Is ARAI certified mileage fake??

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 158

  • @safwansappu5682
    @safwansappu5682 3 роки тому +14

    വീഡിയോ കാണുന്നതിന് മുന്നേ like അടിച്ചവർ

  • @naveenjoshy4931
    @naveenjoshy4931 3 роки тому +15

    Sir പണ്ടത്തെ leyland lorry engine sound full ആണല്ലോ
    Bs -iii മുതൽ sound കുറഞ്ഞു
    ഇതിനെ കുറിച്ച് ഒന്നു വിശുദീകരി കാമോ
    എന്താണ് company ചെയുന്നത് ശബ്‌ദം കുറയുവാൻ

    • @sreekumarpillai5123
      @sreekumarpillai5123 3 роки тому +2

      leyland ഇപ്പോൾ ഉപയോഗിക്കുന്നത് Toyota Hino യുടെ engine ആണ്

    • @mechanicturbo9142
      @mechanicturbo9142 3 роки тому +1

      I E G R technology

    • @albesterkf5233
      @albesterkf5233 3 роки тому

      അല്ല, ഹിനോ സീരിസ് ആണ് അല്ലാണ്ട് ഹിനോ അല്ല എഞ്ചിൻ ഉണ്ടാകുന്നത്

    • @sarithas9349
      @sarithas9349 3 роки тому

      മുൻകാലങ്ങളിൽ ഡീസൽ ഇ൯ജക്ട് ചെയ്യുന്നതിന് മെക്കാനിക്കൽ പമ്പ് ആണ് ഉപയോഗിക്കുന്നത്. എൻജിൻ പ്രവൃത്തിക്കുന്നതോടൊപ്പ൦ പമ്പ് വ൪ക്ക് ചെയ്യുന്നതുകൊണ്ടാണ് വലിയ ശബ്ദം ഉണ്ടാകുന്നത്.
      പുതിയ ഡീസൽ വാഹനങ്ങൾ common rail സംവിധാനത്തിൽ പ്രവൃത്തിക്കുന്ന പമ്പുകൾ ആണ്. മെക്കാനിക്കൽ ഇൻജക്ഷന് പകരം ഇലക്ട്രോണിക് നിയന്ത്രണങ്ങൾ വഴി ഇൻജക്ഷൻ നടക്കുന്നു.
      ഉദാഹരണത്തിന് bs4, bs6 .
      Crdi & Dicor

  • @sudhinraj170
    @sudhinraj170 3 роки тому +2

    എന്റെ ഒരു friend ന് milage company commit ചെയ്യുന്നതിൽനിന്നും കൂടുതൽ കിട്ടുന്നുണ്ട് (long trip)....
    അതെങ്ങനാ

  • @raveendranathek7514
    @raveendranathek7514 3 роки тому +17

    Very informative. Thank you ☺️

  • @mryrk2865
    @mryrk2865 3 роки тому +4

    ഞാൻ ഉപയോഗിക്കുന്ന വണ്ടി R15 V2. വണ്ടിക്ക് കമ്പനി പറയുന്ന milage 45 to 50. പക്ഷെ എന്റെ വണ്ടിക്ക് 70+ കിട്ടുന്നുണ്ട്...
    എന്തുകൊണ്ടാണെന്ന് പറയാമോ bro...?

    • @swalihpm3420
      @swalihpm3420 3 роки тому +1

      Ath ippo labham ayallo😝

    • @mryrk2865
      @mryrk2865 3 роки тому

      @@swalihpm3420 പിന്നല്ലാതെ. വേറെ ഏത് വണ്ടി പുതിയത് വാങ്ങിയാലും ഇവനെ വിൽക്കില്ല. Power ഉണ്ട് milage ഉണ്ട്...⚡😍

    • @RKR1978
      @RKR1978 3 роки тому +2

      ഓടിക്കുന്നതിന്റെ ഗുണം ആണ് സുഹൃത്തെ.. 👍👍

    • @mryrk2865
      @mryrk2865 3 роки тому

      @@RKR1978 3000 to 3500 rpm കവിയാതെ gear shift ചെയ്ത് അവസ്സാന gearലും അതേ rpmലാ ഓടിക്കുന്നെ.അതായിരിക്കാം ഈ milage ന് കാരണം...

    • @RKR1978
      @RKR1978 3 роки тому +1

      @@mryrk2865 അതേ... അതുതന്നെ

  • @pradeeshr1355
    @pradeeshr1355 3 роки тому +2

    sir
    Hevy vehicle 1 st Gear ⚙ el loadumai ഇറക്കം Erangumbol Accelerator kodukkathe thanne
    Rpm Nannaittu koodunnathintte Karanam onnu parayamo

  • @prajilmt8441
    @prajilmt8441 3 роки тому +1

    കാറിൽ ac യുടെ ഫാൻ speed കുറച്ചിടുന്നത് കൊണ്ട് ഇന്ധനം ലാഭം ഉണ്ടാകുമോ 🤔

    • @naughtyhomemalayalam1957
      @naughtyhomemalayalam1957 3 роки тому +1

      No
      Fan battery power anu bro
      Vandi ignition off cheythalum work cheyyunnilee.....

  • @rifaeeekti5207
    @rifaeeekti5207 3 роки тому

    Volvo xc90 car 46 mileage പറയുന്നു... ഇവർ എന്ത് ടെസ്റ്റ്‌ ആകും ചെയ്തത്??

  • @saj224
    @saj224 9 місяців тому

    IthiL chodichekunna pala questions no answer, athum കൂടി cheyyan nokanam

  • @sumithpchandran859
    @sumithpchandran859 3 роки тому +1

    എന്റെ വണ്ടിയുടെ ARAI മൈലേജ് 17.3 ആണ്, എനിക്ക് മോശമല്ലാത്ത റോഡുകളിൽ 5 പേരെകയറ്റി ഓടിച്ചാൽ 15 km ന് മുകളിൽ മൈലേജ് കിട്ടാറുണ്ട്. ട്രാഫിക് ബ്ലോക്ക്‌ ഇല്ലെങ്കിൽ, ട്രാഫിക് ബ്ലോക്കും കുണ്ടും കുഴിയും എല്ലാമാണെങ്കിൽ 12 കിട്ടിയാൽ ഭാഗ്യം. പക്ഷെ ഒരിക്കലും 11ൽ താഴ്ന്നിട്ടില്ല. 200 km ൽ കൂടുതൽ ദൂരം ഹൈവേയിലും മറ്റും ഓടിക്കുമ്പോൾ പലപ്പോളും 20km അടുത്ത് കിട്ടാറുണ്ട്.

  • @abhijithbaby5318
    @abhijithbaby5318 3 роки тому +1

    Aerodynamic drag മൂലം ഉണ്ടാകുന്ന ഇന്ധന ഉപയോഗം അവഗണിക്കാൻ പറ്റുന്നതിലും വലുതല്ലേ. അത് എങ്ങനെയാണ് അടച്ചിട്ട മുറിയിൽ അനുകരിക്കുന്നത്.

  • @ron_mathew
    @ron_mathew 3 роки тому +1

    One more Subscriber for you.

  • @anurag9080
    @anurag9080 3 роки тому +1

    എനിക്ക് കിട്ടാറുണ്ട് baleno2016delta പെട്രോൾ il 20,21 highway drive.. 60,70 speed.

    • @ssssn654
      @ssssn654 2 роки тому +1

      Enikum kittunnund..Celerio 20,21 highyway drive... 60,70 speed ❤️😀

  • @manojkumarneduvannoor361
    @manojkumarneduvannoor361 3 роки тому +1

    ആപേ ഓട്ടോ ബി 6 എൻജിന് കുറിച്ചും അതിലെ സെൻസർ അതിനെ കുറിച്ചും ഒന്ന് വിശദീകരിക്കുമോ ഓട്ടോയുടെ ടയറിനെ കുറിച്ചും,,

  • @srijinc6283
    @srijinc6283 3 роки тому +1

    ബ്രോ...ഒരു വാഹനം ആദ്യം എടുക്കുമ്പോ മുന്നോട്ട് എടുക്കണം എന്ന് പറയുന്നത് എന്തിനാണ്...മെക്കാനിക്കൽ ആയി എന്തെകിലും ബന്ധം ഉണ്ടോ??

  • @rajukk2692
    @rajukk2692 3 роки тому +3

    REV match നെ കുറിച്ച് ഒരു Video ചെയ്യാമോ?

  • @Traveldart
    @Traveldart 2 роки тому

    Etha anu ithreyum nalla oru channel il ippol videos upload cheythathu...

  • @ranjithps6724
    @ranjithps6724 3 роки тому +1

    ഇലക്ട്രിക് വാഹനങ്ങളുടെ എൻജിൻ പ്രവർത്തനങ്ങൾ ഒരു വീഡിയോ ചെയ്യാമോ.. മുൻപ് മറ്റു എൻജിന്റെ കാര്യത്തിൽ വിശദീകരിച്ച പവർ, ടോർക്ക്, Rpm എല്ലാം ഇലക്ട്രിക്കിൽ എങ്ങനെയൊക്കെ മാറ്റം വരുന്നു എന്നൊക്കെ ഉൾപ്പെടുത്തി ചെയ്താൽ നന്നായിരുന്നു...

    • @autolinkz5808
      @autolinkz5808 3 роки тому

      ഇലട്രിക് വാഹനങ്ങൾക്ക് BLDC motor ആണ് ഉണ്ടാവുക...

  • @albesterkf5233
    @albesterkf5233 3 роки тому +1

    മഹിന്ദ്ര centuro ബൈക്കിന്റെ ARAI മൈലേജ് 85ആണ് എനിക്ക് കിട്ടുന്നത് കഷ്ടിച്ച് 50 😂😂

  • @nihal3128
    @nihal3128 3 роки тому +1

    Exuast changing ine patti oru vedio cheyyamo

  • @saran_attu2k23
    @saran_attu2k23 3 роки тому

    ക്ലസ്റ്ററിൽ കാണിക്കുന്ന മൈലേജ് വിശ്വസിക്കാമോ

  • @nishadkrasheed5449
    @nishadkrasheed5449 3 роки тому +2

    Jagath bhai.. Video mudangathe edan nokkane... Engane pokunnu nammude shop

  • @SKGaming-uu6hb
    @SKGaming-uu6hb 3 роки тому +2

    bro channel verify chey bro....

  • @sumithpchandran859
    @sumithpchandran859 3 роки тому +1

    ഇപ്പോൾ പൊതുവെ വീഡിയോ കുറവാണല്ലോ, കൂടുതൽ വീഡിയോകൾ ഇടാൻ ശ്രമിക്കണം.

  • @b.sudarsanan5361
    @b.sudarsanan5361 3 роки тому +2

    Your videos are always informative. This too is not an exception. Thanks a lot.

  • @mohamedfayas.n2124
    @mohamedfayas.n2124 3 роки тому

    Fuel Accumulator ne kuruchu video chiyamoo brooo

  • @aravinddas4598
    @aravinddas4598 3 роки тому +3

    Simple presentation+quality content= Informative Engineer❤️

  • @sahedbinzubair6139
    @sahedbinzubair6139 2 роки тому

    Brother I need to know how vehicle gets off when key turns off

  • @rejiththekkembadan4702
    @rejiththekkembadan4702 3 роки тому +7

    ആ കാണുന്ന ritz ബ്രോ യുടെ വണ്ടിയാണോ... I too own a ritz vdi.. And its a gem of machine🔥

    • @Subhash-it1md
      @Subhash-it1md 3 роки тому

      I too hv the same 2012 model. 1.2 lakh km covered.....stil running smoothly....
      ചാർലി സിനിമയിലെ ഡയലോഗ് പോലെ "അതൊരു ജിന്നാണ് ഭായ്..."......🔥🔥

    • @rejiththekkembadan4702
      @rejiththekkembadan4702 3 роки тому

      @@Subhash-it1md സത്യം... Same 2012 vdi.. From my perceptive its better than swift.👌

  • @jobyjohn3527
    @jobyjohn3527 3 роки тому

    Bro how is your car washing business?

  • @sandeeps5801
    @sandeeps5801 3 роки тому +2

    Hi Bro, Please do more videos. Your videos are superb informative.

  • @goutham614
    @goutham614 3 роки тому

    Sudden braking and sudden acceleration ഒഴിവാക്കിയാൽ നല്ല മൈലേജ് കിട്ടാറുണ്ട്...proper air pressure keep ചെയ്താൽ മൈലേജ് കൂടാറുണ്ട്...

  • @nithinfrancis5733
    @nithinfrancis5733 3 роки тому +1

    ARAI mileage നെകാളും കൂടുതൽ കിട്ടുന്നവന്മാർ ഉണ്ട്.. എന്റെ car ford aspire ആണ്..arai പറയുന്നത് 14.3kmpl ആണ്... എനിക്ക്‌ around 28 , 30long top gear ഇൽ കൂടുതലും പോയപ്പോൾ കിട്ടാറുണ്ട്... city ഇൽ 20.... നോർമൽ highway 23

    • @mohamedfaiz7861
      @mohamedfaiz7861 3 роки тому

      Ithentha bikooo..?

    • @nithinfrancis5733
      @nithinfrancis5733 3 роки тому

      @@mohamedfaiz7861 ഉപയോഗിക്കുന്നവരോടും നല്ല രീതിയിൽ ഓടിക്കുന്നവരോടും ചോദിച്ചാൽ മനസിലാവും... team bhp യുടെ banglore മുംബൈ mileage test ഇൽ 41kmpl കിട്ടിയിട്ടുണ്ട് 😁😁 ചെക്ക് ചെയ്താൽ കാണാം...

    • @nithinfrancis5733
      @nithinfrancis5733 3 роки тому

      @@mohamedfaiz7861 ua-cam.com/video/CC2yTfj4k1w/v-deo.html

    • @aswinraj7702
      @aswinraj7702 3 роки тому +1

      Tdci ano bro

    • @nithinfrancis5733
      @nithinfrancis5733 3 роки тому

      @@aswinraj7702 yes 1.5

  • @basith2673
    @basith2673 3 роки тому +1

    ABS നെ കുറിച്ച് വീഡിയോ ചെയ്യോ

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 роки тому

    Hi bro after long time

  • @shafzz6486
    @shafzz6486 3 роки тому

    എന്ത് തേപ്പ് അല്ലേ...😤

  • @mch511
    @mch511 3 роки тому +1

    Bro revers gear edumbo korach hard ann athinte karanam (verna)

  • @irfanirfu6247
    @irfanirfu6247 3 роки тому

    👍👍👍👍👍👍👍👍👍👌👌

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 роки тому

    Enik paranjathinekal koodthal mileage oke kitarund Highway long runnil oke😂😂... Local ottam anel 10kmpl oke kitytum und 🙄

  • @kasinadh4105
    @kasinadh4105 3 роки тому

    ചേട്ടാ ബൈക്ക് എണ്ണ ലാഭിക്കുവാൻ off ആക്കി പോയാൽ ബൈക്കിന് കുഴപ്പമുണ്ടോ🤔🤔

  • @mohamedjaneesh3065
    @mohamedjaneesh3065 3 роки тому

    Lift axle operation വിശദീകരിച്ചു video ചെയ്യാമോ.

  • @peoplecallmejoker3864
    @peoplecallmejoker3864 3 роки тому

    ഭയങ്കരം

  • @csstanley9355
    @csstanley9355 3 роки тому

    കൊള്ളാം 😃 ARAI യെ പ്പറ്റി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു,, Thank You

  • @fevintherattil5061
    @fevintherattil5061 3 роки тому

    Thanks

  • @Taju201
    @Taju201 3 роки тому

    അപ്പൊ Aerodynamics തീരെ test ചെയ്യുന്നില്ലേ

  • @fazalrahman92
    @fazalrahman92 3 роки тому

    Good

  • @hk-zz1yn
    @hk-zz1yn 3 роки тому

    Ritz ddis engin is very very power and torque. Ritz driving is just like a SUV. Very good vehicle. 👍👍👌👌

  • @bikeworldmalyalam2920
    @bikeworldmalyalam2920 3 роки тому

    Super

  • @muhammadsajid1264
    @muhammadsajid1264 3 роки тому +2

    Orupadu kalamayulle kanditt

  • @_Arjunrs_
    @_Arjunrs_ 3 роки тому +1

    Very useful information😍
    Thank you bro💞

  • @mfdfnu
    @mfdfnu 2 роки тому

    lts 100% real

  • @binoyabcd5577
    @binoyabcd5577 3 роки тому

    എനിക്ക് certified മൈലേജ് കിട്ടുന്നുണ്ട്😀

  • @manojus6592
    @manojus6592 3 роки тому

    HAI
    HELLO
    THANKS FOR THE NEW INFORMATION 👍👍👍👍👍👍👍👍👍👍👍👍👍👍
    STAY SAFE & STAY IN YOUR HOME 👍

  • @frijofrijo6477
    @frijofrijo6477 3 роки тому

    Pls, upload more informative videos, and grow up.

  • @anoop5063
    @anoop5063 3 роки тому

    Bro electric vahanagale patti oru video cheyamo nilavile sahacharyathil palarum electric vahanagalilekke maaruvanum vazhi undallo

  • @kumarkvijay886
    @kumarkvijay886 3 роки тому

    Super sir..next video expecting soon from you🙏👍

  • @midhunraju1628
    @midhunraju1628 3 роки тому +4

    ❤️❤️❤️

  • @ajayakumard475
    @ajayakumard475 3 роки тому +1

    A new knowledge, Thanks Jagath

  • @rajilr4886
    @rajilr4886 3 роки тому

    Ac compressor vazhi engine complaint varanulla karanagal oru video cheyyamo

  • @RKR1978
    @RKR1978 3 роки тому +2

    എനിക്കു തിരിച്ചാണ്... Mileage certify ചെയ്തതിനേക്കാൾ കൂടുതൽ എനിക്ക് എല്ലാ വണ്ടിക്കും കിട്ടിയിട്ടുണ്ട്... (Under test conditions )

  • @hi-nv8kv
    @hi-nv8kv 3 роки тому +1

    നിങ്ങ പൊളിയാണ് മച്ചാ

  • @9995480228
    @9995480228 3 роки тому

    എനിക്ക് പറയുന്നതിനേക്കാൾ കൂടുതൽ കിട്ടാറുണ്ട്

  • @24.ruthalex28
    @24.ruthalex28 3 роки тому

    Fantastic extraordinary mind blowing sir

  • @zeusln3531
    @zeusln3531 3 роки тому +2

    1st

  • @prince1995moh
    @prince1995moh 3 роки тому

    kurachu koodi detailing akamayirunnu ennu thonni.

  • @arjunas8536
    @arjunas8536 3 роки тому

    Bro, NOS nte working cheyyamo❤

  • @ArunGGA
    @ArunGGA 3 роки тому

    Quality time content brooi.. Poli broi❤️💯

  • @akhileshanil817
    @akhileshanil817 3 роки тому

    Type of Axles oru vdo cheythude😇

  • @nakshthraelectricals3616
    @nakshthraelectricals3616 3 роки тому

    Puthiya shop eanganae pookunnu work okk undo

  • @manukrishnan5087
    @manukrishnan5087 3 роки тому

    Radial engine working video idamo

  • @sadiqp4504
    @sadiqp4504 3 роки тому

    Good information,,, keep it up

  • @Sagitarious136
    @Sagitarious136 3 роки тому +1

    👍👍

  • @jackson-zr6ml
    @jackson-zr6ml 3 роки тому

    Nice vdo thanks for the information

  • @nakshthraelectricals3616
    @nakshthraelectricals3616 3 роки тому

    Eandha bro ippol vedio idan late aavunnath

  • @kspranav7782
    @kspranav7782 3 роки тому

    Pls do a vdo on Limited Slip Differential

  • @maneeshcm4877
    @maneeshcm4877 3 роки тому

    അങ്ങനെ കുറെ നാളുകൾക്കു ശേഷം

  • @bijoyp.j4627
    @bijoyp.j4627 3 роки тому

    Bro vedios onnum adikam kanan illallo. Busy aayoo

  • @akshaygirishmg
    @akshaygirishmg 3 роки тому

    Usefull informations 👍🔥🔥

  • @ansarsha.n8888
    @ansarsha.n8888 3 роки тому

    Yavdarunnu muthewae😀😀😀😀

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому

    Daily വരട്ടെ ഓരോന്ന്

  • @denzjoseph7313
    @denzjoseph7313 3 роки тому

    Bro detailing video onum illalo

  • @demonkiller6646
    @demonkiller6646 3 роки тому +5

    എന്തൊക്ക ഇണ്ട് ബ്രോ
    സുഖലേ 🥰🥰

    • @informativeengineer2969
      @informativeengineer2969  3 роки тому +1

      Yes😊😊

    • @demonkiller6646
      @demonkiller6646 3 роки тому

      Vdo കണ്ടിട്ട് കൊറച്ചായി 😜😊❤
      ഇപ്പൊ എങ്ങനാ ലോക്ക് ഡൌൺ ആയോണ്ട് വർക്ക്‌ ഒക്കെ ഉണ്ടോ 😔

    • @informativeengineer2969
      @informativeengineer2969  3 роки тому

      Ippo closed aanu

  • @praveensp7722
    @praveensp7722 3 роки тому

    Thanks bro❤️

  • @shibilshaad2514
    @shibilshaad2514 3 роки тому

    Thanks for information ❤️

  • @Dreamfighter123
    @Dreamfighter123 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @PK-xi4yd
    @PK-xi4yd 3 роки тому

    Good video ❤️

  • @mohamedashique7874
    @mohamedashique7874 3 роки тому

    Shop yavida ane broo

  • @ratheeshraghuvaran3100
    @ratheeshraghuvaran3100 3 роки тому

    GOOD INFORMATION

  • @achoostube3127
    @achoostube3127 3 роки тому

    Thank you sir❤️❤️❤️

  • @malikdinar673
    @malikdinar673 3 роки тому

    Very good

  • @junaismanu2104
    @junaismanu2104 3 роки тому

    നല്ലഒരു അറിവ്

  • @riding_adicted
    @riding_adicted 3 роки тому

    Hornet kollaamo

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 роки тому

    Gd Video💯

  • @abhinandp8535
    @abhinandp8535 3 роки тому

    Good video

  • @adarsh7267
    @adarsh7267 3 роки тому

    Ritz❤❤❤

  • @basheer1433
    @basheer1433 3 роки тому

    Correct

  • @mohammedshafeeqm751
    @mohammedshafeeqm751 3 роки тому

    Nee super anu bro

  • @leenusjoseph7868
    @leenusjoseph7868 3 роки тому

    👍👍👍👍

  • @AjithKumarPookot
    @AjithKumarPookot 3 роки тому

    👍

  • @sarathchandrakartha8017
    @sarathchandrakartha8017 3 роки тому

    👍👍👍👏