ഒരു വർഷം തീറ്റ കൊടുത്ത് വളർത്തിയ വരാലുകളെ പിടിച്ചു 😳 Varal fish harvesting

Поділитися
Вставка
  • Опубліковано 29 сер 2024
  • Snakehead fish harvesting
    Snakehead fishing
    Fishing
    #fishing
    #snakeheadfishing

КОМЕНТАРІ • 97

  • @abdullahkutty8050
    @abdullahkutty8050 Рік тому +34

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +18

    ഓല ഇട്ടു കൊടുക്കരുത് ഓല ചിഴുമ്പോൾ അതിന്റെ ഗന്ധം വെള്ളത്തിലേക്ക് ഇറങ്ങി വരാലിന്റെ സ്വാദ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും.ഒരു ചീഞ്ഞ സ്മെല്ല് വരും വിൽക്കുമ്പോൾ മാർക്കറ്റ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും സൂക്ഷിക്കുക

  • @tfortimepassmalayalam1991
    @tfortimepassmalayalam1991 Рік тому +12

    ഇവിടെ ഗുരുവായൂരിൽ നാടൻ ബ്രാലിനു നല്ല ആവശ്യക്കാറുണ്ടായിരുന്നു. അര കിലോക്ക് മുകളിലുള്ള മീനുകൾക്ക് കിലോക്ക് 700 മുതൽ 750 രൂപ കിട്ടിയിരുന്നു. 1കിലോയുടെ ഒരു മീനാണെങ്കിൽ 900 രൂപവരെ കിട്ടും. ഈ പെല്ലറ്റ് കൊടുത്ത് വളർത്തുന്ന മീൻ വന്നതുകൊണ്ട് നാടൻ വരാലിനെ കണ്ടാലും വളർത്തുബ്രാലാണെന്നു പറഞ്ഞത് ആളുകൾ വാങ്ങിക്കുന്നില്ല. അതിനി വാങ്ങിക്കുകയാണെങ്കിൽ തന്നെ എത്ര വലിയമീനാണെങ്കിലും 600 രൂപവരെയേ കിലോക്ക് കിട്ടുന്നുള്ളു.

    • @magicianabhilash1
      @magicianabhilash1 Рік тому +4

      ഇവിടെ ചേർപ്പിൽ ഒരു കിലോ കീ മുകളിലുള്ള നാടൻ ബ്രാലിന് 1200 വരെ കിട്ടിയിരുന്നു.... വളർത്തുവാൻ വന്നതുകൊണ്ട് ഇപ്പോൾ നാടൻ ബ്രാലിനെ വില ആയിരത്തിൽ എത്തിനിൽക്കുന്നു

  • @Life-malluz
    @Life-malluz Рік тому +5

    മച്ചാനെ ഞാൻ ചൂണ്ടയിട്ട് പിടിച്ച പരാതി അത്ര വലിയ വരാല് ഞാൻ പിടിച്ചു

  • @mathewkuttyb1015
    @mathewkuttyb1015 Рік тому +19

    ഇപ്പം നല്ല വിലയും ഗുണവുമുണ്ട് varalinu , ഡിമാൻഡും , ഇ pellet feed കൊടുത്തു athude illandakkaruthu😊

  • @Sugarcube__461
    @Sugarcube__461 Рік тому +11

    Ee meenu taste valare kuravairikkum, enikku anubhavam undu, nadan varal taste vere level aanu

    • @abdulsamadkuttur
      @abdulsamadkuttur  Рік тому +2

      💪 Nadan varal poli

    • @varghesepl801
      @varghesepl801 Рік тому +1

      പാടത്തും കുളങ്ങളിലും വളരുന്ന വരാലിന്റെ രുചി പെല്ലെറ്റുകൊടുത്തുവളർത്തുന്ന വരാലിന് ഉണ്ടാകില്ല. കറിവച്ചാൽ ചോറ് പോലലെ ഇരിയ്ക്കും

    • @ramanvskp8834
      @ramanvskp8834 Рік тому +1

      Naadan kozhiyum broilernum vyathyasam ullapole

  • @yousuneesh
    @yousuneesh Рік тому +8

    കൂട്ടുകാരാ ഇത് വരാൽ അല്ല. .വാഹ ഇനത്തിൽ പെട്ട മീൻ ആണ്. എന്റെ അറിവിൽ യഥാർത്ഥ വരാൽ ജീവനുള്ള വസ്തുക്കൾ അല്ലെങ്കിൽ ജീവികളെ ആണ് ആഹാരമാക്കുന്നത്. അത് കൊണ്ടാണ് വരാലിനെയും വാഹയെയും ചൂണ്ട ഇട്ടു പിടിക്കുന്നവർ അങ്ങനെ തോന്നിപ്പിക്കുന്ന ലൂർ ഉപയോഗിക്കുന്നതും അങ്ങനെ അനക്കി കാണിക്കുന്നതും....

    • @leninpbabu2867
      @leninpbabu2867 2 місяці тому

      അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നത് ആണ്‌ നല്ലത് 😂

    • @FilmMedia-yt3hy
      @FilmMedia-yt3hy 2 місяці тому

      എന്റെ പൊന്നു ചേട്ടാ അറിവില്ലെങ്കിൽ സംസാരിക്കരുത്

    • @rejinreji...7449
      @rejinreji...7449 Місяць тому +1

      Ithu viatnam varal aanu... Njan valarthunnund... Nalla, grouth aanu.... Pulli paranja pole food mothalakilla...

  • @Abhinav_abhiz
    @Abhinav_abhiz Рік тому +4

    Bro one dobt... Pellet കൊടുത്ത് വളർത്തിയ വരാൽ പിന്നെ live food കഴിക്കുമോ .??

  • @bijosankaran6688
    @bijosankaran6688 Рік тому +1

    Thiruvanathapuram vellayani 1kg 200

  • @maryjoseph5485
    @maryjoseph5485 Рік тому +1

    Beautiful video. Thank you for sharing.

  • @dhijithpottu3135
    @dhijithpottu3135 Рік тому +6

    ബ്രാൽ 😍..
    തവള കഴിഞ്ഞാൽ ഇത്രയും ടേസ്റ്റ് ഉള്ള വേറെ മീൻ ഇല്ല 😍

    • @dhaneeshabraham3108
      @dhaneeshabraham3108 Рік тому +1

      Athu nikallafa kazhikkatha kondaa

    • @dhijithpottu3135
      @dhijithpottu3135 Рік тому +1

      @@dhaneeshabraham3108 തവള കഴിച്ചിട്ടില്ലേ... 🤦🏻‍♂️

  • @steephenp.m4767
    @steephenp.m4767 Рік тому +2

    Wow !!!!! Amazing catch Thanks your good video

  • @Sreyas955
    @Sreyas955 11 місяців тому

    Ippol varaal nalla rate kittunna place undenkil parayumo

  • @najwanaju9509
    @najwanaju9509 Рік тому +3

    Varalinu 1kg rs500

  • @josethomas3935
    @josethomas3935 Рік тому

    My brother fishing athinu najn support full onnum nokkiyilla sub cheyithu 😘😍🤗🤗🤗🤗❤️😘😘

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Рік тому

    Broiler chicken shesham broiler fish....adichu kettu...body nannakatte

  • @hameedkadambu6152
    @hameedkadambu6152 Рік тому +5

    Varalnde kunjunal evide kittum?

  • @abroadtimes1882
    @abroadtimes1882 Рік тому

    Bro oru valiya varal parcel cheyyan pattuo jeevanode?.I will pay you

  • @minivlog91
    @minivlog91 Рік тому +1

    Vayramkod kondayi vitto? 👀

  • @muhammedarshil.p0908
    @muhammedarshil.p0908 Рік тому +2

    Wow poli

  • @mohammedshareefputhiyaketh8114

    Evidey yanu

  • @sanjuboyka3978
    @sanjuboyka3978 Рік тому +1

    ഇതിൻ്റെ കുട്ടികളെ കിട്ടുമോ

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +4

    ഇത് വരാൽ അല്ല വാഹയാണ്.

  • @harikrishnahari3295
    @harikrishnahari3295 Рік тому +2

    Part 2

  • @kkochi
    @kkochi Рік тому

    പൊളി 😍👌

  • @Bk-eg6vo
    @Bk-eg6vo Рік тому

    ഇതിൽ @abdul Samad kuttur എത്ര തവണ ട്ടാ എന്ന് പറഞ്ഞു ഒന്ന് guess ചെയ്യാമോ

  • @KADUKUMANIONE
    @KADUKUMANIONE Рік тому +1

    Poli

  • @rasheedk7316
    @rasheedk7316 Рік тому +2

    വരാൽ കുഞ്ഞുങ്ങൾ എന്താ വില

    • @magicianabhilash1
      @magicianabhilash1 Рік тому +1

      രണ്ട് ഇഞ്ച് വലുപ്പമുള്ള ഒന്നിന് 6 രൂപ വീതം ഞാൻ വാങ്ങി

    • @dennispaul8700
      @dennispaul8700 Рік тому

      @@magicianabhilash1 എവിടന്നാവാങ്ങിയത്

  • @deathisjustastart7695
    @deathisjustastart7695 Рік тому +2

    Nice

  • @rajeeshas2296
    @rajeeshas2296 Рік тому +24

    Pellattinu 1 kg ക്ക് 120 രൂപയോ...edhu vivarakedu aanedo പറയുന്നത്

    • @shabeeb84
      @shabeeb84 Рік тому +13

      വരാലിന്റെ പെല്ലറ്റിന് rate ഉണ്ട്

    • @sudheesh_wild4904
      @sudheesh_wild4904 Рік тому +10

      ഒരു വിവരക്കേടും അല്ല, വരാൽ feed ന് protein കൂടുതൽ ആണ്. അതുകൊണ്ട് തന്നെ വിലയും കൂടുതൽ ആണ്.

    • @rivermonstar6599
      @rivermonstar6599 Рік тому +4

      ഒരു kg വരാലിനു 350 മുകളിൽ ഉണ്ട്

    • @musiq8620
      @musiq8620 Рік тому +1

      🙄🙄🙄

    • @abdulsamadkuttur
      @abdulsamadkuttur  Рік тому +7

      Aduthulla aquarium shopil anweshichal ariyam
      Retail 120 above aayirikkaam

  • @nihalp8533
    @nihalp8533 Рік тому

    In-game.vallarthunna.malsyatthin.tastundavilla.

  • @minidavis4776
    @minidavis4776 Рік тому

    Super

  • @thomasranjit7781
    @thomasranjit7781 Рік тому

    Boss are you making profit? Show cost calculation please

  • @mrasoccer6874
    @mrasoccer6874 Рік тому +1

    Camera nok😂😂😂😂😂😂

  • @vinodbalakrishna-mn5fe
    @vinodbalakrishna-mn5fe Рік тому

    nadan or vietnam?

  • @SJAngler
    @SJAngler Рік тому

    Hai bro🥰👍

  • @RKRFISHINGVLOG
    @RKRFISHINGVLOG Рік тому +2

    പഴയ അൽക്കരോട് വരാലിനെ വരളര്തതിയാലോ എന്നു ചൊതിച്ചാൽ.. പറയും എൻ്റെ മോനെ അതൊക്കെ ഭയങ്കര മെനക്കെടാ അതിനു തീറ്റ കൊടുക്കാൻ മീനുകളെയോ,തവളകുട്ടികളെയോ പിടിച്ചു കൊടുക്കണം എത്ര എന്നും കണ്ട.. അതു പോയിട്ടിപ്പോൾ പെല്ലറ്റ് വരെ വരാൽ തിന്നും കാലം പോയപോക്കെ.. അത് കൃഷിക്കാർക്ക് അനുഗ്രഹമായി.. പിന്നെ പെല്ലറ്റ് കൊടുക്കുന്ന വരാലിനു രുചി കുറയുമോ എന്നു അറിയില്ലല്ലോ അത് വലിയൊരു ഘടകമാണ്.. അത് ശ്രേദ്ധ വേണം

  • @madhusnair8723
    @madhusnair8723 Рік тому

    Powli

  • @mediator999
    @mediator999 Рік тому

    കിലോ 40 rs (growel)ന് തീറ്റ വാങ്ങി പെല്ലേറ്റ് ഫീഡ് കൊടുത്ത് 4 years ലോജിക് ആകുന്നില്ല.. 6 മാസം കൊണ്ട് 750 ആണ് ഏറ്റവും ടോപ്പ് പറഞ്ഞ് കേൾക്കുന്നത്.. മൊത്തത്തിൽ ഒരു misunderstanding

  • @user-ui1uq1sd4g
    @user-ui1uq1sd4g Рік тому

    Randennam jeevNode venayirunnu

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 Рік тому

    Tallivedukaas....120 theettakk

    • @abdulsamadkuttur
      @abdulsamadkuttur  Рік тому

      Varal pellet feedin vilayund
      Aduthulla aquarium shopil anweshichal ariyaam

    • @vysakhpj2941
      @vysakhpj2941 Рік тому

      @@abdulsamadkuttur ninneyokke pole ullavanmaranu sakalamana meenukaludeyum vamsham nashikunnathinu karanakkar.

  • @artist6049
    @artist6049 Рік тому

    പെല്ലെറ്റ് കഴിച്ചുവളരുന്ന ഹൈബ്രിഡ് വരാൽ

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Рік тому +1

    3കിലോക് മുകളിലുള്ള വരാൽ വേണ്ടവർ വിളിക്കുക.

  • @muhammadsajeer879
    @muhammadsajeer879 Рік тому

    650 എണ്ണം ഇട്ടിട്ടു എത്രണ്ണം കിട്ടി?

  • @d_e_l_i_cd_r_o_p8208
    @d_e_l_i_cd_r_o_p8208 Рік тому

    ❤️

  • @niyasp8758
    @niyasp8758 Рік тому

    വരാൽ സമദ്

  • @AlenXavioMathew
    @AlenXavioMathew Рік тому

    ❤❤

  • @shihabek9475
    @shihabek9475 Рік тому +1

    Poli🔥

  • @aqua_legends
    @aqua_legends Рік тому

    🙃❣️

  • @ameenasashiaspashi4575
    @ameenasashiaspashi4575 Рік тому +1

    1 kg 30 രൂപക്ക് വേണമെങ്കിൽ ഞാൻ തരാം AP

  • @salujacob587
    @salujacob587 Рік тому

    inopportune use of English words - result - he present himsrlf as a big joker

  • @eManoharatheram
    @eManoharatheram Рік тому

    കൗണ്ട് എന്ന് പറഞ്ഞാൽ എന്താണ് ...... പറഞ്ഞു തരാമോ സാറേ .....,!!!??

  • @tirurkaran2221
    @tirurkaran2221 Рік тому

  • @sharafascheppu2519
    @sharafascheppu2519 Рік тому

    ❤️