K.J YESUDAS SINGING LIVE

Поділитися
Вставка
  • Опубліковано 11 вер 2024
  • MANJUBHASHINI.....

КОМЕНТАРІ • 74

  • @akhilakhilchola6562
    @akhilakhilchola6562 4 роки тому +57

    ലോകത്തെ എട്ടാമത്തെ അത്ഭുതം... എന്റെ ദാസേട്ടൻ.....

    • @SOORAJ9357
      @SOORAJ9357  3 роки тому +1

      Yes...

    • @user-sz8gz2fs5c
      @user-sz8gz2fs5c 3 роки тому +11

      ഞാൻ പറയുന്നു,
      ആ എട്ടിൽ ഒന്നാമത്തേത് എന്റെ , നമ്മുടെ ദാസേട്ടൻ😍😍😘😘😘😘

    • @Shymas4
      @Shymas4 3 роки тому +1

      @@user-sz8gz2fs5c എല്ലാം ശരിയാണ്... പക്ഷെ അഹംഭാവം ഉണ്ട്... ഏതൊരാൾക്കും ഒരുപാട് സുഖസൌകര്യങ്ങൾ കിട്ടുമ്പോൾ അവർ മനുഷ്യൻ അല്ലാതായി മാറും..

    • @sreekumariammas3195
      @sreekumariammas3195 2 роки тому +3

      എൻ്റെയോ അതെന്തൊരു ന്യായം
      ഞങ്ങളൊക്കെ പിന്നെ എന്തോന്ന് . അതങ്ങ് മനസ്സി വച്ചാ മതി.ok

    • @jyothiamar5120
      @jyothiamar5120 2 роки тому

      @@sreekumariammas3195 😂😂😂🥰🥰🥰

  • @ajitharuvickal2538
    @ajitharuvickal2538 3 роки тому +32

    പാട്ടിന്റെ വരികളുടെ അര്‍ത്ഥമനുസരിച്ച് എന്താ ഭാവം❤❤

  • @JijoKayamkulam
    @JijoKayamkulam 5 років тому +62

    എങ്ങനെ പാടിയാലും എന്ത് ഹൃദ്യം. പാടുന്തോറും പുതിയ അനുഭൂതി നൽകുന്ന ഒരേ ഒരു ഗന്ധർവ ഗായകൻ.പ്രണാമം

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 4 роки тому +10

      അതെ മാഷേ അദ്ദേഹം ഒന്നു മുളിയാലും അത് നമുക്ക് എന്തോ ഒരു മനസ്സിൽ തട്ടുന്ന.... പറയാൻ വാക്കില്ല, കേൾക്കുമ്പോൾ ആരോടും ഒരു പ്രീതികരമോ, വിദ്വെഷമോ തോന്നാത്തോരു അനുഭൂ തി

    • @annievarghese6
      @annievarghese6 4 роки тому +6

      Nadabrahmathin.sagaramneenthivanna.gadarvagayakan.Enthafeel.dassetta.

    • @sanalkumarsanalkumar4585
      @sanalkumarsanalkumar4585 3 роки тому +7

      ജാതിമതത്തിന്റെ അതിർവരമ്പുകൾ ദൈവത്തിന് ഇല്ലെന്നും എല്ലാ ദൈവങ്ങളെയും പാടി നമ്മുടെ മുന്നിൽ എത്തിക്കുകയും ചെയ്യുന്ന ഗന്ധർവ്വൻ

  • @babupk4971
    @babupk4971 2 роки тому +6

    വല്ലാത്തൊരു ഗന്ധർവ്വൻ തന്നെ നമ്മുടെ പ്രിയ ദാസ് സാർ.

  • @royvarghese7324
    @royvarghese7324 4 роки тому +32

    അങ്ങ് ഇല്ലാതെ ഞങ്ങൾക്ക് ഒരു ജീവിതമില്ല.

  • @annievarghese6
    @annievarghese6 4 роки тому +17

    Entha oru.feeldassetta.super.

  • @babeeshkaladi
    @babeeshkaladi 3 роки тому +17

    ഒരേ ഒരു ദാസേട്ടൻ 🙏

  • @MyGokuldas
    @MyGokuldas 7 років тому +19

    WOW !!!!!!!!!! WHAT A VOICE !!!!!!!!! OUR OWN DASETTAN ........

  • @k.senthilvadivel2341
    @k.senthilvadivel2341 7 років тому +29

    See this Lengendery Singer enjoys singing this songs. to Mesmerize. Great Voice of Bhava Ghayagan.

  • @jessymathew7683
    @jessymathew7683 5 років тому +16

    no one is equivalent to him. Jesudas

  • @rajanjoseph1275
    @rajanjoseph1275 5 років тому +29

    എന്റെ പൊന്നു ദാസേട്ടാ

  • @appusmrithin3709
    @appusmrithin3709 3 роки тому +8

    ഇന്ന് ഉള്ള ഫിലിംസിൽ songs കുറഞ്ഞു പോകാൻ കാരണം... ഒരു പാട്ട് ഉണ്ടേൽ അത് പകുതി വരെ ആകാൻ കാരണം...അതിലൊക്കെ ഉള്ള കാരണങ്ങൾ ആണ് തിരിച്ചു കിട്ടാത്ത പാട്ടും,അത് നിർമിച്ചവരും... കാതിൽ എത്തിച്ചവരും..ഇത് പോലെ ഉള്ള ഒരു മനുഷ്യൻ ഇനി മറ്റൊന്നില്ല സംഗീതം കൊണ്ട്.... മടുപ്പ് വരുന്നില്ല ഒരിക്കലും... 💕💕 കഴിയുന്ന അത്ര കിട്ടണേ എന്നാണ് പ്രാർത്ഥന...❤

  • @premkrishna3762
    @premkrishna3762 6 років тому +17

    God Of Music!!

  • @abdulsalampa2348
    @abdulsalampa2348 3 роки тому +9

    മനോഹരം🙏🙏🙏

  • @ledwinson
    @ledwinson 6 років тому +20

    Nammude Gandarvan......

  • @srinivasan-ue8vs
    @srinivasan-ue8vs 2 роки тому +7

    Das ettan manju bhashini great singing live on stage.

  • @prasadpk7490
    @prasadpk7490 3 роки тому +11

    ഗാനഗന്ധർവൻ

  • @prasadpk7490
    @prasadpk7490 6 років тому +16

    Athi manoharam...

  • @gokulkg7675
    @gokulkg7675 5 років тому +20

    Dasetta❤😘😍

  • @satishachari6351
    @satishachari6351 7 років тому +15

    Wow!! Amazing!!

  • @pramodevasudevan2799
    @pramodevasudevan2799 6 років тому +12

    Superb

  • @manoharraman6707
    @manoharraman6707 4 місяці тому

    Really hopeless advertisement before start of the very beautiful song of our great dasettan

  • @MrRajachitra
    @MrRajachitra 7 років тому +17

    This is really amazing.

  • @raveemahadevan
    @raveemahadevan Рік тому

    The amazing talent of this man to hold the diction and round up the alphabets. He should be the case study for every single person male or female, attempting to pronounce words, in any language, spare--Dr Balamurali krishna.

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 3 місяці тому

    ദൈവം ഓരോ മനുഷ്യർക്കും ഓരോ നിയോഗങ്ങൾ നൽകുന്നു, അത് അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയം, ദാസേട്ടൻ എന്ന അത്ഭുതം ലോകത്തിലെ കോടാനുകോടി ജനങ്ങളുടെ ഇഷ്ടമായി മാറിയതിനു പിന്നിൽ ഒരുപാട് ത്യാഗം, ദുഃഖം എന്നിവ തരണം ചെയ്തു വന്നതുകൊണ്ടാണ് ഈ മഹാ മനുഷ്യന് ദൈവത്തെയും മനുഷ്യരെയും ഒരുപോലെ ഉറക്കാനും ഉണർത്താനും കഴിയുന്നതും,മറ്റു വിഷമഘട്ടത്തിലും സന്തോഷത്തിലും ദൈവം കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ വിളിക്കുന്നതും കേൾക്കുന്നതും ആ സുന്ദര ശബ്ദമാണ്, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് ഈ ഗന്ധർവ്വന്റെ പാട്ടുകൾ ലൈവായി കേൾക്കുന്ന ഇപ്പോഴുള്ളതുപോലെ ആയിരിക്കണം ഇല്ലെങ്കിൽ ലോകത്ത് എന്തെക്കെ ഉണ്ടെങ്കിലും പ്രണവായു ഇല്ലാത്ത അവസ്ഥ ആയിരിക്കും സൂര്യൻ ഇല്ലാത്ത പകൽ പോലെ

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 7 років тому +11

    superb.........

  • @binoykuriakose4385
    @binoykuriakose4385 6 років тому +12

    awesome performance 👌👌👌👌

  • @edisonorchestra9123
    @edisonorchestra9123 7 років тому +12

    amazing sir....

  • @Mathewsjosek
    @Mathewsjosek 2 роки тому +6

    വാക്കുകൾ ക്കു അതീതം

  • @krnind5835
    @krnind5835 3 роки тому +4

    music lovers only may understand the sangathees involved in this song.

  • @suresht1192
    @suresht1192 2 роки тому +3

    Divine voice

  • @ArunKumar-ik4zq
    @ArunKumar-ik4zq 5 років тому +11

    GANAGANDHARRVVAN

  • @harikoneti6046
    @harikoneti6046 4 роки тому +9

    Legendary

  • @shajiarjun8355
    @shajiarjun8355 Рік тому +1

    only one singer in the worldwide

  • @Eternity94794
    @Eternity94794 2 роки тому +1

    My God...Great.

  • @manoharraman6707
    @manoharraman6707 4 місяці тому

    Words are not enough to praise you dasettan❤❤❤❤❤❤❤❤❤

  • @prakashveetil3448
    @prakashveetil3448 2 роки тому +3

    Dasetta❤❤❤❤❤❤❤❤❤❤❤❤❤

  • @nandakumarp9179
    @nandakumarp9179 2 роки тому +3

    📽️ SINGLE BIGGEST ICON OF IMPROVISATION 📽️[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA INDIA]]

  • @arunkrishna3561
    @arunkrishna3561 6 років тому +10

    No words beyond...

  • @ravinathan739
    @ravinathan739 2 роки тому +4

    Voice of God

  • @Sanalthirumala
    @Sanalthirumala 6 годин тому

    Das sir അങ്ങയുടെ സ്റ്റൈലിലിൽ പാടി ok... ഇതിന്റെ സ്വരങ്ങൾ ചിട്ടപ്പെടുത്തി... സംഗീതം ചെയ്ത ദേവരാജൻ master ithu കേൾക്കാത്തത്... ഭാഗ്യം...
    😢

  • @vijayamohanms416
    @vijayamohanms416 11 днів тому

    Audience remain spell bound instead of present owling

  • @eldhosevarghese7972
    @eldhosevarghese7972 6 років тому +12

    thalam pidikkatha hridayamundo....

    • @shameershashameerfowerstv4135
      @shameershashameerfowerstv4135 4 роки тому +3

      👍

    • @annievarghese6
      @annievarghese6 4 роки тому +7

      എന്തൊരുഫീലാണുദാസേട്ട അങ്ങയുടെ പാട്ടുകേട്ടാൽ താളംപിടിക്കാത്തഹൃദയമുണ്ടോ.

  • @vyshakvasudev5964
    @vyshakvasudev5964 4 роки тому +5

    ❤❤❤

  • @pradeepkunnathodi3963
    @pradeepkunnathodi3963 4 роки тому +10

    എന്താ പറയാ

  • @fredy.t.j.fredythottakath8156
    @fredy.t.j.fredythottakath8156 4 місяці тому

    Who is the lead guitrist?

  • @sk36918
    @sk36918 3 роки тому +3

    💞

  • @rinsonjose5350
    @rinsonjose5350 2 роки тому

    ഹോ.!🖤♥️

  • @sasikumarsasikumar8594
    @sasikumarsasikumar8594 3 роки тому +1

    Sorgagayagan

  • @sidharthank9185
    @sidharthank9185 14 днів тому

    ഒർജിനൽ പാട്ടാണ് നല്ലത് പുതിയ സംഗതികൾ ചേർത്ത് അതിൻറെ ഭംഗി കുറഞ്ഞു എന്നു തോന്നുന്നു

  • @franciskt4171
    @franciskt4171 Місяць тому

    Didn't fully justify the original record...😢

  • @sailendrakumar101
    @sailendrakumar101 4 роки тому +1

    Kashtam