ഇങ്ങനൊരു തിയേറ്ററിനെ പറ്റി നിങ്ങൾക്കറിയാമോ | UNION TALKIES PIRAVOM |THEATRE BALCONY | KERALA
Вставка
- Опубліковано 10 лют 2025
- തുറന്ന ഉടനെ പൂട്ടി പോയ ഒരു തിയേറ്റർ ആണ് എറണാകുളം ജില്ലയിലെ പിറവം യൂണിയൻ ടാക്കീസ് ... 1950 കളിൽ തുറന്ന ഈ തിയേറ്റർന്റെ ബിൽഡിങ് ഇന്നും പിറവം നഗരത്തിൽ തല ഉയർത്തി നിൽക്കുന്നു ...
കാണാം വിടരും മുൻപേ കൊഴിഞ്ഞ പിറവം യൂണിയൻ ടാക്കീസിന്റെ വിശേഷങ്ങൾ ..
ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
Team Theatre Balcony
+91 99951 99983
#piravom
#oldtheatre
#malayalam
#theatrebalcony
#kochi
പഴയ ഒരു തീയേറ്ററിന്റെ ഇടം കണ്ടെത്തി ഭംഗിയായി അവതരിപ്പിച്ചതിൽ വളരെ നന്ദി പറയുന്നു
Ithrayum pazaya theatre kandathiya nigalkk ente big salute ❤
❤️❤️❤️
75വർഷം മുൻപ് ഉള്ള ഈ തീയേറ്റർ കണ്ടെത്തിയ തീയേറ്റർ ബാൽക്കണിക്ക് ഒരു ബിഗ്ഗ് saluit 👍
💥💥
❤👌
nilambur jodhy theater
കക്കോടി ജയശ്രീ കൂടാതെ പ്രിയ ടാക്കീസും ഉണ്ടായിരുന്നു. കുറച്ചുകാലം മാത്രം തിയ്യറ്ററായി പ്രവർത്തിച്ചു പിന്നീട് പ്രിൻസ് ഓഡിറ്റോറിയമായി എന്ന് കേട്ടിട്ടുണ്ട്
Theater balcony ക്കു ബിഗ് സല്യൂട്ട്...
👍🏼👍🏼👍🏼👍🏼
Superb ❤... വൈക്കം സ്ഥിതി ചെയ്യുന്ന നർത്തകി തിയേറ്റർ ഉണ്ട്... ഇപ്പോൾ അടഞ്ഞു കാടുകയറി കിടക്കുകയാണ്... ആ തിയേറ്റർ വിശേഷങ്ങൾ ഒന്നു വിഡിയോയിൽ ഉൾക്കൊള്ളിക്കാമോ...
ശ്രമിക്കാം ബ്രോ
അറിയാം വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു അടുത്തുള്ള SNDP യുടെ ഓപ്പോസിറ്റ് ഉള്ള തിയേറ്റർ ആണോ
Happy morning wishes too 🌹💚💐🍁👍
🌹🌹🌹
Good wishes to Balcony theatre 💚💐🍁💕👍
❤️❤️❤️
The structure of Patel Talkies still exists in thopumpady, kochi in the form of a shopping complex
yes yes
കൂറ്റനാട് ഉണ്ട് ഇത് പോലെരു തിയ്യറ്റർ കൂറ്റനാട് രചന ഹാൾ പൊളിച്ചു മാറ്റി മുൻഭാഗം താമസ സ്ഥലമാക്കി മാറ്റിയിരിക്കുന്നു പിന്നെ പടിഞ്ഞാറങ്ങാടി സരിഗ ബിൽഡിങ്ങ് ഇപ്പൊഴും ഉണ്ട് പട്ടാമ്പിയിലും ഉണ്ട് ജയ് മൂവീസ് ഗുരുവായൂർ റോഡ് നല്ല ദംഗിയുള്ള ബിൽഡിങ്ങ് ആണ്.....
Good 👍 congrats👏👏🙏
Hi Chetta.. Wondering✨
❤️❤️❤️
ഓർമ്മകൾ
സത്യം പറയട്ടെ... അത് വഴി കടന്നുപോകുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ കെട്ടിടം തിയേറ്റർ model ആണല്ലോ എന്ന്.... നുണ പറഞ്ഞതല്ല.... കുറെ വർഷങ്ങൾക്കുമുൻപ് ഞാൻ health inspector തസ്തികയിൽ ട്രെയിനി ആയിരിക്കുന്ന സമയത്ത് house visit ന്റെ ഭാഗമായി അവിടെ പോയിട്ടുണ്ട് അന്നു മുതൽ മനസ്സിൽ തോന്നിയ ചോദ്യമായിരുന്നു ഇത്.... ഇപ്പോൾ തിയേറ്റർ ബാൽക്കണി യിൽ ഇതെപ്പറ്റി വിശദമായി video കണ്ടപ്പോൾ ആ സംശയം അങ്ങ് തീർന്നു 👍👍👍
ഈ video യുടെ തുടക്കം ദർശന തിയേറ്റർ ആണോ ??? In front of the screen ???
❤️
Good work❤❤❤
thanks bro
👏👌👏🥰
❤🧡💙💜🖤
Happy new year sir 💐🍁💕
Thanks brother
Bro ❤ nice vedio
❤️❤️❤️
❤❤❤❤❤
🔥🔥🔥
അവിടെ സെലെക്ട് എന്ന പേരിൽ ഒരു തിയേറ്റർ ഉണ്ടായിരുന്നു. 35വർഷം മുൻപ് ഞാൻ അവിടെ വരുമ്പോൾ അന്ന് ഇതാ ഒരു തീരം എന്ന പടം ആയിരുന്നു. എന്റെ കൊച്ചച്ചൻ അവിടെ താമസിച്ചിരുന്നു. സിനിമയുടെ ഡയലോഗ് കേൾക്കാമായിരുന്നു. അത്രയും അടുത്തായിരുന്നു വീട്. ഒന്ന് അന്വേഷണം നടത്തി ഒരു റിപ്പോർട്ട് തരൂ.
piravom select talkies
❤
Cherthala townile pazhaya abonded theatreine kurich parayamo
will try bro
Ganam cinemas closed for renovation work 😊 dtsX or Atmos 🎉
പട്ടാമ്പിയിൽ ഒരു തീയേറ്റർ ഉണ്ടായിരുന്നശ്രീ വത്സം അതിന്റെ ഒരു വീഡിയോ എടുത്തു കൂടെ
ആ വഴി പോകുമ്പോൾ കണ്ടിരുന്നു സംശയം തോന്നി ഒരിക്കൽ ഫോട്ടോ എടുക്കുകയും ചെയ്തു
വിതുര പ്രസന്ന തിയേറ്ററിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഒരുപാട് ഓർമ്മകൾ ഉള്ള ഒരു ഗ്രാമ പ്രദേശത്ത് തിയേറ്റർ ആണ് ഇപ്പോൾ ആ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവിടെയുള്ളത് എന്തൊക്കെയോ കാരണങ്ങളാൽ അത് റീ ഓപ്പൺ ചെയ്യാതെയും പൂട്ടിപ്പോകുന്ന ഒരു സാഹചര്യത്തിൽ . അതേപ്പറ്റി അന്വേഷിച്ച ഒരു വീഡിയോ ചെയ്യാമോ
മുഴുവൻ കാട് പിടിച്ചു കിടക്കുകയല്ലേ
പള്ളുരുത്തി ജയലക്ഷ്മി തിയേറ്റർ റിവ്യൂ ചെയ്യാമോ
തിരുവനന്തപുരം കുമാരപുരത്തുള്ള ഒരു തിയേറ്റർ അത് ഇപ്പോൾ AJ hall എന്ന ഓഡിറ്റോറിയം ആണ്
പഴയ തിയേറ്റർ അങ്ങനെ ആരും മറക്കാൻ വഴിയില്ല കാരണം
ഹലോ മൈഡിയർ റോങ് no സിനിമയിൽ മോഹൻലാലിനെ ഒരു തിയേറ്ററിൽ ഇട്ട് ഗുണ്ടകൾ ഇടിക്കുന്ന രംഗം ഉണ്ടല്ലോ അത് ഈ തിയേറ്ററിൽ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്
ബാൽക്കണി ഒക്കെ ഉള്ള ഒരു വലിയ തിയേറ്റർ ആണ്
പറ്റുമെങ്കിൽ ഈ തീയേറ്ററിനേ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഉറപ്പായും ശ്രമിക്കാം
❤❤❤
❤🔥
❤❤❤
❤❤
❤❤❤
❤