ഗാന്ധി ജയന്തി ദിനത്തിൽ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെ | Gandhi Jayanti 2022

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 935

  • @chekaichekai2692
    @chekaichekai2692 2 роки тому +557

    വിദ്യാർത്ഥിയെകാളും ബെറ്റർ ആ കുടിയൻ ചേട്ടനാണ് 👍👍. Big salute

  • @Sulthan-r2i
    @Sulthan-r2i 2 роки тому +611

    ഈ കുട്ടികൾക്കെല്ലാം 10 ക്ലാസ്സിൽ ഫുൾ A+ആയിരിക്കും... നമ്മുടെ വിദ്യാഭ്യാസം സൂപ്പർ 👍

    • @shareefk9014
      @shareefk9014 2 роки тому +7

      Nammude vidyabhaasa mansuri kk yellavishayathilum A+ undenn kettu, Sheri aano

    • @lalu-xx5wt
      @lalu-xx5wt 2 роки тому +14

      Thanik 10 ആം ക്ലാസ്സിൽ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ വന്നോ?

    • @somlata9349
      @somlata9349 2 роки тому +6

      @@lalu-xx5wt എങ്കിലും ഒരു commonsense വേണ്ടേ

    • @farhanfathima234
      @farhanfathima234 2 роки тому

      🤭

    • @nikhilappuz9141
      @nikhilappuz9141 2 роки тому +1

      Thann avan full ayyiriunnuu 😅

  • @kurukshetrawar6680
    @kurukshetrawar6680 2 роки тому +299

    എല്ലാ പോഴൻമാർക്കും പോഴത്തികൾക്കും അഭിനന്ദനങ്ങൾ...
    🙏🙏🙏

  • @Roy-wj4ox
    @Roy-wj4ox 2 роки тому +203

    ഇതുപോലെ മിടുക്കരായ new gen പടപ്പുകളെ വാർത്തെടുക്കുന്ന അധ്യാപകർക്കു കൂടുതൽ ശമ്പള വർധനവും പ്രൊമോഷനും കൊടുക്കണം.

    • @mdcreation6171
      @mdcreation6171 2 роки тому

      😁😂

    • @alakanandajoalaka3305
      @alakanandajoalaka3305 2 роки тому

      അതെ

    • @sreekanthsnair5889
      @sreekanthsnair5889 2 роки тому +6

      engane poyalum teachers nte mekkat keriko, kashtam padikathathinte peril onnu thalliyal nee adakam chodikan varathille. ille. ethrayo kashtapett padikunnavarundedo. njan oru teacher anu. enikariyam .

    • @cleverthinker129
      @cleverthinker129 2 роки тому +1

      Ivattakalil arenkilum nammude nirbhagyavashaal bhaaviyil Teacher akumenkil pinnethe karyamonnu orthu nokku....... 😏

    • @shajit8829
      @shajit8829 Рік тому

      ഇത്രയും നല്ല ഒരഭിപ്രായം കേരളത്തിൽ തൊഴിലില്ലായ്മയിൽ നിന്നുള്ള അസഹിഷ്ണുത ആണോ എന്തായാലും വളരെ ഇഷ്ട്ടായി ട്ടോ.....

  • @drisya14
    @drisya14 2 роки тому +79

    10:29 that uncle 🤗❤️😋
    14:03 കാണാൻ ഒരു ലുക്ക്‌ ഇല്ലെന്നേ ഉള്ളൂ മുടിയിൽ വരെ ഒടുക്കത്തെ ബുദ്ധിയാണ് 😊👏

  • @sajivarghese3074
    @sajivarghese3074 2 роки тому +179

    ഒരു ഇരുപത് വർഷം മുമ്പായിരുന്നു എങ്കിൽ ഒരു 3-ാം ക്ലാസിൽ പഠിക്കുന്ന കുട്ടി പോലും 90 ശതമാനം ഉത്തരം നൽകുമായിരുന്നു ഇന്നത്തെ വിദ്യാഭ്യാസ നിലവാരം

    • @puzzlecrafter8019
      @puzzlecrafter8019 2 роки тому +17

      ഈ പറഞ്ഞ സമയം 3ആം ക്ലാസ്സിൽ പഠിച്ച 90% ൽ ഉള്ള ആൾക്കാർ ഈ വീഡിയോയിൽ ഉണ്ടാരുന്നല്ലോ 😄😄😄

    • @archanasoman976
      @archanasoman976 Рік тому +7

      എന്നാലും പുതിയ തലമുറ കാൾ പഴയ തലമുറ ഉത്തരം പറഞ്ഞു

    • @amalzaman7513
      @amalzaman7513 Рік тому +8

      ഇപ്പോഴത്തെ പലർക്കും 90%ൽ കൂടുതലും വേണ്ട 100% വരെ correct ആയി answer പറയാൻ കഴിയും.
      പഠിക്കുന്ന studentsനെ ആക്ഷേപിക്കരുത് plzzz
      ആ studentsനെയും പഠിപ്പിക്കുന്നത് അതേ Teachers and Schools അല്ലെ.............

    • @aaajuaaju3318
      @aaajuaaju3318 Рік тому +1

      Ithokke arinjit lifil enthelum gunam undo ....🙄🙄🙄

    • @amalzaman7513
      @amalzaman7513 Рік тому +1

      @@aaajuaaju3318 Enthu Qstn Aado ithokke

  • @paruammaamma1505
    @paruammaamma1505 2 роки тому +73

    പ്രായമായവർ വ്യക്തമായി ഉത്തരം കൊടുത്തു. ഇപ്പോഴത്തെ പഠിത്തം........കൊള്ളാം

  • @shifanaahammed850
    @shifanaahammed850 2 роки тому +41

    വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എത്ര സത്യം☺️... ഗൂഗിൾ ചെയ്താൽ കിട്ടാത്തത് ആയിട്ട് ഒന്നും തന്നെയില്ല ഫോണില്ലാത്ത യുവത്വങ്ങളും ഇല്ല 🙌

  • @ഓണാട്ടുകരവിശേഷങ്ങൾ

    സന്തോഷമായി😂😂😂 ഞാൻ ഇതുവരെ വിചാരിച്ചത് ഞാനൊരു below average ആണെന്നാണ് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി എന്നേക്കാൾ വലിയ ഒരുപാട് മണ്ടന്മാർ ഉണ്ടെന്ന് 😜😜😁

    • @rahulrajendran7382
      @rahulrajendran7382 2 роки тому +7

      ഞാനും

    • @castrooo7260
      @castrooo7260 2 роки тому +6

      Yes. Ippo 1 Abhimanam oke tho nunnundu😀

    • @AllRounder-of1xg
      @AllRounder-of1xg 2 роки тому +3

      Athipo gandhijiye kurichullla arivallalo budhiyude alavukol.

    • @ഓണാട്ടുകരവിശേഷങ്ങൾ
      @ഓണാട്ടുകരവിശേഷങ്ങൾ 2 роки тому +5

      @@AllRounder-of1xg ചെറുപ്പത്തിൽ മുതൽ നമ്മളെ പഠിപ്പിക്കുന്ന കാര്യങ്ങൾ അല്ലേ ഇതൊക്കെ അതുപോലും അറിയില്ലെന്ന് പറഞ്ഞാൽ 😂

    • @kkgroupmedia916
      @kkgroupmedia916 2 роки тому +3

      Correct 💯

  • @padminipk3292
    @padminipk3292 2 роки тому +264

    ഇത്തരം ചോദ്യങ്ങളുമായി എല്ലാ പ്രധാന ദിവസങ്ങളിലും വരുക. നമ്മുടെ വിദ്യാഭ്യാസ നിലവാരം എല്ലാവരും അറിയട്ടെ. സ്കൂളുകളിൽ ദിനാചരണങ്ങൾ പൊടിപൊടിക്കുകയല്ലേ. വെറും പ്രഹസനമാണ് അതൊക്കെയെന്ന് ഇപ്പോൾ മനസ്സിലായില്ലേ. ഇതിലും എത്ര ഭേദമാണ് പഴയ തലമുറ ? മന്ത്രിമാർ കണ്ണു തുറക്കുക.

    • @soumyakksunil8654
      @soumyakksunil8654 2 роки тому +6

      പഴയ തലമുറ ആത്മാർത്ഥതയോടെ പഠിച്ചിരുന്നു... പുതിയ തലമുറക്ക് സ്പൂൺ ഫീഡിങ് നടത്തിയാലും പഠിക്കാത്ത മക്കൾ ആണ്... മൊബൈലുമായി ബന്ധം ഉള്ള എന്തു ചോദിച്ചാലും അവരു പറഞ്ഞോളും 😜

    • @aliasthomas9220
      @aliasthomas9220 2 роки тому +9

      ഇത് നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കൊടുക്കണെ !

    • @sreejithdinesh5658
      @sreejithdinesh5658 2 роки тому +2

      @@soumyakksunil8654 athukondaayirikkumalle ee video il kanda pazhaya thalamurakkaar oke correct aayi utharam parayunnath😅😅

    • @larooshlaroosh2396
      @larooshlaroosh2396 2 роки тому +2

      @@aliasthomas9220 എന്തിന് 🤣🤣🤣

    • @achusachu1896
      @achusachu1896 2 роки тому +3

      ഒ തന്നെ നമനുടെ വിദ്യാഭ്യാസ മന്ത്രി എന്താ പറഞ്ഞത്
      തൊള്ളയിരത്തി മുന്നൂറ്റി അമ്പത് എന്ന്
      പിന്നെ പറഞ്ഞത് രാജ്യത്ത്‌ 23സംസ്ഥാനം എന്ന്

  • @anasuyasalimkumar2143
    @anasuyasalimkumar2143 2 роки тому +11

    11.20 ചേട്ടൻ ആണ് അടിപൊളി, ഗാന്ധിജിയെ പറ്റി ഉള്ള ഓരോ വാക്കും സ്നേഹതോടേം ബഹുമാനതോടേം ആണ്..... 🙏🙏🙏

  • @PN_Neril
    @PN_Neril 2 роки тому +29

    പാട്ടു പാടിയ ചേട്ടന് big Salute

  • @njanparayum9231
    @njanparayum9231 2 роки тому +26

    *മൈക്ക് കാണുമ്പോഴേ ഓടി രക്ഷപ്പെടുന്ന യുവ തലമുറ പ്രായമായവർക്ക് ഇവരെക്കാൾ അറിവുണ്ട്*

  • @alakhanandha3904
    @alakhanandha3904 2 роки тому +24

    ഗാന്ധി ജനിച്ചത് 1869 oct 2
    യഥാർത്ഥ നാമം - മോഹൻദാസ് കരംചന്ദ് ഗാന്ധി
    ഭാര്യ കസ്തൂർബാഗാന്ധി
    ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം 1917
    ഗാന്ധി കേരളത്തിൽ അഞ്ച് തവണ വന്നിട്ടുണ്ട് ( 1920,1925,1927,1934,1937)
    ആത്മകഥ - എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
    കൊല്ലപ്പെട്ട വർഷം - 1948 Jan 30
    ഗാന്ധിയെ വെടിവെച്ച് വ്യക്തി - നാഥുറാം വിനായക് ഗോഡ്സെ

  • @syammenon5179
    @syammenon5179 2 роки тому +141

    ഇപ്പോ മനസിലായി പ്രബുദ്ധത 100%കേരളം ✊🏻

  • @AnilKumar-ii4yt
    @AnilKumar-ii4yt 2 роки тому +70

    കേരളം No:1 എന്നതിന് മറ്റൊരു ഉദാഹരം

  • @pling8558
    @pling8558 2 роки тому +233

    ഗാന്ധി ജയന്തി എന്നാണെന്നു കൃത്യമായി അറിയണമെങ്കിൽ ഏതെങ്കിലും കള്ള് കുടിയന്മാരോട് ചോദിക്കണം ഇന്ന് ബിവറേജ് അവധി ആയതുകൊണ്ടു അവർ മറക്കില്ല 😂😂😂😂🤣

  • @niyasummer4940
    @niyasummer4940 2 роки тому +93

    Wow 100% literate Kerala👏👏👏

    • @lechu3344
      @lechu3344 2 роки тому +2

      GK um history ee lokathu ulla ellam okke kooduthal vayichu padikkan vendi...kodukkunna basic ezhuthanum vayikkanum ulla...sambavam alle sampoorna saksharatha....alle...???

  • @golivekerala5399
    @golivekerala5399 Рік тому +26

    രാജ്യ സ്നേഹം സ്റ്റാറ്റസിൽ ഒതുക്കുന്ന എല്ലാ വിദ്യ സമ്പന്നർക്കും സമർപ്പിക്കുന്നു 🙏

    • @Ravi-rp3sb
      @Ravi-rp3sb Рік тому

      രാജ്യസ്നേഹി ആവാൻ ഗാന്ധിയെ ഇഷ്ടപ്പെടണം എന്നില്ല.. Gandhi never liked ambedkar.. Ambedkar had no option but to hate gandhi.. Me too don't like gandhi. But i love my country..

  • @lovebirds5330
    @lovebirds5330 2 роки тому +7

    മൊബൈൽ ഫോൺ എന്ന ദുരന്തമാണ് നാം ഈ വീഡിയോയിൽ കണ്ട ന്യൂ ജനറേഷൻ്റെ ബുദ്ധി . തലകുനിച്ചിരുന്ന ബാല്യം ഇത്രയും തഴ്ന്നത് അറിയിച്ചവേർക്ക് നന്ദി .

  • @sumayyas1196
    @sumayyas1196 2 роки тому +25

    ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് വിവരല്ലാത്തത്.ഇത് കണ്ടപ്പോ എനിക്ക് ഇവരെ കാട്ടിലും വിവരം ഉണ്ടല്ലോ എന്ന സമാധാനം 😊😊

  • @sensor4485
    @sensor4485 2 роки тому +77

    Le ഗാന്ധിജി in heaven :ഡെയ് godse നിനക്ക് നേരെത്തെ എന്നെ വെടിവച്ചു കൊല്ലാൻ മേലാരുന്നോ 😥😥😂😂

  • @aswinhari7286
    @aswinhari7286 2 роки тому +41

    വേരുകൾ മറന്നു. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യംത്തിനു വേണ്ടി പോരാടിയവരേം മറന്നു സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം ഓടുന്ന ഒരുകൂട്ടം പുതുതലമുറയെ കാണുമ്പോ സങ്കടം തോനുന്നു

    • @НаушадОман
      @НаушадОман 2 роки тому

      നാളെ അവര്ക്ക് ജനിപ്പിച്ച മാതാപിതാക്കളെയും ഓർമ്മ കാണില്ല കഷ്ടം...

  • @kurukshetrawar6680
    @kurukshetrawar6680 2 роки тому +38

    ചേട്ടന്റെ പാട്ട് അടിപൊളി
    👍👍👍

  • @sunandannn1868
    @sunandannn1868 2 роки тому +53

    നമ്മുടെ വിദ്യാഭ്യാസനിലവാരം സൂപ്പർ 👌, ഇപ്പോഴത്തെ പിള്ളേരോട്, ദുൽക്കർ സൽമാനെ കുറിച്ചോ ടോവിനോ തോമസ്സിനെപ്പറ്റിയോ ചോദിച്ചാൽ എല്ലാം പറയും 😄

  • @kabeerelankur4092
    @kabeerelankur4092 2 роки тому +30

    രാഷ്ട്രപിതാവിനെക്കുറിച്ചും
    എന്തിനേറെ സ്വാതന്ത്ര്യം നേടിയവർഷം പോലും ഏതെന്നെ റിയാത്ത ഭാവിയുടെ വാഗ്ദാനങ്ങൾ

    • @firefly9115
      @firefly9115 Рік тому

      Bhavi mathramalla thondanmarum paranjittilla

  • @KeralaTotalMemes
    @KeralaTotalMemes 2 роки тому +39

    സമ്പൂർണ്ണ ചാച്ചരത 🔥🙏🏻 ബന്ധർ കാ ബച്ചേ

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +66

    ഇതിൽ Correct പറഞ്ഞത് അധികവും Cut ചെയ്തിട്ടുണ്ടാകും 😂

  • @kuttymon7884
    @kuttymon7884 2 роки тому +37

    "ചമ്പൂർണ്ണ ചാചരത "... 😓.... 😏... എന്നിട്ടും പിള്ളേർക്ക് ഫുൾ A+... ⛔️⛔️⛔️⛔️⛔️

  • @larooshlaroosh2396
    @larooshlaroosh2396 2 роки тому +107

    ഇതിനൊക്കെ ഒരു പരിഹാരം കാണാൻ വേണ്ടിയാണ് മന്ത്രിമാർ വിദേശ പര്യടനം നടത്തുന്നത് എന്നോർക്കുമ്പോൾ ഒരു സമാധാനം

    • @dailylifemedia7712
      @dailylifemedia7712 2 роки тому +1

      ഇതൊക്കെ അവൻ അവനു പഠിക്കാം

  • @Heavensoultruepath
    @Heavensoultruepath 2 роки тому +7

    ഞങ്ങളുടെ കാലത്ത് 75..80 കളിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ക്ക് സേവനവാരം പറയുമായിരുന്നു അന്ന് സ്കൂളിൽ പോയി ഒന്നിച്ചു പരിസരം വൃത്തിയാക്കൽ നടന്നിരുന്നു എന്തു രസമായിരുന്നു ആ നാളുകൾ ഓർമ്മിക്കാൻ ഗാന്ധി ജിയെ കുറിച്ച് അന്ന് കൊച്ചു മക്കൾ ക്കു കൂടി ധാരണയുണ്ടായിരുന്നു സ്മരണ യുണ്ടായിരുന്നു ഇന്ന് ഗാന്ധി ജിയെ ആർക്കും അറിയില്ല വിദ്യാഭ്യാസ ത്തിന്റെ മഹത്വം എത്രയെന്ന് ഇതിലൂടെ മനസ്സിലാക്കി സന്കടം തോന്നുന്നു ലജ്ജ തോന്നുന്നു 😂

  • @lilyjoseph9038
    @lilyjoseph9038 2 роки тому +35

    ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ ധൈര്യമായി പറയാൻ സാധിക്കാത്ത ഈ കുട്ടികൾ ഓരോരൊ ആഘോഷങ്ങൾ എന്തിനാണ് വലിയ ഗംഭീരമായി തുള്ളി കൊണ്ടാടുന്നത്.

    • @chettalimajeed
      @chettalimajeed 2 роки тому

      ആഘോഷിക്കാൻ ഒരു ressen അത്രെ ഒള്ളു

  • @sheebamolpc5978
    @sheebamolpc5978 2 роки тому +26

    പഴയ 4ആം ക്ലാസ്സ്‌ മാസ്സ് 👍👍👍

  • @jyothimolps6038
    @jyothimolps6038 2 роки тому +130

    കുറച്ച് എങ്കിലും crct പറഞ്ഞത് പനിക്ക് പോയിട്ട് വന്ന ആ അപ്പച്ചൻ 🥰

  • @trollking102
    @trollking102 2 роки тому +17

    ഗാന്ധി ജനിച്ചതെവിടെ ലെ അപ്പാപ്പൻ :മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..... 😂😂
    പാട്ട് super ആയിരുന്നു

  • @savadshareef5500
    @savadshareef5500 2 роки тому +5

    ലാസ്റ്റ് ചേട്ടാൻ പൊളിച്ചു ദേശ ഭഗത്തിഗാനം മനുഷ്യൻ......mathangale sristtichu..

  • @bibeeshponnus2196
    @bibeeshponnus2196 2 роки тому +16

    വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും (കുഞ്ഞുണ്ണി മാഷ് ഇഷ്ടം ❤️)

  • @gopakumarkd
    @gopakumarkd 2 роки тому +11

    വടക്കേ ഇന്ത്യക്കാരെ കുറ്റം പറഞ്ഞു നടക്കുന്ന കേരളീയരുടെ അറിവും, വിവരവും അപാരം തന്നെ, ന്യൂ ജനറേഷൻ 🤔🙏🙏🙏🙏

    • @varghesesamuel7804
      @varghesesamuel7804 2 роки тому

      ഇവന്മാരുടെ കയ്യിൽ കല്ലുപറക്കി കൊടുക്കു K. S. R. T. C ക്കു കല്ലെറിയട്ടെ അതാവുമ്പോൾ ഉന്നം തെറ്റാതെ ഏറിയും ഇവരാണ് ഇന്ത്യ ഭരിക്കാൻ പോകുന്ന പുതു തലമുറ 😝😝😝☠️☠️

    • @lucyjose1416
      @lucyjose1416 2 роки тому +1

      kashttam

  • @mohammedaslam494
    @mohammedaslam494 2 роки тому +37

    ഇതാണ് hundred percent new ജെന്‍ സാക്ഷരതാ കേരളം

  • @psinfokerala3041
    @psinfokerala3041 Рік тому +2

    10.25. ചേട്ടാ സൂപ്പർ.പറയാൻ വാക്കുകളില്ല.👍👍👍🙏🙏🙏😘😘😘😘

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 роки тому +95

    ഗാന്ധിജി അമൃതാനന്ദമയിയുടെ അടുത്ത് വന്നു എന്ന് പറഞ്ഞ ചേട്ടന്‍🤣😂😅😅😅😅😂🤣🤣🤣

  • @soldierlover3
    @soldierlover3 2 роки тому +6

    ജനിച്ചത് ഗുജറാത്ത്‌ പോർബന്തർ
    ജനിച്ചത് 1869 ഒക്ടോബർ 2
    കൊല്ലപ്പെട്ടത് 1948 ജനുവരി 30
    സ്വാതന്ത്ര്യം 1947 ഓഗസ്റ്റ് 15
    ഭാര്യ കസ്തുർഭ ഗാന്ധി
    ഫുൾ name karamchanth ഗാന്ധി
    കൊന്ന ആൾ നാത്തൂരം വിനായക് ഗോഡ്സ്

    • @Vivek-mj7ef
      @Vivek-mj7ef Рік тому

      Nalla vivaram ulla manushyan..pshe ezhuthan arila

    • @soldierlover3
      @soldierlover3 Рік тому

      @@Vivek-mj7ef nthaado anikk ariyillaanno avde etha thett 😂 malayalathil chila aksharam kurach preshna but english simple aanu hindi 10th vare simple aarnnu ipo kore orma yilla

    • @Vivek-mj7ef
      @Vivek-mj7ef Рік тому

      @@soldierlover3 okk.okk..😂💗

    • @sujithshaji3220
      @sujithshaji3220 Рік тому

      Karamchandh gandhi achante peranu. Gandhiji yude full name Mohandas Karamchandh Gandhi

  • @subashmadhav7343
    @subashmadhav7343 2 роки тому +46

    കേരളത്തിലെ ചെറുപ്പക്കാരോട് മയക്കുമരുന്നിനെപ്പറ്റി ചോദിച്ചാൽ മണി മണി പോലെ ഉത്തരം കിട്ടും ...

  • @അസ്ട്രോയിഡ്ബെന്നു

    ലെ ഗാന്ധി :😳അപമാനിച്ചു കഴിഞ്ഞെങ്കിൽ പോട്ടെ 😂

  • @bhaskarv9482
    @bhaskarv9482 2 роки тому +2

    ശ്ശോ നമ്മുടെ ചെറുപ്പക്കാരുടെ ചരിത്രബോധം. ഗംഭീരം. മൊബൈൽൽ കുത്തി കുത്തി ഇരിക്കുമ്പോൾ വല്ലപ്പോഴും ഗൂഗിൾ ളിൽ ഗാന്ധിജി എന്നൊക്കെ സെർച്ച്‌ ചെയ്യണം. ഇത്രയും വിവരം കെട്ട കൂട്ടത്തെ എന്ത് ചെയ്യണം. എല്ലാവരും അങ്ങനെയായിരിക്കില്ല എന്നോർത്തു സമാധാനിക്കാം. ഇതൊക്കെ വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയുംകൂടി മുമ്പിൽ വിളമ്പി വച്ചു കൊടുക്കുന്ന കാലം വരെ അച്ഛനെയും അമ്മയെയും ഓർക്കും അതു കഴിഞ്ഞാൽ അവരെയും മറക്കും.

  • @amsolo2515
    @amsolo2515 2 роки тому +10

    ഗാന്ധിയെ പോലെ ഇനിയും ഉണ്ട്‌ ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികൾ,, ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ളവരുടെയോ ☹️..

    • @GK-sz1dg
      @GK-sz1dg Рік тому +1

      Bakki okke khuda hawa

  • @nehzamariyam3393
    @nehzamariyam3393 2 роки тому +4

    Big salute kerala janagalk

  • @atotrics5434
    @atotrics5434 2 роки тому +131

    നമ്മുടെ ഇപ്പോഴത്തെ എജുക്കോഷൻ നിലവാരം മനസ്സിലാകാം

    • @jayasreethampi8982
      @jayasreethampi8982 2 роки тому +5

      Ella classilum all pass, 10 Std kazhinjalum ezhuthanum vaikkanum ariyatha samuhathey valarthunna vidyabhasam.

    • @sibivarghese167
      @sibivarghese167 2 роки тому +1

      ഇതൊക്ക പഠിക്കാത്തതിന്റെ കുറവ

    • @sreejithdinesh5658
      @sreejithdinesh5658 2 роки тому +1

      Sathyam.. pazhaya education systethil padichavar correct aayit gandhiji janichath 1989 il aanennum swathanthram kittiyath 1947 il aanennm paranjit und. Eethanadhyam enn polm ariyatha nth nalla system aarunnu annokke 😂😂

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 роки тому +1

      @@sreejithdinesh5658 correction und

  • @ebindas1651
    @ebindas1651 Рік тому +2

    10:29 Uncle🔥👌🏼👌🏼👌🏼👌🏼🔥🔥🔥

  • @shaji231indian3
    @shaji231indian3 2 роки тому +97

    ഇതുങ്ങളെയാക്കെ സ്കൂളിൽ പറഞ്ഞയച്ചവൻമാരെ പറഞ്ഞാ മതി .അറിയില്ലങ്കി ഇല്ലന്ന് പറഞ്ഞാ പോരെ? മണ്ടത്തരങ്ങൾ വിളിച്ചു കൂവരുതായിരുന്നു.അത് ആ പരമാത്മാവിനെ പരിഹസിക്കുന്നതിന് തുല്യമായി

    • @bloodgamer2824
      @bloodgamer2824 2 роки тому

      Dey ariyavunathale parayan Pattu.. Ini ipo ariyillaggil ariyan parayan.. Podo

    • @aliasthomas9220
      @aliasthomas9220 2 роки тому +5

      സ്കൂളിൽ വിടുന്നവരെ പറഞ്ഞിട്ടെന്തു കാര്യം ! നമ്മുടെ വിദ്യാഭ്യാസ നിലവാര o ദൈവമെ ? പഠിക്കുന്ന കുട്ടികളുടെ അറിവെ !!

    • @cleverthinker129
      @cleverthinker129 2 роки тому +1

      Nammude vidyabhyasathinde pokk nokkane 🤔

  • @jomjohny
    @jomjohny 2 роки тому +11

    തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം, ഗാന്ധിജി കുറിച്ച് എല്ലാം അറിഞ്ഞിരിക്കേണ്ട ആവശ്യം ഉണ്ടോ? സ്വാതന്ദ്രം നേടി തന്നത് ഒരു കൂട്ടായ്യ പ്രവർത്തനം ആണ്, അത് ഒരാൾ വേടിച്ചു തന്നു എന്ന് പറഞ്ഞാൽ ശകലം ബുദ്ധിമുട്ടാണ്

    • @surajsuresh7713
      @surajsuresh7713 Рік тому +1

      കൂട്ടായ പ്രവർത്തനം തന്നെ ആയിരുന്നു, ആയിരകണക്കിന് സമര സേനാനികളും നേതാക്കന്മാരും ലക്ഷക്കണക്കിന് ജനങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഇവരെയൊക്കെ coordinate ചെയ്യാൻ ഉള്ള power അത് ഗാന്ധിജികുണ്ടായിരുന്നു. The great leader, the Nation maker and so Father of Indian Nation.

    • @jomjohny
      @jomjohny Рік тому

      @@surajsuresh7713 Yes 👌👌👌 👏👏👏

  • @3minutvlog.
    @3minutvlog. 2 роки тому +41

    6.00 aug 2 ജോർജ് കുട്ടി ധ്യാനത്തിന് പോയ ദിവസ്സം😂

  • @surjithp.r9535
    @surjithp.r9535 2 роки тому +12

    ഇതുപോലുള്ളവരോട് ചോദിക്കാതെ സർക്കാർ ജോലി ചെയുന്നവരോട് ഒന്ന് ചോദിക്കാമോ. അവരുടെ അറിവ് ഒന്ന് അറിയാൻവേണ്ടിയാണ്. 😊

  • @Sanchari_98
    @Sanchari_98 2 роки тому +7

    ഈ വീഡിയോ കണ്ടിട്ട് ചിരിയും സങ്കടവും സഹതാപവും തോന്നുന്നു. 😹😑

  • @hashimhamza1862
    @hashimhamza1862 2 роки тому +10

    വരാനിരിക്കുന്ന തലമുറകൾ ഒരു പക്ഷെ വിശ്വസിച്ചെന്ന് വരില്ല മജ്ജയും മാംസവും കൊണ്ട് സൃഷ്ടികപ്പെട്ട ഒരു മനുഷ്യൻ കഴിഞ്ഞ നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്നു എന്ന്. (ആൽബർട്ട് ഐൻസ്റ്റീൻ )🙏പ്രണാമം മഹാത്മാവേ 🙏

  • @vineethjoshy4819
    @vineethjoshy4819 2 роки тому +4

    11:00 chettan super.

  • @wb1687
    @wb1687 Рік тому +1

    10:25 💖

  • @nadiyashefeeque8510
    @nadiyashefeeque8510 2 роки тому +5

    കുറച്ച് പ്രായമായവർക്ക് ഇപ്പോഴത്തെ പിള്ളേരെക്കാളും അറിവ് ണ്ട്

  • @nazzarnazz3648
    @nazzarnazz3648 2 роки тому +23

    നമ്മുടെ കുട്ടികളുടെ അറിവിന്റെ നിലവാരം😄
    സാധാരണ ആളുകൾ ഉത്തരം പറഞ്ഞു
    ഈ വർഗീയത വിളമ്പുന്ന വർ ആദ്യം ഈ ചോദ്യവും ഉത്തരവും നന്നായി പഠിക്കാൻ ശ്രമിച്ചാൽ നമ്മുടെ രാജ്യം നന്നാവൂ ജനം നന്നാവും

  • @paatheesgroup6520
    @paatheesgroup6520 2 роки тому +64

    യാതൊരു വിവരവുമില്ലാത്ത പുതിയ തലമുറ ഈ രാജ്യത്തിന്റെ ഗതികേടാണ്

    • @agedyear9650
      @agedyear9650 2 роки тому

      Aar paranj😂😂

    • @AKASH-yx8rj
      @AKASH-yx8rj 2 роки тому +3

      Kurachu perkku ariyillannu karuthy , ellavarum Agana anannu kathutharuthu..

    • @sreejithdinesh5658
      @sreejithdinesh5658 2 роки тому +2

      Athe video il kanda pazhaya thalamurakkaarokke correct aayi utharam paranjit und😂😂

    • @lakshmilatha4269
      @lakshmilatha4269 2 роки тому

      Ellarum doctor avann ndha nirbhandham vere jolikkum alkkar vende

    • @alakanandajoalaka3305
      @alakanandajoalaka3305 2 роки тому

      വിവരം ഇല്ലെന്നോ. ഗാന്ധി രാഷ്ട്രപതി ആയതും കല്യാണം കഴിച്ചിട്ടില്ല എന്നുള്ളതും രാഹുൽ ഗാന്ധിയുടെ അച്ഛൻ ആണ് എന്നതും ഓക്കേ പുതിയ തലമുറയുടെ കണ്ട് പിടുതങ്ങളാ...

  • @mpmoideen5891
    @mpmoideen5891 2 роки тому +20

    കഷ്ടമെന്നല്ലാ തെന്തു പറയാൻ
    വൃദ്ധ സ ധ നങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ കുറച്ചു വർഷങ്ങൾക്കു ശേഷം അച്ഛന്റെയും അമ്മയുടെയും പേര് ചോദിച്ചാൽ ആ തലമുറ എന്തു പറയും.........? 😭😭😭😭😭.

  • @anandhum5867
    @anandhum5867 2 роки тому +41

    ഗാന്ധിജയുടെ ജന്മദിനം 1947 august 15 adipoli 😂😂😂

    • @Sanchari_98
      @Sanchari_98 2 роки тому +5

      പരലോകത്തു ഇരുന്നു കാണുന്ന ഗാന്ധിജി: പുല്ല് ജനിക്കണ്ടാർന്ന്! 😔

    • @alakhanandha3904
      @alakhanandha3904 2 роки тому

      😂😂

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +20

    ഹ ഹ ഹ ഇതാണ് പുതുതലമുറ, ഇവരോട് വേണ്ടാത്തത് ചോദിച്ചു നോക്കു...

  • @choloth269
    @choloth269 Рік тому +1

    പഴയ ആളുകളുടെ വിവരം 👍👍👍

  • @sanu-123
    @sanu-123 2 роки тому +34

    ഇത്രയ്ക്ക് ചിരിക്കാന്‍ എന്ത് ഇരിക്കുന്നു... ചോദ്യത്തോട് നീതി പോലും പുലര്‍ത്തുന്നില്ല

  • @jithukk6926
    @jithukk6926 Рік тому

    ന്യൂജനറേഷൻ പുതിയ വിദ്യാഭ്യാസം എത്രത്തോളം പുരോഗതി ഉണ്ടെന്നുള്ളത് ഒരു കാര്യമാണിത് കാരണം ഇന്ത്യയുടെ രാഷ്ട്രപിതാവിനെ പറ്റി അറിയാത്ത പുതുതലമുറയ്ക്ക് ഇരിക്കട്ടെ എന്റെ ബാഡ് സല്യൂട്ട്

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 роки тому +7

    Tough times create good men
    Good men create good times
    Good times create weak men
    Weak men create tough times … and so on
    Ee video yil kaanunnathu Category 4 aanu. The ones who will create tough times.

  • @alikasim658
    @alikasim658 2 роки тому +1

    Wonderful our educational system

  • @rejovarghese8744
    @rejovarghese8744 2 роки тому +3

    Waiting shed ll irikkunna chettan annu powli…

  • @sabithpk6805
    @sabithpk6805 2 роки тому +1

    വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ല ശരിയല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ഇതിനൊരു മാറ്റം എന്നുണ്ടാകും 😇😇

  • @sreekrishnansk5948
    @sreekrishnansk5948 2 роки тому +25

    ഈ വീഡിയോ വിദ്യാഭ്യാസ വകുപ്പ് കാണാൻ മറക്കല്ലേ ശംഭോ മഹാദേവ

  • @truthalwayswin614
    @truthalwayswin614 2 роки тому +6

    Dedicate to Kerala education system..

  • @jacksparow2834
    @jacksparow2834 2 роки тому +6

    ചാട്ടം 100%
    വിവരം 000%

  • @lazylifegermany
    @lazylifegermany Рік тому

    4:10 superrrrrr 17:45🤣🤣

  • @kumbidiministry
    @kumbidiministry 2 роки тому +3

    10:30 കണ്ട് പഠി...🔥

  • @rasithasarangi1432
    @rasithasarangi1432 Рік тому +2

    Every parents were answered to this question but our youngsters mostly answered wrong. This is the way of our learning system.

  • @ഓണാട്ടുകരവിശേഷങ്ങൾ

    ഇതൊക്കെ അറിയാവുന്ന എനിക്ക് psc എഴുതിയിട്ട് കിട്ടിയില്ല പക്ഷെ ഇതൊന്നും അറിയാത്തവർ ലിസ്റ്റിൽ വരുന്നു🙄🙄 🙄

  • @rintuthomas8233
    @rintuthomas8233 2 роки тому +4

    Aaa college kuttikalk basic idea und🥰👌🏼

  • @sreejithkg4143
    @sreejithkg4143 2 роки тому +8

    ഈ ചോദിക്കുന്ന കുട്ടിക്ക് ഗാന്ധി യെ കുറിച്ച് എല്ലാം അറിയാമായിരിക്കും എന്ന് വിശോസിക്കുന്നു....

  • @pscbookreader
    @pscbookreader 2 роки тому +1

    ചെറിയ കുട്ടികൾ ആയത് കൊണ്ട് അതിനെക്കുറിച്ചു അറിയാത്തതിനാൽ ആണ് ഇവർ വളർന്ന് psc പഠിക്കുമ്പോൾ എല്ലാം അറിയാൻ തുടങ്ങും. ഈ videoയും വച്ചു കേരളത്തിലെ ജനങ്ങളെ വിലയിരുത്തത് ഒരുപാട് അറിവുള്ളവരും ഉണ്ട്. മൈക്ക് ഉം പിടിച്ചു psc സെന്റർ ന്റെ മുന്നിലോ ഗവണ്മെന്റ സ്ഥാപനങ്ങൾക്ക് മുന്നിലോ നിന്നതാനെൽ അതിനെക്കുറിച്ചു നല്ല അറിവ് ഉള്ളവരും ഉള്ളത് അറിയാം. ചേച്ചി കാണാതെ പഠിച്ച കാര്യത്തിന് ഉപരി അവർ പറഞ്ഞു മനസിലേക്കി തന്നേന്നെ

  • @T.s_Ajitha
    @T.s_Ajitha 2 роки тому +14

    ചേട്ടന്റെ പാട്ട് സുപ്പർ.

  • @radhikasunil9280
    @radhikasunil9280 Рік тому +2

    ആ കുടിയനും ... ആ കളം Shrit യിട്ട മനുഷ്യനും ചില പ്രായമായവരും super..''
    New generation ലെ പകുതി പേർക്കും ഒന്നും അറിഞ്ഞു കൂടാ.'' ചില New generation Super... 15:18 കണ്ണാടി വച്ച പയ്യൻ ...
    Black tea shrit ക്കാരനും👍

  • @ratheesh8100
    @ratheesh8100 2 роки тому +13

    അപലപനീയം 😭😭😭

  • @akarshanil3651
    @akarshanil3651 Рік тому

    Parayapalli dhyanm pwolich. Njan vijarch njan aane tholvi enn ith vach nokumbam njan puli aane..... nth aylum eachi ith poltha parivadi daily indayirunel cherich vibe aakan set aane shoogam adich ninna time set aaki thannen thenkz

  • @vineethjoshy4819
    @vineethjoshy4819 2 роки тому +4

    14:05. Only person who gave the right year birth - 1869.

  • @prajeedraj8395
    @prajeedraj8395 2 роки тому +2

    ഈ കുട്ടികളും അവരെ കളിയാക്കുന്ന comment olikalum ഞാനും അടക്കം ഈ വക questionsil പലതും അറിയാത്തവരാണ് എന്തിനേറെ പറയുന്നു ഈ പരിപാടിക്കുവേണ്ടി മാത്രം പഠിച്ചു മനപാഠമാക്കിവച്ച anchor ചേച്ചിവരെ ഇന്നത്തെ സമൂഹത്തിനൊരു ചോദ്യചിഹ്നമാണ്...

  • @shibur285
    @shibur285 2 роки тому +1

    എന്റെ അഭിപ്രായത്തിൽ ഇത്തരം ചോദ്യങ്ങൾ സാദാരണക്കാരോട്.. അതായത് കൂലിവേലക്കാരോടും കടക്കാരോടും അല്ല ചോദിക്കേണ്ടത്.. വിദ്യാർത്ഥികളോടും രാഷ്ട്രിയ നേതാക്കളോടും സർക്കാർ ഉദ്യോഗസ്ഥരോടും മാത്രമാണ് ചോദിക്കേണ്ടത്.. 🙏🙏

  • @SHARIKROSHAN
    @SHARIKROSHAN 2 роки тому +30

    നല്ല വിദ്യാഭ്യാസ സമൃതായം

  • @pling8558
    @pling8558 2 роки тому +27

    ഗാന്ധി ജയന്തി ആശംസകൾ

  • @malayaliboy
    @malayaliboy Рік тому +3

    0:07🤣🤣🤣🤣🤣🤣🤣🤣best

  • @tummytoons2201
    @tummytoons2201 Рік тому +1

    Hats off to that unknown man …. ❤️🙏

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 роки тому +21

    എന്തിനാണ് ഇങ്ങനെ കേരളക്കാരെ നാണക്കെക്കുന്നത് മോശമല്ലേ ആകെ നാണക്കേടായി 😂😂 ഞാൻ കോറിപ്പോയി

    • @padminipk3292
      @padminipk3292 2 роки тому +5

      ഇടക്കിടെ ഇങ്ങനെ ചോദ്യങ്ങളുമായി ഇവർ വരണം - നമ്മുടെ GK യെപ്പറ്റി പരസ്പരം അറിയാമല്ലോ😀

  • @warrior-ql1wp
    @warrior-ql1wp 2 роки тому +1

    Nalla best mandanmar

  • @Ambathoor_singam
    @Ambathoor_singam 2 роки тому +3

    20:01 shyn Tom Chacko oldest version

  • @meenakshymeenu755
    @meenakshymeenu755 Рік тому

    ഞാൻ തൊടകമിട്ടുതരാം ബാക്കി പറയുവോ 😅
    പുള്ളിക്കാരന് new generation പിള്ളേരെക്കാളും വിവരമുണ്ട് ✨️✨️

  • @Blackman19171
    @Blackman19171 2 роки тому +26

    ആ ചേട്ടന്മാർക്ക് അറിയുന്ന അത്ര പോലും പഠിക്കുന്ന പിള്ളേർക്ക് അറിയുന്നില്ല 🤗കഷ്ടം

  • @AjithKumar-ff7vi
    @AjithKumar-ff7vi 2 роки тому +2

    വിദ്യാഭ്യാസമുള്ള ഒരുത്തനും ഇല്ലേട നമ്മുടെ കേരളത്തിൽ,

  • @Newmoviesco223
    @Newmoviesco223 2 роки тому +10

    ട്രോൾസ് കണ്ടു വന്നവർ ഇവിടെ ഹാജർ പറയണേ 😂😂

  • @Sky1985U
    @Sky1985U Рік тому

    ഇതൊക്കെ നല്ല പരിവാടി ആണ് .👍🏻👍🏻

  • @nevinlenin5824
    @nevinlenin5824 2 роки тому +2

    New generation...