കേരള രാഷ്ട്രീയ മണ്ഡലത്തെ അധികാരത്തിനു വേണ്ടി ആരുമായും കൂടാം, എന്തും ചെയ്യാം...ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന പുതിയ സമവാക്യം കൊണ്ടു വന്ന വ്യക്തി...!
താങ്കളും ലീഡറെ പിന്നിൽ നിന്നു കുത്തിയ വ്യക്തിയാണ് ഇപ്പോൾ അല്ലായിരുന്നു താങ്കൾ ഇത് വെളിപ്പെടുത്തേണ്ടത് ലീഡർ ഈ ആരോപണം നേരിടുന്ന സമയത്ത്പറയണമായിരുന്നു ചെറിയാൻജി...
ഈ പറയുന്ന ആളും ലീഡർ നെ തെറി പറഞ്ഞിട്ടുണ്ട്. കേരളത്തിനു മനസിലാക്കാൻ കഴിയാത്ത നേതാവാണ് കരുണാകരൻ. മലയാളികൾ നല്ല മനുഷ്യരെ വക വെക്കില്ല അതിനു ഉദാഹരണം കരുണാകരൻ
Leader നെ പിന്നിൽ നിന്ന് കുത്തിയ 3 പേരാണ്... മുന്നിൽ നിന്ന് കുത്തിയത് ഒരാളും... 3 പേർ : രമേശ്... കാർത്തികേയൻ... ഷാനവാസ്,... 2 പേർ അയസ്സ് എത്താതെ മരിച്ചു.... പിന്നെ രമേശ്... ഗതി ഇല്ലാതെ അലയുന്നു.. ഇനി ഉമ്മൻ ചാണ്ടി... അവസാന നാൾ പെണ്ണ് പിടിയൻ ആയി 😢😢😢
അങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കല്ലേ, രാജനെ ദ്രോഹിക്കണംന്നും രാജന്റെ കരച്ചിൽ ഉറക്കെയാവണം എന്നും അത് അങ്ങോർക്ക് കേക്കണംന്നും പറഞ്ഞതായി ഒരാൾ പറയണത് ഞാൻ കേട്ടതാണ്.
അതെല്ലാം വെറും കേട്ടുകഥയാണ്. കരുണാകരൻ ആ ഭാഗത്തേ ഉണ്ടായിരുന്നില്ല. പോലീസ് കാണിച്ച പോക്രിത്തരം ആണ് അത്. എന്നാൽ കരുണാകരൻ ആ പോലീസ് ഉന്നതന്മാരെ രക്ഷിച്ചു. കരുണാകരന്റെ വിശ്വസ്ഥർ ആയിരുന്നു ആ പോലീസ് ഉന്നതന്മാർ.
കരുണാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സന്ധി ചെയ്തില്ല. ഒത്തുകളിച്ചില്ല. A കോണ്ഗ്രസ് കമ്മ്യൂണിസ്റ്റുകാരൻ അരയ്കാപറമ്പിൽ കുര്യൻ പിള്ളയുടെ മകനായിരുന്നു. ആന്റനി കോണ്ഗ്രസ് president ആയപ്പോൾ. ഒക്ടോബർ 26 വഞ്ചനാ ദിനമായി നിർത്തി
ചെറിയാന്റെ കുമ്പസാരം രസകരം തന്നെ. വർഷങ്ങളോളം ആന്റണി ഗ്രൂപ്പിൽ രഹസ്യമായി പ്രവർത്തിച്ചു ഐ ഗ്രൂപ്പ് ന് എതിരെ പ്രവർത്തിച്ച പാരമ്പര്യം ഉള്ള ആൾ. പിന്നീട് എ ഗ്രൂപ്പ് വിട്ട് സിപിഎം സഹയാത്രികൻ ആയി. അവിടെ ക്ലച്ചു പിടിക്കാതെ തിരികെ കോൺഗ്രസ് പാർട്ടിയിൽ വന്നു കരുണാകരനെ പുകഴ്ത്തുക. കൊള്ളാം. കരുണാകരനെ ചാരനാ ക്കാൻ ശ്രമിച്ച വരിൽ ഊമ്മൻ ചാണ്ടി മുതൽ ചെറിയാൻ വരെ വലിയൊരു കോൺഗ്രസ് കാർ ഉണ്ട്. അന്ന് ആരോപണ വിധേയനായ രമൺ ശ്രീ വാസ്തവ ഇന്ന് എവിടെയാണ്. വര്ഷങ്ങളായി ldf മുഖ്യ മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്. എങ്ങനുണ്ട്. കരുണകാരനോട് ക്ഷെമ പറയേണ്ട വൻ പട (ldf &യുഡിഫ് )ഇന്ന് ജീവിച്ചിരിക്കുന്നു. 👍
കേരത്തിൽ പോലീസ് ലോക്കാപ്പിൽ കൊല്ലപ്പെടുന്ന എല്ലാം കേസിലും മുഖ്യമന്ത്രി ആണോ പ്രതി. നെക്സൽ പ്രസ്ഥാനം ഒതുക്കാൻ സാധിച്ചത് പോലീസിന് ഫുൾ പവർ കൊടുത്തത് കൊണ്ടാണ്
കേരളത്തിന്റെ ഒരേ ഒരു ലീഡർ ❤
കേരള രാഷ്ട്രീയ മണ്ഡലത്തെ അധികാരത്തിനു വേണ്ടി ആരുമായും കൂടാം, എന്തും ചെയ്യാം...ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന പുതിയ സമവാക്യം കൊണ്ടു വന്ന വ്യക്തി...!
അതെ അനുഭവം ആണ് ഉമ്മൻചാണ്ടി ക്കും സോളാർ കേസ് കാര്യത്തിൽ ഉണ്ടായത്. കരുണകാരെനെ പോലെ സ്നേഹവാത്സല്യം ഉള്ള ഒരു നേതാവ് ആണ് ഉമ്മൻ ചാണ്ടി യും
oc karunakaranu paara vachchu
കർമ്മഫലം
കെ കരുണാകര നേതാവെ ധീരതയോടെ നയിച്ചോളൂ എന്ന മുദ്രാവാക്യം എനിക്കു ഇന്നും മനപ്പാടം ആണ് അത് കോണ്ഗസ്സിൻടെ സുവര്‍ണ്ണകാലം
താങ്കളും ലീഡറെ പിന്നിൽ നിന്നു കുത്തിയ വ്യക്തിയാണ് ഇപ്പോൾ അല്ലായിരുന്നു താങ്കൾ ഇത് വെളിപ്പെടുത്തേണ്ടത് ലീഡർ ഈ ആരോപണം നേരിടുന്ന സമയത്ത്പറയണമായിരുന്നു ചെറിയാൻജി...
ഈ പറയുന്ന ആളും ലീഡർ നെ തെറി പറഞ്ഞിട്ടുണ്ട്. കേരളത്തിനു മനസിലാക്കാൻ കഴിയാത്ത നേതാവാണ് കരുണാകരൻ. മലയാളികൾ നല്ല മനുഷ്യരെ വക വെക്കില്ല അതിനു ഉദാഹരണം കരുണാകരൻ
🚩🏴🏳🏁 ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്ന മേഖല - രാഷ്ട്രീയം അല്ലേ? 🏁🏳🏴🚩
My leader and Kerala leader
Leader നെ പിന്നിൽ നിന്ന് കുത്തിയ 3 പേരാണ്... മുന്നിൽ നിന്ന് കുത്തിയത് ഒരാളും... 3 പേർ : രമേശ്... കാർത്തികേയൻ... ഷാനവാസ്,... 2 പേർ അയസ്സ് എത്താതെ മരിച്ചു.... പിന്നെ രമേശ്... ഗതി ഇല്ലാതെ അലയുന്നു.. ഇനി ഉമ്മൻ ചാണ്ടി... അവസാന നാൾ പെണ്ണ് പിടിയൻ ആയി 😢😢😢
ലീഡറെ പോലെ ലീഡർ മാത്രം, ഇതുപോലെ ഇനി ഒരാൾ ഇനി ഉണ്ടാവുകയില്ല, അതെ പോലെ ഉമ്മൻചാണ്ടി സാറും
😂
Karunankaran , leader of the congress party with vision & power but chennithala and team gave much pain for him
അങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കല്ലേ, രാജനെ ദ്രോഹിക്കണംന്നും രാജന്റെ കരച്ചിൽ ഉറക്കെയാവണം എന്നും അത് അങ്ങോർക്ക് കേക്കണംന്നും പറഞ്ഞതായി ഒരാൾ പറയണത് ഞാൻ കേട്ടതാണ്.
കേട്ടതല്ലേ നേരിൽ കണ്ടിട്ടുണ്ടോ അങ്ങനെ കമ്മൂണിസ്റ്റ്കാർ എത്ര കള്ളം പ്രചരിപ്പിച്ചിണ്ടൂ
അതിൻടെ ശേഷം കേരളത്തിൽ എത്ര ലോക്കപ്പ്
മരണം നടന്നിട്ടുണ്ട്
അതെല്ലാം വെറും കേട്ടുകഥയാണ്. കരുണാകരൻ ആ ഭാഗത്തേ ഉണ്ടായിരുന്നില്ല. പോലീസ് കാണിച്ച പോക്രിത്തരം ആണ് അത്. എന്നാൽ കരുണാകരൻ ആ പോലീസ് ഉന്നതന്മാരെ രക്ഷിച്ചു. കരുണാകരന്റെ വിശ്വസ്ഥർ ആയിരുന്നു ആ പോലീസ് ഉന്നതന്മാർ.
കരുണാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സന്ധി ചെയ്തില്ല. ഒത്തുകളിച്ചില്ല. A കോണ്ഗ്രസ് കമ്മ്യൂണിസ്റ്റുകാരൻ അരയ്കാപറമ്പിൽ കുര്യൻ പിള്ളയുടെ മകനായിരുന്നു. ആന്റനി കോണ്ഗ്രസ് president ആയപ്പോൾ. ഒക്ടോബർ 26 വഞ്ചനാ ദിനമായി നിർത്തി
ചെറിയാന്റെ കുമ്പസാരം രസകരം തന്നെ. വർഷങ്ങളോളം ആന്റണി ഗ്രൂപ്പിൽ രഹസ്യമായി പ്രവർത്തിച്ചു ഐ ഗ്രൂപ്പ് ന് എതിരെ പ്രവർത്തിച്ച പാരമ്പര്യം ഉള്ള ആൾ. പിന്നീട് എ ഗ്രൂപ്പ് വിട്ട് സിപിഎം സഹയാത്രികൻ ആയി. അവിടെ ക്ലച്ചു പിടിക്കാതെ തിരികെ കോൺഗ്രസ് പാർട്ടിയിൽ വന്നു കരുണാകരനെ പുകഴ്ത്തുക. കൊള്ളാം. കരുണാകരനെ ചാരനാ ക്കാൻ ശ്രമിച്ച വരിൽ ഊമ്മൻ ചാണ്ടി മുതൽ ചെറിയാൻ വരെ വലിയൊരു കോൺഗ്രസ് കാർ ഉണ്ട്. അന്ന് ആരോപണ വിധേയനായ രമൺ ശ്രീ വാസ്തവ ഇന്ന് എവിടെയാണ്. വര്ഷങ്ങളായി ldf മുഖ്യ മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ്. എങ്ങനുണ്ട്. കരുണകാരനോട് ക്ഷെമ പറയേണ്ട വൻ പട (ldf &യുഡിഫ് )ഇന്ന് ജീവിച്ചിരിക്കുന്നു. 👍
ഇയാൾക്ക് അടിയന്തര മായി മാനസിക രോഗ ചികിത്സ ഏർപ്പാടാക്കുന്നത് നന്നായി രിക്കും
ചാഞ്ചടി നടന്നൊരു ചൊറിയാൻ 😮😮😮
Ennuvechal randu thoniyilum kaluvechu kalicha tharikidayanu thanennu ippozhengilum sammathichathinu santhosham.
കരുണാകരനെ ചതിച്ച എ ഗ്രൂപ്പ് കാരല്ലേ.കൃസ്ത്യൻ മേൽക്കോയ്മ ക്ക് വേണ്ടി
ആദർശധീരന്മാർ എന്ന് പറയുന്നവർ വരെ ചതിച്ചു.
Aaa manushyyan kondu vanna developments maatram nokkiyyal mathi.nedumbasherry airport noorril onnu maatram
Hmm
രാജൻ കേസിൽ പിന്നെ ആരാണ് ഉത്തരവാദി
കേരത്തിൽ പോലീസ് ലോക്കാപ്പിൽ കൊല്ലപ്പെടുന്ന എല്ലാം കേസിലും മുഖ്യമന്ത്രി ആണോ പ്രതി. നെക്സൽ പ്രസ്ഥാനം ഒതുക്കാൻ സാധിച്ചത് പോലീസിന് ഫുൾ പവർ കൊടുത്തത് കൊണ്ടാണ്
Ayal atra sincere man onnum aayirunnilla. Aar enthu geervanam adichalum sari.
Rajante achhante nenju pottiyille, ayaal oru achhanalle ??? Ithano rashtriyam ?? Sensitivity illathha bharanadhikasrikal !!!
0:11
Rajan case karunakarante naasham ..karma will hit
Cherian Philip is such a bloody waste. Don't give him space in the media.
Just bull shitting, Cherian philip was one his biggest tormentors.
Hi please listen Kerala S E S T you are everybody protect BJP any time
0:17