BINU RADH
BINU RADH
  • 19
  • 1 737 425
THE GREAT K.J.YESUDAS LIVE...
THE GREAT K.J.YESUDAS LIVE...
Переглядів: 2 593

Відео

SAMKRITHA PAMAGARI....K.J.YESUDAS LIVE.
Переглядів 6 тис.4 роки тому
SAMKRITHA PAMAGARI....K.J.YESUDAS LIVE.
K.J YESUDAS & SWETHA LIVE.
Переглядів 1,3 тис.4 роки тому
UN PARVAIL ORAYIRAM....
K.J.YESUDAS LIVE.
Переглядів 33 тис.4 роки тому
ALILA KANNA NINTE MURALIKA...
K.J.YESUDAS & SWETHA LIVE.
Переглядів 24 тис.4 роки тому
THENDRAL VANTHU ENNAI THODUM...
K.J YESUDAS SINGING LIVE
Переглядів 84 тис.8 років тому
MANJUBHASHINI.....
K.J YESUDAS SINGING LIVE
Переглядів 105 тис.8 років тому
PONNAMBAL PUZHAYIRAMBIL....
K.J .YESUDAS @SOORYA FESTIVAL.
Переглядів 13 тис.8 років тому
SWAMI SANGEETHAM ALAPIKKUM...
HARIVARASANAM.K.J.YESUDAS AT SABARIMALA
Переглядів 2,3 тис.8 років тому
HARIVARASANAM VISWAMOHANAM...
K.J .YESUDAS,CHITHRA LIVE
Переглядів 111 тис.8 років тому
KALYANA THEN NILA.....
K.J.YESUDAS & ASHA BHOSLE HINDI
Переглядів 5 тис.8 років тому
FILM - AGAR (1977)
K.J.YESUDAS LIVE ONA POOVE POOVE POOVE..
Переглядів 12 тис.8 років тому
ONA POOVE POOVE OMAL POOVE...
K.J.YESUDAS SINGING PATTU PADI URAKKAM NJAN..
Переглядів 106 тис.8 років тому
PATTU PADI URAKKAM NJAN...
NAKSHATRA DEEPANGAL... K.J YESUDAS
Переглядів 654 тис.8 років тому
FILM -NIRAKUDAM ,LYRICS -BICHU THIRUMALA,MUSIC - JAYAVIJAYA
K. J .YESUDAS,CHITHRA LIVE
Переглядів 514 тис.8 років тому
K. J .YESUDAS,CHITHRA LIVE
EN NEELAKASAM THEDI... K .J .YESUDAS
Переглядів 15 тис.8 років тому
EN NEELAKASAM THEDI... K .J .YESUDAS
HEMANTHAMAY EE VEDIYIL K J YESUDAS
Переглядів 32 тис.8 років тому
HEMANTHAMAY EE VEDIYIL K J YESUDAS

КОМЕНТАРІ

  • @aluk.m527
    @aluk.m527 4 години тому

    കമലഹാസനെന്ന മഹത്തായ കലാകാരൻ പ്രേംനസീറിൻ്റെ മുൻപേ പേര് വയ്ക്കുന്ന അവസ്ഥ വന്നപ്പോൾ പർക്കും അങ്ങനെ മുറുമുറുപ്പ് ഉണ്ടായ കാലം! ശ്രീകുമാരൻ തമ്പി മാത്രമാണ് പ്രേംനസീറും കമലഹാസനും ഒരുമിച്ചുള്ള ഒരു ചിത്രം ഒരുക്കിയത് ... തിരുവോണം ? അതാണെങ്കിൽ ഒരു സൂപ്പർ ഹിറ്റ് ആയതുമില്ല .… പിന്നീടങ്ങോട്ട് കമലഹാസൻ്റെ വിജയചിത്രങ്ങളുടെ പരമ്പര തന്നെ യായിരുന്നു എഴുപതുകളിൽ ..

  • @praji9260
    @praji9260 День тому

    ഗൗരി മനോഹരി ശങ്കരാഭരണം അഭോഗി രാഗ സംഗമം ❤️❤️❤️❤️❤️

  • @sreekumarsurendranpillai2640

    അസാദ്ധ്യം

  • @gopikaranigr6111
    @gopikaranigr6111 4 дні тому

    സ്വർഗീയ ഗാനം ഒരിയ്ക്കലും മരിക്കാത്ത ഗാനം❤❤❤❤ യേശുദാസ് - very - big Saluuute

  • @mohananav6260
    @mohananav6260 4 дні тому

    Logalbutham

  • @tosureshkkr
    @tosureshkkr 6 днів тому

    ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരെ സ്വാധീനിച്ച ചെറിയ വസ്തു....! ദാസേട്ടന്റെ കണ്ഠ നാദം....!!!

  • @rahulravi8873
    @rahulravi8873 8 днів тому

  • @thevarathilramakrishnan1352
    @thevarathilramakrishnan1352 8 днів тому

    അതിഗംഭീരം. എന്നാൽ ആ ഗാനരംഗത്തിൽ പാടി അഭിനയിച്ചത് നെടുമുടി വേണു വായിരുന്നെങ്കിൽ എന്നൊന്നു സങ്കല്‌പിച്ചു നോക്കൂ!

  • @praji9260
    @praji9260 12 днів тому

    2:46 ഇവിടെമുതൽ എന്റെ പൊന്നോ 🙄🙄🙄

  • @bijubiju7422
    @bijubiju7422 12 днів тому

    സിനിമയിൽ പാടിയതിനേക്കാൾ സൂപ്പർ❤ഹോ ഹ൦മി൦ങ് ഭയകര൦

  • @kumariyer2414
    @kumariyer2414 13 днів тому

    This song I have rendered in my stage programs many times. A class one

  • @JayakrishnanJk-dz6vd
    @JayakrishnanJk-dz6vd 14 днів тому

    ദാസേട്ടാ ❤️❤️❤️❤️❤️❤️❤️❤️

  • @KanakammaSivadas-p1t
    @KanakammaSivadas-p1t 16 днів тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @KanakammaSivadas-p1t
    @KanakammaSivadas-p1t 18 днів тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁🌹🌹🌹🌹❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @homedept1762
    @homedept1762 25 днів тому

    വീഡിയോ ക്ലിയർ അല്ല എന്ന ഒരു കുഴപ്പം മാത്രം.

  • @shyjujoseph5965
    @shyjujoseph5965 27 днів тому

    യേശുദാസ് live പാടാൻ കൊള്ളില്ല എന്നു പറയുന്ന അസൂയാലു ക്കളെവിടെ?

  • @shyjujoseph5965
    @shyjujoseph5965 Місяць тому

    What an outstanding perfomance both

  • @ajeesh4620
    @ajeesh4620 Місяць тому

    മൃദംഗത്തിൽ പാലക്കാട്ട് മണി നെയ്ത ലയതാള തരംഗങ്ങൾ ❤

  • @RaheemGaanam
    @RaheemGaanam Місяць тому

    👍👍

  • @Sanalthirumala
    @Sanalthirumala Місяць тому

    Das sir അങ്ങയുടെ സ്റ്റൈലിലിൽ പാടി ok... ഇതിന്റെ സ്വരങ്ങൾ ചിട്ടപ്പെടുത്തി... സംഗീതം ചെയ്ത ദേവരാജൻ master ithu കേൾക്കാത്തത്... ഭാഗ്യം... 😢

    • @VenugopalP-kj8mt
      @VenugopalP-kj8mt 13 днів тому

      ദേവരാജന് യേശുദാസ് ആരെന്ന് നന്നായി അറിയാം

  • @jayakrishnanku7773
    @jayakrishnanku7773 Місяць тому

    Yesudas,s favourite female singer. P.suseela❤

  • @souparnikacreations3337
    @souparnikacreations3337 Місяць тому

    2024 ൽ ❤

  • @vijayamohanms416
    @vijayamohanms416 Місяць тому

    Audience remain spell bound instead of present owling

  • @prakashe.n9851
    @prakashe.n9851 Місяць тому

    2024 ൽ ഞാൻ കേൾക്കുന്നു.

  • @sidharthank9185
    @sidharthank9185 2 місяці тому

    ഒർജിനൽ പാട്ടാണ് നല്ലത് പുതിയ സംഗതികൾ ചേർത്ത് അതിൻറെ ഭംഗി കുറഞ്ഞു എന്നു തോന്നുന്നു

  • @manojavpillai
    @manojavpillai 2 місяці тому

    ❤❤❤

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 місяці тому

    Great

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 місяці тому

    🥰❤👶🏼

  • @sajinm5099
    @sajinm5099 2 місяці тому

  • @minukarunakaran7894
    @minukarunakaran7894 2 місяці тому

    🕉️🔱❤️🙏

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 2 місяці тому

    ആ പാട്ടിന്റെ പതിവ് ശൈലിയിൽ നിന്നും മാറ്റി പിടിച്ച ഈണം 🥰🥰🥰🥰🥰🥰🥰🥰🥰

  • @ajithninan7789
    @ajithninan7789 2 місяці тому

    Super 👌 👍 😍 😊

  • @kutteerihouse8355
    @kutteerihouse8355 3 місяці тому

    24 ൽ ഞാൻ കേൾക്കുന്നു

  • @jayakrishnans5439
    @jayakrishnans5439 3 місяці тому

    2024

  • @sujithb809
    @sujithb809 3 місяці тому

    Lyrics enthinu.. aa sound matram pore.. ❤

  • @franciskt4171
    @franciskt4171 3 місяці тому

    Didn't fully justify the original record...😢

  • @ahmadhossain6456
    @ahmadhossain6456 3 місяці тому

    I don't understand I'm from Bangladesh..but it's filling really love

  • @sairaali8599
    @sairaali8599 3 місяці тому

  • @sreejeshal5033
    @sreejeshal5033 3 місяці тому

    ദാസേട്ടൻ ചിത്ര ചേച്ചി 🩷❤️

  • @Ashoken3746
    @Ashoken3746 3 місяці тому

    എന്റെ ദാസേട്ടാ

  • @haindaveeyam8020
    @haindaveeyam8020 4 місяці тому

    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @panammannan832
    @panammannan832 4 місяці тому

    ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന ഭഗവാൻ അരുളിച്ചു ആശീർവദിച്ചു വിട്ട രണ്ടു സഹോദരന്മാരും ഒരു ദൈവ ഗായകൻ്റെ ശബ്ദ മാധുര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഗാനം ആസ്വദിക്കാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു വേണം! സ്വർഗം കണ്ടു്

  • @chanthucr7270
    @chanthucr7270 4 місяці тому

    ❤legendary voice from god ,,,"""ഗന്ധർവ്വ ഗായകൻ +ഗായിക)

  • @mughiljayaramancudddalore2619
    @mughiljayaramancudddalore2619 4 місяці тому

    Jesu Anna and chithra chechi are Father and daughter, Jesu wishing every day chithra akka super cannot explain in words

  • @PJanardhanan
    @PJanardhanan 4 місяці тому

    Asadhyamaya Varikal....!Bichu Thirumalakku Mathram Sadhyamakunna Rajana Sidhi.Oru Ganathil Athathu Meghalayile Sreshta Prathibhakale Ethra Bhangiyayitanu Inakki Cherthirikkunnathu....!Athanu Sakshal Kavithwam.Sangeethamo...? Vilobhaneeyam.....! Kurachu Pattukale Cheythittullu Enkilum...Ellam...Swarna Gopurangal....! Jaya Vijayanmarude Ormakalkumunnil Kodi Pranam..... Mathravumalla Ee Rangathu Abhinayichirikkunnathu Nokkoo...Sakshal 'Gana Gandharvan'...!Anadha Labdhiku Iniyendhu Venam....! Ganathilioode Ormakulude Vala Kilukkam Kelpichathinu Orupadu Nandi.......🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 5 місяців тому

    ദൈവം ഓരോ മനുഷ്യർക്കും ഓരോ നിയോഗങ്ങൾ നൽകുന്നു, അത് അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയം, ദാസേട്ടൻ എന്ന അത്ഭുതം ലോകത്തിലെ കോടാനുകോടി ജനങ്ങളുടെ ഇഷ്ടമായി മാറിയതിനു പിന്നിൽ ഒരുപാട് ത്യാഗം, ദുഃഖം എന്നിവ തരണം ചെയ്തു വന്നതുകൊണ്ടാണ് ഈ മഹാ മനുഷ്യന് ദൈവത്തെയും മനുഷ്യരെയും ഒരുപോലെ ഉറക്കാനും ഉണർത്താനും കഴിയുന്നതും,മറ്റു വിഷമഘട്ടത്തിലും സന്തോഷത്തിലും ദൈവം കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ വിളിക്കുന്നതും കേൾക്കുന്നതും ആ സുന്ദര ശബ്ദമാണ്, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് ഈ ഗന്ധർവ്വന്റെ പാട്ടുകൾ ലൈവായി കേൾക്കുന്ന ഇപ്പോഴുള്ളതുപോലെ ആയിരിക്കണം ഇല്ലെങ്കിൽ ലോകത്ത് എന്തെക്കെ ഉണ്ടെങ്കിലും പ്രണവായു ഇല്ലാത്ത അവസ്ഥ ആയിരിക്കും സൂര്യൻ ഇല്ലാത്ത പകൽ പോലെ

  • @anilyakoob1301
    @anilyakoob1301 5 місяців тому

    അഭിനയ०പൊലേയല ,,ഏത് age പാടാൻ പററതില ദാസേടൻ പാടുനെൻകിൽ ,,ദാസേടൻറ് ജൻമ० ഉഴിഞ് വെചിരികുനു സ०ഗീതതിന് വേൺഡി ,,,പിനേ ദൈവതിൻറ അനുഗൃഹ०

  • @Sargam001
    @Sargam001 5 місяців тому

    ആഹാ ആ humming മതി ദാസേട്ടൻ ആരാണ് എന്ന് മനസിലാക്കാൻ ♥️♥️♥️

  • @vishnuvasudevan8549
    @vishnuvasudevan8549 5 місяців тому

    Oooooo oru reksha ella😮😮😮😮

  • @sivajits9267
    @sivajits9267 5 місяців тому

    ജയ, വിജയ.. ഇവർ എവിടെ മരിച്ചു... വെറുതെ... മരണം ഇല്ലാത്ത... സഹോദരങ്ങൾ. രണ്ടു നക്ഷത്രങ്ങൾ ആയി.. ശബരി മലയിൽ.. സ്വാമിയുടെ.. അടുത്ത്.. ഉണ്ടാകും.. അനുഗ്രഹിക്കപെട്ടവർ... 💞💞💞🌹🌹🌹