ഒരിക്കലും കേടുവരാത്ത വാഷിംഗ് മെഷീൻ | Best semi automatic washing machine in India

Поділитися
Вставка
  • Опубліковано 27 вер 2024
  • This video tells you how to select a best semi automatic washing machine and how we can select and use the washing machine for a long time without any damage.
    There are a lot of things to keep in mind when we go to the showroom and select a washing machine. ‪@Mech969567‬
    5- • How to dry cloths in s...
    how to buy washing machine online
    Lg:-amzn.to/3akhulD
    instagram id:- / fahadsayid

КОМЕНТАРІ • 227

  • @Shamnaanuzzzh3
    @Shamnaanuzzzh3 3 роки тому +21

    6 th paranja kaaryam aarum care cheyyarilla.👍🏻👍🏻

  • @naadan751
    @naadan751 Рік тому +8

    Njangalude anubhavathil semi automatic washing mechinil nallathu LG thanneyanu.

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +7

    Sir valare upakarapradhamayi vedeo. Njan oru washing mesione vangan pokanirikkayayirunnu. Thanks for vedeo

  • @anoopyeroor
    @anoopyeroor 2 роки тому +7

    Samsung വാങ്ങിച്ചു... Thank you

    • @Alik.pAlik.p
      @Alik.pAlik.p 10 місяців тому +1

      ഞാനും സാംസങ്ങ് ടോപ് ലോഡ് വാഷിംഗ് മെഷീൻ വാങ്ങി 10 കേജ്

  • @meenakshyvkumar8460
    @meenakshyvkumar8460 2 роки тому +9

    നാളെ washing machine വാങ്ങാൻ പോകുവാ... Video orupd usefulayi

  • @deepatkdeepatk3975
    @deepatkdeepatk3975 Рік тому +36

    😅vangan പോകുന്നതിന് തൊട്ടു മുൻപ് വീഡിയോ കാണുന്ന ഞാൻ 😅

    • @myowncollections653
      @myowncollections653 9 місяців тому

      ഏത് vaagi

    • @ansupjoby8202
      @ansupjoby8202 6 місяців тому

      Njanum vangan pokan irikkuva ippo ponam... Whirpool edukkan aa plan

  • @മിന്നാമിന്നിമിന്നുംമിന്നി

    എന്റെ വാഷിംഗ് മെഷീൻ LG സെമി ഓട്ടോമേറ്റിക് വാഷിംഗ് മെഷീൻ ആണ്.11 വർഷമായി ഉപയോഗിക്കുന്നു,ഇന്ന് വരെ ഒരു കംപ്ലൈന്റും വന്നിട്ടില്ല.
    ഇനി ഞാൻ വാങ്ങിക്കുകയാണെങ്കിലും LG തന്നെ വാങ്ങിക്കുകയുള്ളൂ

    • @rythm4lisna
      @rythm4lisna 2 роки тому +1

      Lg yude ethanu model name parayumo

    • @manju2077
      @manju2077 2 роки тому

      Link onn ayakkuooo

  • @delvinjoseph6092
    @delvinjoseph6092 3 роки тому +34

    3:55 video starts

  • @hamizaboobacker4230
    @hamizaboobacker4230 2 роки тому +7

    നല്ല അറിവ്. Currect ടൈമിൽ ആണ് ഈ വീഡിയോ കാണുന്നത്

  • @binuk5760
    @binuk5760 Рік тому +4

    Pulsator coverr screw tights anuu. Adu azichedukkan.. Any idea... Please reply

  • @RVSKRAFYT
    @RVSKRAFYT 6 годин тому

    ഗോദറേജിന്റെ വാഷിംഗ് മെഷീൻ നല്ലതാണോ

  • @lijeshk4021
    @lijeshk4021 2 роки тому +4

    സാംസങ് atomatic രണ്ടു വർഷം ആയിട്ട് ഉള്ളൂ ഡിസ്പ്ലേ സ്വിച്ചെസ് കംപ്ലൈൻ്റ് machine not working സർവീസ് സെൻ്റർ വിളിച്ചിട്ടും കിട്ടുന്നില്ല നെറ്റിൽ തപ്പി വിള് ച്ചപോ ഹിന്ദി സംസാരിക്കുന്നത് L g semi automatic 19 വർഷമായിട്ടും വർക് ചെയ്യുന്നു ആദ്യം സർവീസ് സെൻ്റർ ഉണ്ടോണ് ചോദിച്ചിട്ട് വാങ്ങുക

  • @powerfullindia5429
    @powerfullindia5429 3 роки тому +14

    Panasonic semi automatic👌😍super

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 роки тому +21

    സെമി ഓട്ടോമാറ്റിക് കംപ്ലയിന്റ് ആൾറെഡി കുറവാണ്... സെക്കന്റ്‌ വരെ ധൈര്യം ആയി എടുകാം

  • @shameerk8262
    @shameerk8262 3 роки тому +9

    👌❤❤ ഞാൻ സാംസങ് വാഷിംഗ്‌ മിഷീൻ8kg വാങ്ങി നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ദിക്കാം താങ്ക്സ് ❤

    • @Alik.pAlik.p
      @Alik.pAlik.p 9 місяців тому

      എതാണ് വാങ്ങിയത്

  • @shane1707
    @shane1707 2 роки тому +2

    Samsung top load inverter technology enghznund. Reply

  • @vidhyakuzhippally2948
    @vidhyakuzhippally2948 Рік тому +2

    Kelvinator വാഷിംഗ് മെഷീൻ എങ്ങനെ യുണ്ട് ലൈഫ് കിട്ടുമോ.

  • @minusherin2299
    @minusherin2299 3 дні тому

    Voltas 7.5 kg enganeya.vangan pattuo

  • @toffe-team
    @toffe-team Рік тому

    സത്യമാണ് നിങ്ങൾ പറഞ്ഞത്. എനിക്ക് അനുഭവമുണ്ട്

  • @shamnithashani5130
    @shamnithashani5130 24 дні тому +1

    എന്റെ LG 8kg aanu njan dermo collil aanu vechath enik ariyillairunnu

  • @Right..thinker
    @Right..thinker 2 роки тому +15

    ആദ്യം കാണിച്ച LG ആണ് ഞാൻ ഉപയോഗിക്കുന്നത്. 8 വർഷമായി ഒരു കമ്പ്ലൈൻ്റും ഇല്ല

  • @saidalavikoya9103
    @saidalavikoya9103 3 роки тому +2

    Very knoledgful vedio♧

  • @anoopyeroor
    @anoopyeroor 2 роки тому +1

    Thanks for this video

  • @santhoshck9980
    @santhoshck9980 3 роки тому +2

    Thanks അഭിനന്ദനങ്ങൾ

  • @fahimsayid1503
    @fahimsayid1503 3 роки тому +3

    Thanks bro urupad kariyangal padikkan sadhichu😘😘

  • @SureshKumar-gv9ui
    @SureshKumar-gv9ui Місяць тому +1

    Hallo 20year ayi lg യുടെ top load automatic ഉപയോഗിക്കുന്നു ഇപ്പോൾ അതിൻറെ അടിഭാകും തുരുമ്പായി അല്ലാതെ ഒരു problom ഇല്ല 👍🏿

    • @lalymichael6742
      @lalymichael6742 27 днів тому

      ഏതാണ്ട് വാഷിംങ്ങ് മെഷിൻ

  • @saifusaifunneesa8202
    @saifusaifunneesa8202 2 роки тому +3

    ഗുഡ് വീഡിയോ 👍👍👍

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +4

    Njan vanganirikkunnath ethanu LG super

  • @SajnaSajna-y8n
    @SajnaSajna-y8n Місяць тому +2

    BPL washing machine enthan abiprayam

  • @sindhu.rharikumar5200
    @sindhu.rharikumar5200 9 днів тому

    Good information 👍🏻👍🏻

  • @abuthah148
    @abuthah148 2 роки тому +1

    Godrej axis ne Patti enthaa abhipraayam

  • @vafamohammed2672
    @vafamohammed2672 2 роки тому +1

    Thanzz broo

  • @MR-kn8hv
    @MR-kn8hv 2 роки тому

    Thanks brother ❤❤

  • @mariajose-oy5uo
    @mariajose-oy5uo 2 роки тому +21

    23 വർഷമായി എൽജിയുടെ സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നു. ഒരു. complaint ഉം ഇല്ല

    • @shareefcholakkal7657
      @shareefcholakkal7657 Рік тому +1

      Current bill ilozhathe mechine kal 10 irati aayirikkum

    • @duniyakamusafir8044
      @duniyakamusafir8044 Рік тому +2

      തള്ള് ....

    • @Mech969567
      @Mech969567  Рік тому

      Thall alla bro old metal body washing machine aayrikum

    • @Comparisons1729
      @Comparisons1729 Рік тому +1

      Samsung semi automatic 22 വർഷം ഉപയോഗിച്ചു. പിന്നീട് അതിന്റെ leg complaint ആയി

    • @nammuandme
      @nammuandme 17 днів тому

      13

  • @കുഞ്ഞിക്കിളി-ച5ഡ

    ഞാൻ മേടിച്ചു ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് IFB 6.5kg 👍👍👍

    • @mrkfilms720
      @mrkfilms720 9 місяців тому

      എങ്ങിനെ ഉണ്ട്..ifb 16 yr ആയി ഉപയോഗിക്കുന്നു. ഇപ്പോൾ complnt ആണ്.. പുതിയത് ifb എടുക്കാൻ ആഗ്രഹിക്കുന്നു.. പുതിയ ifb ഉപയോഗിച്ചിട്ട് കൊള്ളാമോ.. തുണി വൃത്തിയാകുന്നുണ്ടോ

  • @lamiiisworld2203
    @lamiiisworld2203 2 роки тому +1

    Thanks 🔥

  • @nidhinkongattu2882
    @nidhinkongattu2882 2 роки тому +1

    Sooper brother 👏

  • @Shabnasaleel
    @Shabnasaleel 3 роки тому +1

    Very good informations Thankyou

  • @aryam1843
    @aryam1843 2 роки тому

    Thanks bro

  • @Sameera1212
    @Sameera1212 10 місяців тому +1

    Ete godrej anu 13 year ayi kamblaite onnum iduvare illa

  • @Amanafathi
    @Amanafathi 3 місяці тому +2

    Haier washing machine nallathano?

    • @Mech969567
      @Mech969567  3 місяці тому +1

      Rate kuravaan..kuzhapamillenne parayaan patu.

    • @Amanafathi
      @Amanafathi 3 місяці тому +1

      Ethanu medichath. Vedieocon aayirunnu upayogichukondirunnath 11 varsham upayogichu.

  • @sameeraedamannil2708
    @sameeraedamannil2708 2 роки тому +5

    വലിച്ചു നീട്ടരുത്. കാര്യമാത്ര പ്രസക്തമായവ മാത്ര പറയുക. വീഡിയോ ഷെയർ ചെയ്യാൻ തോന്നുന്നില്ല

  • @aljodominic4025
    @aljodominic4025 2 роки тому +2

    Best 5 washing machine parayavo

  • @newppm4111
    @newppm4111 2 роки тому

    Thanks

  • @hamdamehrish2515
    @hamdamehrish2515 2 роки тому +4

    Samsung njangal 15 varsham aayi use cheygunnu

    • @Hareeshg123
      @Hareeshg123 2 роки тому +1

      Njan innu vangi . Nallathano

    • @minnu2111
      @minnu2111 2 роки тому +1

      @@Hareeshg123 എങ്ങനെ ഉണ്ട് മെഷീൻ? ഞാൻ ഇപ്പോ വാങ്ങി

  • @muhammedismail6917
    @muhammedismail6917 Рік тому +1

    Good vedio,...... Pinne oru doubt nd, 2021il erangiya lg vashing machine engana 6 kollam customer use cheyyuka... Allenkil 2012 il irangyethanoo???

    • @Mech969567
      @Mech969567  Рік тому

      Aaa model orupaad munne irangunnathaan.

  • @dreamer9618
    @dreamer9618 Рік тому

    Hi broo candes washing machine topload 9kg Enagane und review onnu parayaavoo??

  • @MuhammadHisham-y6l
    @MuhammadHisham-y6l Рік тому

    Solidare semi nallathano

  • @fouzikebi8594
    @fouzikebi8594 2 роки тому +1

    Valichu neettade karyathil varuuu plz

  • @maheenmaheen7178
    @maheenmaheen7178 3 роки тому

    Enthinan on kai engane pokki kond samsarikkunnath

  • @sreerajk5253
    @sreerajk5253 Місяць тому +1

    Bro ..BOSH engane unde....onne parayuo

    • @Mech969567
      @Mech969567  Місяць тому +1

      Bosh nalla machine aan,,service availability onnu anveshichoolu.

  • @greeshmab1630
    @greeshmab1630 2 роки тому +2

    Paranjath oru path pravsym thirich marichum parayunnu🥺🥺

  • @blackberry931
    @blackberry931 2 місяці тому

    Voltas washing മെഷീൻ പറയോ നല്ലതാണോ

  • @homeappliancesolutions-
    @homeappliancesolutions- Місяць тому

    LG PANASONIC SAMSUNG

  • @thoufeeqn8525
    @thoufeeqn8525 Рік тому

    Godrej edge digi agana unddu

  • @sulbikarabdul287
    @sulbikarabdul287 Рік тому

    ഞാൻ വാങ്ങി എൽജി8kg അതിനുശേഷം വീഡിയോ കാണുന്നത് വർക്ക് എങ്ങനെ ചെയ്യാം എന്നും അറിയാൻ വേണ്ടി

  • @tasharaj5544
    @tasharaj5544 3 роки тому

    Useful vedio

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому +2

    Sir paranjath very very currect

  • @aaro_oruvan-
    @aaro_oruvan- Рік тому +1

    Bro ente vtl whirlpool whitemagic classic 6kg genx grey 10ymw fully automatic top load washing machine ahn eduthath ath nallathano. Plz replay

  • @pattishow9177
    @pattishow9177 2 роки тому

    Very good

  • @prass_dmp34
    @prass_dmp34 2 роки тому +12

    Useful video brother thank you so much👍🏻 ഞാൻ വാങ്ങിച്ചത് IFB de Aqua energy eco savings ennoru type aanu.ottum വൃത്തിയാകുന്നില്ല😭😭

    • @abdulgafoorlatheefipk9190
      @abdulgafoorlatheefipk9190 2 роки тому

      വോൾട്ടാസ് കമ്പനി എങ്ങനണ്ടാവും
      പുതിയത് വാങ്ങിക്കാൻ പോവാണ്

    • @falcon-eo8vq
      @falcon-eo8vq 2 роки тому +1

      Elena ആണോ.. ഞാനും ആകെ വിഷമത്തിലാണ് 😞

  • @sreejinpkpk9949
    @sreejinpkpk9949 3 роки тому +4

    LG no 1

  • @harshalrahman994
    @harshalrahman994 3 роки тому +3

    👍

  • @shibinmk6542
    @shibinmk6542 2 роки тому +1

    Bro..njan vaangiyathu whirlpool ace enna machine anu. Athu work cheyyumbol vallathe kulukkam. Entha cheyyuka. Adiyil 4 wheelinum oru rubber packing vachu. Ennittum kulukkam mariyilla

  • @shameerk4232
    @shameerk4232 2 роки тому +1

    Full auto Top Load ethaanu nallathu?

  • @nithyaratheesh9297
    @nithyaratheesh9297 2 роки тому +2

    super information

  • @javascriptguy2417
    @javascriptguy2417 3 роки тому +3

    Bro number parayamo? Have a doubt on 1T Inverter AC

  • @minnu1538
    @minnu1538 2 роки тому +2

    Marq വാഷിംഗ്‌ മെഷീൻ ഫ്രണ്ട് ഡോർ ആണ്....2000 വാട്സ് ......ഇത് കറന്റ് ബില്ല് കൂട്ടുമോ....6. Kg യുടെ

    • @anvarali7898
      @anvarali7898 Рік тому

      എടുക്കല്ലേ ഞാൻ എടുത്ത് 3യർ മാത്രം ഉപയോഗിച്ച് പുതിയ മെഷീൻ വാങ്ങാൻ പോവാണ്

  • @sharafukuttu7564
    @sharafukuttu7564 3 роки тому +1

    Neeti parayaadhirikyu

  • @shyjushereef8728
    @shyjushereef8728 3 роки тому +3

    Video short akku

  • @sunithaashokan698
    @sunithaashokan698 Рік тому

    സെമി ഓട്ടോമാറ്റിക് ആണ്. Oneside കറങ്ങുന്ദത് എന്തുകൊണ്ടാണ്

  • @sudhisivan4068
    @sudhisivan4068 Рік тому

    Realme teck life 😢 washing Machine vangi.....ദൈവമേ.... പ്ലാസ്റ്റിക് അല്ലാ ഫൈബർ അല്ലാ... THERMOCOL...ഒരാഴ്ചക്കുള്ളിൽ ഉരുകി shape മാ റിപ്പോയി.... റീഫണ്ടിന് കൊടുതേക്കുവാ

  • @abdulazeez-bu6qe
    @abdulazeez-bu6qe 3 роки тому

    Good

  • @aliabcffffffffffffsss
    @aliabcffffffffffffsss 2 роки тому +1

    LG supper

  • @muhammedmidlajpmvr7708
    @muhammedmidlajpmvr7708 2 роки тому +1

    SUPPER

  • @shakeenabasheer753
    @shakeenabasheer753 Рік тому +1

    ചുരുക്കി പറ ബ്രോ

  • @raskoyisseri
    @raskoyisseri 3 роки тому +1

    👌👍

  • @beenabeenadipu2980
    @beenabeenadipu2980 17 днів тому

    ലോയ്ഡ് കൊള്ളാമോ വാങ്ങിച്ചു പോയി എന്ത് ചെയ്യാനാ

    • @Mech969567
      @Mech969567  14 днів тому

      Parayathakka moosham onnum alla👍

  • @thomastv8315
    @thomastv8315 3 роки тому +1

    I like it👍👍

  • @sinanck1648
    @sinanck1648 2 роки тому

    നിങ്ങൾ ഇതിന്റെ കട നടത്തുന്നുണ്ടോ?

  • @indianajonnes9319
    @indianajonnes9319 2 роки тому +3

    Don't buy ifb washing machines because i had paid double for repairing in 3 years

  • @vipithapresty871
    @vipithapresty871 2 роки тому

    എങ്ങനെ ഉണ്ട് godreg company

  • @thachuttytt5038
    @thachuttytt5038 2 роки тому +1

    അഞ്ചാമത്തെ കാര്യം കാണാൻ ലിങ്ക് കണ്ടില്ല

    • @Mech969567
      @Mech969567  2 роки тому

      ua-cam.com/video/Oem0bKHRvMg/v-deo.html
      5

  • @thachoosfoods5041
    @thachoosfoods5041 Рік тому +1

    Samsung semi vegam keduvannu.

    • @shanyn8595
      @shanyn8595 Рік тому +1

      LG Semi very good Product ആണ്

  • @minhajvlog6872
    @minhajvlog6872 3 роки тому +1

    Road to 4 k family 💞

  • @adwaith3055
    @adwaith3055 3 роки тому +1

  • @ss-sp8wp
    @ss-sp8wp 3 роки тому +2

    Keep going👍

  • @dineshdinu3123
    @dineshdinu3123 Рік тому

    First thanne kure valichu neetal aaanallo......

  • @aloneyt8682
    @aloneyt8682 2 роки тому

    👍👍👍👍

  • @Tasteworldbysafiya
    @Tasteworldbysafiya 2 роки тому +2

    വാഷ് ചെയ്യലും ഉണക്കലും ഒരേ ടൈം ചെയ്യാം പറ്റുമോ

  • @vijayalakshminair4905
    @vijayalakshminair4905 2 місяці тому

    🙏🙏🙏

  • @shaninajee5705
    @shaninajee5705 2 роки тому +2

    8.5 whirlpool nallathano vaanganaan

    • @Mech969567
      @Mech969567  2 роки тому

      Kuzhapamilla.

    • @blueskymedia9046
      @blueskymedia9046 2 роки тому

      @@Mech969567 7 Kg better വാഷിംഗ്‌ മെഷീൻ ഏതാ LG ആണോ, ഓൺലൈൻ മേടിച്ചാൽ അത് അവർ കൊണ്ട് വന്നു fit ആക്കി തരുമോ പിന്നെ സർവീസ് എല്ലാം എങ്ങനെ ആകും?

    • @shanil1077
      @shanil1077 2 роки тому

      28 വർഷമായി whirlpool യൂസ് ചെയ്യുന്നു.... ഒരു സ്വിച്ച് കേടായി 450 രൂപ....
      ഇപ്പോൾ, drair ഇടക്ക് പതുക്കെ തിരിയുന്നു..
      ചില time nalla speed ഉണ്ട് എന്താ problum

  • @alicealexander797
    @alicealexander797 3 роки тому +7

    ആദ്യം കാണിച്ച LG Semi automatic TopLoading washing machine price എത്രയാവും ?

  • @aynikidz5172
    @aynikidz5172 3 роки тому +1

    Hlo.. Semi automaticinte ullil steel aahno plastic aahno nalle

    • @Leopardgecko-n9m
      @Leopardgecko-n9m Рік тому

      steel ആണ് നല്ലത്. പ്ലാസ്റ്റിക്കിനേക്കാളും clean ആയി കിട്ടും.

  • @shanacheppu9924
    @shanacheppu9924 2 роки тому

    👍🏻👍🏻👍🏻👍🏻tnqq

  • @YaseenExperience
    @YaseenExperience 8 місяців тому +1

    👍👍👍👍👍👍❤❤❤❤❤❤❤❤

  • @Cupcakes7864
    @Cupcakes7864 Рік тому +1

    15 minute video...! 10 minute paranjath thanne veendum parayunnu

  • @richusachu1005
    @richusachu1005 2 роки тому

    അയ്യോ എന്റെ gooderj ആണു സെമി 7 50 kg ത്രീ month ആയിട്ടുള് വാങിയിട്ടു മോശം ആവോ 🙏

    • @Mech969567
      @Mech969567  2 роки тому

      Hey angne mattulla brand mosham ennalla paranjad.. godrej kuzhapamillatha brand aanu

  • @akshaytales
    @akshaytales 3 роки тому +3

    10k-13k range il nalla oru washing machine parayavo? Ippo vangan

    • @Mech969567
      @Mech969567  3 роки тому +2

      Whirlpool or lg
      8 kilogram

    • @ABCD-sx3un
      @ABCD-sx3un 2 роки тому +1

      Thanks.... എനിക്കും ഉപകരമാണ് ഇ msg ഞാനും വാങ്ങാൻ പോകുന്നുണ്ട്