Kannil Kannil Video - Sita Ramam (Malayalam) | Dulquer | Mrunal | Vishal | Hanu Raghavapudi

Поділитися
Вставка
  • Опубліковано 11 вер 2022
  • Watch Kannil Kannil Video from Sita Ramam (Malayalam).
    Song - Kannil Kannil
    Composed, Arranged and Produced By Vishal Chandrashekhar
    Singers - Harisankar K.S, Sinduri S
    Lyrics - Arun Alat
    Musicians Credits:
    Guitar And Ukulele - Chris Jason
    Veena - Punya Srinivas
    Tabla and Dholak - Shruthiraj , Kiran, Mohan, Nathan
    Banjo, Bouzouki, Electric Mandolin, Acoustic Mandolin, Oud, Ruan, Saz, Ukulele - Subhani
    Strings - The Chennai Strings Orchestra
    Conductor - Yensone Bagyanathan
    Chorus team:
    Aravind Annestt, Sai Sharan, Sarath Santosh, Pitty Vikram, Praveen RG, Shibi Srinivasan, Sreekanth Hariharan, Deepesh Krishnamoorthy, Keshav Vinod, Sudharshan Ajay, Velu, Balaji Sri,
    Sushmita Narasimhan, Devu Mathew, Feji Mathew, Aishwarya Kumar, Triya Sushma, Padmaja Sreenivasan, Kiran Sravana, Bhuvana Ananth, Akshaya Shivakumar, Aparna Hari
    Kids Chorus Singers :
    Dhanika Krishnasamy, Vishruthi.V, Yohitha.K, Aasitha.K, Shivathmika, Adhira Suresh Kumar, Ananya Swaminathan, Maya Swaminathan
    Sound Engineers :
    AM Studios - AM Studios - Pradeep Menon, Sathya Narayanan, Manoj Raman, Ainul Huq
    Sound town Studio Chennai - Midhun Manoj, Vishnu
    20 DB Studios Chennai- Avinash Sathish, Hariharan
    2 Bar Q Studio Chennai - Divine Joseph, Vishnu
    Moksha Studio Hyderabad - Venkat
    SoundDokk Hyderabad - Aditya
    Minefield Studio Trivandrum - Akhil CS
    Music Supervisor, Choral and Voice Conductor - Sinduri S
    Additional Programming : Deepak Chander
    Mixed By K.Jai Ganesh
    Mastered By A.M.Rahmathulla
    Lyrical Video: HousefullDigital (Composed by KISHORE PL) and Arvind sridhar.
    #KannilKannil #SitaRamam #SitaRamamMalayalam
    Directed By Hanu Raghavapudi
    Starring Dulquer Salmaan, Mrunal Thakur, Rashmika Mandanna
    Produced By Swapna Cinemas
    Presented By Vyjayanthi Movies
    Music Composer & Original Score By Vishal Chandrasekhar
    Editor - Kotagiri Venkateswara Rao
    DOP - PS Vinod, Shreyaas Krishna
    Production Designer - Sunil Babu
    Executive Producer: Geetha Gautham
    Dialogues Telugu: Hanu Raghavapudi, Jay Krishna, Raj Kumar Kandamudi
    Dialogues Tamil: Madan Karky
    Dialogues Malayalam: Sarath Balan
    Costume Designer: Sheetal Sharma
    Additional Screenplay: Rutham Samar, Raj Kumar Kandamudi
    Art Director: Vaishnavi Reddy, Faisal Ali Khan
    Sound Designer: K.Jai Ganesh (The Sound Smith)
    Sound Mix: A.M.Rahmathulla
    DI: Annapurna Studios
    Colorist : Vishnu Vardhan
    PRO: Vamsi - Shekar
    Digital Media PR & Marketing: Prasad Bhimanadham
    Digital Partner: Silly Monks
    Marketing Team: Mrinalini Vemulapati, Bend The Spoon Marketing
    Music Label - Sony Music Entertainment India Pvt. Ltd.
    © 2022 Sony Music Entertainment India Pvt. Ltd.
    Subscribe Now: bit.ly/SonyMusicSouthVevo
    Subscribe Now: bit.ly/SonyMusicSouthYT
    Follow us: / sonymusic_s. .
    Follow us: Twitter: / sonymusicsouth
    Like us: Facebook: / sonymusicsouth

КОМЕНТАРІ • 2,3 тис.

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +6056

    അനാർക്കലി പോലെ എന്നും ഓർത്തു വെക്കാൻ പറ്റിയ സിനിമ തന്നെയാണ്.... ❤️
    സീതാരാമം... 🥰

    • @myactivity1560
      @myactivity1560 Рік тому +551

      Anarkaliyekkal adipoli aayi thonni❤️

    • @Aswin76541
      @Aswin76541 Рік тому +262

      Better than that

    • @shafeekshan4559
      @shafeekshan4559 Рік тому +247

      അനാർക്കലിയുടെ ഫീൽ ഇതിന് തരാൻ കഴിഞ്ഞില്ല 🥰🥰🥰my opinion

    • @ejasbasheer1547
      @ejasbasheer1547 Рік тому +29

      Definitely

    • @akshaydas660
      @akshaydas660 Рік тому +93

      More than 💯💗💗

  • @DulquerFansClub
    @DulquerFansClub Рік тому +7461

    വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിൽ സംഭവിച്ച ഒരു റൊമാന്റിക് ക്ലാസ്സിക്‌ Sita Ramam 💓👌

  • @ajminazarullah1625
    @ajminazarullah1625 Рік тому +238

    കുരുക്ഷേത്രത്തിൽ രാവണ സംഹാരം... 💥💥ആ യുദ്ധഭൂമിയിൽ സീതാ സ്വയംവരം 🌹🌹
    Epic love

  • @anakhaasokakumar8908
    @anakhaasokakumar8908 Рік тому +443

    എവിടെയോ വെച്ച് ഇന്ത്യൻ സിനിമയിൽ അന്യമായ പവിത്രമായ പരിശുദ്ധമായ പ്രണയം വീണ്ടും ഇതിൽ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️❤️❤️❤️

  • @trueman1727
    @trueman1727 Рік тому +4656

    "ആരുമില്ലാത്തൊരു പാവപെട്ട പട്ടാളക്കാരനു വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു, princess നൂർജഹാൻ....!!!"💔🥺
    Tears fell down..
    Memories were looking for someone..🥹
    A theatre missed movie..!

    • @nizasworld8631
      @nizasworld8631 Рік тому +180

      ഈ സീൻ കണ്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീര് ഇങ്ങനെ ഒഴുകുവായിരുന്നു 😌😌

    • @karthikak8657
      @karthikak8657 Рік тому +31

      But i think the telugu dialogue kurachoode vyathyastham anu same then almost Tamizh ilum koduthe masam 600 Rupa mathram kittuna oru pattala karanu vendi ellam valicherinju Vanna princess noorjahani ee janmathil yathra chodikunu ennanu athinte ardham but when he says it in Telugu the words are so poetic that it makes u feel even more🥺💔

    • @vivekrajan2362
      @vivekrajan2362 Рік тому +23

      Watched twice in theatre 🦋 Gem 💙

    • @sandhyamolis6352
      @sandhyamolis6352 Рік тому

      E varikal aanu enneyum pidichirutiyatu.'Princess Noorjahan 'ennu parayumbo ulla sitayude aa chiri atu vallate manasil kuthunnu

    • @s___j495
      @s___j495 Рік тому +2

      Sho

  • @thehero5316
    @thehero5316 Рік тому +4051

    ഇത്രയേറെ മനസ്സിനെ നോവിച്ച ഒരു സിനിമ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല 😭തകർത്തു അഭിനയിച്ച രണ്ട് അത്ഭുതപ്രതിഭകൾ DQ&Mrunal ❤️

  • @sreeramunnithan2460
    @sreeramunnithan2460 Рік тому +3694

    Why the Malayalam version sounds better than the original?

    • @swathinp241
      @swathinp241 Рік тому +398

      Becz Malayalam language itself is superbbb....❤️

    • @sadhikasaleesh2772
      @sadhikasaleesh2772 Рік тому +103

      For the first time

    • @onlygamesandapps7214
      @onlygamesandapps7214 Рік тому +107

      Ofcourse this version sounds good
      But not as good as original version.

    • @meh__an
      @meh__an Рік тому +210

      അത് നമുക്ക് malayalam അറിയാവുന്നത് കൊണ്ടാവും

    • @TheUniverse245
      @TheUniverse245 Рік тому +75

      Because this is not dubbed just to fit in the lip sync.

  • @shiblazup9385
    @shiblazup9385 Рік тому +192

    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ ഈ വരി എത്ര പേർക്ക് ഇഷ്ടപ്പെട്ടു. നാടിനെ കാക്കുന്ന എല്ലാ പട്ടാളക്കാർക്കും ഒരായിരം ബിഗ് സല്യൂട്ട്

  • @aparnasunil2809
    @aparnasunil2809 Рік тому +2324

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ഈ പാട്ട്.👌 ദുൽഖർ മൃണാൽ ജോടിയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നുമില്ല.😍 such a masterpiece❤️

  • @taraprasad3583
    @taraprasad3583 Рік тому +1526

    കിടിലൻ പടം .. കുറേ നാളിനു ശേഷം നല്ല ഒരു സിനിമ കണ്ടു. ദുൽഖറും മൃണാലും ഒരു രക്ഷേം ഇല്ല .. കണ്ണു നിറഞ്ഞു പോയി ക്ലൈമാക്സിൽ ❤️

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 Рік тому +74

    ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാക്കാരന്റെ കൂടെ എല്ലാം വിട്ടെറിഞ്ഞുവന്ന രാജകുമാരിയോട് ഈ ജന്മത്തിൽ വിടപറയുന്നു.. പ്രിൻസസ് നൂർജഹാൻ ❤️❤️

  • @trollmediasentertainment7521
    @trollmediasentertainment7521 Рік тому +280

    ഈ പാട്ടിനോട് എന്നെ പോലെ addict ആയവരുണ്ടോ..wow whata feel ❤❤❤❤👏

  • @nagendrakumar6854
    @nagendrakumar6854 Рік тому +4834

    I am a Telugu guy... I was totally addicted to this movie... 10 days before I watch this movie... still I can't forget any scene... My heart was totally filled with Rama and Sita... What a movie... An excellent masterpiece 👌👌👌

    • @klsoloman8176
      @klsoloman8176 Рік тому +20

      wow me too

    • @PraveenKumar-xf4nn
      @PraveenKumar-xf4nn Рік тому +47

      It's Telugu movie na bro, may be ur unaware of the that information ℹ️ please Google it

    • @dasarisanthosh5009
      @dasarisanthosh5009 Рік тому +16

      Idi kuda mana telugu movie bro

    • @klsoloman8176
      @klsoloman8176 Рік тому +17

      @@PraveenKumar-xf4nn dq our hero mrunal is dq s frnd her parents lives in kochi😁

    • @nagendrakumar6854
      @nagendrakumar6854 Рік тому +22

      @@PraveenKumar-xf4nn I know it's Telugu movie bro.... But it was released in different languages also.... In every language it was super hit

  • @suryadas2281
    @suryadas2281 Рік тому +1627

    കണ്ണ് നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല..
    ദുൽക്കർ& മൃണാൽ എന്തൊരു അഭിനയമാ❤️❤️

    • @silu4479
      @silu4479 Рік тому +21

      ee film kand karanju karanju mathiyayi veruthee kandunn vicharichpokunu ipo😓😓

    • @antonyjithu3276
      @antonyjithu3276 Рік тому +3

      Yess 😭

    • @jashirhmn7192
      @jashirhmn7192 Рік тому +11

      ഇപ്പൊ കണ്ട് തീരത്തെ ഒള്ളു..
      അതിനു ശേഷം എന്റെ lover നെ കരഞ്ഞോണ്ടാ video call ൽ വിളിച്ചത്. മനസ്സിനെ അത്രക്കും touch ചെയ്തതുകൊണ്ട്....
      എന്തൊക്കെയോ കൊണ്ട് സ്വന്തം ജീവിതത്തിൽ ഈ സിനിമക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി പോയി.....
      touch it my ❤️

    • @sreelakshmisree4780
      @sreelakshmisree4780 Рік тому +1

      Orupaadu karanju entayyoooo😔😔❤️❤️epic movie

    • @jinudhilu9594
      @jinudhilu9594 Рік тому +6

      Mammukkayude mon alle engine super aavathirikkm

  • @rahulpg1558
    @rahulpg1558 7 місяців тому +47

    ആരുമില്ലാത്ത ഒരു പാവം പട്ടാളക്കാരന് എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട്, ഈ ജന്മം യാത്ര ചോദിക്കുന്നു, പ്രിൻസസ്സ് നൂർജഹാൻ❤

  • @smithavijayan8389
    @smithavijayan8389 Рік тому +36

    കാലം നമ്മിൽ തന്നോരീ വരം
    സുദീപ്തമീ സ്വയം വരം
    സ്വപ്നം പോലിന്നി സമാഗമം
    മനം മുഖം സുഹാസിതം
    ഉയിരുകൾ അലിയുന്നുവോ
    മുകിൽ കുടഞ്ഞ മാരിയിൽ
    ഇനി അനുരാഗമാം
    മധുരം അറിഞ്ഞിടാൻ
    വിരലുകൾ കോർത്തിടാം
    അരികിൽ ഇരുന്നിടാം സാദാ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടലുപോലെ പ്രണയമായി
    ഈ സുദിനം ആനന്ദമായി
    തോട്ടു തോട്ടൊന്നായി ചേർന്നിരിക്കാം
    പാട്ടൊന്നു പാടി തരാം
    നാളേറെയായി നമ്മൾ കാത്തിടുമീ
    മോഹങ്ങൾ പങ്ക് വെക്കാം
    അനുപമ സ്നേഹലോലമാം
    നറു ചിരി തൂകി നിന്നു നാം
    ഇനി വരും പകലുമിരവും
    നിറയുമരിയൊരാൾ lനിറങ്ങളാൽ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടലുപോലെ പ്രണയമായി
    ഈ സുദിനം ആനന്ദമായി
    ഒരു പുഴയായി ഒഴുകുവാൻ
    ദിശകൾ തേടി നാം
    പുതു ശലഭമതെന്നപോൽ
    വനികൾ തേടി നാം
    പുലരിയിൽ എത്രമാത്രകൾ
    ഇരു മാനം ഒന്ന് ചേർന്നിടാൻ
    പലവൊരു തനിയേ ഉണരും
    പ്രണയ കാവ്യമായി ഇതാ ഇതാ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടലുപോലെ പ്രണയമായി
    ഈ സുദിനം ആനന്ദമായി

  • @user-bf3np7rp6o
    @user-bf3np7rp6o Рік тому +1420

    കാശ്മീരും റാംമും സീതയും..🥰 അതിലുപരി പാട്ടിന്റെ ഫീൽ .. ❤️ പാടിയവർ പൊളിച്ചു 👌👌👌

  • @alenjohnson007
    @alenjohnson007 Рік тому +1205

    *അന്യ ഭാഷ സിനിമകൾ മലയാളത്തിൽ ഡബ് ചെയ്തു വരുമ്പോൾ അതിലെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു മലയാളം പാട്ട് കേൾക്കുന്ന feel വളരെ അപൂർവം ആണ്... ഇത് അത്തരത്തിൽ feel ചെയ്യുന്ന ഒരു പാട്ടാണ്* ♥️

    • @renjuravi7810
      @renjuravi7810 Рік тому +8

      Very true

    • @slenderman3432
      @slenderman3432 Рік тому +28

      അല്ല 90 % ശതമാനം dubbing സോങ്ങും മലയാളം കേൾക്കുന്ന ഫീൽ ആണ്... ആര്യ , ഹാപ്പി , കൃഷ്ണ , ബാഹുബലി , Kgf അങ്ങനെ എത്ര എണ്ണം

    • @slenderman3432
      @slenderman3432 Рік тому +4

      @@renjuravi7810 True അല്ല False എന്നു പറയൂ .. ആ പറഞ്ഞത് വളരെ വളരെ തെറ്റായ കാര്യം ആണ്

    • @dilz3652
      @dilz3652 Рік тому +1

      ❤️👍👍

    • @slenderman3432
      @slenderman3432 Рік тому +6

      @Warrior Guy അതെ .. ഇതിനുമുമ്പ് ഒരുപാട് ഹിറ്റ് ആയ മലയാളം ഡബ്ബിങ് സോങ് അവരുടെ മുന്നിൽ കടന്നുപോയിട്ടുണ്ട് അവർ അത് അസ്വദിച്ചിട്ടും ഉണ്ട്.. എന്നിട്ടും ഏതെങ്കിലും ഒരുത്തൻ യൂട്യൂബിൽ അങ്ങനെ കമന്റ് ഇട്ടാൽ ചിന്തിക്കാതെ യാതൊരു ബോധവും ഇല്ലാതെ അത് ശരി ആണെന്ന് മറുപടി കമന്റ് പറയുന്ന ആളുകളും ഉണ്ട് ..

  • @sajeeshsajeesh5208
    @sajeeshsajeesh5208 Рік тому +36

    തെലുങ്കിനേക്കാളും മലയാളമാണ് കേൾക്കാൻ രസം... ❤️

  • @sadmaan
    @sadmaan Рік тому +80

    "I am not orphan anymore" this line is heartmelting. Made me emotional.

  • @remyar6501
    @remyar6501 Рік тому +751

    മെഹബൂബ ക്ക് ശേഷം എല്ലാ ഭാഷകളിലും ഹിറ്റ് ആയ മനോഹര ഗാനം, കണ്ണ് നിറയാതെ കാണാൻ പറ്റാത്ത film ❤️❤️❤️❤️

    • @sreenirajan7229
      @sreenirajan7229 Рік тому +14

      Listen Kesariya song's malayalam version Kunkumamake. Thank me later😊

    • @sruthisumesh3266
      @sruthisumesh3266 Рік тому +12

      @@sreenirajan7229 ya..its nice ❤
      But kesariyede athra feel thonila🙂🤍

    • @npm6598
      @npm6598 Рік тому +1

      All versions of this song touch our hearts ♥️💖

  • @sujiotp9675
    @sujiotp9675 Рік тому +43

    ചുമ്മാ കേറി കണ്ടതാ ഇപ്പൊൾ ഇറക്കി വിടാൻ പറ്റുന്നില്ല. എന്തോരു പടം ആടോ 🥺🥺
    #sitaramam ❤️❤️

  • @user-vo1vf6ii6j
    @user-vo1vf6ii6j 5 місяців тому +14

    ഈ ഫിലിം പോലെ ഇതിലെ ഓരോ സോങും ഒരിക്കലും മറക്കാൻ കഴിയുന്നില്ല...

  • @hoysanarun4465
    @hoysanarun4465 Рік тому +12

    മലയാളം ഫിലിം ഇൻഡസ്ടറി ഈ ചെക്കന്റെ കൈയിൽ ഭദ്രം...
    എന്തൊരു പ്രകടനമാ എന്റെ DQ 🥰🥰🥰🥰

  • @miss_nameless9165
    @miss_nameless9165 Рік тому +254

    ഈ സിനിമയിലെ ഏറ്റവും ഫീൽ തോന്നിയ പാട്ട്.....ഹരിയേട്ടന്റെയും സിന്ദൂരിയുടെയും വോയ്സ് ഒരു രക്ഷയുമില്ല...എന്റെ പൊന്നോ സൂപ്പർ😍😍😍❤️❤️❤️❤️💯💯💯💯

  • @reshma8610
    @reshma8610 Рік тому +403

    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ് കടലു പോലെ പ്രണയമായ്...
    ഈ സുദിനമാനന്ദമായ്... വരികൾ മലയാളത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് 🥰

  • @aneeshchinnu1918
    @aneeshchinnu1918 Рік тому +47

    ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.സൂഫിയും സുജാതയും= വാതിൽക്കൽ വെള്ളരിപ്രാവ് കഴിഞ്ഞു ഏറ്റവും feel ഉള്ള പാട്ട്. Love this song 🥰🥰🥰

  • @s___j495
    @s___j495 Рік тому +17

    2:22 ഈ ഐറ്റം കുഞ്ഞിക്കയുടെ കൈയിൽ നിന്ന് പ്രതീക്ഷിച്ചില്ല ❤❤ സൂപ്പർ

  • @Harikrishnan-mu1ef
    @Harikrishnan-mu1ef Рік тому +128

    ഹൃദയത്തിൽ ഒരു മൊട്ടുസൂചിക്കു കുത്തിയിട്ടു പെട്ടെന്ന് എടുത്ത ഒരു ഫീൽ ആണ് പടം കണ്ടതോടെ, ആ നീറ്റൽ ഇപ്പോഴും ഉണ്ട് ❤️❤️❤️

  • @comradechenoli8703
    @comradechenoli8703 Рік тому +129

    കാലം നമ്മിൽ തന്നോരീവരം
    സുദീപ്തമീ സ്വയം വരം
    സ്വപ്നം പോലിന്നീസമാഗമം
    മനം മുഖം സുഹാസിതം
    ഉയിരുകൾ അലിയുന്നുവോ
    മുകിൽ കുടഞ്ഞ മാരിയിൽ
    ഇനി അനുരാഗമായ്
    മധുരമറിഞ്ഞിടാൻ
    വിരലുകൾ കോർത്തിടാം
    അരികിൽ ഇരുന്നിടാം സദാ ..
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    തോട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
    പാട്ടൊന്നു പാടി തരാം
    നാളേറെയായ് നമ്മൾ കാത്തിടുമീ
    മോഹങ്ങൾ പങ്ക് വെക്കാം
    അനുപമ സ്നേഹലോലമാം
    നറു ചിരി തൂകി നിന്നു നാം
    ഇനി വരും പകലും ഇരവും
    നിറയുമരിയൊരാൾ നിറങ്ങളാൽ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    ഒരു പുഴയായ് ഒഴുകുവാൻ
    ദിശകൾ തേടി നാം
    പുതു ശലഭമതേൻമ പോൽ
    നണികൾ തേടി നാം
    പുലരിയിൽ എത്രമാത്രകൾ
    ഇരുമനം ഒന്നു ചേർന്നിടാൻ
    പലവൊരു തനിയേ ഉണരും
    പ്രണയ കാവ്യമായ് ഇതാ ഇതാ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞു
    കടലുപോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്

  • @maheshnimmala9573
    @maheshnimmala9573 Рік тому +69

    I'm from Andhra Pradesh. I watched the Sitaramam movie in Malayalam and loved the movie. can't forget every moment, every scene, songs, and BGM. Hats off to the team

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +176

    തിയേറ്ററിൽ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഒരു ഫീൽ ആയിരുന്നു... 🥰😍

  • @midhinmohan5821
    @midhinmohan5821 Рік тому +266

    ഈ സിനിമയിൽ നിന്ന് എന്ത് ഫീൽ ആണ് നമ്മക്ക് കിട്ടിയത് അതെ ഫീൽ ഉൾകൊള്ളിച്ചുള്ള അതിമനോഹരമായ song💙👌

  • @shihabshukkoor1224
    @shihabshukkoor1224 Рік тому +25

    ഈ സിനിമ കണ്ടു കഴിഞ്ഞ് മനസ്സിന് വല്ലാത്ത വിങ്ങൽ ആയിരുന്നു ആദ്യം ആയിട്ട് ആണ് ഒരു സിനിമ കണ്ടിട്ട് ഭയങ്കര വിഷമം വന്നത് ഒരു രക്ഷയും ഇല്ലാത്ത അഭിനയം ആയിരുന്നു dq and mrunal 💔😪

  • @owl_vibez
    @owl_vibez Рік тому +3

    ഇന്നലെ ആണ് ഈ സിനിമ കണ്ടത് .ഈ സിനിമയുടെ hangover ഇത് വരെ മാറിയില്ല 💔💔

  • @colorparadise7075
    @colorparadise7075 Рік тому +812

    For Prithviraj Sukumaaran - Ennu Ninte Mohideen ❣️
    For Dulquer Salman - Sita Ramam ❣️
    For Fahadh Faasil - Annalum Rasoolum ❣️
    Makes our eyes wet at the end 😭❤️❣️💔

    • @tsh5724
      @tsh5724 Рік тому +107

      Mayanathi for tovino

    • @colorparadise7075
      @colorparadise7075 Рік тому +4

      @@tsh5724 Big Heart ❤️💓❣️

    • @goalreview9671
      @goalreview9671 Рік тому +48

      Vandhanam, minnaram , for mohanalal

    • @dinkan2109
      @dinkan2109 Рік тому +49

      Chithram , vandhanam , minnaram for lalettan ❤️💎

    • @Devi-ce2oy
      @Devi-ce2oy Рік тому +38

      Nivin Pauly thatttathil marayathu

  • @rcr5131
    @rcr5131 Рік тому +7

    വന്ദനം..... എന്ന് നിന്റെ മൊയ്‌ദീൻ.... ചിത്രം..... ഇനി മുതൽ സിതരാമം...... ഒരിക്കൽ കണ്ടാൽ പിന്നീട് കാണുമ്പോ ക്‌ളൈമാക്സ് കാണാൻ പേടിയുള്ള സിനിമകൾ....

  • @keralam5592
    @keralam5592 Рік тому +14

    Its a movie created by a legend. ഒരുപാട് നാളുകൾക്ക് ശേഷം കണ്ട ഒരു മികച്ച സിനിമ. ഓരോ തവണ ഇതിനും അപ്പുറം ഒന്ന് ഇല്ല എന്ന് വിചാരിക്കുമ്പോളും ഒന്ന് വരും. പാട്ട്, സീൻസ്, എല്ലാം ഒന്നിനൊന്നു മെച്ചം.മൂവി കാണുന്നവരുടെ എല്ലാം മനസ്സിൽ തറക്കുന്നത് ചിലത് മാത്രം. അതിൽ ഒരു പടം ആണ് ഇത്. പ്രണയത്തെ അത്രമേൽ മനോഹരമായി അവതരിപ്പിച്ച ഒരു പടം

  • @kallyanavlog4822
    @kallyanavlog4822 Рік тому +39

    ഒരുപാട് അവാർഡുകൾ വാരി കൂട്ടാനാനുള്ള ഒരു നല്ല സിനിമ ❤️❤️❤️

  • @ponnusvaava9600
    @ponnusvaava9600 Рік тому +160

    കണ്ണുകൾ നിറയുന്നില്ലേ? ഉണ്ട്. ഇപ്പോഴും ഞാൻ സീതയുടെയും റാമിന്റെ കൂടെ തന്നെ ആണ്. പ്രണയമായി. ❤️❤️

  • @midhunfobz1565
    @midhunfobz1565 Рік тому +204

    ഈ പാട്ട് കേട്ടത്തിന് കണക്കില്ല ഓരോ തവണ കേൾക്കുമ്പോളും വല്ലാതാ ഒരു ഫീൽ ആണ്. എന്നും ഓർത്തു വൈകാൻ ഒരു നല്ല പ്രണയകാവ്യം കൂടി 🥰 ❤sita ramam❤❤

  • @Montecarlo01234
    @Montecarlo01234 Рік тому +183

    "കുരുക്ഷേത്ര ഭൂമിയിൽ രാവണസംഹാരം ആ യുദ്ധഭൂമിയിൽ സീത സ്വയംവരം " സീത റാം ❤🥹

    • @muhammedajmal1339
      @muhammedajmal1339 Рік тому +4

      Kurukshetravum ravananum tammil anthu bendam🙄

    • @Shanifzelko
      @Shanifzelko 9 місяців тому

      ​@@muhammedajmal1339athin film kananam hey

    • @hummingbird1756
      @hummingbird1756 7 місяців тому

      Kurushektramo 🤣 athu mahabharathathile

    • @Montecarlo01234
      @Montecarlo01234 7 місяців тому

      @@hummingbird1756 ഏടാ കുരു ക്ഷേത്രം എന്ന് വെച്ചാൽ കാപ്പിക്കുരു വിൽക്കുന്ന കട..

  • @Meoww104
    @Meoww104 Рік тому +32

    കണ്ടിട്ട് നാളുകൾ കഴിഞ്ഞിട്ടും ഇവർ രണ്ടും മനസ്സിൽ നിന്ന് പോവുന്നില്ല 💔
    ഒരുപക്ഷെ റാമും സിതയും ഒരുമിച്ചിരുന്നെകിൽ പോലും ഈ ഒരു ഫീൽ കിട്ടില്ലായിരുന്നു ❤
    അവർ അടുത്ത ജന്മത്തിൽ ഒരുമിക്കട്ടെ 💕
    SITARAM💕

    • @azmiashru7120
      @azmiashru7120 Рік тому +1

      നഷ്ട പ്രണയത്തിൻ മധുരം കൂടുതൽ ആണ് 🥺🥰

    • @Meoww104
      @Meoww104 Рік тому

      @@azmiashru7120 💔

    • @manmadhans2708
      @manmadhans2708 Рік тому

      @@azmiashru7120 stysgfshyd

  • @devikapaaruzzz8545
    @devikapaaruzzz8545 Рік тому +54

    വെളുപ്പിന് 3 :30 മണിക്ക് കണ്ടുതുടങ്ങിയ സിനിമ തീർന്നപ്പോ 6 മണി.. അതുകഴിഞ്ഞു യൂട്യൂബ് തുറന്നപ്പോ ആദ്യം വന്നതും ഈ പാട്ട്.... Addicted ❣️❣️

    • @Rocky-xk3kt
      @Rocky-xk3kt Рік тому +1

      Vykit 6 manik padam kahznje Eragumboll nalla mazha
      Friend ayit poyath ormma varund

  • @fahizm7194
    @fahizm7194 Рік тому +8

    എൻ്റെ പൊന്നോ എജ്ജാതി.സീത ആയി വരുമ്പോൾ ആണ് Mrunal നേ ഏറ്റവും ഭംഗി ആയി തോന്നിയിട്ടുള്ളത് കൂടെ റാമും ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട 🥰🥰🥰🥰

  • @sreejithkannan-1046
    @sreejithkannan-1046 7 місяців тому +5

    ഇത്രയും നല്ല ബ്യൂട്ടിഫുൾ ലവ് സ്റ്റോറി വേറെ ഇണ്ടോ എന്ന് സംശയം ആണ്

  • @anandhupr1826
    @anandhupr1826 Рік тому +28

    ❤️What a movie ❤️
    തലമുറകൾ കഴിഞ്ഞാലും ഓർത്തിരിക്കാൻ എവർഗ്രീൻ സിനിമകളിലേക്ക് ഒന്നും കൂടി❤️
    ❤️ സീതാരാമം❤️

  • @arshabsuresh3388
    @arshabsuresh3388 Рік тому +68

    കാലം നമ്മിൽ തന്നൊരേവരം
    സുധീപ്തമീ സ്വയംവരം
    സ്വപ്നം പോലിന്നീ സമാഗമം
    മനം മുഖം സുഹാസിതം
    ഉയിരുകളലിയുന്നുവോ
    മുകിൽ കുടഞ്ഞ മാരിയിൽ
    ഇനിയനുരാഗമായ്
    മധുരമറിഞ്ഞിടാൻ
    വിരലുകൾ കോർത്തിടാം
    അരികിൽ ഇരുന്നിടാം സദാ
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്...
    തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
    പാട്ടൊന്നു പാടിത്തരാം
    നാളേറെയായ് നമ്മൾ കാത്തിടുമീ
    മോഹങ്ങൾ പങ്കുവെയ്ക്കാം
    അനുപമ സ്നേഹലോലമാം
    നറുച്ചിരി തൂകി നിന്നു നാം
    ഇനി വരും പകലും ഇരവും
    നിറയുമരിയൊരാ
    നിറങ്ങളാൽ!
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്.....
    ഒരു പുഴയായ് ഒഴുകുവാൻ
    ദിശകൾ തേടി നാം
    പുതുശലഭമതെന്നപോൽ
    വനികൾ തേടി നാം
    പുലരിയിൽ എത്ര മാത്രകൾ
    ഇരുമനമൊന്നു ചേർന്നിടാൻ
    പലവുരു തനിയെ ഉണരും
    പ്രണയകാവ്യമായ്
    ഇതാ.....ഇതാ.....
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്
    കണ്ണിൽ കണ്ണിൽ കനവലിഞ്ഞ
    കടല് പോലെ പ്രണയമായ്
    ഈ സുദിനം ആനന്ദമായ്....!

  • @akshaysuppy111
    @akshaysuppy111 Рік тому +305

    കാലം നമ്മിൽ തന്നൊരേ വരം സുദീപ്തമീ സ്വയംവരം .. സ്വപ്നം പൊലിനി സമാഗമം മനം, മുഖം സുഹാസിതം . ഉയിരുകളലിയുന്നുവോ മുകിൽ കുടഞ്ഞ മാരിയിൽ .. ഇനിയനുരാഗമാം, മധുരമറിഞ്ഞിടാൻ .. വിരലുകൾ കോർത്തിടാം .. അരികിലിരുന്നിടാം സദാ ....കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലു പോലെ പ്രണയമായ് .. ഈ സുദിനമാനന്ദമായ് ...CHORUS തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം .. പാട്ടൊന്നു പാടി തരാം .. നാളേറെയായ് നമ്മൾ കാത്തീടുമീ .. മോഹങ്ങൾ പങ്കു വെക്കാം . അനുപമ സ്നേഹലോലമാം നറു ചിരി തൂകി നിന്നു നാം .. ഇനിവരും പകലുമിരവും നിറയുമരിയൊരാ .. നിറങ്ങളാൽ CHORUS കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലു പോലെ പ്രണയമായ് .. ഈ സുദിനമാനന്ദമായ് ....ഒരു പുഴയായ് ഒഴുകുവാൻ ദിശകൾ തേടി നാം .. പുതുശലഭമതെന്നപോൽ വനികൾ തേടി നാം .. പുലരിയിലെത്ര മാത്രകൾ ഇരുമനമൊന്നു ചേർന്നിടാൻ .. പലവുരു തനിയെയുണരും പ്രണയ കാവ്യമായ് .. ഇതാ .. ഇതാ .. CHORUS കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലു പോലെ പ്രണയമായ് .. ഈ സുദിനമാനന്ദമായ് ..😍❤

  • @adhithyanm3047
    @adhithyanm3047 Рік тому +12

    മൃണാൾ താക്കൂർ...എന്ത് ഭംഗിയാണ് കാണാൻ..എന്തോ ഒരു പ്രത്യേകതയുളള സൗന്ദര്യം..ഇന്ത്യൻ സിനിമയിലെ സീതാമഹാലക്ഷ്മിയാകാനും പ്രിൻസസ് നൂർജഹാനാകാനും വേണ്ടി ജനിച്ചവൾ..ചില ചില വസ്ത്രങ്ങളിൽ സൗന്ദര്യം കൂടുന്നപോലെ..! Dq എന്ത് ഭംഗിയായി റാമായി മാറിയിരിക്കുന്നു.. മനോഹരമായ പാട്ടുകൾ.. കണ്ണുനനയാതെ കണ്ടുതീർക്കാനാകാത്ത ചിത്രം..delete ചെയ്യാനാവുന്നില്ല,ഫോണിൽ നിന്നും മനസ്സിൽ നിന്നും...

  • @itsmylife9631
    @itsmylife9631 Рік тому +16

    ഒരിക്കൽ കൂടി ഈ സിനിമ കാണാൻ പറ്റില്ല.. അത്രക് വേദനിപ്പിച്ചു....
    ദുൽകർ മൃനാൾ nailed it..
    Last dialogue is piercing heart.., 💔💔
    ആരോരുമില്ലാത്ത പട്ടാളക്കാരന് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു . Princess Noorjahan.... 😢😢😢😢😢ഇനി ഒരിക്കലും ഒരു പട്ടാളക്കാട്ടന്റെ lovestory കാണില്ലെന്നു തീരുമാനിച്ചു... ഇതിനു മുൻപ് ഒത്തിരി വേദനിപ്പിച്ചു shershaa....

    • @sreelakshmisree4780
      @sreelakshmisree4780 Рік тому

      Njaanum kaanilla❤️😔ishttamillathath kondalla athrayere ishttaaayi but kandal eniyum karayum. Especially ending.

  • @muhdshafi1291
    @muhdshafi1291 Рік тому +14

    ആരുമില്ലാത്ത ഒരു പാവപെട്ട പട്ടാളക്കാരനുവേണ്ടി. എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട്. ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു
    പ്രിൻസസ് നൂർജഹാൻ💔
    #SitaRamam 💘

  • @raamkrishna7965
    @raamkrishna7965 Рік тому +233

    It's a masterpiece guys ... Dq nd Mrunal chemistry is something else... Story , visuals , songs elam top notch anu .. must watch theatre experience ❤️❤️

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 Рік тому +57

    വൃത്തിക്ക് ഈ പാട്ട് എഴുതിയത്തിനു ആയിരം നന്ദി...

  • @santhoshc3304
    @santhoshc3304 Рік тому +4

    "ആരുമില്ലാത്തൊരു പാവപെട്ട പട്ടാളക്കാരനു വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു
    "PRINCESS NOOR JAHAN"
    💔💔💔

  • @abhijithmanoj6198
    @abhijithmanoj6198 Рік тому +416

    This film is something else . Wtchd 4 times in theatre ... The story , visuals , acting and the wow factor is songs nd background music .. Dq ❤️❤️ Mrunal

    • @jessie_nkman
      @jessie_nkman Рік тому +15

      I think u r the projector guy 🤭

    • @humanbeing5115
      @humanbeing5115 Рік тому +2

      @@jessie_nkman 😂😁

    • @abhijithmanoj6198
      @abhijithmanoj6198 Рік тому +4

      @@jessie_nkman if i like a film so much, i might wtCh it many times in the theatre ... 😇👍 ..and I'm not a projector guy

    • @jessie_nkman
      @jessie_nkman Рік тому +7

      @@abhijithmanoj6198 bro its just a joke, I know how this movie is touching

    • @abhijithmanoj6198
      @abhijithmanoj6198 Рік тому +2

      @@jessie_nkman hehhe .. ya i took it as a joke only 🥰❤️

  • @solo4771
    @solo4771 Рік тому +146

    എന്നും ഓർത്തുവെയ്ക്കാൻ ഉള്ള പ്രണയകാവ്യം ❤️❤️ sitaramam💔

  • @arunsvlog171
    @arunsvlog171 Рік тому +10

    ഇത്ര ഫീലോടെ കണ്ട പടങ്ങളിലൊന്ന്.. ദുൽഖർ അസാധ്യഅഭിനയം.. അതുപോലെ നായികയും....

  • @mrdorado4914
    @mrdorado4914 Рік тому +21

    കുരുക്ഷേത്രത്തിൽ രാവണസംഹാരം, ആ യുദ്ധഭൂമിയിൽ സീതാസ്വയംവരം.... ❤️🥺

  • @shynuabraham2461
    @shynuabraham2461 Рік тому +11

    തലച്ചോറിൽ കുരുങ്ങിപ്പോയി ഈ പാട്ട്..
    ഇനി രക്ഷയില്ല..
    ഞാൻ അടിമപ്പെട്ടു.
    😔💌

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +37

    തെലുങ്ക് ഡബ്ബിങ് ആണെന്ന് തോന്നാത്ത രീതിയിൽ ആണ് എല്ലാ സോങ്ങും... 😍✨️

  • @akhilknairofficial
    @akhilknairofficial Рік тому +36

    സിന്ദൂരിയും ഹരിശങ്കറും നന്നായി പാടിയിട്ടുണ്ട് മലയാളം വേർഷൻ ❤👌🏻

  • @sajithasanthosh4995
    @sajithasanthosh4995 7 місяців тому +4

    പ്രണയിക്കുന്നവർക്കും, പ്രണയം നഷ്ടപ്പെട്ടവർക്കും ഈ സിനിമ കണ്ടാൽ സഹിക്കാൻ പറ്റില്ല ഹൃദയം തകരും 😭😭

  • @riyasbavanu5736
    @riyasbavanu5736 Рік тому +94

    Feel good
    നാഷണൽ അവർഡിന് ഉള്ള അർഹത ഉള്ള മൂവി💞

    • @serab4707
      @serab4707 Рік тому

      Serikum athrekoke ndo??? Ahh sorry.... national award alle.... kittum urapayium...👍

    • @Ajay-hr4ql
      @Ajay-hr4ql Рік тому

      @@serab4707 ninglkk thonnilell mattulvrlk thonund swantham opinion enthina generaalise cheyunath enthina

  • @varunjanardhanan5724
    @varunjanardhanan5724 Рік тому +34

    ഈ സിനിമയെ കുറിച്ച് എവിടെയും ആരോടും ചോദിച്ചാലും പോസിറ്റീവ് റെസ്പോൺസ് മാത്രം😍😍

  • @shalu.1234
    @shalu.1234 Рік тому +17

    ഇത്രയേറെ മനസ്സിൽ തട്ടിയ വേറൊരു സിനിമയില്ല🥺🥺❤️❤️❤️REALLY HEART TOUCHING LOVE STORY🥺🥺❤️❤️❤️❤️🥺💕SITA RAMAM💕

  • @princesk3172
    @princesk3172 Рік тому +14

    വർഷങ്ങൾക്ക് ശേഷം മലയാളം ഡബ്ബിങ് ഒരു നല്ല പാട്ട് കേട്ടു 😂സന്തോഷം ആയി🥰❤️

  • @jijishajiji3446
    @jijishajiji3446 Рік тому +33

    ഈ പാട്ട് കേൾക്കുമ്പോഴാ ശരിക്കും കൈരളി ടീവിയിൽ വന്നിരുന്ന റീമേക് പാട്ടിന്റെ ദയനീയ അവസ്ഥ മനസ്സിലാകുന്നത്..

  • @najeermhd
    @najeermhd Рік тому +56

    എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ക്ലാസിക് പ്രണയകഥ ❤️സീതാരാമം 🔥Dq &mrunal ❤

  • @sandrasandra2420
    @sandrasandra2420 5 місяців тому +6

    കുരുക്ഷേത്രയുദ്ധത്തിൽ രാവണ സംഹാരം ആ യുദ്ധ ഭൂമിയിൽ സിത സ്വയംവരം ❤❤

  • @chandanchan5606
    @chandanchan5606 Місяць тому +4

    Malayalam version is Soo soothing ❤️than the Original version !!

  • @vysakhos3908
    @vysakhos3908 Рік тому +53

    2:42 സീൻ ഒരു പ്രത്യേക ഫീൽ ❤️
    Addicted the magical song
    Dulquer❣️Mrunal Combo💯✨️🥰

  • @jomonjomon466
    @jomonjomon466 Рік тому +78

    ഇന്ത്യൻ സിനിമക്ക് ലഭിച്ച ഒരു സൗഭാഗ്യം സീതാരാമം 🥰പ്രണയ കാവ്യം ✨️

  • @aswathyas8358
    @aswathyas8358 Рік тому +4

    ❤ആരുമില്ലാത്തൊരു പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം ഇട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു.......,Princess നൂർജഹാൻ ❤
    ❤Ram❤Sita Mahalakshmi❤
    ❤SitaRamam❤

  • @gopika756
    @gopika756 Рік тому +6

    ദിവസം വന്നു ഈ പാട്ട് കേൾക്കണം പോണം 😌😌😌❤️❤️❤️❤️❤️

  • @panchamiaril443
    @panchamiaril443 Рік тому +80

    ഹൃദയം തൊട്ട വരികൾ. ഹൃദയം കീഴടക്കിയ ഫിലിം. Addicted ❤️❤️❤️

  • @bheeshma9018
    @bheeshma9018 Рік тому +7

    Sitharamam ഇതു പോലത്തൊരു love സ്റ്റോറി കുറെ വർഷങ്ങൾക്ക് ശേഷം ആണ് കാണുന്നത് തിയേറ്റർ സിനിമ കണ്ടു വന്നതിനു ശേഷവും ആ ഒരു ഫീൽ മനസ്സിൽ നിന്നും പോകുന്നില്ല അത്രയും ഫീൽ തന്നൊരു സിനിമ വേറെ ഇല്ല dq and മൃണാൾ ഹൃദയത്തിൽ ആണ് ഇടം പിടിച്ചത് 😍😍

  • @vivekjyothy8237
    @vivekjyothy8237 Рік тому +9

    ഈ അടുത്ത കാലത്ത് കണ്ണ് നിറഞ്ഞ ഇത്രേം നല്ലൊരു സിനിമ കണ്ടിട്ടില്ല
    tnq telugu film industry for this beautiful creation 🥰 addicted sitaram

  • @anishkumara9575
    @anishkumara9575 Рік тому +9

    ഇത്രേം ഭംഗിയുള്ള പാട്ട് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ...Mr ദുൽഖർ സൽമാൻ താങ്കളുടെ ജീവിതത്തിൽ സൂക്ഷിച്ചു വെക്കാവുന്ന ഏറ്റവും വിലയേറിയ അമൂല്യമായ ഒരു രത്നം തന്നെയാണ് ഈ സിനിമ .... കണ്ണ് നിറഞ്ഞല്ലാതെ കണ്ടിരിക്കാൻ പറ്റില്ല ... ഒരുപാട് നന്ദി സർ ,എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒരുപാട് നന്ദി 😘😘😘😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akhilvs1559
    @akhilvs1559 Рік тому +28

    ഈ പാട്ടിന്റെയൊക്കെ തീയേറ്റർ exprnce വേറെ ലെവൽ ആയിരുന്നു ❤

  • @sajilsubramanian7639
    @sajilsubramanian7639 Рік тому +2

    കുരുക്ഷേത്രത്തിൽ രാവണ സംഹാരം ആ യുദ്ധഭൂമിയിൽ "സീതാസ്വയംവരം "

  • @reshmaresh3967
    @reshmaresh3967 Рік тому +2

    എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല മനസ്സിൽ ഒരു വേദന ആയി മാറി.... ഈ സിനിമ കാണുമ്പോൾ അതിലുടെ നമ്മൾ ഒരു യഥാർത്ഥമായ നടക്കുന്ന ഒരു ഫീൽ ആണ്.... ഈ ഇടയ്ക്ക് കണ്ടത്തിൽ വച്ച് ഏറ്റവും മനോഹരവും മനസിനെ വേദനിപ്പിക്കുന്നതുമായ ഒരു സിനിമ.... റാം തിരിച്ചു വന്നിരിന്നെങ്കിൽ എന്നുഒരുപാട് പ്രതീക്ഷിച്ചു പോയി....

  • @TheUniverse245
    @TheUniverse245 Рік тому +224

    Malayalam version👌👌👌
    Lyrics blended perfectly with the tune in Malayalam version. Harishankar's voice❤️

  • @rayeez._
    @rayeez._ Рік тому +124

    ആരോരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം വിട്ടറിഞ്ഞു വന്ന രാജകുമാരിയോട് ജീവിതത്തിൽ നിന്നും വിട പറയുന്നു
    Ram 🥀

  • @dearcomrade8455
    @dearcomrade8455 Рік тому +6

    കുരുക്ഷേത്രത്തിൽ രാവണസംഹാരം ആ യുദ്ധഭൂമിയിൽ സീതാസ്വയംവരം 😻💞

  • @ShamlaNizar143
    @ShamlaNizar143 Рік тому +6

    കരഞ്ഞ് കരഞ്ഞ് പണ്ടാരമടങ്ങിയ film❤❤love youu

  • @varunprakash6207
    @varunprakash6207 Рік тому +41

    0:16 Sita ♥️ Ram vera level 😍 1:01 Mrunal thakur Dance steps 👌 Bharatnatyam semma super 😍😍 2:50 Kashmir boat ⛵ travel music 🎵 Vishal chandrasekhar + Cinephotography 🎥 Visual semma super Dulquer salman ♥️ Mrunal thakur pair Vera level 😍😍

  • @myactivity1560
    @myactivity1560 Рік тому +10

    DQ ചെക്കൻ കേറി അങ്ങ് കൊളുത്തി next molly wood king🔥

  • @chinnupintu3593
    @chinnupintu3593 Рік тому +61

    Winter+This song=goosebumps...
    I'm from Karnataka not understand the lyrics..but amazing music😍😍

  • @LORRYKKARAN
    @LORRYKKARAN Рік тому +4

    കുറേ കാലത്തിന് ശേഷം നല്ല ഒരു മെലഡി മലയാളത്തിൽ .... പിറന്നിരിക്കുന്നു ....😍

    • @npm6598
      @npm6598 Рік тому

      No it's in all Four languages Telugu Tamil Malayalam and Hindi 💯

  • @justbreathe7573
    @justbreathe7573 Рік тому +162

    I just finished watching this movie in Telugu. This song in Telugu has been on loop on my device the last 5 hours.♥️
    The malayalam version is just as beautiful. 🖤
    What a movie! The genre of Romance stays alive thanks to such masterpieces. 🦋

    • @UnbornWarrior123
      @UnbornWarrior123 Рік тому +1

      Bro you missed the larger than life experience in theater if you had watched in computer

    • @justbreathe7573
      @justbreathe7573 Рік тому

      @@UnbornWarrior123 someone very important to me passed away on the day of this movie's release. I was in no mood to watch a movie for quite sometime. By the time I was okay, there were no theaters close by showing this movie. So yes, I had to settle for OTT. No regrets. 😊

    • @UnbornWarrior123
      @UnbornWarrior123 Рік тому

      @@justbreathe7573 very sorry to hear this brother. Glad you watched this movie.
      By the way i saw in vijayawada still they are screening 20 shows per day you know. I think only this movie achieved this feat even after being released in ott.

    • @justbreathe7573
      @justbreathe7573 Рік тому +1

      @@UnbornWarrior123
      It is a beautiful movie. Deserves all the love it gets. It even has the highest ratings and views on bookmyshow. Maybe I could've watched it in theaters but I was waiting for the OTT release as I wanted to watch it in my space, within my comfort, put a smile on my face :)

    • @peterparker9954
      @peterparker9954 Рік тому

      Amazing film.... But I can't imagine watching this heartbreaking film more than once .... It's too heartbreaking to watch it again

  • @tonytimothy1025
    @tonytimothy1025 Рік тому +42

    കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല ഇവരുടെ പ്രണയം ❤❤

  • @sanithachinju9901
    @sanithachinju9901 Рік тому +4

    2:12 dq അതെ പോലെ ഉള്ള ഒരു മൂവേമെന്റ് ദുബായ് മൂവിയിലെ ഒരു സോങ്ങിൽ മമ്മൂക്ക ചെയ്തിട്ടുണ്ട്. പൊളിയാ. രണ്ടും ഒരേ പോലെ

  • @varshavarsha8808
    @varshavarsha8808 Рік тому +9

    മറ്റു ഭാഷകളിൽ വച്ച് ഈ പാട്ട് മലയാളത്തിൽ കേൾക്കാൻ തന്നെ ആണ് ഇഷ്ടം 😍😍മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് feel തന്ന പാട്ടുകളുടെ ലിസ്റ്റിലേക്ക് ഇതും🎶 എത്ര തവണ കേട്ടു എന്ന് ഒരു പിടിയും ഇല്ല🎶Ram ,Sita and Kashmir 😌😌

  • @athulbipithaavadhya4056
    @athulbipithaavadhya4056 Рік тому +14

    സോങ്ങിൻ്റെ തുടക്കത്തിലെ ദുൽക്കറിൻ്റെ ആ നോട്ടം 🙌🥰🥺

  • @abhimanu3457
    @abhimanu3457 Рік тому +63

    What a movie...... I hv no words to express my feelings .... Dq nd Mrunal are treat to our eyes ... Uff songs nd background music is smthng esle ... Fav movie of the year ❤️❤️🥰❤️🥰🥰❤️

  • @ajaynrd3296
    @ajaynrd3296 Рік тому +4

    എന്റെ പൊന്നെ .... തീയറ്ററിൽ കാണൻ പാറ്റാതെ പോയതിൽ ശരിക്കും വിഷമിക്കുന്നു ...... 😭😭😭

  • @antogsanthosh9912
    @antogsanthosh9912 Рік тому +5

    ഞാൻ ഇ സിനിമ കാണുന്നത് ഓണത്തിന്റെ അവധിക്ക് ആണ് പക്ഷെ ഇപ്പോഴും സിതരാമം എന്ന് കേൾക്കുമ്പോൾ പറയാൻ പറ്റാത്ത ഒരു feeling 🥰❤️✨

  • @vinithamayedas8420
    @vinithamayedas8420 Рік тому +46

    വല്ലാത്ത ഒരു magical power ഉണ്ട് ഈ പാട്ടിന്....ഒറ്റ തവണ കേട്ടാൽ പോലും പെട്ടെന്ന് addicted ആയി പോയത് പോലെ😍

  • @anandhucu7906
    @anandhucu7906 Рік тому +17

    ഈ പടം തിയേറ്ററിൽ കൈ വിട്ട കേരളത്തിലെ audience😏.
    ദുൽഖർ എന്ന അഭിനേതാവിന്റെ വളർച്ചയിൽ വളരെ സന്തോഷം.😘

    • @atuljoe6659
      @atuljoe6659 Рік тому

      Who told they abandoned . It was a hit bruh 😐

    • @unaispukayoor3948
      @unaispukayoor3948 Рік тому

      @@atuljoe6659 kerala thil porayirunnu

    • @sangeeth1083
      @sangeeth1083 Рік тому

      കേരളത്തിൽ കൈ വിട്ടില.. Hit ആണ്...