ജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം | How TO Make Jeevamrutham | Jeevamrutham Preparation In Malayalam

Поділитися
Вставка
  • Опубліковано 28 січ 2021
  • ജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം | How TO Make Jeevamrutham | Jeevamrutham Preparation In Malayalam
    ഏത് കൃഷിക്കും ചെലവില്ലാത്ത ഒരു ഉത്തമ #ജൈവവളം ആണ് #ജീവാമൃതം.
    It is a best #organicfertilizer which can be made at home. This video explains the procedure of preperation of #jeevamrutham.
    WDC ഏങ്ങനെ ഉണ്ടാക്കാം // How to make WDC • Wdc ഏങ്ങനെ ഉണ്ടാക്കാം|...
    ഖരജീവാമൃതം ഏങ്ങനെ ഉണ്ടാക്കാം // How to make gharajeevamrutham • ഖരജീവാമൃതം ഏങ്ങനെ ഉണ്ട...
    ബീജാമൃതം ഏങ്ങനെ ഉണ്ടാക്കാം // How to make beejamrutham • ബീജാമൃതം ഏങ്ങനെ ഉണ്ടാക...
    For any details contact varghese 9744367439
    #organic fertilizer
    #howtomakeorganicfertilizerathome
    #fertilizer
    #organicfertilizer
    #varghesepulpally
    #jeevamruthammalayalam
    #jeevamruthampreparationinmalayalam
    #howtomakejeevamrutham
    #howtomakejeevamruthaminmalayalam
    #preparationofjeevamrutham

КОМЕНТАРІ • 188

  • @uthamanthilmohanan0034
    @uthamanthilmohanan0034 3 роки тому +25

    നിങ്ങളുടെ കാർഷിക അനുഭവങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് വലിയ പ്രചോദനം തന്നെയാണ്. ഒരുപാട് നന്ദി 🙏🙏🙏

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 3 роки тому +1

      ഞങ്ങളെപ്പോലുള്ള മടിയന്മാർ എന്ന് പറയുന്നതല്ലേ കൂടുതൽ ശരി?

    • @sdharan1212
      @sdharan1212 Рік тому

      ഞങ്ങളെപ്പോലെ എന്ന് പറയണ്ട... എന്നെപ്പോലെ എന്നു പറഞ്ഞാൽ മതി...

  • @unnikrishnank.v490
    @unnikrishnank.v490 10 місяців тому

    Good, thank u

  • @nairrs6030
    @nairrs6030 2 роки тому +3

    THANKS FOR THE VIDEO,

  • @vickyray6042
    @vickyray6042 Місяць тому

    Am from bangalore, got it from Amazon. Smell is very bad 😄, but results are positive.

  • @Devimahamaye
    @Devimahamaye 3 роки тому +1

    Great service

  • @muhammedkk5778
    @muhammedkk5778 3 роки тому +3

    സൂപ്പർ

  • @basheerbai2393
    @basheerbai2393 2 роки тому +2

    Very good present👍👌💐👍👌

  • @pauljoseph9405
    @pauljoseph9405 3 роки тому +6

    Very well presented. 👌🙏

  • @abdullapv855
    @abdullapv855 11 місяців тому

    സൂപ്പർ പ്രതിവിധി

  • @balachandrankartha6134
    @balachandrankartha6134 Рік тому

    Congratulations

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 роки тому +2

    Very useful 🙏🙏🙏

  • @truthseeker4813
    @truthseeker4813 3 роки тому +8

    വർഗ്ഗീസ് ചേട്ടാ നന്നായിരിക്കുന്നു !!!

  • @dhyanatayyil2541
    @dhyanatayyil2541 3 роки тому +1

    Super sir 👍

  • @rajeshgreenery4449
    @rajeshgreenery4449 2 роки тому +2

    👍

  • @diyajose5048
    @diyajose5048 3 роки тому

    Nice

  • @CuriosityCellar
    @CuriosityCellar 3 роки тому +2

    super

  • @abhinandhkdy7329
    @abhinandhkdy7329 3 роки тому +1

    Super

  • @josemv967
    @josemv967 2 роки тому +1

    Super👌👌👌

  • @desikalakar2130
    @desikalakar2130 3 роки тому +3

    👌👌😍

  • @nandhuzzzvibes5654
    @nandhuzzzvibes5654 3 роки тому +1

    👍🙏🏻

  • @isllive6777
    @isllive6777 3 роки тому +3

    💞💞

  • @suseelarajan6215
    @suseelarajan6215 3 роки тому +1

    👍👍👍👍👍👍👍👍👍

  • @user-xh4vk2cy6y
    @user-xh4vk2cy6y 2 роки тому +1

    🙏🙏🙏

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +3

    നല്ല കർഷകൻ

  • @sunimonyt9670
    @sunimonyt9670 3 роки тому +3

    💞💞💞💞

  • @rajeshvpallatheril
    @rajeshvpallatheril Рік тому +1

    Kadala parippinte podi upayogokkaamo ?

  • @anubhaskar6556
    @anubhaskar6556 2 роки тому +1

    Very useful video. Thanks. Ithu mazhakkalath upayogikkamo?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Upayogikkam. Mazha vellathinte koode ozhuki pokathe nokkanam

    • @anubhaskar6556
      @anubhaskar6556 2 роки тому

      @@VARGHESEPULPALLY Thank you so much

    • @sreerajwarrier4459
      @sreerajwarrier4459 Рік тому +1

      മഴക്കാലത്ത് ഘനജീവാമൃതം കൊടുക്കാമല്ലോ..

  • @nazarshaa
    @nazarshaa Рік тому +3

    തെങ്ങിന് ആണെങ്കിൽ ജീവാമൃതം എങ്ങനെ ഉപയോഗിക്കാം

  • @Akhilmrtm
    @Akhilmrtm 3 роки тому +1

    Ahaa😍😍

  • @thambannv6933
    @thambannv6933 3 роки тому +2

    Can We use jeevamrutham for coconut trees

  • @channeforu2385
    @channeforu2385 3 роки тому +2

    Kolallo
    Onn try cheyyanamallo

  • @sheikhaskitchen888
    @sheikhaskitchen888 Рік тому

    ആ ഞാൻ നിങ്ങളെ വീഡിയോസ് എല്ലാം കാണുന്നത്

  • @manilancyb2498
    @manilancyb2498 9 місяців тому

    Bellam evidey kittum

  • @sudheerms5933
    @sudheerms5933 3 роки тому +1

    ആദ്യത്തെ ദിവസമൊഴിച്ചതിനു ശേഷം പിന്നെ എത്ര ദിവസം കൂടുമ്പോഴാണ് ഒഴിക്കേണ്ടത്, ഇത് ഒഴിച്ചതിനു ശേഷം വെള്ളം ഒഴിക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +2

      10 divasam koodumbol ozhich kodukkam. Ozhikkunathin munp vellam ozhich tanuppich pinne jeevamrutham ozhich kodukkam

  • @yosufkm-xn5bg
    @yosufkm-xn5bg 8 місяців тому

    എത്ര ദിവസം കൂടുമ്പോൾ ജീവാമ്രിതം ഒഴിക്കേണ്ടത്

  • @saji.v.dominic290
    @saji.v.dominic290 2 роки тому +1

    Smooth bio pesticide yevide kittum Varghese chetta

  • @mubeenamubi657
    @mubeenamubi657 3 роки тому +1

    Sir jeevamritham thengn ozhkkan pattumo.undengl engne alle etra ozhkkam

  • @jayarajankk1485
    @jayarajankk1485 Рік тому

    ഇത് എത്ര നാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റും

  • @solygeorge8633
    @solygeorge8633 2 роки тому +1

    Remaining geevamrutham ethranal sookshikkam?

  • @ramachandranpadippura1966
    @ramachandranpadippura1966 3 роки тому +1

    നന്നായിട്ടുണ്ട് ആടിയത്തെ അനുഭവം പുതിയ അറിവ് കിട്ടി ഫോൺ നമ്പർ അയച്ചു തരാൻ പറ്റുമോ ചേട്ടാ

  • @sukhalalph7165
    @sukhalalph7165 3 роки тому +1

    Bellam sarkkaryano

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому +1

    Cheriya alavil ithundakkan pattille anpathu litre undakkam pattumo

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Pattum. Eatra ltre venamenkilum avashaythinu undakkam.

  • @manilancyb2498
    @manilancyb2498 9 місяців тому

    Jeevamrutham enthu vila aanu

  • @sonuvs8874
    @sonuvs8874 2 роки тому +1

    എത്ര ദിവസം ഇടവിട്ട് എലത്തിന് ഉപയോഗിക്കാം ..???
    ഒരു ചെടിക്ക് എത്ര ലിറ്റർ കൊടുക്കാം ..??

  • @idukkilandship3119
    @idukkilandship3119 3 роки тому +1

    Gevamrutham aalathinu pattumo sir

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Pattum.
      Enthinum ozhich kodukkam.
      മണ്ണിര valaran valare nallathanu

  • @NamasteEntertainment
    @NamasteEntertainment 2 роки тому +1

    Thenginu vellam kootano?

  • @user-vk3gj8fv6b
    @user-vk3gj8fv6b 5 місяців тому

    ഞാൻ ഇടം കൈ ആണ് എങ്ങനെ ആണ് കറക്കതത്

  • @georgemv8167
    @georgemv8167 3 роки тому +2

    തെങ്ങിൻ തൈ നട്ടുകഴിഞ്ഞാൽ ചേർക്കേണ്ട വളം പറഞ്ഞു തരുമോ.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      തൈ നട്ട് കഴിഞ്ഞാൽ കുഴിയിൽ കരിയില ഇട്ട് ചാണകവെള്ളം അല്ലെങ്കിൽ ജീവാമൃതം അല്ലെങ്കിൽ wdc ഒഴിച്ച് കൊടുത്താൽ mathi

    • @ahmadabdullah4149
      @ahmadabdullah4149 2 роки тому +1

      @@VARGHESEPULPALLY.WDC എന്താണ്?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      ഒരു ജീവാണു വളം. Detail video channelil und

  • @najeebk.a383
    @najeebk.a383 Рік тому

    ആട്ടിൻ കഷ്ട്ടം ആയാലും mathiyo

  • @saji.v.dominic290
    @saji.v.dominic290 2 роки тому +1

    Neem q yevide kittum

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      വള കടയിൽ കിട്ടുമല്ലോ

  • @ponnusmottus1427
    @ponnusmottus1427 2 роки тому +2

    ഗോമൂത്രം മാത്രം ആയി കിട്ടാൻ ബുദ്ധിമുട്ട് ആണ്. കൂട് കഴുകുന്ന വെള്ളം, കുളിപ്പിക്കുന്ന വെള്ളം എല്ലാം ഒരു ടാങ്കിൽ തന്നെ ആയിരിക്കും വീഴുന്നത് അങ്ങനെ എല്ലാവരും set ചെയ്തിരിക്കുന്നത്. അതു ഉപയോഗിക്കമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      ഇല്ല. നല്ല effect കിട്ടണമെങ്കിൽ ഗോമൂത്രം തന്നെ വേണം

    • @shafinasalahudheen3706
      @shafinasalahudheen3706 Рік тому

      ​@@VARGHESEPULPALLYഅപ്പൊ അതിനു എന്താ ചെയ്യ?

  • @sheriffilyas3877
    @sheriffilyas3877 3 роки тому +1

    Wdc ഉപയോഗിച്ച ജീവാമൃതം ഉണ്ടാക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഇല്ല. അങ്ങനെ പറ്റൂല

  • @jijojoy76
    @jijojoy76 3 роки тому +4

    മഴക്കാലത്തു കവുങ്ങിനു ഒഴിക്കുമ്പോൾ വെള്ളം ചേർത്ത് dilute ചെയ്യണോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      വെള്ളം ചേർത്ത് ozhikkanam

  • @vishnus6812
    @vishnus6812 3 роки тому +1

    E bellam enthuva?

  • @sandhyamk7866
    @sandhyamk7866 3 роки тому +1

    Ellupodi jaivavalam aano? Anybody?

  • @kenzamariyam2479
    @kenzamariyam2479 3 роки тому +1

    Gomuthram ഇല്ലാതെ undakkamo

  • @sindhujohn1977
    @sindhujohn1977 3 роки тому +2

    ഗോമത്രത്തിനു പകരം ആടിന്റെ മൂത്രം ഉപയോഗിക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഗോമൂത്രം തന്നെ വേണം

  • @adv.surendrankakkad8417
    @adv.surendrankakkad8417 3 роки тому +1

    Bellam entha

  • @anooppb5861
    @anooppb5861 2 роки тому +1

    എത്ര ദിവസം ഉപയോഗിക്കാം ?

  • @sajithputhalath
    @sajithputhalath 3 роки тому +2

    എത്ര ദിവസം കൂടുമ്പോൾ ആണ് പച്ചക്കറി ഒഴിച്ചു കൊടുക്കേണ്ടത്.

  • @sajithkavilath4430
    @sajithkavilath4430 3 роки тому +1

    തെങ്ങിന് ജീവാമൃതത്തിന്റെ അളവ് എത്രയാണ് കുരുമുളകിന് എത്രയാണ്?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      Ellathinum ore alav thanneyann

    • @sajithkavilath4430
      @sajithkavilath4430 3 роки тому +1

      @@VARGHESEPULPALLY മറുപടി തന്നതിന് വളരെ അതികം സന്തോഷം ചേട്ടാ 🙏🙏🙏

  • @aliptni8146
    @aliptni8146 2 роки тому +1

    ഈ കുട്ടികൾക്ക് കൊടുക്കുന്ന അമൃതംപൊടി . ചെറുപയർ പൊടിക്ക് പകരം ചേർത്താൽ മതിയോ

  • @wilsonjacob691
    @wilsonjacob691 Рік тому +1

    ജീവാമൃതത്തിന് പകരം wdc ഉപയോഗിക്കാമോ

  • @remenikesavan4949
    @remenikesavan4949 2 роки тому +1

    Ethum WDC um orey gunam aano?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Wdc mannira valaran nallathanu. Randum maari maari upayogichal nallathanu

  • @arunjithn5225
    @arunjithn5225 10 місяців тому

    ജീവാമൃതത്തിന്റെ ഉപജ്ഞതാവ് പറയുന്നത് 48 മണിക്കൂർ കഴിഞ്ഞാൽ ഉപയോഗിച്ച തുടങ്ങാമെന്നും 7 ദിവസത്തിനകം ഉപയോഗിച്ചു തീർക്കണമെന്നുമാണ്..

  • @nikhilca7259
    @nikhilca7259 3 роки тому +1

    ഈ ജീവാമൃതവും Wdc ഒന്നുതന്നെയാണൊ

  • @nithinmohan3598
    @nithinmohan3598 3 роки тому +1

    Ballam sharkara ano

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      കറുത്ത ബെല്ലം
      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ

    • @nithinmohan3598
      @nithinmohan3598 3 роки тому

      @@VARGHESEPULPALLY kandit oru similarity pole..

    • @ashags1760
      @ashags1760 3 роки тому +1

      Athe sharkara aanu bellam

    • @nithinmohan3598
      @nithinmohan3598 3 роки тому

      @@ashags1760 k.thankyou🙂

  • @vargheseulahannan2635
    @vargheseulahannan2635 3 роки тому +1

    One: 5 Aakamo ?

  • @thasleemwellnesscoach4158
    @thasleemwellnesscoach4158 3 роки тому +1

    ഇത് 4ദിവസത്തിന്ന് ശേഷം ഇളക്കേണ്ടതുണ്ടോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      4 ദിവസം കഴിഞ്ഞാൽ 3 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം. ഒഴിക്കുന്ന ദിവസം വരെ ഇളക്കണം

  • @sajithkavilath4430
    @sajithkavilath4430 3 роки тому +1

    ഈതു തെങ്ങിന് മഴകാലത്തു കൊടുക്കാൻ പറ്റുമോ

  • @shafinasalahudheen3706
    @shafinasalahudheen3706 Рік тому

    പ്ലാസ്റ്റിക് ബക്കറ്റിന് പകരം ഇരുമ്പ് ബക്കറ്റിൽ ഉണ്ടാക്കാമോ?

  • @salllukhan9190
    @salllukhan9190 2 роки тому +1

    ഗോമൂത്രം കിട്ടാതവരാന്തുചെയ്യും

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      ജീവാമൃതം ഉണ്ടാക്കാൻ ഗോമൂത്രം വേണം. കിട്ടാൻ ഇല്ലെങ്കിൽ വേറെ വളങ്ങൾ ഉപയോഗിക്കാം. Wdc പോലത്തെ

  • @ui526
    @ui526 3 роки тому +2

    ബെല്ലം എന്താണ്. മനസ്സിലായില്ല

  • @lailag54
    @lailag54 3 роки тому +1

    മണ്ണിൽ വരുന്ന ഒച്ചിനെ മാറ്റാൻ എന്തു ചൈയ്യണം

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +3

      കുറെ മരുന്ന് ഉണ്ട്. ഇവിടെ വിജയിച്ചത് പറയാം. മണ്ണിൽ ചണച്ചാക്ക് വിരിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് beer ഒഴിക്കുക. അപ്പോൾ അതിന്റെ മണം അടിച്ചു ഒച്ചുകൾ എല്ലാം ചണച്ചാകിൽ വരും. വരുന്ന എല്ലാത്തിനേം എടുത്ത് ഉപ്പ് വെള്ളത്തിൽ ഇടുക.

  • @haisureshoksuresh3044
    @haisureshoksuresh3044 3 роки тому +2

    സാർ ആധാന്യം മുളപ്പിച്ചാണ് ചെയെണ്ടത്

  • @bettyjose9265
    @bettyjose9265 2 роки тому +1

    ആടിൻ്റെ മൂത്രം ആയാൽ കുഴപ്പമുണ്ടോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      ഗോമൂത്രം തന്നെ വേണം

  • @flyingmychildren
    @flyingmychildren 3 роки тому +1

    കവുങ്ങിന് കൊടുക്കാൻ പറ്റുമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      ഉറപ്പായിട്ടും
      മണ്ണിര ഉണ്ടാവാൻ നല്ലതാണ്

  • @jyothish2410
    @jyothish2410 3 роки тому +2

    ജീവാമൃതം എത്ര ദിവസം വരെ സൂക്ഷിക്കാം

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      പരമാവധി 7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം.
      അല്ലെങ്കിൽ അതിലെ ജീവാണുക്കൾ നശിച്ചു പോകും.

  • @rameshnair7498
    @rameshnair7498 3 роки тому +1

    ചേട്ടാ ഒരു കൂട്ട് ജീവാമൃതം ഉണ്ടാക്കിയാൽ എത്ര നാൾ വരെ ഉപയോഗിക്കാം എത്ര ദിവസം ഇടവിട്ട് ചെടികൾക്ക് കൊടുക്കാം

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ജീവാമൃതം ഉണ്ടാക്കി 7 ദിവസത്തിന് ഉള്ളിൽ ഒഴിച്ച് തീർക്കണം. 10 ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്കാം

    • @abduljaleelkarnikaram7931
      @abduljaleelkarnikaram7931 2 роки тому

      വർഗ്ഗീസ് സർ,
      കാര്യങ്ങൾ വളരെ ലളിതമായും വ്യക്തമായും നാട്യങ്ങളില്ലാതെയും അവതരിപ്പിക്കുന്നു.

    • @smithaunnikrishnan2479
      @smithaunnikrishnan2479 Рік тому

      @@VARGHESEPULPALLY orupravasyam ozhichu kazhinjal aduthu 10 divasam kazhinjallae veendum ozhikkan kazhiyukayulloo pinnenganae 7 divasathinullil theerkkum

  • @sijojacob7785
    @sijojacob7785 2 роки тому +2

    വലത്തേക്ക് മാത്രം ഇളക്കുക.. എന്താണ് അതിന് പിന്നിലെ കാരണം?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      ജാവാണുക്കളുടെ വളർച്ചക്ക് വേണ്ടിയാണ്

  • @abbascc9471
    @abbascc9471 Рік тому

    കയ്യിൽ ഒരു ഗ്ലൗസ് ഇടാമായിരുന്നു

  • @gopalakrishnanca5718
    @gopalakrishnanca5718 3 роки тому +7

    താങ്കൾ സുഭായ്പലേക്കറുടെ ജീവാമൃതമാണ് പറയുന്നതെങ്കിൽ
    തെറ്റുകൾ ഉണ്ട്
    നാടൻ പശുവിൻ്റെ ചാണകവും മൂത്രവും ആണ് വേണ്ടത്
    ഒരു കിലോ പയർ പൊടി
    ഒരു കിലോ കറുത്ത വെല്ലം ഇല്ലെങ്കിൽ മധുരമുള്ള പഴങ്ങൾ
    രാസവസ്തുക്കൾ കലരാത്ത മണ്ണ്
    വെള്ളം
    ചാണകവും വെല്ലവും നന്നായി ഉടച്ചു ചേർക്കണം
    ചണച്ചാക്ക് കൊണ്ട് മൂടാൻ പറയുന്നത് വായുസഞ്ചാരം ഉറപ്പാക്കാനാണ്
    ' പ്രധാന കാര്യം 48 മണികൂർ കൊണ്ട് ജീവാമൃതം ( ദിവസം മൂന്നു നേരം'ഇളക്കണം ) റെഡിയാകുമെങ്കിലും സൂക്ഷ്മാണുക്കൾ വർദ്ധിക്കുന്നത്
    പിന്നീടുള്ള ദിവസങ്ങളിലാണ് '
    അതു കൊണ്ടു തന്നെ അഞ്ചാം ദിവസം മുതൽ ഉപയോഗിച് തുടങ്ങിയാൽ അടുത്ത അഞ്ചു ദിവസം കൂടി സമയമുണ്ട്.

    • @gopalakrishnanca5718
      @gopalakrishnanca5718 3 роки тому +1

      പത്മശ്രീ .ഡോക്ടർ സുഭാഷ് പലേക്കർ.

    • @Devimahamaye
      @Devimahamaye 3 роки тому +1

      Omg...

    • @sivasankaranpillai7327
      @sivasankaranpillai7327 2 роки тому +1

      👍👍👍

    • @nadhuzzz7936
      @nadhuzzz7936 2 роки тому

      👍👍👍👍

    • @mg.p.g.4566
      @mg.p.g.4566 Рік тому

      അപ്പോൾ കടല പിണ്ണാക്ക് ചേർക്കാൻ ചിലർ പറയുന്നുണ്ടല്ലോ. ഏതാ ഇപ്പൊ ശെരി.

  • @johnsonjohn3939
    @johnsonjohn3939 3 роки тому +1

    ജാതിക്കും തെങ്ങിനും ഈ വളം പറ്റുമോ?

  • @kuriakosekuriakose3708
    @kuriakosekuriakose3708 2 роки тому +1

    എന്റെ ചേട്ടാ അവൻ അവർക്ക് പശു ഉണ്ടെങ്കിൽ മാത്രമേ ഗോമൂത്രം കിട്ടുകയുള്ളൂ പശു ഇല്ലാത്തവൻ എവിടെ ചെന്ന് പ ഗോമൂത്രം ഉണ്ടാക്കാനാ

    • @praveenkumarpai
      @praveenkumarpai Рік тому

      പശു ഉള്ളിടത്ത് നിന്നും വാങ്ങണം. ജീവാമൃതം ഉണ്ടാക്കുവാൻ നാടൻ പശുവിന്റെ ചാണകം ഗോമൂത്രം ഇവ അത്യന്താപേക്ഷികമാണ്.

    • @user-vk3gj8fv6b
      @user-vk3gj8fv6b 5 місяців тому

      U p kku വിട്ടോ

  • @indusuresh9457
    @indusuresh9457 2 роки тому +1

    മറ്റു വളങ്ങൾ ചെയ്യേണ്ടതില്ലേ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      അടി വളങ്ങൾ ചെയ്യണം

    • @lovelyhindi7216
      @lovelyhindi7216 2 роки тому

      @@VARGHESEPULPALLY അടിവളങ്ങൾ ഏതൊക്കെ ആണ്

  • @moinsha2471
    @moinsha2471 3 роки тому +1

    ഗോമുത്രം കിട്ടാൻ വഴി ഇല്ല.. അതിന് പകരം എന്ത ഉപയോഗിക്കേണ്ടത്...?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      ജീവാമൃതം ഉണ്ടാക്കാൻ ഗോമൂത്രം വേണം. കിട്ടാൻ ഇല്ലെങ്കിൽ wdc ഉണ്ടാക്കിക്കോ

    • @RN-xi8tc
      @RN-xi8tc 2 роки тому +1

      @@VARGHESEPULPALLY WDC എന്താണ് ഉണ്ടാകുന്ന വിധം എങ്ങനെ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Wdc undakkunna detail video channelil und

  • @johndcruz3224
    @johndcruz3224 Рік тому +1

    മൂത്രത്തിലെ ഒട്ടും വെള്ളം ചേരരുത് എന്നാണല്ലോ പറഞ്ഞത്, അതിനുശേഷം അവസാനം കുറെ വെള്ളം കോരി ഒഴിക്കുന്നുണ്ടല്ലോ? 😃😃

  • @meenakshidas5878
    @meenakshidas5878 3 роки тому +1

    ചെറിയ അളവ് പറയാമായിരുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      അത് അളവ് നോക്കി ഉണ്ടാക്കാമല്ലോ. 200 ltr nte അളവ് ആണ് ഇപ്പോൾ പറഞ്ഞത്. അത്പോലെ എത്ര ltr വേണമെങ്കിലും ഉണ്ടാക്കാം

  • @najmana1855
    @najmana1855 3 роки тому +2

    മണ്ണ് എന്തിനാ ചേർകുന്നേ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      അത് ജീവാണുക്കൾ പെട്ടെന്ന് വളരാൻ വേണ്ടിയാണ്

    • @najmana1855
      @najmana1855 3 роки тому

      Oo ok thank u chetta..

  • @Achus11
    @Achus11 2 роки тому +1

    എന്തിനാണ് വലതു വശത്തോട്ടു മാത്രം ഇളക്കുന്നത്

  • @najiyanaji838
    @najiyanaji838 11 місяців тому

    ആതിയം, പശുവിന്റയെ, അടുത്ത്, കിടന്നു, ഉറങ്ങണം, എന്നിട്ട്, പാത്രം, വെച്ച്, കൊടുക്കണം, അങിനെ,10, ദിവസം, ചെയ്താൽ, ഗോ, മൂത്രം, കിട്ടും,, ഒക്കെ, ആരും, മറക്കരുത്, ഉറങ്ങിയോ, എന്നാൽ,, ദിവസം, കുടും, അയാൾക്, വേറെ, പണി, ഇല്ലേ,, നല്ല, ചവർ, ചാണകം, ച്ചിമകൊന്ന, തോൽ, ഇട്ട്, കൊടുത്താൽ,4ദിവസം, കൊണ്ട്, പുഴി, ഇര, ഉണ്ടാകും, ചുണ്ണാമ്പ്, രാസവളം, ഇട്ടാൽ, അത്, ചാവും, വെറുതെ, ഒരു, ആക്റ്റ്, ഒരു, വസത്തേക്കു, മാത്രം, ഇളക്കുക, ഒരുജാതി, ജാഡ,

  • @sreenandhapradeep123
    @sreenandhapradeep123 3 роки тому +3

    ജാതിക് ഒരു ലിറ്ററിന് എത്ര ലിറ്റർ വെള്ളം ചേർക്കണം? എത്ര ദിവസം ജീവാമൃതം കൂട്ടിക്കഴിഞ്ഞു ഉപയോഗിയ്ക്കാൻ പറ്റും മീൻസ് 4ദിവസവും കഴിഞ്ഞു ഉള്ള എത്ര ദിവസത്തിനുള്ളിൽ ഒഴിച്ച് തീർക്കണം?