ലാസ്റ്റ് ഒരു ബോഗി ഫിറ്റ് ചെയ്‌താൽ നിങ്ങൾക്ക് സുഖം ആയി ഉറങ്ങാൻ സാധിക്കും 👌❤️🔥. റെയിൽവേയോട് പറയുക ഈ ആശയം ❤️🔥❤️🔥💡💡💡💫.. കുലുങ്ങി യാത്ര ചെയ്യേണ്ടി വരില്ല 👌👌🥰
പുറകിൽ ഒരു സ്ലീപ്പർ കോച്ച് കൂടി ഘടിപ്പിച്ചാൽ ഡ്രൈവർമാർക്ക് സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റും, bathroom ഉം ഉണ്ടാകും. ഇപ്പോ 2-3 ദിവസം അതിൽ ഇരിക്കുന്ന ഡ്രൈവർമാർ അതൊക്കെ എങ്ങനെ നടത്തുന്നു എന്ന് ദൈവത്തിനറിയാം!
RO RO Trains are cost effective Swift solution for movement of Freight trucks all over India. More RO RO Trains should be introduced by Railway minister Ashwini Vaishnav along with a single sleeper coach for the crew of trucks to sleep & travel in comfort
കൊങ്കൺ റെയിൽവേസിംഗിൾലൈൻ ട്രാക്ക് ആണ് ഇടകിടക് ഓപ്പോസിറ്റ് ട്രെയിൻ വരുമ്പോൾ ഓരോ സ്റ്റേഷനിൽ പിടിച്ചിടും Toilet തന്നെ പോകണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ ട്രെയിൻ നിർത്തിയിടുന്ന റെയിൽവേ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം മിനിമം 20 മിന്റ് സ്റ്റേഷനിൽ പിടിച്ചിടും👍
ഒരു ട്രെയിൻ കെട്ടാൻ 100 രൂപ ആകെ വണ്ടികൾ 50 എണ്ണം 50 വണ്ടികൾ കെട്ടാൻ = 50×100=5000₹ ഒരാൾ ഒറ്റക്കാണെങ്കിൽ 5000 കിട്ടും രണ്ടു പേരാണെങ്കിൽ ഒരാൾക്ക് ദിവസം 2500 വെച്ച് കിട്ടും
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം

Roro ട്രെയിനിൽ സൗകര്യം ഇല്ല പോകുന്നത് Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
Diesel + Toll + Wear and Tear + Driver Fatigue. Diesel cost for 900 kms comes upto 20-21k. Remember mileage is only 3.5-4 kmpl. Around 225 ltrs of diesel is required. Toll comes to around 4k in 14 toll gates. Wear & Tear of wheels, body, engine somehow around 3k will come. Police/RTO checking and bribe 2k. Weigh Bridge and personal expenses in between. 30k+ almost. Driver Fatigue and Time are saved. So labhamanu.
30000 കൊടുത്തിട്ട്.. ബാക്കി എന്ത് ലാഭം... 2000 ത്തിൽ ഓവർ ലോഡ് കേറ്റി വരുമ്പോൾ ലാഭം ആയിരുന്നു... ഇപ്പോൾ പാസ്സിങ് കേറ്റി ഇത്രയും ടിക്കറ്റ് ചാർജ് കൊടുത്തിട്ട് no ലാഭം... ലാഭം ആകണം എങ്കിൽ ലോഡ് കേറ്റുന്നതിന്റെ അടുത്ത് സ്റ്റേഷൻ വേണം, ഇറക്കുന്നതിന്റെ അടുത്തും...
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
@Aneeshibuddy നല്ല പാട് ഉണ്ടല്ലേ. അടിയിൽ കേറി കെട്ടി വെക്കാൻ. Extra വണ്ടി ഓടിക്കുന്ന വീക്കിൽ 20000 കിട്ടും. മാസം 1 ലക്ഷം അടുത്ത് വരുമാനം. എത്ര പേര് ആണ് 50 വണ്ടികൾക് chain കെട്ടി കൊടുക്കുന്നത്
സിംഗിൾ ലൈൻ ട്രാക്ക് ആയതുകൊണ്ട് ഓപ്പോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ നമ്മുടെ ട്രെയിൻ ഓരോ സ്റ്റേഷനിൽ പിടിച്ചിടും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും പിടിച്ചിടും അപ്പോൾ നമ്മുക്ക് പിടിച്ചിട്ട റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് യൂസ് ചെയ്യാൻ സമയം കിട്ടും
12:54 ഇൽ ഒക്കെ കാണുന്നത് ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിന്റെ ദൃശ്യങ്ങൾ ആണ്...12:22 ഇൽ കാണുന്നത് മഹാരാഷ്ത്രയിലെ വിലാവടെ സ്റ്റഷനും .....എന്താ ബ്രോ , ഒരു കണ്ടിന്യൂയിറ്റി ഇല്ലാത്തത് ....വീഡിയോ ഒക്കെ കൊള്ളാം , പക്ഷെ ഇത് ഒരുമാതിരി അവിയൽ പരുവത്തിലാണല്ലോ വീഡിയോ എഡിറ്റ് ചെയിതിരിക്കുന്നത് ....
1st view
😍😍😍
Sathyam
ലാസ്റ്റ് ഒരു ബോഗി ഫിറ്റ് ചെയ്‌താൽ നിങ്ങൾക്ക് സുഖം ആയി ഉറങ്ങാൻ സാധിക്കും 👌❤️🔥. റെയിൽവേയോട് പറയുക ഈ ആശയം ❤️🔥❤️🔥💡💡💡💫.. കുലുങ്ങി യാത്ര ചെയ്യേണ്ടി വരില്ല 👌👌🥰
ഇതുപോലെ കാറിനും റോ റോ ഉണ്ടായിരുന്നെ പൊളിച്ചേനെ...
❤️❤️👍
ഇത് പോലെയുള്ള സർവീസ് ഇന്ത്യ മുഴുവൻ വേണം ലോറി മാത്രം പോര കാറും കേറ്റി കൊണ്ടുപോകാൻ ഉള്ള സെറ്റപ്പ് വേണം
അതെ 👍👍❤️
അതെ 👍👍❤️
Support 💪
അതെ 👍👍❤
😂😂
പുറകിൽ ഒരു സ്ലീപ്പർ കോച്ച് കൂടി ഘടിപ്പിച്ചാൽ ഡ്രൈവർമാർക്ക് സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റും, bathroom ഉം ഉണ്ടാകും. ഇപ്പോ 2-3 ദിവസം അതിൽ ഇരിക്കുന്ന ഡ്രൈവർമാർ അതൊക്കെ എങ്ങനെ നടത്തുന്നു എന്ന് ദൈവത്തിനറിയാം!
Excellent, reduces road traffic
കയ്യുംതലയും പുറത്തിടല്ല ബ്രോ
കാണുമ്പോൾ ടെൻഷനാകുന്നു 😮
Okey bro❤️
നല്ല വീഡിയോ പിള്ളേർ നിങ്ങൾ എല്ലാരും സൂപ്പർ ഒരു പാട് ഇഷ്ടം ആയി ട്രെയിൻ അവിടെ അവിടെ പിടിച്ചു ഇടുന്ന വല്ലാത്ത വിഷമം തോനുന്നു ❤️❤️👍👌👌
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
😍😍❤️
ഹായ് ബ്രൊ 👍🏻
Hai bro
25 mints kazinj full vibee...🎉😊
😍😍 സീൻ മാറി 😃
Notification വന്നപ്പോൾ തന്നെ
വീഡിയോ കണ്ടവർ ഹായ് പറയൂ ❤🥰🥰
😍😍😍 ഹായ് 🥰
Hii
Bruh safe ayit irikane thala ok porth itt vido edukaruth vandi speedl ahn ponath so risk ahn❤
ഓക്കേ ബ്രോ ❤️👍
Tantha...tantha.....tantha vibe
Big fan from Kasaragod ❤
ഉസ്സാർക്കു മുന്തിരി കുസാൽകി നാരങ്ങ 👍👍
😍😍
Imperial blue vibe alle😅🤭
😄😄🥰
Good presentation..Video interesting
❤❤❤❤❤ safe journey brothers
First time seeing like this...nice content ❤
Thank You bro❤️
11:12 bro verum 7 years E Shreedharan completed 👍
🥰🥰❤️
കാറിനും വേണം ഈ സൗകര്യം
Aatu vibe pwoli vibe😂
😍😍🥰 ഒരേ പൊളി ❤️
29:26 സൽമാബാദ് ഞാൻ നിക്കുന്ന ബഹറിൻ ഉള്ള സ്ഥലം ആണ് 🤣
RO RO Trains are cost effective Swift solution for movement of Freight trucks all over India. More RO RO Trains should be introduced by Railway minister Ashwini Vaishnav along with a single sleeper coach for the crew of trucks to sleep & travel in comfort
❤️👍 thank you
happy journey no wear ad tre
ചെറിയ picup പോലെ ഉള്ള വണ്ടികൾ ഇത് പോലെ കയറ്റി കൊണ്ട് പോകുന്നുണ്ടോ
ഇല്ല 6 വീൽ minimum
Driver life. ❤❤❤
❤️
Nice video
❤️
Loco power 🥵
ഏത് വൈബ് ഫ്ലൈറ്റ് വൈബ് 😂
റോറോ തുടങ്ങിയിടത്തു നിന്ന് അവസാനിക്കുന്നിടത്ത് വരെ റോഡിൽ കൂടി പോകുകയായിരുന്നു എങ്കി ഏകദേശം എത്ര ചിലവ് വരും..
ടയർ തെയ്മാനം ഇല്ലാ പിന്നെ വലിയ ലാഭം ഒന്നുമില്ല രോരോ ഉറങ്ങിയാലും ബോംബെക് 120 km pinne vandi odanam
Beautiful video from joy
Thank You ❤️
Super excited to watch the video
❤️❤️🥰
❤❤❤....bro.... അപ്പോ ഡ്രൈവർമാർക്ക് ടോയ്‌ലറ്റിൽ പോവാൻ train ഏതെങ്കിലും സ്റ്റേഷനിൽ കുറേ നേരം നിർത്തുമോ.....?
❤️❤️❤️
കൊങ്കൺ റെയിൽവേസിംഗിൾലൈൻ ട്രാക്ക് ആണ് ഇടകിടക് ഓപ്പോസിറ്റ് ട്രെയിൻ വരുമ്പോൾ ഓരോ സ്റ്റേഷനിൽ പിടിച്ചിടും Toilet തന്നെ പോകണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ ട്രെയിൻ നിർത്തിയിടുന്ന റെയിൽവേ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം മിനിമം 20 മിന്റ് സ്റ്റേഷനിൽ പിടിച്ചിടും👍
@@Aneeshibuddy ഒക്കെ
സൂപ്പർ വീഡിയോ ബ്രോ
Thank You bro❤️
Good information.
❤️👍
ലാസ്റ്റ് വണ്ടിയൊക്കെ ആയാൽ ഉള്ള ബുദ്ധിമുട്ട് ഒറ്റപ്പെട്ട സ്റ്റേഷനിൽ ഒക്കെ പിടിച്ചിടുമ്പോൾ കള്ളൻമാരൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്
👍👍❤️
ലോഡ് എടുക്കാൻ ബാംഗ്ലൂർ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ
❤️❤️
Sema superb
❤️🥰🥰
ഒരു ട്രെയിൻ കെട്ടാൻ 100 രൂപ
ആകെ വണ്ടികൾ 50 എണ്ണം
50 വണ്ടികൾ കെട്ടാൻ = 50×100=5000₹
ഒരാൾ ഒറ്റക്കാണെങ്കിൽ 5000 കിട്ടും
രണ്ടു പേരാണെങ്കിൽ ഒരാൾക്ക് ദിവസം 2500 വെച്ച് കിട്ടും
നല്ല ശമ്പളം ഉണ്ട് 👍
But weakly 2 vandi alle ullu
Bathroom okke engane pokum bro? 2 days kulikandum bathroom use cheyyandu irikko?
Train idak stationil pidichidum opposite varunna train pass akan apol pidichidunna stationile toilet use cheyyam
08:19 sound change aayo 😮
തുറക്കത്തിന് അകത്തു കയറിയത് കൊണ്ടായിരിക്കും 👍
Nice content…. What about nature call…. How did you guys manage?
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
22:37 Just miss 😮
👍❤️
👍
❤️😍😍
അനീഷ് ഭായ് കൊങ്കൺ റെയിൽവേ റൂട്ടിൽ ഏറ്റവും വലിയ തുരഗം എന്നത് കർബുഡേ തുരഗം ആണ് 1 കിലോമീറ്റർ ദൂരം കാണും ആ തുരഗം
1 km അല്ല brother 6.5km dhooram ഉണ്ട്
🤜🤛💪💪👍👌
❤️
*കേരളത്തിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് നിങ്ങൾക്ക് എടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...😊!!!*
#സ്നേഹം ❤
🥰🥰❤️ thank you bro
Kannur All ready undallo but tipper body aanu
@Ajay.k-ce1wq അതെയോ...?? Tesla ആണോ ??
Thooran muttiyal entha cheyya
Thooran muttiyal poyi thoorum allatha enth cheyana.. 😂
Cheriiya ore samshayam ee prathamika karyangal enthe cheyum
നിങ്ങൾ ഈ ഗുഡ്സ് ട്രെയിനിൽ ബോംബെയിൽ എത്തുന്നതോടുകൂടി നിങ്ങളുടെ 'നട്ടും /ബോൾട്ട് ഇളകി ഒരു പരുവം ആകും!😁
പരുവം ആയി 😂
ആ വലിയ ടണൽ karbude ടണൽ. ആറര കിലോമീറ്റർ ഉണ്ട്
❤️❤️
ബ്രോ 30 ക് അയെങ്കിൽ വണ്ടി ഓടിച്ചു പോണത് അല്ലെ നല്ലത്??????
Allah!
❤️❤️
പാലങ്ങളും , തുരങ്കവും വരുമ്പോൾ മൊബൈൽ സൂക്ഷിച്ചോണം . കമ്പ വെച് അടിച്ചു താഴെ ഇടുന്ന ടീമുകൾ ഉണ്ട് ആ റൂട്ടിൽ
ഗുഡ് ❤️❤️
❤️
കുലുങ്ങി കുലുങ്ങി ഭക്ഷണം കഴിക്കാം വേഗം ദ ഹിക്കുകയും ചെയ്യും 😊
😄😄❤️
800 Km ആണല്ലോ റോഡ് distance. അപ്പോ 30000 രൂപ നഷ്ടം അല്ലെ
Odi പോയാലും train il പോയാലും വലിയ vethiyasam ഒന്നുമില്ല പിന്നെ കൂടുതലും over load kettunavar anu roro il പൊന്നെ
കുക്കറിന്റെ മൂടിയിയിൽ ചോറ് കഴിക്കുന്നത് കാണുമ്പോ 😢😢😢
❤️
❤❤❤
😍🥰🥰
Anna thooralum pedukalum engene nadakum ithil
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
ഫുഡ് ടോയ്ലറ്റ്???
Trainil illa stationil pidichidumpol railway station toilet use cheyam
Daily upload video pls❤
❤️❤️
Super ❤
Thankyou❤️
Oru Hi tharumoo😁😌🥰
😂😂 hi how are you
Toilet 🚽 povan enthu chayum
Athinalle vandi avidavide pidichidunne?
Driver drive cheyyathe watchman joli cheythu driver interface dambalam alle vangikkunne?
Indiayil itharam lorrykal niruthi valiya truckuka ( 51 adi neelam) athine puraku bhagam matram train il kayatti ( container and chasis l trailer poley.
Appol container trailil pokumbol truck adutha pani cheyyam.
4:13 ലാസ്റ്റിൽ നിന്ന് നോക്കിയാൽ 3മത്തെ വണ്ടി അല്ലെ നിങ്ങളുടേത്
അതെ
20:07 Mangala Lakshadweep SF
❤️
Suddik edekk ittiry adikkunnundon cheriya samsayam😂
😃😃
Need high speed train
Toilet ponam enkil enthu cheyyum
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
പാചകം ചെയുമ്പോൾ ട്രെയിൻ വിട്ടാൽ എന്ത് ചെയ്യും
23:52 danger an bro shookishikkanam
സൂക്ഷിക്കാം 👍❤️
കാലി വണ്ടി കൊണ്ട് പോവാൻ പറ്റുമോ.
Bharath Benz 3528 12 wheel tipper .
Height എത്ര ആണ് max allowed?
മിനിമം 15 ton anenn തോനുന്നു ക്യാബിൻ hight നിന്നു 1 ഫീറ്റ് ലെവൽ ലോഡ് കൊണ്ട് പോകാം
ആ door just miss.
🤕athe
30000 Koduth pokumnath Labham aaano
Tyre തെയ്മനം Toll,. Rto ,police pirivu paisayoke labham ayit varum
poli
😍😍😍🥰
🎉🎉
❤️
Hight load pani akkullo ithil
Cabin hight ആണ് കൊണ്ട് പോകാൻ കഴിയുന്നത്
Poli bro❤️
Thanks bro❤️
സൂപ്പർ
❤️
Set bro 😎🔥
❤️😍😍🥰
Entertainment powlich
❤️😍😍
Enikk oru doubt ningalk washroom toilet povendi vannaal endhu cheyyum ?🧐
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
ഈ ഓട്ടത്തിനിടയ്ക്ക് ഒന്ന് ടോയ്‌ലറ്റിൽ പോകണമെങ്കിൽ എന്താണ് മാർഗം അതിനുള്ള സൗകര്യം ഈ ട്രെയിനിൽ ഉണ്ടോ
നല്ല കാറ്റുള്ളപ്പോൾ തൂറ്റണം 😅🤷🏾♂️
Roro ട്രെയിനിൽ സൗകര്യം ഇല്ല പോകുന്നത് Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
@@Aneeshibuddy നോൺ സ്റ്റോപ്പ് ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ ഒന്ന് തൂറാൻ മുട്ടിയാൽ സഹനശക്തിയാൽ പിടിച്ചുനിർത്തണമെന്ന് ചുരുക്കം
30k nashtam alle....odich poyaal ithrayum varumo ?
Diesel + Toll + Wear and Tear + Driver Fatigue.
Diesel cost for 900 kms comes upto 20-21k. Remember mileage is only 3.5-4 kmpl. Around 225 ltrs of diesel is required.
Toll comes to around 4k in 14 toll gates. Wear & Tear of wheels, body, engine somehow around 3k will come. Police/RTO checking and bribe 2k. Weigh Bridge and personal expenses in between. 30k+ almost.
Driver Fatigue and Time are saved. So labhamanu.
എണ്ണ നല്ല വണ്ണം ചൂടായിട്ട് മീൻ ഇട്ടാൽ എണ്ണയിൽ മസാല കലങ്ങുകയില്ല.
❤️❤️👍
30000 കൊടുത്തിട്ട്.. ബാക്കി എന്ത് ലാഭം... 2000 ത്തിൽ ഓവർ ലോഡ് കേറ്റി വരുമ്പോൾ ലാഭം ആയിരുന്നു... ഇപ്പോൾ പാസ്സിങ് കേറ്റി ഇത്രയും ടിക്കറ്റ് ചാർജ് കൊടുത്തിട്ട് no ലാഭം... ലാഭം ആകണം എങ്കിൽ ലോഡ് കേറ്റുന്നതിന്റെ അടുത്ത് സ്റ്റേഷൻ വേണം, ഇറക്കുന്നതിന്റെ അടുത്തും...
👍
Labham und bro vandikk pani korayum maintenance korayum toll illa ithokke gunam alle
ടോയ്‌ലെറ്റിൽ പോകാനും മറ്റും എന്ത് ചെയ്യും
Single ലൈൻ ട്രാക്ക് ആയത് കൊണ്ട് ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
മംഗലാപുരത്തുനിന്നും ബോംബെയ്ക്ക് മുപ്പതിനായിരം രൂപ ട്രെയിന് കൂലി
ടൺ അനുസരിച്ചാണ് ടിക്കറ് ചാർജ്
Chain കെട്ടുന്നവർ ആഴ്ചക്ക് 15000 രൂപ ഉണ്ടാക്കുമല്ലോ
Athe ❤️👍
@Aneeshibuddy നല്ല പാട് ഉണ്ടല്ലേ. അടിയിൽ കേറി കെട്ടി വെക്കാൻ. Extra വണ്ടി ഓടിക്കുന്ന വീക്കിൽ 20000 കിട്ടും. മാസം 1 ലക്ഷം അടുത്ത് വരുമാനം. എത്ര പേര് ആണ് 50 വണ്ടികൾക് chain കെട്ടി കൊടുക്കുന്നത്
എല്ലാം ലോറിയും ഒരു സ്ഥലേക്കാണോ?
അതെ
മേടിച്ച കുപ്പി ഏതാ bro?? 😜😜😜
Toilet facilities okke engane kittum ithil?
ട്രെയിൻ പാസ്സിങ് ന് വേണ്ടി പിടിച്ചു ഓരോ സ്റ്റേഷനിൽ പിടിച്ചിടും ഇടക്ക് അപ്പോൾ സ്റ്റേഷനിലെ ബാത്രൂം യൂസ് ചെയാം
ഫുൾ.മേടിച്ചിലെ
അപ്പോ ബാത്‌റൂമിൽ പോകുന്നത് ഒകെ സൗകര്യം എങ്ങനെ ആണ്
സിംഗിൾ ലൈൻ ട്രാക്ക് ആയതുകൊണ്ട് ഓപ്പോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ നമ്മുടെ ട്രെയിൻ ഓരോ സ്റ്റേഷനിൽ പിടിച്ചിടും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും പിടിച്ചിടും അപ്പോൾ നമ്മുക്ക് പിടിച്ചിട്ട റെയിൽവേ സ്റ്റേഷൻ ടോയ്ലറ്റ് യൂസ് ചെയ്യാൻ സമയം കിട്ടും
മുള്ളാൻ മുട്ടിയാൽ എന്തു ചെയ്യും 😂😂
Stop cheyumpol irangi ozhikum
ചെറിയൊരു സംശയം
ബാത്‌റൂമിൽ പോകേണ്ടി വന്നാൽ എന്ത് ചെയ്യും
ഇടകിടക് ഒപോസിറ്റ് വരുന്ന ട്രെയിൻ പാസ്സ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ roro പിടിച്ചിടും അപ്പോൾ സ്റ്റേഷനിലെ ടോയ്ലറ്റ് യൂസ് ചെയ്യാം
@@Aneeshibuddyവണ്ടി ആള് വരാതെ പോകുമോ?
Bro. Car kondupovan patumo pls reply
കാർ പറ്റില്ല ലോറികൾ മാത്രം ആണ് കൊണ്ട് പോകുന്നത്
Ellla bro...Road vazhi... Driver venonkil tharam
12:54 ഇൽ ഒക്കെ കാണുന്നത് ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിന്റെ ദൃശ്യങ്ങൾ ആണ്...12:22 ഇൽ കാണുന്നത് മഹാരാഷ്ത്രയിലെ വിലാവടെ സ്റ്റഷനും .....എന്താ ബ്രോ , ഒരു കണ്ടിന്യൂയിറ്റി ഇല്ലാത്തത് ....വീഡിയോ ഒക്കെ കൊള്ളാം , പക്ഷെ ഇത് ഒരുമാതിരി അവിയൽ പരുവത്തിലാണല്ലോ വീഡിയോ എഡിറ്റ് ചെയിതിരിക്കുന്നത് ....
ശ്രെദ്ധിക്കാം ബ്രോ ❤️👍
തിരിച്ചു വീട്ടിൽ എത്തിയോ?