കൊച്ചിയിൽ റോഡ് ഷോയിൽ കണ്ടത് l l Narendra Modi Visit Kochi

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 444

  • @sreekala469
    @sreekala469 11 місяців тому +126

    🙏🥰എന്റെ കണ്ണൻ എന്ന് പറയുന്ന അതേ സ്നേഹത്തോടെ പറയുന്നു 🙏🥰എന്റെ മോദിജി🙏🥰

  • @brc8659
    @brc8659 11 місяців тому +261

    ലോകം കണ്ട ഏറ്റവും മികച്ച നേതാവ്😊

  • @hashifakku3363
    @hashifakku3363 11 місяців тому +93

    ചേച്ചിയുടെ വികാരമായ വാക്കുകൾ കേട്ട്..... കരഞ്ഞു പോയി 😢🇮🇳🇮🇳🇮🇳... എല്ലാം ശരിയാവും.. പോരെ

    • @leyajames7735
      @leyajames7735 11 місяців тому

      മണിപ്പൂർ ഓർക്കുക

    • @adithyansuresh9584
      @adithyansuresh9584 11 місяців тому

      ​@@leyajames7735നിന്നെ Manipur il അണോ ഉണ്ടാക്കിയ

    • @mattathumelathil
      @mattathumelathil 11 місяців тому +7

      ​@@leyajames7735 എന്നിട്ട്??? മാറാട് ഓർക്കണ്ടേ??? കശ്മീർ ഓർക്കണ്ടേ?? മലബാർ കലാപം ഓർക്കണ്ടേ????

    • @suluaniln
      @suluaniln 11 місяців тому

      ​@@leyajames7735anoda sudu karayanda ketto

  • @GmohananMohan-v5r
    @GmohananMohan-v5r 11 місяців тому +46

    എല്ലാവരും എത്ര ഹൃദ്യമായാണ് പ്രധാനമന്ത്രിയെ കുറിച്ച് സംസാരിച്ചത്. അദ്ദേഹം പടുത്തുയർത്തിയ യശസ്സ് വാനോളം ഉയരും എന്നത് സത്യമാണ്. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.❤❤❤

  • @sajeevkumar2315
    @sajeevkumar2315 11 місяців тому +129

    ആളുകളുടെ ആവേശം വാനോളം, മോഡി സൂപ്പർ ആണ്, പീയൂഷ്‌ കലക്കി 🚩🚩🚩

    • @elcil.1484
      @elcil.1484 11 місяців тому +1

      Mr.Pius: a great journalist 🙏

  • @SkKollamkaran
    @SkKollamkaran 11 місяців тому +196

    മോദി ജി❤️❤️❤️ ഇന്ത്യയുടെ അഭിമാനം 🥰🥰🥰🥰🥰

    • @sudhabalakrishnan3008
      @sudhabalakrishnan3008 11 місяців тому +7

      മോദിജിക്ക് ഒരായിരം ജയ് ജയ് അവതാര പുരുഷൻ. മോദിജി മോദിജി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴട്ടെ. സ്വാഗതം സ്വാഗതം നരേന്ദ്ര മോദിജി❤❤❤🙏🙏🙏🌹🌹🌹👍

    • @janakiramthayil5359
      @janakiramthayil5359 9 місяців тому

      ബിജെപി ആയിരക്കണക്കിന് കോടി കോർപ്പറേറ്റർമിരിൽനിന് ഇലക്ട്റൽബോണ്ട്ംവാങിക്കൂട്ടിയിട്ടുണ്ട്.ഓരോരുത്തർക്കും ഓരോകോടിവെച്ച്ലഭിക്കും.വേഗംചെല്ല്.ഗ്രാരണ്ടി...മറക്കണ്ടാ....

  • @daisyanandhu3815
    @daisyanandhu3815 11 місяців тому +41

    വെരി ഗുഡ് ഇങ്ങനെ തുറന്ന് പറഞ്ഞതിന്,,, മോദി ji. ♥️👍

  • @sandhyapc9320
    @sandhyapc9320 11 місяців тому +36

    മോദീജീ ...... ശ്രീരാമാവതാരമാണ്.❤❤❤❤🙏🙏🙏🙏🙏

  • @RajeevK.B
    @RajeevK.B 11 місяців тому +174

    എല്ലാവരും ഇല്ക്ഷനിൽ ഉണർന്നു പ്രവർത്തിക്കണം ,നമുക്കും കേരളം ഭരിക്കണം

    • @smithks3544
      @smithks3544 11 місяців тому +1

      നോക്കി ഇരുന്നാൽ മതി

    • @Gomez.5940
      @Gomez.5940 11 місяців тому

      ​@@smithks3544kanam

    • @Raj-b7n
      @Raj-b7n 11 місяців тому +22

      ​@@smithks3544അതെന്താ മോനെ പൂജ്യത്തിൽ നിന്ന് തുടങ്ങി ഭാരതം ഭരിക്കാമെങ്കിൽ keralam😄😄😄കേരളവും ബിജെപി ഭരിച്ചിരിക്കും ഒരുനാൾ

    • @rajendrank8933
      @rajendrank8933 11 місяців тому

      ​@@smithks3544ഗണ്ഡിയുടെ കാര്യമാണല്ലേ😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 11 місяців тому

      ​@@smithks3544ഇവിടെത്തന്നെ കാണാമല്ലോ

  • @ambikadevi123
    @ambikadevi123 11 місяців тому +292

    നരേന്ദ്ര മോദി അടുത്ത 5 വർഷവും അതിനടുത്ത 5 വർഷവും ഭരിക്കാൻ ഭഗവാൻ ശ്രീരാമ ചന്ദ്രനും അനുഗ്രഹിക്കട്ടെ🙏🙏

    • @achur9945
      @achur9945 11 місяців тому +2

      🙏🙏🙏

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 11 місяців тому +99

    നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് കൊച്ചിയിലേക്ക് സ്വാഗതവും ഞാൻ എന്റെ കുടുംബം എല്ലാവരും ബിജെപിക്ക് വോട്ടും ചെയ്തിരിക്കും വരും കാലങ്ങളിൽ അല്ലെങ്കിൽ നമ്മൾക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി

    • @abhishekabi2833
      @abhishekabi2833 11 місяців тому +4

      Hello joseph, are this words true. That is Christians voting for BJP.
      Changes is always needed.
      Thanks for supporting modi.🚩

    • @maheshreghupathy1919
      @maheshreghupathy1919 11 місяців тому +1

      👍

  • @anirudhR-jx1bs
    @anirudhR-jx1bs 11 місяців тому +104

    കേരളം മാറുന്നു ❤
    മോദിജി ❤

  • @kannanamrutham8837
    @kannanamrutham8837 11 місяців тому +230

    ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ❤❤

    • @balan8640
      @balan8640 11 місяців тому +2

      Bharath mathaki jai namo Bharath Jai ho

    • @shivancm1771
      @shivancm1771 11 місяців тому +1

      ആത്രി പറഞ്ഞത് ശെരിയാണ് എല്ലവരു ഇതെമാതിരി പറയുന്

    • @minukarunakaran7894
      @minukarunakaran7894 11 місяців тому +1

      🕉️🔱❤️🙏

    • @balan8640
      @balan8640 11 місяців тому

      @@minukarunakaran7894 namaste

    • @balan8640
      @balan8640 11 місяців тому

      Ilove namo Bharath

  • @mathewks3098
    @mathewks3098 11 місяців тому +95

    Full support to Modiji

  • @leelak.k5335
    @leelak.k5335 11 місяців тому +101

    Most respected leader Modiji.

  • @mebinprakasia
    @mebinprakasia 11 місяців тому +52

    Modi ji is golden asset of❤ India 🎉🎉🎉🎉🎉❤💪💪🇮🇳

  • @mebinprakasia
    @mebinprakasia 11 місяців тому +52

    We all respect and support ❤ our loving brave and powerful ❤️🙏 prime minister 🙏💞 ❤

  • @umeshkannoth9459
    @umeshkannoth9459 11 місяців тому +264

    മോഡിയുടെ കയ്യിൽ ഭാരതം സുക്ഷിതമാണ് 🇮🇳🇮🇳🇮🇳

    • @leyajames7735
      @leyajames7735 11 місяців тому +2

      അത് കഴിഞ്ഞു എന്താ ചെയ്യും

    • @jomonjohn6029
      @jomonjohn6029 11 місяців тому

      Evm ഉം..അതിനേക്കാൾ """സുഷി തമാണ് ""🤣🤣🤣

    • @getmetop1042
      @getmetop1042 11 місяців тому

      @@leyajames7735Yogi varum...

    • @jigsaw2561
      @jigsaw2561 11 місяців тому

      Annamalai, Yogi, Amit shah, Nitin Gadkari....@@leyajames7735

    • @unnikmarar
      @unnikmarar 11 місяців тому +6

      @@leyajames7735 Another modi will raise

  • @mebinprakasia
    @mebinprakasia 11 місяців тому +102

    We support narendra modi sarkar

  • @mohanak7330
    @mohanak7330 11 місяців тому +16

    Wow, എല്ലാർക്കും നല്ല അഭിപ്രായം ആണല്ലോ?

  • @nidhink7081
    @nidhink7081 11 місяців тому +48

    Modi ji 🧡🧡🧡🚩🔥🙏🏾

  • @Vinodk-gr1kn
    @Vinodk-gr1kn 11 місяців тому +15

    ശക്തന്റെ മണ്ണിലേക്ക് , ശക്തനായ ഭരണാധികാരിക്ക് സുസ്വാഗതം. ...❤❤❤❤ I LOVE ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദി സർ.......❤❤

  • @SyamlalSyamlal-hv7nr
    @SyamlalSyamlal-hv7nr 11 місяців тому +25

    🙏ഈശ്വരൻ ഒരുപാട് അനുഗ്രഹങ്ങൾ അദ്ദേഹത്തിന് കൊടുക്കട്ടെ 🙏 ഭാരത് മാതാ കീ ജയ് 🇮🇳🙏

  • @lathikalathika3941
    @lathikalathika3941 11 місяців тому +16

    മോദിജി . നമ്മുടെ ദൈവമാണ്❤❤❤❤

  • @ashokanc6400
    @ashokanc6400 11 місяців тому +26

    നരേന്ദ്ര മോദിജി ഭാരതത്തിന്റെ സൗഭാഗ്യം . ലോക നേതാവാണ് മോദി ജി. ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രി ഇതിന് മുമ്പ് സ്വപ്നങ്ങളിൽ പോലും ഇല്ല. കേരള ജനത കപട മതേതരവും വർഗ്ഗീയതയും വെടിഞ്ഞ് സത്യത്തിന്റെ കൂടെ നിന്നാൽ കേരളം ദൈവത്തിന്റെ നാടാകും.

  • @Marcos12385
    @Marcos12385 11 місяців тому +18

    ജയ് ജയ് മോദിജി 😍😍❤❤💪💪

  • @philiposep.s8087
    @philiposep.s8087 11 місяців тому +24

    ഇടതും വലതും ചേർന്ന് ഭരിച്ചു ഭരിച്ച് കേരളം മുടിച്ചു.......

  • @joybs1
    @joybs1 11 місяців тому +32

    Feeling so proud about Mr. Modi!!❤

  • @thambyjacob8797
    @thambyjacob8797 11 місяців тому +35

    രാജ്യം മോദിജിയുടെ കൈകളിൽ സുരക്ഷിതം 👏🏼

    • @jayaprakashap1199
      @jayaprakashap1199 11 місяців тому

      ഇതുവരെയും അദ്ദേഹം ഒരു പരീക്ഷണവും നേരിട്ടിട്ടില്ല.അങ്ങനെ ഒന്നുണ്ടായാലെ പറയാൻ പറ്റൂ.

    • @PrincerajRajeev
      @PrincerajRajeev 11 місяців тому

      ​@@jayaprakashap1199"താങ്കൾ എന്താണ് ഉദ്ദേശിച്ചത്.?"..

    • @jayaprakashap1199
      @jayaprakashap1199 11 місяців тому

      @@PrincerajRajeev മോദിജിക്ക്.ശ്രീമതി ഇന്ദിരാഗാന്ധിയെപ്പോലുള്ള സാഹചര്യങ്ങൾ നെഹ്റു വിൻ്റെ സമയത്തെ സാഹചര്യങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള കലാപം യുദ്ധങ്ങൾ അടിയന്തിരാവസ്ഥ പോലുള്ള സമാനസാഹചര്യങ്ങൾ ഇന്ത്യ വിഭജനം.ബ്രിട്ടീഷ് ഇന്ത്യയിൽനിന്ന് പോയശേഷം ഇന്ത്യയെ കെട്ടിപ്പടുക്കാൻ പെട്ട അധ്വാനം.അതിനുശേഷം സാധാരണ അവസ്ഥയിൽ ഇപ്പോൾ എത്തിയശേഷ മാണ് മോdiji വന്നത്.ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്.ദയവായി രാഷ്ട്രീയ വൽക്കരിക്കരുത്.പ്രധാനമന്ത്രിയോട് ബഹുമാനം മാത്രം

    • @balan8640
      @balan8640 11 місяців тому

      Yes super power un limited powerman

  • @ancythomas3917
    @ancythomas3917 11 місяців тому +16

    Public opinions are very correct.

  • @memmeme8806
    @memmeme8806 11 місяців тому +24

    🎉🎉🎉🎉CONGRATULATIONS CHECHI 🎉❤❤

  • @philiposep.s8087
    @philiposep.s8087 11 місяців тому +38

    ഇടതും വലതും ചേർന്ന് ഭരിച്ചു ഭരിച്ച് കേരളം മുടിച്ചു.......ഇനി മോദി ഭരിക്കെട്ടെ.......

    • @anilavipin4425
      @anilavipin4425 11 місяців тому

      Onnum mudinjittilla keralam🎉

    • @akshaysanthoshas421
      @akshaysanthoshas421 11 місяців тому

      Bjp vanne India mudinne

    • @smitham1722
      @smitham1722 11 місяців тому

      നമ്മുടെ ഭാരതത്തിൽ ഇനി ഒരു വിദേശ പാർട്ടികളും വളരേണ്ട.
      എല്ലാ അധിനിവേശ ശക്തികളും ഭാരതത്തിൽ കടന്ന് വന്നു നമ്മളെ ,നമ്മുടെ ക്ഷേത്രങ്ങളെ, നമ്മുടെ സംസ്ക്കാരത്തെ ഒക്കെ നശിപ്പിച്ചു. അതിന് കൂട്ട് നിൽക്കാൻ ഇവിടെ കുറെ നെറികെട്ട ഭരണ അധികാരികളും ഉണ്ടായി.അതാണ് ഭാരതത്തിൻ്റെ അസ്തിത്വം കുറച്ചു നഷ്ടപ്പെട്ടത്. അന്യ മതക്കാർ ഇവിടെ വന്നോട്ടെ നിന്നോട്ടെ.പക്ഷേ അവർക്ക് ഭാരതത്തിൽ ജീവിക്കുവാൻ അവസരം കൊടുത്ത നമ്മക്കിട്ട് തന്നെ അവർ പണി തന്നാൽ തിരിച്ച് അടിക്കണം.കാരണം ഭാരതം അതിൻ്റെ സംസ്ക്കാരം ഈ ഭൂമിയിൽ ഒന്നെ ഉള്ളൂ.ബാക്കി ഉളളവർ അല്ലേ കൂടുതലും മറ്റെല്ലാ രാജ്യത്തും ഉള്ളത്???
      ഇവിടെ ഉളളവർ തന്നെ അധിനി വേശ ആൾക്കാരുടെ മൂടും താങ്ങി സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും തള്ളി പറയുന്നത് കാണുമ്പോഴൊക്കെ നല്ല ഒരു ഭരണ അധികാരി ഭാരതത്തിന് ഉണ്ടായിരുന്ന എന്ന് കരുതിയിരുന്നു.ഇപ്പൊൾ അത് യാഥാർത്ഥ്യം ആയി.പല മതക്കാരും ഭാരതത്തിൽ കടന്ന് വന്നതോടെ നമ്മുടെ യഥാർത്ഥ ആധ്യാത്മിക ജ്ഞാനം ,സംസ്ക്കാരം, ആർക്കും അറിയില്ല,അറിയാനും ശ്രമിക്കുന്നില്ല. എല്ലാരും കടൽ കടന്നു വന്ന ആൾക്കാരുടെ മൂടും താങ്ങി nadakkunnavar മാത്രം ആയി മാറി.അവരുടെ യഥാർത്ഥ സ്വഭാവം അവർക്ക് ജീവിക്കുവാൻ അവസരം കൊടുത്ത ഭരതത്തൊട് തന്നെ കാണിച്ചു തുടങ്ങി.ആദ്യം നമ്മു ടെ ക്ഷേത്രങ്ങളെ ഒരു പാട് തകർത്തു. പിന്നെ ഭക്ഷണ രീതിയും , ആധ്യാത്മിക അറിവിൽ തന്നെ മറ്റു മതങ്ങളുടെ കടന്ന് വരവോടെ കുറേ മാറിപ്പോയിഅവിയൽ പരുവം ആയി പോയി.ഇനി എന്തായാലും നമുക്ക് നമ്മുടെ ഭാരതത്തെ തിരിച്ചു കിട്ടും...ജയ് ശ്രീറാം.. ഹരേ കൃഷ്ണാ..🙏🙏🌹🌹

  • @devanmg8687
    @devanmg8687 11 місяців тому +6

    🌹♥️👍ജയ് ശ്രീറാം 👏❤🌹
    🙏🙏ഓം നമശിവായ 🙏🙏👏👏
    👏👏ജയ് മോദിജി 👏👏👏👏👏

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 місяців тому +3

    കേരളത്തിലെ ജനങ്ങൾക്ക് കാര്യം മനസ്സിലായി തുടങ്ങി മക്കളെ.. ഇനിയും അവരെ കിറ്റ് നക്കാപ്പിച്ച കൊടുത്ത് പേടിപ്പിച്ച് വോട്ട് ചെയ്യിക്കാൻ കഴിയില്ല.. ജയ് ഭാരതം ജയ് മോദിജി ❤❤

  • @sreejithramakrishna3193
    @sreejithramakrishna3193 11 місяців тому +29

    Jai Jai modiji....love u modiji...

  • @aneeshiaanu2413
    @aneeshiaanu2413 11 місяців тому +35

    Modiji❤

  • @sanilsathyan6435
    @sanilsathyan6435 11 місяців тому +33

    Jai jai modi❤

  • @lathikalathika3941
    @lathikalathika3941 11 місяців тому +15

    കേരളം ഭരിക്കണം ഭഗവാനേ ശ്രീരാമചന്ദ്രാ അനുഗ്രഹിക്കണം🙏💐

  • @SubhasreeV-s6l
    @SubhasreeV-s6l 11 місяців тому +4

    ജനങ്ങൾ ആവേശഭരതരാണ്.
    കള്ളക്കൂട്ടങ്ങൾ പുറത്തിറങ്ങില്ല ഉറപ്പായി.....

  • @anithascatering1728
    @anithascatering1728 11 місяців тому +4

    ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത് നന്നായി,

  • @sinipunnoose8241
    @sinipunnoose8241 11 місяців тому +14

    Modiji❤❤❤❤❤❤

  • @padmajapappagi9329
    @padmajapappagi9329 11 місяців тому

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... മോദിജിയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം കേട്ടിട്ട്..... ജനനായകൻ... അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️🙏🏼🙏🏼🙏🏼

  • @SubhasreeV-s6l
    @SubhasreeV-s6l 11 місяців тому +6

    സ്ത്രീശക്തി....❤❤

  • @muralidharapanicker1402
    @muralidharapanicker1402 11 місяців тому +4

    മോദിയുടെ നല്ല പ്രവർത്തികൾ മനസിലാക്കാൻ പ്രേഭുത്ത മലയാളികൾ ഇതുവരെ മനസിലാക്കയിട്ടില്ല, അവർ ഇപ്പോഴും കിറ്റിനു വഴങ്ങി ജീവിക്കുന്നു

  • @thambyjacob8797
    @thambyjacob8797 11 місяців тому +3

    നമ്മുടെ രാജ്യത്തിന്റ പ്രധാന മന്ത്രി ജീ 👏🏼

  • @chandrasekharannair2402
    @chandrasekharannair2402 11 місяців тому +7

    ഈ അ വേശം ഇലക്ഷനിൽ
    കാണിക്കണം.

  • @sumithrabaiju5819
    @sumithrabaiju5819 11 місяців тому +5

    Ente modiji❤❤❤❤💯💯💯💯

  • @rajkrishnan3616
    @rajkrishnan3616 11 місяців тому +5

    Yes you are absolutely 💯 right sir

  • @Seamantraveller
    @Seamantraveller 11 місяців тому +9

    Modi ji 💪💪💪💪

  • @ClaraVj
    @ClaraVj 11 місяців тому +7

    ലോകത്തു മുഴുവൻ തെണ്ടികളും പാമ്പാട്ടികളും ആയിരുന്ന നമ്മളെ അന്തസ്സുള്ള മനുഷ്യരാക്കി, നമ്മുടെ കഴിവുകളെ ലോകത്തിന് മനസ്സിലാക്കി കൊടുത്ത പ്രധാന മന്ത്രി എന്ന് പറയു. കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം. 🙏🙏🙏🙏🙏🙏❤❤❤❤❤

  • @sandrakkkvvv
    @sandrakkkvvv 11 місяців тому +3

    അത് സത്യമാണ്.. പണ്ട് വീട് repairing കിണർ nokke വേണ്ടി ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു.. ഇപ്പോൾ ആകെ കോഴി മാത്രേ ജോടുക്കുന്നുള്ളു..

  • @MadhuViswambharan
    @MadhuViswambharan 11 місяців тому +3

    Glad to find people of Kerala inspired by PM Sri Narendra Modi who has become a global icon of good governance. Hope voters make it possible for the much needed change which they anticipate.

  • @somethingnormal8998
    @somethingnormal8998 11 місяців тому +14

    My Prime minister, my pride❤

  • @RajeeshaRaveendran
    @RajeeshaRaveendran 11 місяців тому +13

    Jai Hind!!!

  • @sajithadileepdileep3464
    @sajithadileepdileep3464 11 місяців тому +2

    Thank u chechi and chetamar❤❤

  • @vipinkrisnat6205
    @vipinkrisnat6205 11 місяців тому +4

    കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലായി തുടങ്ങി താമസിയാതെ കേരളത്തിൽ ഈ ലോകസഭാ ഇലക്ഷനിൽ ബീ.ജെ.പി ശക്തമായ സാന്നിധ്യം അറിയിക്കും.

  • @libinlr7895
    @libinlr7895 11 місяців тому +9

    Real hero

  • @prasanthprakasan3931
    @prasanthprakasan3931 11 місяців тому +8

    ❤Modiji❤

  • @ShreedharaKedilaya
    @ShreedharaKedilaya 11 місяців тому +6

    Some how Modiji has become an " emotion"

  • @Gowrijani519
    @Gowrijani519 11 місяців тому +5

    Sathiya modiji kee Jai,, love u sir❤❤❤❤❤❤❤❤❤❤❤

  • @mohankumar-ce3nl
    @mohankumar-ce3nl 11 місяців тому +6

    Superb Superb Superb Superb malayalikal change aaaakunnu

  • @dnynashwaradagal1365
    @dnynashwaradagal1365 11 місяців тому +10

    जय मां भारती ❤🕉️🚩🇮🇳❤️🙏✌️

  • @minukarunakaran7894
    @minukarunakaran7894 11 місяців тому +1

    🙏❤️മോദിജിശ്രീരാമാശം❤️🙏 🪔🪔🚩🚩🚩🚩🚩🚩🚩🚩🚩. ആ വേഷം മിട്ട കുട്ടിക്ക് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌻🌻🌻🌻🌻🙏🙏🙏🙏.
    🕉️🔱❤️🙏

  • @ranjithck1211
    @ranjithck1211 11 місяців тому +1

    ഇഷ്ടം വേറെ, ജനങ്ങൾക്കു വേണ്ടി ജീവിക്കണം,, അതവണം ഒരു പിഎം ❤️

  • @thakkli5669
    @thakkli5669 11 місяців тому +9

    Vote for modi ji vekasanam 2024

  • @Btithare66
    @Btithare66 11 місяців тому +4

    They are all absolutely right

  • @ANOKHY772
    @ANOKHY772 11 місяців тому +8

    നമ്മൾ ഇനി എന്ത് ചെയ്യും മലയ്യ
    ഇനി കിറ്റ് കൊണ്ട് ഒന്നും പിടിച്ച് നില്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ജനങ്ങൾക്ക് ഇപ്പോൾ നമ്മളെ ഒട്ടും ഇഷ്ട്ടം അല്ലാതെ ആയി..

  • @vhareendran9150
    @vhareendran9150 11 місяців тому +2

    മനസ്സിൽ നന്മയുള്ള ഒരു വ്യക്തിക്കും മോദിജിയെ തള്ളിപ്പറയാൻ കഴിയില്ല ഉറപ്പ്... 🙏🙏

  • @philiposep.s8087
    @philiposep.s8087 11 місяців тому +7

    Jai Modiji❤

  • @kmthampi1401
    @kmthampi1401 11 місяців тому +2

    Naredra mothi is a gentleman good leader. God bless Naredra mothi

  • @aswinsabhijiths6383
    @aswinsabhijiths6383 11 місяців тому +1

    നമ്മുടെ പ്രധാനമന്ത്രി നമ്മുടെ അഭിമാനം 🙏❤❤❤

  • @parameswarant.v2555
    @parameswarant.v2555 11 місяців тому +3

    Mere Bharat mahan ❤❤❤❤❤❤ Bharat matha ki jai ❤❤❤❤❤

  • @manojponnappan5573
    @manojponnappan5573 11 місяців тому +2

    Very good janaghal vilayiruthattay

  • @shinemanohar9326
    @shinemanohar9326 11 місяців тому +10

    ജയ് മോദിജി 💕ജയ് ഭാരത് 💕

  • @nambiaradithya4633
    @nambiaradithya4633 11 місяців тому +3

    ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ പരാജയം

  • @r4uvlog43
    @r4uvlog43 11 місяців тому +13

    ❤️❤️❤️❤️❤️

  • @ashaganesh199
    @ashaganesh199 10 місяців тому

    I am from Karnataka, I was thinking Kerala peope did not understand Modi ji, but seeing this I am happy now people of Kerala understood Modi ji. Jai Modi ji❤

  • @madhusudananmanghat8451
    @madhusudananmanghat8451 11 місяців тому +2

    ഒരു കാര്യവുമില്ല നിശബ്ദമായ അസുരഗണം വരിനിന്നു കുത്താൻ വീടുകളിൽ കാത്തു കഴിയുകയാണ്..... അതാണ് പ്രഫുദ്ധ കേരളം!!!!!!!

  • @dr.thanujasvision4926
    @dr.thanujasvision4926 11 місяців тому

    Piyush, you are a very good person. Your way of approach towards people is excellent. I could find a very good future in you...

  • @Gomez.5940
    @Gomez.5940 11 місяців тому +6

    Super ❤❤

  • @sigmaprush5796
    @sigmaprush5796 11 місяців тому +2

    No family, no karobar, works 18 hours a day, goes to bed reading public policy files and most importantly a adhered devotee of our Lord Shri Rama. My vote for 2024 goes to Modi ji the unifier of Bharat.

  • @sajeevkumar2315
    @sajeevkumar2315 11 місяців тому +5

    Modi🚩🚩🚩🚩ji🚩🚩🚩🚩

  • @r4uvlog43
    @r4uvlog43 11 місяців тому +10

    🔥🔥🔥🔥🙏❤️🇮🇳❤️🙏🔥🔥🔥🔥...

  • @r4uvlog43
    @r4uvlog43 11 місяців тому +9

    🔥🔥🔥🔥🔥🔥

  • @Gomez.5940
    @Gomez.5940 11 місяців тому +4

    Modi ❤❤❤

  • @renjithlalsurendran2273
    @renjithlalsurendran2273 11 місяців тому +5

    Super ...👌 🔥 🔥

  • @LS-शर्मा
    @LS-शर्मा 11 місяців тому +3

    लोगों के दिल में आप बैठ गया, मोदी जी। ❤
    0:48

  • @petter654
    @petter654 11 місяців тому +2

    ഈ ശാപങ്ങൾ എല്ലാം കൊണ്ട് വിജയാ എങ്ങനെ മുന്നോട്ടു പോകും താങ്കളുടെ കുടുംബം...
    പരമ്പരകൾ നല്ലതാകണം എങ്കിൽ ശാപം കുറച്ച് വാങ്ങുക...

  • @KarnanKarnan-y6w
    @KarnanKarnan-y6w 11 місяців тому +1

    വിജയേട്ടാ ഇവരെയങ്ങു 🙄 വേണ്ട അബു സത്യമല്ലേ പറയുന്നത് 😜

  • @remesannairt1613
    @remesannairt1613 11 місяців тому +2

    ഇതുവരെ ഇന്ത്യ കണ്ടതിൽ വച്ചു
    ഏറ്റവും മികച്ച പ്രധാനമന്ത്രി ആണ് നരേന്ദ്രമോദി പക്ഷെ ഇതിലും മികച്ച പ്രധാനമന്ത്രി
    ഇനി വരില്ല എന്നും ജനിച്ചിട്ടില്ല
    എന്ന് പറയുന്നതും ശരിയല്ല
    ഇതിലും മികച്ച വരണം എന്ന്
    നമ്മൾ ആഗ്രഹിക്കണം ഒരുപക്ഷെ യോഗി ആദിത്യ നാഥ് സർ ഇതിലും
    നല്ല പ്രധാനമന്ത്രി ആയികുടതില്ല.മോദിജി ആദ്യം
    ഗുജറാത്തിന്റ അഭിമാനമായിരുന്ന് ഇപ്പോൾ
    ഭാരതത്തിന്റെ അഭിമാനമാണ്
    അതുപോലെ യോഗിസർ ഇപ്പോൾ U P യുടെ അഭിമാനമാണ് നാളെ ഭാരതത്തിന്റെ അഭിമാനമാകാം.
    ജയ് ഭാരത് ജയ് മോദിജി.

  • @mebinprakasia
    @mebinprakasia 11 місяців тому +23

    We support bjp

  • @sridevivipinan9208
    @sridevivipinan9208 11 місяців тому

    Again N Again SHRI MODIJI 🙏🙏🙏🙏🙏🙏🙏👍🙏👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪🚩🚩🚩

  • @sudhasbabu8681
    @sudhasbabu8681 11 місяців тому +3

    Great 👍 🎉

  • @sabuscaria6836
    @sabuscaria6836 11 місяців тому +7

    modiji ki jai

  • @nairraj5992
    @nairraj5992 11 місяців тому +14

    മോഡിജി .11 മത് അവതാരം..ജയ് ശ്രീറാം

  • @rathishvasudevakaimal3285
    @rathishvasudevakaimal3285 11 місяців тому +5

    🇮🇳🇮🇳🇮🇳🇮🇳 മോദി ജി. അഭിമാനം🙏🥰🥰🥰🥰

  • @baijuasokan2580
    @baijuasokan2580 11 місяців тому +2

    World no 1 primeministar Naredra modijii..❤❤

  • @radhapanicker5968
    @radhapanicker5968 11 місяців тому +1

    We are proud of you Modi ji

  • @_Greens_
    @_Greens_ 11 місяців тому +4

    Ohh!!! What a JOSH!!!!

  • @girijamkurup1391
    @girijamkurup1391 11 місяців тому +1

    മോദിജി ❤️❤️