ജയശങ്കര്‍ സാര്‍...നിങ്ങളെ പോലെ ഉള്ള വ്യക്തികള്‍ ആണ്...രാഷ്ട്രീയ നിരീക്ഷകര്‍ എന്ന പേരിന് യോഗ്യത ഉള്ളവര്‍.....ആരുടെ മുന്നില്‍ തല കുനിക്കാതെ സത്യം വിളിച്ചു പറയുന്ന അങ്ങയുടെ നിലപാട് ആണ് ഞങ്ങള്‍ക്കും ഉള്ളത്....പൊതുജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സമീപനമാണ് അവർ പ്രതീക്ഷിക്കുന്നത്....സാധാരണക്കാര്‍ എന്നും അങ്ങയുടെ അഭിപ്രായത്തോടു യോജിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്.......thanks jayassnkar sir...ദൈവം അനുഗ്രഹിക്കട്ടെ...
ഞാൻ ബിജെപി അനുഭാവി ആണ്..ഇദ്ദേഹം ബിജെപിയുടെ കുറ്റം പറഞ്ഞാലും കോണ്ഗ്രെസ്സിൻ പറ്റിയോ കോമ്മ്യൂണിസ്റ്റകളെ പറ്റിയോ തെറ്റ് പറഞ്ഞാലോ..ഏത് പാർട്ടിയെ പറ്റി പറഞ്ഞാലും.ഇദ്ദേഹം പറയുന്നത് വളരെ പച്ചയായ കാര്യങ്ങൾ ആണ്,സത്യസന്ധവും സുതാര്യവും ആയ കര്യങ്ങൾ ആണ്..അത്കൊണ്ട് ഇദ്ദേഹം നരേന്ദ്രമോദിയെ എതിർത്ത പറഞ്ഞാലും കമ്മികളെ പപോലെ എതിർക്കാനും ഇദ്ദേഹത്തെ എതിർക്കാനും ഒരു ബിജെപിക്കാരും പോകില്ല എന്നാണ് എന്റെ വിശ്വാസം...നമ്മൾ ഓരോരുത്തരും ഓരോ രാഷ്ട്രീയതിലിം വിശ്വസിക്കുന്നതിൽ അവർ അവരുടേതായ ഓരോ കാരണം ഉണ്ടാകും...ഒരു പാർട്ടിയിലും ഇല്ലാതെ നിക്ഷ്പക്ഷം ആയി നിൽക്കുന്നവരുടെ വോട്ട് ആണ് പ്രധാനം സാദാരണ ജനങ്ങളുടെ കയ്യിൽ ആണ് എല്ലാം❤️
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
RSS നു നിസ്പക്ഷതയുടെ കപട മുഖം മൂടി ധരിച്ചെത്തുന്ന ചില ജന്തുക്കളെ വേണം. എന്നാലെ ജനങ്ങൾക്കിടയിൽ അവരുടെ നുണകൾക്ക് സ്വീകാര്യത ലഭിക്കുകയുള്ളൂ അങ്ങിനെ ഇറക്കിയ ഒരു ചെകുത്താൻരൂപവും ശബ്ദവുമാണ് ടിയാൻ .
ഞാൻ ദേശീയ തലത്തിൽ കോൺഗ്രസ്സ് തകരരുത് എന്നാഗ്രഹിക്കുന്നു. ഞാൻ കമ്യൂണിസ്റ്റാണ് ഞാൻ ഒരിക്കലും ബി.ജെ.പി. ആവില്ല. അവരെ എതിർക്കപ്പടേണ്ടവരാണ്. നിലപാട് കൃത്യമായും വ്യക്തമാക്കി ജയശങ്കർ ,👍 നികേഷ് എത്ര ശ്രമിച്ചിട്ടും അദ്ദേഹ ത്തെ BJP ആക്കാൻ പറ്റിയില്ല. . നികേഷിന്റെ അവസാന വിലയിരുത്തൽ പൊളിച്ചു.
@@aks3491 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .വ്യക്തികളെയല്ല അവരുടെ നിലപാടുകളെയും പ്രവർത്തികളയുമാണ് വിമർശന വിധേയമാക്കേണ്ടത് .അല്ലാതെ ഒരുവേദി പങ്കിടുന്നതിൽ പാർട്ടി ഏതെന്ന് നോക്കേണ്ട കാര്യമില്ലല്ലോ
മോഹൻ ഭാഗത്തിനോട് ബിജെപി യിൽ പ്രവർത്തിക്കുമോ എന്ന് ചോദിക്കുന്നതിന് തുല്യമാണിത്. എല്ലാവരും കിങ് ആവില്ല ചിലർ കിങ് മേക്കേഴ്സ് ആണ്. ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന വെറും നിസ്പക്ഷനാണ് വകീൽജി 🤣🤣🤣
സത്യം വിളിച്ചു പറയുകയും തെറ്റുകൾക് വിമർശിക്കുകയും ചെയ്യുന്നവരെ ഒക്കെ പടിക്ക് പുറത്ത് നിർത്താനും ബഹിഷ്കരിക്കാനും ഒക്കെ തുടങ്ങിയാൽ കമ്യുണിസ്റ്റ് പാർട്ടി വലിയ വില കൊടുക്കേണ്ടി വരും... ജയ ശങ്കർ 👌👏
ഞാൻ ഒരു ഉറച്ച മുസ്ലിം ലീഗ് കാരനാണ്.. വക്കീൽ സാറിന്റെ നിലപാടുകൾ എല്ലാം കേൾക്കാറുണ്ട്.. ലീഗ് നേതാക്കന്മാരെ നിഷിതമായി വിമർശിക്കുന്നത് പല പ്രാവശ്യം കെട്ടിട്ടുണ്ട്.... എന്നാലും നിലപാടുകൾ അംഗീകരിക്കുന്നു.....✌️✌️✌️
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@@haneefmarthya1456 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
അതൊരു പ്രശ്നമേ അല്ല. RSS ശാഖകളിൽ കുളിയും തേവാരവും ഊണും 'സേവ'യുമായി കഴിഞ്ഞുകൊണ്ട് വിഷം പരത്തുന്ന ചില പണിക്കന്മാരും മറ്റും സ്വതന്ത്രനിരീക്ഷകർ എന്ന പേരിൽ ചാനലുകളിൽ ആറാട്ട് നടത്തുന്നുണ്ടല്ലോ. പിന്നെ, ജയശങ്കർ അന്നന്ന് കാണുന്നവനെ എന്തു വേണമെങ്കിലും വിളിക്കാൻ തയ്യാറുള്ള ആളാണ് താനും.
കഴിഞ്ഞുവോ, തന്റെ ശുനകഭാഷണം? താൻ ആരാധിക്കുന്നവനും മാന്യതയില്ലാത്തവനും യഥാർത്ഥ കമ്യുണിസ്റ്റ് എന്നു പറയുന്നവനുമായ ഈ അൽപ്പൻ വക്കീലിനോട്, ഇന്ത്യയുടെ അന്തസ്സും പാരമ്പര്യവും ജനജീവിതവും തകർക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള തള്ളുമാമനെ കുറിച്ചോ അയാളും കൂട്ടരും നടത്തുന്ന ജനവിരുദ്ധവും തരംതാണതുമായ കാര്യങ്ങളെ കുറിച്ചോ എന്തെങ്കിലും രണ്ടു വാക്കു പറയാൻ ആവശ്യപ്പെട്ടു നോക്കൂ. അപ്പോൾ അയാൾക്ക് ഉരിയാട്ടം ഉണ്ടാവില്ല. അതാന് അയാളുടെ കമ്മ്യൂണിസം! ഏതു തെരുവുനായയെയും ആരാധിക്കാൻ ചാവാലിപ്പട്ടികൾക്കു സ്വാതന്ത്ര്യമുള്ളതുകൊണ്ട് താൻ അയാളെ കൊണ്ടാടുക.
എന്റെ സുഹൃത്തേ, താങ്കളെക്കാളും ഇദ്ദേഹത്തെ വെറുത്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ. പക്ഷെ, നിക്ഷ്പക്ഷമായി ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയത് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാനാണ്. താങ്കൾക്ക് വർഗീയ, രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടാകാം. പക്ഷെ, അത് വാസ്തവത്തിന് വിരുദ്ധമാകരുത്.
@@user-yh3gf5jx3e പൊന്നു സുഹൃത്തേ ...ചങ്ങരന്‍ യൂട്യൂബിലെ തള്ളൊക്കെ തുടങ്ങുന്നേനും മുമ്പ് വര്‍ഷങ്ങളായി ചാനല്‍ ചര്‍ച്ചകള്‍ കാണാറുള്ളയാളാണ് ഞാന്‍ അതും എല്ലാ ചാനലുകളും ദിവസവും കാണാറുണ്ട് ...രാഷ്ട്രീയേതരമായ കാര്യങ്ങളില്‍ പോലും അയാളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഒരു കുശുമ്പിന്‍റേയും പരദൂഷണത്തിന്‍റെയും ചുവയുണ്ട് പൊതുവേ മലയാളിയുടെ പരദൂഷണഭാഷണ സ്വഭാവം എന്നിലും കൊറച്ചൊക്കെ ഉള്ളതിനാല്‍ അതുകൊണ്ടു തന്നെ ഞാനും ചങ്ങരന്‍റെ കടും ഫാനായിരുന്നു ... എന്നാല്‍ പരന്നവായനയുടെയും വിശാലമായ വിഷയങ്ങളില്‍ വീഡിയോകള്‍ കാണുന്നതിലൂടെയുമാണ് എനിക്ക് പോകപോകെ ചങ്ങരന്‍റെ തനിക്കൊണം പിടികിട്ടാന്‍ തുടങ്ങിയത് ... keep your eyes open ...അപ്പോഴേ കാര്യം തിരിയൂ
Adv jayashankar is very knowledgable person. Very straight forward person. Unbiased and genuine person. I dont care which party he belongs too.. he is an asset to any party or any state. Nikesh is trying to brainwash jayashankar..
വക്കീൽ സർ' പറഞ്ഞതിൽ തിരുത്തോ അതിന്ന് മേൽ നീരീക്ഷികനോ അല്ലഞാൻ. എൻ്റെ ചെറുപ്പും മുതൽ കണ്ട കാര്യം പറയാം ഞാൻ മലപ്പുറം ജില്ലക്കാരനാണ്. മലപ്പുറത്ത് തെക്കൻ ജില്ലക്കാരായ ഉദ്യോഗസ്ഥൻമാർ പണ്ട് ജോലി ചെയ്തിരുന്നു ഇപ്പോഴും ഉണ്ട് പണ്ടുള്ളതിനെക്കാൾ ഇപ്പോൾ കുറവാണ്. അതിന് കാരണം ലീഗല്ല എന്നാണ് എൻ്റെ നിഗമനം വടക്കൻ ജില്ലകളിൽ ഉള്ളവർ ഭൂരിപക്ഷവും വിദേശത്ത് (ഗൾഫിൽ) ജോലി ചെയ്യുന്നത് തെക്കൻ ജില്ലയിലെ ന(സാണികൾ യുറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ജോലിക്ക് പോയത് അതിന് കാര്യമായി അവരവരുടെ ഇടവകൾ മാത്രമായി ഒതുങ്ങി പക്ഷേ മലബാറിലെ യുവാക്കൾ കടൽ കടന്ന് പോയപ്പം കേരത്തിന്ന് മൊത്തത്തിൽ ആനുകൂല്യം വന്നു അതിൽ കാക്കാൻ മാർ കുറച്ചു കൂടി മുമ്പിലെത്തി അത് കേരളത്തിലെ കാക്കാൻ മാർ മൊത്തത്തിൽ ഒന്ന് പുരോഗമിച്ചു അതിൽ സാമ്പത്തികം വിദ്യാഭ്യാസംവന്നു ലീഗ് ആണ് മുസ്ലീം സമുദായത്തിന്ന് വിദ്യാഭ്യാസം ഉണ്ടാക്കി കൊടുത്തത് എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് അതിൽ ന(സാണികൾ അസൂയപ്പെട്ടിട്ട് കാര്യമില്ല ഏകദേശം 33 വർഷത്തോളമായി ഗൾഫിൽ ജോലിക്ക് വന്നിട്ട് ഇവിടെയും ഗവർമെണ്ട് സർവ്വീസിൽ മുസ് ലിംകളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളായ മലയാളികൾ ജോലി ചെയ്യുന്നുണ്ട് അതും ആശുപത്രികളിൽ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകൾ കൂടുതലും മുസ്ലിംകൾ അല്ല ഇവിടെയും സ്വദേശി യുവാക്കൾ പഠിച്ച് ഡോക്ടർമാരും നേഴ്സായും ഇഞ്ചിനീയർമാരും വന്നു കൊണ്ടിരിക്കുന്നു ഗൾഫിൽ കിടന്ന് അദ്ധ്വാനിച്ച് അവർ നാട്ടിലും വിദേശത്തും കിടന്ന് അനുഭവിച്ച ചൂഷണങ്ങളിൽ നിന്ന് കരകയറാൻ മുണ്ട് മുറിക്കിയെടുത്ത് മക്കളെ പഠിപ്പിച്ച് വക്കിലും ഡോക്ടറും ഇഞ്ചിനിയർമാരും ബിസിനന്കാരും നേഴ്സുമാരും I.A.S.സും I.P.Sസും ആക്കിയപ്പോൾ സവർണ്ണ ക്രിസ്ത്യാനികൾ രോദനം കൊള്ളണ്ട ഒരാവശ്യവും ഇല്ല തെക്കൻ ജില്ലകളിൽ നിന്ന് പണ്ടമലപ്പുറത്ത് വന്ന ഉദ്യോഗസ്ഥർക്ക് മലപ്പുറം ക്കാരോട് പുച്ഛം ആയിരുന്നു അനുഭവിച്ചിട്ടുണ്ട് ഗൾഫിലും അങ്ങിനെ അനുഭവം കണ്ടു. ഈ രണ്ട് പേരും സവർണ്ണ ക്രിസ്ത്യാനികളായിരുന്നു അങ്ങിനെ വക്കീൽ സാർ പറഞ്ഞത് ഒന്ന് നോക്കുമ്പോൾ ശരിയാണ് ആ പണിമസ് ലിംകൾക്ക് മാത്രമല്ല താഴ്ന്ന ജാതിക്രിസ്ത്യാനികളും അനുഭവക്കേണ്ടവരും അതാണ് പി സി ജോർജ് സിങ്കം വെടി പൊട്ടിച്ചത് ഇന്ന് മുസ്ലിംകൾ ഗൾഫ് പണം കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി പഠിച്ചുയർന്നതാണ് സവർണ്ണ ജാതിക്കാരായ നസ്രാണിണികൾ നടത്തുന്ന കോളേജിൽ പെൺകുട്ടികൾ പോയാൽ തട്ടം മാറ്റിയാലെ ക്ലാസിൽ കയറ്റിയിരിന്നുള്ളൂ അങ്ങിനെയാണ് തെക്കൻ ജില്ലകളിലെ താത്താൻമാർ തട്ടം കുറച്ചു കാലം ഉപേക്ഷിച്ചു പഠനം നടത്തിയിട്ടുള്ളത് അന്ന് അവരും അവരുടെ മക്കളെ സവണ്ണർണ്ണക്രിസ്ത്യാനികളുടെ തട്ടകത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉണ്ടാക്കി മക്കളെ പഠിപ്പിക്കാൻ തുടങ്ങി അതും പണം മുടക്കുന്നവർ അവരുടെ ഇഷ്ടത്തിന്ന് പഠിപ്പിക്കാൻ തുടങ്ങി അതിന്ന് അവർക്ക് ഹാലിളകിട്ട് കാര്യമില്ല തെക്കൻ ജില്ലകളിലെ മുസ്ലിംകളും വിദ്യാഭ്യാസപരമായി അന്നും പിന്നിൽ തന്നെയായിരുന്നു അപ്പോൾകഥ മാറി അസൂയപ്പെട്ടിട്ട് കാര്യമില്ല കുട്ടികളുണ്ടായാൽ എന്തിനാ പേടിക്കുന്നത് എൻ്റെ സുഹൃത്ത് കൊരട്ടിക്കാരനാണ് രണ്ട് ആൺകുട്ടികളാണ് അവനിക്ക് പെൺകുട്ടി വേണം പണി പതിനെട്ടും നോക്കി ഉണ്ടായില്ല അവനോട് വഴിക്ക് വഴി ചെയ്യേണ്ട പണിയാണ് ഇപ്പോൾ ചെയ്താൽ നടക്കോ ചോദിച്ചാൽ നോക്കട്ടെ പറഞ്ഞ് ഒഴിവാക്കും മൂന്ന് പ്രാവശ്യം വിസ്റ്റിംഗിന് കൊടുന്നു എന്നിട്ടു നടന്നില്ല
Deepak Pacha "ഒരു ഇടവേളയും ഇല്ലാതെ നിരന്തരം ഇടതുപക്ഷത്തെ വിമര്ശിക്കുന്നവരോടായി ഞാൻ ഒരു കാര്യം പറയട്ടെ. ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ നിലവിലെ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും ജനകീയ പ്രക്ഷോഭം നയിക്കാനും നിങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ നിങ്ങളുടെ വിമർശനങ്ങൾക്ക് ഇത്തിരി എങ്കിലും മൂർച്ചയുണ്ടാകുമായിരുന്നു. അതിനർത്ഥം നമ്മൾ ആരും ഇടതുപക്ഷത്തെ വിമര്ശിക്കരുത് എന്നല്ല, പക്ഷെ നമ്മൾ ഇത്തിരി മര്യാദ കാണിക്കണം. യഥാർത്ഥ ജീവിതത്തിൽ ഒന്നും ചെയ്യാൻ ആവാത്ത വിധം റാഡിക്കൽ ആണെന്ന അഭിനയം നമ്മൾ നിർത്തണം". രണ്ടു ദിവസം മുന്നേ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വർദ്ധൻ തന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയതിന്റെ പരിഭാഷയാണ് മുകളിൽ. കേരളത്തിലെ അൾട്രാ വിപ്ലവകാരികൾ ഒക്കെ ഒന്നു വായിക്കുന്നത് നന്നാകും.
RSS കേരളത്തിൽ വളരാതിരിക്കാൻ പിണാറായി ഒറ്റൊരുത്തൻ വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ എന്ന ഒരു ദ്വനി ഉണ്ടാക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട് നികേഷ് ഈ ചർച്ചയിൽ! പക്ഷെ ivar 2016നു ഭരണത്തിൽ വന്നപ്പോൾ തൊട്ട് ലാവ്ലിൻ പ്രശ്നം പൊങ്ങി വരാതെ ഹോൾഡ് ചെയ്ത് വെക്കാൻ വേണ്ടിയും മറ്റുമായി ഇരട്ട ചങ്കൻ എന്ന ഈ നേതാവ് ഒരു ചങ്ക് RSS നു വെച്ച് കൊടുത്തു വളമിട്ട് വളർത്തിയ വളർച്ചയാണ് ഇന്ന് RSS ന് കേരളത്തിലുള്ളത് എന്ന ഗ്രീൻ ട്രുത് മനസ്സിലാക്കാതെ പോകരുത് ! RSS / ബിജെപി ക്കാരുടെ പല കേസുകളും ഒത്തു തീർപ്പും മറ്റുമായി തീർത്തതും, ഒരു പോക്സോ കേസിൽ കുറ്റ പത്രം മനപ്പൂർവ്വം കൊടുക്കാതിരിക്കാൻ ശ്രമിച്ചതും അവസാനം പീഢിക്കപ്പെട്ട കുട്ടി മാനസിക രോഗിയായതും ഈ കേരളം കണ്ടത് തന്നെയാണ്!! ? ചർച്ചയിൽ നികേഷ് പറഞ്ഞു കേരളത്തിൽ കോൺഗ്രസ്സുകാർ ബിജെപിയിൽ പോകുമെന്ന് പക്ഷെ ഇത് പോലെ ഒരു ചങ്ക് RSS ന് പണയം വെച്ചവർ പോവുന്നതിനെ കുറിച്ച് പറയേണ്ടതില്ലലോ എന്നത് വാസ്തവം തന്നെയാണ് .. ഒരു ചങ്ക് RSS ന് പൂർണ്ണമായി കൊടുത്തിരിക്കുമ്പോ അവിടേക്ക് പോയി മെമ്പർഷിപ്പ് എടുക്കേണ്ട ആവശ്യമില്ലല്ലോ ?? ഉണ്ടോ ?? കൂടാതെ സ്വർണ്ണ കടത്തിനെയും സ്പ്ർളിങ്കറിനെ വരെ പല ചർച്ചകളിൽ ന്യായീകരിച്ച നികേഷ് ഇന്ന് അതിനെ തള്ളി പറഞ്ഞു! അതായത് നികേഷിന്റെ ചാനൽ പരിവാടികൾ സ്ഥിരം കാണുന്നവർ ഇന്നത്തെ ഇരട്ട ചങ്കനെ ന്യായീകരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതുമില്ല എന്നും മനസ്സിലാക്കാം !! ജയശങ്കർ പറഞ്ഞ ഇസ്ലാമോഫോബിയയും പിന്നെ കേരളത്തിൽ ബിജെപി വളരണമെങ്കിൽ അവർ ഒരു പ്രാവശ്യം കൂടി അവർ ഇടതു സർക്കാറിനെ വിജയിപ്പിക്കും എന്ന സത്യം തുറന്ന് പറയാൻ advct അല്ലാതെ വേറൊരു നേതാവും ഇവിടെ ഇല്ല ! നികേഷേ വല്ലാതെ വെള്ള പൂശാതെ!! നിന്റെ പകൽ മാന്യതയിൽ ഇങ്ങനെ നിനക്ക് എതിര് ഉള്ളവരെ കരി വാരി തേക്കുകയും നിനക്ക് വേണ്ടവരെ വെള്ള പൂശുകയും ചെയ്യല്ലേ നികേഷേ !!
@Sangeeth S വിമര്ശിക്കപ്പെടേണ്ടവർ വിമർശിക്കപ്പെടണം എന്നല്ലേ പറഞ്ഞത്, അതിൽ എല്ലാം ഉണ്ട്. അവതരാകാൻ ആരെയോ വെള്ളപൂശാൻ വേണ്ടി നടത്തുന്ന ഇന്റർവ്യൂ പോലെ തോന്നി.
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത് അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ , അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം, അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്, .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല, ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ , ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്, ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം, അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്. ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി, കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ, തന്തയില്ല കുട്ടികൾ ആയി വളരും, അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു, സംശയം ഉള്ളവർക്ക് Wikipedia നോക്കാം P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
Vakkile sir stay strong I am a great fan of yours..... CPIM member annu ennu vechu aha partye allenghi aha party nethakkalee criticize cheyeruthu ennulla pothu chintha thettannu....

ഒരു ഗതിയും പരഗതിയും ഇല്ലാത്ത എംവിആർ കുടുംബം ഇന്ന് നുറ് കണക്കിന് കോടികൾ ആസ്തി ഉള്ളവരാണ്ഇത് സ്വർണം കടത്തിയോ ഇഞ്ചി കൃഷി നടത്തിയോ അതോ കിണറിൽ നിന്ന് നിധി കിട്ടിയോ
രാജസ്ഥാനിലെ അടുത്തിടെ നടന്ന 27 സീറ്റുകളുള്ള ദുൻഗർപൂർ സില പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിടിപി സ്ഥാനാർത്ഥി പാർവതി ദോഡ 13 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസും ബിജെപിയും യഥാക്രമം ആറ്, എട്ട് വോട്ടുകൾ നേടി.സില പ്രമുഖായി തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ പകുതിയിൽ നിന്ന് (ഈ കേസിൽ 14) ദോഡയ്ക്ക് ഒരു വോട്ടിന്റെ കുറവുണ്ടായിരുന്നു.ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കുമ്പോൾ,കോൺഗ്രസ് പാർട്ടി പിന്തുണ നൽകുമെന്ന് ബിടിപി പ്രതീക്ഷിച്ചു. , ആറ് വോട്ടുകളുമായി കോൺഗ്രസ് ബിജെപിയുമായി കൈകോർക്കുകയും ബിജെപി സ്ഥാനാർത്ഥി സൂര്യ അഹാരിക്ക് 14 നാമനിർദ്ദേശങ്ങളുമായി സില പ്രമുഖായി തിരഞ്ഞെടുക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു
Nikesh ithra low standard ayirunnoo...jayashankar sir e Alaskkan ningal valarnnittilla Mister...He is the voice of a real common man without politics or religion..proud of u sir
വകീൽ കുറച്ചു കൂടി പോസിറ്റീവ് ആയി കേരള രാഷ്ട്രീയം കാണാൻ ശ്രേമിക്കുക ചുരുങ്ങിയ പക്ഷം അഴിമതി, കാലുമാറ്റം, ചക്കിട്ട് പിടുത്തം, ആയാറാം ഗായറാം തുടങ്ങിയ കലാപരിപാടികളിൽ കേരളത്തിൽ മാറി മാറി വരുന്ന ഭാര്ണക്കാർ എത്രെയോ ഭേദം ആണ്, ഏതായാലും നമുക്കു ഒരു ഇമ്മാനുവൽ മാർക്കോണിയോ ഒബാമയോ ജസ്റ്റിൻ ട്രോഡോ, ജെസ്സിന്തയോ, angelo merkalo പോലുള്ള ഭരണാധികാരികളെ കിട്ടാനുള്ള യോഗമോ അവരെ പോലുള്ളവരെ ഉൽപാദിപ്പിക്കാനുള്ള സ്റ്റഫും ഇല്ല പിന്നെ ഇധി അമീനോ സദ്ദാംമോ ട്രമ്പോ പോലുള്ളവരെ കിട്ടരുതേ എന്ന് ആഗ്രഹിക്കാം മലയാളിക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല ഒരു പിണറായി, ഉമ്മൻ ചാണ്ടി രമേശ്, അതെക്കെ മതി തമ്മിൽ ഭേദം തൊമ്മൻ. നമ്മുടെ അയൽ പക്കത്തേക്കു നോക്ക്, ജയലളിത, കരുണാനിധി യെടിയൂരപ്പ, റെഡ്‌ഡി bros, അവരെക്കെ ചിരിക്കും നമ്മുടെ നേതാക്കൾടെ അഴിമതി കേട്ടാൽ, ആ തിമിംഗലങ്ങളുടെ മുന്നിൽ നമ്മുടേത് വെറും ചുട്ടി പൂശാൻ.
Dear jayashanker ji, you must proudly say yes to these guys who is Enquiring about your joining to BJP. As BJP is the biggest ruling party in India and with excellent leaders like Modiji. I do not understand what is wrong if you join BJP. Every body in Kerala knows who is Nikesh, his father raghavan and pinarayi Vijayan. I am sure if nikesh thinks writly he also will join BJP. Let’s wait and watch, I am also an ex strong communist who is now a strong supporter of Modiji.
തദ്ദേശ സ്വയംഭരണ വോട്ടെടുപ്പിന് മുൻപാണ് അഡ്വ ജയശങ്കർ ഈ നിരീക്ഷണം നടത്തിയിട്ടുള്ളത് ...ജയശങ്കർ ആരുടെയൊ നാവാവുകയായിരുന്നു ☹️ പന്തളം മുനിസിപ്പാലിറ്റി ബിജെപി പിടിച്ചത് കൃസ്ത്യൻ വോട്ട് കൊണ്ടാണ് വ്യാപകമായി ലീഗിനെതിരെ ഈ നിരീക്ഷണം കാരണമായിട്ടുണ്ട് 😊 തെക്കൻ ജില്ലകളിൽ ഹിന്ദു കൃസ്ത്യൻ വോട്ടുകൾ ഏകീകരിക്കപ്പെട്ടു..അത് ഗുണമായത് ബിജെപിക്കും സിപിഎമ്മിനുമാണ് 😣
രാഷ്ട്രീയ കാര്യങ്ങളിൽ നല്ല ജ്ഞാനം.. ഇത്രയും powerful memory,... ഉരുളക്കു ഉപ്പേരി എന്ന രീതിയിൽ മറുപടി, ചങ്കൂറ്റം.. ഇതൊക്കെയണീ മനുഷ്യൻ... നിഷ്പക്ഷൻ ആണ് എന്നു മാത്രം പറയരുത്... സംഘി അല്ലെങ്കിൽ അനുഭാവി.. തികഞ്ഞ മാർക്സിസ്റ്റ് വിരോധി..
വളരെ നല്ല ചർച്ചയാണ് നികേഷ് നടത്തിയത്.'ഇപ്പോൾ ജയശങ്കറിനു ഇത് പറയാൻ തോന്നിയത് എന്തുകൊണ്ട്' എന്ന നികേഷിന്റെ ചോദ്യം വളരെ കൃത്യമായിരുന്നു. ക്രിസ്ത്യാനികൾക്കില്ലാത്ത വേവലാതിയാണ് ജയശങ്കറിനു.നികേഷിന്റെ ഓരോ ചോദ്യം കേൾക്കുമ്പോഴും ജയശങ്കറിനു ഒരു ചമ്മൽ, വ്യക്തമായ ഒരു മറുപടി പറയാൻ ജയശങ്കർ പാടുപെട്ടു പരാജയപെട്ടു.
നിങ്ങൾ ചീ പ്പീ എം നിങ്ങളുടെ കൂടപ്പിറപ്പാണ് വകതിരിവില്ലത്ത സംസ്കാരം. നിങ്ങളെ പോലുള്ളവർക്ക് പഞ്ഞമൊന്നുമില്ല. പക്ഷേ ജയശങ്കറിനെ പോലുള്ളവർ കേരളത്തിൽ വളരെ കുറവാണ്
ജയശങ്കര്‍ സാര്‍...നിങ്ങളെ പോലെ ഉള്ള വ്യക്തികള്‍ ആണ്...രാഷ്ട്രീയ നിരീക്ഷകര്‍ എന്ന പേരിന് യോഗ്യത ഉള്ളവര്‍.....ആരുടെ മുന്നില്‍ തല കുനിക്കാതെ സത്യം വിളിച്ചു പറയുന്ന അങ്ങയുടെ നിലപാട് ആണ് ഞങ്ങള്‍ക്കും ഉള്ളത്....പൊതുജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സമീപനമാണ് അവർ പ്രതീക്ഷിക്കുന്നത്....സാധാരണക്കാര്‍ എന്നും അങ്ങയുടെ അഭിപ്രായത്തോടു യോജിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്.......thanks jayassnkar sir...ദൈവം അനുഗ്രഹിക്കട്ടെ...
ഞാൻ ബിജെപി അനുഭാവി ആണ്..ഇദ്ദേഹം ബിജെപിയുടെ കുറ്റം പറഞ്ഞാലും കോണ്ഗ്രെസ്സിൻ പറ്റിയോ കോമ്മ്യൂണിസ്റ്റകളെ പറ്റിയോ തെറ്റ് പറഞ്ഞാലോ..ഏത് പാർട്ടിയെ പറ്റി പറഞ്ഞാലും.ഇദ്ദേഹം പറയുന്നത് വളരെ പച്ചയായ കാര്യങ്ങൾ ആണ്,സത്യസന്ധവും സുതാര്യവും ആയ കര്യങ്ങൾ ആണ്..അത്കൊണ്ട് ഇദ്ദേഹം നരേന്ദ്രമോദിയെ എതിർത്ത പറഞ്ഞാലും കമ്മികളെ പപോലെ എതിർക്കാനും ഇദ്ദേഹത്തെ എതിർക്കാനും ഒരു ബിജെപിക്കാരും പോകില്ല എന്നാണ് എന്റെ വിശ്വാസം...നമ്മൾ ഓരോരുത്തരും ഓരോ രാഷ്ട്രീയതിലിം വിശ്വസിക്കുന്നതിൽ അവർ അവരുടേതായ ഓരോ കാരണം ഉണ്ടാകും...ഒരു പാർട്ടിയിലും ഇല്ലാതെ നിക്ഷ്പക്ഷം ആയി നിൽക്കുന്നവരുടെ വോട്ട് ആണ് പ്രധാനം സാദാരണ ജനങ്ങളുടെ കയ്യിൽ ആണ് എല്ലാം❤️
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
ഏറ്റവും വലിയ നന്ദി നികേഷിനോട് , ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ സാധിക്കട്ടെ
RSS നു നിസ്പക്ഷതയുടെ കപട മുഖം മൂടി ധരിച്ചെത്തുന്ന ചില ജന്തുക്കളെ വേണം. എന്നാലെ ജനങ്ങൾക്കിടയിൽ അവരുടെ നുണകൾക്ക് സ്വീകാര്യത ലഭിക്കുകയുള്ളൂ അങ്ങിനെ ഇറക്കിയ ഒരു ചെകുത്താൻരൂപവും ശബ്ദവുമാണ് ടിയാൻ .
ഞാൻ ദേശീയ തലത്തിൽ കോൺഗ്രസ്സ് തകരരുത് എന്നാഗ്രഹിക്കുന്നു.
ഞാൻ കമ്യൂണിസ്റ്റാണ്
ഞാൻ ഒരിക്കലും ബി.ജെ.പി. ആവില്ല. അവരെ എതിർക്കപ്പടേണ്ടവരാണ്.
നിലപാട് കൃത്യമായും വ്യക്തമാക്കി ജയശങ്കർ ,👍
നികേഷ് എത്ര ശ്രമിച്ചിട്ടും അദ്ദേഹ ത്തെ BJP ആക്കാൻ പറ്റിയില്ല. . നികേഷിന്റെ അവസാന വിലയിരുത്തൽ പൊളിച്ചു.
ജയശങ്കർ said it.👍👍👍ഹാഗിയാ സോഫിയ എന്ന തുർക്കിയിലെ വിഷയത്തിൽ ന്യായീകരണം നടത്തുന്ന കേരളത്തിലെ മുസ്ലിം സുഹൃത്തുക്കൾ. "NOT THE POINT".
Ys
മുസ്ലിം വിഭാഗത്തെ മാത്രം എതിർക്കുന്ന പാർട്ടി യുടെ ആൾ ആണ് എന്ന് മനസിലായി
@@aks3491 ഹാഗിയ സോഫിയയുടെ കാര്യം പറ.
@@utubevishnu1189 mindan pattilla. Chilappol biriyani kittyillenkilo ?
@@aks3491 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
ജയശങ്കർ ഉയിരാണ്
അത് കറക്ട് തന്നെയാണ് ഇദ്ദേഹത്തിൻ്റെ നിരീക്ഷണം എല്ലാം എനിക്ക് തോന്നിയട്ടുള്ളതാണ്,
thank you MR നികേഷ്
താങ്കൾ ചോദിച്ച ചോത്യങ്ങൾ ഉത്തരമില്ലാത്തതാണ് ,ഒരു ബിജെപി അനുഭവിക്കും ഉത്തരം നല്കാൻ പറ്റില്ല
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .വ്യക്തികളെയല്ല അവരുടെ നിലപാടുകളെയും പ്രവർത്തികളയുമാണ് വിമർശന വിധേയമാക്കേണ്ടത് .അല്ലാതെ ഒരുവേദി പങ്കിടുന്നതിൽ പാർട്ടി ഏതെന്ന് നോക്കേണ്ട കാര്യമില്ലല്ലോ
കണ്ണേ കരളേ വി. എസ്.....♥♥♥♥♥
I'm a big fan of adv jayashankar and Santhosh george kulangara...
ഇങ്ങനെ തുടരുന്നതാണ് ബിജെപി,ക്കു കൂടുതൽ ഗുണം കിട്ടുന്നത്
Super
Nikesh’s questions are spot on.
ജയശങ്കർ ഉയിർ
സീറ്റിന് വേണ്ടി നികേഷ് പണി തുടങ്ങി വീണ്ടും കിണറ്റിൽ ചാടാൻ സാദ്ധ്യതയുണ്ട് '
നികേഷ് ഈ സി.പി.എം ൽ നിന്നും പണ്ട് പുറത്തുചാടിയആളാ ണ് എന്നാലും ജയശങ്കരൻ ആ ചാണക ച്ചട്കെട്ടിയതും കെട്ടിക്കൊടുത്ത ഉം ശരിയാണോ?
സാധ്യത ഇല്ല ...ഇപ്പൊ LDF സ്പോൺസർ ചെയ്യ്യുന്നത് 24 ചാനലിനെ ആണ്
🤣🤣👌
നികേഷിന് ഇഞ്ചി കൃഷിയില്ല
@@ansath4u മൂരികളെ സപ്പോർട്ട് ചെയ്യുന്നത് മീഡിയ വൺ 😁
നല്ല വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ച ജയശങ്കർ സാറിന് Big Salute
Adv ജയശങ്കർ പറയുന്നത് 100% ശരിയാണ്. ആർക്ക് ഇഷ്ടപ്പെട്ടാലും, ആർക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും.
നികേഷ് ഒരു കുത്തിത്തിരിപ്പുണ്ടാക്കാൻ മാന്യമായി ശ്രമിച്ചു... ഒത്തില്ല 😁😁
Good interview thanks to nikesh
Very informative and a fantastic analysis.
Nikesh is highly politically inclined to Pinarayi Vijayan.
Very informative and practical informations!
one of the best political discussions I heard recently
വക്കിലുള്ളചർച്ചയാണ് ചർച്ച രാഷ്ട്രിയ നിരീക്ഷകൻ എന്നു പറഞ്ഞാൽ ജയശങ്കറാണ് ഇത്രയും രാഷ്ട്രീയ അവബോധമുള്ളവർ വളരെ കുറവാണ്
മോഹൻ ഭാഗത്തിനോട് ബിജെപി യിൽ പ്രവർത്തിക്കുമോ എന്ന് ചോദിക്കുന്നതിന് തുല്യമാണിത്. എല്ലാവരും കിങ് ആവില്ല ചിലർ കിങ് മേക്കേഴ്സ് ആണ്. ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന വെറും നിസ്പക്ഷനാണ് വകീൽജി 🤣🤣🤣
നല്ലൊരു ഇന്റർവ്യു , ജയശങ്കറെ പോലെയുള്ള ഒരാളെ തുറന്നു കാണിക്കുന്ന നികേഷിന്റെ കഴിവിനെ
അഭിനന്ദിക്കുന്നു .
സത്യം വിളിച്ചു പറയുകയും തെറ്റുകൾക് വിമർശിക്കുകയും ചെയ്യുന്നവരെ ഒക്കെ പടിക്ക് പുറത്ത് നിർത്താനും ബഹിഷ്കരിക്കാനും ഒക്കെ തുടങ്ങിയാൽ കമ്യുണിസ്റ്റ് പാർട്ടി വലിയ വില കൊടുക്കേണ്ടി വരും...
ജയ ശങ്കർ 👌👏
Adv JS is good man with clear prespective on politics.....Shame & Condemn CPM for its intolerance on criticism from Adv JS
Adv.Jayashankar🔥🔥🔥👌👌👌
29:25 എം വി ആർ നികേഷിനെ ഉണ്ടാക്കിയ കഥ നികേഷ് വിവരിക്കുന്നു 🚩
MVRനെ വെറുതേ വിടൂ. അദ്ദേഹം നല്ലൊരു രാഷ്ട്രീയനേതാവായിരുന്നു.
പുള്ളിക്ക് ഒരു അബദ്ധം പറ്റി
ഞാൻ ഒരു ഉറച്ച മുസ്ലിം ലീഗ് കാരനാണ്.. വക്കീൽ സാറിന്റെ നിലപാടുകൾ എല്ലാം കേൾക്കാറുണ്ട്.. ലീഗ് നേതാക്കന്മാരെ നിഷിതമായി വിമർശിക്കുന്നത് പല പ്രാവശ്യം കെട്ടിട്ടുണ്ട്.... എന്നാലും നിലപാടുകൾ അംഗീകരിക്കുന്നു.....✌️✌️✌️
എന്ത് ഓല്ലാക്കയുടെ നിലപാടാണ് ഇയാൾക്ക്?
അതെപ്പോ 🤔🤔🤔🤔
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
@@haneefmarthya1456 ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
കമ്മികൾക്കു ഏതിരെ പറഞ്ഞാൻ ബിജെപി അല്ലെങ്കിൽ സങ്കി
ഇവന്മാരുടെ ഓഞ്ഞ ഡയലോഗ്
കേരളം കേട്ടുമടുത്തു
മനുഷ്യർ ഇതു രാവിലെ വൈറ്റിൽ
നിന്നുകളയുന്നെപ്പോലെ ഉള്ളു
Ldf tarangamm keralathil
ജയശങ്കർ ഒരിക്കലും ബിജെപിയിൽ പോകില്ല കാരണം നിരീക്ഷകൻ. എന്ന. പട്ടം നഷ്ടമാകും
അതൊരു പ്രശ്നമേ അല്ല.
RSS ശാഖകളിൽ കുളിയും തേവാരവും ഊണും 'സേവ'യുമായി കഴിഞ്ഞുകൊണ്ട് വിഷം പരത്തുന്ന ചില പണിക്കന്മാരും മറ്റും സ്വതന്ത്രനിരീക്ഷകർ എന്ന പേരിൽ ചാനലുകളിൽ ആറാട്ട് നടത്തുന്നുണ്ടല്ലോ.
പിന്നെ, ജയശങ്കർ അന്നന്ന് കാണുന്നവനെ എന്തു വേണമെങ്കിലും വിളിക്കാൻ തയ്യാറുള്ള ആളാണ് താനും.
@@asmitaapardesi405 😂🤣 ennu oru sakavu... Annanu kanaunnavane appanu vilikkanulla kazhivulla vargam swntham presathanam enthennupolum ariyatha kure sakakkal..... Vannirunnu karayanallathe... Enthenkilum onninu vekthamayi marupadi illatha kammi vargam.. Innevare kerlam kandethil vechu naari naaari paranaari aayittum nethakkal capsule irakkiyittum pinneyum charchakalil vannu naaran vidhicha vargam... Aaa naattam ozhivakkan charchayil pankedukkan visammadhicha varagame ninte peru sakavu.. Ennu😂🤣... Ennittu swntham naattam ariyathe aano atho arinjittum naariyilla ennu parayunna.. Kure bodhamillatha anikal lal salam ennu ipolulla nethakkalodu.. Ethu sakavu ennathu perinte munnil alankaramayum kakkanum kollayadikkanum ulla license aayum mathram use cheyyunna kammi sakakkalodu lal salam ennu. Avarkku ooshana padanum paravadhani virikkanum vidhikkapetta kure kammi koottagal anikal
Nattellulla sakavanado.. Adheham.. Adheham ipol kanunna kammi kuttanmare pole pinuvinum sakavennum paranju rashtriyam kalikmunavanmarkkum panayam vechittilla... Athanu.... Thannepolullavarku sakavu ennu parayunnathu kodiyeriyepolullavarum pinarayi yum.. Pine ethu charchayil vannu mongunna chakakkal aakum..
🤣😂😭
കഴിഞ്ഞുവോ, തന്റെ ശുനകഭാഷണം?
താൻ ആരാധിക്കുന്നവനും മാന്യതയില്ലാത്തവനും യഥാർത്ഥ കമ്യുണിസ്റ്റ് എന്നു പറയുന്നവനുമായ ഈ അൽപ്പൻ വക്കീലിനോട്, ഇന്ത്യയുടെ അന്തസ്സും പാരമ്പര്യവും ജനജീവിതവും തകർക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള തള്ളുമാമനെ കുറിച്ചോ അയാളും കൂട്ടരും നടത്തുന്ന ജനവിരുദ്ധവും തരംതാണതുമായ കാര്യങ്ങളെ കുറിച്ചോ എന്തെങ്കിലും രണ്ടു വാക്കു പറയാൻ ആവശ്യപ്പെട്ടു നോക്കൂ. അപ്പോൾ അയാൾക്ക് ഉരിയാട്ടം ഉണ്ടാവില്ല. അതാന് അയാളുടെ കമ്മ്യൂണിസം!
ഏതു തെരുവുനായയെയും ആരാധിക്കാൻ ചാവാലിപ്പട്ടികൾക്കു സ്വാതന്ത്ര്യമുള്ളതുകൊണ്ട് താൻ അയാളെ കൊണ്ടാടുക.
Well said ....
മൊത്തം സഖാക്കളുടെ രോദനം...
ഇയാളെ മൂഞ്ചി നടന്നോ മൂരി എനിക്കൊന്നും ഒരുകാലത്തും വിവരം വയ്ക്കുകയില്ല
COLIBI Rodhanam
COLIBI moonjiledo
മൂരി .....
@@jabirjabir7396 ath manasilayi
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെ പ്രതേകം തിരിച്ചറിയാൻ മലയാളികൾക്ക് കഴിവുണ്ട് മിഷ്ടർ ജയശങ്കർ
Well said sir.
Good questions from Nikesh....very clear Jayashankar....he is desguised Sanghi taking the side of CPI....
സിപിഎെ ഇതിനെ എന്തിന് കൊണ്ടുനടക്കുന്നു എന്ന് മനസിലായി...
എന്റെ സുഹൃത്തേ, താങ്കളെക്കാളും ഇദ്ദേഹത്തെ വെറുത്തിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ. പക്ഷെ, നിക്ഷ്പക്ഷമായി ഇദ്ദേഹം പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങിയത് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാനാണ്. താങ്കൾക്ക് വർഗീയ, രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടാകാം. പക്ഷെ, അത് വാസ്തവത്തിന് വിരുദ്ധമാകരുത്.
@@user-yh3gf5jx3e പൊന്നു സുഹൃത്തേ ...ചങ്ങരന്‍ യൂട്യൂബിലെ തള്ളൊക്കെ തുടങ്ങുന്നേനും മുമ്പ് വര്‍ഷങ്ങളായി ചാനല്‍ ചര്‍ച്ചകള്‍ കാണാറുള്ളയാളാണ് ഞാന്‍ അതും എല്ലാ ചാനലുകളും ദിവസവും കാണാറുണ്ട് ...രാഷ്ട്രീയേതരമായ കാര്യങ്ങളില്‍ പോലും അയാളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഒരു കുശുമ്പിന്‍റേയും പരദൂഷണത്തിന്‍റെയും ചുവയുണ്ട് പൊതുവേ മലയാളിയുടെ പരദൂഷണഭാഷണ സ്വഭാവം എന്നിലും കൊറച്ചൊക്കെ ഉള്ളതിനാല്‍ അതുകൊണ്ടു തന്നെ ഞാനും ചങ്ങരന്‍റെ കടും ഫാനായിരുന്നു ...
എന്നാല്‍ പരന്നവായനയുടെയും വിശാലമായ വിഷയങ്ങളില്‍ വീഡിയോകള്‍ കാണുന്നതിലൂടെയുമാണ് എനിക്ക് പോകപോകെ ചങ്ങരന്‍റെ തനിക്കൊണം പിടികിട്ടാന്‍ തുടങ്ങിയത് ...
keep your eyes open ...അപ്പോഴേ കാര്യം തിരിയൂ
@@shajisjshajisj8773 നോക്കട്ടെ... 👍👍👍
@@user-yh3gf5jx3e എനിക്കും താങ്കളുടെ opinion തന്നെയാണ് ഇദ്ദേഹം തീർത്തും നിഷ്പക്ഷനാണ്
@@vahidapoovi1551 തീർച്ചയായും സഹോദരി.. 👍👍👍👍
താങ്കളുടെ കാഴ്ചപ്പാടുകൾ കാലം ശരിയെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. 👌
കേട്ടാൽ എത്ര സുന്ദരം. നിക്കഷേ ഒഴിവാക്ക്
More, respect to jayasanker sir❤❤❤
ഇന്റർവ്യൂ കഴിയുന്നതിനു മുമ്പ് ജയശങ്കറിന്റെ കരണ കുറ്റിക്ക് ഒന്ന് കൊടുത്തിട്ട് അവസാനിപ്പിച്ചത് വളരെ നന്നായി.
നികേഷിന് ഒരു ബിഗ് സല്യൂട്ട് .... -
ജയശങ്കർ ♥
ഇവനെ പോലത്തവർമാർ ഷാഭം ആണ്
@@beerankoya390 🤣🤣
Jayasankar ഈ വീടിന്റെ ഐശ്വര്യം
രാഷ്ട്രീയ നിലപാടുകൾ ശരിയെല്ലെങ്കിൽ പ്രതികരിക്കുകതന്നെവേണം,, യഥാർത്ഥ പൗരൻ👍
ജയശങ്കർ പറഞ്ഞത്.... ശരിയാണ്👍
Big salute sir
👏👏👏👏👏well said
Adv jayashankar is very knowledgable person.
Very straight forward person. Unbiased and genuine person.
I dont care which party he belongs too.. he is an asset to any party or any state.
Nikesh is trying to brainwash jayashankar..
Jayashankar 💪💪💪
V S ആണ് ശരി ബിഗ് ഫാൻ
22:31
ഇത് കാണാനാണ് നിങ്ങൾ വന്നത് 😎😜
Thnks
Good points
വക്കീൽ സർ' പറഞ്ഞതിൽ തിരുത്തോ അതിന്ന് മേൽ നീരീക്ഷികനോ അല്ലഞാൻ. എൻ്റെ ചെറുപ്പും മുതൽ കണ്ട കാര്യം പറയാം ഞാൻ മലപ്പുറം ജില്ലക്കാരനാണ്. മലപ്പുറത്ത് തെക്കൻ ജില്ലക്കാരായ ഉദ്യോഗസ്ഥൻമാർ പണ്ട് ജോലി ചെയ്തിരുന്നു ഇപ്പോഴും ഉണ്ട് പണ്ടുള്ളതിനെക്കാൾ ഇപ്പോൾ കുറവാണ്. അതിന് കാരണം ലീഗല്ല എന്നാണ് എൻ്റെ നിഗമനം
വടക്കൻ ജില്ലകളിൽ ഉള്ളവർ ഭൂരിപക്ഷവും വിദേശത്ത് (ഗൾഫിൽ) ജോലി ചെയ്യുന്നത്
തെക്കൻ ജില്ലയിലെ ന(സാണികൾ യുറോപ്പ് അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ജോലിക്ക് പോയത് അതിന് കാര്യമായി അവരവരുടെ ഇടവകൾ മാത്രമായി ഒതുങ്ങി പക്ഷേ മലബാറിലെ യുവാക്കൾ കടൽ കടന്ന് പോയപ്പം കേരത്തിന്ന് മൊത്തത്തിൽ ആനുകൂല്യം വന്നു അതിൽ കാക്കാൻ മാർ കുറച്ചു കൂടി മുമ്പിലെത്തി അത് കേരളത്തിലെ കാക്കാൻ മാർ മൊത്തത്തിൽ ഒന്ന് പുരോഗമിച്ചു അതിൽ സാമ്പത്തികം വിദ്യാഭ്യാസംവന്നു ലീഗ് ആണ് മുസ്ലീം സമുദായത്തിന്ന് വിദ്യാഭ്യാസം ഉണ്ടാക്കി കൊടുത്തത് എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്
അതിൽ ന(സാണികൾ അസൂയപ്പെട്ടിട്ട് കാര്യമില്ല
ഏകദേശം 33 വർഷത്തോളമായി ഗൾഫിൽ ജോലിക്ക് വന്നിട്ട് ഇവിടെയും ഗവർമെണ്ട് സർവ്വീസിൽ മുസ് ലിംകളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളായ മലയാളികൾ ജോലി ചെയ്യുന്നുണ്ട് അതും ആശുപത്രികളിൽ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകൾ കൂടുതലും മുസ്ലിംകൾ അല്ല
ഇവിടെയും സ്വദേശി യുവാക്കൾ പഠിച്ച് ഡോക്ടർമാരും നേഴ്സായും ഇഞ്ചിനീയർമാരും വന്നു കൊണ്ടിരിക്കുന്നു
ഗൾഫിൽ കിടന്ന് അദ്ധ്വാനിച്ച് അവർ നാട്ടിലും വിദേശത്തും കിടന്ന് അനുഭവിച്ച ചൂഷണങ്ങളിൽ നിന്ന് കരകയറാൻ മുണ്ട് മുറിക്കിയെടുത്ത് മക്കളെ പഠിപ്പിച്ച് വക്കിലും ഡോക്ടറും ഇഞ്ചിനിയർമാരും ബിസിനന്കാരും നേഴ്സുമാരും I.A.S.സും I.P.Sസും ആക്കിയപ്പോൾ സവർണ്ണ ക്രിസ്ത്യാനികൾ രോദനം കൊള്ളണ്ട ഒരാവശ്യവും ഇല്ല
തെക്കൻ ജില്ലകളിൽ നിന്ന് പണ്ടമലപ്പുറത്ത് വന്ന ഉദ്യോഗസ്ഥർക്ക് മലപ്പുറം ക്കാരോട് പുച്ഛം ആയിരുന്നു അനുഭവിച്ചിട്ടുണ്ട്
ഗൾഫിലും അങ്ങിനെ അനുഭവം കണ്ടു. ഈ രണ്ട് പേരും സവർണ്ണ ക്രിസ്ത്യാനികളായിരുന്നു
അങ്ങിനെ വക്കീൽ സാർ പറഞ്ഞത് ഒന്ന് നോക്കുമ്പോൾ ശരിയാണ്
ആ പണിമസ് ലിംകൾക്ക് മാത്രമല്ല താഴ്ന്ന ജാതിക്രിസ്ത്യാനികളും അനുഭവക്കേണ്ടവരും അതാണ് പി സി ജോർജ് സിങ്കം വെടി പൊട്ടിച്ചത് ഇന്ന് മുസ്ലിംകൾ ഗൾഫ് പണം കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി പഠിച്ചുയർന്നതാണ് സവർണ്ണ ജാതിക്കാരായ നസ്രാണിണികൾ നടത്തുന്ന കോളേജിൽ പെൺകുട്ടികൾ പോയാൽ തട്ടം മാറ്റിയാലെ ക്ലാസിൽ കയറ്റിയിരിന്നുള്ളൂ അങ്ങിനെയാണ് തെക്കൻ ജില്ലകളിലെ താത്താൻമാർ തട്ടം കുറച്ചു കാലം ഉപേക്ഷിച്ചു പഠനം നടത്തിയിട്ടുള്ളത് അന്ന് അവരും അവരുടെ മക്കളെ സവണ്ണർണ്ണക്രിസ്ത്യാനികളുടെ തട്ടകത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉണ്ടാക്കി മക്കളെ പഠിപ്പിക്കാൻ തുടങ്ങി അതും പണം മുടക്കുന്നവർ അവരുടെ ഇഷ്ടത്തിന്ന് പഠിപ്പിക്കാൻ തുടങ്ങി അതിന്ന് അവർക്ക് ഹാലിളകിട്ട് കാര്യമില്ല തെക്കൻ ജില്ലകളിലെ മുസ്ലിംകളും വിദ്യാഭ്യാസപരമായി അന്നും പിന്നിൽ തന്നെയായിരുന്നു
അപ്പോൾകഥ മാറി അസൂയപ്പെട്ടിട്ട് കാര്യമില്ല
കുട്ടികളുണ്ടായാൽ എന്തിനാ പേടിക്കുന്നത് എൻ്റെ സുഹൃത്ത്
കൊരട്ടിക്കാരനാണ് രണ്ട് ആൺകുട്ടികളാണ്
അവനിക്ക് പെൺകുട്ടി വേണം പണി പതിനെട്ടും നോക്കി ഉണ്ടായില്ല അവനോട് വഴിക്ക് വഴി ചെയ്യേണ്ട പണിയാണ് ഇപ്പോൾ ചെയ്താൽ നടക്കോ ചോദിച്ചാൽ നോക്കട്ടെ
പറഞ്ഞ് ഒഴിവാക്കും
മൂന്ന് പ്രാവശ്യം വിസ്റ്റിംഗിന് കൊടുന്നു
എന്നിട്ടു നടന്നില്ല
Good observation. അവസാനം പറഞ്ഞത് മനസ്സിൽ ആയില്ല.
ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല.
നിങ്ങൾ പഠിച്ച ബുധിയുള്ള കള്ളനാണ് ചങ്കരൻ
Vakileee 👌😜
😂
സത്യം..
Jayashankar ❤️
ജയശങ്കർ സാറു പറയുന്നത് നൂറ് ശതമാനം ശെരിയാണ്....!!കക്ഷി രാഷ്ട്രീയ ഭേദമന്യേ വക്കീലിനെ എല്ലാവർക്കും ഇഷ്ടമാണ്...
Deepak Pacha
"ഒരു ഇടവേളയും ഇല്ലാതെ നിരന്തരം ഇടതുപക്ഷത്തെ വിമര്ശിക്കുന്നവരോടായി ഞാൻ ഒരു കാര്യം പറയട്ടെ. ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെ നിലവിലെ ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും ജനകീയ പ്രക്ഷോഭം നയിക്കാനും നിങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ നിങ്ങളുടെ വിമർശനങ്ങൾക്ക് ഇത്തിരി എങ്കിലും മൂർച്ചയുണ്ടാകുമായിരുന്നു. അതിനർത്ഥം നമ്മൾ ആരും ഇടതുപക്ഷത്തെ വിമര്ശിക്കരുത് എന്നല്ല, പക്ഷെ നമ്മൾ ഇത്തിരി മര്യാദ കാണിക്കണം. യഥാർത്ഥ ജീവിതത്തിൽ ഒന്നും ചെയ്യാൻ ആവാത്ത വിധം റാഡിക്കൽ ആണെന്ന അഭിനയം നമ്മൾ നിർത്തണം".
രണ്ടു ദിവസം മുന്നേ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വർദ്ധൻ തന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയതിന്റെ പരിഭാഷയാണ് മുകളിൽ. കേരളത്തിലെ അൾട്രാ വിപ്ലവകാരികൾ ഒക്കെ ഒന്നു വായിക്കുന്നത് നന്നാകും.
വക്കീലു കേമനാണ്.വീട്ടിൽ കയററാൻ കൊള്ളില്ല എന്നു മാത്റം!.
👍
Jayashanker.is.correct
ഈ ചങ്കരൻ എപ്പോഴും പുലപ്പിയമേ പറയു
Jayashankar 👍👍👍
ഒള്ള പാർട്ടിയിൽ നല്ല പാർട്ടി😍😍😍👍👍👍
Cpi
നികേഷ് സാർ താങ്കളുടേ അച്ചനം VS രാഷ്ട്രിയം അറിയാവുന്നവരാണ് അവരേ സ്നേഹിക്കുന്നത് പോലേ പിണറായിയേ ആരം കാണില്ല അഹങ്കാരം പിടിച്ച ഒരു മനുഷൃനാണ്
Jayasankar❤️❤️❤️
നികേഷ് കൂലിചർച്ചകാരനായി മാറി
എന്നെ സംബന്ധിച്ച് ജയശങ്കരും, നികേഷും മതേതര വാദികളാണ്.... പക്ഷെ ഒരാൾക്ക് അത്ര മതേതരത്വം ഇപ്പോൾ കാണാൻ പറ്റുന്നില്ല...
എൻറെ പൊന്നു സുഹൃത്തേ ചങ്കരൻ ആരാണെന്ന് അറിയണമെങ്കിൽ എബിസി ചാനൽ കണ്ടാൽ മതി പക്കാ സംഘി നിലപാട് മാത്രമാണ് ആ ചാനൽ ഉള്ളത്
Worthful intraction
RSS കേരളത്തിൽ വളരാതിരിക്കാൻ പിണാറായി ഒറ്റൊരുത്തൻ വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ എന്ന ഒരു ദ്വനി ഉണ്ടാക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട് നികേഷ് ഈ ചർച്ചയിൽ! പക്ഷെ ivar 2016നു ഭരണത്തിൽ വന്നപ്പോൾ തൊട്ട് ലാവ്ലിൻ പ്രശ്നം പൊങ്ങി വരാതെ ഹോൾഡ് ചെയ്ത് വെക്കാൻ വേണ്ടിയും മറ്റുമായി ഇരട്ട ചങ്കൻ എന്ന ഈ നേതാവ് ഒരു ചങ്ക് RSS നു വെച്ച് കൊടുത്തു വളമിട്ട് വളർത്തിയ വളർച്ചയാണ് ഇന്ന് RSS ന് കേരളത്തിലുള്ളത് എന്ന ഗ്രീൻ ട്രുത് മനസ്സിലാക്കാതെ പോകരുത് !
RSS / ബിജെപി ക്കാരുടെ പല കേസുകളും ഒത്തു തീർപ്പും മറ്റുമായി തീർത്തതും, ഒരു പോക്സോ കേസിൽ കുറ്റ പത്രം മനപ്പൂർവ്വം കൊടുക്കാതിരിക്കാൻ ശ്രമിച്ചതും അവസാനം പീഢിക്കപ്പെട്ട കുട്ടി മാനസിക രോഗിയായതും ഈ കേരളം കണ്ടത് തന്നെയാണ്!! ? ചർച്ചയിൽ നികേഷ് പറഞ്ഞു കേരളത്തിൽ കോൺഗ്രസ്സുകാർ ബിജെപിയിൽ പോകുമെന്ന് പക്ഷെ ഇത് പോലെ ഒരു ചങ്ക് RSS ന് പണയം വെച്ചവർ പോവുന്നതിനെ കുറിച്ച് പറയേണ്ടതില്ലലോ എന്നത് വാസ്തവം തന്നെയാണ് ..
ഒരു ചങ്ക് RSS ന് പൂർണ്ണമായി കൊടുത്തിരിക്കുമ്പോ അവിടേക്ക് പോയി മെമ്പർഷിപ്പ് എടുക്കേണ്ട ആവശ്യമില്ലല്ലോ ??
ഉണ്ടോ ??
കൂടാതെ സ്വർണ്ണ കടത്തിനെയും സ്പ്ർളിങ്കറിനെ വരെ പല ചർച്ചകളിൽ ന്യായീകരിച്ച നികേഷ് ഇന്ന് അതിനെ തള്ളി പറഞ്ഞു! അതായത് നികേഷിന്റെ ചാനൽ പരിവാടികൾ സ്ഥിരം കാണുന്നവർ ഇന്നത്തെ ഇരട്ട ചങ്കനെ ന്യായീകരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതുമില്ല എന്നും മനസ്സിലാക്കാം !!
ജയശങ്കർ പറഞ്ഞ ഇസ്ലാമോഫോബിയയും പിന്നെ കേരളത്തിൽ ബിജെപി വളരണമെങ്കിൽ അവർ ഒരു പ്രാവശ്യം കൂടി അവർ ഇടതു സർക്കാറിനെ വിജയിപ്പിക്കും എന്ന സത്യം തുറന്ന് പറയാൻ advct അല്ലാതെ വേറൊരു നേതാവും ഇവിടെ ഇല്ല !
നികേഷേ വല്ലാതെ വെള്ള പൂശാതെ!! നിന്റെ പകൽ മാന്യതയിൽ ഇങ്ങനെ നിനക്ക് എതിര് ഉള്ളവരെ കരി വാരി തേക്കുകയും നിനക്ക് വേണ്ടവരെ വെള്ള പൂശുകയും ചെയ്യല്ലേ നികേഷേ !!
Well said advocate . Yes we are supporting BJP
യെസ് അതിന് എന്താ? നിങ്ങൾ സപ്പോർട്ട് ചെയ്യണം, ഇങ്ങനെ പറയണം എന്നേ ഉള്ളൂ.....ഒപ്പം ആണ് എന്ന് പറയരുത്
ഇതൊരു "പിണറായി വിരുദ്ധത" മാത്രം ചർച്ചയാക്കിയ ഒരു ഇന്റർവ്യൂ ആയി പോയി. വിമര്ശിക്കപ്പെടേണ്ടവർ വിമര്ശിക്കപെടുക തന്നെ വേണം.
@Sangeeth S വിമര്ശിക്കപ്പെടേണ്ടവർ വിമർശിക്കപ്പെടണം എന്നല്ലേ പറഞ്ഞത്, അതിൽ എല്ലാം ഉണ്ട്. അവതരാകാൻ ആരെയോ വെള്ളപൂശാൻ വേണ്ടി നടത്തുന്ന ഇന്റർവ്യൂ പോലെ തോന്നി.
സത്യമായ കാര്യങ്ങൾ പറയുമ്പോഴും മറുപടി മുട്ടുമ്പോഴും ഇദ്ദേഹത്തെ പേടിയാണ്
പുറത്തു നിന്ന് കൊടുക്കുന്ന സപ്പോർട്ട് ന് ആണ് പുള്ളിക്ക് ശമ്പളം
ഏതായാലും adv. Jayashankarinte മനസ്സിലുള്ളത് എന്താണ് എന്ന് അവസാനത്തെ 10 മിനിറ്റ് കേട്ടാൽ മനസ്സിലാകും
Aavanallo,
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
Sariyaya nireekshanam
Vakkile sir stay strong I am a great fan of yours..... CPIM member annu ennu vechu aha partye allenghi aha party nethakkalee criticize cheyeruthu ennulla pothu chintha thettannu....
ഈ പി ഏതു പിയിൽ പോയാലും ആർക്കു എന്ത് കുണം, പിണറായ്യോടു, അസൂയ, CPI ൽ നിന്നിട്ടു പാർട്ടിക്കു എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ പിയെ പിയായ് കണ്ടാൽ മതി
പിണറായി വിജയൻ തീർച്ചയായും അതിരൂക്ഷമായ വിമർശനം അർഹിക്കുന്ന ആളാണ്. അച്ചുതാനന്ദനും . അതേസമയം ബി ജെപി യോടുള്ള ജയശങ്കറിന്റെ സമീപനം സമതുലിതമാണ്.
101ശതമാനം ബിജെപി വിരുദ്ധൻ adv ജയശങ്കർ ♥️♥️
ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
.... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
തന്തയില്ല കുട്ടികൾ ആയി വളരും,
അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
സംശയം ഉള്ളവർക്ക് Wikipedia നോക്കാം
P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,
Jaishankar sir namaste 🙏
ഒരു ഗതിയും പരഗതിയും ഇല്ലാത്ത എംവിആർ കുടുംബം ഇന്ന് നുറ് കണക്കിന് കോടികൾ ആസ്തി ഉള്ളവരാണ്ഇത് സ്വർണം കടത്തിയോ ഇഞ്ചി കൃഷി നടത്തിയോ അതോ കിണറിൽ നിന്ന് നിധി കിട്ടിയോ
❤
VS 🥰
ജയശങ്കർ സർ ❤️
A good interview from a great journalist with a great political critic 👍
Ningalude sound quality koravanenn thonnunnu... please volume quality kurach koodi koottumo
കറക്റ്റ് ആണ് പറഞ്ഞത്. Volume level കുറവാണ്
Advocate 👌
BJP എതിർക്കണമെങ്കിൽ അഴിമതിയെ സപ്പോർട്ട് ചെയ്യണോ?
Azhimathiye kurichu avasanathe 10 minute ketaaal ariyaahaaram kazhikkunn ellrkkm manssilaakum
രാജസ്ഥാനിലെ അടുത്തിടെ നടന്ന 27 സീറ്റുകളുള്ള ദുൻഗർപൂർ സില പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിടിപി സ്ഥാനാർത്ഥി പാർവതി ദോഡ 13 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസും ബിജെപിയും യഥാക്രമം ആറ്, എട്ട് വോട്ടുകൾ നേടി.സില പ്രമുഖായി തിരഞ്ഞെടുക്കപ്പെടേണ്ടതിന്റെ പകുതിയിൽ നിന്ന് (ഈ കേസിൽ 14) ദോഡയ്ക്ക് ഒരു വോട്ടിന്റെ കുറവുണ്ടായിരുന്നു.ജില്ലാ പ്രമുഖിനെ തെരഞ്ഞെടുക്കുമ്പോൾ,കോൺഗ്രസ് പാർട്ടി പിന്തുണ നൽകുമെന്ന് ബിടിപി പ്രതീക്ഷിച്ചു. , ആറ് വോട്ടുകളുമായി കോൺഗ്രസ് ബിജെപിയുമായി കൈകോർക്കുകയും ബിജെപി സ്ഥാനാർത്ഥി സൂര്യ അഹാരിക്ക് 14 നാമനിർദ്ദേശങ്ങളുമായി സില പ്രമുഖായി തിരഞ്ഞെടുക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു
അവസാന ചോദ്യം കുറിക്കു കൊണ്ടു.... Very good നികേഷ്
നികേഷിന് ഈ ചാനൽ കൈരളിയിൽ ലയിപ്പിച്ചൂടെ.
Nikesh _ you are great 👍
Nikesh ithra low standard ayirunnoo...jayashankar sir e Alaskkan ningal valarnnittilla Mister...He is the voice of a real common man without politics or religion..proud of u sir
👍
വകീൽ കുറച്ചു കൂടി പോസിറ്റീവ് ആയി കേരള രാഷ്ട്രീയം കാണാൻ ശ്രേമിക്കുക ചുരുങ്ങിയ പക്ഷം അഴിമതി, കാലുമാറ്റം, ചക്കിട്ട് പിടുത്തം, ആയാറാം ഗായറാം തുടങ്ങിയ കലാപരിപാടികളിൽ കേരളത്തിൽ മാറി മാറി വരുന്ന ഭാര്ണക്കാർ എത്രെയോ ഭേദം ആണ്, ഏതായാലും നമുക്കു ഒരു ഇമ്മാനുവൽ മാർക്കോണിയോ ഒബാമയോ ജസ്റ്റിൻ ട്രോഡോ, ജെസ്സിന്തയോ, angelo merkalo പോലുള്ള ഭരണാധികാരികളെ കിട്ടാനുള്ള യോഗമോ അവരെ പോലുള്ളവരെ ഉൽപാദിപ്പിക്കാനുള്ള സ്റ്റഫും ഇല്ല പിന്നെ ഇധി അമീനോ സദ്ദാംമോ ട്രമ്പോ പോലുള്ളവരെ കിട്ടരുതേ എന്ന് ആഗ്രഹിക്കാം മലയാളിക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല ഒരു പിണറായി, ഉമ്മൻ ചാണ്ടി രമേശ്, അതെക്കെ മതി തമ്മിൽ ഭേദം തൊമ്മൻ. നമ്മുടെ അയൽ പക്കത്തേക്കു നോക്ക്, ജയലളിത, കരുണാനിധി യെടിയൂരപ്പ, റെഡ്‌ഡി bros, അവരെക്കെ ചിരിക്കും നമ്മുടെ നേതാക്കൾടെ അഴിമതി കേട്ടാൽ, ആ തിമിംഗലങ്ങളുടെ മുന്നിൽ നമ്മുടേത് വെറും ചുട്ടി പൂശാൻ.
Correct. Except Trump.
Dear jayashanker ji, you must proudly say yes to these guys who is Enquiring about your joining to BJP. As BJP is the biggest ruling party in India and with excellent leaders like Modiji. I do not understand what is wrong if you join BJP. Every body in Kerala knows who is Nikesh, his father raghavan and pinarayi Vijayan. I am sure if nikesh thinks writly he also will join BJP. Let’s wait and watch, I am also an ex strong communist who is now a strong supporter of Modiji.
കള്ളക്കടത്തുകാർക്കും അഴിമതിക്കാർക്കും വേണ്ടി അഡ്വ. ജയശങ്കർ ഓശാന പാടണം..... ഓരോ ആഗ്രഹങ്ങളേ....
1:45
തദ്ദേശ സ്വയംഭരണ വോട്ടെടുപ്പിന് മുൻപാണ് അഡ്വ ജയശങ്കർ ഈ നിരീക്ഷണം നടത്തിയിട്ടുള്ളത് ...ജയശങ്കർ ആരുടെയൊ നാവാവുകയായിരുന്നു ☹️ പന്തളം മുനിസിപ്പാലിറ്റി ബിജെപി പിടിച്ചത് കൃസ്ത്യൻ വോട്ട് കൊണ്ടാണ്
വ്യാപകമായി ലീഗിനെതിരെ ഈ നിരീക്ഷണം കാരണമായിട്ടുണ്ട് 😊 തെക്കൻ ജില്ലകളിൽ ഹിന്ദു കൃസ്ത്യൻ വോട്ടുകൾ ഏകീകരിക്കപ്പെട്ടു..അത് ഗുണമായത് ബിജെപിക്കും സിപിഎമ്മിനുമാണ് 😣
രാഷ്ട്രീയ കാര്യങ്ങളിൽ നല്ല ജ്ഞാനം.. ഇത്രയും powerful memory,... ഉരുളക്കു ഉപ്പേരി എന്ന രീതിയിൽ മറുപടി, ചങ്കൂറ്റം.. ഇതൊക്കെയണീ മനുഷ്യൻ... നിഷ്പക്ഷൻ ആണ് എന്നു മാത്രം പറയരുത്... സംഘി അല്ലെങ്കിൽ അനുഭാവി.. തികഞ്ഞ മാർക്സിസ്റ്റ് വിരോധി..
ഇയാൾ മാർകിസ്റ്റ് വിരോധി മാത്രമല്ല.കോൺഗ്രസിന്റെയും ലീഗിന്റെയും കഠിന ശത്രു തന്നെ. ഇയാൾക്ക് വിധേയത്തം സംഘപരിവാരത്തോടൊപ്പം മാത്രം
@@truthway7324 atu ayaluda istam
വളരെ നല്ല ചർച്ചയാണ് നികേഷ് നടത്തിയത്.'ഇപ്പോൾ ജയശങ്കറിനു ഇത് പറയാൻ തോന്നിയത് എന്തുകൊണ്ട്' എന്ന നികേഷിന്റെ ചോദ്യം വളരെ കൃത്യമായിരുന്നു. ക്രിസ്ത്യാനികൾക്കില്ലാത്ത വേവലാതിയാണ് ജയശങ്കറിനു.നികേഷിന്റെ ഓരോ ചോദ്യം കേൾക്കുമ്പോഴും ജയശങ്കറിനു ഒരു ചമ്മൽ, വ്യക്തമായ ഒരു മറുപടി പറയാൻ ജയശങ്കർ പാടുപെട്ടു പരാജയപെട്ടു.
BJP പോകുന്നില്ലെങ്കിൽ അവരുടെ ട്രൌസറ് കഴുകിക്കൊടുക്കുന്നുണ്ടല്ലോ... ല്ലെ
നിങ്ങൾ ചീ പ്പീ എം നിങ്ങളുടെ കൂടപ്പിറപ്പാണ് വകതിരിവില്ലത്ത സംസ്കാരം. നിങ്ങളെ പോലുള്ളവർക്ക് പഞ്ഞമൊന്നുമില്ല. പക്ഷേ ജയശങ്കറിനെ പോലുള്ളവർ കേരളത്തിൽ വളരെ കുറവാണ്
@@SunFlower-md7ho നിനക്കൊക്കെ... ഇവനെ പോലെത്തെതിനെയാ ചേരുന്നത് ... അധികം ചൊറിയാൻ വരല്ലെ
@@shyleshtv3287 നിന്നെ യൊന്നും ചൊറിയാൻ മാന്യമാരായ ആരും വരുമെന്നു കരുതണ്ട. ചൊറിയലും
കുത്തലും വെട്ടലും ഒക്കെ നിങ്ങളുടെ തൊഴിലാണു്
@@SunFlower-md7ho പോഡെ
@@shyleshtv3287 എന്ത് നല്ല ചംസ്കാരം...😆😆😆🤮🤮🤮🤮🤮