Gandharvanoppam

Поділитися
Вставка
  • Опубліковано 13 січ 2022

КОМЕНТАРІ • 42

  • @sreeharis915
    @sreeharis915 9 місяців тому +5

    പരബ്രഹ്മം ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് പാടിയ ഒരേ ഒരു ഗായകൻ.... ശരിയ്ക്കും തത് ത്വം അസി 🙏🙏🙏🙏

  • @baijugd3699
    @baijugd3699 9 місяців тому +7

    🙏🙏🙏🙏🙏❤️❤️❤️❤️
    ഗാന ഗാന്ധർവ്വൻ ഒരാൾ മാത്രം ഭാരതത്തിനു
    അതു പഅട്ടിലായാലും kachari ൽ ആയാലും 1998 മുതൽ നോക്കിയാൽ 2023 വരെ ഒരേ ശബ്ദം തന്നെ. Good ക്ലാരിറ്റി.36 ഭാഷയിൽ പാടിയ ലതമഞ്ജീഷ്ക്കർ. പക്ഷെ അവർക്കു കർണാട്ടിക് സംഗീതം ഒന്നും അറിയില്ല. Kachari.. ക്ലാസിക്കൽ മ്യൂസിക് അറിയില്ല. എല്ലാം തികഞ്ഞവർ ❤️❤️Dr. K. J.യേശുദാസ് മാത്രം.
    32 ഭാഷകൾ പാടിയ. ഗാന്ധർവ്വൻ 🌹🌹🌹🌹

  • @unnimachu7408
    @unnimachu7408 9 місяців тому +5

    അതാണ്‌ നമ്മുടെ ദാസേട്ടൻ 🙏❤

  • @sugeshkumar4377
    @sugeshkumar4377 9 місяців тому +4

    ദാസേട്ടൻ നമ്മുടെ ദാസേട്ടൻ.❤❤❤

  • @kamalahasang2840
    @kamalahasang2840 9 місяців тому +5

    ആകൂടെ ഇരിക്കാൻ കിട്ടിയ മഹാഭാഗ്യം ❤❤❤❤❤❤❤❤❤❤

  • @karpuswamiv7579
    @karpuswamiv7579 10 місяців тому +11

    Saraswati putran aanu das etan🙏
    💐💐💐💐💐💐💐💐💐💐💐💐

  • @arunkillimangalam4964
    @arunkillimangalam4964 10 місяців тому +10

    ദാസേട്ടാ ♥️♥️♥️♥️♥️

  • @NitheeshRaj-kq3os
    @NitheeshRaj-kq3os 9 місяців тому +5

    ഈ സംഗീത മഹാത്മാവിന്റെ മുമ്പിൽ അറിയാതെ ശിരസ് നമിച്ചു പോകുന്നു

  • @rajagopal7019
    @rajagopal7019 10 місяців тому +9

    എന്തൊരു ഫീലിങ് ദാസേട്ടാ

  • @midhulamv-im6pn
    @midhulamv-im6pn 10 місяців тому +11

    Dasettaaaaaaaaa💖💖💖💖💖💖💖

  • @babeeshlal2981
    @babeeshlal2981 10 місяців тому +8

    Dasetta❤❤❤❤❤❤

  • @ramachandrankandathody1992
    @ramachandrankandathody1992 10 місяців тому +8

    Love you daasetta

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 8 місяців тому +1

    ഇന്ന് ഒന്നോ പത്തോ പാട്ട് പാടിയാൽ ജഡ്ജസ് ആകുന്ന കാലത്ത്, ഈ യുഗ പുരുഷൻ സംഗീതത്തിന് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു കച്ചേരിയും സിനിമ ഗാനങ്ങളും പാടി ഗന്ധർവ്വൻ ആയപ്പോൾ ആ ഗന്ധർവ്വനേക്കാൾ നന്നായി പാടുന്നു ഇന്ന് ചില മണ്ടന്മാർക്ക് തോന്നുകയും, ഈ ഗന്ധർവ്വൻ പാടിയ പാട്ടുകൾ സ്റ്റേജിലും പല പല സ്റ്റാർ സിംഗർ എന്ന സ്ഥലങ്ങളിലും പാടിയിട്ട് ദാസേട്ടനേക്കാൾ പാടി എന്ന് പാട്ടിനെകുറിച്ച് ഒന്നും അറിയാത്തവർ പറയുന്ന കേട്ട് ചിലർ അഹങ്കാരത്തിന്റെ കൊടുമുടിയിൽ കയറി ദാസേട്ടൻ ഉള്ളതുകൊണ്ട് ഞങ്ങൾക്ക് പാട്ടുകൾ കിട്ടുന്നില്ല എന്ന് പറഞ്ഞ അസൂയയുടെ മൊത്ത ഏജൻസികൾ അറിയുക ഇതാണ് ആ ഗന്ധർവ്വൻ

  • @shodjishbp3570
    @shodjishbp3570 9 місяців тому +7

    Guru Saranam 🙏

  • @harishpanicker722
    @harishpanicker722 10 місяців тому +8

    Legend ❤🙏🙏

  • @dijoycalicut9410
    @dijoycalicut9410 9 місяців тому +3

    ദാസേട്ടൻ മുത്താണ് ❤

  • @somanma4713
    @somanma4713 10 місяців тому +13

    പ്രിയ ദാസേട്ടൻ ❤️❤️❤️❤️

  • @shankumar3115
    @shankumar3115 2 роки тому +8

    Great support

  • @rajanv3380
    @rajanv3380 6 днів тому

    ദാസേട്ടൻ ഒരു അത്ഭുതം തന്നെയാണ്

  • @vijayakumarkm4640
    @vijayakumarkm4640 10 днів тому

    Kalakkada yesudas

  • @SrinivasanR-ys5xm
    @SrinivasanR-ys5xm 2 місяці тому +1

    Das ettan tells correct music and god is one i have got das etta blessings so i try to sing only god should improve my singing and make god and people pleased by my singing.

  • @minis6629
    @minis6629 10 місяців тому +4

    🙏🙏🙏🙏🙏

  • @lovemusic8355
    @lovemusic8355 9 місяців тому +2

    🙏🙏🙏

  • @minisebastian5529
    @minisebastian5529 10 місяців тому +23

    ഒരേ ഒരു ദാസേട്ടൻ 😘

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 9 місяців тому +1

    🙏❤

  • @rajanv3380
    @rajanv3380 6 днів тому

    ദാസേട്ടനെ കേരള മല്ല ലോകം തന്നെ നമസ്ക്കരിച്ചു പോകും

  • @darkangel6155
    @darkangel6155 9 місяців тому

    Music il njan valya legend aanu athu kondu thanne onnum manasilaayilllla😂😂😂😂😂

  • @rejiabraham8777
    @rejiabraham8777 9 місяців тому

    എവ്വരി ബോധ... ന അ അ ആ അവി ഇ ഇനീ

  • @sree22bhadran94
    @sree22bhadran94 9 місяців тому +1

    Nammal Bhaarathiyar (We Are Indians) Yesudas
    ithile Paattukal Undo

  • @abu5735
    @abu5735 10 місяців тому +3

    സ്വരം നന്നായി എന്നതുകൊണ്ട് കാര്യമില്ല സ്വഭാവം നന്നാവണം..... അത് ദാസപ്പനില്ലാ

    • @manojkp989
      @manojkp989 10 місяців тому +1

      വല്യ കഷ്ടായിപ്പോയല്ലോ

    • @alchemymusics2772
      @alchemymusics2772 9 місяців тому +2

      അല്പം മുൻകോപം ഉണ്ട് എന്നല്ലേ ഉള്ളു...!!!
      അല്ലാതെ ആരെയും തെറിയൊന്നും വിളിച്ചു നടക്കുന്നില്ലല്ലോ...!!!

    • @josephdevasia6573
      @josephdevasia6573 9 місяців тому +4

      എല്ലാം തികഞ്ഞവർ ആരാണ്?

    • @annievarghese6
      @annievarghese6 9 місяців тому +1

      എന്തേ അബു തൻ്റെ വീട്ടിലെ സ്ത്രീ കളെ കയറിപിടിച്ചോ അതോ കൊലപാതകം കഞ്ചാവ് മയക്കുമരുന്ന് ബലാത്സംഗം ഇതിലേതാണു യേശുദാസ് ചെയ്തതു എടോ വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവർജനങളുടെ നികുതിപണം കൊള്ളയടിക്കുന്നു സഹകരണബാങ്കുകളിൽ ജനങ്ങൾ നിക്ഷേപിച്ചപണം കട്ടുമുടിച്ചു ബന്ധപ്പെട്ട വർക്കു ം ബിനാമികൾക്കും കൊടുക്കുന്നു യേശുദാസ് തൻ്റെയോ ഈഭാരതത്തിൽ ആരുടെയും പണം അപഹരിച്ചിട്ടില്ല സംഗീതത്തെമാത്ര ധ്യാനിച്ചു ജീവിക്കുന്ന ഒരു മഹത്വം മുള്ള വ്യക്തിയാണു ദാസേട്ടൻ അസൂയകൊണ്ടു ഗോസിപ്പുകൾ വിശ്യസിച്ചു താങ്കളെപ്പോലെ പൊട്ടകിണറ്റിലെ തവളകൾ എന്തുപറഞ്ഞാലും അദ്ദേഹം അതൊന്നും അറിയുന്നുമില്ല അദ്ദേഹത്തിനു ഒരു കോപ്പുമില്ല പോടേയേ പോയി ധൈര്യം ഉണ്ടെങ്കിൽ രാഷ്ട്രീയ കാരെ തെറിവിളിക്കു ഇങ്ങോട്ട് വേണ്ട

    • @salahudeenchalu9597
      @salahudeenchalu9597 9 місяців тому

      നല്ല തങ്കപ്പെട്ട സ്വഭാവ ഗുണമുള്ള ഏതു മനുഷ്യന് തലമുറകളെ ഇങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും.. 🤔. എത്ര തങ്കപ്പെട്ട തങ്കച്ചനായാലും ശെരി കുറ്റം പറയാൻ കുടുംബത്തിൽ പോലും കേറെ പേരുണ്ടാകും.
      ഗാന്ധിയെ പോലും വെടി വെച്ചു കൊന്നില്ലേ?

  • @ashins8449
    @ashins8449 10 місяців тому +1

    🙏🙏🙏