പുതിയ സർക്കാർ രാജ്യത്തിനായി ഇത് ചെയ്യണം- Election | Sadhguru Malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...
    #sadhguru #election #government #responsibility #2024 #hindu #hindutemples #devotees #life #election2024 #sadhgurumalayalam

КОМЕНТАРІ • 93

  • @sakethsarang8564
    @sakethsarang8564 6 місяців тому +35

    ഗുരുജി, അങ്ങ് പറഞ്ഞത് 100% ശരിയാണ് ❤

  • @unnimolunnimol6687
    @unnimolunnimol6687 6 місяців тому +54

    ഗുരുജി പറഞ്ഞത് 100 % ശരിയാണ് 'പക്ഷേ കേരളത്തിലെ ഹിന്ദു ഇപ്പോഴും കണ്ണടച്ച് പാല് കുടിക്കാൻ ശ്രമിക്കുന്നു.😢

    • @anilkumarcs6495
      @anilkumarcs6495 6 місяців тому +1

      കേരളത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും നാസ്തികചിന്തക്കാരാണ്

    • @greenprinces
      @greenprinces 6 місяців тому

      Keralathil hindukallude kayil Koduthal jathi nokkum pinne adiyodadiyairikkum

  • @RADHAMADHAVKL
    @RADHAMADHAVKL 6 місяців тому +12

    ശരിയാണ് എൻ്റെ ഗുരുജി പറഞ്ഞത്.അത് സംഭവിക്കറ്റെ,❤

  • @sundarammu2631
    @sundarammu2631 6 місяців тому +18

    സർക്കാർ ഹിന്ദു ഷേത്രങ്ങളുടെ മേലുള്ള കടന്നു കയറ്റം അവസാനിക്കണം. ഹിന്ദു ഷേത്രങ്ങൾ ഹിന്ദുക്കൾക്കു വിട്ടു കൊടുക്കണം.

  • @hariharakumaras2255
    @hariharakumaras2255 6 місяців тому +11

    കേരളത്തിലെ ഹിന്ദു കമ്മ്യൂണിസ്റ്റ്‌ കളുടെ പങ്ക് ഇക്കാര്യത്തിൽ വളരെ ശരിയാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ

  • @user-kn8pk2gc9t
    @user-kn8pk2gc9t 6 місяців тому +23

    ഗുരുജി അതാണ് ശരി ശരിക്കും അത് തന്നെ 👏👏🙏

  • @anilnarothparambil8349
    @anilnarothparambil8349 6 місяців тому +7

    ❤❤❤..ഗുരുജി തീർച്ചയായും അങ്ങിനെ സംഭവിക്കട്ടെ.......സംഭവിക്കണം..... സംഭവിച്ചേ...തീരു.... ആയിരകണക്കിന് വർഷങ്ങൾ അടിമയായത് പോരേ......നമ്മുടെ ക്ഷേത്രങ്ങൾ നമ്മുക്ക് തിരികെ കിട്ടണം....കിട്ടിയേ തീരു അല്ലങ്കിൽ അവ നശിപ്പിക്ക പെടും...... 🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhses
    @lekhses 6 місяців тому +14

    ഗുരുജി നമ്മുടെ നല്ല സംസ്കാരം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏ഇപ്പോഴത്തെ അവസ്ഥ വല്ലാതെ സങ്കടം തോന്നുന്നു

    • @greenprinces
      @greenprinces 6 місяців тому

      Athinnu Karannam hindukal thanneyannu hindukalleulla ella jathikallayum onnichu konduvannal mathra ethu sadhiyamakukaullu

  • @harikumarkg9708
    @harikumarkg9708 6 місяців тому +6

    നമസ്തേ സദ് ഗുരോ..ക്ഷേത്ര വരുമാനം ആചാരാനുഷ്ഠാനങ്ങൾക്കും മറ്റ് ചിലവുകൾക്കും വേണ്ട രീതിയിൽ വിനിയോഗിക്കുക.. ബാക്കി വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ നിത്യ നിദാനങ്ങൾക്ക് വിതരണം ചെയ്യുക.. ഇനിയും ശേഷിക്കുന്നത് ആതുരാലയങ്ങൾ മതപാഠശാലകൾ ഇവയ്ക്കായി വിനിയോഗിക്കുക..

  • @geethakumar601
    @geethakumar601 6 місяців тому +2

    💯 true!!! 🎉🎉🎉🎉🎉

  • @mathewjoseph6066
    @mathewjoseph6066 6 місяців тому +2

    ഗുരുജി പറഞ്ഞതാണ് ശരി 🌹

  • @ajithkumar765
    @ajithkumar765 6 місяців тому +2

    Yes Guruji.....please do the necessary steps for it Sir

  • @harijith5
    @harijith5 6 місяців тому +17

    അതാണ് വേണ്ടത് എല്ലാ ക്ഷേത്രങ്ങളും മോചിപ്പിക്കണം അതിന് പരിഭവമെല്ല സ്തംഭിക്കുന്ന പ്രക്ഷോഭമാണ് വേണ്ടത്

  • @sheebac4499
    @sheebac4499 6 місяців тому +3

    Correct

  • @adithyansuresh9584
    @adithyansuresh9584 6 місяців тому +11

    💯 ശെരിയാണ്

  • @madhubanhindiviswavidyalay
    @madhubanhindiviswavidyalay 6 місяців тому +4

    ഗുരുജി പറഞ്ഞത് വളരെ ശരിയാണ് 100% സത്യമാണ്

  • @1942alovestory
    @1942alovestory 6 місяців тому

    GRAT. THAT IS THE NEED OF THE HOUR

  • @muraleedharan2773
    @muraleedharan2773 6 місяців тому +8

    ശരിയാണ് ഗുരുജി🙏🕺

  • @pgjayakumar9860
    @pgjayakumar9860 6 місяців тому

    👌🏻♥️

  • @shajikkoodathingal3138
    @shajikkoodathingal3138 6 місяців тому +1

    🙏💯

  • @abhilash14n
    @abhilash14n 6 місяців тому

    Yes, it has to be done.

  • @mhshn3334
    @mhshn3334 6 місяців тому

    Perfact bharatam ❤

  • @akhileshvadakara6513
    @akhileshvadakara6513 6 місяців тому

    100%❤

  • @umeshshenoy5051
    @umeshshenoy5051 6 місяців тому +3

    ഇതൊരിക്കലും സാധ്യമാവില്ലാ ....ഗുരുജീ💕💕💕💕

  • @sobhanamenon6458
    @sobhanamenon6458 6 місяців тому

    ❤❤

  • @DeviChindha
    @DeviChindha 6 місяців тому +3

    ഗുരുജി 🙏🌹❤️സത്യം 👌

  • @LeelammaKN-pm5pq
    @LeelammaKN-pm5pq 6 місяців тому +5

    Santhyam

  • @geethakumari771
    @geethakumari771 6 місяців тому +1

    Correct.correct.correct.Devaswom board and forest dept to be freed.

  • @krishnadasc4647
    @krishnadasc4647 6 місяців тому

    This is to be done immedietly... Temples for Hindu..
    This is most important in Bharat varsha.. Guruji is with the Truth.... 👍👍👍👍👍👍🙏🙏🙏🙏🙏🤔🌹🦊🌹🌹🌹🤔🤔🤔🤔

  • @sukeshsukesh9864
    @sukeshsukesh9864 6 місяців тому +2

    നമസ്കാരം സദ്ഗുരു 🙏

  • @prajeeshpoliyath9352
    @prajeeshpoliyath9352 6 місяців тому +2

    ഗുരു പറഞ്ഞത് 100% ശരിയാണ്. ഒരു ഡൌട്ട് ഉള്ളത്. ഹിന്ദുക്കൾക്ക് അധികാരം കിട്ടിയാൽ. വർണവിവെചനം വരുമോ.😊

    • @nishabalan3158
      @nishabalan3158 6 місяців тому +2

      ഇനി ഒരു വിവേചനം വരില്ല.. ഹിന്ദുക്കൾ എല്ലാ വിഭാഗവും വിവരമുള്ളവർ ആണ്..

    • @arunkumar4594
      @arunkumar4594 6 місяців тому +1

      ഉവ്വ. Namboothiri വേറെ ആളുകളുടെ ക്ഷേത്രങ്ങളിൽ പോലും പോകാറില്ല

  • @Nazrieyy
    @Nazrieyy 6 місяців тому

    ക്ഷേത്രങ്ങൾ തീർച്ചയായും വേണം പള്ളികളും ചർച്ചുകളുമൊക്കെ തകർത്ത് ക്ഷേത്രങ്ങൾ പുനർ നിർമിക്കണം കുറെ ആളുകൾ എതിർക്കാൻ വരും അവരെ ഒക്കെ കൊന്നൊടുക്കണം അതിനെ ധർമ്മ യുദ്ധം എന്ന് വിളിക്കണം... അങ്ങനെ വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യയെ സ്വർഗ്ഗ രാജ്യം ആക്കണം....... ലോകം ഇന്ത്യയെ കണ്ട് അമ്പരക്കണം അങ്ങനെ ലോകത്തിന്റെ പേര് ഭാരതം എന്നാകും...........ശുഭം............. സദ്ഗുരു........ആയിരകണക്കിന് വരഷങ്ങൾക്കു മുൻപ് മനുഷ്യർ ഇവിടെ ശാന്തിയിൽ ആയിരുന്നു വസിച്ചിരുന്നത് എന്ന് നിങ്ങൾ കരുതുന്നുണ്ടോ...... എങ്കിൽ ആ ശാന്തി എപ്പോളാണ് നഷ്ട്ട പെട്ടത് ... അധിനിവേശം കൊണ്ട് ആണെന്ന് പറയരുത് ശാന്തി അങ്ങനെ നഷ്ട പെടുന്ന ഒന്നാണോ............. പിന്നെ...ക്ഷേത്രങ്ങളിൽ പൂജക്ക്‌ പറയനെയും പുലയനെയും വെക്കാതിരിക്കാൻ.... പ്രത്യേകം ശ്രദ്ധിക്കണം............ സയൻസ് പരമാവധി അറിയിക്കാതെ നോക്കണം.........

  • @laljivasu8500
    @laljivasu8500 6 місяців тому

    Kerala Temples 🛕 and its purity has been spoiling by politicians and their party....

  • @sudharshankrishnadas650
    @sudharshankrishnadas650 6 місяців тому

    അതിന് ആദ്യം വേണ്ടത് ഹിന്ദുവാണ് ജാതി കേന്ദ്രീകൃതമായ ഒരിടമാണ് പഴയ ക്ഷേത്രങ്ങളും അതിന്റെ പുതിയ പകർപ്പും. അത്കൊണ്ടാണ് ശ്രീ നാരായണ ഗുരുവിന് ക്ഷേത്ര പ്രതിഷ്ഠ ചെയ്യേണ്ടി വന്നതും.
    വിവേചനം ഇപ്പോഴും നിലനിൽക്കുന്നു ക്ഷേത്രസംരക്ഷണത്തിന് ഹിന്ദു ഐക്യവും അവിടെ ജോലി ചെയ്യാൻ ജാതി നോക്കി നിയമനവും. കൊള്ളാം നല്ല ക്ഷേത്രപ്രവേശനം!?

  • @anilkumarcs6495
    @anilkumarcs6495 6 місяців тому

    💯💯💯❤❤❤

  • @RS-jx9jd
    @RS-jx9jd 6 місяців тому

    Devotes need to know where does the money go , whoever rules the temple .

  • @induraj8558
    @induraj8558 6 місяців тому +1

    Real fact

  • @lekshmnarayanan4371
    @lekshmnarayanan4371 6 місяців тому

    Guruji sent petition toPM

  • @laljivasu8500
    @laljivasu8500 6 місяців тому

    Guruji said right ✅️ 🎉

  • @laljivasu8500
    @laljivasu8500 6 місяців тому

    Hindu is totally silent 🤫

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 місяців тому

    👏👏👏👏👏👏👏👏👏🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 місяців тому

    👏👏👏👏👏👏👏👏👏🙏

  • @AshrafAv-zl5zg
    @AshrafAv-zl5zg 6 місяців тому

    🙏🙏🙏🙏🙏👏👏👏👏👏

  • @ajithasubramanian1621
    @ajithasubramanian1621 6 місяців тому

    Correct guru

  • @poojitha7473
    @poojitha7473 6 місяців тому

    🙏🙏🙏❤❤❤ 100%

  • @sathwika
    @sathwika 6 місяців тому +1

    🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 6 місяців тому

    🙏🙏🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly 6 місяців тому

    🙏🏻🌷

  • @jayasreer4851
    @jayasreer4851 6 місяців тому

    🙏

  • @sreeragsreerag6933
    @sreeragsreerag6933 6 місяців тому

    100%❤

  • @manojsangi
    @manojsangi 6 місяців тому

    🙏💐

  • @vijishkr6210
    @vijishkr6210 6 місяців тому

    Thoughts r powerful.. It will happen one day..❤

  • @dineshch8909
    @dineshch8909 6 місяців тому

    Jai Modiji 🚩🚩🚩🚩

  • @ramachandranpanicker3176
    @ramachandranpanicker3176 6 місяців тому

    പരിഹാരം കൂടി പറയൂ. ക്ഷേത്രങ്ങൾ നന്നായി ആരു ഭരിക്കും

    • @arunkumar4594
      @arunkumar4594 6 місяців тому

      Namboothiri, nss, sndp😂 Tanthri, സുകുാരൻനായർ, തുഷാർ വെള്ളാപ്പള്ളി ഇവർ ചേർന്ന ഒരു ട്രസ്റ്റ് ആയിരിക്കും....😂😂😂😂 ബാക്കി ഉള്ളോർ കക്കുന്നത് നോക്കി ഇരിക്കും

  • @sivadasantp654
    @sivadasantp654 6 місяців тому

    തീർച്ചയായും

  • @AnsilAnsil-f1n
    @AnsilAnsil-f1n 6 місяців тому +1

    ക്ഷേത്രങ്ങളുണ്ടോ പള്ളി കൊണ്ടോ ഒന്നും ജനങ്ങൾ നന്നാവാൻ പോകുന്നില്ല നമ്മൾ ഇവിടെ നോക്കുകയാണെങ്കിൽ വികസിത രാജ്യങ്ങളിൽ മറ്റും pt കഴിഞ്ഞാണ് ക്ലാസുകൾ ആരംഭിക്കുന്നത് ഞാൻ ഇദ്ദേഹത്തോട് ചോദിക്കുന്ന ഒരു ചോദ്യം ഗുജറാത്തിലും മറ്റും ഒരുപാട് പേര് പരീക്ഷ എഴുതി എത്ര പേര് പാസായി ഇന്ത്യ പോലുള്ള ഒരു സെക്കുലർ രാജ്യത്ത് ഇത്തരം പൊട്ടത്തരങ്ങൾ പറയുന്നത് നിർത്തണം

    • @harikumarvs2821
      @harikumarvs2821 6 місяців тому

      ഈ വികസിത രാജ്യം ഏതാണ് എന്ന് പറയണം,പേര് ഇല്ലാത്തതിനാൽ,കമൻ്റ് കണ്ടിട്ട് ക്രിസ്ത്യാ നി ആണെന്ന് തോന്നുന്നു,താങ്കൾ പറയുന്ന ഒരു വികസിത രാജ്യം തന്നെ ആയിരുന്നു ഈ ഭാരതം.അമേരിക്കയിൽ ആളുകൾ കടലിൽ പോയി മീൻ പിടിച്ച് പച്ചക്ക് തിന്നിരുന്ന സമയത്ത്,ഭാരതത്തിൽ നല്ലൊരു സംസ്ക്കാരവും,ലോകം അറിയപ്പെടുന്ന എത്ര സർവകലാശാലകൾ ഉണ്ടായിരുന്നു,എത്ര ലൈബ്രറികൾ ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ.അല്ലാതെ എൻ്റെ പിതാവ് കാണാൻ മോശം ആണ്,അത് കൊണ്ട് അടുത്ത വീട്ടിലെ ചേട്ടനെ ഞങൾ ആരും അച്ഛാ എന്ന് വിളിക്കാറില്ല.

    • @AnsilAnsil-f1n
      @AnsilAnsil-f1n 6 місяців тому

      @@harikumarvs2821 എന്റെ പൊന്നു സഹോദരാ, മതമെന്നു പറയുന്ന സാധനം മുഴുവൻ പൊട്ടത്തരമാണെന്ന് മനസ്സിലാക്കാത്ത സമൂഹത്തിലെ ഇന്നും മനുഷ്യൻ ജീവിക്കുന്നത് ഞാൻ ചോദിക്കുന്നത് ഇതൊക്കെ കൊണ്ട് എന്തോ പ്രയോജനമാണ് ഒരു പുല്ലും ഇല്ല

    • @vandanaabhilash4097
      @vandanaabhilash4097 6 місяців тому

      Guru poyi Pani eduthu jeevikkada

  • @raghunaththekkarakath8111
    @raghunaththekkarakath8111 6 місяців тому

    Sadguru ji , please you lead sir we follow you 💛💯

  • @onelifeonedream6671
    @onelifeonedream6671 6 місяців тому

    Who is orginal Hindu 😂😂😂😂

  • @pokkatturamachandran107
    @pokkatturamachandran107 6 місяців тому

    No need of Malayalam translation. Intolarable ...!

  • @pklatha2988
    @pklatha2988 6 місяців тому

    I agree with you

  • @jagadeesanbalan2241
    @jagadeesanbalan2241 6 місяців тому

    100 % correct

  • @prasannakmenon
    @prasannakmenon 6 місяців тому

    100% correct

  • @kelappan556
    @kelappan556 6 місяців тому +1

    ❤❤

  • @lakshmikv2204
    @lakshmikv2204 6 місяців тому

    Namasthe Gurudev

  • @KeralaVlog8
    @KeralaVlog8 6 місяців тому

    ❤️❤️🙏🙏🌼🌼

  • @geethanambudri5886
    @geethanambudri5886 6 місяців тому

    100%സത്യം

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 6 місяців тому

    🙏🌹🙏❤

  • @sindhurajeev7777
    @sindhurajeev7777 6 місяців тому

    ❤❤

  • @sabinlejmv4597
    @sabinlejmv4597 6 місяців тому

    100% sure❤❤❤

  • @ratheeshe2557
    @ratheeshe2557 6 місяців тому

    👍👏👏👏♥️

  • @samarth4054
    @samarth4054 6 місяців тому +1

    ചെയ്യും ..ചെയ്യും മോഡി ചെയ്യും..ശബരിമല ബിൽ എവിടെ ? കാശി വിശ്വനടക്കം സർക്കാർ വക.മോഡി നമ്മളെ പറ്റിക്കുകയാണ് .വേറെ വഴിയുമില്ല .

  • @vijaynair5995
    @vijaynair5995 6 місяців тому

    Must remove government devasom department

  • @unnivadakkethachottil6876
    @unnivadakkethachottil6876 6 місяців тому

    🙏

  • @mallikakk1688
    @mallikakk1688 6 місяців тому

    🙏 Bharath means in sanskrit.

  • @babuku7098
    @babuku7098 6 місяців тому

    😅

  • @FrenilSk
    @FrenilSk 6 місяців тому

    Sadhguru your vision is correct but it is kaliyugaa in my opinion…..so it will not happen

  • @ajayankodiyattu4339
    @ajayankodiyattu4339 6 місяців тому

    കേന്ദ്ര സർക്കാർ നിയമം പാസ്സാക്കണം ഹിന്ദു ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക്.
    ഇല്ലെങ്കിലും ഹിന്ദുക്കൾ ഒന്നിക്കണം ക്ഷേത്രങ്ങൾ പിടിച്ചെടുക്കണം