The Gambler Malayalam Full Movie | Tom Emmatty | Anson Paul |Dayyana Hameed |Goodwill Entertainments

Поділитися
Вставка
  • Опубліковано 16 вер 2024
  • Watch & Enjoy The Gambler Malayalam Full Movie Directed By Tom Emmatty.
    Directed by : Tom Emmatty
    Produced By : Thankachen Emmanuel
    Banner : Trueline Cinema
    DOP : Prakash Velayudhan
    Editor : Shameer Mohammed
    Music : Manikandan Ayyappa
    BGM : Gopi Sunder
    Art : Manu Jagadh
    Sound Design : Ganesh Marar
    Cheif Associate Director : Ubaini E
    Production Controller : S Murugan
    Costume : Sheeba Manishanker
    Makeup : Rony Vellathooval
    Action : Run Ravi
    Stills : Rohith K Suresh
    Design : Old Monks
    CAST : Anson Paul, Dayyana Hameed, George Emmatty, Innocent, Salim Kumar, Vijayakumar, Vishnu Govindan, Sijoy Varghese, Roopesh Peethambaran, Joseph Annamkutty Jose, Jayaraj Warrier, Aristo Suresh, Rajini Chandy, Sreelakshmy Ramshy, Vidya Martin Etc.
    #TheGambler #MalayalamFullMovie #AnsonPaul #TomEmmatty #DayyanaHameed
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 730

  • @abinjacob797
    @abinjacob797 2 роки тому +148

    സൂപ്പർ താരങ്ങൾ ഇല്ലാത്തത് കൊണ്ട് കാണാതിരുന്ന ഫിലിം ആണ്. കമെന്റ്സ് കണ്ട് ഫിലിം കണ്ടു. ചില ഭാഗങ്ങളിൽ കണ്ണ് നിറഞ്ഞു. Nice movie

    • @Themeem-ie8jd
      @Themeem-ie8jd 7 місяців тому +2

      😢😢😢😢😢😢😢

  • @axiomservice
    @axiomservice 3 роки тому +95

    പരാജയങ്ങൾ..വീണ്ടും..മവീണ്ടും
    ചില ജീവിതങ്ങൾ അങ്ങിനെയാണ്.
    നമുക്ക് ചുറ്റും ഒട്ടേറെ ആളുകൾ
    ഇങ്ങിനെ ഉണ്ട്.

  • @RasakAlsoor
    @RasakAlsoor 4 місяці тому +19

    Anyone in 2024❤😊

  • @sj1445
    @sj1445 3 роки тому +102

    movie was very much connecting to my family... Anson acting was natural..
    cherished the hardships.. most of their life has problems.. never give up on LORD.
    thanks to Lord who always guides us..

  • @mensperfect2227
    @mensperfect2227 3 роки тому +390

    ധൈര്യമായി കണ്ടോളു അടിപൊളി fillm💗💗💗😊👍

  • @fazilpoolakkan9994
    @fazilpoolakkan9994 3 роки тому +395

    ആദ്യം കമന്റ് നോക്കാൻ വന്ന ഞാൻ തന്നെ ഫുദ്ദിമാന്‍ ....

    • @sinilulu270
      @sinilulu270 3 роки тому +6

      Sp ആണല്ലേ 🤭

    • @raniyarinu3915
      @raniyarinu3915 3 роки тому +1

      Pinna njangalokka pottanmaaro

    • @ninuap5160
      @ninuap5160 3 роки тому

      നഷ്ടമായി തെട്ടിപടം

  • @pasiduninimeshika340
    @pasiduninimeshika340 3 роки тому +68

    I don't understand a single word but beautiful language. I love this movie. Lots of love from Sri Lanka ❤️

    • @user-wd1cf9gn3l
      @user-wd1cf9gn3l 3 роки тому +7

      From singapur?? 💔💔 💖Its a language named malayalam from kerala ❣️

    • @bobanmolly9460
      @bobanmolly9460 3 роки тому

      @pasiduni Nimeshika 😊♥️

    • @bobanmolly9460
      @bobanmolly9460 3 роки тому +1

      @@still__breathing ath ne angane kanathe kond thonnunatha language is not a barrier to enjoy beauty

    • @user-wd1cf9gn3l
      @user-wd1cf9gn3l 3 роки тому +2

      @@bobanmolly9460 😃

    • @blewsetter5782
      @blewsetter5782 3 роки тому

      Me too, love from america

  • @sakeertsm862
    @sakeertsm862 2 роки тому +58

    1. Goal സെറ്റിങ്
    2. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക
    3. പരിശ്രമം
    4. വിജയം
    നേരെ പോവുന്നവർക്ക് എന്നും വിജയം മാത്രമേ ഉണ്ടാവൂ... അന്യായമായി കോടികൾ കയ്യിൽ വന്നാലും അവർ അതിൽ വീഴില്ല ...... പരിശ്രമിച്ചു നേടിയെടുക്കുന്ന ഒരു രൂപക്ക് മനസമാധാനം ഉണ്ടാവും.... സത്യമേവ ജയതേ (സത്യം മാത്രമേ വിജയിക്കൂ)എന്നും

  • @Msvshaheed
    @Msvshaheed 2 роки тому +330

    കാണുന്നതിന് മുമ്പ് കമൻ്റ് വായിച്ച ഞാൻ🤗🤗

  • @rinu7863
    @rinu7863 3 роки тому +53

    ഈ ഫിലിംമിൽ വലിയൊരു messaging ആണ് ഏത് തോൽവിക്ക് മുന്നിലും വലിയൊരു വിജയം ഉണ്ടാവുക തന്നെ ചെയ്യും... Becouse A wonderfull movie♥️♥️♥️

  • @sintubrayen
    @sintubrayen 3 роки тому +41

    Very touching story..great work guys

  • @shafrasshazz
    @shafrasshazz 3 роки тому +130

    ആദ്യം വന്നു coment നോക്കാം എന്നിട്ടാകാം ബാക്കി

  • @minivijay5757
    @minivijay5757 2 роки тому +28

    great movie.Every defeat ends in success .believe it or not.Amen.Thankyou to the respected director, producer and the whole team.

  • @AmalkrishnavAmal
    @AmalkrishnavAmal 3 роки тому +83

    Jeevitham ഇങ്ങനെ ആണ് പലരുടെയും അതിൽ ഒരു വ്യക്തിയുടെ ജീവിതം കാണിച്ചു തന്നു thanks ❤

  • @joisyjose4762
    @joisyjose4762 2 роки тому +11

    Complete entertainer ,special applause to 'France' Performaces and it delivers good moral support to the world.

  • @shanuramshi7967
    @shanuramshi7967 3 роки тому +42

    മൂവി... കുഴപ്പമില്ല.... ഒരു സാധാരണക്കാരെന്റെ ജീവിതവും പ്രശ്നങ്ങളും ആണ് ഈ മൂവീ 💞💞

  • @ashaxavier1990
    @ashaxavier1990 3 роки тому +32

    Nice movie... comments kandu kanan irunnatha.... kollam oru meaning und...kure kashtam sahichalum oru nalla kalam varum....

  • @bornhypermedia6850
    @bornhypermedia6850 3 роки тому +35

    This Movie Is Not Bad💯
    Dayyana Hameed First Movie💞

  • @dolly0235
    @dolly0235 Рік тому +6

    ക്യാഷ് ഇല്ലാത്തവന്റെ അനുഭവം, വേദന hert ടച്ചിങ് മൂവി 😭👍👍👍❤️❤️

  • @mrdevilsoul..2975
    @mrdevilsoul..2975 3 роки тому +9

    Oru rekshayulla gayz....😍oru big inspiration ithil ninnh manassilaavunnu....💯💯🖤

  • @pachyvlogs4341
    @pachyvlogs4341 3 роки тому +71

    Anson is a very good actor ❤

  • @beenasebastian274
    @beenasebastian274 2 роки тому +26

    tom ഇമ്മട്ടി interview with robin കണ്ടു വന്നതാണ് ഈ ഫിലിം കാണാൻ 🙏🙏🙏🙏
    so Tom emmatty എന്നയാളെ ഇപ്പോൾ identify ചെയ്തു 👍👍👍👍👍🙏
    good work..next film Dr.റോബിനോടൊപ്പം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️

  • @danchokrisvim8055
    @danchokrisvim8055 3 роки тому +77

    A feel good movie ... and the game is a great inspiration to kids .. 👌👌never knew about this game and app before... ❣️

    • @tishanannu
      @tishanannu 3 роки тому

      Could you find this game in playstore?

  • @Afsaltk-nv9un
    @Afsaltk-nv9un 3 роки тому +29

    The ഗാബ്ലർ ;-ഒരു സസ്പെൻസ് ആക്ഷൻ ക്രൈം ട്രില്ലർ മൂവിയാണ്. ഓരോ ക്യാരക്ടട്ടറിനും എടുത്തു പറയത്തക്കവണ്ണം ഉള്ള പെർഫോമെൻസ് ഉണ്ട്. ഈ സിനിമയിലെ സ്റ്റോറി തന്നായ്യാണ് വേറിട്ടു നിക്കുന്നത്. സാമൂഹികവും സംസ്കാരികവുംആയ നമഃകൾ ഒക്കെ കോർത്തിണക്കി പ്രേഷകരെ ട്രില്ലടിപ്പിച്ചു പിടിച്ചിരുത്തുന്ന ഈസിനിമയുടെ റേറ്റിങ് 8.5 ആണ്.

  • @hanna5849
    @hanna5849 3 роки тому +15

    Anson sadharanakkaranayi abhinayikkuvalla jeevikkuvananne enikk thonniyollu good work 👍🌝

  • @ManikandanManikandan-hl7rg
    @ManikandanManikandan-hl7rg 3 роки тому +6

    அருமையான படம் ஒரு நல்ல படம் பார்த்த திருப்தி கிடைத்தது

  • @rajibiju8156
    @rajibiju8156 3 роки тому +61

    സത്യത്തോട് നേരായി ജീവിച്ചാൽ ദൈവം ഒരിക്കലും നമ്മളെ കൈവിടില്ല

    • @libin2347
      @libin2347 3 роки тому +7

      നേരോടെ ജീവിച്ചു പക്ഷെ കൂടെ ഉള്ളവർ വൃത്തിയായി ചതിച്ചു............. this is my life

    • @rajibiju8156
      @rajibiju8156 3 роки тому +5

      @@libin2347 വിഷമിക്കണ്ട.. ദൈവം എല്ലാം ശരിയാകും.. കൂടെ നിൽക്കുന്നവരെ മനസ്സിൽ ആക്കാൻ ഒരു അവസരം കിട്ടി എന്ന് വിചാരിച്ചൽ മതി

    • @Abhijith1095
      @Abhijith1095 2 роки тому +2

      @@libin2347 same here... Koode ullavare nambathe..

    • @fathimafathima4110
      @fathimafathima4110 Рік тому +1

      Yes

    • @safiyaali1818
      @safiyaali1818 Рік тому +1

      Yes

  • @rashidmv1277
    @rashidmv1277 3 роки тому +9

    കമെന്റ് നോക്കാൻ വന്ന ഞാൻ😁
    കമന്റ് കണ്ടപ്പോ സിനിമ കണ്ടിട്ട് വരാം🚶

  • @rajeshr3231
    @rajeshr3231 3 роки тому +43

    It is really a wonderful real life movie, there are few sentimental moments, love you Franz mone. Anson, Diana, excellent. Congrats to the entire team!!!

  • @junaid6433
    @junaid6433 3 роки тому +14

    Star magic dayyana😍😍😍

  • @ayishaachu8350
    @ayishaachu8350 2 роки тому +31

    This movie is very much connected to my family💯.and after watching this movie i am really confident about our future 😊.Thankyou for giving the hope ☺️❤️

  • @cherianchristygeorge4874
    @cherianchristygeorge4874 Рік тому +1

    Super movie 🎉 ദൈവത്തിൽ 🎉ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല എന്ന നല്ലൊരു മെസ്സേജ് നൽകുന്ന ഫിലിം ആണ്.

  • @nisilsworld2517
    @nisilsworld2517 3 роки тому +12

    Best movie with best actors. 😘😘😘😘

  • @abduljabbarjabbar5554
    @abduljabbarjabbar5554 3 роки тому +20

    Nalla movie

  • @sarathms3997
    @sarathms3997 3 роки тому +18

    പണ്ട് പോസ്റ്റർ കണ്ട് പലരും കളിയാക്കിയപ്പോൾ തിയേറ്ററിൽ കേറണ്ട ന്ന് കരുതി വിട്ട് കളഞ്ഞ പടം.. Bad decision 😑😑😑

  • @wonderkids4182
    @wonderkids4182 2 роки тому +26

    "Be honest then you will get everything" ,this is the message in this movie, very nice movie,well done the entire team

  • @thanickalalphons1273
    @thanickalalphons1273 Рік тому +4

    EXCELLENT💯👍👏👏👏👏 MOVIE..... Truth never fails

  • @minijacob3371
    @minijacob3371 Рік тому +8

    Great movie.A big salute for the entire team.👌👌👌🙏🙏💞💯

  • @RekhaKumari-nc5nf
    @RekhaKumari-nc5nf 3 роки тому +22

    ഒരുപാടിഷ്ടപ്പെട്ട ഒരു മൂവി
    പലതും പഠിക്കാനുണ്ട് ഈ മൂവിയിൽ ഹീറോ സൂപ്പർ

  • @rskitchenhive396
    @rskitchenhive396 2 роки тому +7

    Nalla movie kunjinde face kaanubozhekkum 😓😓sanghadam varunnu pàvam orupaad ishttayi ee movie 😍😍😍😍

  • @keziyastephen2856
    @keziyastephen2856 3 роки тому +13

    Mesmerizing story

  • @rolex7467
    @rolex7467 2 роки тому +23

    ഇതിലെ നായകൻ ഞാനാണ് എൻറ്റെ ജീവിതമാണ് (ഗതികെട്ടവനെന്നും അവൻറ്റ ഒടുക്കം വരെയും ഗതികേട് എന്നെങ്കിലും ഒരു നാൾ രക്ഷപെടുമന്ന പ്രതീക്ഷയിൽ ജീവിക്കുന്നു)

    • @ShihabPkmotivation
      @ShihabPkmotivation Рік тому +2

      Number തരാമോ? ഞാൻ script എഴുതുന്ന ആൾ ആണ്

    • @fathimafathima4110
      @fathimafathima4110 Рік тому

      No tharamo Nan singer ann

    • @sibiroy5452
      @sibiroy5452 10 місяців тому

      നല്ല സിനിമ 😍

    • @shas4519
      @shas4519 7 місяців тому

      സെയിം പിഞ്ച്

    • @saviosuman3284
      @saviosuman3284 4 місяці тому

      God bless you

  • @assifm6308
    @assifm6308 3 роки тому +16

    ഇത്രയും പാവം പിടിച്ച ഒരു അച്ഛനും നായകനും വേറെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ?😂😂😂

  • @ajaygmathew2615
    @ajaygmathew2615 3 роки тому +56

    സൂപ്പർ ഹീറോ മൂവി ആണെന്ന് കരുതി കേറിയതാ.. നല്ല സിനിമ കാണിച്ചു തന്നു....

  • @praseetha9038
    @praseetha9038 3 роки тому +45

    A movie with a soul. Great work guys

  • @mahasalman4278
    @mahasalman4278 3 роки тому +20

    Ente moanee poli moviee 🔥🔥🔥

  • @maheenkollam
    @maheenkollam 2 роки тому +5

    Nalla movie oru rekshayum illa jeevitham oru vazhiyil 😍😍😍😍🥰

  • @AzaAshfakresi12345
    @AzaAshfakresi12345 2 роки тому +3

    നമ്മുടെ കട്ടൻ with emmatty 🤪dirct ചെയ്ത പടം an🤪... ♥️✨️drr♥️...

  • @akshayreji4213
    @akshayreji4213 3 роки тому +16

    Poli padam oru vekthiyudee avsth yadarthyam

  • @suryasurendran5168
    @suryasurendran5168 2 роки тому +4

    CONGRATULATIONS Mr TOM EMMATTY SIR.GOOD WORK.

  • @kanthamma847
    @kanthamma847 3 роки тому +8

    Pratheekshicha pole alla superb movie aanu♥️

  • @mubashiramohamedali7711
    @mubashiramohamedali7711 3 роки тому +40

    ഈ സ്കൂളിൽ അനങ്ങിയാൽ parents ആണല്ലോ.

  • @xsightxchange2507
    @xsightxchange2507 3 роки тому +52

    Anson nd his son... Good touching characters, acting natural

  • @geethamohandas1092
    @geethamohandas1092 3 роки тому +10

    Valare nalla movie aanu😊 Orupadu ishtapettu.. Ellarum adipoli acting 👏

  • @shibus.p2994
    @shibus.p2994 2 роки тому +6

    Parayan vakkukalilla.very heart touching movie 🥰.

  • @priyaroopesh7560
    @priyaroopesh7560 3 роки тому +6

    Good movie . A smart boy 👍

  • @soulbeat2350
    @soulbeat2350 3 роки тому +7

    Nice movie..
    No heroism no maramchuti premam
    Feeling realistic

  • @devika5165
    @devika5165 3 роки тому +15

    I'm tamil I didn't know this language but I Almost understood this movie and I ❤love this movie

    • @unlimitededi
      @unlimitededi 3 роки тому +1

      ഒഞ്ഞു പോടീ തമിഴതീ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @semeemAli_pni
      @semeemAli_pni 3 роки тому +1

      മലയാളം അറിയാത്ത തമിഴത്തീ,
      പോ അണ്ണാച്ചീ... പിന്നെ വാ....

  • @TijuKMathew
    @TijuKMathew 3 роки тому +6

    Nalla movie...
    Nanmayulla movie .......

  • @adhilshahabas6583
    @adhilshahabas6583 3 роки тому +13

    സലീമേട്ടൻ ഒരു രക്ഷയും ഇല്ല 😂😂

  • @Rock-ur1nv
    @Rock-ur1nv 3 роки тому +12

    ഒരു time pass cinema

  • @ajmalmp795
    @ajmalmp795 3 роки тому +30

    Supar movi an😍 kastapdinth oru udhrnam

  • @ahammedsadiqali825
    @ahammedsadiqali825 3 роки тому +21

    ആ കുട്ടിയെ എനിക് ഇഷ്ട്ടായി 😉😉

  • @-vishnu2948
    @-vishnu2948 3 роки тому +56

    *First Superhero movie in malayalam എന്നും പറഞ്ഞു പ്രേക്ഷകരെ വഞ്ചിച്ച സിനിമ*

    • @manusabu5839
      @manusabu5839 3 роки тому +1

      Sathyam

    • @belovedgandharvan9170
      @belovedgandharvan9170 3 роки тому +2

      ഈ മൂവിയുടെ Updates വന്ന ടൈമിൽ അങ്ങനെ ആരും പറഞ്ഞതായി ഓർക്കുന്നില്ല. ട്രൈലെറിലെ ചില scenes കണ്ട് Story Imagine ചെയ്തവർ മാത്രേ വഞ്ചിക്കപ്പെട്ടുള്ളു 😁

    • @-vishnu2948
      @-vishnu2948 3 роки тому +6

      @@belovedgandharvan9170 അല്ല.ഈ സിനിമയുടെ അണിയറ പ്രവർത്തകർ അങ്ങനെ പറഞ്ഞാണ് market ചെയ്തത്. ഫസ്റ്റ് ഡേ കഴിഞ്ഞപ്പോൾ അത്‌ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ reveiws നോക്കിയാൽ മതി.
      Also ഈ സിനിമയുടെ poster title thanne first malayalam super hero enn enganda

    • @belovedgandharvan9170
      @belovedgandharvan9170 3 роки тому

      @@-vishnu2948 Ok Bro🥺sry

    • @manusabu5839
      @manusabu5839 3 роки тому +2

      @@belovedgandharvan9170 kope anu..full promotion atharinu...first super hero movie in Malayalam...elinte promo poster even oru super hero suit edu oru card throw cheyunath arinu

  • @powerfullindia5429
    @powerfullindia5429 2 роки тому +4

    ഡയാന ഹമീദ് ഇത്താത്ത പൊളി 🤗💥💥💯💝💝👌🏻😍

  • @abymathew1219
    @abymathew1219 3 роки тому +5

    Nalla message ..nalla manasullavar..onnumillegilum areyum pattikathe jeevikunnavar..wont regret of watching this movie

  • @SuhailsVlog
    @SuhailsVlog 3 роки тому +7

    Super Movie. Some lessons are there. 😍👍🏻👍🏻

  • @jayapakashlaiden2963
    @jayapakashlaiden2963 3 роки тому +5

    Good movie, congrats..🌹🎻

  • @rtvc61
    @rtvc61 Рік тому +23

    അപ്പനും അമ്മയും വഴക്കിട്ട് പിരിയുമ്പോൾ അതിനിടയിൽ ശെരിക്കും പെട്ടു വിഷമിക്കുന്നത് പാവം മക്കൾ ആണ്... 😢😢😢
    മോൻ നല്ല അഭിനയം... 😍

  • @asmedia5166
    @asmedia5166 3 роки тому +6

    Super script and supper actors

  • @poshpoise1808
    @poshpoise1808 3 роки тому +12

    Awesome Family Story Movie 😢😢😢 Meaningful Topic 🥰🥰🥰

  • @jayavenu8553
    @jayavenu8553 3 роки тому +6

    Superb 🥰 film no words ☺️🥰

  • @aabhamariyam
    @aabhamariyam 3 роки тому +6

    Good film👍

  • @noidea01
    @noidea01 3 роки тому +16

    Aaha full movie athu kollaloo

  • @poornimakamath1323
    @poornimakamath1323 3 роки тому +9

    Nice Movie. Anson a good Hero. 👏🏻👏🏻👏🏻

  • @conuzvilla8110
    @conuzvilla8110 3 роки тому +6

    Good movie ചുമ്മാ fb യിൽ ചെറിയ ഭാഗം കണ്ടിട്ട് വന്നതാ ഇത്രയും പ്രതീക്ഷിച്ചില്ല.....
    Good work team keep it up

  • @littlesisters7238
    @littlesisters7238 2 роки тому +1

    Comments nooki kanan vannavarundo.... Kandoli adipoli movie aan

  • @ammuttan902
    @ammuttan902 3 роки тому +37

    Comment nokkan vanna le njan 😇😇 ennaa pinne😁😁😁 pinne kànam

  • @femmizzfemi4010
    @femmizzfemi4010 2 роки тому +2

    Life mikkavarkum undakunna chila preshnangal ithil kanan kayiyunnund

  • @albinkurian3823
    @albinkurian3823 3 роки тому +36

    Good movie with a spirit...

  • @selinvarghese3195
    @selinvarghese3195 3 роки тому +5

    Nice simple movie 👍

  • @fathifathima3355
    @fathifathima3355 3 роки тому +5

    Good movie. ...❤👍

  • @beemafasil123
    @beemafasil123 3 роки тому +2

    Movie kanano vendayoo enn cmntil nokkiyathaaa. 🙂 ini enthayalum dairyamayi kanalle

  • @binsha4823
    @binsha4823 3 роки тому +10

    Its superb movie🥰🥰... Dhyryayit kandoleeee😍

  • @Rasheedasalam123
    @Rasheedasalam123 19 днів тому +1

    2024 ഇൽ കാണുന്നു നല്ല മൂവി ആണ്

  • @bba3354
    @bba3354 3 роки тому +17

    Nice!!

  • @fathim-2x-
    @fathim-2x- Рік тому +1

    2023il kanunnavarundo
    Endhayalu adipoli

  • @soumyarpai3070
    @soumyarpai3070 3 роки тому +10

    Good movie..climax little more expected...must have shown his growth in business for his sincerity

  • @tall5418
    @tall5418 3 роки тому +18

    The bottom line is “ if a man cannot be a good provider, he better stay single and don’t bother get married and have children.
    These teachers need to go back to school and learn child psychology.

    • @samkp1541
      @samkp1541 3 роки тому +2

      Absolutely u are right.. Those teachers are need to go back to school 👍👍👍

  • @fathifathima3355
    @fathifathima3355 3 роки тому +4

    Dayyana. .👍 all are &👍story 👍

  • @archanaarchanamohan7894
    @archanaarchanamohan7894 2 роки тому +1

    Super cinema... 2022il kanunna njan

  • @sharansharablog7190
    @sharansharablog7190 3 роки тому +10

    Direction gud wrks guys

  • @mubashiraabdulla8000
    @mubashiraabdulla8000 3 роки тому +25

    Joseph annam kutty jose undallo😍😍

  • @ayshabimusthafa1883
    @ayshabimusthafa1883 3 роки тому +17

    Suuperb, thott thott pinnem try cheyynnavarude kadhayaan nammal kelkkendth, vayichkednn apj paranjath verthe alla athil ninn kore lessons padikkan nd. Veendum oodunnavark vendii.. eee film dedication cheyyunnu

  • @shimjithchikku9612
    @shimjithchikku9612 2 роки тому +2

    Nte mown poli cinema.....♥️
    Enik first kanan oru mood elayirunnn pinn cmnt nokkiyppoo kanan thonniii..... Pinn ith kanduth night oru 10.15avumbolll net thirkkan vendi ana kanduth but njn cinema skip poleum adichitt ella 🥰🥰 reality film poliii

  • @rishhaahh
    @rishhaahh 3 роки тому +4

    Nice movie🥰✨️✨️😍

  • @pjmods4114
    @pjmods4114 Місяць тому +3

    any one in wayand july 2024 flood vana shesham kanunvarundo😢

  • @semeemAli_pni
    @semeemAli_pni 3 роки тому +6

    മ്മളെ ലൈഫ് തന്നെ ആണല്ലോ ഏറെക്കുറെ ഇത്.
    കൊള്ളാം, ഇഷ്ട്ടായി...👍👍👍👍👍

  • @shannawas5425
    @shannawas5425 2 роки тому +1

    Super movie and the acting better than all mallu actors ..all the best

  • @francismathew9534
    @francismathew9534 3 роки тому +5

    Feel good movie... 💞