"2"ഗ്രാം സ്വർണ്ണം അവൾ അയച്ച് തന്നു! 600 രൂപ കൊടുത്തു !തുറന്നപ്പോൾ കണ്ടത്😳Gold winning real or fake 🤥

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 789

  • @NEXTVALIDHANI
    @NEXTVALIDHANI 2 роки тому +148

    ഇവിടെ ആയത് കൊണ്ട് ഇതൊക്കെ നടക്കും ബ്രോ. ആരും ചോദിക്കില്ല. ആളുകളുടെ പൈസ അങ്ങനെ പോവും.

    • @shanoof4731
      @shanoof4731 2 роки тому

      Indiakkare pattikkaan eluppama

    • @kmk_shadow
      @kmk_shadow 2 роки тому +2

      @@shanoof4731 indiakaare alla malayali kale pattikaan aane easy 😂🤣

    • @firozvkd2955
      @firozvkd2955 2 роки тому

      നാട്ടിൽ മാത്രം അല്ല എല്ലാ നാട്ടിലും നടക്കുന്നുണ്ട് ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ ഒരു രാജ്യത്തിനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല കേരളത്തിൽ നിന്ന് മാത്രം
      ഒരു വർഷം 1 ലക്ഷം കോടിയിൽ അതികം പണം തട്ടിപ്പിലൂടെ നഷ്ട്ടപെടുന്നുണ്ട്..... റെഫറൽ കമ്മീഷൻ കൊടുക്കുമ്പോൾ ഇൻവെസ്റ്റ്‌ ചെയ്ത ഓരോരുത്തരും പ്രൊമോട്ടർമാരാകുന്ന അവസ്ഥ ആണ് കേസ് കൊടുത്താൽ കൊടുത്തവനും കുടുങ്ങുന്ന അവസ്ഥ
      കൊടുത്തിട്ട് കാര്യം ഒന്നും ഇല്ല....
      ലക്ഷകണക്കിന് കോടി പറ്റിച്ച മല്ല്യയെ പിടിക്കാൻ പറ്റുന്നില്ല

    • @FACTOS_77
      @FACTOS_77 2 роки тому

      Aarum chodikkilla karanam ithu india anu😅

    • @മന്ദപ്പൻ-മ4ല
      @മന്ദപ്പൻ-മ4ല 2 роки тому

      😂

  • @Aakashm.s
    @Aakashm.s 2 роки тому +825

    പാരാതി കൊടുക്കണം എന്നുള്ളവർ like adich support cheyy ❤️‍🔥🌚👍🏿

    • @jatechy
      @jatechy 2 роки тому +1

      പരാതി കൊടുത്ത പോര പുടിച്ച് തല്ലണം

  • @Kuruttubudhi_kom
    @Kuruttubudhi_kom 2 роки тому +186

    നിയമപരമായി നേരിടണം. എല്ലാവർക്കും വേണ്ടി ഒരാൾ പോരാടണം 💥💥👍
    NCH ൽ പരാതി കൊടുത്താൽ 45 ദിവസത്തിനുള്ളിൽ പരിഹാരം കാണും. Sure. They are highly professional team.
    Cybercell പോലെ കുറേ സമയം എടുക്കൂല.

    • @joelnteswargarajyam2659
      @joelnteswargarajyam2659 2 роки тому +1

      What is NCH?

    • @Kuruttubudhi_kom
      @Kuruttubudhi_kom 2 роки тому +6

      @@joelnteswargarajyam2659 National Consumer Helpline

    • @skkbgm604
      @skkbgm604 2 роки тому +1

      എന്നെ 500 ആവാൻ സഹായിക്കുമോ frnds ❤️

    • @vpa506
      @vpa506 2 роки тому +1

      @@Kuruttubudhi_kom എങ്ങനെ ആണ് NCH ൽ ബന്ധപെടുക

    • @Kuruttubudhi_kom
      @Kuruttubudhi_kom 2 роки тому +1

      @@vpa506 അവരുടെ troll free നമ്പറിൽ വിളിക്കുക. അവരുടെ sms ചെയ്യാനുള്ള നമ്പർ ഉണ്ട്. അതിൽ പരാതി മെസ്സേജ് ചെയ്താൽ അവർ വിളിക്കും. ഹിന്ദിയോ ഇംഗ്ലീഷോ വെച്ച് ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുക. തെളിവുകൾ documents submit ചെയ്യുക. എല്ലാം അവരോട് ചോദിച്ചാൽ പറഞ്ഞു തരും

  • @amlahomecreations3655
    @amlahomecreations3655 2 роки тому +124

    അവരുടെ സംസാരം കേൾക്കുമ്പോൾ സത്യമാണെന്ന് തോന്നും. ഞങ്ങളോട് 1200 രൂപയാണ് പറഞ്ഞിരുന്നത്. ഏതായാലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ചതിയിൽ പെട്ടില്ല. അൽഹംദുലില്ലാഹ്.

  • @nusaibanazar5205
    @nusaibanazar5205 2 роки тому +11

    4 വർഷങ്ങൾക്ക് മുമ്പ് ഇതുപോലെ തന്നെ എനിക്കും call വന്നിരുന്നു. Delivery ചാർജ് 600 രൂപയും വാങ്ങിച്ചു. But veettil കൊണ്ട് വന്നപ്പോൾ ഇതന്നെ അവസ്ഥ മുക്ക് പണ്ടം... അന്ന് ഒരു പാട് tension adichu ippoyum അത് ഓർക്കുമ്പോൾ സങ്കട മാണ്.

  • @EMBOSS-ug7bt
    @EMBOSS-ug7bt 2 роки тому +7

    പരാതി കൊടുക്കാമല്ലോ ഇതോടുകൂടി ഈ തട്ടിപ്പിന് ഈ തട്ടിപ്പിനെതിരെ പരാതി കൊടുക്കൂ ഒരുപാട് പാവപ്പെട്ടവർക്ക് ചിലപ്പോൾ പൈസ തിരിച്ചു ലഭിക്കും നിങ്ങൾ കാരണം തീർച്ചയായിട്ടും നിങ്ങൾ പരാതി കൊടുക്കൂ ഫുൾ സപ്പോർട്ട് 💪💪🔥🔥🔥

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 роки тому +32

    എല്ലാ വിഭാഗത്തിലേക്കും പരാതി കൊടുക്കണം അടുത്തുള്ള പോലീസിൽ പിന്നെ ഡിജിപി ഓഫീസിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്ക് ഇങ്ങനെ പല വിഭാഗങ്ങളിലേക്കും പരാതി പോകണം അന്വോഷിക്കൽ അവരുടെ കടമയാണ് പരാതി കൊടുക്കൽ നമ്മുടെ കടമയാണ്

  • @Minhashrn
    @Minhashrn 2 роки тому +294

    നിങ്ങൾ ഈ video ചെയ്തത് കൊണ്ട് പലരും ഇനി ഈ ചതിയിൽ പെടില്ല❤️❤️

    • @rushaidmeenarkuzhi5510
      @rushaidmeenarkuzhi5510 2 роки тому +4

      മാത്രമല്ല. മായയുടെ മൂത്ര പോക്ക് നിന്നിട്ടുണ്ടവില്ല😁😁😁😁

    • @skkbgm604
      @skkbgm604 2 роки тому +1

      എന്നെ 500 ആവാൻ സഹായിക്കുമോ frnds ❤️

    • @razalvlogs6761
      @razalvlogs6761 2 роки тому +2

      Correct

    • @srtyujvgkkm
      @srtyujvgkkm 2 роки тому +1

      Veetilirunn investment illathe mikacha varumanam nedam channel description il varoo...

    • @vpa506
      @vpa506 2 роки тому +1

      ​@@skkbgm604 പുര കത്തുമ്പോൾ വാഴ വെട്ടാൻ വന്നിട്ടുണ്ട്

  • @khamarudheentktk5074
    @khamarudheentktk5074 2 роки тому +151

    ഇനി കേസ് കൊടുക്കുന്ന ഒരു വീഡിയോ വരട്ടെ 😄😂

    • @unknownk1229
      @unknownk1229 2 роки тому +5

      എന്തെങ്കിലും ഓക്കെ എന്നും ഇടാൻ ഓരോന്ന് വേണ്ടേ

    • @lukegaming8394
      @lukegaming8394 2 роки тому +1

      Ah vannalo 😂🚶‍♂️

  • @shameerraslin915
    @shameerraslin915 2 роки тому +11

    വളരെ ഉപകാരപ്രദമായ വീഡിയോ .bank OTP വച്ച് തട്ടിപ്പുകൾ വ്യാപകമാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @famna7694
    @famna7694 2 роки тому +13

    നിയമപരമായി മുന്നോട്ട് പോവണം എന്തായാലും.. എത്ര പാവങ്ങൾ ഇങ്ങനെ pattikkappettindavum 🥲🙂

  • @vishnuabhilechu
    @vishnuabhilechu 2 роки тому +189

    Fake ആണെന്ന് അറിഞ്ഞിട്ട് 600 രൂപ കൊടുക്കാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത്

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому +20

      2 Video ക്കും കൂടി youtube വരുമാനം കിട്ടില്ലേ? 😂

    • @vishnuabhilechu
      @vishnuabhilechu 2 роки тому +1

      @@Shafi_Cholakkal 😂😂😂

    • @musafir1139
      @musafir1139 2 роки тому +2

      മാസ്റ്റർ പിസിന്റെ കയ്യിൽ പൈസ ഉണ്ടല്ലോ 😀😀

    • @YouTubehari7891
      @YouTubehari7891 2 роки тому +2

      @@Shafi_Cholakkal ath point 😂😂😂

    • @s2techtalk832
      @s2techtalk832 2 роки тому +1

      240 avan sahayikumo plz😪😌

  • @faisusworld8950
    @faisusworld8950 2 роки тому +7

    ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഉടായിപ്പ് ആവും വിചാരിച്ചു അഡ്രസ് കൊടുത്തില്ല. ഇപ്പൊ ഉറപ്പായി. ശരിക്കും അത് ഉടായിപ്പാണെന്നു തെളിവ് സഹിധം ബോധ്യമായി. Masterpiece 😍

  • @m4techfans459
    @m4techfans459 2 роки тому +51

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു ❤💞

  • @Riyasck59
    @Riyasck59 2 роки тому +18

    അയച്ചു തരും എന്നു പറഞ്ഞപ്പോൾ തന്നെ വിചാരിച്ചു ഉണ്ടായിപ്പു ആയിരിക്കും എന്നു😄

  • @Abdumtl
    @Abdumtl 2 роки тому +1

    ഇത് എന്നെയും വിളിച്ചു ഞാനും ഇത് വാങ്ങി നോക്കിയപ്പോൾ അതിൽ ഫാൻസി മാലയാണ് ഉണ്ടായത്. ഇവരെ വെറുതെ വിടുന്നത് ശരിയല്ല ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. ഇതേ കമ്പനിയുടെ പേരും പറഞ്ഞ വിളിച്ചത്

  • @instagvi4245
    @instagvi4245 2 роки тому +3

    ഇത് പോലെ ഫോൺ കാൾ എനിക്കും വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഞാൻ പറഞ്ഞു, ഈ സമ്മാനം നിങ്ങൾ തന്നെ എടുത്തോളൂ എന്ന് പറഞ്ഞു.

  • @doublebarrel8853
    @doublebarrel8853 2 роки тому +14

    ബ്രോ ഇതിനെതിരെ തീർച്ചയായും കേസ് കൊടുക്കണം. ഇനിയും ആരും ഇതുപോലെ പറ്റിക്കപ്പെടരുത്.

  • @afeefack858
    @afeefack858 2 роки тому +7

    ഇത് പോസ്റ്റ്‌ ഓഫീസ് വഴി വരുന്നതാണ്. ആളുകളോട് ഇതിനെ കുറിച്ച് പറഞ്ഞാലും വിശ്വസിക്കില്ല. ജസ്റ്റ്‌ തുറന്നു നോക്കട്ടെ അഥവാ കിട്ടിയാലോ എന്ന് പറയും pinne😒 എങ്ങനെ പറ്റിക്കപെടാതിരുക്കും 😒

  • @faizykollam3349
    @faizykollam3349 2 роки тому +3

    നിയമ പരമായി പോയിട്ടും അവർക്ക് ഒന്നും സംഭവിക്കുല... അത് കൊണ്ടല്ലേ ഇത്രേ ധൈര്യത്തോടെ അവർ ഇതെല്ലാം ചെയ്യുന്നത്...

  • @kvshobins9820
    @kvshobins9820 2 роки тому +8

    Unboxing കണ്ടപ്പോൾ മേലെപറമ്പിൽ ആൺവീടിൽ ജയറാം ബോക്സ്‌ ഓപ്പൺ ചെയ്യുന്നത് പോലെ ഒണ്ടു 😄😄😄

  • @ishanishu9311
    @ishanishu9311 2 роки тому +1

    Ningal ee video chaithad enikk valare upakaramayi. Thanks bro

  • @salmanfarissfck3719
    @salmanfarissfck3719 2 роки тому +13

    അവർക്ക് ഒന്നും വേറെ പണി ഇല്ലേ
    MASTER PIECE👍 Good vidieo

    • @shifatipsandtricks5205
      @shifatipsandtricks5205 2 роки тому +1

      വേറെ പണിയില്ലാത്തതോണ്ടല്ലേ ഇതിന് ഒരുബ്ബട്ടിറങ്ങിയത്😂

    • @unknownk1229
      @unknownk1229 2 роки тому

      അവനെന്റെ നാട്ടിൽ ഉണ്ടല്ലോ കട അവർക്കും ജീവിക്കണ്ടേ

  • @muhammedrahiyankp9102
    @muhammedrahiyankp9102 2 роки тому +66

    അവരെ പിടിക്കണം എന്നുള്ളവർ like അടി

  • @athirakvanju3737
    @athirakvanju3737 Рік тому

    ഒരുപാട് നന്ദിയുണ്ട് 9/5/2023 എനിക്ക് ഇതേപോലെ ഒരു കോൾ വന്നു മൂന്ന് ഗ്രാം ഗോൾഡ് എനിക്ക് കിട്ടി എന്ന് പറഞ്ഞു അപ്പോൾ എനിക്ക് വീഡിയോ ഓർമ്മ വന്നു

  • @rinshidarinshi5557
    @rinshidarinshi5557 2 роки тому +5

    നിങ്ങൾ പുലിയാണ് bro😂 എനിക്കും വന്നീനും ഇതുപോലെ thanne

  • @landofangels5578
    @landofangels5578 2 роки тому +11

    നല്ല വീഡിയോ ബ്രദർ ഒരു വലിയ ഹെല്പ് ആണ് ഇപ്പൊ ബ്രദറിന്റെ ക്യാഷ് കളഞ്ഞിട്ടു എല്ലാർക്കും വേണ്ടി ചെയ്തത്... ഗുഡ്

  • @minnal_dude
    @minnal_dude 2 роки тому +79

    എല്ലാ തട്ടിപ്പുകളും പുറത്താക്കുന്ന നിസാർക്ക എന്നും ഒരേ പൊളി...!!💫❤✨️

  • @AbdulRashid-je7fq
    @AbdulRashid-je7fq 2 роки тому +1

    എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് hydrabadhil ninan paranath postman പറഞ്ഞത് കൊണ്ട് ക്യാഷ് പോവാതെ രക്ഷപെട്ടു.

  • @jamshufaree5219
    @jamshufaree5219 2 роки тому

    ഞങ്ങൾക്കും ഇങ്ങനെ ഒരു call വന്നിരുന്നു....4 ദിവസം മുമ്പ്...... കൊറിയർ വന്നിട്ടില്ല..... ഈ വീഡിയോ കണ്ടത് നന്നായി..... Thanks🙌

  • @nichusworld2586
    @nichusworld2586 2 роки тому +1

    ഇതിനു നേരെ തീർച്ചയായും കേസ് കൊടുക്കണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി സാധനം വാങ്ങിച്ചില്ല റിട്ടൺ അയച്ചു ഇതുപോലെയാണ് അവർ പറഞ്ഞത് എന്നോട് 1000 രൂപയാണ് പറഞ്ഞത് ഇവരെ എങ്ങനെ എങ്കിലും kudukkanam ഒരുപാട് പാവങ്ങൾ കുടുങ്ങി പോകും

  • @anjusujesh6140
    @anjusujesh6140 2 роки тому

    Enikkum vannirunnu..shell jwellery Hyderabad.1000/ arunnu paranjath .. njangal vangeela

  • @kenzahenza2885
    @kenzahenza2885 2 роки тому +1

    Eth pole enikum panni kitty
    Naan 1000 rupa koduthu postal charge et pole 8 valla!!
    Eni aarkum ee avastha vararuth
    Useful vedio 👍👍👍👍

  • @lizypaul7423
    @lizypaul7423 2 роки тому

    Good msg ഇനി ആരും ചതിയിൽ പെടരുത്. പിടിയ്ക്കാൻ പറ്റിയാൽ പിടിയ്ക്കണം

  • @satheeshgeorge6081
    @satheeshgeorge6081 2 роки тому

    ശരിയാണ് സുഹൃത്തേ.... എന്നെയാർക്കും പറ്റിക്കാനാകില്ല എന്ന് ചെറിയ അഹങ്കാരമുണ്ടായിരുന്ന ഞാൻ കഴിഞ്ഞ ദിവസം നന്നായി ഒന്നു പറ്റിക്കപ്പെട്ടു. Flipkart ൻ്റെ പേരിൽ എനിക്ക് ഒരു ഓഫർ വന്നു. ഒരു രൂപ പോലും ആരും നമുക്ക് വെറുതെ തരില്ല എന്ന് ഉറപ്പുള്ള ഞാൻ 900 രൂപ അയച്ച് കൊടുത്തു പറ്റിക്കപ്പെട്ടു.

    • @ashiqashi5936
      @ashiqashi5936 2 роки тому

      Broi njn oru offer tharaam anikk oru 3000 ippo thanna njn aduth varsham 6000 tharaam

  • @pauljoseph2811
    @pauljoseph2811 2 роки тому

    പൊട്ടിക്കും പൊട്ടിക്കും എന്ന് പറഞ്ഞപ്പോൾ 'മിഥുനം'സിനിമയിലെ രംഗം ഓർമ്മ വന്നു.

  • @nooriyafariskadampuzha9858
    @nooriyafariskadampuzha9858 2 роки тому

    എനിക്കും ഇങ്ങനെ കാൾ വന്നിരുന്നു. അര പവൻ സ്വർണ്ണവും 2000 രൂപയും ഉണ്ടന്നാണ് പറഞ്ഞത്. ഞാൻ അത് അന്ന് മുഖ്യമന്ത്രിയുടെ ദുരിതശോസനിധിയിലേക്കു കൊടുക്കാൻ പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല

  • @shiyas5889
    @shiyas5889 2 роки тому +7

    എനിക്ക് ഒരു 8 കൊല്ലം മുന്നേ ഇങ്ങനെ കിട്ടിയിട്ടുണ്ട്..but അന്ന് കിട്ടിയത് pearl chain ആയിരുന്നു

    • @raihanraiha7266
      @raihanraiha7266 2 роки тому

      Enikkum kitiiyittund pearl chain ente 300 rs poyi

    • @geetharajeev3574
      @geetharajeev3574 2 роки тому

      എെൻറ േചച്ചിക്‌ ഇതുേപാെല പററി എത്ര അബദം പററിയാലും ആരും മനസിലാക്കുന്നില്ല

  • @murshimusitwinsess661
    @murshimusitwinsess661 2 роки тому +1

    Ente kakkunn വന്നുകുന്ന 3ഗ്രാം ith vare aethittilla athinnu munnee ee vidiyo kandath nallatha🥰thanks bro

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 роки тому +8

    സുഹൃത്തെ' എന്തായാലും ആശ്വസിക്കാൻ വകയുണ്ട്, താങ്കൾക്ക് കിട്ടിയ റോൾഡ് ഗോൾഡിൻറെ പൈസയെ അവർ കൃത്യമായി വാങ്ങിയി ട്ടുള്ളൂ' നിങ്ങളെ പറ്റിച്ച് അവ ർ നടത്തിയ കച്ചവടം.😀🙏🏼😁🙏🏼😄

  • @rajendranv6359
    @rajendranv6359 2 роки тому

    Njangaleum ethupole vilichu ningalkku oru gift adichittundu.4 gram swornnam adichittundu.postil ayakkum.750 Rs koduthu vanganamennu.Alappuzha distil mavelickara,kattanam Bharanickavil kure alukalkku athayathu njangade parisarathu thanne kureperkku kaluppieru pattyittundu.2000, 750 angane ennal ennodu postman paranju ethuvanganda thirichu ayakkam.palarkkum abadham pattiyttundennu.njan evare kure vilichu enna switched off anu.ellarum nanakkedukaranam mindilla.

  • @lethikavijayan8661
    @lethikavijayan8661 2 роки тому

    Good job chathi pavangslae aryikkan kazhinjal nannu

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    അത് കലക്കി നിസാർ ഭായ് വിഡിയോയിൽ കാണിച്ചതിൽ👍👍🔥

  • @amruth5946
    @amruth5946 2 роки тому +2

    ഇത് പോലെ Call വന്നാൽ നല്ല തെറി വിളിക്കുക.. അത്രേ ഉള്ളു 😌

  • @doublebarrel8853
    @doublebarrel8853 2 роки тому +1

    എന്റെ പൊന്ന് ബ്രോ ഞാനും ഇത്പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ആരും ഈ ചതിയിൽ പെടരുത്......

  • @mohammedziyad8822
    @mohammedziyad8822 2 роки тому +3

    Ella thattippukalum purth kond varunna masterpiece ♥️♥️

  • @asifashareef4848
    @asifashareef4848 2 роки тому +2

    എനിക്കും call വന്നിരുന്നു പക്ഷെ ഞങ്ങൾ gold ആ സ്ത്രീയോട് എടുത്തോ എനിക്ക് വേണ്ട പറഞ്ഞു അവര് ഉടനെ കാൾ cut ചെയ്തു😂

  • @nusrathmanu908
    @nusrathmanu908 2 роки тому +32

    ചിലപ്പോൾ അതിൽ 2ഗ്രാം സ്വർണം പൂശിട്ടുണ്ടാവും 🤣🤣🤣🤣

  • @arunta4982
    @arunta4982 2 роки тому

    Broi nalloru karyamanu kaanichu thannath 💓💓 ithupole ulla orupadu thattipukal nadakkunmund

  • @ashimusthuashimusthu3214
    @ashimusthuashimusthu3214 2 роки тому +1

    Eqane oru chathi Kure munb njaqalkkum പറ്റിയിട്ടുണ്ട്.അത് മുത്തു മാല ആയിരുന്നു.എത്തും പൊട്ടിയ ഒരു മാല.അപ്പോ തന്നെ naqal പോസ്റ്റ് ഓഫീസിൽ poyit paraju.ഇനി ആർക്കും eth കൊടുക്കരുത് എന്ന്

  • @strawhattech2495
    @strawhattech2495 2 роки тому +5

    Legal ayi move cheynm ...and step by step video ittal common people inu oru use ful akum

    • @strawhattech2495
      @strawhattech2495 2 роки тому

      @Masna Bava we should act apparently so soon or the target is going to be poor people who suffers to make such amount

  • @swalahsalu181
    @swalahsalu181 2 роки тому +2

    600 rs തിരിച്ചു കിട്ടേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ ഇതിന് നേരെ തിരിയണം. അല്ലെങ്കിൽ വിളിച്ച phone no:ഹാക്ക് ചെയ്ത് അവരെ കണ്ടെത്തുക

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому

    Good information 👌👌👍🏼👍🏼niyamatthinu munnil kondu varanam adikarikal kannu thurakkatte☝☝☝

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому

    Post officil alle cash koduthathu അത് എങ്ങനെ അവരുടെ aduth എത്തുന്നേ...

  • @keralasmile
    @keralasmile 2 роки тому +11

    ഇനി മുതൽ ആരെയും ഇവർ ഇങ്ങനെ പറ്റിക്കരുത് ....നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള തട്ടിപ്പ് തടയാൻ നിയമമില്ലേ ...😡👊🏻

    • @techrider1226
      @techrider1226 2 роки тому

      Valla vandi modification cheytha case eppo eduthu enu paraja mathi 💔

  • @rayyathasni182
    @rayyathasni182 2 роки тому +2

    ഇതു പോലുള്ള വീടിയോ ചെയ്യണം സാദാരണക്കാർക്ക് ഉപകാരപ്പെടും

  • @fathimasuhaira9265
    @fathimasuhaira9265 2 роки тому

    തീര്ച്ചയായും പരാതി കൊടുക്കണം, ഇനി എങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ

  • @royjoseph3774
    @royjoseph3774 2 роки тому

    Sir you need to be slow down. This is everywhere in the world. Good luck

  • @KeralaPSCTrendz
    @KeralaPSCTrendz 2 роки тому

    എനിക്ക് 8 വർഷം മുൻപ് ഇത് പോലെ call വന്നത് ആണ് ബാംഗ്ലൂർ ഉള്ള ഏതോ jwellery യുടെ പേര് ആയിരുന്നു പറഞ്ഞത് കേരളത്തിൽ 8 ബ്രാഞ്ച് ഓപ്പൺ ആക്കുന്നതിന്റെ ഭാഗം ആയി ആണ് ഓഫർ പറഞ്ഞത് ഞാൻ അപ്പൊ തന്നെ ഗൂഗിൾ നോക്കി നമ്പർ എടുത്തു വിളിച്ചപ്പോൾ ജ്വല്ലറിയിൽ വിളിച്ചു അറിയാവുന്ന മുറിയൻ ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി അപ്പൊ അവർ പറഞ്ഞു ബ്രാഞ്ച് ഓപ്പൺ ആക്കാൻ പോകുന്നുണ്ട് അത്‌ സത്യം ആണ് പക്ഷെ ഈ call തട്ടിപ്പ് ആണ് എന്നും

  • @nandanff3547
    @nandanff3547 2 роки тому +1

    Nasar ikka adhil ikkaye orupadu misss chyunund 🤕

  • @sakiyamc9915
    @sakiyamc9915 2 роки тому +2

    എന്റെ ഉമ്മാക്കും വന്നിരുന്നു call...., 3 ഗ്രാം ഉള്ളതിൽ 1 ഗ്രാം നിങ്ങൾ എടുത്തിട്ട് postal charge കൊടുത്തോളൂ,. ബാക്കി അയച്ചാൽ മതി എന്നു പറഞ്ഞു... ഒരാഴ്ച കഴിഞ്ഞിട്ട് ഇന്നലെ അവ൪ വീണ്ടും വിളിച്ചു.. 1000 രൂപ എടുത്തു വെക്കാ൯ പറഞ്ഞ്...

  • @asarudheenasaru4099
    @asarudheenasaru4099 2 роки тому

    Enikkum vannirrunnu njagal thirichayachu. Njagalkku 600 alla 1000 aayirunnu. Ide sthree aayirunnu ad

  • @highnesscafe2481
    @highnesscafe2481 2 роки тому +2

    Postel service eppo jeevichu pokunnad etharam postal service ulladu kondaan
    But postal service orikkalum edil thettuparayaan pattilla
    Postal service is service only

  • @fasnaaswibes3542
    @fasnaaswibes3542 2 роки тому

    Ikkaa enikkith pole 4 varsham munb ithu pole oru lady vilichirunnu .pakshe anghott vilichittum kittiyilla.product vannappol postoffeesil ninnun vilichu njaan vaangiyilla.ithu pole thanne yaan paranjath

  • @azeesazees930
    @azeesazees930 Рік тому

    ബ്രോ എന്റെ കൂട്ടുകാരൻ ഇതുപോലെ ഒരു മുബൈയിൽ.ഓൺലൈൻ ഓർഡർ ചെയ്തിട്ട് വന്നത് 30നൂൽ ആണ് കിട്ടിയത് 2450രൂപ അവർ വാങ്ങുകയും ചെയ്തു ഇങ്ങനെ ഉള്ള തട്ടിപ്പിൽ പോലീസ്സ്റ്റെഷനിൽ പോയിട്ടും കാര്യമില്ല

  • @AbiAbi-su5id
    @AbiAbi-su5id 2 роки тому

    Enik mumb vannirunnu oru kammal.njn vangan poyathan but nammude post man help cheythond njn rakshapettu😍.after delivery aa number switch off aayirunnu

  • @shameerajabbar8314
    @shameerajabbar8314 2 роки тому

    ഹലോ ബ്രോ എനിക്ക് വർഷങ്ങൾക് മുൻപ് വന്നിരുന്നു വന്നാകോളിൽ വിളിച്ചപ്പോൾ കാൾ എടുത്തില്ല ആയിരം രൂപക്ക് പന്ത്രണ്ട് ഗ്രമെന്നാ പറഞ്ഞദ് പൊട്ടിച്ചു കാണിക്കില്ലെന്ന് പറഞ്ഞപ്പോ തിരിച്ചയച്ചു അതു കൊണ്ട് പൈസ പോയില്ല എന്തായാലും നിങ്ങൾക്ക് നന്ദി 👍👍👍

  • @mohammedadhiladhil5471
    @mohammedadhiladhil5471 2 роки тому

    എനിക്ക് ഇത് പോലെ 5വർഷം മുന്നേ വന്നിരുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു പൊട്ടിച്ചു നോക്കിയിട്ട് സ്വർണം ആണെങ്കിൽ 500രൂപ കൊടുക്കുകയൊള്ളു എന്ന് പറഞ്ഞപ്പോൾ അവർ സ്വർണം അയച്ചു തന്നില്ല

  • @ziyadakp4471
    @ziyadakp4471 2 роки тому +7

    ഇതൊന്നും ഒരു തെറ്റല്ല ബ്രോ..... അവർ വണ്ടി മോഡിഫൈ ചെയ്തിട്ടൊന്നുല്ലല്ലോ..? ഹെൽമെറ്റ്‌ വെക്കാതിരിന്നിട്ടല്ലല്ലോ...?
    😅

  • @nizammohammad2103
    @nizammohammad2103 2 роки тому

    Enikk valare ishtappetta oru channel

  • @marzgamingyt8635
    @marzgamingyt8635 2 роки тому +1

    Number select akknnu Naml kadyil poyi rechrj.... ഐഡിയ offes.. Ivednu ayirkkum iverkku kittunthu

  • @starvlog3554
    @starvlog3554 2 роки тому +1

    1million avanayallo 😊👍🏻👍🏻

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 2 роки тому

    ഇങ്ങനെ തന്നെ എന്നെയും വിളിച്ചിരുന്നു.😪 പുതിയ ബ്രാഞ്ച് തുറക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 500 നമ്പർ selecte ചെയ്തതിൽ 1 നിങ്ങൾ ആണ് എന്നും പറഞ്ഞു. അവസാനം അത് അയച്ചു. പോസ്റ്റ്‌ ഓഫീസിൽ എത്തിയപ്പോൾ ബോക്സിന് നല്ല കനം തോന്നിയപ്പോൾ ഉടായിപ്പാണ് എന്ന് കരുതി return അയച്ചു 😪

  • @mixingfortricks9521
    @mixingfortricks9521 2 роки тому +9

    നിങ്ങൾക്ക് നഷ്ടം 500 രൂപ ഇത് ഇപ്പൊ ഫാൻസി കടയിൽ പോയാൽ 100 രൂപ ഉണ്ടാവും

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому

      2 Video ക്കും കൂടി youtube വരുമാനം കിട്ടില്ലേ? 😂

    • @mixingfortricks9521
      @mixingfortricks9521 2 роки тому

      @@Shafi_Cholakkal ഹ ഹ അതും ശെരിയാ

    • @s2techtalk832
      @s2techtalk832 2 роки тому

      240 avan sahayikumo plz😪😌🥰

    • @mixingfortricks9521
      @mixingfortricks9521 2 роки тому

      @@s2techtalk832 240 ആയിട്ട് എന്താ കാര്യം minimum 1000 എങ്കിലും ആവണ്ടേ

  • @sarayu_02
    @sarayu_02 2 роки тому +33

    വിദ്യാഭ്യാസം ഉണ്ടായാലും സ്വർണ്ണം എന്നു കേട്ടാൽ കേരളത്തിൽ എല്ലാർക്കും ഭ്രാന്താണ്... ആദ്യം തന്നെ സ്വർണ്ണം വാങ്ങി പൈസ നശിപ്പിക്കാതിരിക്കാനുള്ള ബോധവൽക്കരണം ആണ് ജനത്തിനാവശ്യം...

  • @muhammadsalahudheen2913
    @muhammadsalahudheen2913 2 роки тому +7

    എന്റെ ഉമ്മക്കും ഇങ്ങനെ കിട്ടിയിട്ടുണ്ട്.. ഗിഫ്റ്റ് വാങ്ങരുത് എന്ന് പറഞ്ഞിട്ടും ഉമ്മ kelkkadhe പോസ്റ്റ്‌mande കയ്യിൽ 600 കൊടുത്തു വാങ്ങി ശെരിക്കും പറ്റിക്കപ്പെട്ടു...

  • @ziyamolsonu939
    @ziyamolsonu939 2 роки тому +1

    എനിക്കും വന്നിരുന്നു ഇങ്ങനെ ഒരു കോൾ എന്നിട്ട് രണ്ടു ഗ്രാം സ്വർണ്ണം തരാമെന്ന് പറഞ്ഞു അങ്ങനെ അത് പോസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ അവർ പറഞ്ഞു 600 രൂപ വേണമെന്ന് അപ്പോൾ എന്റെ ഹസ്ബൻഡ് പറഞ്ഞു വെറുതെ പറയുന്നതായിരിക്കും സ്വർണ്ണം ആയിരിക്കില്ല ഗ്യാരണ്ടി ആയിരിക്കുമെന്ന് അങ്ങനെ ഞങ്ങൾ തിരിച്ചു അയക്കാൻ പറഞ്ഞു വെറുതെ കാശ് പോവില്ല എന്ന്
    വിചാരിച്ചു

  • @yousufpk9443
    @yousufpk9443 Рік тому

    നമ്മുടെ നന്മക്കായി ആരും ഒന്നും കൊടുക്കില്ല ഇതെല്ലാം അവരുടെ നന്മ ആയിരിക്കും എന്ന് നമ്മൾ ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ ആർത്തി പണ്ടാരങ്ങൾ എല്ലാറ്റിലും പോയി വീഴും

  • @Mydiary_SJ
    @Mydiary_SJ 2 роки тому

    Njangalkum ithupole call vannirunnu. Njangal aa chathiyil pettilla🤲🏻

  • @ra_mi3375
    @ra_mi3375 2 роки тому +6

    അതല്ല രസം 🤣എല്ലാതും ഇങ്ങളെ തലയിലേക് ആണല്ലോ വരുന്നത്

  • @mohdfaheem4057
    @mohdfaheem4057 2 роки тому +1

    നിസാർക uyir 🤩

  • @ABBASMATTUMMAL
    @ABBASMATTUMMAL 2 роки тому

    സെയിം വോയ്‌സിൽ എനിക്കും കാൾ വന്നിരുന്നു, അതിന്റെ ചെലവ് അവിടെ തന്നെ അടച്ചിട്ടു ബാക്കി എനിക്ക് അയച്ചു തന്നാൽ. മതി എന്ന് പറഞ്ഞതും , ഫോൺ കട്ട് ചെയ്തതു.

  • @nalinirajasekhar204
    @nalinirajasekhar204 2 роки тому

    Complaints to Hyderabad post office n police department also

  • @sangeethacm6126
    @sangeethacm6126 2 роки тому +1

    ഇവരുടെ correct address കിട്ടാൻ സിമ്പിൾ ആണ് പോസ്റ്റ്‌ office ഇൽ പോവുക അവിടെ ഇവിടേരുടെ full address with gst number und അത് വച്ചു അന്നെഷിച്ചാൽ എളുപ്പം ഇത് നടത്തുന്നത് ആരാണെന്ന് കിട്ടും അഡ്രസ് ഉം കിട്ടും

  • @Baby_stitchinG
    @Baby_stitchinG Рік тому

    Nalla karyam kure janangal pattikkapedathirikkum janangalk manassilavan vendi Riskeduthu 👌

  • @najmalnajmal5077
    @najmalnajmal5077 2 роки тому

    എന്നെയും വിളിച്ചിരുന്നു. Google സെർച്ച്‌ cheyathappol ആ ജ്വലറി കിട്ടി നമ്പർ um. വിളിച്ചപ്പോൾ ലോക thattippann അയാൾ പറഞ്ഞു. അയാൾ അറിയാതെ പഴയ നമ്പർ ൽ നിന്ന് vilikkunnathann. എന്ത് ലോകം ആല്ലേ....

  • @pathusvloge7185
    @pathusvloge7185 2 роки тому

    എന്റെ അനിയത്തിക്ക് പറ്റിയിന് ഇതുപോലെ ഫോൺ വിളിച്ചു 600/കൊടുത്തു അത് ഐഡിയ സമ്മാനം അടിച്ചു എന്നും എത്രയോ പൈസന്റെ സ്വാർണം ആണെന്നും 600/പോസ്റ്റ്‌ ഫീ ആണെന്നും പറഞ്ഞ വന്നേ

  • @suhaibkp1094
    @suhaibkp1094 2 роки тому +2

    ഒരു പോലീസ് പരാതി കൊടുക്കണം

  • @alfasonic8775
    @alfasonic8775 2 роки тому +3

    എന്തൊക്കെ ആണേലും മലയാളി ചിന്തിക്കും "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🤔"

  • @deepus2906
    @deepus2906 2 роки тому +6

    😡😡😡 അർനൂർ രൂപ പോയി കിട്ടി പരാതി കൊടുക്കണം ഇതുപോലെ ആർക്കും പൈസ പോവാതിരിക്കട്ടെ

  • @harik5781
    @harik5781 2 роки тому

    ചിന്താശേഷി ഇല്ലാത്ത , കൈയിൽ ധാരാളം പണമുള്ള ധാരാളം ആക്രാന്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് . ഈ ആക്രാന്തങ്ങൾ പറ്റിക്കപ്പെട്ടാലും കുഴപ്പമില്ല.

  • @muhammadfaihan5452
    @muhammadfaihan5452 2 роки тому

    ഇതുപോലെഎനിക്കുംഅനുഭവംഉണ്ട്അത്2വള ആയിരുന്നു രണ്ട് ഗ്രാം തങ്കത്തിൽ പൊതിഞ്ഞത് എന്നും പറഞ്ഞു. പോസ്റ്റ് വഴി വരും എന്നു പറഞ്ഞു 600 രൂപയായിരുന്നു അതിനു ഞങ്ങളത് ജ്വല്ലറിയിൽ കൊണ്ടു നോക്കി വെറുതെ ഞങ്ങളുടെ പൈസ പോയി. അന്നാണെങ്കിൽ അരി വാങ്ങാൻ പോലും പൈസ ഇല്ലാത്ത സമയം എട്ടു വർഷത്തിനു മുമ്പായിരുന്നു 😭😭

  • @iluazad
    @iluazad 2 роки тому +5

    600₹ പോയാലും എന്താ ഒരു വീഡിയോ കിട്ടിയില്ലേ 😀😀😃😃😀

  • @sherinazeez9455
    @sherinazeez9455 2 роки тому

    2014 il Hyderabad il ninnum Balaji jwellery il ninnum necklace aayirunnu. Ith pole thanne aayirunnu avalum paranjath. Nnitt 3 Muth kondulla fancy maalakalum

  • @ishamol5242
    @ishamol5242 2 роки тому

    Yentte hus num vilichu postman hus nte frnd aayirunnu ,athond thattipp aan paranju nangal vaangano vendayo vech nikaayirunnu .last vaangiyilla 😄

  • @pushnpull8656
    @pushnpull8656 2 роки тому +1

    എനിക്കും ഇതേ കോൾ വന്നു. ശേഷം പോസ്റ്റ് ഓഫീസിന് വിളിയും വന്നു സംശയം കാരണം ഞാൻ പിന്നെ അതിൻ്റെ പിറകെ പോയില്ല...😀😀

  • @ayanaliya617
    @ayanaliya617 2 роки тому

    Enkum undayitund same anubavam.. Enk 800rs koduthit 10roopayude muth maalaya..pinne avare vilichapo phone off aayirunnu.. 😰

  • @shamilk5853
    @shamilk5853 2 роки тому

    എനിക്കും ഇതുപോലെ call വന്നിരുന്നു അവർ പണം ആവശ്യപ്പെട്ടപ്പോൾ ആ പണത്തിനു തുല്യമായ സ്വർണം കുറക്കാൻ പറഞ്ഞു എന്നിട്ട് അയച്ചു തരാൻ പറഞ്ഞു അപ്പോൾ അവർ call കട്ടാക്കി

    • @siya4858
      @siya4858 2 роки тому

      🤣🤣🤣🤣🤣🤣🤣ya baappaaare ejjathi sathanam 😂😂😂😂😂😂😂😂😂😂

  • @shefnas7003
    @shefnas7003 2 роки тому

    എൻറെ ഒരു റിലേറ്റീവ് ഇതുപോലെ സംഭവിച്ചു രണ്ടു ഗ്രാം സ്വർണം അടിച്ചു എന്ന് പറഞ്ഞിട്ട് 600 അടയ്ക്കണം എന്നു പറഞ്ഞു അവർക്ക് കിട്ടിയത് ഒരു മുത്തുമാല ആണ്

  • @rayyathasni182
    @rayyathasni182 2 роки тому +1

    എനിക്കും ഇത് പോലെ ഒരു കോൾ വന്നിരുന്നു. ഞാൻ പറഞ്ഞു ആയിക്കോട്ടെ എന്ന് പറഞ്ഞു. 1000 രൂ പ യാണ് ചോദിച്ചത് പക്ഷെ പോസ്റ്റിൽ വന്നപ്പോൾ ഞാൻ വാങ്ങിയില്ല. എനിക്കറി മായിരുന്നു തട്ടിപ്പാണെന്ന് .