമ്പര്യമുള്ള രാജ്യം ആണ് ഇന്നും ചൈനയുടെ ദ്രോഹം ടിബറ്റൻ ജനത അനുഭവിക്കുന്നു

    • @mahinbabu3106
      @mahinbabu3106 4 роки тому

      അന്ന് ദലൈലാമക് അഭയം കൊടുത്തില്ലെങ്കിൽ ദലൈ ലാമയെ ചൈനകാർ കൊന്നു തള്ളിയേനെ മാവോയുടെ ഉത്തരവ് പ്രകാരം

  • @vijayakrishnanp5536
    @vijayakrishnanp5536 Рік тому

    തർക്കിച്ചു തർക്കിച്ചു പാർട്ടി സോപ്പ് പോലെ മെലിഞ്ഞല്ലോ.. 😜😂

  • @sunilbabud10
    @sunilbabud10 4 роки тому +4

    Sir, അങ്ങയുടെ ആയുസ്സിൽ പേടിതോന്നുന്നു.

  • @palakizh
    @palakizh 4 роки тому +2

    സ്വന്തം അമ്മയെ തള്ളിപ്പറയുന്ന ഇവരെല്ലാം മനുഷ്യരാണോ ....... ???

  • @harishkiran3663
    @harishkiran3663 4 роки тому +9

    പിതൃ ശൂന്യ ചരിതം!

    • @abcdjunctionl7439
      @abcdjunctionl7439 4 роки тому

      അതെ, സംഘിചരിത്രം

    • @harishkiran3663
      @harishkiran3663 4 роки тому +6

      @@abcdjunctionl7439 സംഘ ചരിതം ഭാരത ചരിതം, ഞങ്ങൾക്ക് ഒക്കെ പിതാവരാണെന്നറിയാം, അത് തിരക്കാൻ നിന്നെയൊക്കെ പോലെ ചൈനയിലും റഷ്യയിലും ബ്രിട്ടനിലും അലയേണ്ട ഗത്തികേടില്ല😂

  • @chandrakumar8918
    @chandrakumar8918 4 роки тому

    thankyou sir

  • @Sunilkumar-cs9dm
    @Sunilkumar-cs9dm 4 роки тому

    Hi.. sir hats of u r memory..
    I like my current pm he is the brave heart like you.. Jai tea seller Pm Narendra modi..

  • @mohananv3311
    @mohananv3311 4 роки тому

    A good description.

  • @Sandy-qs5og
    @Sandy-qs5og 4 роки тому

    What a knowledgeable person👌

  • @velayudhansankaran7670
    @velayudhansankaran7670 4 роки тому

    Useful informations

  • @madhavansuseelan4164
    @madhavansuseelan4164 4 роки тому +1

    ഹലോ സഹാവേ ഏത് കാര്യത്തിലാണ് പാർട്ടിയ്ക്ക് തെറ്റ് പറ്റാതിരുന്നിടുളളത്?

  • @Lensycraft
    @Lensycraft 4 роки тому +1

    Well said.

  • @saijemin
    @saijemin 4 роки тому +3

    കാര്യം പറഞ്ഞാൽ സിപിഐഎം ഒറ്റുകാർ ആണെന്ന്

  • @bettercallsaul9230
    @bettercallsaul9230 4 роки тому +4

    വരു നമ്മുക്ക് നമ്മടെ ചൈനീസ് ഫോൺ എടുത്ത് വെള്ളത്തിൽ എറിയാം... comeon every body 😂

  • @sarathgreenwheelmusic8867
    @sarathgreenwheelmusic8867 4 роки тому

    True...Facts...👍

  • @NetworkGulf
    @NetworkGulf 4 роки тому

    ഇതാണ് സത്യം

  • @athul119
    @athul119 4 роки тому

    Oru second polum bore adikkilla...
    Pleasure listening to jayasankar🙂🙏

  • @Nxt_ZyRoX
    @Nxt_ZyRoX 4 роки тому

    Enjoyed it 👌👍👋

  • @sashidharannair5855
    @sashidharannair5855 2 роки тому

    മുപ്പത്തുവർഷമല്ല എഴുപതഞ്ചുവർഷംവീണമിന്ത്യയിൽനടക്കുന്നകാര്യങ്ങൾമനസിലാക്കാൻ

  • @jkvr2906
    @jkvr2906 4 роки тому

    Tanks a looot sir...😍😍

  • @ramankuttypp6586
    @ramankuttypp6586 2 роки тому

    Nallavideo

  • @vijaychndrn9
    @vijaychndrn9 4 роки тому

    Great

  • @sandeeps5793
    @sandeeps5793 4 роки тому +1

    ഇവന്മാർ ഭരിക്കുന്ന കേരളം എങ്ങനെയാ സമ്പൂർണ സാക്ഷരത നേടിയത്.

  • @Kovilath
    @Kovilath 4 роки тому

    അപ്പോ "ചൈനീസ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്കിസ്റ്റ് ) " എന്നാണല്ലെ.

  • @muhammedrafi2433
    @muhammedrafi2433 4 роки тому

    ഭയങ്കര കലിപ്പായി...

  • @pauljacob2692
    @pauljacob2692 4 роки тому +3

    Cpm should realize how pathetic their agenda.

  • @joypu6684
    @joypu6684 4 роки тому

    Well done Mr. Jayasankar.

  • @ayyappangc3958
    @ayyappangc3958 4 роки тому

    അടിപൊളി

  • @s.malayilsasidharan9138
    @s.malayilsasidharan9138 4 роки тому

    ഇതൊരു വ്യാപാരയുദ്ധമാണ്, സമാധാനം കൊണ്ട് യുദ്ധം ജയിക്കാനാവില്ല, കട്ടക്ക് പിടിച്ചു നിന്ന് ജയിച്ചേ പറ്റു,, നയതന്ത്രം എന്ന കൊഴമ്പ് ഇട്ടു കൊണ്ട് കുറച്ച് കാലം മുന്നോട്ട് ഇന്ത്യക്ക് പോകാം, അതിനുള്ളിൽ ചൈനയെ ആശ്രയിക്കാതെ സ്വന്തമായി നിൽക്കാനുള്ള കരുത്ത്‌ ഉണ്ടാക്കണം, ഇപ്പോൾ നമ്മുടെ പട്ടാളക്കാരുടെ പടച്ചട്ട പോലും മെയ്ഡ് ഇൻ ചൈനയാണെന്നോർക്കണം,, നമ്മൾ ഇപ്പോഴും പിന്നിൽ തന്നെയാണ്, ജയിക്കാൻ വേണ്ടിയാവണം യുദ്ധം, വെറുതെ ഈയാം പാറ്റകളെ പോലെനമ്മുടെ ഭടന്മാർ മരിച്ചു വീഴാനാവരുത്,

  • @ramachandranpk2736
    @ramachandranpk2736 4 роки тому +1

    അപ്പൻ ആരെന്നറിയാത്തവന് വന്ന ഗതികേട് ഓർത്ത് - അപ്പൻ ആരെന്ന് തീർച്ച പറയാൻ പറ്റാത്തവനും -പാവം ജീവിച്ചു പോട്ടെ

  • @faisalvtfaisal6655
    @faisalvtfaisal6655 4 роки тому

    Super

  • @sathyanarayanak7506
    @sathyanarayanak7506 4 роки тому

    very curious. the history of marxist party and china relationship

  • @vaisakhrk9455
    @vaisakhrk9455 4 роки тому

    EE sir nte thalayil etra MEMMORY CARD ONDU?entu arivu aanu .....daivame..realy great

  • @rampaulali8074
    @rampaulali8074 4 роки тому

    ചങ്കിലെ ചൈന ചൊറിയുന്ന ചേനയാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴേക്കും വിപ്ലവ പാദങ്ങളുടെ കീഴിലുള്ള അവസാന മണ്ണും ഒലിച്ചു പോയിരിക്കും. വൈകി ഉദിക്കുന്ന ബുദ്ധി എന്തു വലിയ ദുരന്തമാണ് സമ്മാനിക്കുന്നതെന്ന് ചൊറിഞ്ഞാലും അറിയില്ല എങ്കിൽ നമുക്കെന്ത്?

  • @abhilash4915
    @abhilash4915 4 роки тому

    കോപ്പിലെ ചൈന
    ഇവർക്കൊക്കെ സാലറി പാവപ്പെട്ട
    കേരളാ പൗരൻ മാരുടെ പൈസ യും.
    നായ്ക്കൾക്കു ഇതിലും നന്ദി ഉണ്ട്.
    🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @triplebrothers3504
    @triplebrothers3504 4 роки тому

    ഇവർ ചൈനീസ് ചാരന്മാർ ആണ്. നമ്മൾ സൂക്ഷിക്കുക.

  • @joyc3043
    @joyc3043 Рік тому

    💐

  • @raghuramalath9730
    @raghuramalath9730 4 роки тому

    Super 🙏🙏🔥🔥🙏🙏

  • @ayyappangc3958
    @ayyappangc3958 4 роки тому

    ഗുഡ്

  • @aesamnasidh1168
    @aesamnasidh1168 4 роки тому +1

    3:30 to 3:45Thug😆😆😆😂

  • @hindustani5904
    @hindustani5904 4 роки тому +1

    നെഹ്റു അറസ്റ്റ് ചെയ്തത് പോലെ ഇപ്പോൾ ആസനത്തിൽ ചൈന കൊണ്ട് നടക്കുന്നവരെ അറസ്റ്റ് ചെയ്തു കൂടെ?

  • @shefeekmaheen1806
    @shefeekmaheen1806 4 роки тому

    Sir pls say about variyam kunath haji and his related cinema controversy

  • @ar1273
    @ar1273 4 роки тому +5

    sir malabar rebelion ne kurich oru video cheyyamo ...

  • @kbsasikumarnair4128
    @kbsasikumarnair4128 4 роки тому +1

    I have recently read an article published by pro-PRC newspaper of China titled,"China is sure to fight 6 wars in the next 50 years" and the countries to face attack from China are Taiwan, India, Japan, Vietnam, Russia etc. Why does China attack India? There is a reason for that. During the Opium War 1840-42 between Imperial China and the British Army, the territories like Arunachal, Sikkim, part of Assam, Ladhak were captured by the Brits and annexed with India. Today, China wants to reclaim the above territorial places lost to the Brits during the Opium War. They still believe that the Chinese have every right over this territory. How can it be justified? The above territories are now part of Indian territories and any provocation from China may lead to bloody war. China says they will not rest till their goal is achieved. So, a peace with China is impossible and no talks with China will see results because of the above reasons. India must be prepared and re-modernize her defense system and triple the defense budget to become a super power nation. China, Pakistan and Nepal have formed a team to fight with India to liberate certain places, which they claim theirs.

  • @riyascp6333
    @riyascp6333 4 роки тому

    ചിരിച്ചു വയ്യാണ്ടായി

  • @siddharthprasad9992
    @siddharthprasad9992 4 роки тому

    കട്ട ക്യാഷ് എങ്ങനെ വീതിക്കും......epic

  • @vlvlogs7996
    @vlvlogs7996 4 роки тому

    പിന്നെയുംചങ്കരൻതെങ്ങുമേതന്നെ.!!!

  • @_Deadlox__gaming-456
    @_Deadlox__gaming-456 3 місяці тому

    😊
    😊😊😊😊😊😊

  • @josephthadayuzhathil3821
    @josephthadayuzhathil3821 4 роки тому +1

    You have made a justifiable reiteration of history of Indian Comuñist Party which many of present day comrades may not vouch for their own convenience.

  • @ഹരികുമാർഹരികുമാർ

    പാരമ്പര്യമായിട്ട് പൊട്ടൻ മാര് ആണ് അല്ലേ keepitup

  • @thomaskutty2487
    @thomaskutty2487 4 роки тому +1

    സർ അഭിനന്ദനം, ബിജെപി, കോൺഗ്രസ്, സിപിഎം നിലപാടുകളെക്കുറിച്ച് അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. എങ്കിലും ഞാൻ സിപിഎമ്മിനെ കൂടുതൽ ഇഷ്ടപ്പെടുന്നു. പക്ഷേ പക്ഷേ സിപിഎമ്മിനെ മുസ്ലിം മത പീഡനത്തെ യും അമേരിക്കൻ
    വിരുദ്ധ നിലപാടിനെയും ശക്തമായി എതിർക്കുന്നു

  • @harikrishnandpillai
    @harikrishnandpillai 4 роки тому +1

    അല്ലയോ കപടരാഷ്ട്രീയ അരാജകവാദികളെ നിങ്ങളോ കമ്മ്യൂണിസ്റ്റ്?

  • @deepakkanjinghat2458
    @deepakkanjinghat2458 4 роки тому +1

    Sir good video sir...
    sir petrol and diesel price are increasing day by day and the crude oil price for barrel is low comparing the price that our government takes. Please do a explanation video why these prices are increasing.and with so much protests all our the country why the still are being silent and why they're not taking necessary actions for the same...

  • @petermathew6609
    @petermathew6609 4 роки тому

    അപ്പോൾ ഇവർ കുടിക്കുന്ന വെള്ളത്തിൽ തന്നെ കഴുകും അല്ലേ?