how to repair washing machine/വാഷിംഗ്‌ മെഷീൻ ഈസി ആയി റിപ്പയർ ചെയ്യാം /washing machine service

Поділитися
Вставка
  • Опубліковано 16 сер 2022
  • how to repair washing machine/വാഷിംഗ്‌ മെഷീൻ ഈസി ആയി റിപ്പയർ ചെയ്യാം /washing machine service ‪@suniltec‬
    #washing #washingmachine #repair
  • Навчання та стиль

КОМЕНТАРІ • 73

  • @Happylifewithsree26
    @Happylifewithsree26 Рік тому +6

    എല്ലാവർക്കും ഒത്തിരി ഒത്തിരി use full ആവുന്ന വീഡിയോ ആണ് ഇത്, thanks for sharing സുനിലേട്ടാ 🙏🏻🥰

  • @azeemanazrin7679
    @azeemanazrin7679 8 місяців тому +3

    വളരെ നന്ദി ഉണ്ട്. ഈ വീഡിയോ കണ്ട് എന്റെ വലിയ പ്രശ്നത്തിന് പരിഹാരം കിട്ടി 🙏🙏🙏. Thank you. വളരെ ഉപകാരം ഉള്ള വീഡിയോ ആണിത്

  • @rayanraylin4568
    @rayanraylin4568 6 місяців тому +3

    Super എന്റെ മെഷീനിൽ സെയിം problem ആയിരുന്നു ഇതു കണ്ടു ഞാൻ റെഡി ആക്കി താങ്ക്സ് 🎉🎉🎉🎉

  • @deepaambalapatt831
    @deepaambalapatt831 9 місяців тому +2

    ഈ പ്രശ്നം കാരണം ആകെ വിഷമിച്ചിരിക്യാർന്നു. ഈ വീഡിയോ പ്രകാരം ചെയ്തപ്പോൾ എന്റെ മെഷീൻ ശരിയായി. നന്ദി സർ

  • @sravankanakan6241
    @sravankanakan6241 Рік тому +9

    കാണാൻ ചിന്ദിച്ച വീഡിയോ. Good explain 👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +4

    ധാരാളം പേർക്ക് വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻
    Thanks for sharing.
    Stay Blessed and keep in touch always 🙏🏼 😇

  • @sherin.s.6987
    @sherin.s.6987 7 місяців тому +1

    നന്നായി വിവരിച്ചു തന്നു നല്ല മനുഷ്യൻ
    ഞാനും പരീക്ഷിച്ചു നോക്കട്ടെ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @naseebachinju
    @naseebachinju Місяць тому +2

    Tanks
    Usefull ആയി ട്ടോ 🥰💐💐💐

  • @georgecm-sb1pb
    @georgecm-sb1pb 6 місяців тому +2

    ആർക്കുംമനസിലാകുന്നരീതിയിൽഅവതരിപ്പിച്ചിട്ടുണ്ട്.നന്ദി

  • @shamsus46
    @shamsus46 Рік тому +1

    Pala karyngalum padikkan Patti bro
    Thanks

  • @najikalam7458
    @najikalam7458 4 місяці тому +1

    Tankyou വളരെ ഉപകാരം

  • @oramvideos2491
    @oramvideos2491 4 місяці тому +1

    Thank you upakarapettu

  • @psrjv
    @psrjv Рік тому

    great info

  • @sumishub4227
    @sumishub4227 3 місяці тому

    ഞാനും ശെരിയാക്കി. Thanks bro❤

  • @pratheesh5494
    @pratheesh5494 Рік тому +2

    Thank you

  • @bijuthomas5435
    @bijuthomas5435 Рік тому +1

    Thanku very much

  • @FousiyaFousiyaAbid-rv4lo
    @FousiyaFousiyaAbid-rv4lo 28 днів тому +1

    Thank for the vedio

  • @nishwanishwa7062
    @nishwanishwa7062 9 місяців тому +1

    Tks 👍ready aayi

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +2

    👍👍👍

  • @bavimon1
    @bavimon1 Рік тому +1

    Thanks

  • @bijukkbijukk9661
    @bijukkbijukk9661 8 місяців тому

    Thanks bro

  • @athiraathirasanu
    @athiraathirasanu 3 місяці тому

    thanks.❤

  • @JamsheeraJamsheera-gj8yr
    @JamsheeraJamsheera-gj8yr 5 місяців тому +1

    Thangs for everythings

  • @ranjuc5537
    @ranjuc5537 Рік тому +1

    Motor replace ,timer replace ellam cheyth kanich kodukk

  • @ameenaashkar7448
    @ameenaashkar7448 3 місяці тому

    Valare nalla video, upakaramayi, ithupole മെഷീൻറെ dryer ഭാഗം clean akkunne ഒന്ന് കാണിക്കുമോ, dryer പാത്രത്തിനു purathayi ഉള്ളിൽ തന്നെ അഴുക്ക് വെള്ളം കെട്ടികിടക്കുന്നു

  • @sruthyshabu7519
    @sruthyshabu7519 Рік тому +1

    🙏🏻🙏🏻✌🏽️

  • @nashaa-iu3tp
    @nashaa-iu3tp 23 дні тому

    en te driner oru sthalathekk cherinjitt karangumbol Side thatti nalla sound undavunnu.enth cheyyum bro .Pls rply

    • @suniltec
      @suniltec  23 дні тому

      Waching മെഷീൻ വാട്ടർ ലെവൽ കറക്റ്റ് ആക്കി വെച്ചു നോക്കൂ. എന്നിട്ട് ആയില്ലേൽ ഡ്രൈറിന്റെ tubinte ഉളിൽ തുണി എന്തെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടാകും. എന്നിട്ടും ആയില്ലേൽ massage അയച്ചോളു 9744554405

  • @shemi_firoz
    @shemi_firoz Рік тому +5

    Hii എൻ്റെ മെഷീനിൽ വെള്ളം ഒട്ടും വർന്നുപോകുന്നില്ല... അങ്ങിനെ youtube നോക്കാൻ വന്നതാണ്... അപ്പോൾ ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ...😊

    • @shamsusam6
      @shamsusam6 3 місяці тому

      Sathyamayittum nhanum

  • @athira.k9176
    @athira.k9176 Рік тому

    Dryer ഇൽ തുണി ഇടുബോൾ വെള്ളം ഒഴിക്കേണ്ട ആവശ്യം ഉണ്ടോ

    • @suniltec
      @suniltec  Рік тому

      തുണി സോപ്പ് കഴുകിയ ശേഷം dryeril ഇടുന്നതെങ്കിൽ വെള്ളം കൊടുക്കണ്ട

  • @athiracs-me8bd
    @athiracs-me8bd 2 місяці тому +1

    Wash ചെയ്യാൻ വെള്ളം തുറന്നിട്ടിട്ട് മറന്നു പോയി. കുറച്ചു ടൈം കഴിഞ്ഞു കണ്ടത്. കംപ്ലയിന്റ് ആകുമോ,Fst ടൈം ആണ് മെഷീൻ യൂസ് ചെയ്യുന്നത്.

    • @suniltec
      @suniltec  2 місяці тому

      വെള്ളം നിറയുമ്പോൾ പുറത്തേക്കു പോകാൻ ഒരു പൈപ്പ് ഉണ്ട് അത് ബ്ലോക് ആയില്ലേൽ കുഴപ്പമില്ല. മോട്ടോർ നനഞ്ഞിട്ടുണ്ടോ എന്ന് നോക്കുക. നനഞ്ഞിട്ടുണ്ടേൽ വെയിലത്തു മെഷീൻ വച്ച് വെള്ളം ഉണ്ടാക്കുക

  • @farhanfizafayan4236
    @farhanfizafayan4236 Місяць тому

    Washing machinil use cheyyumbol sound upayokkikkan kazhiyunnilla
    Plz reply

    • @suniltec
      @suniltec  Місяць тому

      എന്ത് സൗണ്ട് ആണ്

  • @AkbaraliCharankav
    @AkbaraliCharankav 3 місяці тому +1

    അവിടെ ന്തെങ്കിലും ഉണ്ടോയെന്ന് കാണാൻ പറ്റാത്ത വിധത്തിലാണു ഈ‌പൈപ്പ് സെറ്റ് ചെയ്തിട്ടുള്ളത്

  • @ajayanelectrical4874
    @ajayanelectrical4874 Рік тому

    പൊന്നു ചേട്ടാ അവതരണം കറക്ട് പക്ഷെ വാഷിങ്ങ് മാഷിയന്റെ പാട് സുകൾ ഇപ്പോൾ കമ്പറി പുറത്ത് തരുന്നില്ല അതിനാൽ എന്ത് അറിഞ്ഞിട്ടും കാര്യം ഇല്ല

    • @suniltec
      @suniltec  Рік тому

      90% spares കിട്ടുന്നുണ്ട്

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Рік тому

    എന്റെ മെഷീൻ whirl സെമി ആണ് ലോഡു കൊടുക്കുമ്പോൾ സാവധാനം ആകുന്നു ദയവായ് പറഞ്ഞു തരുമോ. താങ്കളുടെ ഫോൺ നമ്പർ ദയവായ് തരുമോ

  • @ajtajf
    @ajtajf Місяць тому

    dry ചെയ്യുന്നതിൻ്റെ പിറക് വശത്ത് ചളിനിൽക്കുന്നു clean ചെയ്യാൻ എന്ത്ചെയ്യണം

    • @suniltec
      @suniltec  Місяць тому

      Drum ഒരു സൈഡിലേക് പിടിച്ചു ഫോഴ്‌സിൽ വെള്ളം അടികൂ.

  • @MuhammedSinan-pq2xz
    @MuhammedSinan-pq2xz Рік тому +1

    ബ്രോ ഉണക്കുന്ന ആ ഭാഗം on ആകുമ്പോൾ സൗണ്ട് വരുന്നു അതിനുപുറമേ വർക്ക് ചെയ്യുന്നില്ല അതൊരു വീഡിയോ ചെയ്യാം mo നമ്പർ തന്നാൽ മതി വീഡിയോ വിട്ടു തരാം 🥲

  • @prabeenamm4473
    @prabeenamm4473 11 місяців тому

    ചേട്ടാ drain clean ചെയ്യുന്നത് കണ്ടു. അതിന്റെ black wire ഇല്ലേ അത് മുകളിൽ നിന്നും വിട്ടു പോയത് കൊണ്ട് drain ആക്കുമ്പോൾ വെള്ളം പോകുന്നില്ല 😢
    ആ wire നമുക്ക് മുകളിൽ connect ചെയ്യാൻ പറ്റുമോ. മെക്കാനിക്നെ വിളിക്കണോ.
    എങ്ങനെ ചെയ്യാം എന്ന് പറയാമോ

    • @suniltec
      @suniltec  11 місяців тому

      അത് ചെയ്യാൻ പറ്റും മുകളിൽനിന്ന് പൊട്ടിയതെങ്കിലും ടോപ് കവർ കഴിക്കണം

  • @miroshkottapuram2556
    @miroshkottapuram2556 Рік тому +3

    Spin complaint കറങ്ങുന്നില്ല എന്ത് ചെയ്യണം. മൂളൽ മാത്രമേ ഉളളൂ

    • @suniltec
      @suniltec  Рік тому

      Capacitor പോയിട്ടുണ്ടേൽ അങ്ങനെ വരും, പിന്നെ അതിന്റെ door പൊട്ടിയാൽ ബ്രേക്കർ പ്രശ്നം വന്നാലും അങ്ങനെ വരാം

  • @jebinjames4926
    @jebinjames4926 9 місяців тому

    Bro spin cheyyumbol water athil thanne kidakkunnu pokunnilla enthu cheyyum

    • @suniltec
      @suniltec  9 місяців тому

      സ്പിൻ tubb ഒരു വർഷത്തേക്ക് വലിച്ചു പുറകിൽ ആയി ഒരു hole ഉണ്ടാകും അതിൽ നൂലോ തുണിയൊക്കെ. നാണയമോ കുടുങ്ങി അടഞ്ഞു പോയിട്ടുണ്ടാകും.

  • @subhalekshmyvaidhyanathan9422

    വാഷ്ടബിന്റെ ബെൽ വർക്ക് ചെയ്യുന്നില്ല, എന്തു ചെയ്യും

  • @peterv.p2318
    @peterv.p2318 6 місяців тому

    വാഷിംഗ് മെഷീൻ ഭയങ്കരമായി വിറയ്ക്കുന്നു...!
    എങ്ങനെ നന്നാക്കാം

    • @suniltec
      @suniltec  5 місяців тому

      Water level കറക്റ്റ് അല്ലേൽ വിറക്കും. പിന്നെ spin tubil തുണി കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കുക

  • @fabnasharafudheenp1474
    @fabnasharafudheenp1474 Рік тому

    തുണി ഉണക്കുമ്പോൾ സൗണ്ട് വരുന്നുണ്ട്. എന്താണ് പ്രോബ്ലം. Pls replay

    • @suniltec
      @suniltec  Рік тому

      വാഷിംഗ്‌ മെഷീൻ water level corect ആക്കി വെക്കുക. Spin drumminte അടിവശത്തു തുണി കുടിങ്ങിയാലും സൗണ്ട് കേൾക്കും, bush പോയാലും സൗണ്ട് കേൾക്കും 9744554405 വാട്സാപ് അയക്കൂ പറഞ്ഞു തരാം

    • @se-jk2ey
      @se-jk2ey Місяць тому

      ​@@suniltecതുണി ഉണക്കുന്ന മെഷീന് തുണികൾ ഇട്ട കറങ്ങുന്നില്ല അല്ലാത്തപ്പോൾ കറക്കിയാൽ കറങ്ങുന്നുണ്ട് അതെന്താ അങ്ങനെ പ്ലീസ് റിപ്ലൈ തരുമോ

  • @KunjammaMathai-xm5mf
    @KunjammaMathai-xm5mf 2 місяці тому

    Power work akunnilla

    • @suniltec
      @suniltec  2 місяці тому

      Semi ആണോ fully ആണോ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +3

    സ്പിന്നർ വർക്കു ചെയ്യുന്നില്ല, എങ്ങനെ നന്നാക്കാം, വീഡിയോ ചെയ്യാമോ? സെമി ഓട്ടമാറ്റിക്കാണ്

  • @mkshajahan2483
    @mkshajahan2483 Рік тому +4

    5 മിനിറ്റ് കൊണ്ട് തീർക്കാവുന്ന പണിക്ക് 10 മിനിറ്റ് വീഡിയോ.

  • @AlthafKv-vb5sy
    @AlthafKv-vb5sy 8 місяців тому

    സി പി റിങ്ങ് എവിടുന്നാണ് കിട്ടു ക തുര് ബ് പിടിച്ച് പെട്ടി പോയിക്ക്

    • @suniltec
      @suniltec  8 місяців тому

      അത് വാഷിംഗ്‌ മെഷീൻ spare ഷോപ്പിൽ കിട്ടും

  • @sajivarghese7725
    @sajivarghese7725 Рік тому +2

    Nee ഞങ്ങടെ പണി kalayum poda

    • @ranjuc5537
      @ranjuc5537 Рік тому +1

      Motor,timer ithellam koody replace cheyyunth koody kanikkan para🤣🤣

  • @prabeenamm4473
    @prabeenamm4473 Рік тому +1

    എന്റെ വാഷിംഗ്‌ മെഷീൻ വെള്ളം തീരെ പോകുന്നില്ല. ഈ വീഡിയോ നോക്കി ഞാൻ box അഴിച്ചു നോക്കി.
    അപ്പോൾ ആ കണക്ഷൻ വയർ (black) അത് മുകളിൽ നിന്നും വിട്ടു കിടക്കുകയാണ്.
    അത് നമുക്ക് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ. എങ്ങനെ ആണ് എന്ന് പറയാമോ

    • @suniltec
      @suniltec  Рік тому

      ചെയ്യാമല്ലോ അതിന് പകരം കേരവള്ളി ഉപയോഗിക്കാൻ പറ്റും

    • @prabeenamm4473
      @prabeenamm4473 11 місяців тому

      ആ wire പൊട്ടിയിട്ടില്ല. എങ്ങനാ കുടുക്കുക എന്ന് പറഞ്ഞു തരുമോ