Archana 31 Not Out Malayalam Full movie | Aishwarya Lekshmi, Indrans | Amrita Online Movies

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 837

  • @flowers6983
    @flowers6983 2 роки тому +881

    ഒരുപാട് ചെറുക്കന്മാരുടെ മുമ്പിൽ ഒരുങ്ങി നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ വേദന എത്ര നന്നായി അവതരിപ്പിച്ചു നാട്ടുകാരുടെ പരിഹാസങ്ങളും kaliyakalukalum എത്ര നന്നായിട്ട് ഈ മൂവിയിൽ avathripichu

    • @manikbhasha410
      @manikbhasha410 10 місяців тому +11

      Appo orupaduu pennu kaanunna cherukkante vedanayoooo.

    • @amana_amana
      @amana_amana 10 місяців тому +15

      ​@@manikbhasha410ath ningal cinema akkikko

    • @aarshamohandas2499
      @aarshamohandas2499 6 місяців тому +1

      0:45 correct chumma ororuthanmar varum

    • @BecauseIamBatman007
      @BecauseIamBatman007 5 місяців тому

      Aninum penninum undu vishamam. Ikkalathu anungalku pennu kittan anu comparatively paadu. Angane ulla penungal illa ennallatto

    • @prasanth9356
      @prasanth9356 3 місяці тому

      🗣️assoll

  • @merinvarghese3660
    @merinvarghese3660 2 роки тому +706

    വളരെ നല്ല സിനിമ...👌👌👌 എവിടെയോ ഇരിക്കുന്ന കുറച്ചു ആളുകൾ അല്ല നമ്മുടെ ജീവിതം നിഷ്ചയിക്കണ്ടത്...
    നമ്മുടെ ജീവിതം, അത് നമ്മുടെ മാത്രം ആണ് അവിടെ തീരുമാനങ്ങൾ എടുക്കണ്ടതും നമ്മൾ മാത്രം ആണ്... അത് ആണ് ആയാലും പെണ്ണ് ആയാലും...

    • @COMEQ208
      @COMEQ208 2 роки тому +7

      നിങ്ങൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല,, നമ്മൾ വിചാരിച്ചിട്ട് അല്ല നമ്മൾ ഇത്രയും വലിപ്പം ആയത് ok

    • @strong6707
      @strong6707 2 роки тому +17

      @@COMEQ208 ningalude jeevitham ningal mattullavarkk vitt kodutholu

    • @jishnachipzy3905
      @jishnachipzy3905 2 роки тому +4

      💯🔥

    • @subaithaasharaf9834
      @subaithaasharaf9834 2 роки тому +4

      💯🔥

    • @merinvarghese3660
      @merinvarghese3660 2 роки тому +2

      @💕Saranya💕 Exactly

  • @dreamcatchertraveller4614
    @dreamcatchertraveller4614 2 роки тому +172

    നല്ലൊരു സിനിമ 😍എല്ലാ കഥാപാത്രങ്ങളും സൂപ്പർ 😍അച്ഛൻ എന്തു പാവമായ ഒരു മനുഷ്യൻ 😍അമ്മ 😍ഷിബുവിന്റെ കഥാപാത്രം പറയാതെ വയ്യ, കൂടെ പിറന്നില്ലെങ്കിലും കൂടെ പിറപ്പായി സന്തോഷത്തിലും സങ്കടത്തിലും അർച്ചനക്കൊപ്പം നിന്നു 😍ഇന്ദ്രൻസ് ചേട്ടൻ ഒരുപാടിഷ്ടം 😍ഒരുപാടു ഇഷ്ട്ടപ്പെട്ടു ഈ സിനിമ 😍

  • @goput2616
    @goput2616 2 роки тому +89

    ഐശ്വര്യ ചേച്ചി തളരാതെ ആ mykkinu മുന്നിൽ നിന്ന് സംസാരിച്ചു ഇത് എന്റെ ജീവിതം ആണ്👌🏻👌🏻👌🏻ഏവരെയും സങ്കടം പെടുത്തില്ല.... പലർക്കും മാതൃ ക യാണ് 👌🏻👌🏻ഞാൻ തീരുമാനമെടുക്കും എനിക്കും ഈ ജ്യോൽസ്യനെ വിശ്വാസം ഇല്ല

  • @mahilamanimahilamani4962
    @mahilamanimahilamani4962 2 роки тому +1951

    ഇന്ദ്രൻസ് ചേട്ടൻ ചോറിനു വേണ്ടി കാത്തിരിക്കുന്ന സീൻ ഒരുപാടു വിഷമം തോന്നി ❤❤❤❤

    • @S8a8i
      @S8a8i 2 роки тому +59

      അത് ദൈവം ആയിരുന്നു.

    • @EssAar80
      @EssAar80 2 роки тому +23

      എനിക്കും ശരിക്കും വിഷമം ആയി

    • @wetechsellndbuy9165
      @wetechsellndbuy9165 2 роки тому +5

      😂😂😂😂

    • @wetechsellndbuy9165
      @wetechsellndbuy9165 2 роки тому +30

      @@S8a8i deivam sigerate vali thudangiyo.... Ninne okke aaati odikanam 😂

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 2 роки тому +48

      ഇയാൾ ജീവിതത്തിൽ ഒരിക്കലും ചോറിന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല പക്ഷേ ഇത് വെറും ആക്ടിങ് പക്ഷേ ഒരുപാട് പേര് ഇപ്പോഴും ജീവിതത്തിൽ ഇതിന് വേണ്ടി കാത്തിരിക്കുന്നു

  • @sharmilashammi3547
    @sharmilashammi3547 10 місяців тому +510

    2024illi kandavarundo

  • @jayannvasu71
    @jayannvasu71 2 роки тому +423

    സമകാലിക വിഷയങ്ങൾ ചേർത്ത് ഒരുക്കിയ നല്ലൊരു സിനിമ. അഭിനന്ദനങ്ങൾ

  • @goput2616
    @goput2616 2 роки тому +70

    ഇന്ദ്രൻസ് ചേട്ടൻ സ്വയം എടുത്തു പോലും കഴിച്ചില്ല ചോറിനു കാത്തിരുന്നു... 👌🏻👌🏻👌🏻ഇന്ദ്രൻസ് ചേട്ടൻ 👌🏻👌🏻👌🏻

  • @thefanofhighflyers5173
    @thefanofhighflyers5173 2 роки тому +513

    അർച്ചനയുടേത് പോലെ ഏതു പ്രതിസന്ധിയിലും മനസ്സു തളരാതെ നേരിടാൻ മനസ്സുള്ളൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..

    • @Nunustipsnvlogs2220
      @Nunustipsnvlogs2220 2 роки тому +12

      Ith cinema alle... Pinne anganthe pennungal churukam😂

    • @Iamavanidas
      @Iamavanidas 2 роки тому +22

      @@Nunustipsnvlogs2220 itra manakkatti Ulla aanunghalum Churukkam aanu

    • @Nunustipsnvlogs2220
      @Nunustipsnvlogs2220 2 роки тому +5

      @@Iamavanidas ys😂

    • @Aneezha
      @Aneezha 2 роки тому +14

      Cinemayil maathronnalla jeevithathilum ind ithupole kashttapaadil karuthode nikkunnavar.. saahacharyangal maattunnatha nammale..🥰

    • @muhdnajad38
      @muhdnajad38 2 роки тому +3

      @@Nunustipsnvlogs2220 pop-up pop pop pop pop

  • @illiasibrazirfu5672
    @illiasibrazirfu5672 11 місяців тому +23

    ഇത്രയും നന്നായി ഇത് ജനങ്ങളിൽ എത്തിക്കാൻ എടുത്ത ആ ടീം വർക്ക്‌ 🥰🥰🥰🥰

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 2 роки тому +236

    ഇതുപോലുള്ള ഫിലിം വരണം 😄നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ .

  • @harishankar7197
    @harishankar7197 2 роки тому +401

    ഈ സിനിമ കുറേ ദിവസമായി കാണണം എന്ന് വിചാരിക്കുന്നു.

  • @Footballfans10.7
    @Footballfans10.7 2 роки тому +33

    ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടിരുന്നപ്പോൾ ഒരുപാട് തിരഞ്ഞിരുന്നു പക്ഷേ ഇപ്പോൾ അപ്‌ലോഡ് ചെയ്ത നന്ദി

  • @risvanarisu4398
    @risvanarisu4398 Рік тому +31

    Finally, i saw the natural acting of Aishwarya Lakshmi ✨✨, ellavrum kidukki, nalla naturality und abinayathil ..cenema nallathaaauu..

  • @vipinkdas3169
    @vipinkdas3169 2 роки тому +76

    ഷിബു കഥാപാത്രത്തെ ഇഷ്ടപെട്ടവർ 👍👍👍പോണേ... ✨️

  • @maryvidya4233
    @maryvidya4233 2 роки тому +30

    വളരെ നല്ല ഒരു realistic movie ഐശ്വര്യ ലക്ഷ്മി Superbലൊക്കേഷനും അടിപൊളി

  • @manjup.s5773
    @manjup.s5773 2 роки тому +192

    ഷിബു ആണ് പൊളി സ്വന്തം കൂടപ്പിറപ്പായി കൂടെ നിന്നു👍👍👍

    • @aarshamohandas2499
      @aarshamohandas2499 9 місяців тому +2

      Sahodarangalum manasika avastha manasilakanam ennilla

  • @renjithjanardhanan3719
    @renjithjanardhanan3719 2 роки тому +94

    ഐശ്വര്യ 👌👌👌 ആക്ടർ.. വിജയസൂപ്പറും പൗർണമി ഫിലിം ഓർമ വന്നു ആക്ടിങ് കണ്ടപ്പോൾ....എന്നാലും ഇഷ്ട്ടപെട്ട ആളെ വിവാഹം കഴിക്കുന്നത് പ്രതീഷേച്ചിരുന്നു......കഥയുടെ endil...

  • @deepthir4782
    @deepthir4782 2 роки тому +61

    Archanayude achan ❤️🤗enikk nalla ishttayi 😚oru paavam pole ☺️

  • @Aamii._
    @Aamii._ Рік тому +21

    Enikentho ee cinema nallonam ishtaayi.... Oru nalla willpower ulla penkutty✨️❤️

  • @ajishac1388
    @ajishac1388 2 роки тому +252

    കുറേ തിരഞ്ഞു.finally uploaded 🎉
    Thank u so much 👍
    Nice movie 🍿

  • @goput2616
    @goput2616 2 роки тому +52

    പല സിനിമ യിൽ നിന്നും വേറിട്ട ഒരു വിഷയം മാണ്.... ഡയറക്ടർ ഇതിൽ പ്രവർത്തിച്ച all membersnu 🙏🏻🙏🏻🙏🏻

  • @sangeetha__ammu
    @sangeetha__ammu 2 роки тому +228

    പയ്യൻ നിശ്ചയത്തിന് ഉണ്ടാവില്ല കല്യാണത്തിന് ഉണ്ടാവില്ല 🤣🤣

    • @mubarakmubooos
      @mubarakmubooos 2 роки тому +16

      അതാണ് ഹൈലൈറ്റ്

    • @AMMURATHEESH
      @AMMURATHEESH Рік тому +3

      Online vazhi kalyanam kazhikka

  • @ginobykurina
    @ginobykurina 2 роки тому +22

    ഈ മൂവിയിലെ ഏറ്റവും മനോഹരഭാഗം 1:25 മുതല്‍ ഉള്ള അഭിനയം. രണ്ടുപേരും അഭിനയ ച്ച് തകര്‍ക്കുകയല്ലേ. ഈ ഭാഗം മതി ഇതിനെ ഏറ്റവും നല്ല മൂവിയായി തിരഞ്ഞെടുക്കാന്‍

  • @daffodils4939
    @daffodils4939 2 роки тому +45

    പുതുമുഖങ്ങൾ സൂപ്പർ എല്ലാവരും വേഷം നന്നായ് ചെയ്തു.

  • @Roby-p4k
    @Roby-p4k 2 роки тому +100

    _ഞണ്ടുകളുടെ നാട്ടിൽഒരിടവേള സിനിമയിലെ റേച്ചലും, മായാനദിയിലെഅപർണയും , വിജയ് സൂപ്പറും പൗർണമിയുംസിനിമ യിലെ പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മെഹറുന്നീസ കാദർകുട്ടി,ബ്രദേഴ്സ് ഡേ സാൻറായും , കാണെകാണെ സ്നേഹയും , അർച്ചന 31നോട്ട്ഔട്ട് അർച്ചനയും_
    *ഐശ്വരലക്ഷ്മി ഗംഭീരമാക്കാൻ ശ്രമിച്ചിട്ടുണ്ട്*

    • @SurajInd89
      @SurajInd89 2 роки тому +3

      Only good movies are mayanadi and ponniyin chelvan

    • @hashimpt864
      @hashimpt864 2 роки тому +5

      Aiswarya lekshmi performance vere level movie mayanadhi appu

    • @ardrameenu9496
      @ardrameenu9496 2 роки тому +10

      Varathan evde🥰🥰🥰

    • @hashimpt864
      @hashimpt864 2 роки тому

      @@ardrameenu9496 yes , miss aayipoyi. . varathan priya character. Aiswarya lekshmi best character my favorites.. aparna, sneha ,priya, pournami, archana & kumari all character powerful

    • @footballlover343
      @footballlover343 2 роки тому

      @@ardrameenu9496 correct

  • @shanizz93
    @shanizz93 2 роки тому +156

    ഷിബു യഥാർത്ഥ സഹോദരൻ..

  • @ameenami2608
    @ameenami2608 2 роки тому +85

    അവസാനം എല്ലാവരുടെയും പേര് ഫോട്ടോ കാണിച്ചത് അഭിനന്ദനാർഹം 👏👏👏👏👏 സന്ദോഷം തോന്നി അവർക്കും അത് ഒരുപാട് സന്ദോശമുളവാകുന്നതായിരിക്കും 👏👏👏😍😍😍

  • @goput2616
    @goput2616 2 роки тому +16

    വേണു ചേട്ടനെ കേട്ടുമെന്നാണ് ഞാൻ കരുതിയത് പകരം അങ്ങനെ ചെയ്യാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ

    • @myhomegarden2309
      @myhomegarden2309 2 роки тому +8

      ഉണ്ട്, പക്ഷേ എല്ലാ സിനിമയിലും അങ്ങനെയായാൽ ( നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ) ഒരു വെറൈറ്റി വേണ്ടേ.

    • @nawawincourses123
      @nawawincourses123 4 місяці тому +4

      ജോലി കിട്ടിയിട്ട് വേണു ചേട്ടനെ കേട്ടാലോ

  • @ahamedbaliqu9118
    @ahamedbaliqu9118 2 роки тому +13

    ഞണ്ടുകളുടെ നാട്ടിലോരിടവേള കണ്ട നാൾ മുതൽ ഐശ്വര്യ ലക്ഷ്മിയെ ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ് വാല്ലാതെ പിന്നെ മായാനദി വിജയ് സൂപ്പർ പൗർണമി അങ്ങനെ ഐശ്വര്യ അഭിനയിച്ച ഓരോ സിനിമ കാണുമ്പോഴും അവരോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു എന്നതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല കല്യാണം മുടങ്ങി എന്ന് പറഞ്ഞിട്ട് ഇന്ദ്രൻസ് ചേട്ടനുമായി ഇരുന്ന് കരയുന്ന സീൻ simply wow

  • @kuchuttykunchutty8685
    @kuchuttykunchutty8685 2 роки тому +172

    നല്ലൊരു സിനിമ ഒരു പാട് ചിരിച്ചു ം കണ്ണും നിറഞ്ഞു ംസിനിമ തീരുന്നതറിയില്ല

  • @adheenibiju05
    @adheenibiju05 Рік тому +34

    This movie just teaches us how to respond to your problem and that anger or frustration will not solve the problem but instead it will worsen it and that patience is key for everything ❤❤❤

    • @johndutton4612
      @johndutton4612 9 місяців тому

      മോളേ അഥീനേ😂… ഇൻഫൻറ് ജീസസ്

    • @aarshamohandas2499
      @aarshamohandas2499 3 місяці тому

      Yadartha life patience irrikunavar kanumennu arinjuda react cheye cheyu

  • @prabhavellingiri9497
    @prabhavellingiri9497 2 роки тому +123

    Very good movie.... With a deep rooted message.... Marriage is not a social honour to be decided by society... Very personal choice, no matter the society likes it or not 😎😎😎

  • @rajibiju8156
    @rajibiju8156 3 місяці тому +6

    ഒരാളുടെ മുന്നിലെ ചായ ആയി നിന്നോളൂ അതു തന്നെ വിവാഹം കഴിച്ചു 2008,നല്ല ജോലി, കുടുംബമഹിമാ, എല്ലാം ഒണ്ട് ഭാഗ്യം എന്ന് കരുതി..അമ്മായിഅമ്മ പോര് ഒക്കെ ഉണ്ടയിരുന്നു.. 2015ൽ അവർ മരി ച്ചു,, അതും കഴിഞ്ഞു ഭർത്താവിന്റെ തനി ഗുണം കണ്ടു തുടങ്ങിയത്, മുഴുകുടിയൻ,, കമ്പനി പൊട്ടി 4വർഷം ആയി നാട്ടിൽഒണ്ട്.. മുഴുകുടിയൻ,😢😢ഒരു മോൾ ഒണ്ട് അതിനെ ഓർത്തു സഹിച്ചു മുന്നോട്ടു പോകുന്നു..

    • @Adhidevprem
      @Adhidevprem 3 місяці тому

      😢joli undo

    • @rajibiju8156
      @rajibiju8156 3 місяці тому +1

      @Adhidevprem എനിക്കു ജോലി ഇല്ല... ഉണ്ടായിരുന്നു എങ്കിൽ ഞാൻ സഹിച്ചു നിൽക്കില്ലയിരുന്നു

    • @rajibiju8156
      @rajibiju8156 3 місяці тому +1

      @Adhidevprem ഭർത്താവിനു ജോലി ആയില്ല ശ്രമിക്കുന്നുണ്ട്

  • @nisharatheesh8280
    @nisharatheesh8280 2 роки тому +195

    സിനിമയുടെ അവസാനം കാണിക്കുന്ന വിഗ്രഹം ഇന്ദ്രൻസ് അല്ലെ ദൈവം..😅 സൂപ്പർ മൂവി..👌

  • @Zulfa-zoo
    @Zulfa-zoo 10 місяців тому +4

    Ellam tala tiringathanallo 🔥♥️
    Enikk archana misse ishtappettu😘

  • @namithahappy5052
    @namithahappy5052 2 роки тому +58

    സൂപ്പർ movie... ഒരുപാട് ഇഷ്ട്ടായി.... കണ്ടില്ലേൽ നഷ്ടമായേനെ.... Feel good one 🥰🥰🥰

  • @MusicOnly9196
    @MusicOnly9196 Рік тому +5

    All Tamil people commenting in english. But you guys really awesome. 99% using your mother tongue to share your feelings 👏🏼👏🏼

  • @smbalu1987
    @smbalu1987 Рік тому +11

    Story looked nice.
    Till climax I listened your video and opened Amazon prime to watch climax. This way is much better. Thanks for making the boring content an interesting one.
    Semma climax bro. Got tears rolling down.

  • @parvyb9286
    @parvyb9286 2 роки тому +197

    A feel good movie with all the characters blending well with the theme. The heroine did full justice to the role.

    • @4uvibes
      @4uvibes Рік тому

      ua-cam.com/video/LvJIXB_5OKQ/v-deo.html

  • @vinnyboo2047
    @vinnyboo2047 2 роки тому +34

    You have the strength to face any situation. A really good movie ❤️

  • @priyankavictor111
    @priyankavictor111 2 роки тому +30

    നല്ല സിനിമ വളരെയധികം ഇഷ്ടപ്പെട്ടു

  • @anjanacs3726
    @anjanacs3726 Рік тому +31

    ഐശ്വര്യ യുടെ തലമുടി എന്ത് രസാ 🥰🥰

  • @razinrishumon6482
    @razinrishumon6482 2 роки тому +41

    കമന്റ്‌ നോക്കി cinima kanuva vannavr evide adikkum like

  • @kannank3347
    @kannank3347 2 роки тому +50

    ഓ ഈ സിനിമ കുറയെ തിരഞ്ഞു ❤️

  • @gopikasnair2813
    @gopikasnair2813 Рік тому +68

    Now I am 26 , I can totally relate to this movie.... 🥲

    • @sarath9484
      @sarath9484 Рік тому +13

      Standup for urself, because no one else will

    • @mohandj9813
      @mohandj9813 Рік тому +11

      I don't think about this society..... This ur life u Live happily and freedom 😊

    • @sagarroy-rc2bd
      @sagarroy-rc2bd Рік тому +1

      I don't know Malayalam 😢

    • @sagarroy-rc2bd
      @sagarroy-rc2bd Рік тому +1

      Need English subtitles 😊

    • @Yamiyami1314
      @Yamiyami1314 9 місяців тому +4

      I'm 27 not out😂😂 waiting for a good job❤

  • @yusafyusaf1562
    @yusafyusaf1562 2 роки тому +17

    അടിപൊളി സിനിമ.. സൂപ്പർ 👏🏻👏🏻👍🏻👍🏻

  • @riyasrcs336
    @riyasrcs336 2 роки тому +78

    ആ അനു എന്ന കുട്ടിയും അപ്പാപ്പന്മാരും 😂😂 എൻ്റ പൊന്നോ ഒരു രക്ഷയുമില്ല 😂😂

  • @apoorvah.p.5099
    @apoorvah.p.5099 2 роки тому +75

    Awesome. Hero's hard work is really incredible. Very Realistic acting of Aishwarya. Inspirational to all ladies.👍👍

  • @sc-ch9be
    @sc-ch9be 2 роки тому +79

    ഇത് സ്വന്തം ജീവിതമാണ്... ചിലപ്പോൾ ചില പണി കിട്ടിയാൽ ആരും താങ്ങാൻ ഉണ്ടാകില്ല.... അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ച എടുത്ത് വയ്ക്കുക

  • @anjalideviskumar7010
    @anjalideviskumar7010 Рік тому +6

    Chumma samayam kalayanam enkil...kandirikkkaaam...oru kochu feel good movie

  • @valentinecouplezzz9061
    @valentinecouplezzz9061 2 роки тому +56

    Ee movie ellaarkkum oru motivation koodi aanu ☺️👍🏻👍🏻👍🏻

  • @varunmohan5060
    @varunmohan5060 Рік тому +6

    Aishwarya Lekshmi is a really good actress❤

  • @sabithajoseph7093
    @sabithajoseph7093 2 роки тому +33

    Nalla nadi. Nalla abinayam. Co-actors also... Ellarum jeevikyaarnu. 👏🏻

    • @johndutton4612
      @johndutton4612 9 місяців тому

      😂😂 ഇത്രേം ബോറായി അഭിനയിക്കുന്ന നടി വേറെയില്ല

  • @babujose6490
    @babujose6490 2 місяці тому

    എനിക്ക് ഇഷ്ടം ഉള്ള നടി ആണ് ഐശ്വര്യ ലക്ഷ്മി 👍👍

  • @NNHU-m4t
    @NNHU-m4t 2 роки тому +165

    Aishwarya Lekshmi Fans❤️❤️❤️❤️❤️

  • @vidhyadeepu9006
    @vidhyadeepu9006 2 роки тому +58

    Cinema ishtaayi..പക്ഷേ എവിടെയോ ഒരു സംശയം നിക്കുന്നു. Comment boxil nalla vaakulkal പറഞ്ഞ ഇല്ലാരുംകൂടെ തല്ലില്ലങ്കിൽ ഒരു doubt ചോദിച്ചോട്ടെ. ഇന്ദ്രൻസ് നന്ദനതിലെ കൃഷ്ണനെ പോലേ വന്നതാണോ?

    • @Iamavanidas
      @Iamavanidas 2 роки тому +3

      Seriyaa🥴?

    • @FidhaPt
      @FidhaPt 2 роки тому +4

      Edo padathinte ending shredhichille? ഇന്ദ്രൻസ് nte sheriyaaya role kanunnundallo .✨

    • @afrinlalu1804
      @afrinlalu1804 2 роки тому +1

      @@FidhaPt evde

    • @Spu_kkd_Knr
      @Spu_kkd_Knr 2 роки тому +2

      😄😄😄

    • @FidhaPt
      @FidhaPt 2 роки тому +4

      Padathinte last ambalathile aa roobam kannu thurakkunnille aa mukatheek onnu sookshichu nookiyal ariyam 😅

  • @sanalvenugopal288
    @sanalvenugopal288 10 місяців тому +10

    2k24 il Reel um short um kandu vanavar like button 👌👌

  • @goput2616
    @goput2616 2 роки тому +12

    ഇതിൽ നിന്നും മനസിലായി നേരിട്ട് കണ്ടു തുറന്നു പറയണം ഉള്ളിൽ ഉള്ളത്... അല്ലെങ്കിൽ അവസാനം.... ഇറക്കിയ ചെലവ് വാങ്ങിയ സാധനം എല്ലാം നഷ്ട്ടം 😔😔😔

  • @varunmohan5060
    @varunmohan5060 3 місяці тому +1

    Everyone used to say Aishwarya Lekshmi can only play elite characters but she proved them wrong with this film, Ammu and Kumari and also Gatta Kusthi

  • @Paru_hansu
    @Paru_hansu Рік тому +8

    Powlii movie... 💕💕💕💕nalla oru message... Enthokke message lokathin kanich kodthalum typical malayalisum naattukarum maaran onum ponilla... Nnalum movie kidu😍😍

  • @keralacreation5152
    @keralacreation5152 10 місяців тому +24

    എനിക്ക് തോന്നുന്നു... ഈ അവസ്ഥ കൂടുതലും അനുഭവിച്ചത് ആണുങ്ങളാണ് 😢

    • @vtpamedia1784
      @vtpamedia1784 8 місяців тому +1

      True

    • @DrLsb
      @DrLsb 2 місяці тому

      ആരും പറഞ്ഞു

  • @hashimpt864
    @hashimpt864 2 роки тому +86

    My favorite movie... aishu performance amazing

  • @sureshsura1155
    @sureshsura1155 2 роки тому +16

    മ്മടെ പാലക്കാട്‌ 😂😂😂അത് കൊള്ളാം 🙃🙃🙃

  • @saminaidoo9983
    @saminaidoo9983 Рік тому +92

    Aishwarya Lekshmi, well done to you and the cast of this film...it's a very relevant story. This situation happens all over the world, and it's so fantastic to see that South Indian cinema shows the positives of such situations...really enjoyed this film.

    • @4uvibes
      @4uvibes Рік тому

      ua-cam.com/video/LvJIXB_5OKQ/v-deo.html

  • @amruthapremnath5668
    @amruthapremnath5668 2 роки тому +156

    Such an amazing movie.
    Just loved it.
    I can relate it alot.

  • @airavatham878
    @airavatham878 2 роки тому +13

    കുറച്ച് ലാഗ് ഉണ്ടെങ്കിലും Simple lovely movie

  • @arhakhalid8100
    @arhakhalid8100 Рік тому +4

    Amazing movie..... No other words to describe it

  • @sherryreji
    @sherryreji Рік тому +3

    Climax nd idakoke ulla comedy's polichutta😂🥳🥳🔥

  • @goput2616
    @goput2616 2 роки тому +7

    ഐശ്വര്യ ചേച്ചി fans ഉണ്ടോ 😊

  • @EdisonPandian
    @EdisonPandian Рік тому +10

    What a fantastic film it is.. Aishwarya Lakshmi acting super...

  • @JohnBoscoJerome
    @JohnBoscoJerome 4 місяці тому

    Very good. We really appreciate Reporter Channel for conducting this VERY SPECIAL "INITIATIVE " to bring all these people together🎉🎉🎉

  • @shahana_19
    @shahana_19 2 роки тому +65

    Beautiful movie! very realistic, wanted to watch it for a long, but watched it now! .👌👌👌 Hats off brilliant script and amazing acting by Aishwarya and the team!

  • @priyaabhiramimt1998
    @priyaabhiramimt1998 2 роки тому +27

    1:33:10ആഹാ ഇത് ഈ സിനിമയിൽ ആയിരുന്നോ 🥰🤷 ഞാൻ നോക്കി നടക്കുവായിരുന്നു

  • @aryas236
    @aryas236 2 роки тому +29

    23:40 Archanayude avastha nannayi relate cheyyan pattunnu....njanum oru private school teacher aanu

  • @TheNajeersha
    @TheNajeersha 2 роки тому +25

    1:32:58 scene of the movie

  • @gandhar1421
    @gandhar1421 Рік тому +9

    Mast movie i don't understand malyalam language but I watched full movie all characters doing their best

  • @mastervishnubal137official
    @mastervishnubal137official 2 місяці тому

    01:44:28 ൽ കാണു൬ Idol name is Bhairava/Kalabhairava...Very good selection... നമ്മുടെ ഇന്ദ്ര൯സ് ചേട്ട൭൯റ Face ന് match ആയി ചിത്രീകരിച്ചിരിക്കുന്നു....

  • @butterfly54182
    @butterfly54182 2 роки тому +25

    Super movie 😍😍😍
    Njan oruppad theraju 😀
    Ipol kitte
    Thank you amirtha tv, 💕💕💕❤

    • @SARANYASS57
      @SARANYASS57 2 роки тому +1

      Same here. Me checking comments whether it's real one or some other movie..

  • @saikumarkk6658
    @saikumarkk6658 6 місяців тому +7

    കല്ല്യാണം ഒന്നും ആയില്ലേ എന്ന ചോദ്യം തന്നെ വില്ലൻ... കഴിഞ്ഞ 7 വർഷത്തോളം ആയി കേട്ട് കൊണ്ടിരിക്കുന്നു.... ചോദിക്കുന്നവർ ചോദിക്കട്ടെ... നമ്മൾ ഹാപ്പി ആയിരിക്കുക... കിട്ടിയാൽ കെട്ടുക... അല്ലേൽ കാണുന്ന കപ്പിൾ പോസ്റിനോക്കെ ലൈക്കടിച്ചു പതുക്കെ സിംഗിൾ ലൈഫ് ആർമാധിക്കുക... അല്ലാ പിന്നെ😂😂
    പടം കിടുവാണ്... ഒരുപാട് സാധാരണക്കാരുടെ ജീവിതം.... ഇപ്പൊ ഗൾഫ് എന്നൊക്കെ പറഞ്ഞാൽ ആർക്കും വേണ്ടാന്നെ... അങ്ങിനെ കിട്ടാതെ ചായ കുടിച്ച് നടക്കുന്ന കുറെ പേർ ഉണ്ട്... ഇപ്പൊ പെൺപിള്ളേരുടെ ചിന്താഗതി ഒക്കെ മാറി...

  • @Architha_m
    @Architha_m 2 роки тому +43

    പടം ഇപ്പോളാ കണ്ടുകഴിഞ്ഞേ ഇഷ്ടപ്പെട്ടു നല്ലൊരു സിനിമ.negetive review പറഞ്ഞു തിയേറ്ററിൽ വിജയിക്കാതെ പോയെരു സിനിമ

  • @വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ

    33:01 ഏയ് ലീലച്ചേച്ചിയെ.... താങ്കളുടെ ടൂത്പേസ്റ്റിൽ ഉപ്പുണ്ടോ 😂😂😂😂
    പെയ്ന്റർ അണ്ണൻ പൊളി 😂
    ഇജ്ജാതി പടം ❤

  • @renjukorah
    @renjukorah 2 роки тому +14

    Feel good movie. Will watch again 👏👏👏

  • @Sajuakhil
    @Sajuakhil 2 роки тому +7

    Director Akhil Anilkumar ……kandu muttipele vicharichathaaa neee ethumennu ❤

  • @AriesTheGreat369
    @AriesTheGreat369 2 роки тому +72

    10 / 8 porutham ennu parnja most of the marriages failures anu . Don't believe it 💯 Don't agree to anybody ethil parayunnathu pole "ninnu kodukkaruthu ". Think wisely 😉 👌

  • @goput2616
    @goput2616 2 роки тому +34

    അർച്ചന 31....2ഭാഗം.... കാത്തിരിക്കുന്നവർ ഉണ്ടോ

  • @profnesamony
    @profnesamony 11 днів тому

    Nice 👌 Archana talented artist 🎉

  • @ABHINAV-eg1nq
    @ABHINAV-eg1nq 2 роки тому +27

    Super movie annu (Aarcha)😂 പൊളിച്ചു ❤️

    • @linujosy7335
      @linujosy7335 2 роки тому +5

      Saradha teacher ennu parayunna character Anu josrph(staragic show director Anoop john nte)wife ano arkkelum thonniyo

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +1

      @@linujosy7335 anju joseph

  • @ChannelRed67
    @ChannelRed67 2 роки тому +7

    ഈ വാരിക്കോരി വാട്ടർ മാർക്കു ഇടുന്നതിന്റെ ആവിശ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല..

  • @soniasudkeekevin4210
    @soniasudkeekevin4210 2 роки тому +8

    What a movie classic climax love you super acting poleechu 🖐🖐🖐🖐🖐🖐

  • @itzzmemaluzz5100
    @itzzmemaluzz5100 5 місяців тому +1

    Eanikku aa kallyana mandapathile avalde diolouge aa kannu niranju poyi...agoshikkam namukku...🎉🎉🎉❤

  • @sandra_ks
    @sandra_ks 2 роки тому +86

    Typical palakkad slang and I love to hear each and every dialogues... also all unknown places mentioned in the movie - mundur, vandithavalam , kalleppulli, parli 💪💪💪 my palakkad 💚

    • @tvoommen4688
      @tvoommen4688 2 роки тому

      Kuthiraan also

    • @മീരഅരുൺ
      @മീരഅരുൺ 2 роки тому

      കല്ലേപ്പുള്ളി എവിടെയാ പറയുന്നത്... എൻ്റെ place ആണ്

    • @sreelathanair7646
      @sreelathanair7646 2 роки тому

      @@മീരഅരുൺ pp

  • @sanithamc119
    @sanithamc119 2 роки тому +45

    Last seen polichu 🪔 😂😂😂👍❤️❤️❤️

  • @avarathamgaming9001
    @avarathamgaming9001 5 місяців тому +1

    1:32:43 epic seen with bgm 😂❤

  • @jayalakshmijm4433
    @jayalakshmijm4433 Рік тому +3

    വളരെ ഇഷ്ടപ്പെട്ടു.നല്ല സിനിമ 👌👌👌

  • @shrutimohan8908
    @shrutimohan8908 2 роки тому +22

    Palakkad location movie ♥️😍❤️

  • @vismayamaya1256
    @vismayamaya1256 2 роки тому +5

    01:40:00 to 01:43:00

  • @priharahj5515
    @priharahj5515 2 роки тому +23

    best movie ever simple ordinary ppl... n the end was osum... guess aishwrya leksmi does more such movie female oriented

  • @astrophile304
    @astrophile304 2 роки тому +26

    Nalla Cinema ❤️ kadhapatrangal , abhinayam oke adipoli

  • @Majida.nargees
    @Majida.nargees 2 роки тому +10

    Poli movie😍😍😍😍ellaarum vegam kandolim