നബിദിനം, ശ്രീ കൃഷ്ണ ജയന്തി, ക്രിസ്മസ് ഇവയെല്ലാം ഓരോ മത ആഘോഷങ്ങളാണ്. ഇതെന്തിനാണ് മതേതര സ്ഥാപനങ്ങളിലേക്ക് കൊണ്ട് വരുന്നത്. അതിന്റെ ഒരാവശ്യവുമില്ലല്ലോ. ഓരോ മതക്കാരും അവരുടെ ആരാധനകളും ആഘോഷങ്ങളും സുഗമായി സ്വതന്ത്രമായി നടത്തട്ടെ. സർക്കാർ സ്കൂളുകൾ എല്ലാവരുടേതുമാണ്.
The latest book "Gods, Guns & Missionaries" by Manu S Pillai. Mathrubhumi Anchor should deeply study this book multiple times and conduct a Super Prime Time discussion on the newly published book "Gods, Guns and Missionaries".
ഇതിലൊക്കെ കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ.. അഭിലാഷേ..? ഇന്ന് സുരേന്ദ്രൻ നന്മയുടേയും സഹനത്തിന്റെയും സന്ദേശം കൊടുക്കുമ്പോൾ ഷക്കീല ബ്ലൂ ഫിലിമിനെതിരെ പറഞ്ഞത് പോലെ മാത്രമേ തോന്നുന്നുള്ളു... പക്ഷെ മണിപ്പൂർ പോലൊരു പ്രശ്നം നില നിൽക്കുമ്പോൾ, വയനാട്ടിൽ ചെന്ന് താമരശ്ശേരി ബിഷപ്പ് ഈ സ്നേഹ സന്ദേശം കിട്ടുമ്പോൾ ചോദിക്കണ്ടേയ് മതപരമല്ലാന്നുണ്ടെങ്കിൽ തന്നെ ഈ കുഞ്ഞാടുകൾക്ക് എന്താണു ഈ കേന്ദ്രസഹായം കിട്ടാത്തതെന്ന്...? ഈ സഭാ നേതാക്കൾ കാണിക്കുന്ന കുന്നായ്മകൾക്ക് ആ സഭാ മക്കൾ തന്നെ പ്രതികരിക്കും...
സഖാവ് അഭിലാഷേ - ക്രൈസ്തവരിൽ നല്ലൊരു പങ്ക് ബിജെപി അനുഭാവികളായി മാറിയിരിക്കുന്നു. അതിനിയും കൂടുകയെ ഉള്ളു. നിങ്ങൾക്ക് അത് സാവകാശമാക്കാമെന്നേയുള്ളൂ. അങ്ങനെ സംഭവിച്ചാൽ തന്നെ അവർ ഇടതിന്റെയൊപ്പം കൂടില്ല. ചുരുക്കം പറഞ്ഞാൽ നിങ്ങളുടെ ശ്രമം തത്കാലം ഫലിച്ചാൽ പോലും നിങ്ങളുടെ രാഷ്ട്രീയത്തിന് എതിരായേ വരൂ. നിങ്ങളെ പോലുള്ള അധമ മാധ്യമപ്രവർത്തനം നടത്തുന്നവരെ കേരളത്തിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വാർത്തകൾ പടയ്ക്കുന്ന നേരത്ത് വാസ്തവം കൂടി തിരിച്ചറിയൂ
എല്ലാവർക്കും ക്രിസ്മസ് .. ആശംസകൾ 🎉🎉
കരിമ്പിൻകാല ഇന്ന് ആരെ കണികണ്ടിട്ടാണോ വന്നത് ജയ്ക്ക് എടുത്തിട്ട് കൊടുത്തു ഇപ്പോൾ റിജിലും കൊടുത്തു
യുപിയിലും ഹരിയാനയിലും ഒന്നും ഒരു സ്റ്റാർ തൂക്കാൻ പോലും അനുവാദമില്ല
ജെയ്ക് 🔥🔥🔥🔥🔥
നബിദിനം, ശ്രീ കൃഷ്ണ ജയന്തി, ക്രിസ്മസ് ഇവയെല്ലാം ഓരോ മത ആഘോഷങ്ങളാണ്. ഇതെന്തിനാണ് മതേതര സ്ഥാപനങ്ങളിലേക്ക് കൊണ്ട് വരുന്നത്. അതിന്റെ ഒരാവശ്യവുമില്ലല്ലോ. ഓരോ മതക്കാരും അവരുടെ ആരാധനകളും ആഘോഷങ്ങളും സുഗമായി സ്വതന്ത്രമായി നടത്തട്ടെ. സർക്കാർ സ്കൂളുകൾ എല്ലാവരുടേതുമാണ്.
നിരീശ്വര മത വിശ്വാസികളാണ് ഇപ്പോൾ അവരുടെ മതം പ്രചരിപ്പിക്കാൻ സ്ഥാപനങ്ങൾ യൂസ് ചെയ്യുന്നത്
Rijil🔥🔥🥰🥰🥰
റിജിൽ ❤❤❤
കരിമ്പിൻ കാലന് അണ്ണാക്കിൽ കിട്ടി.
പുതിയ ക്രിസംഘി😅😅😅
Christmas 🎄 means to give rather than to receive
The latest book "Gods, Guns & Missionaries" by Manu S Pillai. Mathrubhumi Anchor should deeply study this book multiple times and conduct a Super Prime Time discussion on the newly published book "Gods, Guns and Missionaries".
ഇതിലൊക്കെ കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ.. അഭിലാഷേ..? ഇന്ന് സുരേന്ദ്രൻ നന്മയുടേയും സഹനത്തിന്റെയും സന്ദേശം കൊടുക്കുമ്പോൾ ഷക്കീല ബ്ലൂ ഫിലിമിനെതിരെ പറഞ്ഞത് പോലെ മാത്രമേ തോന്നുന്നുള്ളു... പക്ഷെ മണിപ്പൂർ പോലൊരു പ്രശ്നം നില നിൽക്കുമ്പോൾ, വയനാട്ടിൽ ചെന്ന് താമരശ്ശേരി ബിഷപ്പ് ഈ സ്നേഹ സന്ദേശം കിട്ടുമ്പോൾ ചോദിക്കണ്ടേയ് മതപരമല്ലാന്നുണ്ടെങ്കിൽ തന്നെ ഈ കുഞ്ഞാടുകൾക്ക് എന്താണു ഈ കേന്ദ്രസഹായം കിട്ടാത്തതെന്ന്...? ഈ സഭാ നേതാക്കൾ കാണിക്കുന്ന കുന്നായ്മകൾക്ക് ആ സഭാ മക്കൾ തന്നെ പ്രതികരിക്കും...
സഖാവ് അഭിലാഷേ - ക്രൈസ്തവരിൽ നല്ലൊരു പങ്ക് ബിജെപി അനുഭാവികളായി മാറിയിരിക്കുന്നു. അതിനിയും കൂടുകയെ ഉള്ളു. നിങ്ങൾക്ക് അത് സാവകാശമാക്കാമെന്നേയുള്ളൂ. അങ്ങനെ സംഭവിച്ചാൽ തന്നെ അവർ ഇടതിന്റെയൊപ്പം കൂടില്ല. ചുരുക്കം പറഞ്ഞാൽ നിങ്ങളുടെ ശ്രമം തത്കാലം ഫലിച്ചാൽ പോലും നിങ്ങളുടെ രാഷ്ട്രീയത്തിന് എതിരായേ വരൂ. നിങ്ങളെ പോലുള്ള അധമ മാധ്യമപ്രവർത്തനം നടത്തുന്നവരെ കേരളത്തിൽ കൂടുതൽ പേർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വാർത്തകൾ പടയ്ക്കുന്ന നേരത്ത് വാസ്തവം കൂടി തിരിച്ചറിയൂ
മെത്രാമാർക്ക് കെയ്ക്ക്. കുഞ്ഞാടുകൾക്ക് തോക്ക്
KERALATHINTEY MOTHTHAM SHABDAMAANU ABHILASHIL NINNU KETTATHU...SANKIKALEY IVIDUNNU ODIKKANAM VISHAM KALAKKI TEAMS
റിജിൽ ❤❤❤