അങ്ങകലെ മലമേലെ | ayyappa devotional song malayalam | mg sreekumar |

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 49

  • @മഹേഷ്മോഹൻ
    @മഹേഷ്മോഹൻ Рік тому +36

    അനിയൻ പാടുന്നു....
    ഞാൻ ഡെസ്ക് ൽ താളം ഇടുന്നു....
    എന്റെ പൊന്നേ അതൊക്കെ ഒരു കാലം

  • @hakkimkochuveedan1451
    @hakkimkochuveedan1451 Рік тому +13

    ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള അയ്യപ്പന്റെ പാട്ട് ❤🥰

  • @AnilKumar-kc7rz
    @AnilKumar-kc7rz 9 місяців тому +8

    ശ്രീക്കുട്ടൻ ചേട്ടാ ഈ ഗാനം ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ശ്രദ്ധിച്ച് ഇതിന് മുൻപ് കേട്ടിട്ടില്ല അതി മനോഹരമായിട്ടാണ് അങ്ങ് ഈ പാട്ട് പാടി വച്ചിട്ടുള്ളത് അങ്ങയെ ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർദ്ധിക്കുന്നു.

  • @shafeeq3916
    @shafeeq3916 8 місяців тому +7

    Ee അയ്യപ്പാ ഗാനം ഇട്ട് ഒരു ദേഫ് കള്ളി ഉണ്ട് ഒരേ പൊളി ആണ് ശരണം ശരണം ശരണം സ്വാമി എന്ന് പറയുപ്പോൾ ഒരു ഹരം ആണ് കളിക്കാൻ ♥️

  • @mish4691
    @mish4691 Рік тому +30

    ഇത് കേട്ടപ്പോൾ ആണ് പഴയ കാലം ഓർമ്മകൾ വന്നത് 🙏🏻സ്വാമി ശരണം 🙏🏻

  • @Krishnadev22566
    @Krishnadev22566 10 місяців тому +5

    അയ്യപ്പൻ - മണ്ഡലകാലം- MG അണ്ണൻ അതൊരു അടിപൊളി കോമ്പോ ആണ്🔥❤️

  • @suryabalakrishnanBalakrishnan
    @suryabalakrishnanBalakrishnan Місяць тому +5

    ഈ പാട്ടിന് വല്ലാത്ത ഒരു feel ആണ്. കേക്കുമ്പോൾ കണ്ണ് കലങ്ങും 😢❤. സ്വാമിയേ ശരണം അയ്യപ്പ കാത്തോളണേ..

  • @abvknam1416
    @abvknam1416 Рік тому +14

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @ABHILASH.V.S-s1w
    @ABHILASH.V.S-s1w 7 місяців тому +3

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @_tatwamasi_
    @_tatwamasi_ 11 місяців тому +8

    ❤ayyappaa

  • @ABHILASH.V.S-s1w
    @ABHILASH.V.S-s1w 6 місяців тому +3

    Super devotional Malayalam songs, swamiye saranam ayyappa 🙏🙏🙏🙏🙏🙏

  • @muhsincheri5081
    @muhsincheri5081 10 місяців тому +6

    ബിസിൽ ഈ സോങ് ഇടുപ്പോൾ വേറെ ഫീൽ ആണ്

  • @Sukanya-d8c
    @Sukanya-d8c 2 місяці тому +1

    Pazaya ormakalilekku kondu poi school pokkum busile sthiram yathrakkarum sidil erikunna oru chettanum parasparam nokkumarunu eppo ellam orthu pinne e song kekubol a chettanum enne orkkan sadhyatha undu kore nal kandu pinne kanathai minditilla cheriya punjiri ❤️❤️❤️❤️

  • @Mohdthabir
    @Mohdthabir 10 місяців тому +3

    Ennum Ravile dutykk poganayitt vandi start cheyth adhigavum kelkanana first song ithan ❤️❤️

  • @gokulms7117
    @gokulms7117 Рік тому +9

    സ്വാമി ശരണം അയ്യപ്പാ ശരണം അയ്യപ്പാ 🔱🕉️🙏

  • @kmcachupro9485
    @kmcachupro9485 2 місяці тому +1

    Swami sharanam🙏🙏

  • @sajithsanju573
    @sajithsanju573 7 місяців тому +4

    വരികൾ ❤❤

  • @sudhisudheer5697
    @sudhisudheer5697 10 місяців тому +3

    സ്വാമിയേ ശരണം അയ്യപ്പ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @_tatwamasi_
    @_tatwamasi_ 26 днів тому +1

    Ayyappa.. 🕉️

  • @adarshp8132
    @adarshp8132 8 місяців тому +2

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @sachins5730
    @sachins5730 2 місяці тому +1

  • @sunils.r.t75
    @sunils.r.t75 Рік тому +3

    Swamiye saranam ayyappa

  • @prajinasanthosh3964
    @prajinasanthosh3964 Рік тому +3

    ❤🙏🙏

  • @Sukanya-d8c
    @Sukanya-d8c 7 днів тому

    ❤️❤️❤️🙏🙏🙏🙏

  • @HariKrishnan-rk5jy
    @HariKrishnan-rk5jy 10 місяців тому +2

    ❤😊

  • @swamiyasaranamayappa3119
    @swamiyasaranamayappa3119 Рік тому +2

    ❤️❤️❤️🙏🥰🥰🥰🥰🙏🙏🙏🙏

  • @nivedhyascreation9958
    @nivedhyascreation9958 9 місяців тому +2

    🙏🙏🙏🙏🤲

  • @anoopp7001
    @anoopp7001 5 місяців тому

    😅

  • @vishnukkm9728
    @vishnukkm9728 2 роки тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @najmalnazimudeen6711
    @najmalnazimudeen6711 Рік тому +2

    ❤❤❤❤❤

  • @achunandhu1956
    @achunandhu1956 10 місяців тому +2

    🙏🙏🙏🕉️

  • @ഒറ്റയാൻ
    @ഒറ്റയാൻ 8 місяців тому +1

    ❤❤❤

  • @abhinavcb282
    @abhinavcb282 10 місяців тому +2

    🙏🙏🙏