Best Natural Remedy for Removing Ear Wax, ചെവിക്കായം കളയാൻ ഫലപ്രദമായ നാച്ചുറൽ റെമഡി

Поділитися
Вставка
  • Опубліковано 28 вер 2024
  • ചെവിക്കായം മാറ്റാൻ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyforRemovingEarWax
    #ചെവിക്കായംമാറ്റാൻ
    #HowtoGetRidofRemovingEarWax
    ചെവിക്കായം ഒഴിവാക്കുന്നതിന് നാച്ചുറൽ ആയി ചെയ്യാൻ പറ്റുന്ന മാർഗനിർദേശങ്ങളാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ട്ടുള്ളത്. ചെവിക്കായം കൂടുമ്പോൾ സ്വാഭാവികമായി നമുക്കുണ്ടാവുന്ന അസ്വസ്ഥതകൾ മാറുന്നതിന് സ്വയം ചെയ്യാൻ പറ്റുന്ന ചില വീട്ടുവൈദ്യങ്ങൾ ഒക്കെ പലരും സ്വീകരിക്കാറുണ്ട്. കടുത്ത ചൊറിച്ചിലും, കേൾവിതകരാറും സംഭവിക്കുമ്പോൾ പൊതുവേ എന്തെങ്കിലുമൊക്കെ ചെവിക്കുള്ളിൽ കടത്തി തിരിക്കാറുണ്ട്. അത്തരം പ്രവർത്തികൾ ഒക്കെ പലപ്പോഴും ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കാം. എന്നാൽ മുകളിൽ സൂചിപ്പിച്ച നാച്ചുറൽ മരുന്ന് പ്രയോഗം വളരെ ആശ്വാസകരമായ അനുഭവമാണ് ഉണ്ടാക്കുന്നത്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 402

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru3161 3 роки тому +59

    Thank you doctor ഞാൻ കേൾക്കാൻ ആഗ്രഹിച്ച എപ്പിസോഡ്.👍👍

  • @lalithaa2320
    @lalithaa2320 3 роки тому +5

    വളരെ നല്ല കാര്യമാണ് ഡോക്ടർ താങ്ക് യു .

  • @tesfaye3105
    @tesfaye3105 3 роки тому +287

    ഒരു ചെവി കൊണ്ട് കേൾക്കുന്ന ഞാൻ

  • @abdulrahoofp6462
    @abdulrahoofp6462 3 роки тому +31

    അൽഹദുലില്ലാഹ്....
    നല്ലടിപ്പ്സ്.
    👍👍👍👍👏👏👏👏👏

  • @ashjilav8500
    @ashjilav8500 3 роки тому +66

    ഡോക്ടർ ,
    എണീക്കുമ്പോൾ ഉണ്ടാകുന്ന ജലദോഷം , തുമ്മൽ എന്നിവ മാറ്റാനുള്ള റെമഡി
    ഒരു വീഡിയോ ആയി ചെയ്യാമോ ?

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому +17

      പുതിയ ഒരു വീഡിയൊ ചെയ്യാം

    • @ashjilav8500
      @ashjilav8500 3 роки тому

      @@drsajidkadakkal3327 Thank you 😊

    • @FAIHAHYZIN
      @FAIHAHYZIN 3 роки тому

      Thank u dr

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 роки тому +10

      എനിക്കും ഉണ്ട് അ സമയത്തു മാത്രം

    • @manojpp9342
      @manojpp9342 3 роки тому +3

      രാവിലെ എണീറ്റ് ഒരു തുമ്മൽ വേറെ ബുദ്ധിമുട്ടുകൾ ഒന്നും കാണുന്നില്ല

  • @rejinaabraham3463
    @rejinaabraham3463 3 роки тому +4

    Please do an episode on how to get rid of tinnitus

  • @lakshmikuttyramakrishnan7967
    @lakshmikuttyramakrishnan7967 2 роки тому +1

    നല്ല ഉഭകാരം പ്രതം

  • @mishabrahman1333
    @mishabrahman1333 3 роки тому +3

    Guys
    Oru simple way nd
    Oru painum ndavulla 100%
    Nigal clear wax angne ulla ear drop use cheyya 3drops oru chavikk thanne continue 3 divasam rande neram aayitt
    Appo ear wax veraan chance nd
    Ini vennillenkil kuzhappailla.. doctornte aduth povaa.. avar syringe use cheyth oru treatment nd oru painum ndavulla
    5minute kond ath clean aavum
    Pinne adutha divasam matte.. chavi ithpole cheyya..
    Pain undavilla.. sathyam aane

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому +5

    Good information thank you Doctor 👍👍

  • @dazzlegirl7141
    @dazzlegirl7141 3 роки тому +12

    Ente monu 3 years old,doctor kodutha medicine anu "Chlorobrex " ithum nallathanu "Dewax" good anu👍

    • @veenarajesh4003
      @veenarajesh4003 2 роки тому +1

      എത്ര ദിവസം ഉപയോഗിച്ച്...

    • @aishaneha3748
      @aishaneha3748 Рік тому

      Uttikkan ano

    • @tharikhjamshi696
      @tharikhjamshi696 Рік тому

      ഒരു തവണ ഉറ്റിക്കുമ്പോൾ തന്നെ പുറത്തേക്ക് വരുമോ?

  • @sajimonas5739
    @sajimonas5739 3 роки тому +10

    ശുദ്ധമായ വെള്ളിച്ചെണ്ണ ഉപയോഗിക്കാമോ

  • @PACHUSKITCHEN
    @PACHUSKITCHEN 3 роки тому +6

    Dr. ഇത് കുട്ടികൾക്ക്‌ ചെയ്യ്തു കൊടുക്കാമോ

  • @rajeswarimb7884
    @rajeswarimb7884 3 роки тому +3

    Thanku Doctor for this Information

  • @MyBapputty
    @MyBapputty 3 роки тому +17

    ഡോക്ടറെ കാണാൻ പോകാത്തത് മടി കാരണമല്ല. സാമ്പത്തിക പ്രയാസമാണ് പ്രധാന കാരണം..

    • @lachusworld99
      @lachusworld99 3 роки тому

      300 roopa pore

    • @georgewynad8532
      @georgewynad8532 3 роки тому

      😁😁😁😁😁😁😁😁😁😁😁😁😁😁

    • @kurumbans877
      @kurumbans877 3 роки тому +8

      Sandhya നിങ്ങൾക് 300വളരെ ചെറിയ തുക ആകാം.. അത് പോലും കയ്യിൽ ഇല്ലാത്തവർ കാണും.. ആ 300ഉണ്ടെങ്കി വീട്ടു സാധനം വാങ്ങാൻ നോക്കും. അവർ.

    • @alfakk3578
      @alfakk3578 3 роки тому +2

      @@lachusworld99 നമ്മുടെ കേരളത്തിൽ ദിവസം 130 രൂപയ്ക്കു ജോലി ചെയ്യുന്ന ആളുകളെ അറിയാം

    • @jeevanmichael2356
      @jeevanmichael2356 3 роки тому +3

      @@lachusworld99 300 rupa polum ippozhathe situationil edukkaan illathavar undakum sahodharii

  • @anandhuanil8023
    @anandhuanil8023 18 днів тому

    ഡോക്ടർ എനിക്ക്‌ ഇടക്ക് ഇടക്ക് ചെവികക്കാത്ത് കിലുങ്കും പോലെ തോരന്നാറുണ്ട് പക്ഷെ വേദന ഒന്നും ഇല്ല ഇതിന് മുൻപ് ENT കാണിച്ചപ്പോൾ ചെവിക്കയം ഒന്നും ഇല്ലായിരുന്നു ഇപ്പോഴും ഉണ്ട് ഇടക്ക്

  • @sangeethakp4466
    @sangeethakp4466 2 роки тому +4

    Nan sir paranjapole 3 drops olive oil lightly chodkki ozhihu .eppol Ottum kelkunilla. Ethu clear armor sir? Please reply immediately sir.

    • @Noobms700
      @Noobms700 2 роки тому

      ipol enganeyund?cheviyude.oliv oil aano uttichath?

  • @lovesythomas6048
    @lovesythomas6048 3 роки тому +1

    Dr.Kure divasamaittu enter right side chevinnu oru sound kelkunnu .fan kedayal karangumpol urayunna ORU sound udallo athupoloke ulla sound.enthukondarikum. Please reply dr

  • @geethaharidas8213
    @geethaharidas8213 3 роки тому +2

    Thank you so much.

  • @sabith.p4931
    @sabith.p4931 3 роки тому +3

    കുട്ടികള്‍ക്ക് ഉപയോഗിക്കാൻ പറ്റുമോ? എത്ര വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാം?
    മറുപടി predhekshikkunnu

  • @kiranrs7959
    @kiranrs7959 3 роки тому +4

    സർ സയാറ്റിക്കയെ പറ്റി ഒരു വീഡിയോ ചെയ്യാനോ ?

  • @subaidasubaida105
    @subaidasubaida105 3 роки тому +3

    Tanks sir

  • @brotherandsistervlog1326
    @brotherandsistervlog1326 3 роки тому +1

    Docter Oru cheviyile prashnathin 2 cheviyilum 5 divasam drops ozikkano

  • @HarithaHaridas-m8g
    @HarithaHaridas-m8g 5 місяців тому +3

    Njan budds itt clean cheythu right side ear cheruthai adanja pole thoni
    Vegam thanne hospital poye dr oru marunn thann ath ,5 drop per day 5 times ozhikyan paraju 5 days .
    Allengil entho clean cheyyan ath pain undavun parajathukond najn marunn thannal mathin paraju
    Marunn ozhichapoo entho full ayi adanja pole thoun
    Eth entha engane? Plz reply

    • @Zoro0171
      @Zoro0171 25 днів тому +1

      Aa marunninte name entha

    • @HarithaHaridas-m8g
      @HarithaHaridas-m8g 25 днів тому

      @@Zoro0171 medical store poye parajal mathi name marnn

  • @swapnankn.k7109
    @swapnankn.k7109 3 роки тому +3

    Dr.ടിനിറ്റസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @komalstancilos3630
    @komalstancilos3630 29 днів тому

    Nan cheythu hydrogen peroxide percentage ayyo heavy pain,and discomfort

  • @hussainhussainmohammed656
    @hussainhussainmohammed656 3 роки тому +2

    ചെവി വേദനക്ക് പണ്ട്ഉള്ളവർ ചെയ്തിരുന്നത് ചുവന്ന മുളകിന്റെ ഉള്ളിൽ ഉള്ള കുരു കളഞ്ഞു അതിന്റ ഉള്ളിൽ വെളിച്ചെണ്ണ ഒഴിച്ചു ചെറുതായി ചുടാക്കി ചെവിയിൽ ഉറ്റിക്കും ചെവിയിൽ പ്രാണി കയറിയാലും ഇങ്ങനെയാണ് ചെയ്യുക

  • @varughesethomas8888
    @varughesethomas8888 3 роки тому

    Dr Thanks😀❤️👌👌👍

  • @sabahnishanisha4820
    @sabahnishanisha4820 3 роки тому +2

    Sir
    2. വയസ് ആയ കുട്ടിക്ക് പറ്റുമോ... Oliv oil ഒഴിക്കാൻ പറ്റുമോ

  • @manu10jacob
    @manu10jacob 3 роки тому

    Sodium bicarbonate ear drops

  • @Rahul-fn1ki
    @Rahul-fn1ki 3 роки тому

    Thankyou sir👍

  • @vishakvis1455
    @vishakvis1455 3 роки тому +5

    ഡോക്ടർ സൂപ്പർ

  • @renuka7191
    @renuka7191 3 роки тому +1

    സാർ എനിക്ക് ചെവി അടക്കുന്നു ഇടക്കിടക്ക് പിന്നെ ചെവിയിൽ നിന്ന് പട പട ന്ന് സൗണ്ട് വരുന്നു ചെറുതായി വേദന പോലെ തോന്നുന്നു

  • @vishnusukumaran7811
    @vishnusukumaran7811 Рік тому

    Hydrogen peroxide use cheyian pattumo

  • @phoenixentertainment8818
    @phoenixentertainment8818 3 роки тому

    Dr ear buds ile cotton chevikkullil poyal edukkan enth cheyythum

  • @anjuzzbangtan1815
    @anjuzzbangtan1815 3 роки тому +1

    Sare el 4 el 5 inulla treatment paranju tharumo sir please

  • @sreekuttymadathil
    @sreekuttymadathil 3 роки тому +1

    3 years ulla kunjinu upayogikkanu pattimo

  • @neenaneenucraftart5448
    @neenaneenucraftart5448 2 роки тому

    Tq Sir🥰

  • @adarshrj4256
    @adarshrj4256 2 роки тому

    Sir coconut oil ozhikaamo

  • @royaltechmalayalam4909
    @royaltechmalayalam4909 3 роки тому

    Hlo doctor CLEARWAX CIPLA eardrop upyohikkamo plz rplyyyy

  • @aboobakerpa2597
    @aboobakerpa2597 3 роки тому +4

    ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ പോയാൽ ഫ്രീ ആയി മരുന്ന് കിട്ടും... നല്ലതാണ്

  • @afsalafzi2725
    @afsalafzi2725 3 роки тому

    Sir enikk cheviyude purath oru cheriya hole und athil oru kayam pole und ath maaran enta vazhi

  • @trailorreloaded7120
    @trailorreloaded7120 3 роки тому

    Good video

  • @sunilmk999
    @sunilmk999 3 роки тому +6

    ENT doctor പറയുന്നത് എണ്ണ ചെവിയില്‍ ഇടരുത് എന്ന് 🤔

  • @dr.divyaxavier341
    @dr.divyaxavier341 2 роки тому

    Dr.njan oru Dr ne earache ai consult cheithapol paranju oil ozhichaal funal inf aakumnu.. Njan oil ozhichath kondaanu angane infection aayathennu

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh 3 роки тому

    കടയ്ക്കൽ ആണോ സ്ഥലം ഡോക്ടർ ന്റെ

  • @lovly333
    @lovly333 Рік тому

    കടയ്ക്കൽ വന്നാൾ കാണാൻ പറ്റുമോ

  • @Binuchempath
    @Binuchempath 3 роки тому +1

    Wax koodan entha karanam

  • @shamidhanoor9096
    @shamidhanoor9096 3 роки тому +3

    Dr oru wax candle kond edukkunna vidio kandu ad sheriyano

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      പരിചയം ഇല്ലാത്ത ഒന്നും ചെയ്യരുത്

  • @lekhabs7797
    @lekhabs7797 3 роки тому +1

    Pinna യിൽ varunna തടിപ്പ് ചെറിയ വേദന ഇതിനു എന്ത് മരുന്നുണ്ട്

  • @sangeethakp4466
    @sangeethakp4466 2 роки тому +1

    Good information, thank you sir. Enikku ravile oru 10 manivare chevikelkkilla. Vaikunneram thalakazhukarundu. Chevi thurannalum , oru chevi sarikku kelkkilla. Ethu neerkettano? Please reply sir

  • @hani3321
    @hani3321 3 роки тому

    Dr. എന്റ. മോൾക് മൈഗ്രേൻ. പ്രശ്നം. ഒണ്ട്. എന്ത് മെഡിസിൻ. ആണ് ഇതിന്. ചെയ്യേണ്ടത്. Dr. മടത്തറkadakkalana

  • @manojparambath3841
    @manojparambath3841 3 роки тому

    സർ എനിക്ക് കുറച്ചു കേൾവികുറവ് ഉണ്ട് അത് എങനെ മാറ്റുവാൻ പറ്റു

  • @sidhilakshmi2560
    @sidhilakshmi2560 3 роки тому

    Ear chorichil vellam varunnathu pole

  • @dintosebastian4890
    @dintosebastian4890 3 роки тому

    ഞാൻ devax upayogikkarundt

  • @shaanu6562
    @shaanu6562 Рік тому

    Chevi ഓപ്പറേഷൻ കഴിഞ്ഞതാണ്. മരുന്ന് ഉറ്റിക്കാവോ

  • @illias1234
    @illias1234 3 роки тому

    Cowax use cgeyyamo

  • @ganeshancp4225
    @ganeshancp4225 3 роки тому +2

    🙏🙏🙏🌹🌹🌹👍👍👍

  • @rajeshbekal7854
    @rajeshbekal7854 3 роки тому

    Dr,coconut oil use cheyyumo?

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      No.. olive oil and Almond oil

    • @thetruthsayer5990
      @thetruthsayer5990 3 роки тому

      What is there in Almond oil and Olive oil that is not there in Coconut oil?? I have used Coconut oil with best results...

  • @reghunathabhakthan39
    @reghunathabhakthan39 3 роки тому

    A temporary remedy only.

  • @shoukathvk4023
    @shoukathvk4023 3 роки тому +149

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം

    • @beenarafeeq5226
      @beenarafeeq5226 3 роки тому

      Me also

    • @akhilbhadran9482
      @akhilbhadran9482 3 роки тому

      Njanum

    • @abdulnazir6339
      @abdulnazir6339 3 роки тому +1

      ചെവിയിൽ ഒരു തരത്തിലുള്ള എണ്ണയും ഒഴിക്കരുത് എന്നാണ് മോഡേൺ മെഡിസിൻ പറയുന്നത്.

    • @royaltechmalayalam4909
      @royaltechmalayalam4909 3 роки тому

      Ear drops namuk vangi upyohikkamo?
      Earwax cleaner cipla??

    • @vigneshs2647
      @vigneshs2647 3 роки тому

      super

  • @lailasudheer3839
    @lailasudheer3839 3 роки тому

    thanks a lot sir

  • @manojus6592
    @manojus6592 3 роки тому +20

    ഹായ്
    ഡോക്ടർ സുഖം തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. 👍

  • @SudheeshKumar-gz2hi
    @SudheeshKumar-gz2hi 3 роки тому +40

    ഡോക്ടർ, ഇത് ചെറിയ കുട്ടികളിൽ ഫലപ്രദമാണോ? എന്തെങ്കിലും ദോഷം?

  • @pskabeer9495
    @pskabeer9495 3 роки тому +7

    ചെറുപ്പകാലങ്ങളിൽ ( വെളിച്ചെണ്ണ ) എണ്ണ തേച്ച് കുളിപ്പിക്കുമ്പോൾ ഇത് പോലെ ചെയ്യുമായിരുന്നു കുട്ടികളുടെ ചെവിയിൽ നിന്നും ഇത്തരത്തിൽ പുറത്ത് വരുന്നത് കണ്ടിട്ടുമുണ്ട്

  • @ambikaanil8259
    @ambikaanil8259 2 роки тому +4

    എനിക്ക് ഒരു ചെവി അടഞ്ഞ് ഒരു സൗണ്ട് ഉണ്ടായിരുന്നു'ENTdr നെ കാണിച്ചപ്പോൾ ചെവിക്കായം ഉണ്ടെന്ന് പറഞ്ഞ് രണ്ട് ചെവിയും ക്ലീൻ ചെയ്തപ്പോൾ ചെവി യിലെ മുഴക്കം കേൾവിക്കുറവ് എല്ലാം മാറി പിന്നീട് കേൾവി test ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു.ചെറിയ ഫീസ് ഒന്നുമല്ല ആ യി ര ത്തിന് മുകളിൽ ആയി.

  • @rationalist390
    @rationalist390 3 роки тому +9

    ശുദ്ധ വെളിച്ചെണ്ണ ഉപയോഗിച്ചാലും മതി

  • @sudarsananvk5491
    @sudarsananvk5491 3 роки тому +7

    ചെവിക്കകത്ത് മാറാത്ത ചൊറിച്ചിൽ എന്താണ്.

  • @shamnasharafu202
    @shamnasharafu202 Рік тому +3

    എന്റെ ചെവിയിൽ താരൻ ഉണ്ട്.. അത് പോവാൻ എന്തേലും മാർഗം പറയൂ 🙏🙏🙏🙏

  • @abhishekappukuttan3591
    @abhishekappukuttan3591 3 роки тому +11

    doctor..dust allergy oru video cheyyamo.

  • @josepj7421
    @josepj7421 3 роки тому +21

    ഇപ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന ഹൈഡ്രജൻ പെറോക്സൈയിഡ് നേരിട്ടൊഴിച്ചാൽ അത്ര Safe അല്ല. ചെറിയ തോതിൽ അസിഡിക്കായി കാണുന്നു. അതുകൊണ്ട് എടുക്കുന്ന അളവിന്റെ അത്രയും വെള്ളം ചേർത്തു ഒഴിക്കുന്നതാണ് നല്ലത്. എന്നാലും പതഞ്ഞു വരും

  • @sharonmedia3091
    @sharonmedia3091 3 роки тому +3

    എന്റെ ചെവിയിൽ ഞാൻ ear buds ഇട്ട് clean ചെയ്തു കിണ്ടിരുന്നപ്പോൾ blood വന്നു.. ഇപ്പോൾ ചെവി അടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു... വേദന ഒന്നും ഇല്ല... നല്ലപോലെ കേൾക്കാൻ ഒക്കെ പറ്റുന്നുണ്ട്... പക്ഷെ ചെവി അടഞ്ഞിരിക്കുകയാണ്... അതെന്ന അങ്ങനെ..plze reply dr...

    • @Dyaraavzzz
      @Dyaraavzzz 2 роки тому

      എന്നിട്ട് ippo എന്തായി

  • @_Sbfx_
    @_Sbfx_ 3 роки тому +6

    Ath mothamayi remove cheyan padillallo Becous valla bacteria or cheriya insect ullil kayariyal eee wax an protect cheyyaa😏😏😏

  • @noufalc78
    @noufalc78 3 роки тому +4

    Sangathi kollaam. Odukkam yellaam koode pottippolli pandaaramadangum. Go and consult some ENT doctor for safety.

  • @blessygeorge2547
    @blessygeorge2547 3 роки тому +15

    Dewax എന്നൊരു ഡ്രോപ്‌സ് വാങ്ങാൻ കിട്ടും.

    • @reshmavr4390
      @reshmavr4390 3 роки тому +1

      രണ്ടു ദിവസം മുൻപ് എന്റെ 5വയസ്സുള്ള മകൻ ചെവിയിൽ ബഡ്സ് ഇട്ട് പഞ്ഞി അതിനുള്ളിൽ കുടുങ്ങി. അവസാനം ENT ഡോക്ടറെ കാണിച്ചു ചെവി ക്ലീൻ ചെയ്തു അപ്പൊ ഡോക്ടർ തന്നിരുന്നു Dewax drops.

    • @amalabdul87
      @amalabdul87 3 роки тому +1

      ഫുൾ വാക്സ് പോകുവോ

    • @reshmavr4390
      @reshmavr4390 3 роки тому +1

      @@amalabdul87 തന്നെ പോകും എന്നാണ് പറഞ്ഞത്

    • @amalabdul87
      @amalabdul87 3 роки тому

      @@reshmavr4390 അങ്ങനെ pokuvo

    • @aleenaan5472
      @aleenaan5472 3 роки тому

      @@amalabdul87 ഉറപ്പിക്കണ്ട എന്റെ മോൾക്ക്‌ കുറെ തവണ ട്രൈ ചെയ്തതാ ചിലർക്കൊക്കെ ഓക്കേ ആവും

  • @abhiramabhiram-v2y
    @abhiramabhiram-v2y 6 місяців тому +1

    Docror enye cheviyil paper കഷ്ണം കെയറി ഇരിക്കുന്നു അതുകാരണം നല്ല ചൊറിച്ചിൽ ഉണ്ട് ഇനി എന്താണ് ചെയ്യുക ഞാൻ
    Please replay 😢

  • @abseeniyam9308
    @abseeniyam9308 3 роки тому +5

    കഫം കെട്ട് മാറാൻ എന്ത് ചെയ്യണം
    ആൻ്റി ബയോട്ടിക് കയിച്ച് മടുത്തു

    • @ponnammu_with_kunjava
      @ponnammu_with_kunjava 3 роки тому

      മഞ്ഞൾ , ആവി പിടിക്കു

    • @selusvlog.6639
      @selusvlog.6639 3 роки тому

      പുണ്ണ് വരും അതികം ഗുളിക കഴിച്ചാൽ

    • @rmk1830
      @rmk1830 3 роки тому

      കരിം ജീരക എണ്ണ രണ്ടു മൂന്നു തുള്ളി രാവിലെയോ വൈകിട്ടോ മൂക്കിൽ ഒഴിക്കുക....

  • @nikitaantony4770
    @nikitaantony4770 3 дні тому

    Angane cheyalle athu hard wax ayi marum.. better consult doctor

  • @indulekhas2293
    @indulekhas2293 3 роки тому +7

    Coconut oil is also better.

  • @prasannakumari8029
    @prasannakumari8029 3 роки тому +5

    Thank U sir ellavarkkum kelkkenda kaaryam

  • @remshinasiddiq1881
    @remshinasiddiq1881 3 роки тому +6

    മൂക്കിലെ ദശ മാറാൻ home remedy ഉണ്ടോ?

  • @sabujohn4116
    @sabujohn4116 3 роки тому +2

    അടുത്ത പ്രാവശ്യം പറയുമ്പോൾ താങ്കൾ ദയവുചെയ്ത് വിഷയം പെട്ടന്ന് പറയുക. ഇന്ത്യയിൽ ഏതേലും സാധനം 100% ശുദ്ധമായും കിട്ടുമോ = ഇല്ല.
    ഒരു ഡോക്ടറെ കാണുന്നതിന് Rs. 700/-
    വാ തുറക്കാൻ Rs. 300/-
    ഉപദേശം എഴുതാൻ Rs. 200/-
    മൊത്തം Rs. 1200/-.
    രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടും Rs.1200/-
    ചെവിക്കായം കളയാൻ ചെലവ് Rs.Rs.2400/-
    വണ്ടിക്കൂലിക്കും മരുന്നിനും വേറെ കാശ്.
    ഇതാണ് കാശ് മേഡിക്കൽ രീതി.

  • @sujithks3452
    @sujithks3452 3 роки тому +2

    ചെവി വേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോൾ, ഒരു വശത്ത് മാത്രം ഭക്ഷണം ചവച്ച് കഴിക്കുന്നതുകൊണ്ടാണെന്ന് പറഞ്ഞു. ഇപ്പോൾ ഒരു മാസമായി ശ്രദ്ധിക്കുന്നുണ്ട്, പക്ഷെ വേദന പഴയപടി തന്നെ ഉണ്ട്. എന്തായിരിയ്ക്കും കാരണം ഡോക്ടർ?

  • @nithyau3053
    @nithyau3053 2 роки тому +1

    Hi dr എനിക്ക് chevichorichal ഭയങ്കരo ആണ് അത് കഴിഞ്ഞ് എനിക്ക് mookkolippum മൂക്കടപ്പും ഉണ്ടാക്കുന്നുണ്ട് അതെന്താണ്

  • @ourchimchim6622
    @ourchimchim6622 Рік тому +3

    Paradichlorobenzene, benzocaine, chlorbutol&turpentine oil ear drops :-
    Widewax ear drops

  • @georgeaugusthy4618
    @georgeaugusthy4618 3 роки тому +2

    അതിലും ഈസി ആയി അത് അലിയിക്കാനുള്ള ear drop വരുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഒലിവ് oil ചൂടാക്കാൻ നടക്കുന്നത്

  • @shoukathvk4023
    @shoukathvk4023 3 роки тому +5

    മൂക്കിലെ പാലം വളവ് മാറാൻ എന്തെങ്കിലും വഴിയുണ്ടോ

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому +2

      പുതിയ വീഡിയൊ ചെയ്യാം

    • @davoodbachikandavida1448
      @davoodbachikandavida1448 3 роки тому +1

      I'm. കട്ട വൈറ്റിങ്ങ്
      ഇൻഷാ അള്ളാഹ്.

    • @ashsalam8183
      @ashsalam8183 3 роки тому +1

      Enikum ariyanam

    • @homeworkrecipes4142
      @homeworkrecipes4142 3 роки тому

      My brother went to amrita Hosp and he was cured by doing small heating their inside the nose. It was cured within 10 min. It was before 11 years

    • @raveendrantharavattath9620
      @raveendrantharavattath9620 3 роки тому

      മന്ത്രി റിയാസിനെ (മരുമോൻ) കാണുക ശരിയാക്കിത്തരും

  • @sunnypaul1950
    @sunnypaul1950 3 роки тому +22

    ഡോക്ടറെ കാണാൻ പോയാൽ അവർക്ക് ഫീസ് കൊടുക്കാൻ ചെവി വിൽക്കേണ്ടി വരും

    • @amalabdul87
      @amalabdul87 3 роки тому +1

      Satyam 😂😂

    • @Rahul-fn1ki
      @Rahul-fn1ki 3 роки тому

      🤣🤣🤣

    • @georgewynad8532
      @georgewynad8532 3 роки тому

      😎😎😎😎😎😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kotharamathvenugopal726
    @kotharamathvenugopal726 3 роки тому +13

    നന്ദിയുണ്ട് എനിക്ക് ഉപകാരമായി

  • @vijayanpillai80
    @vijayanpillai80 3 роки тому +1

    ചെവിചൊറിച്ചിലിന് ഒരിക്കലും ബഡ്സ് ഇട്ട് കറക്കരുത്.

  • @sandeepas7543
    @sandeepas7543 3 роки тому +1

    Sir ..njan dubaiyilanu....enik 4 days ayi chevi vedhanayundu...doctore kanichilla..friend nokiyapol wax anenna parayunne..wat to do...pls help sir

    • @sandeepas7543
      @sandeepas7543 3 роки тому

      Pharmacy nu ear drops vangiyaal mathyo

  • @arjunarju8006
    @arjunarju8006 2 роки тому +1

    Yathra paisa ann clean akkann hospitallil

  • @durgaravichandran7646
    @durgaravichandran7646 3 роки тому +5

    Thanku Doctor.katu chorichil maran remady parayu

  • @subaidamusthafa3557
    @subaidamusthafa3557 3 роки тому +7

    Congratulations for 400K

  • @nadiraanas4168
    @nadiraanas4168 3 роки тому +1

    Cheviyil neerkettu varunnavark ithu cheyyamo

  • @shobinaugustine1924
    @shobinaugustine1924 3 роки тому +5

    Super sir ,thank you very much sir

  • @johnmathai1051
    @johnmathai1051 3 роки тому +6

    Hi doctor,thankyou for good information

  • @leenapeter3629
    @leenapeter3629 3 роки тому +3

    താങ്ക്സ്

  • @abhinavks6652
    @abhinavks6652 2 роки тому +1

    Doctor in my hear theri is no Notting but it is very irriting iching okka annu

  • @anintelligentmadman348
    @anintelligentmadman348 3 роки тому +4

    ചൈന പുതിയ ഒരു മെഷീന്‍ കണ്ടു പിടിച്ചിട്ടുണ്ട്. 😁😁

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 3 роки тому +2

    ഹായ് സാർ