വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിർബന്ധമായും കാണുക

Поділитися
Вставка
  • Опубліковано 22 вер 2023
  • വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിർബന്ധമായും കാണുക

КОМЕНТАРІ • 167

  • @unnikrishnanpt5382
    @unnikrishnanpt5382 9 місяців тому +49

    അടിപൊളി മോനെ....,. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം.... ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍😍👍🏻👍🏻👍🏻

  • @Alfiyafathimajs
    @Alfiyafathimajs 9 місяців тому +15

    കുറേ നാളായി ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം. Thank you. ചെയ്തു നോക്കട്ടെ.

  • @Salnahabeeb-sx2il
    @Salnahabeeb-sx2il 9 місяців тому +18

    👍👍മെസ്സേജ് വളരെ ഉപകാരം പുതിയ അറിവിന്‌

  • @sulaikhanps9279
    @sulaikhanps9279 9 місяців тому +9

    ആദ്യം പറഞ്ഞത് ഞാൻ ചേയ്യാർ ഉണ്ട്
    രണ്ടാമത്തെ പറഞ്ഞത് പുതിയ അറിവാണ് ❤❤,

  • @ayfafidha7849
    @ayfafidha7849 9 місяців тому +19

    ഞാൻ ഒരാഴ്ച മുന്നേ കൂടി ക്ലീൻ ചെയ്തുള്ളൂ.. അറിയാത്ത വർക്ക് നല്ല ഇൻഫർമേഷൻ ആണ് 👍🏻

  • @ameeragameer8595
    @ameeragameer8595 8 місяців тому +1

    അനിയാ, അടിപൊളി അറിവാ മോൻ തന്നത്. നന്ദി. 🤝🙏

  • @mujeebrahman6268
    @mujeebrahman6268 9 місяців тому +3

    പലരും അറിയാത്ത വീഡിയോ . നല്ല അറിവ് 🙏👍👌

  • @talksofkumarythankappan9439
    @talksofkumarythankappan9439 9 місяців тому +10

    ഉപകാര പ്രദമായ ഒരു വീഡിയോ കണ്ട് channel subscribe ചെയ്തിട്ടുണ്ട് 🙏.
    ഞങ്ങൾക്കും ഉണ്ട് ഇതേ washing machine. ഈ രീതിയിൽ അഴിച്ച് clean ചെയ്തിട്ടില്ല ഇതുവരെ .
    Full automatic tub clean ചെയ്യാറുണ്ട്

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 9 місяців тому +3

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @kamar-jahan923
    @kamar-jahan923 9 місяців тому +10

    ഞാൻ വാഷിങ് മെഷീൻ വാങ്ങിയിട്ട് രണ്ട് വർഷമായി.ഇന്നലെ വരെ clean ആക്കിയിട്ടില്ലായിരുന്നു.ഇന്നലെ ഈ വീഡിയോ കാണാനിടവന്നു,ഇന്ന് രാവിലെ തന്നെ പണി തുടങ്ങി😅ന്റെ പൊന്നേ എന്തോരം അഴുക്കായിരുന്നു എന്നോ.നല്ലോണം ബ്രഷ് ഉപയോഗിച്ച് കഴുകി പുതു പുത്തനാക്കി.
    ഈ വീഡിയോ ഒരുപാട് ഉപകാരമായി.ഇത്രേം എളുപ്പമായിരുന്നല്ലോ എന്ന് ഇപ്പോഴാ മനസിലായത്.thank you so much ikkaa 🥰🥰

    • @SanilaShaji-tp7wb
      @SanilaShaji-tp7wb 8 місяців тому

      അടി. ഭാഗം. അഴിക്കാൻ. എളുപ്പം. ആണോ

    • @SanilaShaji-tp7wb
      @SanilaShaji-tp7wb 8 місяців тому

      ഓട്ടോമാറ്റിക്. ആണോ

    • @kamar-jahan923
      @kamar-jahan923 8 місяців тому

      @@SanilaShaji-tp7wb godrej semi automatic ആണ് .ഈ വീഡിയോയിൽ കാണുന്ന പോലെ സെൻറ്റർ ഭാഗത്തുള്ള ടോപ് നെ ഒന്ന് സ്ക്രൂ ഡ്രൈവ്ർ വെച്ചിട്ടൊന്ന് പൊക്കിയാൽ അത് അത് അടർന്നു കിട്ടും.അപ്പൊ കാണുന്ന സ്ക്രൂ അഴിച്ചാൽ പിന്നെ കറങ്ങുന്ന ഭാഗം കൈ കൊണ്ട് തന്നെ ഇളക്കി എടുക്കാൻ പറ്റും.ടൂത് ബ്രഷ് കൊണ്ട് ചെറിയ ഭാഗങ്ങളിലെ അഴുക്കൊക്കെ ഉരച്ചു കഴുകാം.Very simple method 👍

    • @jouharaabbas7051
      @jouharaabbas7051 4 дні тому

      ​@@kamar-jahan923 തിരിച്ചു വെക്കാൻ പറ്റുന്നില്ല എന്ത് cheyyum

  • @PabloEscobar-ft8ex
    @PabloEscobar-ft8ex 9 місяців тому

    ഒരുപാട് ഉപകാരം 🙏🏼കുറേണലായി ശ്രമിക്കുന്നു 👌🙏🏼👍

  • @savithrijohn6972
    @savithrijohn6972 9 місяців тому +1

    Thnk u. Very good information.

  • @rifurasheed9084
    @rifurasheed9084 9 місяців тому

    നല്ല ഉപകാരം 👍thanks

  • @ManojKumar-yw6ro
    @ManojKumar-yw6ro 9 місяців тому +2

    ❤ നല്ല വീഡിയോ. ഇതൊന്നും അറിയില്ലായിരുന്നു. താങ്ക്സ്

  • @indiranair9677
    @indiranair9677 9 місяців тому +4

    So good now i will clean my machine like this
    Thank you mone

  • @celinshibu8611
    @celinshibu8611 9 місяців тому

    👌👌👌 Thank you. Very useful video

  • @rasiyacp1038
    @rasiyacp1038 9 місяців тому

    Nalla
    arivu
    Kittiya infermation
    Thaanku👍👍

  • @komalavallim5382
    @komalavallim5382 9 місяців тому

    ഉപകാരപ്രദമായ മെസ്സേജ് താങ്ക്സ്

  • @rasheedhashahul2134
    @rasheedhashahul2134 9 місяців тому +1

    Thanku

  • @shinojaa9665
    @shinojaa9665 9 місяців тому

    വളരെ ഉപകാരപ്രദം 🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍

  • @rashahibu3713
    @rashahibu3713 9 місяців тому +1

    നല്ലരു അറിവായി ❤

  • @akshajiameer9155
    @akshajiameer9155 9 місяців тому +1

    നല്ലൊരു അറിവ് thanks 👍👍👍..
    Vest വെള്ളം പോകുന്നത് slow അതിനെന്താ ചെയ്യേണ്ടത്

  • @arunkumar-cu9oi
    @arunkumar-cu9oi 9 місяців тому +5

    Useful information 👌👌

  • @leenaantony1962
    @leenaantony1962 9 місяців тому +6

    ente mone very good vedio.തുറന്നു നോക്കിയപ്പോൾ ഇലയപ്പം പോലെ ചെളികട്ട. 👍

  • @sufailshibin9020
    @sufailshibin9020 9 місяців тому

    നല്ല അറിവ് 👍

  • @psycho-jz8tu
    @psycho-jz8tu 9 місяців тому

    സൂപ്പർ. അറിവ്

  • @bindhukv8755
    @bindhukv8755 9 місяців тому

    Thanks 🙏🙏🙏

  • @savithrikrishnan3829
    @savithrikrishnan3829 9 місяців тому +35

    ആദൃത്തെ സംഭവം ഞാന് clean ആക്കാറുണ്ട് ആഴ്ചയില് ഒരുതവണ 😂 പിന്നെത്തെ രണ്ടും അറിയില്ലായിരുന്നു ഇനി നോക്കും 👍👍

  • @jayasreepillai3792
    @jayasreepillai3792 9 місяців тому +11

    Nalla,,,, ariv

  • @rojajayanthi6234
    @rojajayanthi6234 19 днів тому

    ഇപ്പോഴാ അറിയുന്നത്.. Thanku

  • @user-dh3mz2ny7b
    @user-dh3mz2ny7b 9 місяців тому

    വളരെ ഉപകാരപ്രദം

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 9 місяців тому

    Thanks 👍👍👍

  • @anupamapandit708
    @anupamapandit708 9 місяців тому

    Thank you for your msg

  • @sindhurajendransindhu5744
    @sindhurajendransindhu5744 9 місяців тому +2

    സൂപ്പർ മെസേജ് 👍❤️

  • @KRISHNAKUMARI-cr3fg
    @KRISHNAKUMARI-cr3fg 9 місяців тому +5

    ഫ്രണ്ട് ഡോർ വാഷിംഗ്‌ മിഷ്യൻ ക്ലീൻ ചെയ്യുന്നത് കൂടി കാണിച്ചു തരൂട്ടോ 👍👍👍

  • @reenasarojs.m.4999
    @reenasarojs.m.4999 9 місяців тому

    Thank you

  • @lalithaa2320
    @lalithaa2320 9 місяців тому

    ഉപകാരമുള്ള vedio..

  • @jasicreations9819
    @jasicreations9819 9 місяців тому

    Thanks nalla msg

  • @shanjadalii
    @shanjadalii 9 місяців тому

    Ellavarkum upakarapedunna video thaks

  • @jessyabraham8869
    @jessyabraham8869 9 місяців тому +2

    Very good.

  • @user-kq5mq8wc4s
    @user-kq5mq8wc4s 9 місяців тому +9

    വളരെ നല്ല ഒരു മസാജ്

  • @davisi.v.8957
    @davisi.v.8957 8 місяців тому +2

    GOOD INFORMATION 👌👌👌👌👌

  • @lillybabu9103
    @lillybabu9103 9 місяців тому +1

    Pls send a cleaning of semi-automatic washing machine

  • @shamsshahida103
    @shamsshahida103 9 місяців тому +1

    Good message

  • @hibaummer2038
    @hibaummer2038 8 місяців тому +2

    സാധാരണ screw driver കൊണ്ട് തുറക്കാൻ പറ്റാത്ത പൾസേറ്ററുകൾ എന്തു ചെയ്യും?? Nut and bolt ഉള്ള type

  • @sainaba4815
    @sainaba4815 8 місяців тому

    Thankyou

  • @muhammeddilshad1134
    @muhammeddilshad1134 9 місяців тому

    👍👍 thanks

  • @NafeesaMoideenkutty-sy6mb
    @NafeesaMoideenkutty-sy6mb 9 місяців тому

    Thanks

  • @suhra_family_vlog
    @suhra_family_vlog 9 місяців тому +11

    അടിപൊളി മെസ്സേജ്🥰🥰🥰🥰

  • @shamlanazer8794
    @shamlanazer8794 9 місяців тому +2

    Good msg

  • @girijasdreamworld
    @girijasdreamworld 9 місяців тому +1

    Good information ❤

  • @bzk8935
    @bzk8935 9 місяців тому +2

    നല്ല മെസ്സേജ്

  • @raniyakp
    @raniyakp 9 місяців тому +1

    Very useful vidio👍

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 9 місяців тому +1

    Thank you bro good videyo ethopolulla വീഡിയോ ഇനിയും pradeshkkynnu god ബ്ലെസ് യൂ 👌👌👌😂😂

  • @thomaskj8728
    @thomaskj8728 9 місяців тому

    Good information 🎉

  • @user-ni2es2ck9v
    @user-ni2es2ck9v 9 місяців тому +1

    👍👍

  • @user-yg5yh4tg8x
    @user-yg5yh4tg8x 9 місяців тому +1

    👍👍👍👍

  • @haseenasafa3589
    @haseenasafa3589 9 місяців тому +1

    👍🏻

  • @jayammapeter6961
    @jayammapeter6961 9 місяців тому

    Good information

  • @shinu.9128
    @shinu.9128 9 місяців тому +1

    ❤️👍

  • @suhararahmansuhara7777
    @suhararahmansuhara7777 9 місяців тому

    👍

  • @rajilaj8457
    @rajilaj8457 9 місяців тому

    👍🏻👍🏻👌supar

  • @premalathav4287
    @premalathav4287 9 місяців тому

    Very good

  • @fathimamaruvayil4356
    @fathimamaruvayil4356 9 місяців тому +2

    എന്തെങ്കിലും kamblaynt വരുമോ എന്ന പേടി യാ ആഴ്യിക്കാനൊക്കെ അറിയാം

  • @anishayyappan2052
    @anishayyappan2052 9 місяців тому

    Thank you man❤

  • @hasishaj3370
    @hasishaj3370 9 місяців тому

    👍👍👍

  • @muhammadshadil1589
    @muhammadshadil1589 9 місяців тому +5

    ആദ്യത്തെ സംഭവം ക്ലീൻ ചെയ്യാറുണ്ടായിരുന്നു .... പിന്നീട് വർക്ക്‌ ചെയ്യുമ്പോൾ അത് ലൂസായി അതിൽ കിടന്ന് കറങ്ങും ഇപ്പൊ th എടുത്ത് വെച്ചിട്ട പരിപാടി 😊

  • @Ponnusfamily123
    @Ponnusfamily123 21 день тому

    വളരെ ഉപകാരം നന്ദി. പ്ലീസ് സപ്പോർട്ട് 🙏🙏🙏

  • @user-qh8eq2xe7u
    @user-qh8eq2xe7u 9 місяців тому +4

    ആദ്യത്തെ ക്ലീൻ ആക്കാൻ അഴിക്കാൻ കഴിയുന്നില്ല രണ്ടാമത്തെ ചെയ്തു ❤

  • @mohammedshabab713
    @mohammedshabab713 9 місяців тому

    എന്റെ വീട്ടിൽ ചെയ്യാറുണ്ട് 👍🏻

  • @misriyababu818
    @misriyababu818 9 місяців тому +4

    😍Gd information 👍

  • @MuhammedManu-uq7de
    @MuhammedManu-uq7de 9 місяців тому

    👌

  • @anoopbalan4119
    @anoopbalan4119 9 місяців тому

    👍👌

  • @rukhkhiya2460
    @rukhkhiya2460 8 місяців тому

    Ottomettik machine engane cleenakum

  • @minnulinu
    @minnulinu 9 місяців тому +1

    Njan cheyyarund

  • @munnaachu9802
    @munnaachu9802 8 місяців тому

    8 yrs ആയി,,,Mnthly 2 times ഞാൻ ഇങ്ങനെ clean ചെയ്യാറുണ്ട്.

  • @muhsinachipra9984
    @muhsinachipra9984 9 місяців тому

    Super super ❤❤❤

  • @rajani0573
    @rajani0573 9 місяців тому

    👍🏻👍🏻👍🏻

  • @user-ep2ls4xz4b
    @user-ep2ls4xz4b 9 місяців тому +1

    Adipoli

  • @user-cs7qx6ku2n
    @user-cs7qx6ku2n 8 місяців тому

    usefull vedio 👍

  • @rilusvlog9760
    @rilusvlog9760 8 місяців тому

    Usefull video

  • @abbasalthaf
    @abbasalthaf 8 місяців тому

    2വർഷം ആയ മെഷീൻ ആണ് ഇത് പോലെ തതാണ്
    Wash ചെയ്യുമ്പോൾ സൗണ്ട് വന്നു ഗിയർ ബോക്സ്‌ മാറ്റി 1500രൂപ യും വാങ്ങി ഇപ്പോ ചെറുതായി തട്ടുന്ന sound, speed കുറവ് കറങ്ങുന്നതിന്, എന്താ കാരണം

  • @deepavarma8233
    @deepavarma8233 9 місяців тому +1

    Super information

  • @user-ms4cj8td5c
    @user-ms4cj8td5c 9 місяців тому

    ഇത് നല്ല മെസ്സേജ് ആയിരുന്നു സ്പിൻ ചെയ്യുന്ന ഭാഗം കൂടെ വൃത്തിയാക്കുന്നത് എങ്ങനെയെന്നു ഒന്ന് കാണിക്കാമോ

  • @shamsheeskitchen4172
    @shamsheeskitchen4172 9 місяців тому

    Single washing machine ആണ് . അതിൽ വെള്ളം പോകുന്നില്ല അതെങ്ങനെ ശേരിയാക്കാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ. നല്ല video ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ❤❤

  • @koreanshin2622
    @koreanshin2622 9 місяців тому

    Supeer

  • @shyjimammachan9176
    @shyjimammachan9176 9 місяців тому +1

    കൊള്ളാം ചെയ്തു നോക്കട്ടെ

    • @shyjimammachan9176
      @shyjimammachan9176 9 місяців тому

      ചേട്ടാ... ചതിച്ചല്ലോ... മെഷീൻ ചേട്ടൻപറഞ്ഞതു പോലെ ക്ലീൻ ചെയ്തു പക്ഷേ ഇപ്പോ വെള്ളം മെഷീനിൽ നിൽക്കുന്നില്ല.. ഒഴുകിപ്പോവാണ്.. വെളുക്കാൻ തേച്ചത് ... പാണ്ടായല്ലോ....എന്താ പരിഹാരം??

  • @cattylub_
    @cattylub_ 9 місяців тому

    ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ക്ലീൻ ആക്കുന്നത് ഒന്ന് കാണിച്ചു തരുമോ

  • @khalidmohammed7653
    @khalidmohammed7653 9 місяців тому +2

    നല്ലൊരു മെസ്സേജ് . ക്ലീൻ ചെയ്യാനുണ്ട് എന്ന് തോന്നിയിട്ടുണ്ട് . ശ്രമിച്ചില്ല .

  • @muhammadshafip1204
    @muhammadshafip1204 9 місяців тому

    ഇതിൽ ചൂട് വെള്ളം ഒഴിക്കാമോ

  • @ramachandrank.t519
    @ramachandrank.t519 9 місяців тому

    good.🎉

  • @sujathamohanan6100
    @sujathamohanan6100 9 місяців тому

    Nallaesage

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 9 місяців тому

    Njan clean cheyyarund two weeks kudumbo

  • @Suharaworld
    @Suharaworld 3 місяці тому

    ഞാൻ കഴിക്കാറുണ്ട്

  • @mmacboolathali2184
    @mmacboolathali2184 9 місяців тому +3

    എങ്ങനെ ക്ലീൻ ചെയ്യുമെന്ന് അറിയില്ലായിരുന്നു 👍

  • @hibazainab4409
    @hibazainab4409 8 місяців тому +1

    Tub clean ennoru option ille
    Ath monthil orikkal cheyyathath kondan azhukk pidikkunnath

  • @AjayKumar-tj3yd
    @AjayKumar-tj3yd 9 місяців тому

    ഫ്രണ്ട് ഓപ്പൺ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുന്നത് കാണിക്കാമോ

  • @mufisvlog2294
    @mufisvlog2294 9 місяців тому

    ഞാൻ ചെയ്യാറുണ്ട്

  • @aneelaskaaneelaska9515
    @aneelaskaaneelaska9515 8 місяців тому

    Good

  • @Sunshine-440
    @Sunshine-440 9 місяців тому +3

    ആദ്യം കാണിച്ചത് ഞാൻ clean ചെയ്യാറുണ്ട്.