Wdc ഏങ്ങനെ ഉണ്ടാക്കാം| How To Make Wdc In Malayalam | Waste Decomposer | Waste Decomposer Malayalam

Поділитися
Вставка

КОМЕНТАРІ • 719

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 роки тому +26

    കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രയോജനപ്രധമായ നല്ല അറിവ്
    വളരെയധികം നന്ദി.👍👍

  • @fariarasheed
    @fariarasheed Рік тому +2

    വർഗീസേട്ടാ... വളരെ ഭംഗിയായി video യിലൂടെ കാണിച്ചുതന്നു. 👍🏻👍🏻

  • @rathnamtk1925
    @rathnamtk1925 Рік тому +2

    വർഗ്ഗീസ്സേട്ടാ....വളരെ സന്തോഷം .നല്ല വീഡിയോ. Thanks....

  • @suajith6247
    @suajith6247 3 роки тому +13

    വർഗീസ് ചേട്ടാ സൂപ്പർ. WDC ye കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം.... ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രേതിക്ഷിക്കുന്നു

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      😍

    • @vidyadharankt
      @vidyadharankt 3 роки тому

      ഏതു കൃഷിക്കും ഉപയോഗിക്കാം. നെൽ kriskkum ഉപയോഗിക്കാം.

  • @velayudhankm8798
    @velayudhankm8798 3 роки тому +2

    താങ്കളുടെ വീഡിയോ കൾ വളരെ നല്ല അറിവുകളാണ് നൽകുന്നത് താങ്ക്‌യൂ

  • @MYPOLYTECHNIC
    @MYPOLYTECHNIC 3 роки тому +10

    ഒരുപാട് അറിവ് പകർന്നു തരുന്ന ചാനൽ 💕💕💕

  • @sajithathambu8567
    @sajithathambu8567 Рік тому +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് അറിവുകൾ ഉള്ള അച്ചായന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🙏🙏🙏👍🏼👍🏼👍🏼Wdc വാങ്ങാൻ തീരുമാനിച്ചു...

  • @THOMASMAMP
    @THOMASMAMP Рік тому

    പുതിയ അറിവ്. ഉടൻ പരീക്ഷിക്കാൻ ഉടൻ ശ്രെമിക്കും; wdc chemical ഒന്നും അല്ലല്ലോ 🌹 thank you for the ഇൻഫർമേഷൻ 🙏🏼

  • @sreevalsanvalsan9590
    @sreevalsanvalsan9590 Рік тому +3

    വളരെ നന്നായി present ചെയ്തു. Thank you. എനിക്കും WDC ഒരു bottle അയക്കുമോ. ഗൂഗിൾ pay ചെയ്യാം. Address തരട്ടെ. Please reply

  • @alicejohn3410
    @alicejohn3410 3 роки тому +9

    Very well explained. Thank you.God bless you

  • @user-ct3no1li2o
    @user-ct3no1li2o 2 роки тому +1

    valare....nannayi .... Avatharippichu.....🙏🙏...

  • @sajeevanaramban384
    @sajeevanaramban384 2 роки тому +2

    Good Information. വർഗീസേട്ടന് നന്ദി🙏

  • @valsalasreeguru3765
    @valsalasreeguru3765 3 роки тому +2

    വളരെ നല്ല അറിവ് നന്ദി

  • @mattannurphone1823
    @mattannurphone1823 Рік тому +1

    നല്ല പോസ്റ്റ് വളരെഉപകാരം

  • @gameruchiha7037
    @gameruchiha7037 20 днів тому

    നല്ല വിവരണം WDC എവിടെ കിട്ടും

  • @abdulkader-go2eq
    @abdulkader-go2eq Рік тому +1

    ഇഷ്ടപ്പെട്ടു thank u sir

  • @simonjoseph6478
    @simonjoseph6478 2 роки тому +4

    Excellent, as always , Varghese Chettan 👍

  • @sudheeshsudheesh5751
    @sudheeshsudheesh5751 3 роки тому +3

    ഹായ് ചേട്ടാ... നല്ല വീഡിയോ ആയിരുന്നു.
    ഞാൻ ഇടുക്കിയിൽ നിന്നാണ് എനിക്ക് ഏലത്തോട്ടത്തിൽ ഇത് ഉപയോഗിക്കമോ..2 ഏകർ സ്ഥലത്ത് ഒഴിക്കാൻ എത്ര അളവിൽ ഉണ്ടാക്കണം.

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഒഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും. 1 ഏക്കറിനു കൃത്യമായി പറയാൻ പറ്റുലല്ലോ. നോക്കി ഒഴിച്ചാൽ മതി

  • @nishanaspecial172
    @nishanaspecial172 3 роки тому +2

    Oru paad karshakarkk upakaarappedum we oru vdo....goo presenting👍

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 3 роки тому +3

    Good information

  • @shahulpalakkad_vlog
    @shahulpalakkad_vlog 2 роки тому +2

    Good job. Evergreen 🌲 video

  • @headshortkingff6577
    @headshortkingff6577 3 роки тому +3

    Very good information👍🏿👍🏿👍🏿

  • @siyadsiya3232
    @siyadsiya3232 3 роки тому +6

    ഞാൻ ഉപയോഗിക്കുന്നുണ്ട് ചെടികൾക്ക് നല്ല റിസൽട്ട് ലഭിക്കുന്നുണ്ട്

  • @bijokappalumakkal5673
    @bijokappalumakkal5673 Рік тому +1

    ഇത് കൊണ്ട് കോഴി വളം കമ്പോസ്റ്റ് ആക്കാൻ പറ്റുമോ?

  • @marythomas1751
    @marythomas1751 3 роки тому +6

    Very good information.And the presentation is excellent. Thank you.

  • @ackmohamed6041
    @ackmohamed6041 3 роки тому +2

    സൂപ്പർ

  • @sujachandran7143
    @sujachandran7143 3 роки тому +2

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ നല്ല അറിവ്

  • @thankachantm7516
    @thankachantm7516 4 місяці тому

    Good presentation, Thanks

  • @sundutt6205
    @sundutt6205 3 роки тому +3

    Sir,
    Thangalkku Pranamam!
    Angayudae, abhiprayathil, ethokkae, vilakal, tower krishiyil, labhakaram ayi cheyyam ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഇവിടെ ചെയ്തതിൽ പച്ചമുളക്, തക്കാളി, വഴുതന

  • @devadasek2111
    @devadasek2111 2 роки тому +1

    വ്യാജക്കള്ള് നിർമ്മാതാക്കൾ പൊളിക്കും!

  • @reshmaMadhunair
    @reshmaMadhunair 2 роки тому +1

    Wdc എവിടെ കിട്ടും,,,, നല്ല അറിവ് നന്ദി

  • @devassypvpootholy689
    @devassypvpootholy689 Рік тому +1

    ഞാൻ ദേവസി തൃശൂർ ഒരു ബോട്ടിൽ എനിക്ക് വേണം ആമസോണിൽ 2,3 ഒരുമിച്ചാണ് എനിക്ക് ഒരെണ്ണം അയച്ചു തരാൻ സാധിക്കുമോ

  • @hussinsakker5107
    @hussinsakker5107 Рік тому +1

    താങ്ക്സ് 👍🏼

  • @rishinarayanan1364
    @rishinarayanan1364 9 місяців тому

    ഇത് തെങ്ങിന് ഉപയോഗിക്കാമോ? അടുക്കള മാലിന്യം കമ്പോസ്റ്റ് ആക്കാനും പറ്റുമോ?

  • @ebyzvlog2299
    @ebyzvlog2299 3 роки тому +2

    ചേട്ടാ wdcw സൂപ്പർ ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് 😊😊

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      👍👍👍

    • @angelmaryaugustine6465
      @angelmaryaugustine6465 2 роки тому +1

      WDC ഉറ എങ്ങനെ നഷ്ടപ്പെടാതെ സൂക്ഷിക്കും... എത്ര നാളു വേണേലും വെക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Detail video vere und. Ura 20 divasam vare veykkam

  • @swasrayamissionindia5140
    @swasrayamissionindia5140 Рік тому

    കേരളത്തിന് പുറത്തുള്ള കാർഷിക സെമിനാറുകളിൽ ഇത് മിനറൽ ബോട്ടിലിൽ നിറച്ച് സൗജന്യമായി നല്കാറുണ്ട്

  • @shaijukabraham82
    @shaijukabraham82 2 роки тому +2

    ചേട്ടാ ഇതിനോടൊപ്പം മറ്റ് വളങ്ങൾ സാധാരണ പോലെ ചെയ്യണോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому +1

      വേണം. മറ്റുള്ള ജൈവ വളങ്ങൾ ഒക്കെ ചെയ്യാം

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    നല്ല ഒരു വീഡിയോ ഫുൾ കണ്ട്🙏🙏🙏🙏

  • @fousiakm6589
    @fousiakm6589 2 роки тому +2

    Super

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +3

    കരിയില വേസ്റ്റ് എങ്ങിനെ WDC use ചെയ്ത composte ഉണ്ടാക്കൽ വീഡിയോ കാണിക്കാമോ?

  • @honestportfolio1302
    @honestportfolio1302 3 роки тому +1

    തെങ്ങു, വാഴ, റബ്ബർ എന്നിവക്ക് ഉപയോഗിക്കാമോ? കയ്യിൽ പറ്റിയാൽ എന്താണ് കുഴപ്പം? ഇത് ഉപയോഗിച്ചാൽ മണ്ണിര വർധിക്കുമോ ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഉപയോഗിക്കാം. മണ്ണിര വർധിക്കും. Wdc ബോട്ടിലിൽ നിന്ന് എടുക്കുമ്പോൾ മാത്രം കൈ തൊടാതെ നോക്കിയാൽ മതി

    • @honestportfolio1302
      @honestportfolio1302 3 роки тому

      @@VARGHESEPULPALLY കയ്യിൽ പറ്റാതെ നോക്കാം, പറ്റിയാൽ എന്താണ് കുഴപ്പം എന്ന് അറിയാൻ വേണ്ടിയാ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      സൂക്ഷാണുക്കൾ നശിച്ചു പോകും എന്നാണ് പറയുന്നത്. അത് കൊണ്ടാണ്

    • @vijayant7213
      @vijayant7213 3 роки тому

      @@honestportfolio1302 മലിനമാകും. Contamination!

  • @bavishedakkazhiyoor3861
    @bavishedakkazhiyoor3861 3 роки тому +2

    സൂപ്പർ 👏👏👏👏

  • @kvxavier5604
    @kvxavier5604 3 роки тому +3

    Thank you sir

  • @josephc.l938
    @josephc.l938 3 роки тому +1

    ഞാൻ മുകളിലെ ചോദ്യത്തോട് ചേർത്ത് wDcpvcപൈപ്പ് വച്ചാണ് ഇളക്കുന്നത്

  • @jayats4786
    @jayats4786 3 роки тому +2

    very very informative

  • @gopalanmk1213
    @gopalanmk1213 3 роки тому +4

    ബസ്റ്റ് സാധനം

  • @mg.p.g.4566
    @mg.p.g.4566 Рік тому +1

    കുഴൽ കിണർ വെള്ളം ഉപയോഗിക്കാമോ ചേട്ടാ.

    • @VARGHESEPULPALLY
      @VARGHESEPULPALLY  Рік тому

      ഓപ്പൺ കിണറിലെ വെള്ളം ആണ് ഏറ്റവും നല്ലത്. ഇനി കിട്ടാൻ ഇല്ലെങ്കിൽ കുഴൽ കിണറിലെ ഉപയോഗിക്കാം

  • @benjaminjoseph145
    @benjaminjoseph145 3 роки тому +8

    W d c എവിടെ വാങ്ങുവാൻ കിട്ടും ? മറുപടി പ്രതീക്ഷിക്കുന്നു👏

    • @naufal818
      @naufal818 3 роки тому +5

      Amazon ഓൺലൈൻ വാങ്ങാൻ കിട്ടും

    • @majeedkannoth2643
      @majeedkannoth2643 Рік тому

      ​@@naufal818558⅕⁶⁷⁷

  • @benjaminjoseph145
    @benjaminjoseph145 3 роки тому +1

    ഏലകൃഷിക്കു എങ്ങനെ ഇത് പ്രയോഗിക്കാൻ കഴിയും ? പറഞ്ഞു തരാമോ ?🙏

  • @channeforu2385
    @channeforu2385 3 роки тому +1

    Ellam valare detail ayitt paranchu thannu. Othiri thanks

  • @radhamanis9404
    @radhamanis9404 3 роки тому +4

    എത്ര ദിവസം ഇടവിട്ട്WD Cഒഴിച്ചു കൊടുക്കണം.

  • @ansarvlogs1347
    @ansarvlogs1347 3 роки тому +1

    Thank you ചേട്ടാ......

  • @flyingmychildren
    @flyingmychildren 3 роки тому +1

    ചേട്ടാ മഴക്കാലത്ത് ഉണ്ടാക്കാൻ പറ്റുമോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ഉണ്ടാക്കാം. മഴ കൊള്ളാതെ മൂടി വെച്ചാൽ മതി

  • @ramachandranks9016
    @ramachandranks9016 Рік тому +1

    20gm 100 lit വെള്ളവും 2 kg ശർക്കരയും ചേർത്ത് റഡിയാക്കി 6 ലിറ്റർ വെളളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാമൊ?

  • @lijishap361
    @lijishap361 2 роки тому +2

    ഒരു തൈ നട്ട ഉടനെ wdc ഒഴിച്ച് കൊടുക്കാമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Ozhikkam. But 1 liter wdc 3 liter vellam cherth ozhikkanam.

  • @sammunjanat
    @sammunjanat 3 роки тому +2

    Good information Chetta... Thank you so much... is it good for ginger & turmeric

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Valare nallathanu
      3 vattam ozhichal thanne mannira okke vegam vannolum

    • @sammunjanat
      @sammunjanat 3 роки тому

      @@VARGHESEPULPALLY Thank you so much Chetta... Njan Canada yil aanu...evide greenhousil vertical farming ayittu ginger and turmeric organic krishi cheyyan vendiyittanu... Varunna... January yil Nattil varunnunde... Kozhikode city yilanu.. theerchayum Njan pulpallly vannu chettane kanum ..othiri thanks...

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      👍👍
      Varumbol vilikk tto😍

    • @rajankaleekal2756
      @rajankaleekal2756 4 місяці тому

      How much interval put wdc to plant

  • @sajinarajesh9786
    @sajinarajesh9786 Рік тому

    ഉറ ആദ്യം തന്നെ മാറ്റി എടുത്തു വയ്ക്കാമോ അങ്ങനെയെങ്കിൽ ഇതും എല്ലാ ദിവസവും ഇളക്കി കൊടുക്കണോ

  • @venub3998
    @venub3998 3 роки тому +1

    Very thanks

  • @jkj1459
    @jkj1459 2 роки тому +1

    WDC VAYATTIL POYAL VISHAMAANO ??
    Glouse idunnadu Mammute protection vend your atho jeevanu samrakshanathno??

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      Visham illa. Namudde Kai thattu wdc il ulla bacteria nashikathe irikkan aanu

  • @imthiyaskvm3542
    @imthiyaskvm3542 2 роки тому +1

    മാറ്റി വെക്കുന്ന ഉറ എത്ര ദിവസം വരെ അങ്ങനെ തന്നെ സൂക്ഷിച്ചു വെക്കാൻ പറ്റും. സൂക്ഷിച്ചു വെക്കുന്ന സമയത്ത് അത് അടപ്പ് വെച്ച് അടച്ചു വെക്കാൻ പറ്റുമോ

  • @harikumars27
    @harikumars27 3 роки тому +1

    എന്താണ് ബെല്ലം , ചെറിയ അളവിൽ ഉണ്ടാക്കാൻ കഴിയുമോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Sharkara enn ayirikkum avide parayunath. Undakkam. Wdc nte puthiya oru video channelik und. Ath kandal kooduthal manasilakum

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +1

    super krushi.Where can we get wdc

  • @pulakkilmohamed204
    @pulakkilmohamed204 3 роки тому +1

    Valiya thengin ethra thavana ozhichu kodukkam. Dilute aakkano

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Dilute akkiyathinu seshame ozhikkan padullu. 10 divasam koodumbol ozhich kodukkam

  • @sherienaassu5422
    @sherienaassu5422 3 роки тому +1

    Very power full ith ayachu tharumo

  • @lakshmilalkrishna322
    @lakshmilalkrishna322 3 роки тому +2

    Very guud

  • @mariyamabudhabi7827
    @mariyamabudhabi7827 3 роки тому +3

    orupaadu aalikalkku upakaramaavum

  • @marinajose1125
    @marinajose1125 2 роки тому +2

    Bellam sharkkara

  • @mohammedabdurahman664
    @mohammedabdurahman664 3 роки тому +1

    Ethra divasam koodumbolaaan ozhikkendadh

  • @mohanc4860
    @mohanc4860 3 роки тому +1

    Chetta ithu thenginu kodukkaan patrumo

  • @jancyraju6505
    @jancyraju6505 7 місяців тому

    Is jaggery powder enough?

  • @susheeladevi8946
    @susheeladevi8946 3 роки тому +2

    online കുറച്ചധികം sellers നെ കണ്ടു. ഏതാണ് original ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      അത് തന്നെയാണ് പ്രശ്നം. ഇവിടെ വരുത്തിയപ്പോൾ ഒർജിനൽ കിട്ടിയാർന്നു.

    • @bijijohn658
      @bijijohn658 3 роки тому

      വാങ്ങിയ സൈലറിന്റെ അഡ്രസ്സ് ഒന്ന് തരുമോ?

  • @darulqanaa601
    @darulqanaa601 2 роки тому +1

    എല്ലാ ദിവസവും ഒഴിച്ചു കൊടുക്കാമോ?

  • @sulekhapk9798
    @sulekhapk9798 2 роки тому +1

    Our Wdc Solution has odour of toddy but the colour is brown

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      No problem. Maybe its because of the colour of sharkara.

  • @SebastianPollayil
    @SebastianPollayil 3 місяці тому

    2 ലിറ്റർ ഉണ്ടാകുവാൻ പറ്റുമോ

  • @manorenjanav
    @manorenjanav Місяць тому

    Valllom vanam nnano bellam nnano,enthanath

  • @sibichanjoseph5161
    @sibichanjoseph5161 2 роки тому +1

    സൂക്ഷിച്ചു വെക്കുന്ന ലായനി തണുപ്പ് ഉള്ള സ്ഥലത്തു വെക്കണം എന്ന് ഉണ്ടൊ

    • @VARGHESEPULPALLY
      @VARGHESEPULPALLY  2 роки тому

      അധികം വെയിൽ കൊള്ളുന്ന സ്ഥലത്ത് വെയ്ക്കാതിരുന്നാൽ മതി

  • @jagadeesbalan2029
    @jagadeesbalan2029 3 роки тому +1

    വര്ഗീസ് സർ, ഇതു തെങ്ങിനും കവുങ്ങിനും ജൈവ വളം ഇട്ടതിനു മേലെ തളിക്കാമോ? Please advice me. Thank you so much.

  • @josephc.l938
    @josephc.l938 3 роки тому +1

    വർഗീസ് ചേട്ടാ WDC കലക്കിവച്ചിട്ട് 5 ദിവസം ആയി ഇപ്പോഴും അതിൻ്റെ കളർ ശർക്കരയുടെ കളറായി തന്നെ ഇരിക്കുന്നു അത് എന്തായിരിക്കും ദയവ് ചെയ്ത് മറുപടി പ്രദീക്ഷിക്കുന്നു ഞാൻ ഉണ്ട ശർക്കരയാണ് ഇട്ടത് ഞാൻ 100 ലിറ്റർ വെള്ളത്തിലാണ് ചെയ്തിരിക്കുന്നത്

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Numberil vilikkan pattuvo. Ennal kooduthal paranch tharamayirunnu

  • @aruntechno4871
    @aruntechno4871 6 місяців тому

    മുല്ല ചെടിക്കു ഒഴിക്കമോ plz replay

  • @johnphilip393
    @johnphilip393 3 роки тому +1

    Bella mennullathu sarkarathanneyano clear ayilla chettai..

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Athe sharkkara thanneyanu. Karutha sharkara kittan undenkil eattavum nallath

  • @rajeevccholakkal5966
    @rajeevccholakkal5966 3 роки тому +1

    ഇരുമ്പ് ടിന്നിൽ ഉണ്ടാക്കാൻ പറ്റുമോ ചേട്ടാ

  • @jessievasu2070
    @jessievasu2070 3 роки тому +2

    Good Video

  • @2030_Generation
    @2030_Generation 3 роки тому +4

    നല്ല ഒരു വീഡിയോ ആയിരുന്നു.. 👍
    ഒരുപാട് അറിവുകൾ കിട്ടി 😄
    Thanks ചേട്ടാ 😄😄
    #സ്നേഹം ❤

  • @JoyVarghese-x3s
    @JoyVarghese-x3s Місяць тому

    ഡബ്ലിയു ഡി സി ജാതി മരത്തിന് ഉപയോഗിക്കുവാൻ നല്ലതാണോ

  • @Dileepkumar-hp8yn
    @Dileepkumar-hp8yn 3 роки тому +1

    Vazhaku use cheyne pattumo?

  • @kaleshnarayan2010
    @kaleshnarayan2010 3 роки тому +2

    Great👍

  • @azeezjamal
    @azeezjamal 3 роки тому +4

    വെല്ലം കടക്കാര് കൈകൊണ്ട് എടുത്തതായിരിക്കില്ലെ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Wdc il kai kond todathe irunnal mathi.

    • @nithyarajan8185
      @nithyarajan8185 3 роки тому +1

      എവിടുന്നു കിട്ടും സർ അഡ്രസ്സ് തരുമോ വളക്കടകളിൽ ചോദിച്ചു കിട്ടിയില്ല

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      @@nithyarajan8185 കടയിൽ കിട്ടൂലാ. ആമസോൺ വഴിയേ കിട്ടൂ. ഇനി കിട്ടീലെങ്കിൽ നമ്പറിൽ കോൺടാക്ട് ചെയ്തോളു

  • @abrahamkoshy6613
    @abrahamkoshy6613 3 роки тому +3

    you have advised mixing in clockwise direction...any reason for it.I made 400 liters but mixed clockwise and anti clockwise.colour of the liquid was same as yours.smell i coild not smell as I was having cold and flu during that time. My brother told me it is like alcohol.i handled with bare hands ...will note your advise to used gloves .

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Company is saying to mix in clockwise direction for the smooth growth of bacteria present in wdc. If its same colour and smell then wdc is ok.

    • @vijayant7213
      @vijayant7213 3 роки тому +2

      Important point is that the bacteria in the solution needs oxygen. Stirring helps to increase the amount of dissolved oxygen in the solution. You can do it in different ways. Aerating pump allows continuous oxygen dissolution. But not necessary, stirring is fine.

  • @gtag174
    @gtag174 3 місяці тому

    അമജൊനില്‍ പല വെര്‍സിഒന്സ് ഉനഡ്. ഓരിഗിനില്‍ ലിങ്ക് ഉന്ദൊ ?

  • @vinodkumarv1704
    @vinodkumarv1704 2 роки тому +1

    Tanku

  • @mksamad179
    @mksamad179 Місяць тому

    ഞാൻ ഉണ്ടാക്കിയിട്ട് പതക്കുന്നില്ല ഇതുകൊണ്ട് കമ്പോസ്റ്റ് ചെയ്യാൻ പറ്റുമോ

  • @sreekanthkc8006
    @sreekanthkc8006 3 роки тому +3

    നല്ല information

  • @cvr8192
    @cvr8192 3 роки тому +1

    പറമ്പിലേ പച്ച പുല്ല് ചെത്തി കൂട്ടിച്ചേർത്തു അതിൽ ഒഴീച് വളമാക്കാൻ പറ്റോ?

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому +1

      പച്ച പുല്ല് കമ്പോസ്റ്റ് ആകാൻ സമയം എടുക്കും. കരിയില ആണെങ്കിൽ വേഗം കമ്പോസ്റ്റ് ആവും

  • @abdurassack5654
    @abdurassack5654 3 роки тому +1

    എന്താണ് ശർക്കര .

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      ബെല്ലം അല്ലെങ്കിൽ ശർക്കര എന്നൊക്കെ പറയും

  • @babukottaram4839
    @babukottaram4839 3 роки тому +4

    ബ്ലീച്ചിങ് പൌഡർ ഇട്ട കിനെറ്റിൽ വെള്ളം എത്ര കാലം കഴിഞ്ഞു ഉപയോഗികാം

  • @jpanand45
    @jpanand45 3 роки тому +1

    കറുത്ത ധനനമശർക്കരയാണോ അതോ പനംചക്കരയോ

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      കറുത്ത ശർക്കര കിട്ടാൻ ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 3 роки тому +1

    Good product

  • @vaisakhp.g5430
    @vaisakhp.g5430 3 роки тому +1

    ithu solution akyatu 2 litr muthalulla bottilil sir thanne keralathil market cheythirunnengil ...home garden and terrace garden okke ulla cheriya veettukarkku upayogapradam akumayrunnu.

  • @janardhananm5104
    @janardhananm5104 Рік тому

    WDC ഒഴിച്ചതിന്ശേഷംഎത്റദിവസംകഴിഞ്ഞാണ് ജൈവവളപ്റയോഗം നടത്തേണ്ടത്

  • @johnphilip393
    @johnphilip393 3 роки тому +1

    20 gmil ninnu ethra gm cherkkan atho muzhuvanum cherkkano

    • @VARGHESEPULPALLY
      @VARGHESEPULPALLY  3 роки тому

      Avashyathinu cherthal mathi. 20gm full iduka anenkil 200ltr undakkam