Very clear sir , i admire your memory power and erudition. The positive outcome of the kesavansndha bahararhi case is that parliament has no power to change the basic structure of the constitution
@Yadhu Krishna സ്വാമി ഹിന്ദു ആചാര്യനായതുകൊണ്ടാണ് അംഗീകരിക്കാൻ മടി എന്നതല്ല എൻ്റെ കാരണം. അതാതു കാലങ്ങളിൽ രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാസാക്കിയ ലാൻഡ് റിഫോർമേഷൻ നിയമങ്ങൾക്കെതിരെ നിയമ വഴി നോക്കിയ ശങ്കരിപ്രസാദ്, സജജൻ സിംഗ് ,ഗോലക് നാഥ് തുടങ്ങിയവരുടെ പിന്നാലെയാണ് സ്വാമി കേശവാനന്ദയും വന്നത്. സ്വാമിയുടെ ആവശ്യം തൻ്റെ മഠത്തിൻ്റെ ഭൂമി നഷ്ടമാകരുതെന്നത് മാത്രമാണ്. അതു തന്നെയായിരുന്നു ഗോലക് നാഥ് ,സജ്ജൻ സിംഗ്, ശങ്കരിപ്രസാദ് തുടങ്ങിയ ജമീന്ദാർമാരുടെയും ആവശ്യം. അപ്പോൾ അവരെല്ലാം ഹീറോ യാകുമോ? Basic structure doctrine എന്നതിൻ്റെ രൂപീകരണത്തിനു നിമിത്തമായത് കേശവാനന്ദ ഭാരതി കേസ് ആണെന്ന് മാത്രം. ജ. നരിമാൻ്റെ "arch angel of fundamental rights" എന്നൊരു പ്രസംഗം പൽഖി വാലയെക്കുറിച്ച് നടത്തിയത് യുടൂബിൽ ഒണ്ട്. ഒന്നു കണ്ട് നോക്കു. അത് പൽഖി വാല പാർസി ആയതു കൊണ്ട് എനിക്ക് പ്രത്യേക താൽപര്യം ഉണ്ടായതല്ല. ആളുകളുടെ പേരിൻ്റെ വാലു നോക്കി മതം മനസിലാക്കി, അതിൻ്റെ അടിസ്ഥാനത്തിൽ അല്ല ഞാൻ വ്യക്തികളുടെ മെറിറ്റ് മനസിലാക്കുന്നത്.
@Yadhu Krishna ചർച്ച് ആക്ട് നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ച് ക്രിസ്തീയ സഭകളിലെ പുരോഗമന ചിന്താഗതിക്കാരായ ജനങ്ങൾ ഈ 2020 ൻ്റ ആരംഭത്തിൽ കേരളതലസ്ഥാനത്ത് സംഘടിച്ച് ഗവൺമെൻറിനോട് ആവശ്യമുന്നയിച്ചതാണ്. സർക്കാർ വഴങ്ങാത്തതിൻ്റെ കാരണം വ്യക്തമാണല്ലോ. ന്യുനപക്ഷ വോട്ട് ബാങ്ക് പ്രീണനം. കേശവാനന്ദ ഭാരതി കേസിൻ്റെ പ്രാധാന്യം Basic Structure എന്ന തത്വത്തിൻ്റെ രൂപീകരണമാണ്. അതെങ്ങനെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നു എന്നതിലാണ്. അദ്ദേഹം നിയമത്തിൻ്റെ വഴി സ്വീകരിച്ചു എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്. അങ്ങനെ ആകുമ്പോൾ നിയമവഴി സ്വീകരിച്ച സജ്ജൻ സിംഗും ഗോലാക് നാഥും ശങ്കരിപ്രസാദും RC കൂപ്പറും എല്ലാം അഭിനന്ദനാർഹരാണ്. നല്ലതു തന്നെ. നിയമവഴി സ്വീകരിച്ചുവല്ലോ. സ്വാമിയെ വില കുറച്ചുകാണുന്നേയില്ല. പക്ഷേ basic structure doctrine ൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിനു വ്യക്തിപരമായി കൊടുക്കുന്നതിൽ കഴമ്പില്ല. വാദിച്ച പൽഖിവാലയ്ക്ക് സ്വാമിയുടെ ആവശ്യം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ഗവൺമെൻ്റിൻ്റെ ലാൻഡ് റിഫോം നിയമങ്ങൾ നിലനിർത്തുകയും ചെയ്തു കോടതി. പക്ഷേ വൻഭൂരിപക്ഷമുള്ള ഒരു ഗവൺമെൻ്റിന് draconian constitutional amendments വഴി ഭരണഘടനയെ എങ്ങനെ വേണമെങ്കിലും കീറി മുറിക്കാം എന്ന ഉദ്ദേശത്തിനെ തടയിടുന്ന basic structure doctrine കൊണ്ടുവരാൻ കഴിഞ്ഞു, ഭരണഘടനയ്ക്ക് ചില മൗലിക സ്വഭാവങ്ങളുണ്ട് എന്ന് കോടതിയെ ബോധിപ്പിക്കാൻ പൽഖി വാലയ്ക്ക് കഴിഞ്ഞു എന്നതിലാണ് അദ്ദേഹം വിജയിച്ചത്..
@Yadhu Krishna സ്വാമിജിയോട് ഒരു ബഹുമാനക്കുറവും എനിക്കില്ല. പൂർണ ബഹുമാനം ഒരു മനുഷ്യൻ എന്ന രീതിയിൽ എനിക്ക് എല്ലാവരോടും ഉണ്ടു്. പക്ഷേ ഒരു പുരോഹിത വർഗത്തോടും , ക്രിസ്ത്യൻ ആയാലും മുസ്ലീം ആയാലും ഹിന്ദുവായാലും പുരോഹിതനായതിൻ്റെ പേരിൽ ഞാൻ ബഹുമാനിക്കാറില്ല. കേശവാനന്ദ ഭാരതി എന്ന വ്യക്തിയോട് മറ്റെല്ലാ മനുഷ്യരോടെന്ന പോലെ ബഹുമാനം മാത്രം.
@Yadhu Krishna സ്വാമിയോടുള്ള ബഹുമാനമല്ലല്ലോ കേസിൻ്റെ പ്രാധാന്യം. കേശ വാനന്ദ ഭാരതി കേസ് മതപരവുമല്ല.. ക്രിസ്ത്യൻ നാമധാരിയായ ഞാൻ സ്വാമിക്കപ്പുറം പൽഖി വാലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ ഞാൻ ക്രിസ്ത്യൻ ആയതു കൊണ്ടാണ് സ്വാമിയെ പരിഗണിക്കാത്തത് എന്ന് താങ്കൾ അങ്ങു ധരിച്ചു. പക്ഷേ ഞാൻ കേസിൻ്റെ മെറിറ്റ് വച്ചാണ് സംസാരിച്ചത്.
I was very much anxious to know, what is the uniqueness about this judgment as all the people were praising Shri Kesavananda for the 13 member Bench. When Land Reforms Act was implemented in our State we had also lost our cultivatable land, and the Kudiyan became Landlord. As usual your detail explanation had cleared all my doubts. In future perhaps there may be an attempt to change the Constitution and there may be interference in the independence of Judiciary.
Thank you Sir, for a great, timely, exhaustive revelation. It's time legal luminaries like you put across such facts in true historical perspective impartially and brought out a well articulated Book.
The CONSEQUENTIAL damages of the populistic nationalisation is that INDIA which was on par with China Korea, Singapore and many other countries at that time was pushed down to much lower levels and even now we are far below many nations. We created a highly corrupt and inefficient coal mining industry. At the time, so much of black money was created and public money syphoned from the country. The learned advocate should have brought out a comparison of the per capita GDP and living standards of India and other countries between 1970 till now.
Advocate; your presentation was informative. the coal nationalization of Indira has created much problems in future like the coal scam that ran to lakhs of crores. That made the nation dependent on imported coal for decades. This means that the stand taken by the courts stands vindicated.
ഭൂപരിഷ്കാരണം വഴി എന്റെ കുറെ ഫാമിലി property പോയി എന്ന് വീട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ അത് കാരണം അന്ന് ഭൂമി ഇല്ലാതെ ഇരുന്ന കുറെ പാവങ്ങൾക്കു ഭൂമി കിട്ടി .. ഇന്ന് കേരളത്തിൽ ഒട്ടു മിക്ക ആളുകളും സ്വന്തം വീട്ടിൽ ആണ് . അതിനു കാരണം ഈ വിധി ആണ് . ഭൂപരിഷ്കാരണം നടന്ന കേരളം പഞ്ചാബ് പോലെ ഉള്ള സ്ഥാലങ്ങൾ ആണ് ഇന്ത്യ ഇൽ ഏറ്റവും ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്നത് .
@@harishkandahil1303 അന്ന് ഉണ്ടായിരുന്ന പല പാവങ്ങളും കമ്മ്യൂണിസ്റ്റ് കാർ ആയിരുന്നു .. അല്ലാതെ പാർട്ടി നോക്കി അല്ല ഇതൊക്കെ നടന്നത് ... എന്ത് നടന്നാലും പാർട്ടി / മതം തിരുകുന്നത് ആണലോ ipozathe ഒരു ഫാഷൻ 🤣
@@sumeshps6259 അന്ന് പോയ ഭൂമി 95% ഹിന്ദുക്കളുടെ ആയിരുന്നു... Thottangalkku ഈ നിയമം ബാധകമല്ല ല്ലോ.... അത് മൊത്തം Christian ആണ്.... നിങ്ങൾ ജാതി ormipichathu കൊണ്ട് പറഞ്ഞതാ.... ചരിത്രം നോക്കിയാല്‍ മനസ്സിൽ ആകും... Reservation & സമ്പത്ത് ഇല്ലാത്ത കുറെ ആള്‍ക്കാരെ സൃഷ്ടിച്ചു
@@harishkandahil1303 അന്ന് ഭൂമി കിട്ടിയത് കൂടുതൽ ഹിന്ദുക്കൾക്കു ആണ് . അത് പോലെ ഭൂമി പോയതും ഹിന്ദുക്കൾക്ക് ആണ് .. ഒരു ഹിന്ദു ഭൂരിപക്ഷം ഉള്ള സ്ഥാലങ്ങളിൽ ഒരു നിയമം വരുമ്പോൾ അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നവർ കൂടുതലും ഹിന്ദുക്കൾ ആയിരിക്കും .
ശ്രി ശ്രി ശ്രി ശ്രി കേ ശവാനന്ദ ഭാരതി സ്വാമികളുടെ പാദരവിന്ദങ്ങൾക്ക് നൂറ് അല്ല ആയിരം പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്(പ്രണാമങ്ങൾ കുറഞ്ഞാൽ പലരും എന്നെ സംഘി എന്ന് വിചാരിച്ചാൽ) .ഞാൻ അറിഞ്ഞുകൊണ്ട് തന്നെ കണക്കിലേരെ ശ്രി എന്ന് അദ്ദേഹത്തെ സംഭോധാനം ചെയ്തത്. കാരണം ഇന്ദിരാഗാന്ധി അദ്ദേഹത്തെ എത്ര ദ്രോഹിച്ചാലും അദ്ദേഹം അദ്ദേഹത്തിന്റെ അവസാനം ശ്വാസം വരെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോൺഗ്രസിനെ ഒരിക്കലും എതതിർത്തിട്ടില്ല. കോൺഗ്രസ്സ് എന്തിന്...കോൺഗ്രസ്സ് മുന്നണിയിൽ മുസ്ലിം ലീഗ് ഉള്ളതുകൊണ്ട് അദ്ദേഹം ഒരു സാമി ആയാലും ആ മുസ്ലിം ലീഗിലും തന്റെ രക്തത്തിൽ അലിഞ്ഞു പോയ കോൺഗ്രസിനെ തന്റെ ദിവ്യ ദൃഷ്ടിയിൽ അതിൽ കണ്ടും. അദ്ദേഹത്തിന്റെ മഠത്തിൽ നിന്നു് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ചെർക്കളം. അവിടത്തെ ഒരു മഹാനാണ് ചെർക്കളം അബ്ദുല്ല എന്ന മുൻകാല എംഎൽഎ യും മന്ത്രിയും. അദ്ദേഹവും സാമിയും ഒരു ആൽമാവും രണ്ടു ശരീരങ്ങളും. ഇൗ സ്വാമിജിക്ക് കോൺഗ്രസ്സ് പാർട്ടി എത്ര ദ്രോഹം ചെയ്തിട്ടും അദ്ദേഹം ആ പാർട്ടിയെ എതിർത്തില്ല, പകരം മുസ്ലിം ലീഗിലൂടെ അദ്ദേഹം ആ കോൺഗ്രസിനെ കണ്ടൂ തൃപ്തി പ്പട്ടു. പിന്നെ കാസരഗോ ഡിൽ എന്നേ ബിജെപി ജയിച്ചു ഒരു എംഎൽഎ യെ അസംബ്ലിയിൽ അയക്കുമായിരുന്ന്. പക്ഷേ ഇൗ മഹാന്മാരിൽ മഹാനാനായ സ്വാമിജിയുടെ അവിശ്രാന്ത പരിശ്രമത്തിന്റെ ഫലമായി എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്റെ ബ്രാഹ്മണ വോട്ടുകളുടെ പിടിപാട് കൊണ്ട് എന്നും ലോകത്തിലെ മത്തരത്തിലും നൂറ് ശതമാനം ഒരു കുറവും പറയാനില്ലാത്ത മതേതര (നൂറ് വട്ടം) മുസ്ലിം ലീഗിനെ വോട്ട് ചെയ്തു തന്റെ സഹോദര തുല്യരായ മുസ്ലിം ലീഗ് സഹോദരന്മാരെ എംഎൽഎ മാരായി അയക്കാൻ വേണ്ടി അണ്ണാൻ കുഞ്ഞിന തന്നാലായത് എന്ന് പ്രവർത്തിച്ച കാസരഗോടിന്റെ അഭിമാന സ്ഥംഭമാണ്. ഇനി ഭാവിയിൽ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇത് പോലെ വർഗ്ഗീയ ബിജെപിയെ എങ്ങിനെ എങ്കിലും തറപറ്റിച്ച് മതേതര ലീഗിനെ കാസരഗോടിന്റെ മത സൗഹാർദത്തിന്റെ ഉറപ്പിന് ജയിപ്പിക്കാൻ കച്ച കെട്ടിയിരുന്ന സ്വാമി നമ്മളെ അനാഥരാക്കി പോയി . ഇനി ആരാണ് നമ്മുടെ മതേതര ദാഹത്തെ ശമിപ്പിക്കാൻ കാസരഗോടിൽ ഉള്ളത്... ഉണ്ണിത്താൻ....ചിലപ്പോൾ ആയിരിക്കും. അദ്ദേഹം കാസർഗോ ടിൽ വന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പേ തന്റെ മതേതരം എത്ര പരിശുദ്ധമാണ് എന്ന് തെളിയിക്കാന് അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ നെറ്റി തന്റെ വൈദ്ധവ്യതിന്റെ സ്വരൂപം ലോകത്തിലേക്ക് വിളിച്ചോതുന്നു. അത് പോരെ നമുക്ക്...നമ്മുടെ മതേതരം രക്ഷിക്കാന് ഇനി ഇതിലും അപ്പുറം എന്ത് വേണം...?
In this connection, names of three "manya dehams" also deserve mention, close advisors to Indira Gandhi in all her adventures or mis-adventures, as you would have it, Mohan Kumaramangalam, Siddharth Shankar Ray and H.R.Gokhale. And Soli Sorabji in his book on Palkhivala records Niren De, the Attorney General could make the most of the limited time he got. His arguments, it is noted in the book, were often abrasive and even threatening. He was most arrogant and rude, it is further mentioned, suggested, though not in so many words, that the Court's future would be at stake. He is said to have said at one stage that the consequences have to be born in mind if the decision went against the Government!
ഫാസിസം കാണിക്കുന്നതിൽ ഇന്ദിരയുടെയും നെഹ്രുവിൻ്റെയുമൊന്നും ഏഴയലത്ത് പോയിട്ട് എഴുപതയലത്ത് പോലും വരില്ല മോദിയും അമിത് ഷായും ഒന്നും. എന്നിട്ടും ഫാസിസ്റ്റ് എന്ന വിളിയാ ബാക്കി. എത്ര സംസ്ഥാന ഗവൺമെൻ്റുകളെ ചുമ്മാ പിരിച്ചുവിട്ടേക്കുന്നു, അവർക്ക് ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുന്നത് രാഷ്ട്രപതിയായാലും സുപ്രീം കോടതി ജഡ്ജിയായാലും അവരുടെ കാര്യം കട്ടപ്പൊക, മാധ്യമങ്ങളൊക്കെ അക്ഷരാർത്ഥത്തിൽ പേടിച്ച് മുട്ടിലിഴയുകയായിരുന്നു ഇന്ദിരയുടെ ഒക്കെ മുന്നിൽ.
@@jnv39496 പത്രസ്വാതന്ത്ര്യത്തിന് ഒരുപാട് വിലക്ക് ഏർപ്പെടുത്തിയിരുന്ന ആളായിരുന്നു നെഹ്റു, അതിന് വേണ്ടി ഭരണഘടന ഭേദഗതി വരെ നടത്തിയിട്ടുണ്ട്. തന്നെ വിമർശിക്കുന്ന പത്രങ്ങളെ അദ്ദേഹം വേട്ടയാടിയിരുന്നു. കേരളത്തിലെയടക്കം ഒരുപാട് സംസ്ഥാന സർക്കാരുകളെ അകാരണമായി പിരിച്ചുവിട്ടിട്ടുണ്ട്.
@@abhijithu25 പത്രങ്ങൾക്കു ചില കാര്യങ്ങളിൽ നിയന്ത്രണം ആണ് ഏർപെടുത്തിയെ. വിമർശിച്ച പത്രങ്ങളെ വേട്ടയാടിയിരുന്നോ എന്ന് അറിയില്ല. നെഹ്‌റു ഒരു യുക്തിവാദി ആരുന്നു വിപ്ലവകരമായ ഒരുപാട് നയങ്ങൾ പുള്ളി കൊണ്ട് വന്നു. ഹിന്ദു കോഡ് പോലുള്ളവ. അത്തരം നയങ്ങളെ വിമർശിച്ച യാദാസ്ഥിതിക വാദികളായ പത്രങ്ങളും തീവ്ര ഇടത് ആശയങ്ങൾ പ്രചരിപ്പിച്ച പത്രങ്ങളും സമൂഹത്തിൽ തെറ്റായ ചിന്തകൾ ഉണ്ടാകുന്നു എന്നാരുന്നു പുള്ളി പറഞ്ഞ കാരണം. താങ്കൾ തന്നെ ഒന്ന് ആലോചിക്ക് ദേശാഭിമാനി, ജന്മഭൂമി, വീക്ഷണം ഈ പത്രങ്ങൾ ഒക്കെ വായിക്കുന്ന സമൂഹത്തിന് സ്വതത്രമായി എല്ലാ നയങ്ങളേം സമീപിക്കാൻ പറ്റുമോ. പിന്നെ ആകെ 4 ഗവണ്മെന്റ് നെയാണ് നെഹ്‌റു പിരിച്ചു വിട്ടേ. അത് 4ഉം അവിടെ പ്രേശ്നങ്ങൾ നില നിന്നുകൊണ്ട് ആണ്. 4ഇൽ 2 സംസ്ഥാനങ്ങൾ കോൺഗ്രസ് തന്നെ ഭരിച്ചിരുന്നത് ആരുന്നു ബാക്കി 2 ഇൽ ഒന്നാണ് കേരളം മറ്റേത് പഞ്ചാബ് (1953) കേരളത്തിൽ എന്താരുന്നു അവസ്ഥ എന്ന് നമക്ക് അറിയാമരുന്നെല്ലോ. പഞ്ചാബലും അങ്ങനെ തന്നെ എന്നാലും കേരളത്തിൽ പിരിച്ചു വിട്ടന്റെ ക്രെഡിറ്റ് ഇന്ദിര ഗാന്ധിക് കൊടുക്കാവുന്നതാണ്. ഞാൻ ഒരു സ്വതന്ത്ര ചിന്തകൻ ആണ്.മുൻവിധിയോട് ഒരു കാര്യത്തെ സമീപിക്കാൻ താല്പര്യം ഇല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നുണ്ട് തെറ്റ് ഉണ്ടെങ്കിൽ താങ്കൾ പറഞ്ഞു തരണം.
Helo, 1971 ൽ കേരള മുഖ്യമന്ത്രി ശ്രീ.അച്യുതമേനോൻ മുൻകൈ എടുത്തു Kerala Land Reforms (Amend) Act പാസ്സാക്കി കേന്ദ്രത്തിൽ അയച്ചു. അന്നത്തെ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി യെ കണ്ടു ബോധ്യപ്പെടുത്തിയതിനാൽ 29 th Amendment വഴി 9th schedule പെടുത്തുകയും അതു വഴി Article 31b Protection നേടുക വഴി കോടതിയെ മറികടക്കുവാൻ കഴിഞ്ഞു.ശരിക്കും അന്നത്തെ കോൺഗ്രസ് /സിപിഐ മുന്നണി ഭരണത്തിന്റെ ഒരു നേട്ടം ആയിരുന്നു. അതുപോലെ താങ്കൾ പറഞ്ഞ കോടതി വിധി വരുന്ന സമയത്തു fundamental structure ൽ secularism ഉണ്ടായിട്ടുന്നില്ല.അവ 1977 ൽ ഇന്ദിരാഗാന്ധി കൂടിച്ചേർത്തതാണ്.
Little knowledge is dangerous. The Constitution was secular in spirit even before the 42nd amendment introduced by Indira Gandhi. Minority rights were and are protected in it. What she did was to add the two terms, 'socialist, secular' in the Preamble to the Constitution. That changed nothing since Preamble is not justiciable. The irony is she tried to give precedence to the Directive Principles over Fundamental rights. Had she succeeded, cow slaughter would have been banned in India in 1977 itself as that is recommended in the Directive principles.
You are wrong-In Kesavanada Bharati case itself SC said Secularism is the part of basic structure-Later govt included the word “secular & socialism” in the preamble. Therefore secularism was there even before Indira Gandhi’s amendment
ഇതിൽ അദ്‌ഭുദപ്പെടാൻ ഒന്നുമില്ല. സിനിമയിൽ നായകൻ എന്നും അറിയപ്പെടുന്നു. പണം മുടക്കി ഒരു നല്ല സിനിമ ആക്കിയ പ്രൊഡ്യൂസർ നെ യും സംവിധായകനെയും ആരും ഓർക്കില്ല.
ഒരു അഭിഭാഷകൻ്റെ ഡയറിക്കുറിപ്പുകൾ എന്ന ഒരു പ്രോഗ്രാം തുടങ്ങിക്കൂടെ ? പ്രമാദമായ കേസ്സുകൾ അവയിലേക്കെത്തിയ വഴികൾ അതിൻ്റെ വാദങ്ങൾ അതിലുണ്ടായിട്ടുള്ള രസകരവും വികാരഭരിതവുമായിട്ടുള്ള അനുഭവങ്ങൾ അങ്ങിനെ ?
കേശവാനന്ദഭാരതി കേസ് റിവ്യൂ ചെയ്യപ്പെട്ടപ്പോൾ നാനിപൽക്കിവാലയുടെ അതിഭയങ്കരവാദം സുപ്രീംകോടതി അംഗീകരിച്ചു എന്നു താങ്കൾ പറഞ്ഞെങ്കിലും അതിൽ വ്യക്തതയില്ല.അതിലെ വസ്തുതയെന്തെന്നാൽ,അതിൽ സുപ്രീം കോടതി മുമ്പാകെ ഒരു റിവ്യൂ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നില്ല എന്ന വസ്തുതയിൽ നാനി ഊന്നിയതാണ്.അത് ജസ്റ്റിസ് റേ തന്നെ ഉയർത്തിക്കൊണ്ടു വന്ന ഒരു സു മോട്ടോ ഹർജിയായിരുന്നു. അത്തരമൊരു നടപടിയെ പൽക്കിവാല എതിർത്തപ്പോൾ ഭൂരിഭാഗം ജഡ്ജിമാരും അതിനോട് യോജിക്കുന്നുവെന്ന് കണ്ടപ്പോൾ ജസ്റ്റിസ് റേ റിവ്യൂ നടപടികൾ അവസാനിഫപ്പിക്കുഖയായിരുന്നു.മെറിറ്റ്സിലേക്ക് കടന്ന് ഭയങ്കര വാദങളൊന്നും നടന്നില്ല.
Secular was.not originally in the constitution.I checked this in the copy signed by Constituent Assembly members ;one copy is kept in TIFR Bombay.I saw this in 2004 Library.This word often quoted by all and sundry was not considered by Dr.Ambedkar or GREAT Nehru or Rajendraprasad /Patel/ Kriplani/Maulana Azad etc.This was added by Indira Gandhi for her personal gain to secure votes.
ഇത്തരത്തിൽ ചരിത്രപ്രസിദ്ധമായ കോടതി വിധികളെ പറ്റി വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു
സത്യസന്ധമായ വിവരങ്ങൾ പങ്കുവച്ചതിന് നന്ദി സാർ.
ഇന്ത്യാവിഷൻ ,,,, വാരാന്ത്യം മുതൽ,,,, ജയശങ്കർ ,,, ഫാൻ
ഈ കേസിന്റെ വിശദാംശങ്ങൾ ഇത്ര ലളിതമായി വിശദീകരിച്ചു തന്ന വക്കീലിനു നന്ദി....
I was confused after reading the english news papers. Thanks for breaking this down in a simple easy to understand manner.
പ്രയോജനകരമായ അവതരണം... നന്ദി ജയശങ്കർ സാർ
A good window to the history of judiciary, politics, nationalization etc of independent India. Well said. All the best, Sir.
Next topic
1.political vilation
2.maaradu issue
Nte swantham naadan Edneer..near to Edneer mutt...proud to be a native of edneer 👍
Wonderful way of presenting.
Thanks for an informative presentation.
Very clear sir , i admire your memory power and erudition. The positive outcome of the kesavansndha bahararhi case is that parliament has no power to change the basic structure of the constitution
Thanku so much sir...nannayi manassilayi..❤️❤️😍🙏
പൽഖീവാലയാണ് ഹീറോ !
@Yadhu Krishna സ്വാമി ഹിന്ദു ആചാര്യനായതുകൊണ്ടാണ് അംഗീകരിക്കാൻ മടി എന്നതല്ല എൻ്റെ കാരണം. അതാതു കാലങ്ങളിൽ രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാസാക്കിയ ലാൻഡ് റിഫോർമേഷൻ നിയമങ്ങൾക്കെതിരെ നിയമ വഴി നോക്കിയ ശങ്കരിപ്രസാദ്, സജജൻ സിംഗ് ,ഗോലക് നാഥ് തുടങ്ങിയവരുടെ പിന്നാലെയാണ് സ്വാമി കേശവാനന്ദയും വന്നത്. സ്വാമിയുടെ ആവശ്യം തൻ്റെ മഠത്തിൻ്റെ ഭൂമി നഷ്ടമാകരുതെന്നത് മാത്രമാണ്. അതു തന്നെയായിരുന്നു ഗോലക് നാഥ് ,സജ്ജൻ സിംഗ്, ശങ്കരിപ്രസാദ് തുടങ്ങിയ ജമീന്ദാർമാരുടെയും ആവശ്യം. അപ്പോൾ അവരെല്ലാം ഹീറോ യാകുമോ? Basic structure doctrine എന്നതിൻ്റെ രൂപീകരണത്തിനു നിമിത്തമായത് കേശവാനന്ദ ഭാരതി കേസ് ആണെന്ന് മാത്രം. ജ. നരിമാൻ്റെ "arch angel of fundamental rights" എന്നൊരു പ്രസംഗം പൽഖി വാലയെക്കുറിച്ച് നടത്തിയത് യുടൂബിൽ ഒണ്ട്. ഒന്നു കണ്ട് നോക്കു. അത് പൽഖി വാല പാർസി ആയതു കൊണ്ട് എനിക്ക് പ്രത്യേക താൽപര്യം ഉണ്ടായതല്ല. ആളുകളുടെ പേരിൻ്റെ വാലു നോക്കി മതം മനസിലാക്കി, അതിൻ്റെ അടിസ്ഥാനത്തിൽ അല്ല ഞാൻ വ്യക്തികളുടെ മെറിറ്റ് മനസിലാക്കുന്നത്.
@Yadhu Krishna ചർച്ച് ആക്ട് നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ച് ക്രിസ്തീയ സഭകളിലെ പുരോഗമന ചിന്താഗതിക്കാരായ ജനങ്ങൾ ഈ 2020 ൻ്റ ആരംഭത്തിൽ കേരളതലസ്ഥാനത്ത് സംഘടിച്ച് ഗവൺമെൻറിനോട് ആവശ്യമുന്നയിച്ചതാണ്. സർക്കാർ വഴങ്ങാത്തതിൻ്റെ കാരണം വ്യക്തമാണല്ലോ. ന്യുനപക്ഷ വോട്ട് ബാങ്ക് പ്രീണനം. കേശവാനന്ദ ഭാരതി കേസിൻ്റെ പ്രാധാന്യം Basic Structure എന്ന തത്വത്തിൻ്റെ രൂപീകരണമാണ്. അതെങ്ങനെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നു എന്നതിലാണ്. അദ്ദേഹം നിയമത്തിൻ്റെ വഴി സ്വീകരിച്ചു എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്. അങ്ങനെ ആകുമ്പോൾ നിയമവഴി സ്വീകരിച്ച സജ്ജൻ സിംഗും ഗോലാക് നാഥും ശങ്കരിപ്രസാദും RC കൂപ്പറും എല്ലാം അഭിനന്ദനാർഹരാണ്. നല്ലതു തന്നെ. നിയമവഴി സ്വീകരിച്ചുവല്ലോ.
സ്വാമിയെ വില കുറച്ചുകാണുന്നേയില്ല. പക്ഷേ basic structure doctrine ൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിനു വ്യക്തിപരമായി കൊടുക്കുന്നതിൽ കഴമ്പില്ല. വാദിച്ച പൽഖിവാലയ്ക്ക് സ്വാമിയുടെ ആവശ്യം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ഗവൺമെൻ്റിൻ്റെ ലാൻഡ് റിഫോം നിയമങ്ങൾ നിലനിർത്തുകയും ചെയ്തു കോടതി. പക്ഷേ വൻഭൂരിപക്ഷമുള്ള ഒരു ഗവൺമെൻ്റിന് draconian constitutional amendments വഴി ഭരണഘടനയെ എങ്ങനെ വേണമെങ്കിലും കീറി മുറിക്കാം എന്ന ഉദ്ദേശത്തിനെ തടയിടുന്ന basic structure doctrine കൊണ്ടുവരാൻ കഴിഞ്ഞു, ഭരണഘടനയ്ക്ക് ചില മൗലിക സ്വഭാവങ്ങളുണ്ട് എന്ന് കോടതിയെ ബോധിപ്പിക്കാൻ പൽഖി വാലയ്ക്ക് കഴിഞ്ഞു എന്നതിലാണ് അദ്ദേഹം വിജയിച്ചത്..
@Yadhu Krishna സ്വാമിജിയോട് ഒരു ബഹുമാനക്കുറവും എനിക്കില്ല. പൂർണ ബഹുമാനം ഒരു മനുഷ്യൻ എന്ന രീതിയിൽ എനിക്ക് എല്ലാവരോടും ഉണ്ടു്. പക്ഷേ ഒരു പുരോഹിത വർഗത്തോടും , ക്രിസ്ത്യൻ ആയാലും മുസ്ലീം ആയാലും ഹിന്ദുവായാലും പുരോഹിതനായതിൻ്റെ പേരിൽ ഞാൻ ബഹുമാനിക്കാറില്ല. കേശവാനന്ദ ഭാരതി എന്ന വ്യക്തിയോട് മറ്റെല്ലാ മനുഷ്യരോടെന്ന പോലെ ബഹുമാനം മാത്രം.
@Yadhu Krishna സ്വാമിയോടുള്ള ബഹുമാനമല്ലല്ലോ കേസിൻ്റെ പ്രാധാന്യം. കേശ വാനന്ദ ഭാരതി കേസ് മതപരവുമല്ല.. ക്രിസ്ത്യൻ നാമധാരിയായ ഞാൻ സ്വാമിക്കപ്പുറം പൽഖി വാലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ ഞാൻ ക്രിസ്ത്യൻ ആയതു കൊണ്ടാണ് സ്വാമിയെ പരിഗണിക്കാത്തത് എന്ന് താങ്കൾ അങ്ങു ധരിച്ചു. പക്ഷേ ഞാൻ കേസിൻ്റെ മെറിറ്റ് വച്ചാണ് സംസാരിച്ചത്.
@Yadhu Krishna never man.. What we need is mature debates rather than mudslinging.. Bye.
വളരെ നന്ദി സാർ,
ഈ വിധിയെ കുറിച്ച് അറിയാൻ ശ്രമിച്ചപ്പോഴക്കൊ ഉണ്ടായ ഒരു സംശയമായിരുന്നു രണ്ട് വള്ളത്തിൽ കാല് വെച്ച് വിധി പറയാൻ പറ്റുമോ എന്നുള്ളത്
Thanks for explaining. After reading in paper I was thinking you will do this episode
സാറേ.....thanks very informative....👏👏
Sir,you have presented the same very well
I was very much anxious to know, what is the uniqueness about this judgment as all the people were praising Shri Kesavananda for the 13 member Bench. When Land Reforms Act was implemented in our State we had also lost our cultivatable land, and the Kudiyan became Landlord. As usual your detail explanation had cleared all my doubts. In future perhaps there may be an attempt to change the Constitution and there may be interference in the independence of Judiciary.
Thanks for kind information
Thank you Sir, for a great, timely, exhaustive revelation.
It's time legal luminaries like you put across such facts in true historical perspective impartially and brought out a well articulated Book.
The people എന്നാ പുതു രാഷ്ട്രിയ മുന്നേറ്റം അടുത്ത നിയമസഭ ഇലെക്ഷനിൽ മത്സരിക്കാൻ തയ്യാറാകുന്നു... ജയ ശങ്കർ sir
Interesting clear presentation... thanks
Great work sir
Very informative and good presentation. Hoping for these kind of videos in future🙏🙏🙏
Thanks Sir
Shared a very good information.
Exceptional explanation....
Thank you njan netel oke thappi nokkitte polum mansilayettill ethu waiting ayerunnu
Luv ur views.Very authentic.looking forward to them.
Feeling envious of your knowledge dear Sir ❤️🙏
Vallara nanyi paranu tanu thanks sir
Very nice explanation
സാർ...ആരാണ് പണ്ഡിതൻ. ആരാണ് പാമരൻ.. താങ്കളെ പോലെ യുള്ളവർപറയുന്ന.കാര്യ ങ്ങൾ കേൾക്കുക. അത്ര തന്നെ
Thank you so much sir
Thank you sir for information
IPO മനസിലായി 👍
The CONSEQUENTIAL damages of the populistic nationalisation is that INDIA which was on par with China Korea, Singapore and many other countries at that time was pushed down to much lower levels and even now we are far below many nations. We created a highly corrupt and inefficient coal mining industry. At the time, so much of black money was created and public money syphoned from the country.
The learned advocate should have brought out a comparison of the per capita GDP and living standards of India and other countries between 1970 till now.
The legendary judge Justice Hansraj Khanna was also a judge in the case!
Thanks
ഇന്ദിര ഗാന്ധി.. അടിപൊളി ഫൽകിബാല അടിപൊളി...
ഇദ്ദേഹവും, ശ്രീജിത്തുപണിക്കരും ഇല്ലാത്ത കേരള രാഷ്ട്രീയത്തെ പറ്റി ഒന്നു ചിന്തിക്കാൻ പോലും 😵🙏🙏🙏
who is sreejith panikar?
@@sabirvdr3362 You can search in UA-cam!!
@@sasikumar1268 hes faking blindness..
Advocate; your presentation was informative. the coal nationalization of Indira has created much problems in future like the coal scam that ran to lakhs of crores. That made the nation dependent on imported coal for decades. This means that the stand taken by the courts stands vindicated.
സൂപ്പർ
ഭൂപരിഷ്കാരണം വഴി എന്റെ കുറെ ഫാമിലി property പോയി എന്ന് വീട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട് . പക്ഷെ അത് കാരണം അന്ന് ഭൂമി ഇല്ലാതെ ഇരുന്ന കുറെ പാവങ്ങൾക്കു ഭൂമി കിട്ടി .. ഇന്ന് കേരളത്തിൽ ഒട്ടു മിക്ക ആളുകളും സ്വന്തം വീട്ടിൽ ആണ് . അതിനു കാരണം ഈ വിധി ആണ് . ഭൂപരിഷ്കാരണം നടന്ന കേരളം പഞ്ചാബ് പോലെ ഉള്ള സ്ഥാലങ്ങൾ ആണ് ഇന്ത്യ ഇൽ ഏറ്റവും ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്നത് .
പാര്‍ട്ടി കാർ കുറെ per അടിച്ചു മാറ്റി
Correct
@@harishkandahil1303 അന്ന് ഉണ്ടായിരുന്ന പല പാവങ്ങളും കമ്മ്യൂണിസ്റ്റ് കാർ ആയിരുന്നു .. അല്ലാതെ പാർട്ടി നോക്കി അല്ല ഇതൊക്കെ നടന്നത് ... എന്ത് നടന്നാലും പാർട്ടി / മതം തിരുകുന്നത് ആണലോ ipozathe ഒരു ഫാഷൻ 🤣
@@sumeshps6259 അന്ന് പോയ ഭൂമി 95% ഹിന്ദുക്കളുടെ ആയിരുന്നു... Thottangalkku ഈ നിയമം ബാധകമല്ല ല്ലോ.... അത് മൊത്തം Christian ആണ്.... നിങ്ങൾ ജാതി ormipichathu കൊണ്ട് പറഞ്ഞതാ.... ചരിത്രം നോക്കിയാല്‍ മനസ്സിൽ ആകും... Reservation & സമ്പത്ത് ഇല്ലാത്ത കുറെ ആള്‍ക്കാരെ സൃഷ്ടിച്ചു
@@harishkandahil1303 അന്ന് ഭൂമി കിട്ടിയത് കൂടുതൽ ഹിന്ദുക്കൾക്കു ആണ് . അത് പോലെ ഭൂമി പോയതും ഹിന്ദുക്കൾക്ക് ആണ് .. ഒരു ഹിന്ദു ഭൂരിപക്ഷം ഉള്ള സ്ഥാലങ്ങളിൽ ഒരു നിയമം വരുമ്പോൾ അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നവർ കൂടുതലും ഹിന്ദുക്കൾ ആയിരിക്കും .
ഈ പേരൊക്കെ എങ്ങനെയാ ഓർക്കുന്നെ🤔
Superb
ശ്രി ശ്രി ശ്രി ശ്രി കേ ശവാനന്ദ ഭാരതി സ്വാമികളുടെ പാദരവിന്ദങ്ങൾക്ക് നൂറ് അല്ല ആയിരം പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്(പ്രണാമങ്ങൾ കുറഞ്ഞാൽ പലരും എന്നെ സംഘി എന്ന് വിചാരിച്ചാൽ) .ഞാൻ അറിഞ്ഞുകൊണ്ട് തന്നെ കണക്കിലേരെ ശ്രി എന്ന് അദ്ദേഹത്തെ സംഭോധാനം ചെയ്തത്. കാരണം ഇന്ദിരാഗാന്ധി അദ്ദേഹത്തെ എത്ര ദ്രോഹിച്ചാലും അദ്ദേഹം അദ്ദേഹത്തിന്റെ അവസാനം ശ്വാസം വരെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കോൺഗ്രസിനെ ഒരിക്കലും എതതിർത്തിട്ടില്ല. കോൺഗ്രസ്സ് എന്തിന്...കോൺഗ്രസ്സ് മുന്നണിയിൽ മുസ്ലിം ലീഗ് ഉള്ളതുകൊണ്ട് അദ്ദേഹം ഒരു സാമി ആയാലും ആ മുസ്ലിം ലീഗിലും തന്റെ രക്തത്തിൽ അലിഞ്ഞു പോയ കോൺഗ്രസിനെ തന്റെ ദിവ്യ ദൃഷ്ടിയിൽ അതിൽ കണ്ടും. അദ്ദേഹത്തിന്റെ മഠത്തിൽ നിന്നു് ഒരു രണ്ടു കിലോമീറ്റർ അപ്പുറത്താണ് ചെർക്കളം. അവിടത്തെ ഒരു മഹാനാണ് ചെർക്കളം അബ്ദുല്ല എന്ന മുൻകാല എംഎൽഎ യും മന്ത്രിയും. അദ്ദേഹവും സാമിയും ഒരു ആൽമാവും രണ്ടു ശരീരങ്ങളും. ഇൗ സ്വാമിജിക്ക് കോൺഗ്രസ്സ് പാർട്ടി എത്ര ദ്രോഹം ചെയ്തിട്ടും അദ്ദേഹം ആ പാർട്ടിയെ എതിർത്തില്ല, പകരം മുസ്ലിം ലീഗിലൂടെ അദ്ദേഹം ആ കോൺഗ്രസിനെ കണ്ടൂ തൃപ്തി പ്പട്ടു. പിന്നെ കാസരഗോ ഡിൽ എന്നേ ബിജെപി ജയിച്ചു ഒരു എംഎൽഎ യെ അസംബ്ലിയിൽ അയക്കുമായിരുന്ന്. പക്ഷേ ഇൗ മഹാന്മാരിൽ മഹാനാനായ സ്വാമിജിയുടെ അവിശ്രാന്ത പരിശ്രമത്തിന്റെ ഫലമായി എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്റെ ബ്രാഹ്മണ വോട്ടുകളുടെ പിടിപാട് കൊണ്ട് എന്നും ലോകത്തിലെ മത്തരത്തിലും നൂറ് ശതമാനം ഒരു കുറവും പറയാനില്ലാത്ത മതേതര (നൂറ് വട്ടം) മുസ്ലിം ലീഗിനെ വോട്ട് ചെയ്തു തന്റെ സഹോദര തുല്യരായ മുസ്ലിം ലീഗ് സഹോദരന്മാരെ എംഎൽഎ മാരായി അയക്കാൻ വേണ്ടി അണ്ണാൻ കുഞ്ഞിന തന്നാലായത് എന്ന് പ്രവർത്തിച്ച കാസരഗോടിന്റെ അഭിമാന സ്ഥംഭമാണ്. ഇനി ഭാവിയിൽ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇത് പോലെ വർഗ്ഗീയ ബിജെപിയെ എങ്ങിനെ എങ്കിലും തറപറ്റിച്ച് മതേതര ലീഗിനെ കാസരഗോടിന്റെ മത സൗഹാർദത്തിന്റെ ഉറപ്പിന് ജയിപ്പിക്കാൻ കച്ച കെട്ടിയിരുന്ന സ്വാമി നമ്മളെ അനാഥരാക്കി പോയി . ഇനി ആരാണ് നമ്മുടെ മതേതര ദാഹത്തെ ശമിപ്പിക്കാൻ കാസരഗോടിൽ ഉള്ളത്... ഉണ്ണിത്താൻ....ചിലപ്പോൾ ആയിരിക്കും. അദ്ദേഹം കാസർഗോ ടിൽ വന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പേ തന്റെ മതേതരം എത്ര പരിശുദ്ധമാണ് എന്ന് തെളിയിക്കാന് അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ നെറ്റി തന്റെ വൈദ്ധവ്യതിന്റെ സ്വരൂപം ലോകത്തിലേക്ക് വിളിച്ചോതുന്നു. അത് പോരെ നമുക്ക്...നമ്മുടെ മതേതരം രക്ഷിക്കാന് ഇനി ഇതിലും അപ്പുറം എന്ത് വേണം...?
ജയശങ്കറും ശ്രീജിത്ത് പണിക്കര്യം ടu Per
❤️❤️❤️❤️❤️❤️❤️
In this connection, names of three "manya dehams" also deserve mention, close advisors to Indira Gandhi in all her adventures or mis-adventures, as you would have it, Mohan Kumaramangalam, Siddharth Shankar Ray and H.R.Gokhale.
And Soli Sorabji in his book on Palkhivala records Niren De, the Attorney General could make the most of the limited time he got. His arguments, it is noted in the book, were often abrasive and even threatening. He was most arrogant and rude, it is further mentioned, suggested, though not in so many words, that the Court's future would be at stake. He is said to have said at one stage that the consequences have to be born in mind if the decision went against the Government!
ഫാസിസം കാണിക്കുന്നതിൽ ഇന്ദിരയുടെയും നെഹ്രുവിൻ്റെയുമൊന്നും ഏഴയലത്ത് പോയിട്ട് എഴുപതയലത്ത് പോലും വരില്ല മോദിയും അമിത് ഷായും ഒന്നും. എന്നിട്ടും ഫാസിസ്റ്റ് എന്ന വിളിയാ ബാക്കി. എത്ര സംസ്ഥാന ഗവൺമെൻ്റുകളെ ചുമ്മാ പിരിച്ചുവിട്ടേക്കുന്നു, അവർക്ക് ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുന്നത് രാഷ്ട്രപതിയായാലും സുപ്രീം കോടതി ജഡ്ജിയായാലും അവരുടെ കാര്യം കട്ടപ്പൊക, മാധ്യമങ്ങളൊക്കെ അക്ഷരാർത്ഥത്തിൽ പേടിച്ച് മുട്ടിലിഴയുകയായിരുന്നു ഇന്ദിരയുടെ ഒക്കെ മുന്നിൽ.
നെഹ്‌റു എന്ത് ഫാസിസം ചെയ്ത്??
@@jnv39496 പത്രസ്വാതന്ത്ര്യത്തിന് ഒരുപാട് വിലക്ക് ഏർപ്പെടുത്തിയിരുന്ന ആളായിരുന്നു നെഹ്റു, അതിന് വേണ്ടി ഭരണഘടന ഭേദഗതി വരെ നടത്തിയിട്ടുണ്ട്. തന്നെ വിമർശിക്കുന്ന പത്രങ്ങളെ അദ്ദേഹം വേട്ടയാടിയിരുന്നു. കേരളത്തിലെയടക്കം ഒരുപാട് സംസ്ഥാന സർക്കാരുകളെ അകാരണമായി പിരിച്ചുവിട്ടിട്ടുണ്ട്.
@@abhijithu25 പത്രങ്ങൾക്കു ചില കാര്യങ്ങളിൽ നിയന്ത്രണം ആണ് ഏർപെടുത്തിയെ. വിമർശിച്ച പത്രങ്ങളെ വേട്ടയാടിയിരുന്നോ എന്ന് അറിയില്ല. നെഹ്‌റു ഒരു യുക്തിവാദി ആരുന്നു വിപ്ലവകരമായ ഒരുപാട് നയങ്ങൾ പുള്ളി കൊണ്ട് വന്നു. ഹിന്ദു കോഡ് പോലുള്ളവ. അത്തരം നയങ്ങളെ വിമർശിച്ച യാദാസ്ഥിതിക വാദികളായ പത്രങ്ങളും തീവ്ര ഇടത് ആശയങ്ങൾ പ്രചരിപ്പിച്ച പത്രങ്ങളും സമൂഹത്തിൽ തെറ്റായ ചിന്തകൾ ഉണ്ടാകുന്നു എന്നാരുന്നു പുള്ളി പറഞ്ഞ കാരണം. താങ്കൾ തന്നെ ഒന്ന് ആലോചിക്ക് ദേശാഭിമാനി, ജന്മഭൂമി, വീക്ഷണം ഈ പത്രങ്ങൾ ഒക്കെ വായിക്കുന്ന സമൂഹത്തിന് സ്വതത്രമായി എല്ലാ നയങ്ങളേം സമീപിക്കാൻ പറ്റുമോ. പിന്നെ ആകെ 4 ഗവണ്മെന്റ് നെയാണ് നെഹ്‌റു പിരിച്ചു വിട്ടേ. അത് 4ഉം അവിടെ പ്രേശ്നങ്ങൾ നില നിന്നുകൊണ്ട് ആണ്. 4ഇൽ 2 സംസ്ഥാനങ്ങൾ കോൺഗ്രസ് തന്നെ ഭരിച്ചിരുന്നത് ആരുന്നു ബാക്കി 2 ഇൽ ഒന്നാണ് കേരളം മറ്റേത് പഞ്ചാബ് (1953) കേരളത്തിൽ എന്താരുന്നു അവസ്ഥ എന്ന് നമക്ക് അറിയാമരുന്നെല്ലോ. പഞ്ചാബലും അങ്ങനെ തന്നെ എന്നാലും കേരളത്തിൽ പിരിച്ചു വിട്ടന്റെ ക്രെഡിറ്റ് ഇന്ദിര ഗാന്ധിക് കൊടുക്കാവുന്നതാണ്. ഞാൻ ഒരു സ്വതന്ത്ര ചിന്തകൻ ആണ്.മുൻവിധിയോട് ഒരു കാര്യത്തെ സമീപിക്കാൻ താല്പര്യം ഇല്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നുണ്ട് തെറ്റ് ഉണ്ടെങ്കിൽ താങ്കൾ പറഞ്ഞു തരണം.
Helo, 1971 ൽ കേരള മുഖ്യമന്ത്രി ശ്രീ.അച്യുതമേനോൻ മുൻകൈ എടുത്തു Kerala Land Reforms (Amend) Act പാസ്സാക്കി കേന്ദ്രത്തിൽ അയച്ചു. അന്നത്തെ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി യെ കണ്ടു ബോധ്യപ്പെടുത്തിയതിനാൽ 29 th Amendment വഴി 9th schedule പെടുത്തുകയും അതു വഴി Article 31b Protection നേടുക വഴി കോടതിയെ മറികടക്കുവാൻ കഴിഞ്ഞു.ശരിക്കും അന്നത്തെ കോൺഗ്രസ് /സിപിഐ മുന്നണി ഭരണത്തിന്റെ ഒരു നേട്ടം ആയിരുന്നു.
അതുപോലെ താങ്കൾ പറഞ്ഞ കോടതി വിധി വരുന്ന സമയത്തു fundamental structure ൽ secularism ഉണ്ടായിട്ടുന്നില്ല.അവ 1977 ൽ ഇന്ദിരാഗാന്ധി കൂടിച്ചേർത്തതാണ്.
Correct
Little knowledge is dangerous. The Constitution was secular in spirit even before the 42nd amendment introduced by Indira Gandhi. Minority rights were and are protected in it. What she did was to add the two terms, 'socialist, secular' in the Preamble to the Constitution. That changed nothing since Preamble is not justiciable. The irony is she tried to give precedence to the Directive Principles over Fundamental rights. Had she succeeded, cow slaughter would have been banned in India in 1977 itself as that is recommended in the Directive principles.
You are wrong-In Kesavanada Bharati case itself SC said Secularism is the part of basic structure-Later govt included the word “secular & socialism” in the preamble.
Therefore secularism was there even before Indira Gandhi’s amendment
👍👍
Super
👌👍👍👍👍
Good
👍🙏
Basic structure doctrine
Our high courts and supreme court are in the habit of giving directions to governments. is there any constitutional sanctions for such directives
🙏✌️👍👌🤭😍
സ്വാമിയോട് ബഹുമാനമില്ലാത്ത പത്രങ്ങൾ ഏത് ?
RS Khanna യെ അല്ലെ CJI പോസ്റ്റിൽ നിന്ന് പ്രൊമോഷൻ കൊടുക്കാതെ Justice Ray യെ വെച്ചത്
ഇതിൽ അദ്‌ഭുദപ്പെടാൻ ഒന്നുമില്ല. സിനിമയിൽ നായകൻ എന്നും അറിയപ്പെടുന്നു. പണം മുടക്കി ഒരു നല്ല സിനിമ ആക്കിയ പ്രൊഡ്യൂസർ നെ യും സംവിധായകനെയും ആരും ഓർക്കില്ല.
ഒരു അഭിഭാഷകൻ്റെ ഡയറിക്കുറിപ്പുകൾ എന്ന ഒരു പ്രോഗ്രാം തുടങ്ങിക്കൂടെ ? പ്രമാദമായ കേസ്സുകൾ അവയിലേക്കെത്തിയ വഴികൾ അതിൻ്റെ വാദങ്ങൾ അതിലുണ്ടായിട്ടുള്ള രസകരവും വികാരഭരിതവുമായിട്ടുള്ള അനുഭവങ്ങൾ അങ്ങിനെ ?
കേശവാനന്ദഭാരതി കേസ് റിവ്യൂ ചെയ്യപ്പെട്ടപ്പോൾ നാനിപൽക്കിവാലയുടെ അതിഭയങ്കരവാദം സുപ്രീംകോടതി അംഗീകരിച്ചു എന്നു താങ്കൾ പറഞ്ഞെങ്കിലും അതിൽ വ്യക്തതയില്ല.അതിലെ വസ്തുതയെന്തെന്നാൽ,അതിൽ സുപ്രീം കോടതി മുമ്പാകെ ഒരു റിവ്യൂ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നില്ല എന്ന വസ്തുതയിൽ നാനി ഊന്നിയതാണ്.അത് ജസ്റ്റിസ് റേ തന്നെ ഉയർത്തിക്കൊണ്ടു വന്ന ഒരു സു മോട്ടോ ഹർജിയായിരുന്നു. അത്തരമൊരു നടപടിയെ പൽക്കിവാല എതിർത്തപ്പോൾ ഭൂരിഭാഗം ജഡ്ജിമാരും അതിനോട് യോജിക്കുന്നുവെന്ന് കണ്ടപ്പോൾ ജസ്റ്റിസ് റേ റിവ്യൂ നടപടികൾ അവസാനിഫപ്പിക്കുഖയായിരുന്നു.മെറിറ്റ്സിലേക്ക് കടന്ന് ഭയങ്കര വാദങളൊന്നും നടന്നില്ല.
Yes, that is the correct position.
13 anga benchinu melil oru bench review cheyanam ennatanu main...
Thrissur pooram in the Supreme Court...😁
Ningalude party ki chaina ethra thannu
I have heard this in one of the lecture s by SC judge Fali S Nariman
Fali S Nariman, the internationally recognised jurist never has been a Judge. His son Rohinton F Nariman is a judge of the Supreme Court of India.
I mean 16th.Thanks for the correction
First comment
Secular was.not originally in the constitution.I checked this in the copy signed by Constituent Assembly members ;one copy is kept in TIFR Bombay.I saw this in 2004 Library.This word often quoted by all and sundry was not considered by Dr.Ambedkar or GREAT Nehru or Rajendraprasad /Patel/ Kriplani/Maulana Azad etc.This was added by Indira Gandhi for her personal gain to secure votes.
The word Secular wasn’t there but our constitution was secular-SC itself declared it many times even before the amendment itself
Kesavanandha Bharathi VS the state of Kerala
6:58 😂😂
😂😂😂
ജസ്റ്റിസ് ks ഹെഗ്‌ഡെ പിന്നീട് ലോക സഭ സ്പീക്കർ ആയി.
Indiragandhi prime minister
Fkrudheen ali president
Your party was with Indira Gandhi at that time.....
Mawlika avakashagalil ninnu swathavakasham eduthu maatti
Nariya paripadi
Hindu saint anel usually leftist kal mosham ayee parayarullu, ivarude onnum certificate avasyam ilaa
Thanks
Thank you sir
സൂപ്പർ
👍👍
Super