ഈ മഹാ പ്രതിഭ ജീവിക്കുന്ന കാല ഘട്ട ത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു പുണ്യം. പ്രിയപ്പെട്ട ദാസേട്ടാ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈ ജന്മദിനത്തിൽ. ❤️🙏
ഈ ഗാനം ഇങ്ങനെ പരസ്യമായി പാടാൻ തയ്യാറായത് വഴി ശ്രീ യേശുദാസ്, സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും, തന്റെ സത്യം തുറന്നു കാട്ടുകയാണ് യഥാർത്ഥത്തിൽ അവിടെ ചെയ്തത്. ഇത് മറ്റു ഗായകർക്ക് ഒരു മാതൃക കൂടി ആണ് . കാലത്തിന്റെ ശക്തികളെ തടുക്കാൻ ആർക്കും കഴിയില്ല .എന്നാൽ ജീവിതത്തിൽ മൊത്തത്തിൽ കാലം ഗുണം തന്നെ നല്കും എന്നത് അശ്വാസകരവുമാണ് !
യേശുദാസ് ഗാനമേളകളിൽ അത്ര ശോഭിക്കുന്നില്ല .പക്ഷേ കച്ചേരികളിലും സ്റ്റുഡിയോകളിലും അദ്വിതീയനുമാണ് .. കാരണമെന്താണ് ? എന്നാൽ sp ബാലസുബ്രഹ്മണ്യൻ ,സ്റ്റുഡിയോയിലെന്ന പോലെ ഗാനമേളകളിലും പെർഫോം ചെയ്യുന്നു .
@@georgejacob6184 ചോദ്യം ഇപ്പോഴാണ് കാണുന്നത്. കാരണം ഇതെല്ലൊമാണ്. 1. സ്റ്റേജിൽ പല പാട്ടുകൾ പാടണമെങ്കിൽ ഒരു പാട്ടിന്റെ വരുമാനം സ്റ്റുഡിയോയെ അപേക്ഷിച്ച് തുലോം കുറഞ്ഞ് പോകും . അതിനാൽ തന്നെ ആത്മാർത്ഥയും കുറയും . അദ്ദേഹത്തിന്റെ ജീവിതപ്രവൃത്തി പാട്ട് ആണ് . 2. കൂടാതെ ഗാനമേളകളിൽ പല പാട്ടുകൾ പാടണമെങ്കിൽ , സ്റ്റുഡിയോയിൽ ഒരു പാട്ട് പാടാനുള്ള അധ്വാനം മുഴുവൻ ഗാനമേളയിലെ ഒരു പാട്ടിന് നല്കാൻ സാധിക്കില്ല. അതിനാൽ ഊർജ്ജസംരക്ഷണം അനിവാര്യമാണ്. പ്രായമാകുന്തോറും പ്രത്യേകിച്ചും. 3. ഗാനമേളകളിൽ പാട്ട് പാടുന്നത് കാണാൻ ജനങ്ങൾക്ക് രസമുള്ളത് ആയിരിക്കണം . അതിനായ് റിക്കാർഡിങ്ങ് സ്റ്റുഡിയോയിലെ പ്രവർത്തികൾക്കെതിരായ് , അംഗവിക്ഷേപങ്ങൾ സുന്ദരമായ് ചലിപ്പിക്കേണ്ടിയും ,താളമിടുന്നത് പ്രകടിപ്പിക്കാതിരിക്കാനും നോക്കേണ്ടി ഇരിക്കുന്നു .എന്നാൽ ഈ വക കാര്യങ്ങൾ സ്റ്റുഡിയോയിൽ ചെയ്താൽ അത് പാട്ടിന്റെ അന്തഃസാരത്തെ തന്നെ ബാധിക്കുകയും ചെയ്യും . 3. തത്സമയത്ത് പാടുന്നതും ,( ചിലർ ചെയ്യുന്നത് പോലെ ചുണ്ട് അനക്കി റിക്കാർഡ് ചെയ്ത പാട്ട് ഇടുന്ന രീതി അല്ലേങ്കിൽ ) , സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത പാട്ടുമായി , നാടകവും സിനിമയും പോലുള്ള വ്യത്യാസമാണ് ഉള്ളത്. കൂടാതെ ആധുനികമായ സ്റ്റുഡിയോകളിൽ ശബ്ദ വർണ്ണ മനോഹാരിതയ്ക്കായുളള പ്രത്യേക സംവിധാനങ്ങളും, ശ്രുതി പിഴതിരുത്തലിനും, ശ്രുതിയും, താളവും മാറ്റുന്നതിനും അപശബ്ദങ്ങളെ മാറ്റാനും , പിന്നീട് ശബ്ദങ്ങളെ ഉൾകൊള്ളിക്കാനും ഒക്കെ വളരെ എളുപ്പമായ് സാധിക്കും . 4 കൂടാതെ തൊഴിൽപരമായ പാട്ടുകൾ പാടുമ്പോൾ 'Punching in' എന്ന റിക്കാർഡിങ്ങ് പ്രക്രിയ വഴി പാട്ടുകൾ പല പ്രാവശ്യം പല ട്രാക്കുകളിൽ എടുത്ത് , ഒരോന്നിലേയും ഏറ്റവും നല്ല സംഗീതാവിഷ്‌ക്കരണം, അത് ഒരു വാക്ക് ആണെങ്കിൽ കൂടി എടുത്ത്, അതെല്ലാം കൂടി കൂട്ടിച്ചേർക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് . അപ്പോൾ നമ്മൾ കേൾക്കുന്ന റിക്കാർഡ് ചെയ്ത പാട്ടുകളിലെ ഒരോ വാക്കും ചിലപ്പോൾ പല സമയത്ത് പാടിയ, അല്ലേങ്കിൽ കൃത്രിമമായ് മാറ്റിയ , ഏറ്റവും സുന്ദരമായ വാക്കുകളായിരിക്കും ! പരേതനായ S. P B യുടെ കാര്യവും ഏറെക്കുറെ മുകളിൽ പറഞ്ഞ പ്രകാരമാണ് . സംശയമുണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ അദ്ദേഹത്തിന്റെ ഒരു തത്സമയ ഗാനം കാണുക. ua-cam.com/video/gkSJzWmEy9Q/v-deo.html ua-cam.com/video/Hlev4IDP_9s/v-deo.html
@@georgejacob6184 യേശുദാസ് ആയ കാലത്ത് സ്റ്റേജിലും shobhichirunnu... 1979 jafnna concert കേട്ടു നോക്കു.. 2000 ശേഷം ആണ് പുള്ളിയുടെ സ്റ്റേജ് മോശം ആയത്.. പലപ്പോഴും പുള്ളി പ്രാക്ടീസ് ഇല്ലാതെ ട്യൂൺ മാറ്റി ഒക്കെ പാടും.. അത് കൊണ്ട് സംഭവിക്കുന്നത് ആണ്... പ്രാക്ടീസ് ചെയ്യതാൽ കിടു ആണ് ലൈവ്.. മഞ്ഞ കിളിയുടെ moolipaatunte, സ്വര രാഗ ഗംഗ പ്രവഹമേ ഒക്കെ കേട്ടു നോക്കു..(after 2000s).. അല്ലെങ്കിൽ ഇളരാജ concerts.. ഇതിൽ ഒക്കെ നന്നയി പ്രാക്ടീസ് ചെയർ ഉണ്ട്
പൂച്ച എങ്ങനെ ചാടിയാലും നാലു കാലിൽ വന്നു വീഴും എന്ന് പറയുന്ന പോലെ ദാസേട്ടൻ ഏത് രീതിയിൽ പാടിയാലും അദ്ദേഹത്തിന്റെ ശബ്ദ സൗഭാമാര്യം എല്ലാ കുറവുകളും നികത്തി സംഗീതതിന് ഉപരിയായി സഞ്ചരിക്കും
സ്വന്തം ഗാനങ്ങളോട് എക്കാലത്തും നീതി പുലർത്തി പാടിയിട്ടുള്ള SPB എന്ന പ്രതിഭാശാലിയെ മാതൃകയാക്കണം ഗന്ധർവാ . അനാവശ്യമായ improvisation കൊണ്ട് താങ്കൾ ഗാനങ്ങളെ സ്റ്റേജിൽ വികൃതമാക്കുന്നു
🎶🎥🎶[[ Steriophonic || Use your ear phones 🎧🎧]]Even after 74 years of Independence || we are ||dependent children || to big league Nations and their appropriations || to receive the residue or the remains || of their life time mistakes🎶🎥🎶[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]
ഈ മഹാ പ്രതിഭ ജീവിക്കുന്ന കാല ഘട്ട ത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു പുണ്യം. പ്രിയപ്പെട്ട ദാസേട്ടാ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈ ജന്മദിനത്തിൽ. ❤️🙏
കാലമേ ഇനിയെത്ര വസന്തങ്ങളും ജന്മങ്ങളും കഴിഞ്ഞാലും ഈ സൗരഭ്യവും സൗന്ദര്യവും അങ്ങേയ്ക്ക് മാത്രം
ഈ ഗാനം ഇങ്ങനെ പരസ്യമായി പാടാൻ തയ്യാറായത് വഴി ശ്രീ യേശുദാസ്, സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും, തന്റെ സത്യം തുറന്നു കാട്ടുകയാണ് യഥാർത്ഥത്തിൽ അവിടെ ചെയ്തത്. ഇത് മറ്റു ഗായകർക്ക് ഒരു മാതൃക കൂടി ആണ് .
കാലത്തിന്റെ ശക്തികളെ തടുക്കാൻ ആർക്കും കഴിയില്ല .എന്നാൽ ജീവിതത്തിൽ മൊത്തത്തിൽ കാലം ഗുണം തന്നെ നല്കും എന്നത് അശ്വാസകരവുമാണ് !
യേശുദാസ് ഗാനമേളകളിൽ അത്ര ശോഭിക്കുന്നില്ല .പക്ഷേ കച്ചേരികളിലും സ്റ്റുഡിയോകളിലും അദ്വിതീയനുമാണ് .. കാരണമെന്താണ് ? എന്നാൽ sp ബാലസുബ്രഹ്മണ്യൻ ,സ്റ്റുഡിയോയിലെന്ന പോലെ ഗാനമേളകളിലും പെർഫോം ചെയ്യുന്നു .
@@georgejacob6184
ചോദ്യം ഇപ്പോഴാണ് കാണുന്നത്.
കാരണം ഇതെല്ലൊമാണ്.
1. സ്റ്റേജിൽ പല പാട്ടുകൾ പാടണമെങ്കിൽ ഒരു പാട്ടിന്റെ വരുമാനം സ്റ്റുഡിയോയെ അപേക്ഷിച്ച് തുലോം കുറഞ്ഞ് പോകും . അതിനാൽ തന്നെ ആത്മാർത്ഥയും കുറയും . അദ്ദേഹത്തിന്റെ ജീവിതപ്രവൃത്തി പാട്ട് ആണ് .
2. കൂടാതെ ഗാനമേളകളിൽ പല പാട്ടുകൾ പാടണമെങ്കിൽ , സ്റ്റുഡിയോയിൽ ഒരു പാട്ട് പാടാനുള്ള അധ്വാനം മുഴുവൻ ഗാനമേളയിലെ ഒരു പാട്ടിന് നല്കാൻ സാധിക്കില്ല. അതിനാൽ ഊർജ്ജസംരക്ഷണം അനിവാര്യമാണ്. പ്രായമാകുന്തോറും പ്രത്യേകിച്ചും.
3. ഗാനമേളകളിൽ പാട്ട് പാടുന്നത് കാണാൻ ജനങ്ങൾക്ക് രസമുള്ളത് ആയിരിക്കണം .
അതിനായ് റിക്കാർഡിങ്ങ് സ്റ്റുഡിയോയിലെ പ്രവർത്തികൾക്കെതിരായ് , അംഗവിക്ഷേപങ്ങൾ സുന്ദരമായ് ചലിപ്പിക്കേണ്ടിയും ,താളമിടുന്നത് പ്രകടിപ്പിക്കാതിരിക്കാനും നോക്കേണ്ടി ഇരിക്കുന്നു .എന്നാൽ ഈ വക കാര്യങ്ങൾ സ്റ്റുഡിയോയിൽ ചെയ്താൽ അത് പാട്ടിന്റെ അന്തഃസാരത്തെ തന്നെ ബാധിക്കുകയും ചെയ്യും .
3. തത്സമയത്ത് പാടുന്നതും ,( ചിലർ ചെയ്യുന്നത് പോലെ ചുണ്ട് അനക്കി റിക്കാർഡ് ചെയ്ത പാട്ട് ഇടുന്ന രീതി അല്ലേങ്കിൽ ) , സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്ത പാട്ടുമായി , നാടകവും സിനിമയും പോലുള്ള വ്യത്യാസമാണ് ഉള്ളത്. കൂടാതെ
ആധുനികമായ സ്റ്റുഡിയോകളിൽ
ശബ്ദ വർണ്ണ മനോഹാരിതയ്ക്കായുളള
പ്രത്യേക സംവിധാനങ്ങളും, ശ്രുതി
പിഴതിരുത്തലിനും, ശ്രുതിയും, താളവും മാറ്റുന്നതിനും അപശബ്ദങ്ങളെ മാറ്റാനും , പിന്നീട് ശബ്ദങ്ങളെ ഉൾകൊള്ളിക്കാനും ഒക്കെ വളരെ എളുപ്പമായ് സാധിക്കും .
4 കൂടാതെ തൊഴിൽപരമായ പാട്ടുകൾ പാടുമ്പോൾ 'Punching in' എന്ന റിക്കാർഡിങ്ങ് പ്രക്രിയ വഴി പാട്ടുകൾ പല പ്രാവശ്യം പല ട്രാക്കുകളിൽ എടുത്ത് , ഒരോന്നിലേയും ഏറ്റവും നല്ല
സംഗീതാവിഷ്‌ക്കരണം, അത് ഒരു വാക്ക് ആണെങ്കിൽ കൂടി എടുത്ത്,
അതെല്ലാം കൂടി കൂട്ടിച്ചേർക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് .
അപ്പോൾ നമ്മൾ കേൾക്കുന്ന റിക്കാർഡ് ചെയ്ത പാട്ടുകളിലെ ഒരോ വാക്കും ചിലപ്പോൾ പല സമയത്ത് പാടിയ, അല്ലേങ്കിൽ കൃത്രിമമായ് മാറ്റിയ , ഏറ്റവും സുന്ദരമായ വാക്കുകളായിരിക്കും !
പരേതനായ S. P B യുടെ കാര്യവും ഏറെക്കുറെ മുകളിൽ പറഞ്ഞ പ്രകാരമാണ് . സംശയമുണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ അദ്ദേഹത്തിന്റെ ഒരു
തത്സമയ ഗാനം കാണുക.
ua-cam.com/video/gkSJzWmEy9Q/v-deo.html
ua-cam.com/video/Hlev4IDP_9s/v-deo.html
@@georgejacob6184 യേശുദാസ് ആയ കാലത്ത് സ്റ്റേജിലും shobhichirunnu... 1979 jafnna concert കേട്ടു നോക്കു..
2000 ശേഷം ആണ് പുള്ളിയുടെ സ്റ്റേജ് മോശം ആയത്.. പലപ്പോഴും പുള്ളി പ്രാക്ടീസ് ഇല്ലാതെ ട്യൂൺ മാറ്റി ഒക്കെ പാടും.. അത് കൊണ്ട് സംഭവിക്കുന്നത് ആണ്...
പ്രാക്ടീസ് ചെയ്യതാൽ കിടു ആണ് ലൈവ്..
മഞ്ഞ കിളിയുടെ moolipaatunte, സ്വര രാഗ ഗംഗ പ്രവഹമേ ഒക്കെ കേട്ടു നോക്കു..(after 2000s).. അല്ലെങ്കിൽ ഇളരാജ concerts.. ഇതിൽ ഒക്കെ നന്നയി പ്രാക്ടീസ് ചെയർ ഉണ്ട്
60000 paattukal paadiya aalkku oro pattileyum details oorkkan prayaasamaanu
Athanu sathyam ...@@vkrajanmkk
ദാസേട്ടാ അതിമനോഹരം...
Only he can sing.No one else.
പൂച്ച എങ്ങനെ ചാടിയാലും നാലു കാലിൽ വന്നു വീഴും എന്ന് പറയുന്ന പോലെ ദാസേട്ടൻ ഏത് രീതിയിൽ പാടിയാലും അദ്ദേഹത്തിന്റെ ശബ്ദ സൗഭാമാര്യം എല്ലാ കുറവുകളും നികത്തി സംഗീതതിന് ഉപരിയായി സഞ്ചരിക്കും
ശരിയാണ്. യുഗങ്ങൾ തന്നെ കഴിഞ്ഞാലും ഈ ശബ്ദസൗന്ദര്യം പ്രിയപെട്ട ദാസേട്ടനു മാത്രം🙏🏻🌹🙏🏻
എന്താ റേഞ്ച്
മനഃപൂർവം എന്ത് വികലമായിട്ടാണ് പാടുന്നത്
ഇങ്ങനെയെങ്കിലും പാടാൻ നമ്മളിൽ എത്ര പേർക്ക് പറ്റും
വേണ്ടായിരിന്നു.. നിങ്ങൾ തന്നെ കൊല്ലണ്ടായിരിന്നു
Dasettaaaaaa
Beautiful 💞
ഈ ഗന്ധർവ നാദം ഞങ്ങൾക്ക് മാത്രം 💚💚💚
Sangeethathinte Eeswaran
Great... Das sir... A different exp♥️♥️♥️♥️♥️♥️
INI ethra janmagal kazijalum...ee swaramadhuryam..dassattanu mathram.
Yesudas original trackil ninnu maari paadumbozhaanu Devarajan mastarude mahathuam kooduthal manassilaavunnathu. Goruve angeku oraayiram.pranaamam
ഗാനഗന്ധർവൻ
Kaalangaliloode Ganaswadakaraya Asankhyam Thalamurakale Thante Athulya SwaraMadhuriKondum ,Bhavangal Kondum Panthadiya GanaGandharvanu Pranamam.
Dasseettante Paadunna Shyliyum Shandhavum. Adhehathinu Maathramullathanu. Varikalkkulla Ardham Ulkkondu Pasdunna Ore. Alu Dassettan Maathramanu. Hindiyil Mohd Rafi Sahabum. Dhaivam Anugrahichu Kodutha Shandham.
🙏🙏🙏🙏🙏🙏
Nice
സ്വന്തം ഗാനങ്ങളോട് എക്കാലത്തും നീതി പുലർത്തി പാടിയിട്ടുള്ള SPB എന്ന പ്രതിഭാശാലിയെ മാതൃകയാക്കണം ഗന്ധർവാ . അനാവശ്യമായ improvisation കൊണ്ട് താങ്കൾ ഗാനങ്ങളെ സ്റ്റേജിൽ വികൃതമാക്കുന്നു
Spb ithonnum cheyyolle setta
God
കാ >> ...ലമേ
!!!!
❤❤❤
🎶🎥🎶[[ Steriophonic || Use your ear phones 🎧🎧]]Even after 74 years of Independence || we are ||dependent children || to big league Nations and their appropriations || to receive the residue or the remains || of their life time mistakes🎶🎥🎶[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]
🌹🌹🌹🌹🌹🙏
🎶🎥🎶[[ Steriophonic Sound || Use your ear phones 🎧🎧]]🎶🎥🎶[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]
Lot of mistakes from the original sorry to say this...he is a gaanagandharvan but not a sincere singer, especially live singing....
പോര!
Orginal scale il alla ❤
Very worst than original. It's better you don't attempt this song in front of legendary audiences. I personally hats off you for the original song.
Od thayoli🐖
🙏🙏🙏🙏