ഒറ്റ തെരഞ്ഞെടുപ്പ് ബില്ല് പാസായെങ്കിലും സംയുക്ത സമിതിക്ക് വിടാൻ ബി ജെ പി തിടുക്കം കാട്ടിയതിന് കാരണം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 28

  • @ardhraa6320
    @ardhraa6320 3 дні тому +9

    ഇത് ഏത് ടൈമിൽ നോക്കിയാലും തിരഞ്ഞെടുപ്പാണ് അത് നിർത്തലാക്കുകതന്നെ വേണം

  • @moosakootteeri5005
    @moosakootteeri5005 2 дні тому +4

    Vote for balat pappar onlay

    • @radhakrishnank4365
      @radhakrishnank4365 2 дні тому

      Changhathi pravarthanam seri alla enkil kindi munnani iniyum tholkkum EVM alla tholpikkunnathu mathram alla preenanam koodi nithanam AP poll jayikkum

  • @jagadkumark3698
    @jagadkumark3698 2 дні тому +5

    മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്തുകളയും എന്നുപറഞ്ഞപ്പോൾ ഇത് തന്നെയായിരുന്നില്ലേ എല്ലാ മാപ്രക്കളും പറഞ്ഞിരുന്നത്. എന്നിട്ട് നടന്നില്ലേ? പിന്നെയാ ഇത്

    • @stefinchacko1823
      @stefinchacko1823 2 дні тому

      അന്നു എൻ ഡി എ ക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നു പോരാത്തതിന് ബിജെഡി, വൈ എസ് ആർ എംപിമാരുടെ പിന്തുണയും😂😂😂😂
      ഇന്ന് ടിഡിപി, ജെ ഡി യുവിന്റെ ചെരുപ്പ് നക്കി ആണ് കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത്😂

    • @abdul.basheer
      @abdul.basheer 4 години тому

      അത് കാശ്മീരിനെ മാത്രം ബാധിക്കുന്ന വിഷയമാണ് അങ്ങനെയുള്ള ബില്ലുകൾ മാത്രമാണ് ഇന്ത്യയിൽ പാസാക്കാൻ ആകുക അതുമാത്രമല്ല ഒരുവർഷം കഴിഞ്ഞ് ഒരു മന്ത്രിസഭ വീണാൽ നാലുവർഷം അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക ആണോ ചെയ്യുക നോട്ട് നിരോധിച്ചത് പോലെയുള്ള ഒരു തീരുമാനമാകും ഇത്😂😂😂😂 സംസ്ഥാനങ്ങളുടെ മുകളിൽ കേന്ദ്രത്തിന് ഒരു പുലിമുരുകൻ എന്ന കണ്ടാൽ മതി

  • @abdul.basheer
    @abdul.basheer 4 години тому

    ഒരു സംസ്ഥാനത്ത് പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പണം കണ്ടാൽ മറുകണ്ടം ചാടുന്ന വരാണ് എംഎൽഎമാർ അങ്ങനെയാകുമ്പോൾ ഒരു സംസ്ഥാനത്ത് ഇലക്ഷൻ കഴിഞ്ഞതിനുശേഷം അവിടെയുള്ള ഗവൺമെൻറ് ഒരു വർഷം കഴിഞ്ഞാൽ തകർന്നു നിലംപൊത്തി എന്ന് കരുതുക അങ്ങനെയാകുമ്പോൾ അവിടെ നാലുവർഷം രാഷ്ട്രപതി ഭരണം ആണ് ഏർപ്പെടുത്തുക ഇതും നോട്ട് നിരോധിച്ചത് പോലെയുള്ള ഒരു കോടാലി ആകും😂😂😂😂 നോർത്തിന്ത്യൻ ഉദ്യോഗസ്ഥന്മാർക്ക് ബുദ്ധിയുടെ കുറവുണ്ട് അവരുടെ പല തീരുമാനങ്ങളും നമുക്ക് അത് എടുത്തു നോക്കിയാൽ കാണാൻ പറ്റും നോട്ട് നിരോധനം ജി എസ് ടി കൊണ്ടുവന്ന കഴിഞ്ഞാൽ വിലകുറയും എന്ന് പറഞ്ഞത് ഗ്യാസ് സബ്സിഡി ഈ ബുദ്ധി ഒക്കെ മോഡിക്ക് പറഞ്ഞു കൊടുക്കുന്നത് നോർത്തിന്ത്യൻ ഉദ്യോഗസ്ഥന്മാർ ആയിരിക്കും😂😂😂😂

  • @amariwan8114
    @amariwan8114 2 дні тому +1

    😊😊😊😊😊

  • @ഭാരതീയൻ
    @ഭാരതീയൻ 2 дні тому

    കോടിയേറ്റു നടത്തിയെങ്കിൽ ഉത്സവം ജഗന്നാഥൻ നടത്തിയിരിക്കും

  • @noufalchullikkal851
    @noufalchullikkal851 10 годин тому

    Rahuljy❤

  • @vishnumohankinnath3270
    @vishnumohankinnath3270 3 дні тому +3

    1947 മുതൽ 1967 വരെ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടന്നിരുന്നത്. ഇപ്പോൾ പ്രശ്നം ഒരു ദശകത്തിലേറെയായി ഇന്ത്യാ രാജ്യത്തിന്റെ ഭരണചക്രം ബി.ജെ.പി.നേതൃത്വത്തിൽ സുഭദ്രമായിരിക്കുന്ന ഏറ്റവും ചുരുങ്ങിയത് ഇനി രണ്ടു ദശകമെങ്കിലും കഴിയാതെ ഇന്ത്യൻ ഭരണം കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷത്തിന് സ്വപ്നത്തിൽ പോലും അപ്രാപ്യമാണെന്ന തിരിച്ചറിവാണ് ഇന്നത്തെ പ്രതിപക്ഷ എതിർപ്പിന്റെ അടിസ്ഥാന കാരണം. അയോദ്ധ്യയിലെ ക്ഷേത്രവും, കാശ്മീരിന്റെ പ്രത്യേക പദവി(അ ർ ട്ടിക്കിൾ 370) റദ്ദുചെയ്യുന്ന കാര്യവും ഇന്ത്യൻ ജനതക്ക് ഉറപ്പു നൽകിയിരുന്ന ബി.ജെ.പി.അതു് നടപ്പാക്കി കാണിച്ച ശ്രീ നരേന്ദ്ര മോദിക്കും, ബി.ജെ.പി.യ്ക്കും, ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പായാലും, വഖഫ് ഭേദഗതി ആയാലും നടപ്പാക്കാൻ ഒരു പ്രശ്നവുമില്ല. ഇത് ശ്രീ.നരേന്ദ്ര മോദിയുടെ വാക്കാണ്. പപ്പുവിന്റെ വാക്കല്ല.

    • @Ashmil-k3w
      @Ashmil-k3w 2 дні тому

      Otta thanthakku pirannavaraanenkil EVM ozhivaakki baalattiloode malsarichu vijayichu kaanikku enmittu varu

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 3 дні тому +2

    I support one nation one election

  • @AbdulRahoof313
    @AbdulRahoof313 2 дні тому +1

    ഇത് federalisam തകർക്കും എന്നിട്ട് നാളെ ചിലവ് കുറക്കാൻ തിരഞ്ചേടുപ്പ് തന്നെ ഒഴിവാക്കും

    • @twinkle2519
      @twinkle2519 2 дні тому

      എങ്കിൽ അത്രേം കാര്യം 😂

  • @vysakhudayakumar5555
    @vysakhudayakumar5555 2 дні тому +2

    Support one nation one election. Anyways politicians are looting us. At least we can reduce the expenses on election .

  • @Foolboy10
    @Foolboy10 3 дні тому +3

    Congress ❤

  • @Sergioramo-x4l
    @Sergioramo-x4l День тому

    Ith federal thagarcha aaavum

  • @sumamathew7350
    @sumamathew7350 2 дні тому +1

    പുര കത്തുമ്പോൾ അല്ലേ വാഴ വെട്ടാൻ പറ്റിയ സമയം. 🤣🤣👏 bjp മനസ്സിൽ കാണുമ്പോൾ മാനത്തു ചിന്തിക്കുന്ന ജനങ്ങൾ ആണു India യിൽ ഉള്ളത്. എന്നും മനുഷ്യനെ പറ്റിച്ചു കബളിപ്പിക്കാം എന്നുള്ള bjp ടെ നയം ചീറ്റിപ്പോയി.

  • @twinkle2519
    @twinkle2519 2 дні тому +1

    അതോർത്ത് നിങ്ങൾ തലപുകയ്ക്കണ്ടാട്ടോ അവർക്കറിയാം എന്തു വേണമെന്ന് അവരത് നടത്തിക്കാണിക്കുകയുംചെയ്യും😌

  • @AnandanTG
    @AnandanTG 3 дні тому +4

    ഗുഡ്. B. J. P. Ku ജയ്. B. J. P. ഇതിൽ. വിജയിച്ചു..

  • @av3347
    @av3347 2 дні тому

    Political stability creates an eco friendly ground for investment. Athayathu unionilem statilem government fix ayale allukal invest cheyyu. 5 varsham pinne scenilla. union government theeraran 1 vasham ullapolayirikkum chila statil election nadakkuka. I Support one country one election,

  • @naoufalch9567
    @naoufalch9567 2 дні тому +1

    Bibbam appi idumo food kayikumo shasam hedukumo thinking islam pawarpull subhanna allha sujudill Allhmdulliha her shasam is mahuth

  • @radhakrishnank4365
    @radhakrishnank4365 2 дні тому +1

    24 athu bjp aanu ninghalude chinthayil avare pidikkan pattilla athavar nadathuka thanne cheyyum nighal kindi munnani enghine nilanilkum ennu nokkuka

  • @subashpc1722
    @subashpc1722 2 дні тому +1

    😂😂😂😂

  • @abijithsajikumar8104
    @abijithsajikumar8104 3 дні тому +2

    Bjp cheythitulath alenkilum elupam ula karyangal alla😂.

  • @SachuSachin-t1t
    @SachuSachin-t1t 3 дні тому +1

    Adnikku orupadu cash bjp kku vendi chelavayikkendi varunnu😂😂. Appole adnikku chilavu churukkan modaniyude good Idea 😂😂😂

    • @sandeepk.s7477
      @sandeepk.s7477 3 дні тому

      Congress enthe ethirkunnu ennariyo palapozhayi kitunna donation oru pravasyam kitullu. Fund illandayal pracharanathe badikum. Vere oru political reason illa 😂😂😂 swantham kazhivu paranju votu chodikanulla atmaviswasam illa. Bjp virudhata mathram anu parayunathu, ithu janagalil viswasa kuravundakkum 😂😂😂 2038 akumbolekkum congress cpm pole akum athre ullu 😂😂