വരാൽ ബ്രീഡായി കിട്ടിയത് ഒരു ലക്ഷം കുഞ്ഞുങ്ങളോ 😳 Snakehead fish breeding

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 82

  • @asqking8754
    @asqking8754 Рік тому +21

    ഇത് പോലെ ഉള്ള വീഡിയോ ഇനിയും പ്രേധിക്ഷിക്കുന്നോ ❤️

  • @baijuartech
    @baijuartech Рік тому +17

    ഇതിൽ തന്നെ വളർത്താൻ നോക്കുക അത്യാവശ്യം പായലുകൾ ഉള്ളതു കൊണ്ട് കുറേയൊക്കെ രക്ഷപ്പെട്ടു കിട്ടും ...👍👍👍💐💐💐 ഭാഗ്യാവാൻ🙏🙏🙏 വീഡിയോ നന്നായിരിക്കുന്നു.👍👍👍

  • @MariyakuttyKunhibava
    @MariyakuttyKunhibava 7 місяців тому

    Hai, ente kayyil one to one and half inch size naadan varal fishes und..
    Ivark enth food aan kodukkendath?

  • @kmcdark1496
    @kmcdark1496 Рік тому

    Njan ippol anu video kanunnath manjeri aanu ennarinjappol njetti ente veedu pallippuram padinjattummuri anu enik varal kunjungale venam

  • @AnandhuAnandhu-lt8zs
    @AnandhuAnandhu-lt8zs Рік тому +4

    Artimiya koduthal mathi oru vitham size avavunnad vare😊😊

  • @beta7384
    @beta7384 Рік тому +4

    ഏകദേശം രണ്ടു ഇഞ്ചു വളരും വരെ എങ്കിലും കുഞ്ഞുങ്ങളെ മാറ്റരുത് .പിന്നെ വാള കൂടെ ഉള്ളത് ദോഷം .വാള വരാൽ കുഞ്ഞുങ്ങളെ തിന്നാൻ സാധ്യത ഉണ്ട്

  • @nizinvp5001
    @nizinvp5001 Рік тому +1

    Aavashyathil kooduthal moina tankil nikshebichal moina multiply cheyth cheriya size ilulla moina feedayi avarkk kittiyekkan oru possibility und

    • @nizinvp5001
      @nizinvp5001 Рік тому

      Moina,daphnia, microworm ,grindal worm, Courier cheyyunna orupad channelukal nilavilund

  • @ഇല്ല്യാസ്വേങ്ങര

    വിയറ്റ്നാം വരാൽ ആണോ
    കുട്ടികളെ മാറ്റി ഇട്ട് വളർത്തുന്നത് അല്ലേ നല്ലത്

  • @krishnapriya3902
    @krishnapriya3902 Рік тому +3

    Ente subeeshetta ingale poli🎉

  • @Juvairiya2251
    @Juvairiya2251 8 місяців тому

    ബ്രോ പ്ലാറ്റിനം റെഡ് ബിഗ് ഇയർ ഗപ്പി ഉണ്ടോ

  • @suneeshkrishna4879
    @suneeshkrishna4879 Рік тому +1

    എത്ര ദിവസം കൂടുമ്പോൾ ആണ് വെള്ളം മാറുന്നത്.കുളവഴയും പായലും ഉള്ളത് കൊണ്ട് വെള്ളം മാറിയില്ലെങ്കിൽ കുഴപ്പം ഉണ്ടോ

    • @abdulsamadkuttur
      @abdulsamadkuttur  Рік тому

      Fish ennam kooduthalanel water changing or filter nirbandhama
      Varal athra valiya seen illa

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Рік тому +7

    കുഞ്ഞുങ്ങൾ നഷ്ടം ആകാതെ, മറ്റു മത്സിയങ്ങൾ തിന്നാതെ നോക്കണം

  • @beta7384
    @beta7384 Рік тому +8

    വരാൽ കുഞ്ഞുങ്ങൾ തുടക്കത്തിൽ ബ്ലാക്കും പിന്നീട ഗോൾഡൻ കളറും ആകും .

    • @tmevlsmurf9825
      @tmevlsmurf9825 Рік тому +1

      Alla thudakathil red ane pinne ane black avuka

  • @ahmedhadi117
    @ahmedhadi117 Рік тому +7

    സമദ്ക ഇങ്ങളെ ഇന്നലെ കണ്ടു
    Thekkan കുറ്റൂർ നിന്ന് 😍 ചോപ്പ് കുപ്പായം ഇട്ട് ആക്ടിവായിൽ പോകുന്നു 🤪

  • @jacobmathew6957
    @jacobmathew6957 Рік тому

    Vala ,Varal separate.water clear.1st stage what kind food gave I don't know.

  • @nizarahammedvelleri1622
    @nizarahammedvelleri1622 Рік тому +2

    Congratulations

  • @beta7384
    @beta7384 Рік тому +1

    എന്റെ വീട്ടിൽ 3 അടി ഉയരമുള്ള ടാങ്കിൽ വരാൽ ബ്രീഡ് ചെയ്തിട്ടുണ്ട് .അതിനു ശേഷം 10 10 വ്യാസവും 3 അടി താഴ്ച്ചയുള്ള പടുത കുളത്തിലും ബ്രീഡ് ചെയ്തു

  • @AlfinJobhi-hh6bu
    @AlfinJobhi-hh6bu Рік тому

    Varal Babies courier and price

  • @Anas-eb9id
    @Anas-eb9id Рік тому

    Bro kunjunkale kodukkunnundo

  • @sobhanjames7016
    @sobhanjames7016 Рік тому +3

    ചങ്ങായീ ഇതിനു നല്ലപോലെ ഫുഡ്‌ കൊടുക്ക്. എല്ലാം വലുതാകട്ടെ.

  • @Sasura7349
    @Sasura7349 Рік тому

    What 1 lac kunjungal.....(heading.count.....Chaido

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Рік тому +3

    വരാലിന്റെ കുഞ്ഞുങ്ങൾ ചുവന്ന നിറത്തിൽ ആയിരിക്കും

  • @beta7384
    @beta7384 Рік тому +3

    ഒരു ഫുഡും കൊടുക്കണ്ട .കാരണം ഈ പായലിൽ തുമ്പി മുട്ട ഇടും,അതിന്റെ ലാർവ കുഞ്ഞുങ്ങൾക്കു നാച്ചുറൽ ഫുഡ് ആകും തുമ്പിക് അകത്തു കയറി മുട്ട ഇടാൻ ഉള്ള അവസരം ഉറപ്പു വരുത്തുക .

  • @sivanandan297
    @sivanandan297 Рік тому +1

    Moina kodukkuuu

  • @kunjattakkili1239
    @kunjattakkili1239 Рік тому

    വരാൽ pair വിൽക്കാൻ ഉണ്ടോ

  • @saberi4705
    @saberi4705 Рік тому +2

    Bro ipo guppies ille

  • @vipilk4374
    @vipilk4374 Рік тому

    First black color
    Second red
    Third black

  • @koyakkoya5271
    @koyakkoya5271 Рік тому

    Varalum valayum bread ayittund ennu thonnunnu

  • @ziyavlogs97
    @ziyavlogs97 Рік тому +1

    സമദ് ഇക്ക ഞാൻ നിങ്ങളെ നാട്ടിൽ വന്നിരുന്നു നിങ്ങളെ ഫാo വന്ന് കാണാൻ കഴിയുമോ എനിക്ക് ഒരു പോണ്ട് ഉണ്ട്‌ അതിൽ എയറേഷൻ ഫിൽറ്റർഉം ചെയ്യണം എന്ന് ഉണ്ട്‌ നിങ്ങളെ പരിചയത്തിൽ ആരെങ്കിലും ഉണ്ണ്ടോ ചെയ്തു കൊടുക്കുന്നവർ

  • @ashrafqamar
    @ashrafqamar Рік тому +7

    ഇത് തവളാ പൊട്ടൽ ആണെന്ന് തോനുന്നു വരാൽ കുഞ്ഞുങ്ങൾ ഈ കളറിൽ ആയിരിക്കില്ല ഈ പ്രായത്തിൽ തള്ളയുടെ കൂടെ കൂട്ടമായിട്ട് ആയിരിക്കും ഉണ്ടാവുക

    • @BehindthestorieZ
      @BehindthestorieZ Рік тому +3

      Alla.. varal kunjugal thanneyaanu.. njan vere oru kuppiyilekk maatti nokki

    • @abdulsamadkuttur
      @abdulsamadkuttur  Рік тому +1

      Ith varaal kunjungala bro

    • @sarathmon2461
      @sarathmon2461 Рік тому

      Onnu kay iittu nokku apo kaanam thallene. Kayikito kadikkum bro😊

  • @vinummathew6916
    @vinummathew6916 Рік тому +5

    പെല്ലറ്റ് മിക്സിയിൽ പൊടിച്ചു കൊടുക്ക് പെട്ടന്ന് വളരും

  • @Abisetten5659
    @Abisetten5659 Рік тому +2

    Hai

  • @vishnukp-wv2ez
    @vishnukp-wv2ez Рік тому +4

    👏🏻👏🏻👏🏻👏🏻👍🏻

  • @inspsycho8851
    @inspsycho8851 Рік тому +2

    Poli broo😁❤️

  • @RashidKp-q9v
    @RashidKp-q9v Рік тому +2

    വാരൽ കുഞ്ഞുങ്ങൾ ചുവപ്പല്ലേ ഉണ്ടാകൾ

    • @salahudheeneh3523
      @salahudheeneh3523 Рік тому

      അത് ഒരു വീക്ക്‌ ആയ ശേഷം

    • @kckadampuzha
      @kckadampuzha Рік тому +2

      നാലു കുഞ്ഞുങ്ങളെ പിടിച്ചു സൂം ചെയ്തു വിടാമായിരുന്നു.. എന്റെ പോണ്ടിൽ ഇതുപോലെ തവള പൊട്ടന്മാരെ കണ്ടു.. വിയറ്റ്നാം വരാ ൽ ബ്രീഡ് ആയി കണ്ടില്ല... 🙏 തീറ്റ 42 പ്രോട്ടീൻ ഉള്ള പെല്ലറ്റ് മിക്സിയിലിട്ട് അടിച്ചു കൊടുത്താൽ മതി ബ്രാല് കുഞ്ഞുങ്ങൾ ആണെങ്കിൽ.. പെട്ടെന്ന് വളരും...

    • @BehindthestorieZ
      @BehindthestorieZ Рік тому

      Varal kunjugal thanneyaanu.. njan vere oru kuppiyilekk maatti nokki

    • @abdulsamadkuttur
      @abdulsamadkuttur  Рік тому

      Thank you

  • @kallarikkalachanandmon
    @kallarikkalachanandmon Рік тому +2

    Gud 🌹🌹🌹🌹

  • @midhun331
    @midhun331 Рік тому +4

    🤩✨

  • @midhun331
    @midhun331 Рік тому +2

    😍⚡

  • @badubadusha5254
    @badubadusha5254 Рік тому +1

    Video estem aee

  • @naseemmemana2020
    @naseemmemana2020 Рік тому +1

    💜💜

  • @kkochi
    @kkochi Рік тому

    😍❤️👌

  • @madhusnair8723
    @madhusnair8723 Рік тому

    🥰🥰🥰🥰

  • @eManoharatheram
    @eManoharatheram Рік тому +5

    മൊയ്ന ധാരാളം കൊടുക്കുക .. ചുവപ്പ് നിറം വന്നു വീണ്ടും സാധാരണ നിറത്തിലേക്ക് മാറുന്നതുവരെ ..... ഇല്ലങ്കിൽ നൂറിൽ ഒന്ന് പോലും വളർന്നു കിട്ടില്ല ......!

  • @shebeerali2522
    @shebeerali2522 Рік тому

    Ponnara kalbee.. artemia virippichu kodukk…

  • @alenbiju1371
    @alenbiju1371 Рік тому

    ɪᴛʜɪɴɴ ᴠᴀɢɪᴋᴋᴀɴ ᴋɪᴛᴛᴜᴍᴏ ᴇɴɪᴋᴋ ᴠᴇɴᴀᴍᴀʏɪʀᴜɴɴᴜ ᴀᴘᴘᴏʟ ᴀɴᴇ ɴᴊᴀɴ ɪᴛʜ ᴋᴀɴᴅᴇ ᴇᴠɪᴅᴇʟʟᴜᴍ ᴋɪᴛᴛᴜᴍᴀɢɪʟʟ ᴏɴɴᴜ ᴘᴀʀᴀʏᴜᴍᴏ ᴘʟᴢᴢ...

  • @Abisetten5659
    @Abisetten5659 Рік тому +1

    😁

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Рік тому +1

    തവള കുഞ്ഞുങ്ങൾ ആണന്നു തോന്നുന്നു

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc Рік тому

    കുറച്ച് കഴിഞ്ഞാൽ വാല് മുറിയും അപ്പോൾ അറിയാം തവളയാണന്ന്

  • @sisisw6
    @sisisw6 Рік тому

    ഈ വരാൽ kolilla 🥴

  • @dganeshgayathri
    @dganeshgayathri Рік тому +2

    Bro you number