മാധവിക്കുട്ടി:സമദാനി സബ് ഏജൻ്റ് മാത്രം! | ABC MALAYALAM NEWS | ABC TALKS | 16-10-2024

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 678

  • @divakaranmd7543
    @divakaranmd7543 3 місяці тому +102

    മൂന്നു പേരേയും ഒരുമിച്ച് കാണുന്നതിൽ അതിയായ സന്തോഷം.

  • @cvkurian
    @cvkurian 3 місяці тому +102

    ഒന്നിനൊന്ന് മികച്ച സംവാദകർ, വളരെ വിജ്ഞാനദായകമായ ചർച്ച.🙏🏼

    • @arunkdas9437
      @arunkdas9437 2 місяці тому +1

      വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

    • @emuhammed8127
      @emuhammed8127 2 місяці тому +1

      Fake charcha

    • @cvkurian
      @cvkurian 2 місяці тому

      @ അത് നിങ്ങളുടെ പണി അല്ലേ കോയാ!

    • @gireeshpk7760
      @gireeshpk7760 2 місяці тому

      പുത്തെൻ അറിവുകൾ 👌

  • @DineshKumar-qn6vc
    @DineshKumar-qn6vc 3 місяці тому +149

    എബിസി മലയാളം ചാനൽ ശരിക്കും മലയാളത്തിന് ഒരു മുതൽക്കൂട്ടായി മാറി പലതും പുറത്തുവരാത്ത കാര്യങ്ങൾ എബിസിടി പുറത്തുകൊണ്ടുവരുന്നു ഒരു ബിഗ് സല്യൂട്ട്

    • @Jasmine-wy3hc
      @Jasmine-wy3hc 3 місяці тому

      വേണം എങ്കിൽ abc ചാണകം ചാനൽ എന്നും പറയാം.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 3 місяці тому +2

      Appol njammale media One?

    • @arunkdas9437
      @arunkdas9437 2 місяці тому +1

      വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 місяці тому

      @@arunkdas9437
      അങ്ങനേ പനഞ്ഞുകൊടുക്കു മുത്തേ. അനക്കു ഞമ്മലു ചായേം, ഒരു പായം പോരി മെങ്ങിച്ചു തരാം

    • @tharakareekaree8741
      @tharakareekaree8741 2 місяці тому


      നിങ്ങൾ ഈ ലോകത്തിലല്ല.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 3 місяці тому +193

    അഹമ്മദ് മാഷ് ആഗ്രഹിച്ചതുപോലെ ഇത് ഒരു വലിയചർച്ചാ വിഷയമായില്ലേ മാഷ് ഇത് ഒരുപാട് തവണ വിളിച്ചുപറഞ്ഞിട്ടുണ്ട് നന്ദി അഹമ്മദ് മാഷ്🎉

    • @arunkdas9437
      @arunkdas9437 2 місяці тому +2

      വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

    • @thekkumbhagam3563
      @thekkumbhagam3563 2 місяці тому

      മധാmവികുട്ടി അവസാനം ഹിന്ദുമതത്തിലേക്ക് തിരിച്ചു വരണം എന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ ഇരുന്നത് ഈ മകൻ ആണ് ​@@arunkdas9437

    • @AsRo-r9w
      @AsRo-r9w Місяць тому

      Arun, you are crazy. Your justification is coming out of your stupidity and ignorance. How old are you. What do you know about madhavi kutty. Her background. If the same thing happened in your family how will you react.?

  • @DineshKumar-qn6vc
    @DineshKumar-qn6vc 3 місяці тому +130

    ഇതൊരു സൂപ്പർ എപ്പിസോഡ് ആണ് ഒട്ടും ബോറടിക്കാത്ത മൂന്നു ഫ്രണ്ട്സ് കൂടി ചിരിച്ചും കളിച്ചും ഒരു സംസാരം

  • @jo24-s8u
    @jo24-s8u 3 місяці тому +76

    ABC മലയാളം, മലയാള മാധ്യമ രംഗത്തെ അടുത്ത ഒരു കാൽവെപ്പാണ്. So impressive

  • @syamraveendran9996
    @syamraveendran9996 3 місяці тому +118

    ഇവരുടെ കോമ്പിനേഷൻ വളരെ നിലവാരമുള്ള ചർച്ചകളാണ് നമുക്ക് നൽകാറുള്ളത്...👍👍🥰🥰

  • @RamanKutty-zb1if
    @RamanKutty-zb1if 3 місяці тому +92

    സത്യം പുറത്തു വരുമ്പോൾ ചിലർക്കൊക്കെ പൊള്ളു😂

  • @raveendrentheruvath5544
    @raveendrentheruvath5544 3 місяці тому +10

    അതീവ ഹൃദ്യമായ സംഭാഷണം.... പുതിയ അറിവുകൾ... അഭിനന്ദനങ്ങൾ... രാമുരാ...

  • @PrbhakaramKumar
    @PrbhakaramKumar 3 місяці тому +19

    വളരെ നല്ല ചർച്ച മലയാള തിന്റെ സ്വന്തം മാധവികുട്ടിയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ABC ചാനലിൽ കൂടി വളരെ ഭംഗിയായി അവതരിപ്പിച്ചു തന്നെ അഹമ്മദ് സാർ രാധാകൃഷ്ണ സാർ മൂന്നുപേർക്കു അഭിനന്ദനങ്ങൾ

    • @arunkdas9437
      @arunkdas9437 2 місяці тому

      വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 3 місяці тому +54

    മാധവിക്കുട്ടി മതം മാറിയത് കേട്ട് P പരമേശ്വരൻ പറഞ്ഞത്: പടച്ചോനെ ദൈവം രക്ഷിക്കട്ടെ. 😅😂❤

  • @karthikeyanpn6454
    @karthikeyanpn6454 3 місяці тому +18

    ❤❤❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. നല്ലൊരു ചർച്ച നടത്തി ശ്രീമതി മാധവിക്കുട്ടി യുടെ മതം മാറ്റവും അതിന് പിന്നിൽ പ്രവർത്തിച്ചവരെ ക്കുറിച്ചും വ്യക്ത മാക്കി തന്നതിന്. ശ്രീ രാധാകൃഷ്ണൻ സാറിനും ശ്രീ രാമചന്ദ്രൻ സാറിനും അവതാരകൻ അക്ബർ സാറിനും ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

    • @m.r.sureshkumar
      @m.r.sureshkumar 3 місяці тому

      അക്ബർ അല്ല A P അഹമ്മദ് മാഷാണ് മൂന്നാമത്തെ ആൾ

    • @arunkdas9437
      @arunkdas9437 2 місяці тому

      വളരെ നന്നായിട്ടുണ്ട്...എന്തെല്ലാം കഥകൾ....പക്ഷേ സമദാനിയും മാധവിക്കുട്ടി യും തമ്മില്‍ ബന്ധമുണ്ട് എന്ന് ലീലാ മേനോന്‍ പറയുന്നു എന്നല്ലേ രാധാകൃഷ്ണന്‍ പറയുന്നത്?അത് എങ്ങനെ വിശ്വസിക്കും?മറ്റൊരാള്‍ പറഞ്ഞത് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്നത് മണ്ടത്തരമാണ്. പിന്നെ റിയാലും സമദാനി യും തമ്മില്‍ ഉണ്ട് എന്ന് പറഞ്ഞ ബന്ധത്തിന് ഒരു തെളിവും ഇല്ല. പിന്നെ എങ്ങനെ വിശ്വസിക്കും?മാധവിക്കുട്ടിയുടെ മകന്‍ അയാളുടെ അമ്മയുടെ മതം മാറാനുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. കാരണം അയാള്‍ക്ക് അറിയാം ഏത് വിശ്വാസവും വ്യക്തികളുടെ ഇഷ്ട്ടമാണ്. മാത്രവുമല്ല അത് ഭരണഘടന നല്‍കുന്ന അവകാശവും ആണ്. രാധാകൃഷ്ണ ന് മതം മാറുന്നതു തെറ്റാണ് എന്ന് വിശ്വസിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ മറ്റൊരു വ്യക്തി മതം മാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമില്ല.

  • @venumohan2411
    @venumohan2411 3 місяці тому +28

    ഈ സംഭാഷണം ഉഷാറായി, നന്ദി...

  • @ABC-024
    @ABC-024 3 місяці тому +9

    വളരെ നല്ല ഒരു ചര്‍ച്ച, സത്യം പുറത്ത് വരട്ടെ.

  • @c.sattasserry4585
    @c.sattasserry4585 3 місяці тому +6

    ഇത്രയും വിവരങ്ങൾ പങ്കുവെച്ചത് നല്ല അനുഭവമായി. എബിസി മലയാളം ന്യൂസിന് അഭിവാദ്യങ്ങൾ

  • @romeofoodandtravel2023
    @romeofoodandtravel2023 3 місяці тому +12

    Good discussion 👍
    Like a story telling the secret revealed 👍

  • @unninair9950
    @unninair9950 3 місяці тому +10

    Very good presentation thank you Ahmed mash

  • @martinmj6443
    @martinmj6443 3 місяці тому +21

    വളരെ, വളരെ നന്നായി ഈ ചർച്ച.

  • @MrShashiNair
    @MrShashiNair 3 місяці тому +6

    Very informative and enjoyable discussion 👍

  • @ashokdevadasan3916
    @ashokdevadasan3916 3 місяці тому +5

    Excellent disciplined discussion about a subject. Keep it up ABC

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +282

    അറിയപ്പെടാത്ത എന്തെല്ലാം സത്യങ്ങൾ ഏതായാലും മകൻ തന്നെ അമ്മയെ ഇസ്ലാമിനു വിറ്റ കഥയായിപ്പോയി മാധവിക്കുട്ടിയുടെ ജീവിതം.

    • @suneeshkuttan
      @suneeshkuttan 3 місяці тому

      പിന്നെ മക്കൾ enthu ചെയ്യണം എപ്പോഴും സ്വന്തം ഇഷ്ടത്തിന് ജീവിച്ച വാണം സ്ത്രീ ആണ് മാധവികുട്ടി.

    • @preethibalakrishnan625
      @preethibalakrishnan625 3 місяці тому +22

      മകന് ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @Guest-uo3rp
      @Guest-uo3rp 3 місяці тому

      കിട്ടിയത് ഒന്നാം നമ്പർ കള്ളന്മാരെ

    • @Guest-uo3rp
      @Guest-uo3rp 3 місяці тому +5

      ഈ രാധാകൃഷ്ണന് ഭയങ്കര വിവരമാ, അറബ് ടേസ്റ്റിനു കൂടെ മാധ്യമം, എന്തൊരു വിഡ്ഢിത്തം,

    • @user-tb5zl2ls6u
      @user-tb5zl2ls6u 3 місяці тому +22

      @@Guest-uo3rp എന്തൈ എ.ബി.സി വഖഫായി പ്രഖ്യാപിക്കാൻ മുട്ടണുണ്ടാ.?

  • @Krishna-n5g4d
    @Krishna-n5g4d 3 місяці тому +6

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. Thanks

    • @MuraliKrishna-sd4rb
      @MuraliKrishna-sd4rb 3 місяці тому

      എനിക്കും അങ്ങനെ തോന്നുന്നു ഒത്തിരി നാളത്തെ സംശയങ്ങൾ തീർന്നു

  • @renukas3833
    @renukas3833 2 місяці тому +1

    ഈ പരിപാടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു മുന്നു പേർക്കും അഭിനന്ദനങ്ങൾ,.....

  • @thommantelokam2956
    @thommantelokam2956 3 місяці тому +10

    👍One of the best discussions in this regard. ABC should consider Dr. Radha Krishnans revelations about Risalu to be picked up and circulated through whatsapp . ❤

  • @simonabraham9645
    @simonabraham9645 3 місяці тому +12

    Wonderful discussion 🤔🤔🤔😆😁😄😄😃💐💐💐!!!!!

  • @syamraveendran9996
    @syamraveendran9996 3 місяці тому +30

    രാമചന്ദ്രൻ സാറിന്റെ മുഖത്തെ നാണം....മനോഹരം...❤❤❤

  • @Menonsreegiri
    @Menonsreegiri 3 місяці тому +31

    "ഇനി പടച്ചോനെ ദൈവം രക്ഷിക്കട്ടെ"😂

  • @murlimenon2291
    @murlimenon2291 3 місяці тому +6

    Well spoken gentlemen.. Thanks to Ahmed Maash for this.

  • @salimkm5977
    @salimkm5977 3 місяці тому +5

    ഉഗ്രൻ മലയാളത്തിലെ മൂന്ന് പ്രതിഭകൾ ഒന്നിച്ചിരുന്നു ഒരു ചർച്ച ഇത് എബിസിയിൽ മാത്രം സംഭവിക്കുന്നത് നന്ദി 🙏🙏🙏👍👍👍

  • @sasikumar-qv7pe
    @sasikumar-qv7pe 3 місяці тому +5

    നല്ല അറിവുകൾ തന്ന രാധാകൃഷ്ണൻസറിനും രാമചന്ദ്രൻസാറിനും എബിസി മലയാളത്തിനും നന്ദി. 🙏

  • @NeildharGopal
    @NeildharGopal 3 місяці тому +15

    ഇനി പടച്ചോനെ ദൈവം രക്ഷിക്കട്ടെ

  • @blueboy4887
    @blueboy4887 3 місяці тому +9

    സൂപ്പർ !

  • @manjusrikanthnaik3502
    @manjusrikanthnaik3502 3 місяці тому +7

    KS സാറിന് ഇത്രയും പറയാൻ സാധിക്കുന്നു. ഇവരെ പോലെയുള്ള ആളുകൾക്ക് ഇനിയും ഇനിയും എന്തൊക്കെ അറിയാമായിരിക്കും!ശെരിയായ പ്ലാറ്റഫോം ഉണ്ടായാൽ ഇനിയും ഒരുപാട് സത്യങ്ങൾ പുറത്തുവരും. ഇവരെല്ലാം പറഞ്ഞത് കൊണ്ടും സാക്ഷ്യപെടുത്തിയത് കൊണ്ടും മാത്രം കാര്യമില്ലല്ലോ . ഇന്നത്തെ കാലത്ത് എല്ലാം മൂടിവയ്ക്കാൻ മാധ്യമങ്ങൾക്കാണ് മിടുക്ക്. എബിസി ടീമിന് അഭിനന്ദനങ്ങൾ 💐

  • @Girilalgangadharan
    @Girilalgangadharan 3 місяці тому +7

    ABC യിലൂടെ ഇത്രയും നല്ലൊരു ചർച്ച അവതരിപ്പിച്ച K. S. രാധാകൃഷ്ണൻ sir, അഹമ്മദ് മാഷ്, രാമചന്ദ്രൻ sir, മൂന്നു പ്രഗത്ഭമാന്യ വ്യക്തികളേയും നമിക്കുന്നു 🙏. വളരെ വിലപ്പെട്ട ഒരു എപ്പിസോഡ്. മാധവികുട്ടിയേയും, പടച്ചോനേയും ഈശ്വരൻ രക്ഷിക്കട്ടെ. 😄

  • @balakrishnankv9694
    @balakrishnankv9694 3 місяці тому +9

    കേരളത്തിന്റെ മികച്ച വിക്തിത്വങ്ങൾ, വലിയ സംവാദകർ വിഞ്ജനധായകമായ
    ചർച്ച

    • @nalinakumari3
      @nalinakumari3 2 місяці тому

      വിജ്ഞാനദായകമായത്

    • @nalinakumari3
      @nalinakumari3 2 місяці тому

      പെണ്ണുങ്ങൾ അടുക്കളപ്പുറത്തിരുന്നു അപ്പുറത്തെ പെണ്ണുങ്ങളെക്കുറിച്ച് കുശുമ്പ് പറയുന്നതുപോലെയാണ് എനിക്ക് തോന്നുന്നു പറയുന്നതുപോലെ

  • @baburajendran9143
    @baburajendran9143 3 місяці тому +44

    യാഥാർഥ്യം ശ്രീ അഹമ്മദ് മാഷ് പറഞ്ഞത് പോലെ തന്നെ.

  • @jyothiaravind7789
    @jyothiaravind7789 3 місяці тому +14

    ABC മലയാളത്തിന്റെ ഈ എപ്പിസോഡ്, മൂന്ന് പ്രഗത്ഭ മതികളുടെ സംഗമം ആ ചർച്ച വിഷയം ഏതുമാകട്ടെ ഒരു കുളിർനിലാവ് പെയ്തിറങ്ങിയ അനുഭവം. ആരാധ്യരായ മൂന്നു പേർക്കുംനമസ്കാരം 🙏🙏🙏

  • @jayeshanikoroth8342
    @jayeshanikoroth8342 3 місяці тому +11

    സത്യം പുറത്തു വരുന്നു

  • @dineshkalathil4668
    @dineshkalathil4668 3 місяці тому +4

    Very interesting conversation beautifully conducted by Ahmed sir. Both the participants have thrown enough light to unravel the mystery of events leading to the conversion of Kamala das to Kamala surayya.

  • @sjmedia8638
    @sjmedia8638 3 місяці тому +4

    സത്യം പറഞ്ഞാൽ ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ ഇത്ര അധികം ക്രഡിബിലറ്റി പുലർത്തുന്ന ചർച്ചകൾ വളരെ വിരളം . അഭിനന്ദനങ്ങൾ ..

  • @FiroseKhan-rz6zq
    @FiroseKhan-rz6zq Місяць тому

    രിയാലു സാഹിബ് . കേരളം കണ്ട ഏറ്റവും നല്ല പ്രബോധകനായിരുന്നു. അല്ലാഹു അദ്ദേഹത്തെ അനുഗ്ര ഹിക്കട്ടെ

  • @bonnybastian
    @bonnybastian 3 місяці тому +58

    മാതൃഭൂമി അടക്കം ഉള്ള മാധ്യമങ്ങളുടെ പല വിഷയത്തിലും ഉള്ള
    നിലപാട് സ്‌പോൺസെർഡ് അണ് എന്ന് ജനത്തിൻ്റെ മനസ്സിൽ തോന്നിയ സംശയം ശരിയാകുമോ🤔🤔

    • @balankulangara
      @balankulangara 3 місяці тому +1

      അതിലെന്താ ഇത്ര സംശയം

  • @jayashrisr5854
    @jayashrisr5854 3 місяці тому +2

    Thanks to ABC channel for presenting the three friends combo.The most interesting part is Sri P Parameswaran's comment qouted by Raman Sir.❤❤️❤️🙏🙏🙏

  • @johnalex3554
    @johnalex3554 2 місяці тому +3

    Great talk, salute you sir

  • @unniag7019
    @unniag7019 3 місяці тому +2

    100 marks for this episode. KS is fantastic.The characteristic smile and participation of Ranachandran is captivating.Congrats !❤❤❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 місяці тому +63

    വിദേശത്തു നിന്നും ഫണ്ട്‌ ഒഴുകി എത്തി എന്നും, മാധവികുട്ടിയുടെ കേസിലെ വില്ലെൻ സമാധാനി ആണെന്നും അന്നേ അറിഞ്ഞിരുന്നു. ഇതേ കാലയളവിൽ ആണ് മൈക്ക് ടൈസൺ സൗദി ക്യാഷ് നു മതം മാറിയത്..

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 місяці тому +3

      Mike tyson കോടനാ കോടി ആസ്തിയുള്ളവൻ aanu സൗദി പൈസ മോഹിക്കില്ല

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 місяці тому

      @@abdurahimanrahiman6867 അയാൾ ലഹരി ക്കു അടിമ ആണ്, കൂടാതെ സ്വഭാവ ദൂഷ്യവും ക്യാഷ് ആയിരിക്കില്ല അയാൾക്കു ഇഷ്ടം ഉള്ളത് കൊടുത്തു 😜

    • @ashrafbava749
      @ashrafbava749 2 місяці тому

      ഒന്ന് പൊട്ടികരഞ്ഞൂടെ 😂

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 місяці тому

      @@abdurahimanrahiman6867 മാധവി കുട്ടി ദരിദ്ര ആയിരുന്നോ. 😜
      നല്ല കഞ്ചാവ് അടിച്ചിരുന്നപ്പോൾ അഗ്രിമെന്റ് ആയി കാണും 😜

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 місяці тому

      @@ashrafbava749 എന്തിന് നീയൊക്കെ അല്ലേ ലോകം മുഴുവൻ തല്ലുമേടിച്ചു കുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ എന്ന് പറഞ്ഞു നിലവിളിക്കുന്നത് 😜

  • @bijukrishnan4661
    @bijukrishnan4661 3 місяці тому +2

    Great experience and knowledge. Thanks......

  • @drgramakrishnan
    @drgramakrishnan Місяць тому

    Ahmed sir. It’s always nice to hear your balanced views on all topics. Thank you

  • @miniremesan503
    @miniremesan503 3 місяці тому +5

    ഈ ലേഖനം ഞാനും വായിച്ചു എന്റെ ക്ലാസിലെ ഒരു കുട്ടി കൊണ്ടുവന്ന മാഗസിനിൽ നിന്നാണ് ഞാൻ ഇത് വായിച്ചത് ആയിട്ട് ഈ മതപരിവർത്തനം ഒരാജണ്ടയാണ് അല്ലെങ്കിൽ ഒരു കൂട്ടായ പ്രവർത്തനമാണ് എനിക്ക് തോന്നിയത്

    • @shajixx
      @shajixx 2 місяці тому

      ആണല്ലോ, അവർക്കു അതിനു പരിശീലനം കിട്ടുന്നു. പൈസ കിട്ടുന്നു. മരിച്ചു ചെന്നാൽ സ്വർഗം കിട്ടുന്നു. അത് ക്രിസ്ത്യൻ ഉം ചെയ്യുന്നു. ലോകം ക്രിസ്തുവിന്റെ വഴിയേ എന്നും ലോകം ഇസ്ലാമിന്റെ വഴിയേ എന്നും, അവർ try ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ അതിനെ എതിർക്കുന്നവർ " സംഘി " കൾ എന്ന പേരിൽ അറിയപ്പെടുന്നു 😂

  • @vrmohanan2532
    @vrmohanan2532 3 місяці тому +2

    Very very true discussion 👌👍🙏

  • @ganeshk6
    @ganeshk6 3 місяці тому +3

    Super...v Good....I'm regular viewer of ur channel 😊

  • @anirudhkmenon5557
    @anirudhkmenon5557 3 місяці тому +1

    Oh!
    This Ahmed Sir is too down to earth and straightforward.
    Ramachandran Sir is innocence personified
    and
    Radhakrishnan Sir is a sincere genius.

  • @thampikumarvt4302
    @thampikumarvt4302 3 місяці тому +26

    വളരെ ശ്രദ്ധേയമായ ചർച്ച !
    കാശു വാങ്ങി അമ്മയെ വിറ്റവനെ എന്താ വിളക്കുക !! ??

    • @mohandasg7530
      @mohandasg7530 3 місяці тому

      മലംതീനി
      മലം ദുരന്തം നാലപ്പാട്ട്

    • @ourworld4we
      @ourworld4we 3 місяці тому

      Kodie tayoli

    • @thampikumarvt4302
      @thampikumarvt4302 3 місяці тому

      @@ourworld4we
      ഇതും ഒരു തക്ബീർ 🐸

    • @Basheer-ec7re
      @Basheer-ec7re 2 місяці тому

      എ.... ബി.... സി.... ഡി

    • @CapitalHotel-pf2ve
      @CapitalHotel-pf2ve 2 місяці тому

      Nindammede pere vilicho

  • @kvhariharan
    @kvhariharan 2 місяці тому +1

    Absolute clarity on how to lead a DHARMIC life on this earth is the essence of this discussion🙏👍🙏

  • @100banjo96pa
    @100banjo96pa 2 місяці тому +1

    Three scholars are engaged in a profound discussion on a specific topic! Kudos!!🎉

  • @rajz80
    @rajz80 3 місяці тому +17

    മൂന്നു പേരും കൂടിയുള്ള ചർച്ചകൾ ഇനിയും വേണം❤

    • @mohammedashraf5725
      @mohammedashraf5725 2 місяці тому +1

      സത്യം മനസ്സിലായാൽ മൂന്നുപേരും മാധവിക്കുട്ടിയുടെ പാത സ്വീകരിക്കും

  • @LiveNsetopper
    @LiveNsetopper 3 місяці тому +1

    Good discussion.. it's because of the knowledge and experience level of participants. Expecting more like this.

  • @nanduammu9848
    @nanduammu9848 3 місяці тому +2

    സത്യങ്ങൾ മറ നീക്കി പുറത്തേയ്ക്കു വരട്ടെ 👍 മൂന്നു പേർക്കും അഭിനന്ദനങ്ങൾ 💕

    • @mohammedashraf5725
      @mohammedashraf5725 2 місяці тому +1

      മറനീക്കി സത്യങ്ങൾ പുറത്ത് വന്നപ്പോഴാണ് മാധവിക്കുട്ടി സന്മർഗം സ്വീകരിച്ചത്

  • @xavior_india_0891
    @xavior_india_0891 2 місяці тому +3

    ഇവർ മൂന്നു പേരും ❤🎉 വളരെ ഇഷ്ടപ്പെട്ടു

  • @paulnk968
    @paulnk968 2 місяці тому

    Very lovely meet and highly informative. Thanks for sharing 🎉

  • @sreekumarpr7363
    @sreekumarpr7363 3 місяці тому +7

    എബിസി ABC ചാനൽ ആണ് മലയാളികൾ കാണേണ്ടത്, പല മൂടിവെച്ച സത്യങ്ങളും പുറത്തു വരുന്നു അല്ലാതെ മാപ്രകളെ കൊണ്ട് ഒരു കാര്യവുമില്ല 😊

  • @sarathlaltg3982
    @sarathlaltg3982 3 місяці тому +12

    Miss you Radhakrishnan sir, & respected Ramachandran sir❤❤❤❤ Super 💯👍'

  • @jhansijoseph2757
    @jhansijoseph2757 3 місяці тому +3

    സത്യത്തിന് മറഞ്ഞിക്കാനാവില്ല

  • @karthikeyanpn6454
    @karthikeyanpn6454 3 місяці тому +2

    ❤❤❤❤❤❤❤ നമസ്തേ ശ്രീ അഹമ്മദ് മാഷ്. നേരത്തെ ഇട്ട കമൻ്റിൽ അക്ബർ സർ എന്ന് തെറ്റായി പോയി ക്ഷമിക്കുക സർ.❤❤❤. ഏതായാലും മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ യൂം ഒരുമിച്ച് കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ സന്തോഷം. നന്ദി നമസ്കാരം സർ.

  • @bahuleyanayyode474
    @bahuleyanayyode474 3 місяці тому +10

    ഇനി പഡച്ചോനെ ഈശ്വരൻ രക്ഷിക്കട്ടെ. ആമേൻ.

  • @syamrs5877
    @syamrs5877 3 місяці тому +5

    Super രണ്ടു അല്ല മൂന്ന് പേരും പകർന്ന് തന്നത് വലിയ അറിവുകൾ

  • @rajagopalang477
    @rajagopalang477 3 місяці тому +2

    അഭിനന്ദനങ്ങൾ 🌹🌹🌹 പ്രത്യേകം അഹ്‌മദ്‌ മാഷക് 🌹

  • @shabuk7467
    @shabuk7467 3 місяці тому +6

    Adipoly ❤❤

  • @Kishore-q1h
    @Kishore-q1h 3 місяці тому +6

    Debate polichu...😂😂😂😂

  • @prakashanvsg5784
    @prakashanvsg5784 3 місяці тому +6

    Good discussion of course. But l feel Radhakrishnan sir appeared to defend samadani little bit for they were thick friends. A friend in need is a friend indeed. Vande Mataram 👍.

  • @venug2617
    @venug2617 2 місяці тому +2

    Beautiful episode.....

  • @vivekv1922
    @vivekv1922 3 місяці тому +3

    Excellent talk

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 місяці тому +1

    Nice to see you all together ♥️🌹🙏

  • @mohammedrasheedmv
    @mohammedrasheedmv 2 місяці тому

    പുതിയ അറിവുകൾ... നന്ദി.

  • @sh.d3885
    @sh.d3885 3 місяці тому +2

    വളരെ രസകരമായ ചർച്ച 👍🏻

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 місяці тому +2

    Very informative, the big truth

  • @Ramadevip-di6pi
    @Ramadevip-di6pi 3 місяці тому +1

    Super🎉 മുന്നു പേരും ചേർന്നപ്പോ രസമായി .

  • @radhikaradhu454
    @radhikaradhu454 3 місяці тому +2

    Thank you 🌹

  • @bindusreedevi1584
    @bindusreedevi1584 3 місяці тому +2

    സർ വളരെ നന്നായി ട്ടുണ്ട്
    മൂന്നു പേർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🙏🌷🌷👌👌👌👌👌👍👍👍

  • @jenunair7785
    @jenunair7785 3 місяці тому +7

    എത്ര രസകരമായ ചർച്ച...... ഇനിയും ഇങ്ങനെ ഉള്ള സംവാദങ്ങൾ പ്രതീക്ഷിക്കുന്നു

  • @jagadeeshmenon123
    @jagadeeshmenon123 3 місяці тому +8

    Abc poli👍

  • @filmtech7322
    @filmtech7322 2 місяці тому +2

    ഇത്രയും നല്ല പ്രഭാഷണം എവിടെ കേൾക്കും അഹമ്മദ് സാറേ.

  • @AmmuTraders-iy7mi
    @AmmuTraders-iy7mi 3 місяці тому +1

    Full credit goes to Ahmed mash, very honest, gentle and decent personality. Inganayullavaranu njangade bhagyam

  • @alsatrading8486
    @alsatrading8486 3 місяці тому +5

    Super podcast

  • @muralikummar.s.k2636
    @muralikummar.s.k2636 3 місяці тому +5

    Kalakki ahammed sir

  • @suseelanttdtueutrsgdyazsgs182
    @suseelanttdtueutrsgdyazsgs182 3 місяці тому +1

    ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം ചില യഥാർഥ്യങ്ങൾ പുറത്തുവരുന്നു. ഒരുവലിയസാഹിത്യകാരിയുടെ വികലമായതും വിമര്ശനവിധേയവുമായ ഒട്ടനവധി സന്ദർഭങ്ങൾ മഹാന്മാരിൽനിന്നും അറിയാൻകഴിഞ്ഞു. കൂടാ മതമാറ്റത്തിനായി ഭണ്ടിങ്. എല്ലാംവിശദമായി ചർച്ച ചെയ്‌തു.. ഒരു സാഹിത്യ കാർക്കും മേലിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ. മാധവിക്കുട്ടി എന്ന കഥാകാരിയെ കബറിനുള്ളിൽ സ്മരിക്കാം. നല്ല വിവരണങ്ങൾ നൽകി. ചർച്ച ഒരു വലിയ സന്ദേശമാക്കി മാറ്റിയ മഹൽ വ്യെക്തി കൾക്ക് അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻❤️

  • @kiranpillai
    @kiranpillai 3 місяці тому +1

    ഗംഭീരം ❤❤❤

  • @sarathkumaruk
    @sarathkumaruk 2 місяці тому

    Beautiful discussion

  • @rajeshmoolamgottil2017
    @rajeshmoolamgottil2017 3 місяці тому +3

    ഗംഭീരം

  • @remasurendran2300
    @remasurendran2300 2 місяці тому

    Vèry good talk congrats mr. Ahamad master and abc news

  • @achzimb5855
    @achzimb5855 3 місяці тому +1

    രസകരമായ ചർച്ച എന്നാൽ കളിയിൽ അല്പം കാര്യം എന്നതുപോലെ സാമൂഹികമായ വലിയൊരു വിപത്തിന് തുറന്നു കാണിക്കുന്നതും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് ജനാധിപത്യം എന്ന കോവർ കഴുത ഉള്ളടത്തോളം ഇതെല്ലാം ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും പൗരബോധവും ഉൾക്കാഴ്ചയും ഉള്ള ജനതയ്ക്ക് മാത്രമേ ഈ ക്യാൻസറിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധിക്കു ഇങ്ങനെയൊരു ചർച്ച വച്ചതിന് എബിസിക്ക് നന്ദി

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 місяці тому

    Some startling revelations. Thankyou both for shedding light on this enigmatic character called Madhavikutty. Very nice discussion. Thank you ABC for bringing the three eminent personalities together.

  • @amruthakumar9416
    @amruthakumar9416 3 місяці тому +3

    No doubt you will be the upcoming madyama giant in future

  • @gireeshpk7760
    @gireeshpk7760 2 місяці тому

    ♥️♥️♥️🎉

  • @nandakumar6510
    @nandakumar6510 3 місяці тому +17

    18000 billion അല്ല 18000 million dollor

  • @JonathanNetanyahu6031
    @JonathanNetanyahu6031 3 місяці тому +1

    Really great 🔥

  • @blessonkallummoottiljohn
    @blessonkallummoottiljohn 3 місяці тому +1

    Nice talk😊

  • @hemanthneehaara3364
    @hemanthneehaara3364 3 місяці тому +20

    എന്തൊരു ചാനലാണിത്.!!! പഴയ ഭാഷാപോഷിണി യോ കലാകൌമുദിയോ പോലെയൊരു ചാനൽ.....

    • @vadayarsunil
      @vadayarsunil 3 місяці тому

      നന്ദി സ്നേഹം❤❤

    • @vadayarsunil
      @vadayarsunil 3 місяці тому

      നന്ദി സ്നേഹം❤❤

  • @AjithKumar-vw2fc
    @AjithKumar-vw2fc 3 місяці тому +3

    Abc Malayalam = quality contents

  • @sasikumarn5786
    @sasikumarn5786 3 місяці тому +1

    ഇവരെ ഒന്നിച്ചു കാണാൻ കൊതി ആവുകയായിരുന്നു ❤❤❤