ബഡ്സ് ഉപയോഗിക്കാതെ ചെവിയിൽ അടിഞ്ഞുകൂടിയ അഴുക്കു മുഴുവൻ പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Dr Umalaksmi

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 290

  • @siddiquesiddi7071
    @siddiquesiddi7071 2 роки тому +34

    പരമാവധി ഇംഗ്ലീഷ് ഒഴിവാക്കുക എല്ലാവർക്കും ഇംഗ്ലീഷിന്റെ അർത്ഥം അറിയണമെന്നില്ല വാക്കുകൾ ചുരക്കി പറയാൻ ശ്രമികുക നല്ല അറിവ് പകർനുതന്നതിൽ നന്ദി 👍

  • @rishikeshmt1999
    @rishikeshmt1999 2 роки тому +16

    ഡോക്ടർ നമസ്കാരം,വളരെ വ്യക്തമായും,ആധികമായും ആണ് വിശദീകരിച്ചു തന്നു, എന്റെ ഒരു ചെവിയിൽ കേൾവി കുറവാണ്, അച്ഛനും വാക്സ് ഉണ്ട്, കേൾവി കുറവുണ്ട്,ഞങ്ങൾ ഇടപ്പള്ളിയിൽ വരുന്നുണ്ട്, നന്ദി ഡോക്ടർ,നേരിൽ കാണാം .

  • @lekhavkkudamalur4924
    @lekhavkkudamalur4924 2 роки тому +56

    മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👍

    • @jjtark1494
      @jjtark1494 2 роки тому +1

      Thnkyou docter👍🏻

    • @manir6215
      @manir6215 2 роки тому

      പണ്ടു തൊട്ടെ ചെവി തോണ്ടി എന്ന ചെറിയ ഉപകരണം കൊണ്ട് ഈ സി യായി ക്ലീൻ ചെയ്യുന്നതാണ് വെറുതെ പേടിപ്പിക്കാതെ ഡേക്ടറേ

    • @ratheeshkumar8615
      @ratheeshkumar8615 11 місяців тому

      Thanikkathupolulla budhimutt vannittillathath kondalle😂
      ​@@manir6215

  • @lekhavkkudamalur4924
    @lekhavkkudamalur4924 2 роки тому +33

    തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👌

  • @sindhuasokan4990
    @sindhuasokan4990 2 роки тому +37

    വളരെ നല്ല വിവരണം, ഏത് സാധാരണക്കാർക്കും മനസിലാകും ഗുഡ് ജോബ് ഡോക്ടർ

  • @Vascodecaprio
    @Vascodecaprio 2 роки тому +5

    ഡോക്ടർ അഞ്ചു മിനിറ്റുകൊണ്ട് തീരുന്ന അറിവുകൾ ആണേൽ വളരെ നല്ലത്... വേറെയും അറിവുകൾ കേള്കാൻടെയോ നന്ദി

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому

      കോട്ടക്കൽ സപ്പോർട്ട്

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 2 роки тому +1

    വളരെ നന്നായി വിശദീകരിച്ചു . സന്തോഷം. ആശംസകൾ.

  • @muhammedhaneefa7702
    @muhammedhaneefa7702 2 роки тому +1

    നമസ്കാരം dr വളരെ ഉപകാരം തരുന്ന ക്ലാസ് സാധാരണ ജനങ്ങൾക് മനസ്സിൽ ഉൾകൊള്ളാൻ സാധിക്കുന്ന അവതരണം കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കുന്നു നന്ദി നമസ്കാരം

  • @satheesanappu4479
    @satheesanappu4479 2 роки тому +7

    നല്ല രീതിയിൽ പറഞ്ഞു തന്നു 👍🏻

  • @sainanac852
    @sainanac852 2 роки тому +1

    അറിയപ്പെടാത്ത വിഷയങ്ങൾ വ്യക്തതയോടെ പറഞ്ഞ് തന്നു .... സുപ്പർ...!

  • @gopalakrishnanp2972
    @gopalakrishnanp2972 2 роки тому +2

    വളരെ വളരെ താങ്ക്സ് വിശദമായി പറഞ്ഞു തന്നതിന് നന്ദി ❤️🙏

  • @asliyaaslam9713
    @asliyaaslam9713 2 роки тому +13

    Nalla doctaraan ..njn innu consult cheydh vanneyullu...nalla perumaatam...nalla treatment 👍

    • @lubanathasni2113
      @lubanathasni2113 2 роки тому +1

      Eea Dr evden onn parayumo ningal evdenna kand ?

    • @asliyaaslam9713
      @asliyaaslam9713 2 роки тому +1

      @@lubanathasni2113 njn kandath carmal hspl Aluva anu..ravile consulting

    • @lubanathasni2113
      @lubanathasni2113 2 роки тому +1

      @@asliyaaslam9713 ok thank you 😍

  • @sunithakumari8156
    @sunithakumari8156 2 роки тому +22

    very clear about Ear wax. Thank you Dr. 🙏🏼

  • @josephrex2673
    @josephrex2673 2 роки тому +7

    Dr നല്ല അവതരണം ആയിരുന്നു
    എല്ലാവർക്കും മനസ്സിലാകും
    ഇതോടൊപ്പംചെവിക്കുള്ളിന്ന് ടിക് ടിക് ശബ്‌ദം പൊട്ടുന്ന ശബ്ദം,, പിന്നെ ബാലൻസിങ് പ്രോബ്ലം ഇതേ കുറിച്ച് ഒരു അവതരണം ഉണ്ടാകുമോ

  • @tonygabrielmandy387
    @tonygabrielmandy387 2 роки тому +5

    Dear doctor
    Very good explanation.Thank you so much

  • @parameswarank2108
    @parameswarank2108 2 роки тому

    ലളിതമായ വിശദീകരണം. വളരെ ഉപകാരപ്രദം. അശ്രദ്ധമായി ചെവി തോണ്ടുന്നവർക്ക് ഒരു മുന്നറിയിപ്പും

  • @akbarpb6391
    @akbarpb6391 2 роки тому +3

    doctorde samsarthil nalla oru personality feel cheyyunnund....nalla presentation....👍

  • @shajiabhimaneu7231
    @shajiabhimaneu7231 2 роки тому +3

    ഒരു ദിവസം എടുക്കാമായിരുന്നു പ്രായമായ എല്ലാവർക്കും മനസ്സിലാക്കാൻ ഈ വീഡിയോ ഒറ്റത്തവണകണ്ടാൽ മതി നന്ദി....

  • @ashrafalih8433
    @ashrafalih8433 2 роки тому

    വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.. ഇതിന്റെ ഗുണം ഇനി മേലാൽ ear buds ,safety pin ഇdilla..

  • @Achu-hz6ud
    @Achu-hz6ud 2 роки тому +1

    Doctor പറഞ്ഞ 3 കാര്യങ്ങൾ എനിക്ക് അനുഭവപെടാറുണ്ട്

  • @sajukaruthedam2415
    @sajukaruthedam2415 2 роки тому +6

    Highly informative and exhaustive explanation

  • @Hidayath099
    @Hidayath099 2 роки тому

    നല്ലത് പോലെ മനസ്സിലാക്കി തന്നു thanks

  • @hafeeesrola
    @hafeeesrola 2 роки тому

    👍👍തീർച്ചയായും അറിയേണ്ട കാര്യങ്ങൾ തന്നെ 👍

  • @aslamachu5717
    @aslamachu5717 2 роки тому +1

    etra simple aaayi mam vivarichhu thannu,,,, thanks

  • @crkaladharkala817
    @crkaladharkala817 2 роки тому +1

    Wow Wow Excellent Explanation ...very informative information Dr👌👌👌👌💜💐

  • @basheerredcrescent
    @basheerredcrescent 2 роки тому

    ഡോക്റ്റർ നല്ല വിശദീകരണം.
    ഈദ് മുബാറക് 🌹

  • @reamei7amenamenreamei773
    @reamei7amenamenreamei773 2 роки тому +7

    Dr very good explaining very clear thanku Dr

  • @sureshpn1624
    @sureshpn1624 2 роки тому

    Dr hi energetic ആണല്ലോ സൂപ്പർ 👍

  • @marymathew9738
    @marymathew9738 2 роки тому +2

    Thank u doctor for your valuable information. But if there is discharge in ear what should we do?

  • @mubeenajasmine9779
    @mubeenajasmine9779 2 роки тому +1

    ഡോക്ടർ വളരെ ഭീട്ടിഫുൾ ആണ്

    • @emmanuelmathew6003
      @emmanuelmathew6003 2 роки тому

      ഈശ്വരാ ....ച്ചും തോന്നി.

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 роки тому +4

    Greit Information And Super Expalanation Thank You

  • @cvmohamed
    @cvmohamed 4 місяці тому

    Verry verry നന്ദി ഡോക്ടർ

  • @stellavimal1641
    @stellavimal1641 2 роки тому +5

    Thank you for your information doctor 😊❤👌

  • @cksanthoshkumar7790
    @cksanthoshkumar7790 2 роки тому +10

    വാക്സ് ഇരുന്നു സ്ഥിരം ചൊറിയുന്നതിനു എന്തു ചെയ്യും. Secretion കുറയ്ക്കാൻ മരുന്നുണ്ടോ?

  • @devanandkatangot2931
    @devanandkatangot2931 2 роки тому +2

    Simple , crystal clear and very useful presentation. I had to take my nephew 3 times to ENT specialist, but I could not get this much detailed info and explan ation . Thank you doctor for your video.

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 2 роки тому +2

    ഡോക്ടർ വളരെ വിശദമായി ഈ കാര്യത്തെകുറിച്ചു വിവരിച്ചു തന്നു. പക്ഷേ ഇതിന്റെ remidy യെ കുറിച്ച് ഒന്നും പറഞ്ഞില്ല.

  • @iamanindian7307
    @iamanindian7307 2 роки тому +2

    വളരെ നല്ല അവതരണം Thank You Dr

  • @madhurimadhuri7807
    @madhurimadhuri7807 2 роки тому +3

    നല്ല ഡോക്ടർ , നല്ല അവതരണം

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +10

    നല്ല അറിവ് സർ 🙏🙏🙏

    • @saseendranet2298
      @saseendranet2298 2 роки тому

      ഞാൻ മൂന്നു പ്രാവശ്യം ചെവി വാഷ് ചെയതു ഇപ്പോഴും കുഴപ്പം ഉണ്ടു മാഡം പറയുന്നതു പോലെ എനിക്കും ഉണ്ടായിരുന്നു

  • @sophymathew6390
    @sophymathew6390 2 роки тому +5

    Thank you Doctor

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 роки тому +2

    വളരെ നന്ദി അർഹിക്കുന്ന ഒരു ക്ലാസ്. വിജയാശംസകൾ

  • @artvkd
    @artvkd 2 роки тому +2

    നല്ല അറിവ്. പക്ഷെ ഒരു പ്രെഷറിന്റെ ഗുളിക കഴിച്ചു വേണം ഇത് കേൾക്കാൻ. പൾസ് കൂടുന്നു. സോറി മറ്റുള്ളവർക് ഉണ്ടങ്കിൽ ലൈക്‌

  • @ponnappanks4254
    @ponnappanks4254 2 роки тому +7

    Very good information and explanation Dr 🌹

    • @tessydavies8833
      @tessydavies8833 2 роки тому +1

      You could have given this lecture with the help of diagrams and videos. It will then be more comprehensive.

  • @babygirija8735
    @babygirija8735 2 роки тому +1

    താങ്ക്യൂ ഡോക്ടർ, നല്ല ശബ്ദം, നല്ല അവതരണം 🌹🌹🌹❤️❤️❤️

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 2 роки тому +2

    Very good information

  • @fininved6845
    @fininved6845 2 роки тому +1

    @Baiju's Vlog please don't use click bait "Thumbnails". It's against UA-cam policy..

  • @jayanmadhavan1180
    @jayanmadhavan1180 2 роки тому

    മലയാളത്തിൽ പറഞ്ഞു തന്നാൽ കൊള്ളാം

  • @truth7565
    @truth7565 2 роки тому +9

    You are welcome

  • @jamesthomasloyola
    @jamesthomasloyola 2 роки тому +1

    The information is good enough, but the title of the video is deceptive, maybe intentionally so.

  • @khalidvayalil5658
    @khalidvayalil5658 2 роки тому +6

    Supper doctor good explaining

  • @nadiyanajinashva8964
    @nadiyanajinashva8964 2 роки тому +1

    U r great Dr God bless

  • @aram7117
    @aram7117 2 роки тому

    ഒരു യിയർ വേക്സിൻ അപാരത...

  • @lalivarghese6427
    @lalivarghese6427 2 роки тому

    Dr. Can you pls tell us about the cause of irritating sound inside ear and its treatment.

  • @SajithaSachu-bd3xh
    @SajithaSachu-bd3xh Рік тому

    പേടിപ്പിപ്പിക്കാതെ ഡോക്ടറെ 🙏

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 2 роки тому +1

    Clean cheythu.nalla pain anu . Nirthanparaju njan karaju. First paraja reethiyilanu cheythath.

  • @faseelakavugal5340
    @faseelakavugal5340 2 роки тому

    Very clear... thank you dr

  • @rahmathrahmu7245
    @rahmathrahmu7245 Рік тому

    Thank youuuu

  • @geethuarackal
    @geethuarackal 2 роки тому

    We are dr.uma patient's..
    me my 3 yr baby girl and husband ..very nice approach..very very gentle behaviour...

  • @leniyammathambi5699
    @leniyammathambi5699 2 роки тому +2

    Valuable information

  • @nazarkaleekal2859
    @nazarkaleekal2859 2 роки тому +3

    Good information

  • @deepaaneesh6115
    @deepaaneesh6115 2 роки тому

    Hi doctor

  • @ushakumarimavelikara
    @ushakumarimavelikara 2 роки тому

    Thanku : doctor🙏🙏🙏

  • @samayo-chan6739
    @samayo-chan6739 2 роки тому +1

    വിജയകുമാർ കേൾക്കാറില്ല ബസ് അപകടം ചെയ്യാമോ മൈക്ക് തരാൻ സാധിക്കുമോ

  • @shinyshaju6170
    @shinyshaju6170 Рік тому

    Kaanumpol mahalakshmi pole anudr

  • @sreenadanam2089
    @sreenadanam2089 2 роки тому +1

    Cheviyil oru masatholam chorichil anubavapettu dr paranju vacs kallupolea aayittundeannu ithukaaranam brainil eanthelum kuzhappamundavo?

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 роки тому +1

    Ear വാക്സിൻ ഒരു year ആകുമ്പോഴെങ്കിലും ഒരു dr ന്റെ സഹായത്തോടെ ചെയ്യുക. (പ്രശ്നമുള്ളവർ )

  • @prpkurup2599
    @prpkurup2599 2 роки тому +3

    നമസ്കാരം dr

  • @dilshanmohammed7206
    @dilshanmohammed7206 Рік тому

    Thank you thank you thank you god❤❤❤❤❤

  • @minibibin8835
    @minibibin8835 2 роки тому

    Wow good explanation mam godbless u

  • @savithrysasidharan9797
    @savithrysasidharan9797 2 роки тому +1

    Very niceexplanation please give an explanation about vertigo

  • @chandrikachandrann
    @chandrikachandrann 2 роки тому +5

    🖐️ നൈസ് പ്രസന്റേഷൻ!👍

  • @prempremkumar606
    @prempremkumar606 2 роки тому +1

    Thanks

  • @ajayalexalex5858
    @ajayalexalex5858 2 роки тому +1

    Great thankful to your great words
    But I got some point "mulien oil " an homeomedicine very good i am using for many years try for one time you could feel greatness
    No need of ENT

  • @shamlameeran275
    @shamlameeran275 2 роки тому

    Good speech

  • @gopalg555
    @gopalg555 2 роки тому +1

    Adding little oil in ear, prior to bath, once a week will keep ear wax smooth.

  • @BtsThv225
    @BtsThv225 2 роки тому +1

    കുഞ്ഞുങ്ങൾക് എങ്ങനെ ആണ് എടുക്കുക

  • @rennyjoseph2931
    @rennyjoseph2931 2 роки тому

    Doubt clear ചെയ്യാൻ ഡോക്ടറെ എപ്പോൾ വിളിക്കാൻ സാധിക്കും. മൊബൈൽ no tharumo

  • @menonksa1022
    @menonksa1022 2 роки тому

    അമ്മയും മുത്തശ്ശിയും simple ആയി പറഞ്ഞു തന്ന് അറിവുള്ളവർക്ക് ഇത് ആവശ്യമില്ല്യ കാരണം ഇപ്പൊ ഉള്ള ഡോക്ടർസ് തന്നെ വളച്ചൊടിച്ചു ഇംഗ്ലീഷ് ൽ പഠിച്ചിറങ്ങുന്നത് പണ്ട് വീട്ടിൽ ചെയ്യിക്കുമായിരുന്നു അത്രേള്ളൂ. കാലം മാറിയില്ലേ ഇപ്പൊ ഇതൊക്കെ ആർക്കും അറിയില്യ ഡോക്ടർ അതിൽ മാർക്കറ്റ് കണ്ടെത്തുന്നു അതും സുഖം

  • @susanvarghese3222
    @susanvarghese3222 2 роки тому +2

    Well explained.Thanks

  • @thomasjacob9225
    @thomasjacob9225 2 роки тому

    Thank you❤🌹🙏 Dr17/7/2022 See👀👌❤

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому

    Thanku 👃🏻dr

  • @truepath8506
    @truepath8506 Рік тому

    Very യുസ്‌ഫുൾ

  • @rsuj4388
    @rsuj4388 2 роки тому +3

    നല്ല അവതരണം. All the best

  • @rashidkurshi3229
    @rashidkurshi3229 Рік тому

    Clear wax or De wax upayogichal pore?

  • @venub3998
    @venub3998 2 роки тому

    Very good

  • @alphansajob4236
    @alphansajob4236 2 роки тому

    In my ear, there is not much wax. Will there be any problem for the hearing?

  • @kabir007km8
    @kabir007km8 2 роки тому

    നൈസ് docter

  • @preethik3580
    @preethik3580 2 роки тому +135

    എല്ലാവരും ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ടല്ല ഇരിക്കുന്നത്. മലയാളം സംസാരിക്ക് ഡോക്ടറേ.

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 роки тому +70

      സഹോദര മെഡിക്കല്‍ ടേംസ് അതിന്‍റെ മലയാളം പറയവുന്നതിന്റെ മാക്സിമം ഇതില്‍ പറഞ്ഞിട്ടുണ്ട് .ഇനി ഇതില്‍ ഇംഗ്ലീഷിൽ പറഞ്ഞു എന്ന് താങ്കള്‍ വിചാരിക്കുന്ന വാക്കുകള്‍ മലയാളത്തില്‍ പറയാന്‍ ശ്രമിച്ചാല്‍ വായില്‍ കൊള്ളില്ല എന്ന് മാത്രമല്ല താങ്കള്‍ക്ക് ഇപ്പൊ മനസ്സിലായ അത്രകൂടി മനസ്സിലാകുകയും ഇല്ല .സംശയം ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ഇംഗ്ലീഷിൽ പറഞ്ഞു എന്ന് തോന്നുന്ന വാക്കുകള്‍ ഏതെങ്കിലും ഒരെണ്ണം ഒന്ന് translate ചെയ്തു നോക്ക് അപ്പൊ മനസ്സിലാകും

    • @jinijinilia7068
      @jinijinilia7068 2 роки тому +4

      🤣🤣🤣👍👍👍

    • @bindhusaji2759
      @bindhusaji2759 2 роки тому +3

      👍👍👍👍👍👍👍

    • @KunjisVlog
      @KunjisVlog 2 роки тому +2

      👍🏻😁

    • @sandeepsurendran2515
      @sandeepsurendran2515 2 роки тому +14

      Avaru malayalam teacher alla doctor aanu.

  • @vishakhvichuzz4634
    @vishakhvichuzz4634 9 місяців тому

    Ear adanjittt tinittus Sound varunuuuu reason ???

  • @bobinbenny9254
    @bobinbenny9254 2 роки тому +1

    സുരഭി യുടെ ശബ്ദം പോലെ

  • @arippaprakashan1990
    @arippaprakashan1990 2 роки тому +4

    പല്ല് കടി ഇതുമായി ബന്ധമുണ്ടോ?

  • @basilmoncybercell4075
    @basilmoncybercell4075 2 роки тому

    ചെവിയിൽ പപ്പ് ഇടുബോൾ വേറെ മോഡ് ആണ്.....

  • @gafjask4849
    @gafjask4849 2 роки тому +1

    ചെവിയുടെ ബാലൻസ്. തല കറക്കം..ഇവയെ പറ്റി ഒരു
    വിശദീകരണം നൽകാൻ
    താത്പര്യപ്പെടുന്നു..

  • @shineyk5304
    @shineyk5304 2 роки тому +1

    Good

  • @sasinathts2105
    @sasinathts2105 2 роки тому

    എന്റെ ചെവിയിൽ വാക്സ് കല്ലുപോലെ ആയി സഹിക്കാൻ പറ്റാത്ത വേദന ഉണ്ടായപ്പോൾ സിറിഞ്ചിങ്ങ് ചെയ്തു. കുട്ടിയായ വാക്സ് പുറത്തു പോയി. അപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. വേദനയും തീർത്തും മാറി.പിന്നീട് ഇതുവരേ ഇങ്ങനെ ഉണ്ടായിട്ടുമില്ല.

  • @rechureji1786
    @rechureji1786 Рік тому

    തന്നെ ചെയ്യാൻ വല്ലോമുണ്ടെങ്കി പറയു

  • @johnsonchundat4104
    @johnsonchundat4104 2 роки тому

    Nammude grant parents nu inganeyulla problems onnum thanne ellayirunnu. Doctors kuravayirunnathu kondayirikkumo?

  • @VichuzMimics
    @VichuzMimics 2 роки тому +1

    Thanks Dr 😍❤

  • @agfmelmuri2733
    @agfmelmuri2733 2 роки тому

    മുഴുവനും ഇംഗ്ലീഷിൽ ആ യാൽ എത്ര ഉപകാരം?

  • @MAN-bq2io
    @MAN-bq2io 2 роки тому +2

    ഞാനൊക്കെ ആഴ്ചയിലൊരിക്കലെങ്കിലൂം ബഡ്സ് വച്ച് ചെവി വൃത്തിയാക്കാറൂണ്ട്.... അത് 2,3 ആഴ്ച ചെയ്തില്ലെങ്കിൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടും... അങ്ങനെയാവുമ്പോൾ കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും ചെവി വൃത്തിയാക്കാൻ ഡോക്ടറെ കാണേണ്ടിവരുമല്ലോ...? 🙄