സൈക്കോ സൂപ്പർ ത്രില്ലെർ \ കാലില്ലാത്ത 'അമ്മ, കൂട്ടിനു നമ്മുടെ ഡോൺ ലീ ,പിന്നെ പറയണോ ? The Five PART 2

Поділитися
Вставка
  • Опубліковано 6 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Five (Korean: 더 파이브; RR: Deo Paibeu) is a 2013 South Korean thriller horror film written and directed by Jeong Yeon-shik based on his own webtoon The 5ive Hearts, which first appeared on internet portal Daum in April 2011.
    Kim Sun-a starred as a crippled woman who gathers four desperate people in need of organs to take revenge on the serial killer who murdered her family
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

КОМЕНТАРІ • 1,4 тис.

  • @sudheeshkumar1458
    @sudheeshkumar1458 3 роки тому +334

    എന്റമ്മേ അനൂപ് സാറിന്റെ ചിരി 👌👌👌🥰🥰🥰🥰🥰

  • @kukkuponnuzzz4718
    @kukkuponnuzzz4718 3 роки тому +182

    എവിടെക്കെ പോയാലും ഏതൊക്കെ വീഡീയോ കണ്ടാലും ഇങ്ങളെ പ്രേസേന്റേഷന്റെ അത്ര വരില്ലെന്റെ അനൂപേട്ടോയ് ❤🔥

  • @mishalmichu7376
    @mishalmichu7376 3 роки тому +1533

    ഒരു കഥ സൊല്ലുടമ sir ഫാൻസ്‌ ലൈക്‌ അടി..!!❤️❤️👇👇

  • @shijinavpadmanabhan9670
    @shijinavpadmanabhan9670 3 роки тому +24

    ശെരിക്കും പണ്ട് അമ്മമ്മ പ്രേത കഥ പറയുന്നത് പോലെ തന്നെ തോന്നുന്നു.. Explanation സൂപ്പർ 😍😍❤️❤️❤️voice 💯💯🔥🔥🔥

  • @Rahuljohn009
    @Rahuljohn009 3 роки тому +263

    ഫസ്റ്റ് പാർട്ട്‌ കണ്ട് തീർന്നതേ സെക്കന്റ്‌ പാർട്ട്‌ നോട്ടോഫിക്കേഷൻ വന്നു. നിങ്ങ പൊളി ആണ്

  • @yoosufmuhammed7221
    @yoosufmuhammed7221 3 роки тому +73

    അവസാനം പരഞ്ഞത് ആരെ കുറിച്ചണാവോ 😁😜ഒരുപാട് വൈകുന്നത് കൊണ്ടല്ലേ 😍😘😘😘

  • @mrtoks9954
    @mrtoks9954 3 роки тому +332

    മാമനും മരുമോനും പോലോത്ത മൂവീസ് അപ്ലോഡ് ചെയ്യൂ.....plz 🙏

  • @anjali_v397
    @anjali_v397 3 роки тому +59

    Second part ഇത്ര പെട്ടെന്ന് വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😁😁

  • @ChakkoPappan
    @ChakkoPappan 3 роки тому +172

    എവിടൊക്കെ പോയാലും ഇതിലെ notification വരുമ്പോൾ ഓടി വരുന്നവരാണ് എല്ലാരും.❤

  • @shivaniprasannan5832
    @shivaniprasannan5832 2 роки тому +22

    നല്ല കഥ. നായികയുടെ കഥ കേട്ടു സങ്കടം വന്നു 🥺🥺

  • @vynexgaming
    @vynexgaming 3 роки тому +230

    2 പാർട്ടും ഒരുമിച്ച് അപ്‌ലോഡ് ചെയ്ത മച്ചാന്റെ മനസ്സ് 😅😅😭😭😭😭

  • @shilpaac2883
    @shilpaac2883 3 роки тому +18

    17:13 nammal angane chayyuvo muthumaniye...oru kadha sollattuma sir uyir ♥

  • @Anshidbinali
    @Anshidbinali 3 роки тому +581

    Part 2 ഇപ്പൊ തന്നെ വരും ന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ❤️😍

  • @hemanthvr5116
    @hemanthvr5116 3 роки тому +135

    ഒരു കഥ സൊല്ലട്ടുമാ സാാാ൪... എന്നാലും കണ്ണപ്പനെ കൊ൬ുകളഞ്ഞല്ലോ..

    • @ayishabiayishabi707
      @ayishabiayishabi707 2 роки тому +3

      ഞാൻ ഒട്ടും പ്രതീക്ഷീകാത്ത ട്വിറ്റ്

    • @ajithmohandas2921
      @ajithmohandas2921 2 роки тому +1

      @@ayishabiayishabi707 yes

  • @kadeejaanvar6534
    @kadeejaanvar6534 3 роки тому +113

    അവസാനം മാസ് ഡയലോഗ് പൊളിച്ചു

  • @Dhe_Atechnor
    @Dhe_Atechnor 3 роки тому +139

    lastil hollywood for malluz , cinemasteller Trolliyath polich😉😆😆😆😝

  • @Anshidbinali
    @Anshidbinali 3 роки тому +818

    അപ്പൊ പെട്ടെന്നൊക്കെ വീഡിയോ ഇടാൻ അറിയാം ല്ലേ ഗൊച്ചു ഗള്ളൻ 😍❤️😘

    • @sabitharajeevan6233
      @sabitharajeevan6233 3 роки тому +4

      Yes.... yes....

    • @strongarms8913
      @strongarms8913 3 роки тому +17

      അതെ അതെ കഴിഞ്ഞ വീഡിയോ പോലെ ഒരു ദിവസം കഴിയും എന്ന് കരുതി പക്ഷെ ഞെട്ടിച്ചു

    • @bhavyaratheesh3818
      @bhavyaratheesh3818 3 роки тому +2

      чєѕ..

    • @Anshidbinali
      @Anshidbinali 3 роки тому +1

      @@strongarms8913 mm

    • @INISHTATECH
      @INISHTATECH 3 роки тому +7

      Bro new partnere കിട്ടീട്ടുണ്ട് അതോണ്ടാ പെട്ടന്ന് video ഒക്കെ വരുന്നേ 😊

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +35

    ഞാൻ ആകെ comment ചെയ്യുന്ന ഒരേയൊരു chanal ഇതാ😜😜😜

  • @ff2402
    @ff2402 3 роки тому +43

    ചേട്ടന്റെ വീഡിയോകൾ എപ്പോഴും കാണും സത്യമായിട്ടും

  • @techzogamin1760
    @techzogamin1760 3 роки тому +8

    Nigalla സൗണ്ട് ഒരു രക്ഷല്ല പൊളി keep it up

  • @EDITINGPHOTOGRAPHY-zl2vr
    @EDITINGPHOTOGRAPHY-zl2vr 3 роки тому +133

    Big fann ane fanns ഉള്ളവർ [ LIKE ADI ]👍👍👇👇👇

  • @gamingmisu8328
    @gamingmisu8328 3 роки тому +67

    ഇങ്ങനെ തുടർന്ന് പെട്ടെന്ന് വീഡിയോസ് ഇടാൻ ശ്രമിക്കൂ കീപ്പിറ്റപ്പ്😘♥️full support ♥️

  • @noushibashamseer6592
    @noushibashamseer6592 3 роки тому +37

    17:08 എങ്ങോട്ട് പോയാലും അവസാനം ഇവിടെതന്നെ എത്തും അതൊന്നും കേൾക്കാൻ ഇങ്ങളത്രയും പോരാ 😜😜

  • @tgetrio...loveingfriendsgr3791
    @tgetrio...loveingfriendsgr3791 3 роки тому +8

    ചേച്ചി മാരും ചേട്ടൻ മാരും മാത്രമല്ല അനിയത്തി മാരും ഉണ്ട് ❤️

  • @shibulal1618
    @shibulal1618 3 роки тому +13

    മച്ചാന്റെ അവതരണം വേറെ level 😊😊😊🌹🌹

  • @INISHTATECH
    @INISHTATECH 3 роки тому +110

    ന്റെ മോനെ ഡോൺലി ഒരു രക്ഷയും ഇല്ല poli🤘😂💖

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 роки тому +10

    ചേട്ടൻ വേറെ സിനിമയിൽ ഡോൺലി മാമൻ എന്ന് പറന്നേപ്പിനെ അതെ എന്റെ വായിൽ വരോള്ളു 🤣🤣

  • @shaheel1420
    @shaheel1420 3 роки тому +25

    ഒന്നാം ഭാഗം കണ്ട് തീർന്നപ്പോൾ, രണ്ടാം ഭാഗം vannu😍. അടിപൊളി അനുപ് bhai😍❤😘😊👍

  • @sherinnazeer1532
    @sherinnazeer1532 3 роки тому +27

    വില്ലന്റെ ബോഡി പാർട്സ് എടുത്താൽ മതിയായിരുന്നു

  • @bilal404
    @bilal404 3 роки тому +33

    കൂടുതൽ വെയിറ്റ് ചെയ്യിപ്പിച്ചില്ല ❤..... അനൂബ് സർ 💕

  • @hamsterinkerala1402
    @hamsterinkerala1402 3 роки тому +29

    ഹബഡ കള്ളാ ബാക്കി ഉള്ളവരും അങ്ങ് ജീവിച്ച് പൊക്കോട്ടെ.... 😂😂😂

  • @labeelak9962
    @labeelak9962 3 роки тому +23

    Oru Katha sollattema sir. Channel daily viewers undankil like adi❤

  • @riyakapoor9488
    @riyakapoor9488 3 роки тому +9

    Chettante voice kelkaan super aanu..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SpyderDude
    @SpyderDude 3 роки тому +102

    Part 2 ഇന്ന് തന്നെ ഉണ്ടായിരുന്നല്ലേ...
    അറിഞ്ഞില്ല.. ആരും പറഞ്ഞില്ല 😂😂🤗

  • @varshakrishnan9906
    @varshakrishnan9906 3 роки тому +32

    ningal alu comedy anlo..last 17:00 min 😂😂
    evde vann oru story telling kettu kazhiyumbo stress oke poi..happy akum...❤❤

  • @arjunarjun-tk5js
    @arjunarjun-tk5js 3 роки тому +40

    ചേട്ടൻ ഡെയിലി വീഡിയോ ഇട് എങ്കിൽ മറ്റു ചാനലിലേക്ക് പോവില്ല 🥳💖💖

  • @abhishekjayakumar6207
    @abhishekjayakumar6207 3 роки тому +12

    Last dialogue😂😂okss fans-shemikenam sir oru kayyabatham🙏🏻😂

  • @labeelak9962
    @labeelak9962 3 роки тому +19

    Movie ye katillum ee voice istam❤ ulleever undo

  • @മണവാളൻസൺസ്
    @മണവാളൻസൺസ് 3 роки тому +20

    ഇത് നമ്മുടെ anoopeattan അല്ല ഇത്ര പെട്ടെന്നു വീഡിയോ 😳

  • @anuabraham5749
    @anuabraham5749 3 роки тому +13

    Athe njangalu mattu channel kandalum, Anoop -nte athrayum varilla aarum keto. Sathyam. Vishamikenda katta fan aanu. Your voice, humor sense and the style of explanation, nobody can beat you. I bet.

  • @dibinps3291
    @dibinps3291 3 роки тому +17

    Ente mone last dialogue 😂.
    Chirich chirich ijjathi🤭.
    Enthayalum next video vegam set aak😘

  • @princypeter1269
    @princypeter1269 3 роки тому +20

    Ahha Anoopettoiii😊smart ആയല്ലോ..
    Surprising ആയിപ്പോയി 💕💕

  • @abhinandkoroth
    @abhinandkoroth 3 роки тому +10

    Bro explain cheyunna video set aanu ഡോൺ ലിയുടെ video vere level ❤️

  • @INISHTATECH
    @INISHTATECH 3 роки тому +107

    ഷോടാ ഇത്രേ പെട്ടന്നോ poli machane💖🤘

  • @anoopkrishnan4933
    @anoopkrishnan4933 3 роки тому +17

    Wating for Don Lee next move😌❤

  • @Linsonmathews
    @Linsonmathews 3 роки тому +16

    വന്നല്ലോ 😍
    കഥ കേൾക്കാം 👍❣️

  • @btsrhythm6502
    @btsrhythm6502 3 роки тому +2

    കണ്ടുകഴിഞ്ഞ സിനിമയുടെ കഥ പോലും വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ 😊😊😊👍👍👍👍

  • @uk0216
    @uk0216 3 роки тому +22

    Ende ponno oru divasum tanne part 1 num 2 vuvo 💞💞💞
    Poli annoii🤗🤗

  • @gokulmurali9124
    @gokulmurali9124 3 роки тому +7

    ethoke channels vannalum,ningale presentationun,comedyum, oke kidu,variety ind👍keep going

  • @smeraldo48
    @smeraldo48 3 роки тому +36

    17:25 athupinne.. ividunnu video onnum varathappo...! Orurasam 🤪

  • @neethuvijayan1511
    @neethuvijayan1511 3 роки тому +15

    അവസാനത്തെ പഞ്ച് ഡയലോഗ് പൊളിച്ചു 🤭🤭

  • @devmu5ic
    @devmu5ic 3 роки тому +51

    17:20
    Manasilakkikalanju😄😄😄

  • @sebastianstanish
    @sebastianstanish 3 роки тому +17

    ഇതിപ്പോൾ ഞാൻ അറിയാതെ തന്നെ ഡോങ് ലി ഫാൻ ആയിപ്പോയി❤

  • @neethuvarghese6517
    @neethuvarghese6517 3 роки тому +25

    Thank you so much for uploading this part ASAP 😁😁😊😊

  • @riya7598
    @riya7598 3 роки тому +6

    കൊള്ളാം, ഡോൺ ലീ മാമൻ പൊളി😍😍

  • @ajithap611
    @ajithap611 3 роки тому +55

    Govindetto.....appo ... video mathram alla cctv നീരീക്ഷണം ഒക്കെ നടത്തുന്നുണ്ടലെ.....mmm.....😂😂😂 Nadakette.... nadakatte 🤭🤭....

  • @sainabapa3093
    @sainabapa3093 3 роки тому +2

    എന്തായാലും ചേട്ടൻ കൊണ്ടിരുന്ന സിനിമകളൊക്കെ പൊളിയാണ്

  • @anumtz2715
    @anumtz2715 3 роки тому +15

    നല്ല ആക്ഷൻ ത്രില്ലെർ മൂവീസ് പറയാമോ ഗയ്‌സ് l❤🔥🔥🔥
    Raid venda കണ്ടതാണ് ❤🔥🔥
    ഡോൺലീ അണ്ണൻ ഉയിർ ആണ് 🔥🔥🔥❤

  • @Shaji4959
    @Shaji4959 3 роки тому +17

    So, brother super aayittundu....
    💜💜💜💜😊😊😊

  • @teenchriz4885
    @teenchriz4885 3 роки тому +26

    ☺️wll explnd🎉kp going..🦸u deserve 5 stars⭐⭐⭐⭐⭐..

  • @medicos9705
    @medicos9705 3 роки тому +17

    Ur voice and narration❤❤

  • @aswathin6648
    @aswathin6648 3 роки тому +7

    🤩🤩🤩🤩🤩 1st part kanddappazhekum. 2nd part awsome 🤩😍😍😍🔥🔥🔥🔥

  • @joicemathew2302
    @joicemathew2302 2 роки тому +4

    അനൂപേട്ടന്റെ ചിരി ഒരു രക്ഷയില്ല 😜😜😜👌👌👌👌👌👌👌👌👌

  • @mss7371
    @mss7371 3 роки тому +14

    Eyy ഞാൻ first പോലും കണ്ടില്ല പിന്നെയും vanno😁😁

  • @afiyats8636
    @afiyats8636 3 роки тому +32

    ദെന്ത ഇപ്പൊ കഥ.സെക്കൻ്റ് part ഇന്ന് പ്രതീക്ഷിച്ചില്ല

  • @Thunder__Thangu
    @Thunder__Thangu 3 роки тому +8

    Donlee chettan uyir.... 🔥🔥🔥

  • @i.ameencp
    @i.ameencp 3 роки тому +10

    The gangster the cop the davil
    പറയുമോ...

  • @MANU-tz8jr
    @MANU-tz8jr 3 роки тому +11

    Wait cheyyayirunnu poliii

  • @joe5832
    @joe5832 3 роки тому +7

    So,u must continue doing video . This was my first explanation subscribed channel . And also big fan of your voice.

  • @Ammu-vn1pt
    @Ammu-vn1pt 3 роки тому +7

    Veendum UA-cam chathich aashane 🤧
    Notification vannath thamasicha kuzhappilla 😅

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 роки тому +10

    Korean movies powliyann♥️🥰

  • @user_Rashi007
    @user_Rashi007 3 роки тому +22

    ഹഹഹ അമ്പട കേമാ സണ്ണി കുട്ടാ

  • @bangtanworld1771
    @bangtanworld1771 3 роки тому +1

    അല്ലേലും കൊറിയ പൊളിയാണ്💜💜ഇനി എന്തായാലും ചേട്ടന്റെ ചാനലിലെ മാത്രേ കാണുള് 😌😌

  • @mallupesgamer4.077
    @mallupesgamer4.077 3 роки тому +7

    Poli sound, ithu engana saathikunnu... 🥰🥰🥰

  • @Queen-dv9hl
    @Queen-dv9hl 3 роки тому +1

    എന്ത് രസായിട്ടാ കഥ പറഞ്ഞെ ഇന്ന് !!
    💐💐💐

  • @bisminjoseph6720
    @bisminjoseph6720 3 роки тому +38

    Oru minutesil 92 comments super chetta adipoli...

  • @anandhumonlalu8991
    @anandhumonlalu8991 3 роки тому +4

    Oru rakshayum illattoo 😍😍👌
    അണ്ണൻ pwliye 😍😍😍

  • @parvathi9540
    @parvathi9540 3 роки тому +29

    2nd like
    1st comment
    Njan vicharichu
    2nd part naale aavum ennu
    Tanx
    Anoop ser😇

    • @parvathi9540
      @parvathi9540 3 роки тому

      @@athulkr9550 yeah sis adichu 🔥🔥🔥🇦🇷❤️

  • @sargaps3849
    @sargaps3849 3 роки тому +10

    Chetta ...chettante Voice poliya. Pinne chettan modhathil super ahh chettan explain cheyyunna rithi adipoliyaa ✨💜✨ I'm big fun of your voice 🤗 pinne enik oru hai tharavo plzzz🤗✨

  • @amruthamanoj7916
    @amruthamanoj7916 3 роки тому +5

    Nigalude samsaram mottam comedy anello😂😂

  • @casinogaming8937
    @casinogaming8937 Рік тому +2

    😂 last commentary polichu

  • @sammoncy7051
    @sammoncy7051 3 роки тому +6

    Reels kandoditunna njan evide vannu ennepole vere arelum ondo

  • @BEN-cj3ud
    @BEN-cj3ud 3 роки тому +3

    നിന്റെ അടുത്ത് ന്ന് ഞാനെങ്ങോട്ടും പോവൂല്ല മുത്തേ.....♥️

  • @__-dp3pt
    @__-dp3pt 3 роки тому +6

    Uyyenta ponne ithenthonn 😳ithorumathiri ballathoru surprise aippoi 🤩🤩
    Ingal poliyann anna❤️❤️

  • @sethulakshmi531
    @sethulakshmi531 3 роки тому +6

    Thank u for another great story

  • @muhammadshinas1053
    @muhammadshinas1053 3 роки тому +8

    Donlee ❤️🔥⚡

  • @sivasharu2462
    @sivasharu2462 3 роки тому

    90 കളിൽ അവളെ കാണാൻ കാത്തിരിക്കുന്നതു പോലെയാണ് ഇപ്പോ എല്ലാ ദിവസവും വന്ന് നോക്കും നിങ്ങളുടെ വിഡിയോ ഇല്ല എന്നറിയുമ്പോൾ നിരാശ തോന്നാറുണ്ട് സാർ

  • @d2creatives314
    @d2creatives314 3 роки тому +3

    Avasana dialogue polichu 👍

  • @saranyasanthosh8343
    @saranyasanthosh8343 3 роки тому

    ഏതു ചാനൽ പോയാലും നിങ്ങളുടെ അത്ര best വേറെ ആരും illaa . Man💯

  • @Thallempillerummass
    @Thallempillerummass 3 роки тому +3

    Edo manshyaaaaa......... super aitund especially climax explanation 😂😂😂😂😂❤️❤️❤️❤️❤️💐💐💐💐💐 lots of love and prayers

  • @saifrass9706
    @saifrass9706 3 роки тому

    അവതരണം ഏറ്റവും കിടു ... ഞാൻ വേറെ ഒരുപാട് നോക്കി ഒന്നും പോരാ ..എല്ലം ഒഴിവാക്കി ഇനി ഇത് മാത്രം

  • @Jaisumamanyt
    @Jaisumamanyt 3 роки тому +5

    17:09 njan ith first time an ente life il kelkkunne 😂😂❤️ vegam next video idu ❤️😹😹

  • @nijulal4700
    @nijulal4700 3 роки тому

    നിങ്ങളുടെ അവതരണം അടിപൊളിയാട്ടോ ചിരിക്കാനുണ്ട്. എല്ലാവീഡിയോയും കാണുന്നുണ്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @user-jwalakuttan
    @user-jwalakuttan 3 роки тому +7

    Part part വേണ്ട. ദയവായി വേണ്ട
    വല്ലാത്ത പടം. സൂപ്പർ എന്ന്‌ പറഞ്ഞാലും കുറഞ്ഞുപോകും

  • @saidoyazko5233
    @saidoyazko5233 3 роки тому +4

    Ingalu poliyatto♥♥💞💞✨️

  • @Anshidbinali
    @Anshidbinali 3 роки тому +10

    11:23 ഞങ്ങളെ മല്ലു നെ പറഞ്ഞില്ല 😭😔

  • @neethujaison9765
    @neethujaison9765 3 роки тому +1

    Last chiri polichutooo....... videos fast ayit etoluuu.... Arum vere channels thedi pokula ❤️❤️❤️❤️....we addicted to your voice and the way of your presentation 😁😁😁😁......God bless you.

  • @muhammedshadhil.k.c8062
    @muhammedshadhil.k.c8062 3 роки тому +15

    Part 2 ithra pettanno? Athum anoopetano?...

  • @manujose8577
    @manujose8577 3 роки тому +10

    Who else are waiting for detective china town series 4 ❤️❤️👍👍

  • @SpyderDude
    @SpyderDude 3 роки тому +7

    അനൂപ് സേട്ടാ...
    നമ്മടെ ചെക്കൻ don lee യുടെ movies ഇനിയും explain ചെയ്യണേ..
    🙏🙏❤️🤗😍