പാലക്കാട്ടെ ക്രിസ്മസ് കരോൾ | VHP members arrested for disrupting Christmas celebration| Out Of Focus

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @Mayavi691
    @Mayavi691 8 годин тому +44

    മറുനാടനും മാത്യു സാമൂവലും അറിഞ്ഞില്ല പാവങ്ങൾ 😂

    • @kishorb1836
      @kishorb1836 8 годин тому

      😂 മോദി ശിഷ്യന്മാർ
      സുരേഷ് ഗോപി (കഥകളി ) ശിഷ്യന്മാർ😂😂😂

    • @kishorb1836
      @kishorb1836 8 годин тому +2

      കെന്നഡിയെ വിട്ടു പോയോ മറക്കരുത്😂

    • @Thillai37
      @Thillai37 8 годин тому +1

      Germany yilum onnu undayirrunnu...media one arinjilla😊

    • @Truth_teller_indian
      @Truth_teller_indian 7 годин тому +3

      ​@Thillai37
      അറിഞ്ഞല്ലോ news ഇണ്ടായിരുന്നു
      Germany അദ്ദേഹം താങ്കളെ പോലെ oru ex muslim ആണ് 👍

    • @TRUEEYESEENEWS
      @TRUEEYESEENEWS 7 годин тому

      അവരുടെ വീട്ടിലേക് എത്തുമ്പോൾ അറിഞ്ഞോളും 😂😂😂

  • @Kunhabdullapkt
    @Kunhabdullapkt 8 годин тому +22

    കൃസങ്കികൾ ക്ക് സന്തോഷം ആയിക്കാണും

    • @Truth_teller_indian
      @Truth_teller_indian 7 годин тому

      കേരളം BJP ഒരുവട്ടം പിടിക്കുന്നതുവരെ എങ്കിലും ഒന്ന് അടങ്ങി ഇരുന്നൂടെ ഇവന്മാർക്ക് , ഒരുവട്ടം ജയിച്ചു കഴിഞ്ഞാൽ പിന്നെ ക്രിസ്ത്യനികളുടെ ആവിശ്യം വരില്ല

  • @kishorb1836
    @kishorb1836 8 годин тому +8

    കോഴികളെ സുഖിപ്പിക്കാൻ കുറുക്കൻ കോഴി കൂട്ടിൽ പോകുന്നതു പോലെയാണ്. BJP നേതാക്കൾ ക്രിസ്ത്യൻ ബിഷപ്പുമാരെ കാണുന്നത്.😂

  • @DonFleming-v2u
    @DonFleming-v2u 7 годин тому +7

    കുറച്ച് കിട്ടട്ടെ..കിട്ടുമ്പോൾ മനസ്സിലാവും... 😂😂😂

  • @satheeshpriya8252
    @satheeshpriya8252 8 годин тому +13

    വർഗീയത വെച്ച് കളിച്ചാൽ ഉള്ള കുഴപ്പം ഇതാണ്..... കുറച്ചു കഴിയുമ്പോൾ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകും🤣🤣🤣🤣🤣

    • @Babumon4078
      @Babumon4078 8 годин тому

      💯

    • @krmohanan4979
      @krmohanan4979 7 годин тому

      മീഡിയവൺ അടുപ്പു കൂട്ടി ചർച്ച തിടുക്കപ്പെട്ട് എടുത്തു ...😂😂😂 വർഗീയത ലവലേശം ഇല്ലാത്ത ...... കൾ ... കോമഡി തന്നെ അൽഖേരളത്തിൽ😂😂😂😂

  • @AshlyCherian-uj9vq
    @AshlyCherian-uj9vq 8 годин тому +12

    ഇവർ ഇന്നും നാളെയുെമൊക്കെ നിങ്ങളുടെ വീടുകളിൽ കൃസ്തുമസ് കേക്കുകളുമായി എത്താം. കരുതിയിരിക്കുക.

  • @mohamedshareef3361
    @mohamedshareef3361 8 годин тому +14

    കൃസ്ത്യൻ മാനേജ്മന്റ് വിദ്യാലയത്തിലവർക്ക് ഇതൊക്കെ നടത്താനവകാശമുണ്ട് സർക്കാർ സ്ഥാപനത്തിലൊരു മതക്കാരുടേയും ആചാരണം വേണ്ടെന്നതാണ് എന്റ വിനീതമായ അഭിപ്രായം

    • @indiaindia4457
      @indiaindia4457 8 годин тому +2

      ഓണം നടത്തു x MAs nadathu നിങ്ങൾ ഒന്നും നടത്തതു ബാക്കി ഉള്ളവരുടെ കുറ്റം അല്ല

    • @roypaul5229
      @roypaul5229 8 годин тому

      Ha best engil Christmas newyear avedhi eduthu matiyal pore . Ithoke exam kayinju stressil irikuna kuttikale oru agosham koduthu oru sadhoshathil avedhikalatheku vidan vendi anu thankal school college poyitundel ithoke manasilavum .

    • @Russianmallu666
      @Russianmallu666 7 годин тому

      Antee pengada pootil vechu christmas celebration cheyavoda himaree

    • @mohamedshareef3361
      @mohamedshareef3361 7 годин тому +2

      @roypaul5229 ഞാൻ കോളേജിലൊക്കെ പോയിട്ടുണ്ട് മത ചടങ്ങുകൾ ഉണ്ണിയേശു പുൽകൂട് ഇതൊന്നും അനാദരവോടെ കളിക്കാനുള്ളതാക്കരുത്.
      ഒരു സർക്കാർ പൊതു സ്ഥാപനത്തിലെ ഞാൻ പഠിച്ചയിടത്തുണ്ടായിട്ടില്ല ഇപ്പോൾ മതം ഇല്ലാത്ത സിപിഎം മതംവെച്ചു പരക്കെ കളിച്ചു ആകെ പ്രശ്നമാക്കുകയാണ് യേശൂ രൂപാരാധനയോടെ വിദ്യാലയം നടത്തുന്ന കൃസ്ത്യൻ സഭാമേനേജ്മെന്റ് സ്ഥാപധത്തിലൊക്കെ സ്വാഭാവികമായവർ ഈസ്റ്ററും കൃസ്തുമസും ഒക്കെ നടത്താനവർക്ക് അധികാരമുണ്ട്.ഏത് കുട്ടികളായാലും മറ്റു സർക്കാർ ഇടങ്ങളിലൊരു മതചിഹ്നംവെച്ചു ആഘോഷവും അരുത് അത് മതങ്ങൾ തമ്മിൽ മത്സരമാകാനും അനാദരവിനും ഇടവരുത്തും.സർക്കാർ സ്ഥാപനം നിഷ്പക്ഷമായേ പ്രവർത്തിക്കാവൂ മത ഫോട്ടോകൾ അവിടെ തൂക്കരുത് മഹാത്മാഗാന്ധിയുടെ യൊക്കെ ഫോട്ടോമാത്രമേ വെക്കാവൂ

    • @k.p3033
      @k.p3033 7 годин тому

      Correct...

  • @MpaazeezHasi-o8e
    @MpaazeezHasi-o8e 8 годин тому +8

    ഇപ്പോഴും ക്രിസ്ത്യൻസിന് ഹിന്ദുത്വ എന്താണെന്നു മനസ്സിലായിട്ടില്ലെങ്കിൽ ഇത് പോലെ ഇനിയും കൊണ്ടറിയാൻ വിധിക്കപ്പെട്ടവരാണ് അവർ, കണ്ടിട്ടും കൊണ്ടിട്ടും മനസ്സിലാകാത്തവരോട് എന്ത് ഉപദേശിക്കാൻ

    • @Bilala1234
      @Bilala1234 7 годин тому

      Islamist അത്രേം വരില്ല

  • @suhailabdulla6879
    @suhailabdulla6879 7 годин тому +4

    ഇവരൊക്കെ എന്താണ് വിചാരിച്ചത് ..ഇവരെയൊക്കെ അങ്ങ് ഒഴിവാക്കി വിടും എന്നാണോ ,

  • @FreedomFighter007
    @FreedomFighter007 6 годин тому +2

    ഒരു സുവിശേഷം പ്രസംഗികനെ RSS കാരൻ ഭീഷണി പെടുത്തുന്ന ഒരു വീഡിയോ കൂടി വന്നിട്ടുണ്ട്😂

  • @josephputhran4871
    @josephputhran4871 8 годин тому +15

    ഇപ്പോൾ നമ്മൾ യഥാർത്ഥ ഹിന്ദുത്വ രാഷ്ട്രമായി മാറി 😂 Jai Modi Ji ❤🎉

    • @ManojVP-xc9wl
      @ManojVP-xc9wl 8 годин тому

      "Gods, Guns & Missionaries" book by Manu S Pillai.

    • @guardianangel777w
      @guardianangel777w 8 годин тому

      Kristavar ivanmare support cheytha oru stateilum ippol bjp alla irikkune athinnu mansilakkam enthanu bjp ennu

  • @jayanarayanan6234
    @jayanarayanan6234 7 годин тому

    ഗവണ്മെന്റ് സ്കൂളിൽ ശ്രീകൃഷ്ണ ജയന്തി യും നബിദിനഘോഷയാത്ര യും കൂടി നടത്തണം എന്നാണ് ഇവർ അവശ്യപെട്ടത് പക്ഷെ നബിദിനഘോഷയാത്ര എന്നത് നമ്മൾ വിഴുങ്ങി യെങ്കിലല്ലേ റീച് കിട്ടൂ

  • @embracelife4223
    @embracelife4223 7 годин тому

    മുണ്ടുടുത്ത ആരോ എവിടെയൊ ഉണ്ടല്ലൊ! ആളെ വാഴ്ത്തിപ്പാടുന്നവരിൽ നിങ്ങളും ഉണ്ട്.

  • @yahipoov3096
    @yahipoov3096 6 годин тому

    സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചത് തികച്ചും തെറ്റ് അത് ഗവണ്മെന്റ് വിലക്കണമായിരുന്നു നാളെ ശ്രീ കൃഷ്ണ ജയന്തിയും നബിദിനവും ആഘോഷിക്കണം എന്ന് പറഞ്ഞു ആ വിഭാഗത്തിലെ കുട്ടികൾ വന്നാൽ എന്തായിരിക്കും സ്ഥിതി
    എന്തിന് മതഘോഷങ്ങൾ സ്കൂൾകളിൽ നടത്തുന്നു അവിടെയും പ്രശ്നങ്ങൾ ശ്രിട്ടിക്കാനോ

  • @ManojManoj-zu7mh
    @ManojManoj-zu7mh 8 годин тому +1

    ഇതിന്റെ പിറകിൽ ആരാന്ന്‌ ആർക്കാ അറിയത്തെ ഇത് ചെയ്തവർ തന്നെ വലിയവായിൽ വർത്തമാനം പറഞ്ഞുതുടങ്ങി, എന്തായാലും ബിജെപി എന്നാക്കിയില്ല വിഎപി എന്നുപറഞ്ഞു ബിജെപിയെ ചൊറിയുക

  • @ഒരുനല്ലനാളേക്ക്

    ഇതൊന്നും ചർച്ച ചെയ്തു കാസയെ help ചെയ്യല്ലേ...
    അവർ മാമനും മച്ചാനും ആയിരുന്നില്ലേ... അവരായി അവരുടെ പാടായി...

  • @Jabirjavan
    @Jabirjavan 8 годин тому +2

    ഒരു സ്കൂളിൽ പൂജ നടത്തി എന്ന് പറഞ്ഞ് കുഴപ്പം ഉണ്ടാക്കിയതും മോശം ആയിരുന്നു

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 7 годин тому

      പൂജ പോലെ അല്ല ആഘോഷം എന്നാൽ പിന്നെ കുർബാന യും വാങ്ക് വിളിയും നടത്തി കൂടെ

  • @atruthseeker4554
    @atruthseeker4554 7 годин тому +1

    Ex-Cristians കാസ ഇത് കണ്ടു ചിരിക്കുന്നുണ്ടാവും

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 7 годин тому

    എല്ലാ മതങ്ങളെയും ഉൾക്കെണ്ടു ഉത്തമ പൗരന്മാരായി കുട്ടികൾ വളരട്ടെ

  • @atruthseeker4554
    @atruthseeker4554 7 годин тому

    പെരുന്നാളിന് എന്ത് aakosham ആണ്‌ school ഇല്‍ നടക്കാറ് 🤔

  • @SebinAntony-b8p
    @SebinAntony-b8p 7 годин тому

    നാണമില്ലേ ആദ്യം സൗദി അറേബ്യ ഫ്രീ ആക്കി

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 7 годин тому

    ക്രിസംഗികളെ കണ്ടവരുണ്ടോ.

  • @vgpillai5555
    @vgpillai5555 7 годин тому

    ജമയെത്ത് ഇസ്‌ലാമിയും sdpi യും നടത്തുന്ന ഒരു ചാനലിൻ്റെ വെക്‌തക്കലാണോ വർഗിയത്തെപറ്റി സംസാരിക്കുന്നത്

  • @AsharafPm-e4s
    @AsharafPm-e4s 6 годин тому

    👌👌👌👌👍👍👍👍

  • @aswinachu8764
    @aswinachu8764 7 годин тому

    ഇവിടെ ഓണം ആഘോഷിക്കരുത് എന്ന് പറഞ്ഞ ചില ഉസ്താദുമാർ ഉണ്ട്

    • @AbdulNasar-b5e
      @AbdulNasar-b5e 7 годин тому

      നിന്റെ veettil വന്നാണോ paranjath chanakama

    • @rabeehbabu3613
      @rabeehbabu3613 7 годин тому +1

      parayunnathu poleyano thadayal

    • @aswinachu8764
      @aswinachu8764 7 годин тому

      @rabeehbabu3613 but ഉള്ളിലിരുപ്പ് മത തയോളിതരം അല്ലെ bro

    • @vajidak6918
      @vajidak6918 6 годин тому

      ​@@aswinachu8764ആഘോഷിക്കുന്നവരെ തടയാറില്ല... മാതാവിശ്വാസപരമായി അതൊരു irony ആണ് അത് ചൂണ്ടിക്കട്ടുന്നതാണ്... അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആഘോഷിക്കുന്നവരെ തടയാറില്ല... അത് നിനക്കും അറിയാം എന്നാലും ചുമ്മാ മുസ്ലിങ്ങളെ മെക്കട്ട് കേരുന്നത് നിങ്ങളുടെ ഒരു ശീലമാണെല്ലോ

  • @naushadph2189
    @naushadph2189 7 годин тому

    കൊച്ചുകുഞ്ഞുങ്ങളെവെയിലുംമഴയുംകൊള്ളിച്ചുമതാഘോഷത്തിൻ്റെപേരിലോമറ്റേതെങ്കിലുംപേരിലോനിരത്തിലിറക്കുന്നതുനിരോധിക്കേണ്ടതാണ്.

  • @Thillai37
    @Thillai37 8 годин тому

    Germany 🇩🇪 onnu news kandilla..media one😊

    • @rabeehbabu3613
      @rabeehbabu3613 7 годин тому

      aa kandu. oru ex muslim nireeshwaravadhiye pidichittundu. ividuthe arif hussaine pole oru naari

  • @stephaitana3014
    @stephaitana3014 8 годин тому

    1:40 his word shows the ignorance of the person. He doesn’t know what all are the content of a Christmas crib.

  • @GNANADASJ-e7j
    @GNANADASJ-e7j 8 годин тому

    മത സർക്കാരുകൾ ഭരിക്കുന്നിടത്തോളം മതത്തെ വച്ചു രാഷ്ട്രീയ മീൻ വളർത്തൽ നടത്താം. ഇസ്ലാം മത വിശ്വാസി പുൽക്കൂട് തകർത്തോ കത്തിച്ചോ ......ഒരു വാർത്ത വായിച്ചോർമ.ഇന്നു ഞാൻ അല്ലേൽ എൻ്റെ സമുദായം ശുദ്ധം.ഞാൻ ചെയ്തത് മറന്നു മറ്റുള്ളവൻ്റെ കുറ്റം തട്ടിക്കളിക്കുന്ന വക്രതയുടെ സമുദായങ്ങൾ?

  • @tabasheerbasheer3243
    @tabasheerbasheer3243 8 годин тому

    ഈ സംഭവം നടന്നത് ഗവ:: സ്കൂളിലാണൊ ആണെങ്കിൽ വിവിധ മതങ്ങളുള്ള ഒരു രാജ്യത്ത് ഏതെങ്കിലും മതത്തിൻ്റെ അഘാഷം ഗവ: സ്കൂളിൽ നടത്തുന്നത് ശരിയല്ല അങ്ങിനെ അനുവദിക്കുമ്പോൾ എല്ലാ മതങ്ങളും അവകാശവാദങ്ങളുമായി വന്നാൽ ക്രിസ്തമസ്സ് മാത്രമല്ല വിഷുവും ഈദും ആഘോഷിക്കാൻ അവകാശവാദങ്ങൾ ഉയർ'ന്നു വരും

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 7 годин тому

      ഓണം ആഘോഷിക്കുന്നുണ്ടല്ലോ പിന്നെ മുസ്ലിം കൾക്ക് ആഘോഷങ്ങൾ ഒന്നും ഇല്ലാത്തത് മറ്റുള്ളവരുടെ കുറ്റം അല്ലല്ലോ നിങ്ങൾക്ക് ഫുഡ്‌ മാത്രമല്ലെ ഉള്ളൂ നോമ്പ് തൊറ ക്ക് മറ്റുള്ളവരെ വിളിച്ചു ഫുഡ്‌ കൊടുക്കാറ് ഉണ്ടല്ലോ

    • @AbdulNasar-b5e
      @AbdulNasar-b5e 7 годин тому

      അപ്പൊ ആയുധപൂജ സർക്കാർ ഓഫിസിൽ nadatthunnilla. Rayilva സ്റ്റേഷനിൽ പൂജ nadakkunnilla.. Arangilum എതിർത്തോ..

  • @ManojVP-xc9wl
    @ManojVP-xc9wl 8 годин тому

    "Gods, Guns & Missionaries" book by Manu S Pillai.

  • @അമ്മു2
    @അമ്മു2 7 годин тому

    ഇങ്ങനെ ഒന്ന് നടന്നിട്ടില്ല നിങ്ങൾ നുണ പറയുന്നതാ ക്രസ്ത്യൻസിനോട് ബിജെപി ക്ക് വളരെ സ്നേഹം ഉണ്ട് ❤❤

  • @tonyedamon3559
    @tonyedamon3559 7 годин тому +1

    lokathilay 250core chiristanikaleyum 180core muslimgalayum othukkamennu arum vicharikenda.

  • @tonyedamon3559
    @tonyedamon3559 7 годин тому

    ithu keralamanennu arinju ellavarum velakal kanichal mathi. bengladesilay avastha keralathil vararuthu.

  • @IlovemyBharat-f1b
    @IlovemyBharat-f1b 8 годин тому

    Cuscuta

  • @tonyedamon3559
    @tonyedamon3559 7 годин тому

    kinattile thavalakalku ithanu lokam ennanu vicharam.

  • @AbbasOonth
    @AbbasOonth 8 годин тому

    പോതു സ്കൂളുകളിൽ പ്രശ്നമാണെങ്കിൽ വേണ്ട ഒന്നും.. അതാണ് നല്ലത് ☝️
    മത പരിപാടികൾ പരമാവധി നിർത്തി കൊണ്ടു വരണം..

  • @stephaitana3014
    @stephaitana3014 8 годин тому

    The beauty of this bias channel is the easily forgot and covered up that Mustafa character destroying Christmas crib at Kasargode earlier. They covered it as a mentally disturbed guy
    Shameless channel

  • @georgecherian9854
    @georgecherian9854 8 годин тому

    Pratap Chandra Sarangi was the Odisha coordinator of the Bajrang Dal when Graham Staines & his two kids were burned alive by Bajrang Dal members two decades ago.

    • @ManojVP-xc9wl
      @ManojVP-xc9wl 8 годин тому

      "Gods, Guns & Missionaries" book by Manu S Pillai.

    • @emilmohan1000
      @emilmohan1000 8 годин тому

      @@ManojVP-xc9wl'Bunch of Thoughts' by MS Golwalker..

    • @ManojVP-xc9wl
      @ManojVP-xc9wl 7 годин тому +1

      @emilmohan1000 "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @ManojVP-xc9wl
      @ManojVP-xc9wl 7 годин тому

      @@emilmohan1000 "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

  • @Master-g4z
    @Master-g4z 7 годин тому

    ഞമ്മൻ്റെ സ്നേഹം 😅

  • @fathimasuhara1159
    @fathimasuhara1159 8 годин тому

    Krsankhikal enduparayunu?

    • @vpvgarden345
      @vpvgarden345 8 годин тому

      Pottitherichilla athu kondu santhosham

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 8 годин тому +9

    പരസ്യമായി ക്രിസ്മസ് ആഘോഷിച്ചാൽ ജയിലിലടക്കുന്ന സൗദി പോലുള്ള രാജ്യങ്ങളെ കുറിച്ചറിഞ്ഞപ്പോളാണ് "ഭാരതം" സ്വർഗമാണെന്ന് ഒന്നുകൂടി മനസിലായത് ❤️❤️

    • @josephputhran4871
      @josephputhran4871 8 годин тому +3

      ഞങ്ങൾ സൗദിയാകാൻ ആഗ്രഹിക്കുന്നില്ല 😂

    • @Zaman569
      @Zaman569 8 годин тому

      Well Said bro❤​@@josephputhran4871

    • @Mayavi691
      @Mayavi691 8 годин тому +8

      സേട്ടന് മാത്രമായി കിട്ടിയ വിവരം ഭയങ്കര കഴിവ് തന്നെ സേട്ടാ

    • @truth9123
      @truth9123 8 годин тому

      Please don't support these activities in india .
      This is india, not KSA.
      They want riots.

    • @ChristopherBenjamin-e9h
      @ChristopherBenjamin-e9h 8 годин тому +1

      ​@@Mayavi691 സൗദി ക്രിസ്മസ് നിരോധിച്ച രാജ്യമാണെന്ന് ഇക്കയ്ക്ക് അറിയാത്തത് അല്ലാലോ. തക്കിയ.. മ്മ് നടക്കട്ടെ 😂

  • @unni2453
    @unni2453 8 годин тому +2

    👍👍👍👌

  • @tkmustafawayanad104
    @tkmustafawayanad104 7 годин тому

    സർക്കാർ സ്കൂളിൽ എന്തിനീ ക്രിസ്സമസും പൂജയും . പിന്നെ ഒരു കാര്യം കൃസ്ത്യാനികൾ അതിനോട് യോജിച്ച് കഴിഞ്ഞു. അവറ്റകൾ നിങ്ങളെ കുറ്റപ്പെടുത്തും. അതാണ് പാരമ്പര്യം😜😜😜😜

  • @tonyedamon3559
    @tonyedamon3559 7 годин тому

    hindukalku india allathe vere rajyam onnum illa. chiristanikalku 122, muslimgalku 57. bhudha mathakarku 10, joothanmarku 1,rajyam undu.

  • @kamalasanan7
    @kamalasanan7 8 годин тому +1

    ശ്രീ കൃഷ്ണ ജയന്തി എന്ത് കൊണ്ട് വിദ്യാലയങ്ങളിൽ ആഘോഷിക്കുന്നില്ല
    ഇത് കുട്ടികളെ മതം മാറ്റാനുള്ള അജണ്ടയാണിത് ,അത് തിരിച്ചറിഞ്ഞ ഹിന്ദുക്കൾക്ക് അഭിനന്ദനം

    • @secondcomingj
      @secondcomingj 8 годин тому +1

      സ്കൂളുകളിലെ ഓണാഘോഷവും തടയണം. ഇതര മതസ്ഥരെ ഹിന്ദുക്കൾ ആക്കാനുള്ള അജൻഡയാണ്..

    • @secondcomingj
      @secondcomingj 8 годин тому +1

      സ്കൂളിൽ ഓണം ആഘോഷിക്കുന്നു. അത് തടയണം. ഇതര മതസ്ഥരെ ഹിന്ദുക്കൾ ആക്കാനുള്ള അജൻഡയാണ്..

    • @secondcomingj
      @secondcomingj 8 годин тому

      സ്കൂളിൽ ഓണം ആഘോഷിക്കുന്നു. അത് തടയണം. ഇതര മതസ്ഥരെ ഹിന്ദുക്കൾ ആക്കാനുള്ള അജൻഡയാണ്..

    • @secondcomingj
      @secondcomingj 8 годин тому +1

      സ്കൂളിൽ ഓണം ആഘോഷിക്കുന്നു. അത് തടയണം. ഇതര മതസ്ഥരെ ഹിന്ദുക്കൾ ആക്കാനുള്ള അജൻഡയാണ്..

    • @secondcomingj
      @secondcomingj 8 годин тому +1

      സ്കൂളിൽ ഓണം ആഘോഷിക്കുന്നു. അത് തടയണം. ഇതര മതസ്ഥരെ ഹിന്ദുക്കൾ ആക്കാനുള്ള അജൻഡയാണ്..😅

  • @AbdulKader-xg2cz
    @AbdulKader-xg2cz 7 годин тому

    EDU NAMUDY*CJP*ANU
    ENU URAPP

  • @jithinthomas2839
    @jithinthomas2839 8 годин тому

    Onathinu njammante aalkaaru ethu onnum Sheri alla ee vaka aagosham thettu aanu cheyaruthu ennu parangu vannathu aringille makkale 🤌🏼

  • @modi_army
    @modi_army 8 годин тому +3

    ഞങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നത് തുടരും❤.... കോൺഗ്രസ് muslim ന്യൂനപക്ഷ പ്രീണനമാണ്

    • @unni2453
      @unni2453 8 годин тому +3

      😂😂😂😂

    • @raindrops1038
      @raindrops1038 8 годин тому +1

      Balalsanga Janatha Party 😂😂😂

    • @emilmohan1000
      @emilmohan1000 8 годин тому +1

      അപ്പോ എന്റെ ചോദ്യം simple ആണ് ബിജെപ്പി ഹിന്ദുവിനു വേണ്ടിയെന്ത് ചെയ്തു..? 😂😂😂

    • @Muzammil-p8t
      @Muzammil-p8t 7 годин тому

      Muslims should support BJP
      It is the good

  • @shjdox
    @shjdox 8 годин тому

    cristyanikalkku ini ennanavo velivu varunnadh

  • @gopinadhan1445
    @gopinadhan1445 8 годин тому

    കേരളതിൽ പി ഫ് ഐ.ജമ അ െത്ത എന്താണ് ചെയ്യുന്നത്

  • @naushadph2189
    @naushadph2189 7 годин тому

    ചാനൽകാണുന്നവരുടെമുന്നിൽസ്ക്രീനിൽപാനീയമോ,ഭക്ണമോ,പായ്ക്കറ്റുഭക്ഷണമോകഴിക്കുന്നതുകാണിക്കുന്നതുതെറ്റായകാര്യമാണ്
    ഈഭക്ഷണംആരേലുംവാങ്ങിക്കഴിച്ച്എന്തേലുംകുഴപ്പംസംഭവിച്ചാൽചാനൽഉത്തരവാദിത്യംഏറ്റെടുക്കുമോ😮