സിനിമയിൽ വിളിച്ചു പോയില്ല. കാരണം ഇത് | singer like yesudas

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 378

  • @tkjacobthayil1
    @tkjacobthayil1 2 місяці тому +68

    യേശുദാസിന്റെ ശബ്ദമാണെന്ന് പറയുന്നവർ ചെവി ഒന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്

  • @MunnaQatar-s7i
    @MunnaQatar-s7i 18 днів тому +6

    ദാസേട്ടനെ അനുകരിക്കാൻ ഒരാൾക്കും പറ്റില്ല.. അതൊരു ജന്മമാണ്,.അരണാവോ ഇത് പറഞ്ഞത്..അനുകരിക്കാതെ പാടു സ്വന്തം ഷൈലിയിൽ.. ദാസേട്ടന് പകരം ഈശ്വരൻ മാത്രം 🌹🌹🌹🌹❤️❤️❤️❤️

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 місяці тому +102

    ഞാനും കഴിഞ്ഞ 30 വര്‍ഷത്തോളമായി ഗാനമേള പാടി ജീവിക്കുന്ന ഒരു കലാകാരനാണ്.....സ്വന്തം ശബ്ദത്തില്‍ പാടുമ്പോഴാണ് നമ്മള്‍ നല്ലൊരു ഗായകനാവുന്നത്....ആരെങ്കിലും ഒരു വിധം നന്നായി പാടിയാല്‍ അവരെ ദാസേട്ടനുമായി താരതമ്യം ചെയ്യാന്‍ ഒരിക്കലും പാടില്ല.....

    • @TessyshibuTessyshibu
      @TessyshibuTessyshibu 2 місяці тому +4

      🎉Etha Troop chetta

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 місяці тому

      @@TessyshibuTessyshibu സെവന്‍ സ്റ്റാര്‍ മ്യൂസിക്ക്....തരംഗിണി കമ്മ്യൂണിക്കേഷന്‍സ് തിരുവനന്തപുരം......പിന്നെ പല്ലവി കരോക്കെ എന്ന യൂട്യൂബ് ചാനലും ഉണ്ട്.....

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 2 місяці тому +2

      ഗാനമേളക് പോയാൽ എന്ത് കിട്ടാൻ ആണ് bro ജീവിതം ഒക്കെ എങ്ങനെ പോകുന്നു വലിയ ട്രൂപ് ആണോ

    • @jaykum20011
      @jaykum20011 2 місяці тому +4

      അനുകരണം അല്ലല്ലോ, ശബ്ദം അങ്ങനെ ആയിപോയതല്ലേ

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 місяці тому +1

      ​@TessyshibuTessyshibu സെവന്‍ സ്റ്റാര്‍ മ്യൂസിക്ക്......തിരുവനന്തപുരം

  • @Habibee12345
    @Habibee12345 2 місяці тому +44

    ഇത് ദാസേട്ടന്റെ ശബ്ദം അല്ല നന്നായിട്ട് പാടുന്നുണ്ട് സൂപ്പർ ❤️

  • @skstkm
    @skstkm 2 місяці тому +23

    അദ്ദേഹം സ്വന്തം ശബ്ദത്തിൽ മനോഹരമായി പാടുന്നു...❤❤
    ദാസേട്ടൻ മൈലുകൾക്ക് അപ്പുറം ആണ്..
    അതിൽ ഇനിയൊരു സാമ്യം ആർക്കും വരാൻ പോകുന്നില്ല..❤
    കാലങ്ങളോളം..🙏

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 місяці тому +116

    ഇത് ഒരിക്കലും യേശുദാസ് സാറിന്റെ വോയ്സുമായി ഒരു സാമ്യവുമില്ല.....ദാസേട്ടന്റെ ശബ്ദം അദ്ദേഹത്തിന് മാത്രമേയുള്ളൂ.....രാജേഷ് ചേട്ടന്‍ അദ്ദേഹത്തിന്റെ സ്വന്തം വോയ്സിലാണ് പാടുന്നത്....വളരെ നല്ലൊരു ഗായകനാണ്.....നല്ല വോയ്സാണ്....❤❤❤

    • @shyamlalkp5533
      @shyamlalkp5533 2 місяці тому +3

      ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ലാലേട്ടൻ ശബ്ദം 🎉🎉

    • @andrewfrancis2847
      @andrewfrancis2847 2 місяці тому

      ദാസേട്ടന്റെ പാട്ടിന്റെ ഒരു 40% സാമ്യം ഉണ്ട്...

    • @krishnankuttypp3378
      @krishnankuttypp3378 2 місяці тому +2

      എവിടെയാണ് ഇയാൾക്ക് ദാസേട്ടന്റെ ശബ്ദം. വെറുതെ തോന്നലാണ്.

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 місяці тому

      @@krishnankuttypp3378 അതെ....തീര്‍ച്ചയായും...അത് തോന്നല്‍ മാത്രമാണ്....

    • @royroy8518
      @royroy8518 Місяць тому +1

      എന്തൊരു കുശുമ്പ് 😂😂😂

  • @Girijan-ur1su
    @Girijan-ur1su 20 днів тому +4

    ഇത് ഇദ്ദേഹത്തിനുമാത്രം സ്വന്തമായ ശബ്ദം.. അദ്ദേഹത്തെ അതിന്റെ വഴിക്ക് വിടുക 🌹

  • @sindhumukundanmukundan7256
    @sindhumukundanmukundan7256 Місяць тому +5

    ദൈവത്തിന് പാടുന്നതിന് അപ്പുറം എന്താ ഉള്ളത്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @sandeeptvp
    @sandeeptvp 2 місяці тому +20

    നല്ലൊരു ഗായകൻ ആണ്.....ഒരു ചെറിയ സാമ്യം...നല്ല ശബ്ദം അദ്ദേഹത്തിന് അവസരങ്ങൾ കിട്ടട്ടെ❤

  • @arunjithcu4546
    @arunjithcu4546 2 місяці тому +18

    നല്ല ശബ്ദം ആണ്... വരികളിൽ ഫീലും വരുന്നുണ്ട്. സംഗീതം കൂടുതൽ പഠിക്കാൻ ശ്രമിക്കൂ... നല്ല പാട്ടുകൾ പാടാനുള്ള കഴിവുള്ള ആളാണ്...❤

  • @balakrishnankp8065
    @balakrishnankp8065 Місяць тому +5

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം '''ലോകത്ഭുതങ്ങളിൽ ഒന്ന് '' '❤ അഛൻ്റെ ശബ്ദം വളരെ മനോഹരം❤

  • @vmrahim8372
    @vmrahim8372 19 днів тому +2

    ദാസേട്ടന്റെ ശബ്ദവുമായി യാതൊരു സാമ്യവും ഇല്ല.

  • @venugopalkunjiraman7062
    @venugopalkunjiraman7062 2 місяці тому +21

    നല്ല ശബ്ദമാണ് നല്ലപോലെ പാടുന്നുമുണ്ട്.....ആരേയും അനുകരിച്ച് പാടരുത്... സ്വന്തം ശൈലിയിൽ പാടണം.... എന്നാലേ നല്ലോരു ഗായകനാകൂ... അനുകരണത്തിലൂടെ അവസരങ്ങൾ പോയ ഗായകർ ഏറെയാണ്..... യേശുദാസിന്റെ ശബ്ദത്തോട് ഉപമിച്ചത് ക്രൂരതയായിപ്പോയി.....

    • @vijayakumarc6185
      @vijayakumarc6185 2 місяці тому

      വിവരദോഷി.

    • @jarishnirappel9223
      @jarishnirappel9223 2 місяці тому +1

      കുറച്ചു സാമ്യം ഉണ്ട്. നല്ല ഗായകൻ ആണ്. പാസ്റ്റർ. നിരവധി ഗാനം ആലപിച്ചു

  • @vineeshvdev8522
    @vineeshvdev8522 2 місяці тому +10

    എല്ലാവർക്കും കിട്ടുന്നത് ദാസേട്ടൻ്റെ വയസ്സിനു ശേഷം ഉള്ള ശബ്ദമാണ്....70 ...90 വരെയുള്ള... ആ. മാധുര്യം ഉള്ള ശബ്ദം... എന്തേ ആർക്കും കിട്ടാത്തത്......

    • @Speakell1970
      @Speakell1970 Місяць тому +2

      അതെ
      ഇവരൊക്കെ യേശുദാസിൻ്റെ ഇപ്പോഴത്തെ സ്വരത്തെ അനുകരിക്കുകയാണ്. 70.. 90 കാലഘട്ടത്തിലെ യേശുദാസിൻ്റെ ശബ്ദത്തിൽ ആരും പാടുന്നില്ല. കാരണം ആ സ്വരം അനുകരിക്കാൻ പറ്റില്ല.

  • @sujaraju3711
    @sujaraju3711 2 місяці тому +7

    ഇത് താങ്കളുടെ ശബ്ദം തന്നെ യേശുദസുമായി ഒരു സാമിയവും ഇല്ല കൂടെ ഇരുന്നവൻ പൊട്ടൻ അനു

  • @dineshsoman7737
    @dineshsoman7737 2 місяці тому +12

    ഞാനും പാടുന്ന ഒരാളാണ്... ദാസേട്ടന്റെ സ്വരം അനുകരിക്കാറുമുണ്ട് അതിന്റെ ഒരറ്റത്തുപോലും എത്തില്ല എന്നറിയാം...ദാസേട്ടനുമായി താരതമ്മ്യം ചെയ്യരുത്... അദ്ദേഹത്തിന്റെ ചുരുക്കം ചില ശബ്ദവ്യത്യാസങ്ങളുടെ ഒരു ടോൺ അതുണ്ട് ഇദ്ദേഹത്തിന് അതാണ് സത്യം... ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രം ആ സ്വരം ആർക്കും എത്താത്ത ഒരു ലെവലാണ്...

  • @jomathews982
    @jomathews982 2 місяці тому +7

    ഇതൊക്കെ കേട്ടപ്പോൾ 😢😢 ഞാൻ എവിടെ ഇരിക്കേണ്ട ആളാണ്.. എന്ന് തോന്നി പോയി...😮 പാട്ട് പഠിച്ചിട്ടില്ല.. പക്ഷേ...😅😅

  • @NandakumarJNair32
    @NandakumarJNair32 20 днів тому +2

    ഇദ്ദേഹം മനോഹരമായി പാടുന്നുണ്ട്, സംശയമില്ല. പക്ഷേ ദാസ് സാറിൻ്റെ ശബ്ദവുമായി വലിയ സാമ്യമൊന്നും ഇല്ല. വെറുതെ ഇങ്ങനെ ഓരോന്ന് എഴുന്നെള്ളിച്ച്, ആ മഹാനായ വലിയ മനുഷ്യനെ അപമാനിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ദാസ് സാറിന് സമം, ദാസ് സാർ മാത്രം. 🙏

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 місяці тому +8

    നല്ല ശബ്ദം 💖👌

  • @saleemky1058
    @saleemky1058 2 місяці тому +33

    ദാസേട്ടന്റെ ശബ്ദത്തിന്റെ 35 % ഉണ്ട് എന്ന് വെച്ച് ഒരിക്കലും യേശു ദാസ് എന്നമഹാഗായകന്റെ ശബ്ദത്തിന്റെ മുഴുവൻ മോഡ്ലെശൻ ലോകത്തിൽ ആർക്കും കൊടുക്കില്ല മുഹമ്മദ്‌റാഫിയുടെ ശബ്ദവും അങ്ങിനെ തന്നെ കാരണം 1000/വർഷത്തിൽ ഒരിക്കൽ തലമുറയ്ക്കായ് ദൈവം അറിഞ്ഞു നൽകുന്ന ഗിഫ്റ്റ് ആണ് അതെല്ലാം ഈ ജന്മത്തിൽ നമുക്ക് കിട്ടിയ ഭാഗ്യഗായകൻമാരാണ് യേശുദാസും മുഹമ്മദ്‌റാഫിയും ക്കെ അവരോട് ഡിറ്റോ ആയിപാടാൻ അവർമാത്രമേ ഈ ലോകത്ത് ഉണ്ടാകുകയുള്ളു

  • @josephvj8018
    @josephvj8018 2 місяці тому +42

    ഞാൻ ദാസാർ ന്റെ കൂടെ 15 വർഷം പിന്നണിയിൽ work ചെയ്തതാണ്,,,, വളരെ അധികം ആളുകൾ ഈ സമയങ്ങളിൽ അദ്ദേഹത്തെ അനുകരിച്ചു പാടി,,, ഇതിലും smart ആയി പാടിയവർ ഉണ്ട്,,,, പക്ഷേ സത്യം പറയാമല്ലോ,,,കേട്ട ഒരു voice ഉം ഇത് വരെയും അദ്ദേഹത്തിന്റെ അടുത്തോ,,, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മുറ്റത്തു പോലും കയറാനുള്ള quality ഞാൻ ഇത് വരെയും ആരുടേയും voice ൽ കൂടി കണ്ടിട്ടുമില്ല,, കെട്ടിട്ടുമില്ല,,,,,, ഒരിക്കലും ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും അത് കിട്ടുകയുമില്ല,, അതാണ് സത്യം,,,, കാരണം അത്രെയും ബേസിൽ,,, ശബ്ദഗംഭീര്യം ഉള്ള ആരെങ്കിലും ഇന്ന് എവിടെ എങ്കിലും ജീവിച്ചിരികുന്നതായി ആരും ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല,,, നമുക്ക് അറിയാം,,, ഇനി കേൾക്കുകയും ഇല്ല,,, ഇതാണ് സത്യം,,,,,,, അതുകൊണ്ട് പ്രിയ എന്റെ സഹോദരൻ പാടിയ പാട്ട് ഞാൻ കേട്ടു,, നല്ലത് പോലെ പാടി,,,, ഒന്നൂടെ പറയുക ആണങ്കിൽ നിങ്ങളുടെ സ്വരത്തിൽ നിങ്ങൾ പാടി,, അത് എനിക്ക് ഇഷ്ടപ്പെട്ടൂ,,, അതുകൊണ്ട് ആ സ്വരത്തിൽ തന്നെ പടികൊണ്ട് ഇരിക്കുക,,,, അതിൽ നല്ല ഒരു ഭാവി ഉണ്ട്,,, അത് കളയരുത്,,,,, വെറുതെ ദാസാർ നെ ഇതിന്റെ ഇടയിൽ കൊണ്ടുവന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടികരുത്,,, pls pls pls

    • @prasadchandran1080
      @prasadchandran1080 2 місяці тому +3

      Exactly

    • @shameerkm8224
      @shameerkm8224 Місяць тому +3

      യേശുദാസ് ആലപിച്ച ന്റെ രണ്ടു ഗാനം ഒന്ന്‌ പാടി ഫലിപ്പിക്കാൻ കഴിയുന്ന ഒരാൾ പോലും ഇന്ന് വരെ ഇല്ല.. ഉണ്ടവുമോ എന്ന് പോലും അറിയില്ല... കുറ്റം പറയുക അല്ല..mg ശ്രീ കുമാർ കുറച്ചു നല്ല സോങ് പാടി.. പക്ഷെ യേശുദാസ് അത് പാടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി... അതെ പോലെ വൈശാലി യിലെ ഇന്ദ്ര നീലീമയോലും എന്നുള്ള song യേശുദാസ് ന്റെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയില്ല 🥰

  • @ittoopkannath6747
    @ittoopkannath6747 2 місяці тому +46

    ഇതിൽ എവിടെയാണ് യേശുദാസിന്റെ ശബ്ദം?

  • @jesliekuruvillaabraham1499
    @jesliekuruvillaabraham1499 2 місяці тому +2

    Some tones sound like Yeshudas of the 60s and 70s. But otherwise,it has it's own uniqueness. Even he doesn't acknowledge any similarities with the legend.Very impressive voice. Continue to grow up, Pastor. God be with you.

  • @monikrishna8861
    @monikrishna8861 2 місяці тому +7

    നല്ല ശബ്ദമാണ്.ആരേയും അനുകരിക്കാതെ സ്വന്തം ശബ്ദത്തിൽ പാടു.

  • @vijayakumarc6185
    @vijayakumarc6185 2 місяці тому +70

    ദാസേട്ടന്റെ സ്വരത്തിൽ പാടാൻ ഒരുത്തനും ജനിച്ചിട്ടില്ല. ഇനി ജനിയ്കുകയുമില്ല

    • @SanthoshSanthosh-y1l
      @SanthoshSanthosh-y1l 2 місяці тому +4

      Sathyam

    • @sindhuv2113
      @sindhuv2113 2 місяці тому +4

      ദാസേട്ടന്റെ സ്വരം എന്നല്ല സാമ്യം ഉണ്ടെന്നാണ്

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 місяці тому

      @@sindhuv2113 ഒരു സാമ്യവുമില്ല....

    • @baijusing-uc1dv
      @baijusing-uc1dv 2 місяці тому

      ആരു പറഞ്ഞു ശരിക്കും അതുപോലുണ്ട്

    • @baijusing-uc1dv
      @baijusing-uc1dv 2 місяці тому +1

      Ithraയും അഹങ്കാരി സംഗീത ലോകത്ത് വേറെ കാണില്ല പറമ്പരകൾ അടക്കം

  • @suneeshmusic_live5772
    @suneeshmusic_live5772 22 дні тому +2

    ഒരിക്കലും ഒന്നും അറിയാതെ ഒന്നും പറയല്ല്. സൗണ്ട് ചുമ്മാ ഉള്ള ഒരു കാര്യമല്ല. വോയിസ്‌ പഠിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ ഉണ്ട്. നല്ല സൗണ്ട് ആണ്. നല്ല പാട്ടുകൾ പാടാനാവും. ചെറിയ ചേർച്ചകൾ എല്ലാ ഗായകർക്കും ഉണ്ടാവും.

  • @NAHOOMABRAHAM
    @NAHOOMABRAHAM 2 місяці тому +4

    വളരെ dept ഉള്ള ശ്രുതി ശുദ്ധമായശബ്ദം ആണ് രാജേഷ് ബ്രദർ ന്റേത്...വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അസാധ്യ feel ഉള്ള ഗാനങ്ങൾ നമുക്ക് ലഭിക്കും ❤️... ഒന്നും പറയാനില്ല 🥰❤️

  • @shajimenon5928
    @shajimenon5928 17 днів тому

    മനപൂർവ്വം അനുകരിക്കാനുള്ള ശ്രമം മാത്രമാണ്....പലസ്ഥലത്തും പരിതാപകരമായ പരാജയം വ്യക്തമാണ്...ദാസേട്ടനെ ദയവുചെയ്ത് വെറുതെ വിടൂ...അദ്ദേഹം അവിടെ എന്നും അജയ്യനായി നിൽക്കട്ടെ...എവറസ്റ്റ് കൊടുമുടി പോലെ...അനുകരണം അരോചകം

  • @Abc76353
    @Abc76353 2 місяці тому +9

    ക്രിസ്തീയ ഭാക്തിഗാനങ്ങൾക്കൊപ്പം, മറ്റു ഭക്തിഗാങ്ങളും, സിനിമാഗാനങ്ങളും കൂടി പാടുക. അല്ലെങ്കിൽ ഒരു സ്ഥലത്തു മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. നിങ്ങൾ കഴിവുറ്റ കലാകാരനാണ്.

    • @pranavp1142
      @pranavp1142 2 місяці тому +1

      അങേര് പാസ്റ്റ്റാ
      പിന്നെ വേറേ ഭക്തി ഗാനം പാടുമോ

    • @NandakumarJNair32
      @NandakumarJNair32 20 днів тому +1

      മറ്റു ഭക്തിഗാനങ്ങൾ, ചെകുത്താൻ്റെ ഗാനങ്ങൾ എന്ന് അവർ കരുതുന്നു. 😃

  • @shanpk9291
    @shanpk9291 Місяць тому +2

    70 വയസ്സിനു ശേഷം ദാസേട്ടന്റെ വോയ്സിനു ചെറിയൊരു മാറ്റം വന്നിട്ടുണ്ട്.ഏകദേശം അതിനോട് സാമൃം തോന്നുന്നു.ഇപ്പോൾ അനുകരിക്കുന്ന പലരും ആ പതിഞ്ഞ വോയ്സ് ആണ് അനുകരിക്കുന്നത്.ദാസേട്ടനു തുലൃം ദാസേട്ടൻ മാത്രം ❤❤❤

  • @RajendraNanu-k7z
    @RajendraNanu-k7z 8 днів тому

    🙏🌹👍❤️👌🙏 നന്നായി പാടുന്നു അറിയപ്പെടാതെ പോയി ഇവരെയൊക്കെ തിരിച്ചു കൊണ്ട് വരാൻ ആര് എങ്കിലും മുന്നോട്ട് വരണം

  • @terencegeorge8775
    @terencegeorge8775 22 дні тому +2

    Yesudas set ചെയ്ത benchmark ലേക്ക് ആർക്കും അടുക്കാൻ കഴിയില്ല. ഒരാൾ ഗംഭീരമായി പാടുമ്പോൾ അതുമായി compare ചെയ്യുക തീർത്തും സ്വഭാവികമാണ്. പണ്ടൊക്കെ എഴുത്തുകാരേയും ഇങ്ങനെ compare ചെയ്യുന്ന രീതി ഉണ്ടായിരുന്നു.Shakespeare ന്റെ മാതിരെ, ചങ്ങമ്പുഴയുടെ മാതിരി എന്നൊക്കെ പറയുമായിരുന്നു. ഇതിനെ കുറിച്ച് ഒരു argument വേണ്ടായിരുന്നു.

  • @sajayanthankyoujesusd6312
    @sajayanthankyoujesusd6312 Місяць тому +2

    ദൈവ ഭക്നായ ദൈവദാസനെ ദൈവം അനുഗ്രഹിക്കും.

  • @ajithashok7774
    @ajithashok7774 2 місяці тому +3

    യേശുദാസിന്റെ ഒരു സാമ്യവുമില്ല എങ്കിലും കൊള്ളാം 👍

  • @Shibeesh-zi9to
    @Shibeesh-zi9to 2 місяці тому +5

    പാട്ട് നന്നായി പാടുന്നുണ്ട്. കേൾക്കാൻ രസമുണ്ട്. നന്നായി വരട്ടെ. കൂടുതൽ അവസരങ്ങൾ ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു. യേശുദാസിനോട് ഉപമിച്ചത് മാത്രം കടന്ന കൈയ്യായി പോയി.

  • @RaveendranK-us4hj
    @RaveendranK-us4hj 2 місяці тому +3

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 місяці тому +4

    ഇദ്ദേഹം പാടുന്ന ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. ദാസ് സാർ അറുപത്തിയഞ്ച് വയസ്സിനു ശേഷം പാടിയ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. പക്ഷേ ശബ്ദം കൊണ്ടു മാത്രമല്ല ദാസ് സാറിന്റെ ഗാനങ്ങൾപ ഇമ്പകരമാകുന്നത്..❤ സിനിമയിൽ പാടാൻ പോകാതിരുന്നത് നന്നായി. അതുമില്ല ; ഇതുമില്ല എന്ന അവസ്ഥയായേനേ..

  • @ShibuDon-kc1mn
    @ShibuDon-kc1mn 2 місяці тому +2

    സൂപ്പർ ബോ ❤️❤️❤️

  • @xaviermathew9364
    @xaviermathew9364 7 днів тому

    ദാസേട്ടൻ, ദാസേട്ടൻ തന്നെ, അങ്ങോടൊന്നും കേറി വൃത്തികേടാക്കണ്ട, കാരണം, അങ്ങനെയൊന്ന് ലോകത്തിൽ ഒന്നേയുള്ളു, ഇനി ഒരു യുഗം കാത്തിരുന്നാലേ, ചിലപ്പോൾ ഉണ്ടായേക്കാവു, അതുകൊണ്ട് ഒരു കമ്പാരിസവും വേണ്ടാ, ദാസേട്ടൻ, ദാസേട്ടൻ തന്നെ, വിട്ടേക്ക് മോനെ ❤

  • @samuelisaac2468
    @samuelisaac2468 2 місяці тому +3

    ഗുഡ് വോയിസ്‌, യേശുദാസ് ആവാൻ നോക്കണ്ട, യേശുവിനു വേണ്ടി പാടു

  • @pbradhakrishnan7524
    @pbradhakrishnan7524 2 місяці тому +2

    നല്ല ശബ്ദമുള്ള ഒരു പാട്ടുകാരൻ, യേശുദാസിന്റെ ശബ്ദവുമായി ഒരു സാമ്യവുമില്ല...

  • @mohananaa
    @mohananaa 2 місяці тому +1

    കോഴിക്കോട് നരിക്കുനിക്കടുത്തു ഹരിദാസ് എന്നു പറയുന്ന കൊല്ലങ്ങൾക്ക് മുമ്പ് അറിയാനിടയായ സസ്‌പെൻഡഡ് പോലീസ് കാരനുണ്ടായിരുന്നു ഇപ്പോൾ അറിയില്ല. അദ്ദേഹം ഒരുഗായകൻ കൂടിയാണ് വർഷങ്ങൾക്കു മുമ്പ് ഒരു പറ്റു പാടാൻ പറഞ്ഞപ്പോൾ യേശുദാസിന്റെ വോയ്സിൽ തന്നെയാണ് പാടിയത് എന്റെ കിളി പോയി പഴയ പാട്ടാണ് പാടിയത് ഞാൻ പ്രശംസിച്ചിരുന്നു എന്ത് ഗംഭീര സൗണ്ട്

  • @josecr6178
    @josecr6178 2 місяці тому +2

    Very gooood voice❤❤❤❤❤
    Congratulations....!!🎵🎵🎵🎵🎵

  • @subramanianssherlon1263
    @subramanianssherlon1263 2 місяці тому +4

    ആശംസകൾ ❤♥️👍🏼👍🏼

  • @kabeerpv2140
    @kabeerpv2140 Місяць тому +1

    ദാസേട്ടന്റെ ശബ്ദത്തിൽ മറ്റൊരാൾക്കും പാടാൻ കഴിയില്ല വെറുതെ പറയാം എന്നെ ഉള്ളൂ ദാസേട്ടനും മറ്റൊരാളുടെ ശബ്ദത്തിൽ പാടാൻ കഴിയില്ല ഇത്പ്രപഞ്ചസത്യമാണ്

  • @purushothamankb5781
    @purushothamankb5781 Місяць тому +1

    ഇതൊരിക്കലും ദാസേട്ടന്റെ ഗന്ധർവ്വനാഥം അല്ല.
    ഗാനഗന്ധർവ്വ ദാസേട്ടാ നമസ്കാരം🙏♥️🙏

  • @ajilijophillip8408
    @ajilijophillip8408 2 місяці тому +4

    ഞാൻ ഒരു ഗാനമേള singer ആണ്.... ജാനകി അമ്മയുടെ songs ആ voice nd style ൽ പാടുമ്പോൾ ആണ് കയ്യടി കിട്ടുന്നത്.... That means audience wants to enjoy her voice nd style

    • @pvdhaneeshsree
      @pvdhaneeshsree 2 місяці тому +3

      അതുകൊണ്ട് താങ്കൾ ഒരു മിമിക്രി ഗായകൻ എന്ന് പറയാം 😊

    • @ajilijophillip8408
      @ajilijophillip8408 2 місяці тому +1

      അതെ... ഒരു mimicry ഗായിക എന്ന് കേൾക്കുന്നതാണ് എനിക്കിഷ്ടം 😀😀😀 South india യുടെ വാനമ്പാടി യെ അനുകരിച്ചു പാടുക എന്നത് അത്ര easy ആയ കാര്യം അല്ല bro 😀😀Need heavy practice nd efforts

    • @pradeeppulappady6831
      @pradeeppulappady6831 2 місяці тому +2

      ഗാനമേളയിൽ ഒറിജിനൽ പാടിയവരുടെ ശബ്ദത്തിൽ പാടി കേൾക്കാൻ തന്നെയാണ് എല്ലാവരും ഇഷ്ടപ്പെടുക. നിങ്ങൾക്ക് പാടാൻ പുതിയ ഒരു പാട്ടു കിട്ടിയാൽ നിങ്ങളുടെ ശബ്ദത്തിൽ പാടുകയാവാം. എങ്കിലും യേശുദാസിന്റെയും ജാനകിയമ്മയുടെയും ഗാനാലാപനത്തിലെ മധുരിമയും ഭാവവും അപാരമാണ്.

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx 2 місяці тому +8

    ദാസേട്ടൻ എന്നും ദാസേട്ടൻ മാത്രം......

  • @songandjourney573
    @songandjourney573 2 місяці тому +4

    വളരെ നന്നായിട്ടുണ്ട് 👍👍

  • @RajuKc-l3h
    @RajuKc-l3h Місяць тому +1

    ഇതിൽ എവിടെയും ദാസേട്ടന്റെ ശബ്ദം തോന്നിയിട്ടില്ല പക്ഷേ നന്നായി പാടുന്നുണ്ട് ആ മഹാ ഗായകൻ ദാസേട്ടന്റെ ദാസേട്ടന് മാത്രമേ കഴിയുകയുള്ളൂ

  • @johnsontpjas867
    @johnsontpjas867 Місяць тому +1

    എൻറെപൊന്നുസഹോദര ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

  • @rajeevsr4671
    @rajeevsr4671 2 місяці тому +3

    ദാസേട്ടൻ്റെ ശബദമുള്ളയാളെ മോഹൻലാലിൻ്റെ രൂപമുള്ളയാൾ ഇൻ്റർവ്യൂ ചെയ്യുന്ന പോലെയുണ്ട്

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 2 місяці тому +2

    സുജിത്തിന്റെ സ്വരമാണ്..

  • @devasiyapp3119
    @devasiyapp3119 Місяць тому +1

    ഹമ്മിം വരുമ്പോൾ പോക്കാണ്.അതുവരെ ദാസേട്ടൻ്റെ ശബ്ദം.

  • @thomaskaimoottil1718
    @thomaskaimoottil1718 2 місяці тому

    നല്ല ശബ്ദം ആണ് ,ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @joysakkayi977
    @joysakkayi977 2 місяці тому +5

    പല കമ്മെന്റുകളും കണ്ടു. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു പാട്ട് ആരുടെ സ്വരമാധുര്യത്തിലാണോ ആദ്യമായി നാം കേൾക്കുന്നത്, അത് അതുപോലെ തന്നെ പാടണം എന്ന് എല്ലാവരും ആഗ്രഹിക്കും. പ്രത്യേകിച്ച് യേശുദാസ് പാടിയ പാട്ടുകൾ പാടുമ്പോൾ, സംഗതികൾ എല്ലാം ഉണ്ടെങ്കിലും ആ ശബ്ദവും കൂടി വന്നാലേ പൂർണത ഉണ്ടാകു. അതുകൊണ്ട് അറിയാതെ ആ ശബ്ദം അനുകരിച്ചുപോകും. ഏകദേശം ശബ്ദ സാമ്യം ഉള്ളതുകൊണ്ടാണല്ലോ ഈ ചേട്ടനും വൈറലായത്. അതുകൊണ്ട് മറ്റുള്ള ഗായകർ അനുകരി ക്കുന്നില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. അങ്ങനെ പറയുന്നതും ഒരു പൊങ്ങച്ചം തന്നെയാണ്.

    • @ajilijophillip8408
      @ajilijophillip8408 2 місяці тому +1

      @@joysakkayi977Correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @scyriac7120
    @scyriac7120 3 дні тому

    ദാസേട്ടനെ പോലെ dedicated ആയി, സംഗീതം പഠിച്ചു, ഇപ്പോഴും പഠിച്ചു കൊണ്ട് ഇരിക്കുന്ന ഒറ്റ ഒരുത്തനെയും ഈ ജന്മത്തിൽ കാണുമെന്നു എനിക്കു തോന്നുന്നില്ല!
    ഇദ്ദേഹം നന്നായി പാടുന്നു!

  • @chandranpillai4803
    @chandranpillai4803 Місяць тому +1

    ആമേൻ

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 2 місяці тому +3

    Eethe yesudhaas...k j yesudhaas saarinte aarikkum ennukaruthi anjhanam kandaal enikariyaaam manjhalu pole veluthirikkum slleee

  • @JayamolJaya-s1s
    @JayamolJaya-s1s 2 місяці тому +1

    Wow എന്താ voice നല്ല ഫീലും കൊടുത്തു പാടുന്നു ഇനിയും പ്രെദീശിക്കുന്നു 👌👌👌👌

  • @sajayanthankyoujesusd6312
    @sajayanthankyoujesusd6312 Місяць тому

    മനോഹര മായി പാടുന്നു. God bless jesus.

  • @ratnasbeautyparlour198
    @ratnasbeautyparlour198 2 місяці тому +3

    Nalla ശബ്ദം

  • @RajeshKumar-ku6jn
    @RajeshKumar-ku6jn 2 місяці тому +3

    എന്റെ പോന്നു സ്നേഹിതാ താങ്കളോടാരോ ഒരു ചതി ചെയ്തിരിക്കുന്നു.... തങ്ങളുടെ ശബ്ദം ഒരിക്കലും ദാസേട്ടന്റെ ശബ്ദത്തോട് ഒരു സമയവുമില്ല.... ആദ്യം അതുമനസ്സിലാക്കു.... പിന്നെ ഒന്നോ രണ്ടോ വരുമാത്രം അവിടെ എവിടേയോ സാമ്യം തോന്നുമെന്നു വിചാരിച്ചു ellamഅങ്ങനെ ആണെന്ന് കരുതരുത്.... ദാസേട്ടൻ പാടിയ ഏതെങ്കിലും കീർത്തനം നിങ്ങൾക്ക് പാടാൻ കഴിയുമോ... പിന്നെ എന്തിനാണ് വെറുതെ കോമാളി അയക്കുന്നത് ❤️

  • @SunilpanikkarM
    @SunilpanikkarM 2 місяці тому +3

    Yesudasinde sabdham dayivathinde swaramanu vere aru padiyalum eneett odan thonum ayekelkumbol vallathavishamo😮

  • @sunnypjohn2436
    @sunnypjohn2436 2 місяці тому +1

    നല്ല ഒതുക്കമുള്ള ശബ്ദം അവസരങ്ങൾ ഇനിയും ധാരാളം കിട്ടട്ടെ , ഗായിക സിസിലിയും ഇത് പോലെ ക്രിസ്തീയ ഗാനങ്ങൾ മാത്രമേ പാടൂ എന്ന് തീരുമാനം എടുത്ത ഒരു വ്യെക്തിയാണ് .യേശു ദാസിനു പേരിൽ യേശുവുണ്ടെങ്കിലും യേശുവുമായിട്ട് കാസെറ്റിനു വേണ്ടി പാടുന്ന ബന്ധം മാത്രമേയുള്ളൂ . പക്ഷെ യെഥാർത്ഥ യേശു ദാസ് പാസ്റ്റർ താങ്കൾ തന്നെ യാണ് ണ്. യേശു ദാസിനു തുല്യം യേശുദാ സ് എന്ന യാഥാർഥ്യം നില നിർത്തി ക്കൊണ്ട് പറയുകയാണ്.God bless you. 🙏🌺🌹❤🍅

  • @SafiyaNasar-re2mq
    @SafiyaNasar-re2mq 2 місяці тому +2

    Dhasettante voice orikkalum aavilla but iyalku iyaalude kazhivundu athu daivam koduthathaanu

  • @RajRaj-sf2ym
    @RajRaj-sf2ym 2 дні тому

    ദാസിനോളം ഫിലിമിൽ ഉയരാൻ യോഗ്യമായിരുന്നു നമുക്ക് ഭാഗ്യമില്ലാതായി ഈ സ്വര മാധുര്യം പാട്ടിലൂടെ ആസ്വദിക്കാൻ അപാരം തന്നാണ് താരതമ്മ്യ പെടുത്തി പറയരുത് അദ്ദേഹത്തിന് അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല
    സിനിമ ഫീൽഡിൽ വന്നിരുന്നേൽ ഭാവർദ്രമായ മറ്റൊരു ശബ്ദം ആസ്വദിക്കാൻ കഴിഞ്ഞേനെ ഒന്ന് മാറി ചിന്തി ക്കുമെന്ന് കാത്തിരിക്കാം

  • @shebaabraham687
    @shebaabraham687 2 місяці тому +2

    ബ്യൂട്ടിഫുൾ👍

  • @sonymon6465
    @sonymon6465 2 місяці тому +1

    🙋🏻🙋🏻🙋🏻🙋🏻ഒരു എഥാർത്ഥ 👍🏻ക്രിസ്തു ഭക്തൻ 🙏🏻🙏🏻

  • @mukudanrajan1740
    @mukudanrajan1740 Місяць тому +1

    ദാസ് സര്‍ ചെറുപ്പത്തില്‍ പാടിയത് കേട്ടാല്‍ ഇനി ആര്‍ക്കും അങ്ങനെ പാടാനും പറ്റില്ല.

  • @FortniteAI232
    @FortniteAI232 2 місяці тому +2

    ദാസേട്ടന്റെ വോയിസ്‌ ദാസേട്ടനുമാത്രം സ്വന്തം

  • @Emmanuel283
    @Emmanuel283 2 місяці тому

    Definitely match with Yesudas is there. Without studio filters, match of voice is crystal clear.

  • @stringsmediatv6839
    @stringsmediatv6839 2 місяці тому +2

    Strings Media യുടെ ആശംസകൾ അറിയിക്കുന്നു. എന്റെ അടുത്ത സുഹൃത്താണ് രാജേഷ് വക്കം. അദ്ദേഹം യേശുദാസിനെ അനുകരിച്ചു പാടുകയല്ല. ആ ശബ്ദം അങ്ങനെയാണ്. ഇദ്ദേഹത്തിന്റെ FB യിലെ page നോക്കുക. മനോഹരമാണ് എല്ലാ ഗാനങ്ങളും. ഈ വീഡിയോ യിൽ voice അല്പം mix ചെയ്ത് കൊടുക്കാമായിരുന്നു. ഏതായാലും നന്നായിരിക്കുന്നു 💚💚💚💚💚

  • @ABUKUTTYMH
    @ABUKUTTYMH 18 днів тому

    ദാസേട്ടന്റെ സൗ ണ്ട് മിക്ക ആ ൽകാർക് വരും പക്ഷെ പല വർക്കും ജയേട്ടന്റെ സൗണ്ട് കിട്ടാൻ പ്രയാസ്സ മാണ്

  • @Majuaby1982
    @Majuaby1982 Місяць тому

    Rajesh pastor nalloru shabdathintem nalloru manassintem udamayaane. Mattullavar parayunnathalle Yesudas ne poleya voice enne. Adeham parayunnillallo. Adeham anukarikkunnumilla.
    Daivam kaninju kodutha voice daiva namathil upayogikkunna oru pastor.

  • @JawaharS-u4y
    @JawaharS-u4y 2 місяці тому +1

    May Lord bless pastor.

  • @MPsmillenium
    @MPsmillenium 2 місяці тому +10

    ശ്രീ. രാജേഷ് വക്കത്തിന്റെ interview വളരെ നന്നായിട്ടുണ്ട്. യാദൃശ്ചികമായാണ് അദ്ദേഹത്തിന്റെ ഒരു ഗാനം കേൾക്കാൻ ഇടയായത്. യേശുദാസ് എന്ന മഹാ ഗാനഗന്ധർവ്വനോടൊപ്പം, അദ്ദേഹത്തിന്റെ റിക്കാർഡിങ് വേളകളിലും, അല്ലാതെയും കുറച്ച് കാലം കൂടെ നടക്കുവാനായുള്ള മഹാ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. രാജേഷ് വൈക്കത്തിന് ദാസ് സാറിന്റെ ശബ്ദവുമായി ഏറ്റവും അടുത്ത് സാമ്യം പുലർത്തുന്ന ശബ്ദം, എന്ന നിലയിലാണ് എനിക്ക് feel ചെയ്തത് . പാടുമ്പോൾ feel ഉണ്ട്. നല്ലൊരു ഗായകനായി പേരെടുക്കട്ടെ. രാജേഷ് വക്കത്തിന് ആശംസകൾ. ഒപ്പം Interview നടത്തിയ ആളിനും, ചാനലിലും.

    • @ajilijophillip8408
      @ajilijophillip8408 2 місяці тому +1

      അതെ Sir... ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ Fb ൽ ഉള്ള live songs കേട്ടു..... ദാസേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന ആ sweetness nd feel എനിക്കും തോന്നി... അതുകൊണ്ടാവാം ആ ഗാനങ്ങൾ വൈറൽ ആയത്.... Sir ദാസേട്ടന്റെ ശിഷ്യൻ കൂടി ആണല്ലോ... So ഈ comments അദ്ദേഹത്തിന് ഉള്ള ഏറ്റവും വലിയ award ആണ്.... Go ahead nd all the best Rajesh Sir ❤️❤️❤️❤️❤️❤️

  • @vinodnarayanan831
    @vinodnarayanan831 Місяць тому +2

    വെറുതെ ദാസാർ നെ ഇതിന്റെ ഇടയിൽ കൊണ്ടുവന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടികരുത്,,,

    • @josepm6139
      @josepm6139 Місяць тому

      ശരിയാണ് . ദാസിനെ ഇടയിൽ കൊണ്ടുവരുന്നത് പാട്ടിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ദാസില്ലെങ്കിലും സംഗീതം നിലനിൽക്കും. ദാസിനു ദാസിന്റെ സ്വരവും രീതിയും. മറ്റൊരാൾക്ക്‌ അവരുടെ രീതി.. ആരും വിധിക്കാൻ ആളല്ല

  • @prasadchandran1080
    @prasadchandran1080 2 місяці тому +1

    Yesudas ...
    .. Yesudas allone

  • @manoharadasd6619
    @manoharadasd6619 2 місяці тому +2

    Enthinanu yesudasumayi tharathamyam cheyyunnu... Serikum dasettante aa madhuryamarnna shabdham aarum kettite ille🤔

  • @sreedevick2644
    @sreedevick2644 3 дні тому

    ദാസേട്ടന്റെ വൃഗ ഒരംശം വരുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഇദ്ദേഹത്തെ കേൾക്കാൻ ശ്രോതാക്കൾക്ക്താൽപ്പര്യം!
    ഒരിക്കലും ഒരാൾക്ക്‌ ദാസ്സേട്ടന്റെ dupe ആകാൻ കഴിയില്ല. അതൊരു പ്രതിഭാസമാണ്! അമാനുഷികനാണ്, പ്രകൃതിയുടെ ഒരു പ്രത്യേക സൃഷ്ടി ! നമ്മുടെ ഭാഗ്യം !
    All the best!

  • @sureshkomandi4008
    @sureshkomandi4008 Місяць тому

    ദാസ്സേട്ടന് കട്ടിയുള്ള ശബ്ദം വന്നത് 1985,90 കളിൽ ആണ്,,,, പഴയ പാട്ടുകൾ ക്ക്‌ ഇന്നത്തെ clarity illa, swaram തെളിഞ്ഞു വന്നതാണ്,,, എല്ലാവർക്കും അറിയാം,,, ഏതാണ് നല്ല സ്വരം പറയാൻപറ്റുമോ,,, മറ്റുള്ളവരും ഉയരട്ടെ,,,, ഏറ്റവും ഭാഗ്യം കിട്ടിയത്,,, ഏതായാലും ദാസ്സേട്ടൻ തന്നെ 👍👍👍👍

  • @gopakumara3272
    @gopakumara3272 2 місяці тому +2

    Dassettante shabthamonnum alla nannayi padunund.

  • @anvileducationfoundation267
    @anvileducationfoundation267 Місяць тому

    You are a gifted person !

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 21 день тому

    Great😊

  • @rajankc2991
    @rajankc2991 2 місяці тому +4

    സാധാരണ മനുഷ്യർക്ക് പരിചയമുള്ള പാട്ട് പാടാൻ നോക്കു...

  • @Rodroller4895
    @Rodroller4895 2 місяці тому +1

    മധു ബാലകൃഷ്ണന്റെ ശബ്ദവുമായി ചെറിയൊരു സാമ്യം തോന്നുന്നു. യേശുദാസിന്റെ ശബ്ദവുമായി യാതൊരു സാമ്യവും തോന്നുന്നില്ല.

  • @MYVILLAGE6
    @MYVILLAGE6 2 місяці тому +3

    നിങ്ങൾ... ആരൊക്കെ... ഇറക്കിയാലും... ദാസേട്ടൻ തന്നെ... കേരളത്തിന്റെ... ഗന്ധർവ്വൻ... പിന്നെ... ആരെങ്കിലും അല്പം ബാസിൽ... പാടിയ... ഉടനെ... ദാസേട്ടൻ.... കളഞ്ഞിട്ട്.. പോടെ....😂😂😂😂😂😂😂😂😂😂😂😂

  • @sopanambaburaj3718
    @sopanambaburaj3718 12 днів тому

    നല്ല ശബ്ദം . ഗംഭീരമായി പാടുന്നു പക്ഷേ യേശുദാസിന്റെ - അതാണ് മനസിലാകാഞ്ഞത്

  • @FUN_MEDIA5
    @FUN_MEDIA5 Місяць тому

    Eevyaktheyeneymuthalpaadeyppeykkanam.yaashudaasenaakkaalnallapaattaanu❤❤❤

  • @adonmusics4385
    @adonmusics4385 5 днів тому

    യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നു എന്നതിലും ഏറ്റവും അഭിമാനിക്കേണ്ടത് ദൈവത്തിനു വേണ്ടി മാത്രം പാടുന്നു എന്നതാണ് താങ്കളുടെ എല്ലാ അനുഗ്രഹങ്ങൾക്കും കാരണം

  • @trivandrumpainters1196
    @trivandrumpainters1196 Місяць тому

    Super❤❤❤

  • @VASUDv-p3y
    @VASUDv-p3y Місяць тому

    ദയവു ചെയ്തു ഇനി യെങ്കിലും ദാസേട്ടന്റെ ശബ്ദം താരതമ്യ പെടുത്തി ഒരുഗായകനും സംസാരിക്കാതിരിക്കുക. അദ്ദേഹത്തിന്റെ ശബ്ദ ത്തിനും സൗകുമാര്യത്തിനും ഒപ്പം നില്ക്കാൻ ഇന്ത്യയിൽ തന്നെ വേറൊന്നില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ശബ്ദം ദൈവീകമാണ്. അത് ആർക്കുമ അങ്ങിനെ പകർത്തി എടുക്കാൻ പറ്റില്ല. ഇതൊക്കെ അറിയാമെങ്കിലും പിന്നെയും ഗായകർ ദാസേട്ടന്റെ ശബ്ദ താരതമ്യം നടത്തി സംസാരിക്കുന്നതു കേൾക്കുമ്പോൾ ഒരു വലിയ പൊരുത്തമില്ലായ്മ തോന്നിക്കുന്നു.

  • @ajeshmatheri7472
    @ajeshmatheri7472 2 місяці тому

    God Bless You.
    By.
    Ajesh. Harbour Loading. Thottappally.

  • @Samuelsasidharan5200
    @Samuelsasidharan5200 2 місяці тому

    God bless you ❤❤❤

  • @user-sx3pd6kc3o
    @user-sx3pd6kc3o Місяць тому

    ഇദ്ദേഹത്തിൻ്റെ ശബ്ദം വളരെ നല്ലതാണ്....... ദാസേട്ടൻ്റെ ശബ്ദമൊന്നുമല്ല...
    MR രാജ്മോഹൻ്റെ പാട്ട് ഒന്നു കേട്ടു നോക്കു

  • @binipeter5102
    @binipeter5102 2 місяці тому +1

    👌👌👌

  • @alkamariamlijo7660
    @alkamariamlijo7660 2 місяці тому +5

    ഇദ്ദേഹത്തിന്റെ christian devotional songs FB ൽ കേട്ടിട്ടുണ്ട്... യേശുദാസ് ന്റെ voice നോട് സാമ്യം തോന്നുക മാത്രമല്ല mostly എല്ലാ plans ഉം അതേ feel ൽ പാടുന്നപോലെ തോന്നി.. പിന്നെ ഇതുപോലെ singers ന്റെ പാട്ടുകൾ അൽപ്പം delay കൊടുത്ത് mix ചെയ്ത് വേണം upld ചെയ്യാൻ... എന്തായാലും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... ക്രിസ്തീയ ഗാന ശാഖ ക്ക് ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഈ ശബ്ദത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 2 місяці тому

    Beautiful ❤️

  • @happygirl3571
    @happygirl3571 5 днів тому

    താരതമ്യം ചെയ്യുന്നവർ ദാസേട്ടൻ്റെ ശ്ബ്ദം ആദ്യം മനസ്സിലാക്കുക....