@Gunturvinu planet of the apes(2001) Original sin 3000 miles to graceland Harry potter Swadesh Bewafa Halla bol Jodha akbar..... പെട്ടെന്ന് ഓർമ്മയിൽ വന്നത്... ഇനിയുമുണ്ട്
എറണാകുളം broadway, മാർക്കറ്റ് ഒക്കെ കറങ്ങി sreedher ഒരു പടം കണ്ട് വീട്ടിൽ പോകുന്നു കാലം ഉണ്ടായിരുന്നു എറണാകുളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയുന്ന theater 👌 ekm old deepa theater ഇപ്പോൾ കാനൂസ് അതിന്റെ വീഡിയോ ഒന്ന് ചെയ്യണേ
ഞാൻ ആദ്യം കണ്ട സിനിമ ഫ്ലാഷ് ഗോഡ്രൻ ആയിരുന്നു.. കോളേജ് പഠിക്കുമ്പോൾ എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ വരുമായിരുന്നു എല്ലാം കാണും അങ്ങിനെ ഹോളിവുഡ് ഫിലിംസിൻറെ ഒരു ആരാധനയായി മാറി
You missed one more speciality of this theatre... It had 2 curtains which it was first in kerala i guess..One opens upwards and other opens sidewards.. My childhood was almost spent here.. Havent gone for past few years.. Will never go untill renovated..
ജീവിതത്തിൽ ഏറ്റവും കൂടുതൽ സിനിമ കണ്ടിട്ടുള്ള തീയേറ്റർ .... ... രണ്ടു രൂപ കൊടുത്ത് മുൻ നിരയിൽ ഇരുന്നു കണ്ട സിനിമകൾക്ക് കയ്യും കണക്കും ഇല്ല.... പക്ഷേ ഇപ്പോ ആ പഴയ് വൈബ് ഒന്നും ഇല്ല ...
അവതാർ 1st റിലീസ് ചെയ്തപ്പോൾ അത് കാണാൻ ആലപ്പുഴയിൽ നിന്ന് വണ്ടി കേറി .. അന്ന് അധികം തിയറ്ററിൽ മാത്രമായിരുന്നു റിലീസ് ഇല്ലാതിരുന്നത് കൊണ്ട് അവിടെ നല്ല തിരക്ക് ആയിരുന്നു.. അവസാനം പോലീസിൻ്റെ അടികൊണ്ട് സിനിമ കാണാൻ പറ്റാതെ ഓടിയത് ആണ് എൻ്റെ ഒരേ ഒരു ഓർമ്മ.. 😅 പിന്നീട് ഇതുവരെ അവിടെ സിനിമ കാണാൻ സാധിച്ചിട്ടില്ല... 🥲
5 വയസ്സായപ്പോൾ കണ്ട "Enter The Dragon ( Bruce Lee )ആണ് ഓർമയിലെ ആദ്യത്തെ ചിത്രം. The 36th Chamber of shaolin, Exorcist, Jaws,The jewel of the nile, Indiana Jones, Jurassic Park, Speed,, Hulk, Life of Pi,John wick chapter 4,ഇങ്ങനെ എത്ര എത്ര സിനിമകൾ. ❤❤❤
Eros Churchgate IMAX with Laser pole oru standalone 70+ ft or 100ft IMAX GT vare set cheyan patuna oru venue aan ethu, but sadly Shenoys group is destroying their legacy now in my opinion P.S I have watched more than 100 movies here in Sridhar in my past 35 years. It was such an iconic theatre in my childhood
Nineties il famous theaters for only hollywood movies were Sreekumar, Sree Vishak and New theaters 70mm. Golden period of hollywood movies and the numerous Hollywood movies njan e theatre kalil kandirunna nalla nineties period in TVM.
One of my favourite in kochi … അവിടെ സിനിമ കാണാൻ ഒരു പ്രെത്യേക vibe ആയിരുന്നു . michael j ഫോക്സിന്റെ ഏതോ ഒരു പടമാണ് ആദ്യം കണ്ടത് . പിനീട് speed, titanic , rangeela, avatar 1, Troy, net അങ്ങെനെ കുറെയേറെ പടങ്ങൾ . ഇപ്പോളും പഴയ നോറ്റാൽജിയ പുതുക്കാൻ ഇടയ്ക്കു പോകും .
ഒരിക്കൽ ഗുരുവായൂർ ജയശ്രീ ൽ ന്നു ഉറുമി കണ്ടിട്ട് നല്ല ഫീൽ കിട്ടിയില്ല...നല്ല എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി വണ്ടി കേറി പിന്നൊരു ദിവസം ശ്രീധറിലെത്തി കണ്ടിട്ടുണ്ട്.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
English movie ettavum kooduthal kalichath kozhikode crowne theatre anu 1940s british rules Vannathanu annu hindi and Malayalam padangal aayirnnu 1950 muthal english movies pinne angottu english padam matram aayirnnu sreedhar theatre pakka local setup theatre aanyurnnu sreedharinekal valiya theatre aanu crown weekly 3-4 english padangal kalikkumayirnnu jurassic park muthal aanu oru padam kooduthal divasam kalichath pinne speed enna padathode dolby DTS avatharippichu sreedhar il padam kandit area sugam ulla exp onnum kittiyittilla oru kilikood pole ulla oru theatre aayirnnu
Chetta oru humble request..pala maharaani theater now aarelum buy cheithittondo atho re open cheyumo..onnu therakamo plzzz....huge request from mi side...
Aadyamay kanunna film Jurassic Park 1. Pinne Golden eye, Premam, OK Kanmani, Postman ettavum last avidenn Kanda film Captain Miller. Pand njan schoolil padikkumbo palarum paranj kettittulla oru karyamanu english cinema kananamenkil Trivandrum New, Ernakulam Sridhar, Calicut Crown ividennokke kaananam enn. Ithil New and Sridhar palappozhayi poyittund renovation nu munpum seshavum...Ippozhum oru nashtamayi manassil ullath Calicut crown il ninnum oru film polum kaanan kazhinjillallo ennathanu😢. 2 screen akkiya sesam crown ne patti rand abhiprayangal kelkkunnund. Ennalum ennenkilum avide poyi oru film kananam
Dear bro, theatre patti പറയുമ്പോൾ അവിടത്തെ disadvantages കൂടി പറയണം, കാരണം ഇത്രയും popular ആയ theatre ഉള്ള കൊച്ചി യിലെ മിക്കയാ പോപ്പുലർ തീയേറ്ററുകളും ഇപ്പോഴും 20 വർഷം പിറകിലാണ്
അതായത് ഷേണായിസ് ഗ്രൂപ്പിന്റെ തിയേറ്ററുകളെല്ലാം പത്തുവർഷം മുതൽ 20 വർഷം വരെ പിന്നോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പാരമ്പര്യം പറഞ്ഞുകൊണ്ടിരുന്നാൽ തിയേറ്ററിൽ ഓട്ട ആളുകൾ വരില്ല തിയേറ്റർ എപ്പോഴും അപ്ഡേറ്റ് ആയിരിക്കണം ജനങ്ങൾക്ക് തിയേറ്ററിൽ എക്സ്പീരിയൻസ് നൽകുകയും വേണം . ഇവരുടെ തിയേറ്ററുകളിൽ ഇതൊന്നു ലഭിക്കുന്നില്ല തീർച്ചയായും ഇവർക്ക് തിരിച്ചു വരേണ്ടി വരും
കേരളത്തിലെ ആദ്യത്തെ Cinima Scope ആദ്യത്തെ Ac Screen ൻ്റെ മുമ്പിൽ രണ്ടു Side ലോട്ട് നടുക്കുനിന്നു മാറുന്ന കർട്ടൺ രണ്ടാമത് മുകളിലേക്കു മാറുന്ന curtain ' ശേണായി ഗ്രൂപ്പ് ൻ്റെ Sree dhar ആദ്യ സിനിമ The Big Fisherman ' യേശുദേവൻ്റെ ശിഷ്യ നായ പത്രൊസിൻ്റെ കഥ പറയുന്ന സിനിമ ' എനിക്കു 9 വയസ്സ് അന്ന് ഞാൻ ഓർക്കുന്നു AC യുടെ തണുപ്പു കൂടിയിട്ടു ഞാനൊക്കെ തീയറ്ററിൽ ഇരുന്നു വിറച്ചിട്ടുണ്ട് പിന്നീട് Bombay യിൽ നിന്നു Machanics വന്നു അതു തണുപ്പു കുറച്ചു എന്നു കേട്ടിട്ടുണ്ട്. പിന്നീട് John wayne ൻ്റെ HATARI African വനങ്ങളിൽ നിന്നു മൃഗങ്ങളെ പിടിച്ച് Z00 കൾക്കു നല്ക്കുന്ന ഉഗ്രൻ സിനിമ
Shreedhar, Crown, Ragam - കേരളത്തിലെ ഇംഗ്ലീഷ് തീയറ്ററുകൾ.. (രാഗത്തിൽ മലയാളവും തമിഴുമൊക്കെ വരാറുണ്ടെങ്കിലും ഇംഗ്ലീഷ് പടമെന്നാൽ തൃശൂർക്കാർക്ക് അത് രാഗം കഴിഞ്ഞേയുള്ളു.)
RANDOM HEARTS..... HARRISON FORD....PUNNEY ORU JACKIE CHAN 's OLD MOVIE....ITHU 2um maathrame ividunnu kandittulloo....BALCONY il irunnu kandaal STADIUMil GALLERYil IRUNNU KALI KAANUNNATHU POLIRIKKUM AAYIRUNNU
❤Whenever hollywood films release in India Malayalees will get it with hottaste in Sridhar ac Kochi wef 1964 for keralaeyes in Ekm!❤ Whenanother holliwood new.film releases the former film will shit to Little Shenoys MG Rd!❤🎉
Length കുറച്ചു ക്വാളിറ്റി പോയ്...... അത് പോലെ shenoys special wide vista 70mm screen ആയിരുന്നു.... നശിപ്പിച്ചു അവർ പിന്നെ നിങ്ങളെ വീഡിയോ അവിടുന്ന് സിനിമ കാണുന്നതിലും നല്ലതാ 😂😂😂😂നമുക്ക് ഇവിടെ കയ്യാം ഉണ്ടല്ലോ ആ പഴയ പ്രൗടിയോടെ
ഞാൻ ഇവിടുന്ന് ആണ് മാർക്കോ കണ്ടത് 😂😂ഉണ്ണി മുകുന്ദനെ തിരഞ്ഞു നോക്കണം കാണാൻ 😂4k എന്നാ പറയുന്നത് 🙏ഒട്ടും ക്ലിയർ ഇല്ല 😂😂സൗണ്ട് പിന്നെ പറയണ്ട റേഡിയോ ഇതിലും സൗണ്ട് ind 😂😂plzzz udate sridhar muthalali 🙏cash vangikkunnathallae njgaldae aduth ninnum🙏
4kprojector വച്ചിട്ട് കാര്യം ഇല്ല content പിന്നെ സൗണ്ട് ഒകെ കൊണ്ട് വരാൻ പറയണം പണ്ടത്തെ... കൊമ്പൻ ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല 😅@@theatrebalcony
Sridar theater was good before. Saw a lot of Hollywood films like Transformers and Avatar when I was a kid. But now the theater is not that good. Projection and screen is bad. Sound is only 5.1 Sridar theater should upgrade to better technology and better screen. Turning this into an IMAX theater would be a good choice. They ruined the orginal Shenoys theater which had 70mm huge screen to a normal multiplex.
Shenoys group theatreS NEGATIVES ONLY Padma - 4k - but feels like not even a 2k.... WITH BLUE TINT.... SOUND NOT GOOD NO BASS, SURROUND NIT GOOD SHENOYS- ONLY BLUE TINT ON ALL SCREENS...SOUND AVERAGE, ചോട്ടാ സ്ക്രീൻസ്, പാർക്കിംഗ് Sreedhar Soun d system at present is not good, 4k but no clarity
എന്റെ ശ്രീധർ ❤️കോളേജ് കാലത്ത് hollywood movies, ഓഫീസ് കാലത്ത് bollywood ചിത്രങ്ങൾ ഒക്കെ ആവോളം ആസ്വദിച്ചു കണ്ടിട്ടുണ്ട് ഇവിടെ.
Ethokkeyaa aaa cinemakal?
@Gunturvinu planet of the apes(2001)
Original sin
3000 miles to graceland
Harry potter
Swadesh
Bewafa
Halla bol
Jodha akbar.....
പെട്ടെന്ന് ഓർമ്മയിൽ വന്നത്... ഇനിയുമുണ്ട്
എറണാകുളം broadway, മാർക്കറ്റ് ഒക്കെ കറങ്ങി sreedher ഒരു പടം കണ്ട് വീട്ടിൽ പോകുന്നു കാലം ഉണ്ടായിരുന്നു എറണാകുളത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയുന്ന theater 👌 ekm old deepa theater ഇപ്പോൾ കാനൂസ് അതിന്റെ വീഡിയോ ഒന്ന് ചെയ്യണേ
*HOLLYWOOD മൂവീസിന്റെ പറുദീസ, ഞങ്ങൾ കൊച്ചിക്കാരുടെ സ്വന്തം ശ്രീധർ* ❤️
Sridhar was my favourite theatre because we could watch Hollywood movies as first release theatre in kerala
ഞാൻ ആദ്യമായി ശ്രീധർ തിയറ്ററിൽ കണ്ട പടം .... Enter The Dragon. വർഷം കൃത്യമായി ഓർമ്മയില്ല... 1976 or 1977.
ഇടുക്കിയിൽ നിന്നും ശ്രീധറിൽ പോയി പടം കാണുവായിരുന്നു ഞങ്ങൾ❤❤❤❤
ഒത്തിരി പഴയ കാലം ഓർത്തു പോയി 🥰
ശ്രീധർ തിയേറ്റർ ഒരു സംഭവം ആയിരുന്നു 🔥🔥
അതായത് അന്നത്തെ കേരളത്തിലെ കൊമ്പൻ 🔥
Rock on!! 2008 ..what an experience there❤
❤️❤️❤️
Oh yeah ...
"Golden Eye "..
ഞാൻ ആദ്യം കണ്ട സിനിമ ഫ്ലാഷ് ഗോഡ്രൻ ആയിരുന്നു.. കോളേജ് പഠിക്കുമ്പോൾ എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ വരുമായിരുന്നു എല്ലാം കാണും അങ്ങിനെ ഹോളിവുഡ് ഫിലിംസിൻറെ ഒരു ആരാധനയായി മാറി
Ath powli theater ayrinu enrhra super filims aa kandekenth❤❤❤
Sreethar still remember ❤🎉 Happy new year 🎉😊
ഞാൻ ജുറാസിക് പാർക്ക് കണ്ടത് ഇവിടെ ആണ്..ഏറ്റവും വലിയ experience ആയിരുന്നു അന്ന്
You missed one more speciality of this theatre... It had 2 curtains which it was first in kerala i guess..One opens upwards and other opens sidewards.. My childhood was almost spent here.. Havent gone for past few years.. Will never go untill renovated..
ശരിയാണ് ബ്രോ, കർട്ടൻ സംഭവം മറന്നു പോയി
yes you are right, there was two curtains ❤
എന്റെ പഴയ തട്ടകം....😊
ജീവിതത്തിൽ ഏറ്റവും കൂടുതൽ സിനിമ കണ്ടിട്ടുള്ള തീയേറ്റർ .... ... രണ്ടു രൂപ കൊടുത്ത് മുൻ നിരയിൽ ഇരുന്നു കണ്ട സിനിമകൾക്ക് കയ്യും കണക്കും ഇല്ല.... പക്ഷേ ഇപ്പോ ആ പഴയ് വൈബ് ഒന്നും ഇല്ല ...
Perinthalmanna Marketcity mall palaxi cinimas varunnund video cheyyumo❤😊
അവതാർ 1st റിലീസ് ചെയ്തപ്പോൾ അത് കാണാൻ ആലപ്പുഴയിൽ നിന്ന് വണ്ടി കേറി .. അന്ന് അധികം തിയറ്ററിൽ മാത്രമായിരുന്നു റിലീസ് ഇല്ലാതിരുന്നത് കൊണ്ട് അവിടെ നല്ല തിരക്ക് ആയിരുന്നു.. അവസാനം പോലീസിൻ്റെ അടികൊണ്ട് സിനിമ കാണാൻ പറ്റാതെ ഓടിയത് ആണ് എൻ്റെ ഒരേ ഒരു ഓർമ്മ.. 😅 പിന്നീട് ഇതുവരെ അവിടെ സിനിമ കാണാൻ സാധിച്ചിട്ടില്ല... 🥲
നല്ല വീഡിയോ❤.
❤️❤️❤️
Jurassic Park My Frist Hollywood movie watched here in Sridar.
Same here 🫶🙌
❤️❤️❤️
Great audio. But really small screen. But famous for Hollywood hits
5 വയസ്സായപ്പോൾ കണ്ട "Enter The Dragon ( Bruce Lee )ആണ് ഓർമയിലെ ആദ്യത്തെ ചിത്രം. The 36th Chamber of shaolin, Exorcist, Jaws,The jewel of the nile, Indiana Jones, Jurassic Park, Speed,, Hulk, Life of Pi,John wick chapter 4,ഇങ്ങനെ എത്ര എത്ര സിനിമകൾ. ❤❤❤
Ethu Varsham aayirunnu ENTER THE DRAGON kandathu
തോൽക്കാനിനിക്കു മനസ്സില്ല എന്ന മലയാളം സിനിമകണ്ടത് ഈ തിയേറ്ററിലാണ് കണ്ടത് പ്രേം നസീർ സാറിൻ്റെ സിനിമ
Watched "Anaconda" here...
I still remember, Earlier Sridhar theatre screen also had speciality. It doesn’t had edges. ☑️
Pwolii broiii
Eros Churchgate IMAX with Laser pole oru standalone 70+ ft or 100ft IMAX GT vare set cheyan patuna oru venue aan ethu, but sadly Shenoys group is destroying their legacy now in my opinion
P.S I have watched more than 100 movies here in Sridhar in my past 35 years. It was such an iconic theatre in my childhood
Which all Malayalam movies did you watch here
❤️❤️❤️
❤️❤️❤️
Anaconda (1997) ആണ് ഞാൻ ഇവിടെ കണ്ട ആദ്യ പടം.ഇപ്പോൾ ഈ theatre ലോക അബദ്ധം ആണ്. Like all other shenoys group theatres
പണ്ട് ശ്രീധറിൽ ഹോളിവുഡ് ഒരുപാട് പടങ്ങൾ കണ്ടിരുന്നു... തണുത്തു മരവിപ്പ് അനുഭവപ്പെടുത്തുന്ന AC 😢അത് വല്ലാത്ത കഷ്ടം ആണെങ്കിലും വീണ്ടും പോയിരുന്നു...
Nineties il famous theaters for only hollywood movies were Sreekumar, Sree Vishak and New theaters 70mm. Golden period of hollywood movies and the numerous Hollywood movies njan e theatre kalil kandirunna nalla nineties period in TVM.
Black visuals varumbol oru blue tint screenil varunnundo?
Chaganassery anu abhinaya theatre cheyaamo chetta please
2005-2012 kalathinidayil njan ekm ettavum kooduthal cinemakal kanditulla theater....rock on, rang de basanti, tare zameen par, avtar,aashiq banaya aapne so many.....
മര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ
@@JayakrishnanTV-ux9bi onnu poyyedaa....
👏🏽👍🏽
Avatar ,and Jurassic world ksndatellam evadayayerunu❤
Eetheatherente cortains super aa
Which all Malayalam movies released here
❤❤❤❤❤
എറണാകുളം കാനൂസ് വീഡിയോ ചെയ്യാമോ
ശ്രമിക്കാം ബ്രോ
One of my favourite in kochi … അവിടെ സിനിമ കാണാൻ ഒരു പ്രെത്യേക vibe ആയിരുന്നു . michael j ഫോക്സിന്റെ ഏതോ ഒരു പടമാണ് ആദ്യം കണ്ടത് . പിനീട് speed, titanic , rangeela, avatar 1, Troy, net അങ്ങെനെ കുറെയേറെ പടങ്ങൾ . ഇപ്പോളും പഴയ നോറ്റാൽജിയ പുതുക്കാൻ ഇടയ്ക്കു പോകും .
ഒരിക്കൽ ഗുരുവായൂർ ജയശ്രീ ൽ ന്നു ഉറുമി കണ്ടിട്ട് നല്ല ഫീൽ കിട്ടിയില്ല...നല്ല എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി വണ്ടി കേറി പിന്നൊരു ദിവസം ശ്രീധറിലെത്തി കണ്ടിട്ടുണ്ട്.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
So true..odukkathe rate um
ശരിയാണ് ✌️
Plus one nu padiikkumpol first Fast and furious anu nte adyathe padam.. Athum kottayath ninnu poyi kandath
Ormakal ❤️❤️❤️
Sreedhar theatre need upgrade to multiplex or imax
5.1 e ollu ennath sathyam aano? ee new kaalathilum ? 7.1 enkilum venam ... dts:x & dolby Atmos okke ulla samayath aanu ..
ജനവാസം ഇല്ലാത്ത കാട്ടിനു ഉള്ളിൽ ഒരു തിയേറ്റർ ഉണ്ട് നല്ല ക്വാളിറ്റി ആയിട്ട് സിറ്റി സിനിമ അനക്കട്ടി എന്തായാലും ഒരു വീഡിയോ ഇടണം
കവിത ചെയ്യണേ
Boxs padum ullath aaa
kozhikode crown
ഞാൻ ഇവിടുന്നു ആദ്യമായി കണ്ട സിനിമ George of the jungle, പിന്നെ james bond, air force one, titanic....
സൗണ്ട് എക്കോ problm ഉണ്ട്. ബാക്കിയെല്ലാം 👌
First AC theatre kottayam Anand
അല്ല. ശ്രീധർ, എറണാകുളം is the first AC theatre in Kerala.
ആ എന്നിട്ട് എന്നിട്ട് ....
Enter the dragon...jaws...ABBA...cowboys ... അങ്ങിനെ എന്തോരം....😞... ആദ്യം സാധാരണ ഓഡിയോ സിസ്റ്റം...പിന്നെ സറൗണ്ട് സിസ്റ്റം......❤❤❤❤
English movie ettavum kooduthal kalichath kozhikode crowne theatre anu 1940s british rules Vannathanu annu hindi and Malayalam padangal aayirnnu 1950 muthal english movies pinne angottu english padam matram aayirnnu sreedhar theatre pakka local setup theatre aanyurnnu sreedharinekal valiya theatre aanu crown weekly 3-4 english padangal kalikkumayirnnu jurassic park muthal aanu oru padam kooduthal divasam kalichath pinne speed enna padathode dolby DTS avatharippichu sreedhar il padam kandit area sugam ulla exp onnum kittiyittilla oru kilikood pole ulla oru theatre aayirnnu
Alex pattambi,ladder ,Lakshmi ottapalam,m lal ashirwad Cineplex shoranur
Njan last ividunnu kAndathu yenthiran Anennu thonnunnu. Sridar ile sound effects ine patty ente cousin bro ekm il ninnu Trivandrum varumbol panduthotte parayumaayirunnu. Pinne evil dead o matto irangiyAppol ivide ottaykkirunnu horror cinema kananulla challenge yetteduthu, oral thattipoyennokke ah bro paranjittundu, ullathanonnariyilla. Pakshe phoonk 2 irangiyAppol engane oru single ayirunnu horror film kananulla challenge pathrathil vannathayi orkkunnu. Ippol pinne saw yum, Final destination, nun, korean films okke kandumadutha yuvakkalkku ithonnum oru puthariyalla.
ശ്രീധ റിൽ ഒന്ന് രണ്ടു ഇംഗ്ലീഷ് പടങ്ങൾ കണ്ടിട്ടുണ്ട്. പിന്നെ മലയാളം വടക്കുംനാഥൻ.. ഇവിടെയായിരുന്നു റിലീസ്.....
WAYANAD, MANANTHAVADY JOSE THEATRE ONNU CHEYYU PLZ
Cheyyaam bro
Chetta oru humble request..pala maharaani theater now aarelum buy cheithittondo atho re open cheyumo..onnu therakamo plzzz....huge request from mi side...
bro reopen chance ഇല്ല ... വീഡിയോ എടുക്കാനായി അകത്തു കേറാനുളള പെര്മിഷനും ഇല്ല
@@theatrebalcony ok chetta
Bro THRIPREYar... Vb mall big food court innnd.. Vb mall video chyy bro
Cheyyaam bro ❤️
Aadyamay kanunna film Jurassic Park 1. Pinne Golden eye, Premam, OK Kanmani, Postman ettavum last avidenn Kanda film Captain Miller. Pand njan schoolil padikkumbo palarum paranj kettittulla oru karyamanu english cinema kananamenkil Trivandrum New, Ernakulam Sridhar, Calicut Crown ividennokke kaananam enn.
Ithil New and Sridhar palappozhayi poyittund renovation nu munpum seshavum...Ippozhum oru nashtamayi manassil ullath Calicut crown il ninnum oru film polum kaanan kazhinjillallo ennathanu😢. 2 screen akkiya sesam crown ne patti rand abhiprayangal kelkkunnund. Ennalum ennenkilum avide poyi oru film kananam
ഓർമ്മകൾ 💥💥💥
Saritha theatre renovation update nthellum ariyumoo
Work’s ongoing .. A-Z setup ചേഞ്ച് ആവും
Dear bro, theatre patti പറയുമ്പോൾ അവിടത്തെ disadvantages കൂടി പറയണം, കാരണം ഇത്രയും popular ആയ theatre ഉള്ള കൊച്ചി യിലെ മിക്കയാ പോപ്പുലർ തീയേറ്ററുകളും ഇപ്പോഴും 20 വർഷം പിറകിലാണ്
പാർക്കിംഗ് പരിമിതിയും ടെക്‌നിക്കൽ സൈഡും പറഞ്ഞിട്ടുണ്ട് ബ്രോ വീഡിയോയിൽ
അതായത് ഷേണായിസ് ഗ്രൂപ്പിന്റെ തിയേറ്ററുകളെല്ലാം പത്തുവർഷം മുതൽ 20 വർഷം വരെ പിന്നോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് പാരമ്പര്യം പറഞ്ഞുകൊണ്ടിരുന്നാൽ തിയേറ്ററിൽ ഓട്ട ആളുകൾ വരില്ല തിയേറ്റർ എപ്പോഴും അപ്ഡേറ്റ് ആയിരിക്കണം ജനങ്ങൾക്ക് തിയേറ്ററിൽ എക്സ്പീരിയൻസ് നൽകുകയും വേണം . ഇവരുടെ തിയേറ്ററുകളിൽ ഇതൊന്നു ലഭിക്കുന്നില്ല തീർച്ചയായും ഇവർക്ക് തിരിച്ചു വരേണ്ടി വരും
എറണാകുളം കവിത ഷേണായ്സ് പത്മ ചെയ്യാമോ
ചെയ്യാം ബ്രോ
1975 ൽ ഞാൻ ഇവ്ടെ കണ്ട സിനിമ " ഇന്നലെ ഇന്നു "
പണ്ട് എറണാകുളത്തെ ടോപ് തിയേറ്റർ...എത്രയോ പടങ്ങൾ...ഷേണായി ഗ്രൂപ്പിന്റെ
ഞാൻ dhoom 2 ഇവിടെയാണ് കണ്ടത്
ആദ്യം ഇംഗ്ലീഷ് പിന്നെ ഹിന്ദി ഇപ്പൊ എല്ലാ ഭാഷയിലുമുള്ള സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട് തിയേറ്റർ എക്സ്പീരിയൻസ് വളരെ ശോകം ആണ്
ഈ വർഷം ക്രൗൺ കോഴിക്കോടിന്റെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍❤️
ഉറപ്പായും
Spiderman , terminator
കേരളത്തിലെ ആദ്യത്തെ Cinima Scope ആദ്യത്തെ Ac
Screen ൻ്റെ മുമ്പിൽ രണ്ടു Side ലോട്ട് നടുക്കുനിന്നു മാറുന്ന കർട്ടൺ രണ്ടാമത് മുകളിലേക്കു മാറുന്ന curtain '
ശേണായി ഗ്രൂപ്പ് ൻ്റെ Sree dhar ആദ്യ സിനിമ The Big Fisherman ' യേശുദേവൻ്റെ ശിഷ്യ നായ പത്രൊസിൻ്റെ കഥ പറയുന്ന സിനിമ ' എനിക്കു 9 വയസ്സ്
അന്ന് ഞാൻ ഓർക്കുന്നു
AC യുടെ തണുപ്പു കൂടിയിട്ടു
ഞാനൊക്കെ തീയറ്ററിൽ ഇരുന്നു വിറച്ചിട്ടുണ്ട്
പിന്നീട് Bombay യിൽ നിന്നു Machanics വന്നു അതു തണുപ്പു കുറച്ചു എന്നു കേട്ടിട്ടുണ്ട്. പിന്നീട് John wayne ൻ്റെ HATARI African വനങ്ങളിൽ നിന്നു മൃഗങ്ങളെ പിടിച്ച് Z00 കൾക്കു നല്ക്കുന്ന
ഉഗ്രൻ സിനിമ
❤️❤️❤️
Twin Brothers, Jurassic Park,Babies Day Out, Mummy 1, Chandrolsavam, Thattathin Marayath, Chinese Zodiac, The Boss (hindi), Wanted (hindi), Matrix Revolution angane ethrayethra cinemakal🙏👏👍😊😍❤️👏🙇♂️🙇♂️...
Aronladshiiganar.jacki chan silverstalin vandemen.ivrudokre aradakan akkiya theater
പാലക്കാട് രാമു cini ഹൗസ് വർക്ക് കഴിഞ്ഞോ
ഇല്ല ബ്രോ
Ipo bengali theatre എന്നാണ് അറിയപ്പെടുന്നത് അപ്ഡേറ്റ് ചെയ്യണ്ട സമയം കഴിഞ്ഞു 🙏
Cbse icse pillerude meeting point❤
പുള്ളി ഉറങ്ങട്ടെ, ഉണർത്തണ്ട
Keralathil IMAX avan etavum best History/legacy ulla theater anithu...Hollywood cinemakulde kota oru "ART DECO IMAX" ayi maati irunengyl kidilan ayene... pakshe avarku athyl onnum thalparyam illa...,...enikku valare adhikam emotional attachment ulla theater anithu..school kalathu etavum kooduthal cinema kanda stalam aanu.... ivde pokumbol enikku vishamam varum ithinte avastha kanumbol(idakku povarundu, vettaiyan icde ninanu kande)...enthengilum oru special PLF FORMAT akanam ithu...big flat screen oke vechu, IMAX, EPIQ angane enthengilum....thirichu konduvaranam.. pakshe pandathe generation ulla aa oru interest ipoyathe alkar illa...theater oru business anu pakshe legacy theateril business and legacy orumichu kondu povam patunadathanu vijayam athyl Shenoys group oru valya parajyam aanu
തിരികെ വരും , പൂർവാധികം ശ്കതിയോടെ ... Imax & epiq ഒക്കെ ആളിക്കണമെങ്കിൽ പാർക്കിംഗ് വേണ്ടി വരും ...
surround effects ulla theatesil box waste aanu ....verum view nu maathram kollaam
ഞാൻ ഏറ്റവും കൂടുതൽ കയറിയിട്ടു ള്ള തിയേറ്റർ.❤❤❤
ശ്രീധർ തിയേറ്ററിൽ സിനിമ കണ്ട പൈസ ഉണ്ടായിരുന്നെങ്കിൽ. ഇവിടെ രണ്ട് സെൻറ് സ്ഥലം സ്വന്തമായി വാങ്ങാമായിരുന്നു...
💥💥💥
😂😂
2K WITH 3D OKKEY sl theatreil 2008 muthal undu athulyayil christie 3d....avatar sree padmanabhayil vannappolum 2k 3d aayirunnu pakshe clarity kanakkaayirunnu...ettavu nalla 2k annu anjaliyil aayirunnu...glass illenkilum nalla 3d effect undaayirunnu
Shreedhar, Crown, Ragam - കേരളത്തിലെ ഇംഗ്ലീഷ് തീയറ്ററുകൾ.. (രാഗത്തിൽ മലയാളവും തമിഴുമൊക്കെ വരാറുണ്ടെങ്കിലും ഇംഗ്ലീഷ് പടമെന്നാൽ തൃശൂർക്കാർക്ക് അത് രാഗം കഴിഞ്ഞേയുള്ളു.)
മാർക്കോ കണ്ടിരുന്നു
സ്ക്രീൻ മാറാറായി
പിന്നെ കൊതുക് ഉണ്ട്
പത്മ തിയ്യറ്റ്ർ ഇവരുടെയാണോ..
അതെ
RANDOM HEARTS..... HARRISON FORD....PUNNEY ORU JACKIE CHAN 's OLD MOVIE....ITHU 2um maathrame ividunnu kandittulloo....BALCONY il irunnu kandaal STADIUMil GALLERYil IRUNNU KALI KAANUNNATHU POLIRIKKUM AAYIRUNNU
Sound system epoo valre mosham ..
Oppenheimer kanduu.. sound quality valare mosham..
❤Whenever hollywood films release in India Malayalees will get it with hottaste in Sridhar ac Kochi wef 1964 for keralaeyes in Ekm!❤
Whenanother holliwood new.film releases the former film will shit to Little Shenoys MG Rd!❤🎉
pure നൊസ്റ്റാൾജിയ
Ac ഓഫ് ചയ്തു പറ്റിക്കാത്തതും ❤️❤️❤️❤️💕💕💕💕💕💕🌹💕💕💕💕💕💕💕💕💕💕💕💕💕💕💕
ശ്രീധറിലെ Ac ഫേമസ് ആണ്
Engles പടം മാത്രം കളിച്ചശ്രീ ധർ .... പിന്നീട്... HIndi... കളിച്ച . First: move.Rangeela.... Doldby Stereo.....
Length കുറച്ചു ക്വാളിറ്റി പോയ്...... അത് പോലെ shenoys special wide vista 70mm screen ആയിരുന്നു.... നശിപ്പിച്ചു അവർ പിന്നെ നിങ്ങളെ വീഡിയോ അവിടുന്ന് സിനിമ കാണുന്നതിലും നല്ലതാ 😂😂😂😂നമുക്ക് ഇവിടെ കയ്യാം ഉണ്ടല്ലോ ആ പഴയ പ്രൗടിയോടെ
വെറുതെ സ്ക്രീൻ size കൊണ്ട് ഇരുന്നാൽ ഈ കാലത്ത് മൂഞ്ചത്തെ ഉള്ളു...സീറ്റ് കാലി ആയിട്ട് കിടന്നാൽ ഉടമകൾക്ക് നഷ്ടം ആകും
ഞാൻ ഇവിടുന്ന് ആണ് മാർക്കോ കണ്ടത് 😂😂ഉണ്ണി മുകുന്ദനെ തിരഞ്ഞു നോക്കണം കാണാൻ 😂4k എന്നാ പറയുന്നത് 🙏ഒട്ടും ക്ലിയർ ഇല്ല 😂😂സൗണ്ട് പിന്നെ പറയണ്ട റേഡിയോ ഇതിലും സൗണ്ട് ind 😂😂plzzz udate sridhar muthalali 🙏cash vangikkunnathallae njgaldae aduth ninnum🙏
പ്രോജെക്ഷൻ 4K തന്നെയാണ് ... ഞങ്ങൾ പ്രൊജക്ടർ കണ്ടിരുന്നു ... തിയേറ്റർ update ഉടനെ വരും ...
@theatrebalcony but oru clear ella bro🙏😨
@@theatrebalcony man ee coments okkae avarudae aduth onn ethikkavo plzz🙏enkilenkilum update akkatae🙏
@@Vishnu-chandranഅത് കണ്ണിന്റെ പ്രശ്നം ആകും
4kprojector വച്ചിട്ട് കാര്യം ഇല്ല content പിന്നെ സൗണ്ട് ഒകെ കൊണ്ട് വരാൻ പറയണം പണ്ടത്തെ... കൊമ്പൻ ആണ് എന്ന് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല 😅@@theatrebalcony
എന്തുകൊണ്ട് രാംകുമാർ സാറിനെ കുറിച്ച് പരാമർശം ഉണ്ടായില്ല ജോണേട്ട 😢
ആരാണ് രാംകുമാർ സാർ ...?
Ipoo sound and scream quality mosam anu 😢
Picture ഇട്ടപ്പോൾ ഒരു ക്ലാരിറ്റി ഇല്ലാത്ത പോലെ..... ബോക്സ് ക്ലാസ്സ് ഒരു തട്ടിക്കൂട് പോലെ.
മോശമാക്കി തീയേറ്റർ...
കേരളത്തിൽ തന്നെ മികച്ച സൗണ്ട് സിസ്റ്റം and പിക് ക്വാളിറ്റി ഒരു കാലത്ത് ഉണ്ടായിരുന്ന തിയേറ്റർ 🔥
Sridar theater was good before. Saw a lot of Hollywood films like Transformers and Avatar when I was a kid.
But now the theater is not that good.
Projection and screen is bad.
Sound is only 5.1
Sridar theater should upgrade to better technology and better screen.
Turning this into an IMAX theater would be a good choice.
They ruined the orginal Shenoys theater which had 70mm huge screen to a normal multiplex.
Too much taking.. very boring discrption
ഇനി ശ്രദ്ധിക്കാം സെർ
Shenoys group theatreS NEGATIVES ONLY
Padma -
4k - but feels like not even a 2k.... WITH BLUE TINT.... SOUND NOT GOOD NO BASS, SURROUND NIT GOOD
SHENOYS-
ONLY BLUE TINT ON ALL SCREENS...SOUND AVERAGE, ചോട്ടാ സ്ക്രീൻസ്, പാർക്കിംഗ്
Sreedhar
Soun d system at present is not good, 4k but no clarity
Aa കഫേ yil വില വിവരണം പട്ടിക കാണിക്കണമായിരുന്നു
എറണാകുളത്തു ഇംഗ്ലീഷ്. ഹിന്ദി പടങ്ങളുടെ പറുദീസ ആയിരുന്നു ശ്രീധർ