A Day With Our Soldiers | Republic Day 2024 | Major Ravi | Divya Pillai | Indian Army | India

Поділитися
Вставка
  • Опубліковано 24 сер 2024
  • For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #india #indianarmy #republicday

КОМЕНТАРІ • 459

  • @bkfamily5445
    @bkfamily5445 6 місяців тому +270

    എൻ്റെ യൂണിറ്റാണ് ഇത്.കണ്ടപ്പോൾ സന്തോഷം തോന്നി...സൂപ്പർ❤❤❤വിജയോ..ഭവ🙏🙏🙏🙏

  • @sudheshs1618
    @sudheshs1618 6 місяців тому +92

    ഞാൻ 31 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്‌തു സുബേദാർ മേജർ ആയി റിട്ടയർ ചെയ്തു
    ഇന്ത്യൻ ആർമിക്ക് big salute

    • @AnandKrishnanPuravangara
      @AnandKrishnanPuravangara 6 місяців тому +5

      Sir, Thanks for your service!

    • @sajeevanmenon4235
      @sajeevanmenon4235 5 місяців тому +1

      👍🏼❤️❤️❤️❤️❤️❤️🎉♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼sar 🙏🏼🙏🏼🙏🏼❤️

    • @vijayakumar7829
      @vijayakumar7829 5 місяців тому +2

      ഞൻ 26 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്തു as a സുബേദാർ ആയി റിട്ടയർ ചെയ്യു Indian army big salute.

    • @bose7039
      @bose7039 9 днів тому

      ❤💪

  • @jamsheerjamshi5367
    @jamsheerjamshi5367 7 місяців тому +344

    ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യൻ സൈനികൻ ആയതിൽ.. 🇮🇳🇮🇳 ഈ രക്തവും ജീവനും ജീവിതവും എന്റെ നാടിനു.. ☪️🕉️✝️ I love india

    • @jawadamish1304
      @jawadamish1304 7 місяців тому +1

      ❤❤❤

    • @Nputhoor
      @Nputhoor 7 місяців тому +2

      Salute 🫡

    • @vijilkumar1961
      @vijilkumar1961 7 місяців тому +10

      എനിക്ക് പട്ടാളത്തിൽ കിട്ടില്ലാ ചാകാൻ തോന്നി അപ്പോൾ 😔🇮🇳

    • @jawadamish1304
      @jawadamish1304 7 місяців тому +3

      @@vijilkumar1961 proud to be a Indian man

    • @ajileshps2108
      @ajileshps2108 7 місяців тому +1

  • @sadgamaya2168
    @sadgamaya2168 7 місяців тому +95

    ഇതു പോലെയുള്ള വീഡിയോകൾ ഇനിയും വേണം.. പട്ടാളക്കാരെ ആദരിക്കാൻ സമൂഹത്തെ പഠിപ്പിക്കണം ..കൗമുദിക്കും മേജർ സാറിനും അവതാരികക്കും പ്രത്യേകം നന്ദി...

  • @user-jz9jt9du6f
    @user-jz9jt9du6f 5 місяців тому +40

    23 വയസ്സിൽ ആർമി യുടെ ഭാഗം ആയി 55 വയസ്സിൽ വിരമിച്ചു മേജർ റാങ്കിൽ, എന്റെ രണ്ടു മക്കളെ indain ആർമിക് സംഭാവന ചെയ്യാൻ ഭാഗ്യം ഉണ്ടായി

  • @varghesepj5840
    @varghesepj5840 6 місяців тому +36

    ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായത്തിൽ 💪എന്റെ സൈന്യത്തിന് ഒരായിരം സല്യൂട്ട് 🙏🙏🙏🙏

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 7 місяців тому +75

    Thanks മേജർ രവി സാർ.... എല്ലാ പട്ടാളക്കാർക്ക് ധീർഘയുള്ള ആഫിയത്ത് ഐശ്വര്യവും അനുഗ്രഹവും ദൈവം നൽകട്ടെ അവരുടെ കുടുംബത്തിൽ ഐശ്വര്യവും അനുഗ്രഹവും ദൈവം നൽകട്ടെ....ആമീൻ

    • @Kaumudy
      @Kaumudy  6 місяців тому +6

      aameen

  • @Rahul.S.S
    @Rahul.S.S 7 місяців тому +47

    വളരെ നന്ദി സാർ ഇതുപോലൊരു വീഡിയോ ഇട്ടതിന് ഓരോ പട്ടാളക്കാരന്റെയും ജീവിതം തുറന്നു കാണിക്കുന്നു ❤❤❤❤

  • @sreejithharidas5086
    @sreejithharidas5086 7 місяців тому +156

    ഇന്ത്യൻ ആർമിക്ക് രാജ്യത്തിന്റെ അഭിനന്ദനങ്ങൾ താങ്ക്യൂ വെരിമച്ച് മേജർ രവി സാർ ആൻഡ് കൗമുദി ചാനൽ ആൻഡ് ദിവ്യ പിള്ള

    • @user-cy4yb9tf2k
      @user-cy4yb9tf2k 6 місяців тому

      കോപ്പാണ് ഇന്ത്യൻ സൈന്യത്തെ ഒരിക്കലും ഒരു ഇസ്ലാമിന് അംഗീകരിക്കാൻ സാധിക്കില്ല

    • @varunc.bnehac.b5888
      @varunc.bnehac.b5888 4 місяці тому +3

  • @navasoman666
    @navasoman666 6 місяців тому +28

    നമ്മുടെ സഹോദരങ്ങൾ അതിർത്തിയിൽ ഉറങ്ങാതെ കാവൽനിൽക്കുന്നത് കൊണ്ടാണ് നമ്മൾ സുഗമായി ഉറങ്ങുന്നത് നമ്മുടെ പ്രാർത്ഥനയിൽ എപ്പോഴും അവരെ ഉൾപ്പെടുത്തുക ❤

  • @abhinbaby5317
    @abhinbaby5317 5 місяців тому +5

    എന്റെ ദേശീയ ബോധത്തെ വീണ്ടും വീണ്ടും ഉയർത്തിയതിന് മേടം ഒരായിരം സല്യൂട്ട് ഇന്ത്യയുടെ ജവാൻമാർക്കും ഞങ്ങളുടെ സഹോദരി സഹോദരന്മാർക്കും ഞങ്ങൾ പറയും അഭിമാനത്തോടെ ഇന്ത്യക്കു വേണ്ടി പറയും പ്രാർത്ഥിക്കുന്നു ഞങ്ങൾക്കുവേണ്ടി ഒരു അച്ഛനും അമ്മയും ഉണ്ട് ഭാരത് മാതാ കി ഞങ്ങളുടെ മാതാവും പിതാവും നിങ്ങളാണ്

  • @mathewjoseph590
    @mathewjoseph590 6 місяців тому +22

    ഞാനും.ഇന്ത്യൻ. ആർമിയിൽ..ജോലിക്ക്.വേണ്ടി.ഒരുപാട്..ശ്രമിച്ച.ആളാണ്..പക്ഷേ..ഭാഗ്യം..ഇൻ്റെ.കൂടെ.അല്ലായിരുന്നു..എന്നാല്.ഞാൻ.എൻ്റെ.. ആർമിക്ക്.വേണ്ടി..ബിഗ്..salute

    • @user-gt3td6wm7y
      @user-gt3td6wm7y 4 місяці тому +1

      ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ കിട്ടിയില്ല ഞങ്ങൾ നാട്ടിൽ കുറേ പട്ടാളക്കാറുണ്ട് എന്നോടൊപ്പം ഉണ്ടായിരുന്ന മിക്ക എല്ലാവരും പട്ടാളത്തിൽ ആണ് ചിലർ ഒക്കെ പറയാറുണ്ട് ഗവണ്മെന്റ് ജോലി ആഗ്രഹിച്ചിട്ടാണ് ജോലിക്ക് പോകുന്നത് എന്ന് പക്ഷെ അങ്ങനെ അല്ല അവർക്കു ലഭിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ സാലറി എനിക്ക് ഇന്ന് കിട്ടുന്നുണ്ട് പക്ഷെ ഇപ്പോഴും ഞാൻ പട്ടാളക്കാരൻ ആകാതെ പോയതിൽ വിഷമിക്കുന്നുണ്ട് അത് എന്റെ രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് എനിക്ക് ആകാൻകഴിയാതെ പോയത് എനിക്ക് മക്കൾ ഉണ്ടായിക്കഴിയുമ്പോൾ അവർക്കു പറഞ്ഞുകൊടുത്തു അവരിലുടി ഞാൻ നേടിയെടുക്കും എന്ന് ഞാൻ viswasikunnu🥹

  • @deepucv1976
    @deepucv1976 5 місяців тому +3

    ഇതുപോലുള്ള പ്രോഗ്രാംസ് മലയാളത്തിൽ ഇനിയും ഉണ്ടാകട്ടെ... കാരണം കേരളത്തിലുള്ള പട്ടാളക്കാർ ഒഴികെ മറ്റുള്ളവർക്ക് രാജ്യസ്നേഹം മനസ്സിൽ ഉണ്ടാക്കാൻ ഇത് ഉപകാരപ്പെടും ... Thank u maj Ravi sr.. Thank u mam... Vande matharam ... Jaihind

  • @sajeev37
    @sajeev37 6 місяців тому +19

    വളരെ നല്ല ഒരു പരിപാടി , നമ്മുടെ സൈനികരെ എത്ര നമിച്ചാലും മതിയാകില്ല 🙏🙏

  • @ananthusudhakaran33
    @ananthusudhakaran33 5 місяців тому +10

    വീഡിയോ കോൾ....കണ്ടവരുടെ എല്ലാം കണ്ണ് നിറഞ്ഞുകാണും

  • @renjithkklm
    @renjithkklm 6 місяців тому +33

    ഞാനും ഒരു ആർമി ആണ്..ഞങ്ങളുടെ ജീവിതം ലോകത്തെ അറിയിച്ചതിന് ഒരുപാട് നന്ദി 🙏❤

  • @msviswanathannair2465
    @msviswanathannair2465 6 місяців тому +7

    Big big salute 🫡 to all the defence forces. Myself being a soldier's son, I always respect the soldiers. I won't forget to salute any soldier whenever and wherever I happen to see him in his uniform on my way, and also I stop my vehicle on the road whenever I hear our National Anthem. I couldn't watch this video without tears rolling down from my eyes throughout. Salute Major Ravi, and respect you, you are a proud soldier. Calling a soldier's wife from your mobile is very touching sir, because you have travelled through all these phases. ഞാൻ പൂനെയിൽ settle ചെയ്ത ഒരു മണ്ണാർക്കാട്കാരൻ ആണ്.
    M.S. VISWANATHAN NAIR - PUNE

  • @mohammedcheenathan3246
    @mohammedcheenathan3246 7 місяців тому +30

    so proud to be an indian thanks koumudi and indian army

  • @ushaushasri9280
    @ushaushasri9280 7 місяців тому +33

    I love indian army...❤జై హింద్ 💪🏻🙏🏻

  • @keerthirakesh9605
    @keerthirakesh9605 6 місяців тому +10

    Hats off to Kaumudi TV , Major Ravi sir and Divya Pillai for your effort and time for featuring the real heroes of our country. Worth watching to realize that their sacrifice is the reason behind our comfortable life. A big salute to all soldiers of our country.

  • @narasimha808
    @narasimha808 7 місяців тому +27

    പതിനെട്ടു വയസ്സുമുതൽ ഇരുപത്തിയൊന്നു വയസ്സുവരെ ആർമിയിൽ ചേരുവാൻ അശ്രാന്ത പരിശ്രമം നടത്തി പരാജയപ്പെട്ട ഞാൻ,.. ❤INDIAN ARMY...

    • @vijilkumar1961
      @vijilkumar1961 7 місяців тому

      ഞാനും 😔

    • @sajeevank7203
      @sajeevank7203 7 місяців тому +2

      സൈനീക സേവനം അതൊരു നിയോഗമാണ് എന്ന് ഞാനും തിരിച്ചറിഞ്ഞിരുന്നു.

    • @SaliniSajeev-ty7kl
      @SaliniSajeev-ty7kl 6 місяців тому

      Ippo endhu cheyyunnu

  • @sadgamaya2168
    @sadgamaya2168 7 місяців тому +6

    മേജർ സാർ.. അങ്ങയെ കാണുന്നത് തന്നെ പോസിറ്റീവ് എനർജി നൾ കുന്നു.. എൻ്റെ രാജ്യം .. പട്ടാളം ..ഭരണകൂടം ..ജയ് ഭാരത് ..

  • @theresafernando1990
    @theresafernando1990 6 місяців тому +5

    Thank you Maj Ravi very proud moment ,i was aCapt ,past life visuals made me emotional

  • @rajeshthayyil7999
    @rajeshthayyil7999 7 місяців тому +7

    Hatts Off to Sir. Major Ravi Sir You are Great. People Must Come To Realise the Value of Our Soldiers.

  • @narayanankutty344
    @narayanankutty344 6 місяців тому +3

    ഭാരതത്തിന്റെ വീരപുത്രൻമ്മാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻എന്റെ ഭാരതം എന്റെ അഭിമാനം 🙏🏻
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajileshps2108
    @ajileshps2108 7 місяців тому +27

    ഞാൻ ഇന്ത്യൻ ആർമിയിൽ കയറാൻ പരിശ്രെമിക്കുന്നുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരുവട്ടം മിസ്സ്‌ ആയി പോയതാണ്..😊

    • @Kaumudy
      @Kaumudy  7 місяців тому +2

      best of luck

    • @anoopharitha8196
      @anoopharitha8196 5 місяців тому

      സ്ഥലം എവിടാ

    • @advtsmarar
      @advtsmarar 5 місяців тому

      ✌️👍🙏❤️

    • @beautifulsoul3113
      @beautifulsoul3113 5 місяців тому

      കിട്ടടെടാ..... നീ ശ്രെമിക്കു.. കിട്ടും ❤

    • @6Afu
      @6Afu 2 місяці тому

      God bless. U

  • @sanishmohanan1110
    @sanishmohanan1110 7 місяців тому +21

    We salute🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @shajinesht6225
    @shajinesht6225 5 місяців тому +1

    ഞാനും ഒരു soldier....ആയിരുന്നു 19 yr service ചെയ്തു...ഇങ്ങനെ യുള്ള പ്രോഗ്രാംസ് ഇനിയും ഉണ്ടാവണം.... ലോകം അറിയട്ടെ പട്ടാള ജീവിതം...

  • @apachetamizha
    @apachetamizha 7 місяців тому +6

    Major Ravindran sir is known as Major Ravi, a renowned Malayalam movie director. Prior to cine industry he was soldier who joined regiment of artillery as gunner. Later graduated from paratrooper training school Agra and became qualified paratrooper. Later joined National Security Guards commando 51 Special Action Group. He killed terrorists in jammu and kashmir for which he was awarded Sena medal gallantry. He cleared Army cadet college entry, cleared SSB interview and joined Indian military academy dehradun. He became commissioned officer in Indian Army
    Retired as Major rank officer. He directed movie like Aram, kirthi chakra, kandhar, mission 90 days and kurukshetra movie. Mostly Actor mohanlal who got inspired and joined Indian Territorial Army as Lieutenant Colonel and attached with Madras Regiment Ooty.

    • @sacredbell2007
      @sacredbell2007 7 місяців тому +4

      മേജർ രവി സാറിന്റെ ആത്മകഥ സിനിമ ആക്കണം. കേരളത്തിലെ കുഗ്രാമത്തിൽ ജനിച്ചു, മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു , ഒരു സാധാരണ ജവാനായി തുടങ്ങി ഒടുവിൽ മേജർ റാങ്കിൽ വരെ എത്തിയ കഠിന പരിശ്രമത്തിന്റെയും അസാമാന്യ കഴിവിന്റെയും കഥ. ആയിരകണക്കിന് സാധാരണക്കാർക്ക് പ്രചോദനമാകട്ടെ.

  • @vinodvinuvinu3095
    @vinodvinuvinu3095 6 місяців тому +30

    ഇയാൾക്കു ഇപ്പോഴും എന്തൊരു respect അന്ന് ആർമിയിൽ...... അയാൾക് ഇപ്പോഴും എവിടേയും കയറി ചെല്ലാൻ അധികാരമുണ്ട്.... I സല്യൂട്ട് മേജർ sir.....

    • @akshayps2909
      @akshayps2909 6 місяців тому +1

      Bro he is a retire army man so he has to go unit and visit......... With permission okkkk

    • @aruntv578
      @aruntv578 6 місяців тому

      എല്ലാവർക്കും ഉണ്ട്

  • @vinoyk259
    @vinoyk259 5 місяців тому +1

    I feel very much proud to be an INDIAN!!!!! I Love my India. May the almighty give all the soldiers good health and delight in their whole life along with their family. Thank you for saving us from the evils and attackers. 🙏🙏🙏

  • @drdeensacupuncture8061
    @drdeensacupuncture8061 6 місяців тому +1

    Major sir നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ്...
    Big salute sir 👍

  • @dinsstephen9802
    @dinsstephen9802 5 місяців тому +2

    18 വയസ് മുതൽ 7 വട്ടം ട്രൈ ചെയിതു but കിട്ടിയില്ല ഇനി ഒരു ജന്മം ഉണ്ട് എന്നാൽ e
    ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കും

  • @eshaqmohamed9928
    @eshaqmohamed9928 6 місяців тому +2

    ഈ വീഡിയോ എന്തുകൊണ്ടും അനുവാര്യമാണ് കാരണം മേജർ സാബ് രവി സർ പറഞ്ഞപോലെ ഇപ്പോഴും യുദ്ധം വരുമ്പോ മാത്രമല്ല ഏതൊരു പട്ടാളക്കാരന് ജോലി ഉള്ളതും എന്നും ശമ്പളമുള്ളതുമെന്ന് നമ്മുടെ ഇന്ത്യയിൽ മനസ്സിലാകാത്ത അല്ലെങ്കിൽ അറിയാത്ത ഓരോർത്തർക്കും ഈ ഉള്ളതാണ് വീഡിയോ. ഒപ്പം ഓരോ പട്ടാളക്കാരന്റെയും നിത്യ ജീവിതവും ഭക്ഷണ രീതിയുമെല്ലാം ചെറിയ രീതിയിൽ ഉൾക്കൊണ്ട ഈ വീഡിയോ തികച്ചും ഒരുപാട് കാര്യങ്ങൾ നമ്മേ പഠിപ്പിക്കുന്നു.
    എന്നെ പോലെയുള്ള ഓരോ ഇന്ത്യൻ ജനതയെയും അവന്റെ ചുറ്റുമുള്ളതിനെയും സംരക്ഷിക്കുന്ന ഒരോ പട്ടാളക്കാരും എൻറെ ഹൃദയത്തിന്റെ അടിതട്ടിൽനിന്ന് അവരുടെ സമാധാനപരമായ നിത്യ ജീവിതത്തിനും എല്ലായിടത്തുമുള്ള മുന്നേറ്റത്തിനും വിജയത്തിനും ഞാൻ പ്രാർത്ഥിക്കുന്നു 🤲🏻 🤲🏻 🤲🏻 🤲🏻
    ഒപ്പം ഓരോ പട്ടാളക്കാരനും 🫡 🫡 🫡 🫡

  • @midhunnair2525
    @midhunnair2525 7 місяців тому +16

    Bharat matha ki jai
    Fan of RASHTRIYA RIFLES

  • @yasartp4138
    @yasartp4138 6 місяців тому +6

    mashaAllah so nice..proud to be an indian...👍👍😎

  • @govindn3536
    @govindn3536 6 місяців тому +5

    Indian army❤🫡🫡....You all are in our prayers! Jai hind🇮🇳

  • @user-f9u
    @user-f9u 6 місяців тому +3

    I didn't understand a word in malayalam, but was such a great gesture to call the family 33:33

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 11 днів тому

    Big salutes INDIAN ARMY 👍👍👍👍👍❤️🙏, ജയ് ഹിന്ദ് 🇮🇳കൗമുദി TV ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️

  • @bijujose879
    @bijujose879 7 місяців тому +3

    Really beautiful. Proud being an ex-serviceman. Wanted to be in such camps atleast once to see, Divya is quiet fortuneate. Felt like I was there. Still not over with it. abinayichanenkil polum ingane okke cheyyanam ennondu. But God knows agraham agraham matramayi pokumo ennu.. 👌👍

  • @devilthrone8191
    @devilthrone8191 7 місяців тому +8

    First a big salute to our indian army and special thanks to kaumady channel at the same time proud to be an indian May god bless all

  • @rajank5355
    @rajank5355 5 місяців тому +1

    ഇന്ത്യൻ പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട് 👍🙏🙏🙏🙏🙏

  • @aromalbs7877
    @aromalbs7877 7 місяців тому +10

    Proud of Indian Army ⟬⟭💜

  • @Avishna-cq6bf
    @Avishna-cq6bf 6 місяців тому +7

    A big salute to indian army🙏❤

  • @Jithinkgvlog
    @Jithinkgvlog 5 місяців тому +1

    ഞാൻ ഉള്ള സ്ഥലം.... നമ്മുടെ കശ്മീർ

  • @prajeshmp2093
    @prajeshmp2093 7 місяців тому +9

    Proud to be a Indian ❤❤

  • @sasikumarraghavan9771
    @sasikumarraghavan9771 9 днів тому

    നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ്. നമ്മളുടെ ലീഡേഴ്സ് ഒക്കെ മിലിട്രിയിൽ നിന്നുള്ളവർ ആയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചുപോവുന്നു. ഇതു എല്ലാ ചാനലിലും കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.❤❤❤🙏🇮🇳

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 4 місяці тому +1

    Njan 13 yr service thudarunnu❤❤❤big salute my 🇮🇳ഇന്ത്യ

  • @gokulkrishnanr8334
    @gokulkrishnanr8334 4 місяці тому +1

    Jai hind..❤ Vanda mataram...❤ Jai Durga Mata ki...

  • @mini23704
    @mini23704 День тому

    Big salute ❤❤real heroes of India ❤❤ Indian Army❤❤❤

  • @funentertainmentinfo5772
    @funentertainmentinfo5772 5 місяців тому +1

    Divya pillai❤️

  • @sekharanpyngoth3095
    @sekharanpyngoth3095 6 місяців тому +2

    ഇൻഡ്യൻ ആർമിയിൽ നിന്നും വിരമിച്ചാലും അദ്ദേഹം പട്ടാളക്കാരൻ തന്നെയായിട്ടാണ് പിന്നീടുള്ള ജീവിതത്തിലും അനുവർത്തിച്ച് പോകുന്നത്. എപ്പോൾ ആർമി തിരിച്ച് വിളിച്ചാലും അവർ രാജ്യത്തിന് വേണ്ടി ജീവൻ നല്കും.കാരണം ഒരു പട്ടാളക്കാരൻ ആയി കഴിഞ്ഞാൽ പിന്നെ അവൻ ഭാരത പുത്രൻ ആണ്.

    • @sekharanpyngoth3095
      @sekharanpyngoth3095 6 місяців тому +1

      മേജർ രവി സാർ ആർമിയിലെ ഒരു കരുത്തുറ്റ കമാൻഡോ ഗ്രൂപ്പിൻ്റെ തലപ്പത്ത് മികച്ച സേവനം ചെയ്ത ഉന്നത അധികാരികളുടെ പ്രശംസ നേടിയ വ്യക്തിയാണ്. അദ്ദേഹത്തിനെ എല്ലാവർക്കും നല്ല പരിചയം കാണും.

  • @sonuksam1892
    @sonuksam1892 6 місяців тому +3

    E channel ella low level to top level
    Working persons, valare nanny,
    Othiri santhosham. E programsinu.

  • @Sumesh-fc6cf
    @Sumesh-fc6cf 5 місяців тому +1

    എന്റെ അച്ഛൻ 22വർഷം artillery യിൽ ജോലി ചെയ്ത് റിട്ടയർ ചെയ്ത്. എനിക്കും ആർമിയിൽ സേവനം ചെയ്യാൻ ആയിരുന്നു ആഗ്രഹം എന്തോ കിട്ടിയില്ല. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ആർമിയിൽ ചേർന്നു രാജ്യത്തെ സേവിക്കണം.. വയസ്സ് ഒക്കെ കടന്നു പോയി... സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് marshal കർണാടകയിലെ കൂർഗ് ലെ മടിക്കേരി ഫീൽഡ് marshal കാര്യപ്പ ആണ്. അവരുടെ ശവ സംസ്കാരം കാണാൻ ഇടയായി. മൂന്നു സൈനിക തലവന്മാർ വന്നു.. എന്തൊരു ബഹുമതിയോടെ ആണ് ശവ സംസ്കാരം നടത്തുന്നു great ആർമി 🙏

  • @DinilMohanan
    @DinilMohanan 6 місяців тому

    മേജർ രവി സർ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഇത് പോലെ നല്ല അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശരിക്കും സർ ഞങ്ങളുടെ കൂടെ ഉള്ളത് കൊണ്ടാണ് ഇതൊക്കെ കാണാൻ സാധിക്കുന്നത്. സാറിന് നല്ലത് വരട്ടെ. ജയ് ഹിന്ദ്

  • @user-go6uo9wm6t
    @user-go6uo9wm6t 7 місяців тому +10

    Indian army ❤❤❤

  • @rajukkarippure
    @rajukkarippure 3 місяці тому +1

    എെന്‍റ യൂണിറ്റാണ് ''ബന്‍വറ്റ്,,
    വിജയോ ഭവഃ
    വളരേ സന്തോഷം തോന്നുന്നൂ
    ജയ് ഹിന്ദ്.

  • @pranavarmyboy
    @pranavarmyboy 6 місяців тому +2

    ഞാൻ ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനിക്കുന്നു❤️

  • @sarammavarghese3578
    @sarammavarghese3578 7 місяців тому +9

    ✊️ Happy Republic Day ✊️

  • @rohitharty8848
    @rohitharty8848 Місяць тому +1

    ഈ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു 🥰❤️

  • @user-xq8vg4fb9t
    @user-xq8vg4fb9t 5 місяців тому

    Major Sir and Diviya madam and total team kaumudi...enneyum kanne nirachu sir congratulations 🎉🎂 happy birthday... madam....Jai Hind Jai Bharat ❤❤❤❤🎉🎉🎉

  • @TomTom-yw4pm
    @TomTom-yw4pm 7 місяців тому +2

    The footage @ 31:41 Unadulterated expressions of Nb Sub. Anoop Vijayan and subsequent emotion of Major is what 'Fauji' lives with.

  • @sabeeshsnair
    @sabeeshsnair 6 місяців тому +2

    So emotional and toching.... Jai Hind Sir❤️

    • @Kaumudy
      @Kaumudy  6 місяців тому

      jai hind

  • @user-sf8kf6hj1f
    @user-sf8kf6hj1f 7 місяців тому +4

    Maj Ravi സാറിന് A ബിഗ് SALUTE 🙏🏾

  • @rajank5355
    @rajank5355 5 місяців тому

    ഇന്ത്യൻ ജനങ്ങൾ ക്ക്‌ എന്നും അഭിമാനിക്കാം നമ്മുടെ സേനയെ കുറിച്ച് 🙏🙏🙏🙏

  • @MangalasheryAbhi-vk4rz
    @MangalasheryAbhi-vk4rz 9 днів тому

    കുപ്പാറ എന്ന് പറഞ്ഞപ്പോൾ ആ ചേച്ചിടെ ടെൻഷൻ കണ്ടോ അതാണ് ജീവിതം

  • @anoopnair7129
    @anoopnair7129 6 місяців тому +2

    Wow proud to be an Indian.Salute to them

  • @user-rg3me9gq8g
    @user-rg3me9gq8g 5 місяців тому

    ഹൃദയത്തിൽ നിന്നൊരു big salute. 🙏🙏🙏🙏

  • @vijayakumarnarayanan9953
    @vijayakumarnarayanan9953 3 місяці тому

    Brave Indian Army Salute

  • @vinodbalachandrans
    @vinodbalachandrans 7 місяців тому +3

    Kaumady, may you have a successful program and receive my best wishes. The sacrifices made by our army are beyond words. I extend my heartfelt salutations to all the soldiers.

  • @sreejithpoovathingal3905
    @sreejithpoovathingal3905 15 днів тому

    Indian army big salute❤❤❤❤

  • @radhakrishnannair285
    @radhakrishnannair285 6 місяців тому +1

    Tku Kaumudi Channel & Major Ravi Sir. Am proud to b an Indian. Rgds from RK NAIR

  • @user-qu2bp8ri5h
    @user-qu2bp8ri5h 6 місяців тому +1

    Major Saab, u are something else, my salute to u., proud to be an Indian, Vande Matram.

    • @Kaumudy
      @Kaumudy  6 місяців тому

      vande matram

  • @rvp71
    @rvp71 7 місяців тому +3

    A Big salute to our great Indian Army 🙏🙏🙏🙏

  • @vijayanpalakeel6106
    @vijayanpalakeel6106 7 місяців тому +8

    VIJAYO BHAVA, thank you so much Major Ravi Sir.
    proud to be an Indian Army soldier (195)🇮🇳🫡

  • @njn5040
    @njn5040 6 місяців тому

    Army Vdo sprr❤❤❤❤
    Major always major😊❤
    Divyapillai entry ....wat a .....

  • @jamesantony4461
    @jamesantony4461 6 місяців тому

    ഓരോ മനുഷ്യനും അറിഞ്ഞിരിക്കണം അവനവന്റെ സ്വന്തം ശരീരത്തെ കുറിച്ച് 🙏 ഭാരത് പിതാക്കി ഭാരത് മാതാകി ജയ് 🙏🙏🙏❤️

  • @ZEMIOCAR
    @ZEMIOCAR 5 місяців тому

    വളരെ നാല്ല പ്രോഗ്രാം ആയിരുന്നു അഭിനന്ദനങ്ങൾ

  • @minimini5896
    @minimini5896 5 місяців тому

    🙏ഇന്ത്യൻ മിലിട്ടയിറിയ്ക്ക് ബിഗ്‌ സല്യൂട്ട് 🙏ഒപ്പം കാഞ്ഞങ്ങാട്ന്റെയും ജയ് ജവാൻ ജയ് ഹിന്ദ് 🙏

  • @sonuksam1892
    @sonuksam1892 6 місяців тому +1

    All Indians r brothers & sisters.
    Bharatmathaki ,jaiiiiiiii.
    Jaihind.

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 7 місяців тому +4

    🫡.... The Real Heroes of 🇮🇳

  • @ss-ze6sv
    @ss-ze6sv 5 місяців тому +1

    8:46❤❤❤

  • @pganilkumar1683
    @pganilkumar1683 6 місяців тому +2

    ബഹുമാനത്തോടെ....👍👌🙏🥰
    മേജർ രവി സാറിനും.....
    ദിവ്യ പിള്ളയ്ക്കും........
    കൗമുദി ടിവി യ്ക്കും.....
    ഭാരതത്തിന്റെ റിപ്പബ്ലിക്ക്‌ ദിന ആശംസകൾ.... 🙏🙏🙏🙏🙏❤❤🥰

  • @minimini5896
    @minimini5896 5 місяців тому

    🙏ജയ് ജവാൻ ജയ് ഹിന്ദ് 🙏 ഇന്ത്യക്ക് അഭിമാനം കാഞ്ഞങ്ങാട് ന്റെ അഭിവാദ്യങ്ങൾ ❤

  • @praveenmenon9733
    @praveenmenon9733 Місяць тому

    Thank you Major Ravi sir and Kaumudi TV

  • @nikhilvt6995
    @nikhilvt6995 7 місяців тому +5

    I ❤ love my india

  • @FahadFahad-ds9qw
    @FahadFahad-ds9qw 6 місяців тому +1

    A big salute to soldiers

  • @rashinen11
    @rashinen11 6 місяців тому +3

    8:06 soldiers fire cheyyumbol ravi sir nod oppmula aa girl onnu pedichu virachu😄 ennal insas rifle pakaram arty aanu fire cheythirunnengil aa ninn nilppil aalonnu pedichu marichu poyene😇

  • @rasheedpbvr5824
    @rasheedpbvr5824 4 місяці тому

    Thanks kaumudy tv & മേജർ രവി സാർ ബിഗ് സല്യൂട്ട് my Indian army 💪💪💪🤝

  • @prabinpappa3673
    @prabinpappa3673 5 місяців тому

    Njanum abhimanikkunnu oru Indian soldier enna nilayil njagal leave nu varumbol aah nadil ninnu kittunna respect athonnu vere thanneyaanu i love my india

  • @jayachandrannair2747
    @jayachandrannair2747 5 місяців тому

    Great ❤❤ കണ്ണുനിറഞ്ഞുപോയി...
    why can't you make a plan to visit the army hospital .... to meet the service personnel under rehab...

  • @RockyBhai-rh2dv
    @RockyBhai-rh2dv 6 місяців тому +1

    Quality stuff from kaumudi tv ❤ Salute Indian Army

  • @bijujanardanan974
    @bijujanardanan974 4 місяці тому

    Thanks for this video.. expecting more videos to inspire our youth for a blessed career with Indian Armed Forces.. Proud to be an Indian!!

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 6 місяців тому

    Thank you very much sir for remembering Kupwara and Baramulla there where I was posted during 1971 to 1976

  • @vasanthan9210
    @vasanthan9210 3 місяці тому

    ❤ super sree mejar,revi, sir ❤❤❤

  • @btsarmy6608
    @btsarmy6608 Місяць тому +1

    33:59 ആൾക് ഭാര്യനെ കാണാൻ നല്ല ആഗ്രഹമുണ്ട് എന്ന് തോന്നി എനിക്ക്🙃🙃

  • @vasanthan9210
    @vasanthan9210 3 місяці тому

    ❤❤❤I, love 💕 you Indian, Army 🎉🎉🎉

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 7 місяців тому +1

    Great Indian army.... salute....

  • @manu.s5393
    @manu.s5393 6 місяців тому +1

    32:48 hear touching ❤❤

  • @pr.shaijukakkur464
    @pr.shaijukakkur464 6 місяців тому

    I Love Indian Army Thank you Ravi Sir I Love you God bless you