കൊള്ളാം ആദ്യമായി ആണ് ഒരു പെൺകുട്ടി വണ്ടിയെ കുറിച്ച് ഇത്രയും വൃത്തിയായി പറയുന്നത് കേൾക്കുന്നത്... കൊള്ളാം മിടുക്കി... ഈ കാലത്തും വണ്ടി എന്ന് പറയുമ്പോൾ ഇല്ലെങ്കിൽ വാഹനം ഓടിക്കാൻ പേടിയുള്ള പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഓർക്കുക... നിങ്ങളുടെ ഭയം തന്നെയാണ് നിങ്ങളുടെ ശത്രു... അത് തന്നെയാണ് നിങ്ങളുടെ വളർച്ചയുടെ തടസ്സവും...
നര്‍മ്മം കലര്‍ന്ന അവതരണമായത് കൊണ്ട് എനിക്ക് മോളൂട്ടിയുടെ വീഡിയോ ബയങ്ക ഇഷ്ടാണ് കാണാന്‍. കാറിലും മെക്കാനിസത്തിലൊന്നും വലിയ താല്‍പര്യമില്ല എങ്കിലും അവതരം നല്ല രസമുണ്ട് കേള്‍ക്കാന്‍.
Good effort ... nice presentation this is a piece of general standard information only - when you buy one for your vehicle verify and confirm with the supplier of OBD2 to make sure it works with your vehicle stating model ..year of manufacturing etc ( I am not sure they can cross-check with your VIN ) make 100% sure OBD 2 vendor has clear return policy .. if supplied OBD2 does not work for you .. you should be able to return it and replace it with another model. Make sure proper blue tooth software also comes with OBD2 purchases. So be careful about any purchase over the internet.
Great info @QueenOnWheels . Does the OBD scanner cover all the sensors in ac as well? I suspect that my ac is taking longer time for cut-off, hence was thinking of buying a scanner to check.
കൊള്ളാം ആദ്യമായി ആണ് ഒരു പെൺകുട്ടി വണ്ടിയെ കുറിച്ച് ഇത്രയും വൃത്തിയായി പറയുന്നത് കേൾക്കുന്നത്... കൊള്ളാം മിടുക്കി... ഈ കാലത്തും വണ്ടി എന്ന് പറയുമ്പോൾ ഇല്ലെങ്കിൽ വാഹനം ഓടിക്കാൻ പേടിയുള്ള പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഓർക്കുക... നിങ്ങളുടെ ഭയം തന്നെയാണ് നിങ്ങളുടെ ശത്രു... അത് തന്നെയാണ് നിങ്ങളുടെ വളർച്ചയുടെ തടസ്സവും...
നന്ദി 🥰🥰🥰
@@QueenOnWheels can u tell good equipment to find distance in front and distance in back on car?
💖💖💞
ശെരിയാ,, പ്രോബ്ലം എന്ത് എന്ന് അറിയാൻ ഓക്കേ, ബട്ട് ചില യൂണിറ്കൾ മോളു പറഞ്ഞത് പോലെ അറിയാത്ത പണിക്കു പോകാതിരിക്കുന്നത് നല്ലത് 👌👌❤❤
നല്ല രീതിയിൽ അവതരിപ്പിച്ചു മിടുക്കി👍
❤️❤️
You are an excellent Doctor for cars.
അടുത്ത കാലo മുതലാണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത്. അടിപൊളി
നന്ദി
Good effort 👍, I like your videos. I’m an automotive electronics and software professional.
🥰
Ayn😹
@@fakerio9901 kastam thanne, ayyalu moshaayitt entha paranje?
നെഗറ്റീവ് മൈൻഡ് മാത്രം ഉള്ളത് ചില ഊളകൾ ഉണ്ട് ബ്രോ പറഞ്ഞിട്ട് കാര്യമില്ല
@@QueenOnWheelsenth cheyyam.
നര്‍മ്മം കലര്‍ന്ന അവതരണമായത് കൊണ്ട് എനിക്ക് മോളൂട്ടിയുടെ വീഡിയോ ബയങ്ക ഇഷ്ടാണ് കാണാന്‍.
കാറിലും മെക്കാനിസത്തിലൊന്നും വലിയ താല്‍പര്യമില്ല എങ്കിലും അവതരം നല്ല രസമുണ്ട് കേള്‍ക്കാന്‍.
thanks
Thanks for introducing a new gadget 👍
🥰
Great information! Definitely ordering one OBD tool for me
Good choice!
വളരെ നല്ലൊരു അറിവാണ്. Very Good.എല്ലാ കാറിനും ഇ same device മതിയോ. എന്റെ കാർ ടാറ്റാ Tiago NRG എന്ന മോഡൽ ആണ്.
🥰ഇത് വർക്ക് ചെയ്യും
ഈ കുട്ടി ഒരു സംഭവമാ 😍👍
thanks
ഇതെക്കെ നിനക്കറിയുമോ മോളു കൊള്ളാം👍👍👍👍 ഞാനും ഇതേ ജോലിയാണ് ചെയ്യുന്നത് programming coding fault diagnosis
നന്ദി 🥰
Remapping cheyyunnondo
भाषा कुछ भी समझ नही आ रहा लेकिन सब्सक्राइब कर दिया हूँ । अब आगे देखते हैं क्या सीखने को मिलेगा इस चैंनल से।
thanks
Really worthful information, which is also from a smart girl. Keep it up. All the best
Really you are
Queen on Wheels.
👌🙏👌
thanks
@@QueenOnWheels can u show review of all features in Auto K10 automatic?
Another great video presentation! Thanks for sharing.
Thanks for watching!
Superbbbb, very informative with smart explanation
🥰
Good information. Thank you.
You're welcome
Smart Girl. God bless
thanks
Welcome to the world of cars siz...👏👏👌👌
🥰
Odo meter reading kittoo please reply
No
Pwoli.... Mechanically fitt aanallo... Spr👍👍👍👍👍👍
thanks
poli video informative really inspiring that a lady took the initiative
Thanks🥰
Hyundai grandi10 use chyan patto?
Ys
It’s a very informative video. I have a doubt, does it affect the warranty of the car
thanks.. long time use cheithal risk anu
Princess on wheels🔥🔥🔥 well done.👍
😀😊
Good information. Beautifully explained 👍🏻
🥰
Nalla informative video...thanks chechi 👍👍👍🤩🤩🤩❤️❤️
വെൽക്കം bro🥰
Eth bluetooth veche pattullu vandiyil undenkil matrame monitering cheyyanavo
Good presentation. Is this an app uploaded on phone? If so please let me know. I want use the same. If its an OBD, where can I buy it.
Thanks.
മിടു മിടുക്കി ❤
❤️
Wow. Nice device and well explained 🥰. Keep doing
നന്ദി
Super voice... Well info.
❤️
2011 model waganor lxi engine oil shell 5w 30 fully synthetic veno atho shell taxi mathiyo
fully synthetic anu nallath
@@QueenOnWheels thanks for valuable information next vdo coolant nte edu
OMG that shifter nice nice 👍
Thanks 😀
Good & informative video practically well explained.👍🙏
🥰
Nigalude video Ellam polliyane .. super
Thanks ❤️
Thank you, good explanation.
😄
Is it work in 2009 Swift VDl-
നോ ബ്രോ
I have a question. Is the avg fuel economy showing in the instrument cluster correct?
Almost accurate in maruti Suzuki cars
Obd 2 caril long time aayitu use cheyithaal any problem?
യൂസ് ചെയ്യണ്ട
Th Bst Perfectiion in very viedos🦋😇
🥰
Gypsy mpfi euro 3 supported ano ?
old tool venm
@@QueenOnWheels tool model name etha , oru video chayyamo before 2010 model vehicles ?
Asok Leyland dosth upoyogikan pattumo
2010 kazhinj irangiya vandi anel ok
@@QueenOnWheels 2013 ആണ് ഫുൾ സെൻസർ
Adipoli avatharanam. 👍👍👍👍
Thanks
Odb full time carill canect cheyithe vechal enthelum prashnamondo
വെക്കേണ്ട പണി കിട്ടും ചിലപ്പോ
Work ഷോപ്‌കാർ അറിയത്തിരുന്നൽ കൊള്ളാം good information
😊
Tata zip xl use cheyyan patto
2010 sesham ulla models ellam pattum
2011 model dezire carinte obd tool vanganulla link share cheyamo
സെയിം
@@QueenOnWheels ok thanks for the reply
Beautifully explained
Thanks for liking
Can we check for Odometer tampering using this device ?
no
Good effort ... nice presentation this is a piece of general standard information only - when you buy one for your vehicle verify and confirm with the supplier of OBD2 to make sure it works with your vehicle stating model ..year of manufacturing etc ( I am not sure they can cross-check with your VIN ) make 100% sure OBD 2 vendor has clear return policy .. if supplied OBD2 does not work for you .. you should be able to return it and replace it with another model. Make sure proper blue tooth software also comes with OBD2 purchases. So be careful about any purchase over the internet.
😊
Torque application installation nu 255 ₹veno?
crack kittum
Chechi innovak. Etha nalath onu paranju tharoo
Cheverolet enjoy..?
വർക്കിങ്
2009 scopio yil ethu pidippikkan pattumo
No
2011Scorpio kku pattumo?
Good, can you prefer any particular brand for obd
Rating nokki edukkuka
Good information 👍👍
Thanks
കൊള്ളാല്ലോ 😍
അടിപൊളി ആയിട്ടുണ്ട് 👌👌👌
താങ്ക്സ് ബ്രോ 🥰
Valare nalla vedio Vila koodi paranhaal Full complete aagumaayirunnu🥰🥰
vila paranjittund
Great info @QueenOnWheels . Does the OBD scanner cover all the sensors in ac as well? I suspect that my ac is taking longer time for cut-off, hence was thinking of buying a scanner to check.
വർക് ആവില്ല ഇത്
Torque application link ????
ഗൂഗിൾ നോക്കിയാൽ ഒരുപാട് mod apk കിട്ടും 😊
Informative video superb presentation 👌
🥰
Swift old madal il conect cheyan patto
2010 താഴെ ഉള്ളത് obd1 വേണം
How to connect on hyundai eon
അതിൽ പോർട്ട് ഉണ്ട്
Ok thank u
Ee sathanam fit cheythu vandi otichal vellea preshnam varumo
ഓടിക്കണ്ട സേഫ് അല്ല
Wagon r coolant change cheyunna vedio cheyammo
Cheyyam
എല്ലാ കമ്പനി വാഹനങ്ങളുടെയും connector same ആണോ?
Infocar എന്ന ആപ്ലിക്കേഷനിൽ കാണിക്കുന്ന fule consumed കറക്റ്റ് ആണോ? കാണിക്കുന്ന മൈലേജ് എങ്ങനെ വിശ്വസിക്കാം. അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്?
Almost correct anu
honda jazz il obd port evide aanu?
Good presentation 👌👍
Thanks a lot
Super explain good info ...
thanks
Wagonr 2022 support?
ys
Key program cheyamoo,
Illa
E divise Ella Model vechiles ilum work avumo
Almost
2004honda Accord obdportkanunnilla
Ith use cheyyan pattilla
Swift ethu ues chayan pattumo same ?
Ys
Alto 800 ൽ എവിടെയാണ് ഈ ഡിവെയ്സ് കണക്ട് ചെയ്യവാനുള്ള Port. 2015 Model
Under ഡാഷ്ബോർഡ്
2012 Tata vista quadrajet ന് പറ്റുമോ?
ys
എന്താണ് എൻജ്ജിൻ റീ മാപ്പിങ് അത് എങ്ങനെ ചെയ്യാം അതിന്റെ ഗുണവും ദോഷവും എന്താണ് എവിടെയെല്ലാം ആണ് ചെയ്തു കൊടുക്കുന്നത്
Vdo ചെയ്യാം
Rhino rx sonalika 2012 model വണ്ടിക്കു obd port എവിടാന്ന് ഒന്ന് പറഞ്ഞു തരാമോ
നല്ല വിവരണം 🙏🎉
🥰
Ith polethe devices scooter nu undo?
Ys
അടിപൊളി vdeo maam🥰👍👍
thanks
കൊള്ളാം.... മോളു....gud...info..
Thank you..
നന്ദി 🥰
മിടുക്കി 🤲🏻
❤️
നല്ല ഒരു അറിവാണ് ❤❤
❤️
Can l use Two Wheeler ?
etha model
Thankkk uuuuuuu njan ithu nokkii nadakkuvarunnu
🥰ആഹാ
2011 model wagon r il ithu use cheyyan pattumo
Ye
Excellent
Thanks
Chechi viedos okke super atto🦋😇
🥰thanks
അങ്ങനെ ആണേൽ ഇത് നമ്മുടെ android stereo ആയിട്ട് connect ചെയ്തുടെ അപ്പോ phn നോക്കേണ്ട ആവശ്യമില്ലല്ലോ?? അത് നടക്കോ??
യസ് നടക്കും
Good information.Thankyou
😍🥰
2008 model swift diesel ന് പറ്റിയ obd scanner ഏതാണ്... any suggestions
2008 ഇത് വർക്ക് ആവില്ല
Bikende okk scan cheyan ayittu ethu vechu patto..???
fi engine anel adaptor use cheith work cheyyum
@@QueenOnWheels link ll obd tool mathralle ollu...adapter..kittoo....
2013 tata manza yil work cheyyumo ???
E obd avida vangan kittum
Flipkart
ഡീസൽ injector കംപ്ലയിന്റ് obd സ്കാനറിൽ അറിയാൻ പറ്റുമോ?
Ys
Thanks
Innova 2012 modellil fit aakaan pattumo?
No
Torque App il Milage Information feature undo?
ഫുൾ വേർഷൻ എടുക്കണം
@@QueenOnWheels Full version paid aano.. ?
ആണ് ബട്ട് ക്രാക്ക് കിട്ടും..
@@QueenOnWheels same njan Mod nte aala...😂
🤭