പോലീസും ഗ്യാങ്സ്റ്ററും ഒരുമിച്ചു ചേർന്നു ഒരു സൈക്കോയെ വേട്ടയാടുന്നു \THE GANGSTER REVIEW

Поділитися
Вставка
  • Опубліковано 11 лип 2021
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    I See You is a 2019 American crime horror film directed by Adam Randall, written by Devon Graye, produced by Matt Waldeck, and starring Helen Hunt, Jon Tenney, Judah Lewis, Owen Teague and Libe Barer.[6][7] It follows a suburban family beset by unexplainable events that may be linked to the recent disappearance of a young boy.
    The film premiered at the 2019 SXSW Film Festival and was released on December 6, 2019, to generally positive reviews.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 2,8 тис.

  • @MuhammadJaseem-ox8dz
    @MuhammadJaseem-ox8dz 2 місяці тому +740

    2024ൽ കാണുന്നവർ ഇണ്ടോ

  • @mishalmichu7376
    @mishalmichu7376 3 роки тому +4528

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @shincyrajesh3543
    @shincyrajesh3543 Місяць тому +125

    ഇൻസ്റ്റ യിൽ ഡോൺലി മാമന്റെ ജയിലിലേക്ക് ഉള്ള ആ വരവും മാസ്സ് bgm ഉം ആ കൊല ചിരി യും കണ്ടു ഈ സിനിമ തേടി പിടിച്ചു വന്നു കാണുന്ന ഞാൻ 😇😇

    • @deepeshdharmajan8166
      @deepeshdharmajan8166 Місяць тому +4

      ചേട്ടൻ ഒറിജിനൽ മൂവി കണ്ടോ. 😮
      ഇതിപ്പോ ഇവൻ ചെയ്ത റിവ്യൂ വീഡിയോ അല്ലേ.
      ഒറിജിനൽ മൂവിയുടെ ലിങ്ക് കിട്ടിയാൽ ഒന്ന് അയച്ചു തരണേ

    • @munavvirmunnu2031
      @munavvirmunnu2031 25 днів тому

      @@deepeshdharmajan8166kittiya

    • @CaptainAmerica-x2l
      @CaptainAmerica-x2l 4 години тому

      Sameee

  • @muhammedaslam1
    @muhammedaslam1 3 роки тому +321

    Climax ലെ smile പൊളി അത് കാണുമ്പോ ബാക്കി കൂടി ഇണ്ടങ്കിലോ എന്നു ആശിച്ചു പോകും... Mass മരണ maas

  • @anumtz2715
    @anumtz2715 3 роки тому +2506

    നമ്മുടെ ഡോൺലീ അണ്ണൻ ഫാൻസ്‌ ലൈക് അടിച്ചേയ് ❤😄🔥

  • @antorajjl9288
    @antorajjl9288 3 роки тому +1102

    അവസാനം ആ സൈക്കോനെ നോക്കി ഡോൺലീ ചിരിക്കുന്ന ചിരി. യാ മോനെ പവർ ❤❤❤

  • @fabeel__fazz20
    @fabeel__fazz20 2 роки тому +164

    അവസാനം don lee യുടെ ആ ചിരി
    എന്റെ mone 🔥😈

  • @shivaniprasannan5832
    @shivaniprasannan5832 2 роки тому +64

    ആ പെൺകുട്ടിക്ക് കുട കൊടുത്ത സീൻ ഞാൻ ഇൻസ്റ്റയിൽ കണ്ടിട്ടുണ്ട്. അപ്പോൾ തൊട്ടു ഈ സിനിമ കാണണം എന്ന് വലിയ ആഗ്രഹവും ഉണ്ടായിരുന്നു. ഇപ്പോം കണ്ടു... സമാധാനമായി...... 😁😁😁😁😁THX🙏🙏🙏

  • @shadiyasherin9341
    @shadiyasherin9341 3 роки тому +392

    "ഈ സിനിമ യുടെ തുടക്കത്തിൽ " അത് കേൾക്കുമ്പോഴേ ത്രില്ല് കൂടും ❤️❤️

  • @latheef6308
    @latheef6308 3 роки тому +278

    ഇതിന് മുമ്പും ഈ സിനിമ മലയാളത്തിൽ explanation തന്നിട്ടുണ്ട്...
    പക്ഷെ അനൂപ് സാറിന്റേത് കേൾക്കുമ്പോൾ ഒരു പ്രത്യേക രസമാണ്
    ❤️❤️❤️

  • @jijilmon6077
    @jijilmon6077 3 роки тому +42

    അവതരണം പൊളിയാണ് ഒരു രക്ഷയുമില്ല 😍😍😍😍😍

  • @swaroopwayn451
    @swaroopwayn451 2 роки тому +77

    ലാലേട്ടൻ ഇനി ഇങ്ങനത്തെ നെഗറ്റീവ് റോളുകൾ ചെയ്തു തുടങ്ങിയാൽ പൊളിക്കും

    • @Pranav51505
      @Pranav51505 11 місяців тому +6

      എനിക്കും തോന്നി

    • @PrincyPrincysudhi
      @PrincyPrincysudhi Місяць тому +4

      ലാലേട്ടൻ donlee,
      cop prithvi
      Evil fahad 💥💥😑

    • @MR.45.zzzzzzzzzzz
      @MR.45.zzzzzzzzzzz 29 днів тому +3

      എന്നിട്ട് അതു നശിപ്പിക്കണോ ഇതു അരുചെയ്‌താലും ഏൽക്കില്ല 😌😌😌😌😌
      ​@@PrincyPrincysudhi

  • @mrudulashaju9078
    @mrudulashaju9078 3 роки тому +180

    ചേട്ടാ... ഇത് എങ്ങനെ സാധിക്കണ് ഒരു രക്ഷ ഇല്ല ഞാൻ വീണ് 😍👌👌👌
    പൊളിക്കണ്ട്ട്ടാ 👍🥰👌👌🤩👏👏

  • @haneefathaliyilhaneefa3250
    @haneefathaliyilhaneefa3250 3 роки тому +840

    ഡോൺ ലീ ഫാൻസ്‌ ലൈക്ക് അടി ♥️

  • @jeonjkeyyyy
    @jeonjkeyyyy 2 роки тому +35

    Don lee uff🔥🔥🔥 ഒരേ പൊളി സെറ്റ് padam

  • @Chaliyan523
    @Chaliyan523 6 місяців тому +6

    കഥയൊക്കെ പറഞ്ഞു അവസാനം ചേട്ടന്റെ ഒരു ചോദ്യണ്ട് "എങ്ങനുണ്ട്‌ " നിങ്ങ പൊളിയാ. ❤‍🩹🥰

  • @soorajsurendran3556
    @soorajsurendran3556 3 роки тому +305

    Climaxil ജയിലിലേക്കു വരുമ്പോൾ ഒരു smile ഉണ്ട്😍😍😍😍

  • @BEN-cj3ud
    @BEN-cj3ud 3 роки тому +61

    "ഈ സിനിമയുടെ തുടക്കത്തിൽ" ആഹാ പൊളി

  • @nissyshaji508
    @nissyshaji508 2 роки тому +50

    Hello everyone welcome back to Oru kadha sollatuma sir.... My dear lady's and gentlemen...uff Oru rekshayillattooo🥵❤️🤩

  • @shivaniprasannan5832
    @shivaniprasannan5832 2 роки тому +41

    എന്റെ ഫ്രണ്ടിന് ചേട്ടന്റെ സംസാരം വലിയ ഇഷ്ടമാ. 🥰അവൾ പറഞ്ഞിട്ട ഞാൻ ചേട്ടന്റെ ചാനൽ കണ്ടു തുടങ്ങിയത് ❤പിന്നെ ഇപ്പോൾ ഞാനും ഈ വോയ്‌സിന്റെ കട്ട ഫാൻ ആണ് 😍😍😍

  • @saranginarendravarman
    @saranginarendravarman 3 роки тому +95

    Fan of your "ഈ സിനിമയുടെ തുടക്കത്തിൽ........" and u have such a wonderful voice 😘

  • @mss7371
    @mss7371 3 роки тому +101

    എനിക്ക് എന്താ എന്ന് ആവോ explanation movies കാണുമ്പോൾ ഈ Anoop ചേട്ടന്റെ explanation movie അടിപൊളി ആയിട്ട് തോന്നി
    നിങ്ങൾക്കോ 👇

  • @rajilmadhavvlogs345
    @rajilmadhavvlogs345 9 місяців тому +26

    ഡോൺലി മച്ചാന്റെ ആ ചിരി ശെരിക്കും ലാലേട്ടന്റെ ചിരിപോലെ ഉണ്ട് 👍

    • @sonysmitha9250
      @sonysmitha9250 Місяць тому

      I had been thinking the same ever since I had seen the scene in a different clip.

  • @mohammedkk7829
    @mohammedkk7829 2 роки тому +11

    ഇതിലെ രണ്ട് scene hittan ഒന്ന് ആ പെൺകുട്ടിക്ക് അവൻ കുട കൊടുക്കുന്നതും പിന്നെ ഒന്ന് അവൻ last ജയിലിലേക്ക് വരുന്നതും 😎😎

  • @shu-haib1624
    @shu-haib1624 3 роки тому +511

    കഥ സൊല്ലട്ടുമ സാർ കണ്ട് Donlee fan ആയവർ 👍👍🔥🔥❤

  • @vineesh5354
    @vineesh5354 3 роки тому +34

    ഈ വീഡിയോ വരുന്നതിനു മുൻപേ തന്നെ പലരും ഈ സിനിമയുടെ മലയാള വിവരണം തന്നിട്ടുണ്ട് എന്നാൽ ഇത് എല്ലാത്തിൽ നിന്നും വളരെ മികച്ചതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് സത്യമായിട്ടും ഇന്നി സിനിമ കാണണമെന്നില്ല അതുക്കുമേലെ
    Exelent explanation.. 👍👍👍

  • @gireeshputhanveedu6394
    @gireeshputhanveedu6394 3 роки тому +18

    35മിനിറ്റ് മൂവി ഫുൾ കണ്ട ഫീൽ മച്ചാൻ പൊളി 😍

  • @Whotshfaa
    @Whotshfaa 3 роки тому +30

    Iam hardcore fan of donlee 😚❤🔥

  • @usha1885
    @usha1885 3 роки тому +65

    നിങ്ങടെ കഥ കേൾക്കാൻ ഒരു
    പ്രത്തേക feel ആണ് അനൂപ് സേട്ടാ😌😍🤩

  • @darkprince9863
    @darkprince9863 3 роки тому +167

    ഞാൻ ഇപ്പോൾ ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഒരു Don lee ഫാൻ ആയി 😘

  • @prijulbruce8924
    @prijulbruce8924 3 роки тому +20

    Mass movie ath explain chytha machAnte reethy athilum mass 🔥❤️

  • @moncyvarghesek
    @moncyvarghesek 3 роки тому +20

    അവതരണം വളരെ നന്നായിട്ടുണ്ട്🤝

  • @Anshidbinali
    @Anshidbinali 3 роки тому +294

    എന്റെ അനൂപേട്ടാ എവിടായിരുന്നു 😔
    ബോറടിച്ചപ്പോ Game of throns ഒക്കെ പിന്നീം കണ്ടു 😔💔

  • @althafkrkz6673
    @althafkrkz6673 3 роки тому +73

    33:16 uff ultimate goosebumps 🔥🔥🔥

  • @mithulmattanur1097
    @mithulmattanur1097 2 роки тому +17

    Enda monee oru rakshayum illatha padam... Polii💥💥

  • @abhinandkoroth
    @abhinandkoroth 3 роки тому +10

    Njan ithe kandathanu but brovinte explanation kanumbo athe vere level ayirikum🔥 pinne എങ്ങനെ back adikum 🔥❤️

  • @seneeshans7292
    @seneeshans7292 3 роки тому +100

    സ്ഥിരം പ്രേഷകർ എത്ര ond... Enn parayunnath comment box trend ayi kazhijuu😆😆

    • @adhnanmuhammedka8196
      @adhnanmuhammedka8196 3 роки тому

      correct ,എനിക്ക് ഇപ്പൊ ആ comment നോട് വെറുപ്പാണ്

  • @athiramanoj8322
    @athiramanoj8322 3 роки тому +984

    ന്റെ മാഷേ.... ഈ ഡോൺലി ചേട്ടൻ... ശരിക്കും കൊറിയൻ ലാലേട്ടൻ തന്നെ

  • @alanwilson3107
    @alanwilson3107 2 роки тому +3

    ഡോൺ ലീ ഒരു ഗ്യാങ്സ്റ്ററാണേലും അവന്റെ ബുദ്ധി അപാരബുദ്ധി തന്നെ,💥💥💥💥

  • @survivor2521
    @survivor2521 3 роки тому +10

    Nalla film 🔥
    Don lee mamam 🔥
    Game of thrones inde videos kandu sthiram customer aayiya le njan

  • @snehakt5007
    @snehakt5007 3 роки тому +87

    ഇന്ന് തന്നെ വീഡിയോ ഇട്ട അനൂപ് അണ്ണൻ ആണ് എന്റെ ഹീറോ

  • @nandita7867
    @nandita7867 3 роки тому +130

    ചേട്ടനെ ഇപ്പൊ വിചാരിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു ❤❤

  • @amaldev6028
    @amaldev6028 2 роки тому +18

    ഡോൺലിയെ കണ്ടിട്ട് നമ്മടെ ജയറാമേട്ടന്റെ ഒരു ഛായ 😄🔥

    • @sbcartoonchannel7980
      @sbcartoonchannel7980 2 роки тому +1

      Athu ninte mathram thonnalanu

    • @amaldev6028
      @amaldev6028 2 роки тому

      @@sbcartoonchannel7980 ആയിരിക്കാം.... അതുകൊണ്ടാവും കുറച്ചു പേർ എങ്കിലും comment like ചെയ്തേക്കുന്നെ...

    • @sbcartoonchannel7980
      @sbcartoonchannel7980 2 роки тому

      @@amaldev6028 njanoru karyam parayam.veruthe like kittan vendi oro viditham vilich prayaruth.Thanik jayaramettanum iyalumayi enthu samyama thonniye.

    • @amaldev6028
      @amaldev6028 2 роки тому

      @@sbcartoonchannel7980 ഞാൻ പറഞ്ഞോ തന്നോട് like ചെയ്യണമെന്ന്... പിന്നെ UA-cam ആരുടേയും സ്വകാര്യ സ്വത്തൊന്നുമല്ലല്ലോ...?? ഞാൻ എന്റെ അഭിപ്രായം പറയും...
      ബ്രോ ഒരു comment ഇട്ടല്ലോ ഇദ്ദേഹത്തെ കാണാൻ ബാബു രാജിനെ പോലെ ഉണ്ടെന്ന് 🙄അതെന്ന വിഢിത്തം എന്ന് പറയുമോ...?? എനിക്ക് ബാബുരാജിനെ പോലെ തോന്നിയില്ല... ജയറാമിനെ പോലെ ആണ് തോന്നിയെ...
      പിന്നെ ഈ like കിട്ടിയിട്ട് എനിക്ക് പ്രത്യേകിച്ചു ഗുണം ഒന്നും ഇല്ല... ആരോടും ഞാൻ പറഞ്ഞിട്ടുമില്ല ലൈക്‌ ചെയ്യണമെന്ന്.
      പിന്നെ വിഢിത്തം എന്നൊന്നും പറയണ്ട കാര്യം ഇല്ല തനിക്ക് വേണേൽ dislike ചെയ്തിട്ട് പോവാം... തനിക്ക് തന്റെ അഭിപ്രായം പറയാമെങ്കിൽ എനിക്കും പറയാം okey👍

    • @sbcartoonchannel7980
      @sbcartoonchannel7980 2 роки тому

      @@amaldev6028 iyal gymilnpoyi workout cheyyuna oru scenil iyalude expressionil ninnum enik angane thonni.thanik eppo muthalanu jayaramayi thonniye

  • @ajithanm2657
    @ajithanm2657 2 роки тому +5

    😘😘😘😘pwoli explanation ❤️❤️❤️❤️❤️iyyoooooow....veen poyi😌😌😌 adipoli explanation aah machhaaneeee😁❤️

  • @Anshidbinali
    @Anshidbinali 3 роки тому +100

    Donlee ഉയിർ 😘❤️😘

  • @INISHTATECH
    @INISHTATECH 3 роки тому +182

    Pinnallah💥ഡോൺലി ഒരേ പൊളി🤘

  • @user-ir5dp8tb1c
    @user-ir5dp8tb1c 2 роки тому +3

    ഡോൺലിയെ പരിജയപെടുത്തിയ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @Srinidhi__Fan__Girl__No.1
    @Srinidhi__Fan__Girl__No.1 Місяць тому +6

    എന്താണോ എന്തോ എല്ലാ korean സിനിമയിലും phychos നല്ല look ആണ്😅 ചിലപ്പോ കാണാകൊള്ളുന്നവര് അബകടകാരാണെന് പറയുന്നത് സത്യമാണോ 🤔🤔

  • @anilavr5640
    @anilavr5640 3 роки тому +49

    Korean lalettan... Masss...
    Athilum Mass nammude... Bro... Voice 😍🤗

  • @ajeeshthadiyan6669
    @ajeeshthadiyan6669 3 роки тому +40

    Ella explanation kazhiyumbozhum ''appo guys enganend" chodhikkumbo ente brotherum athinte koode parayaum enikum avanu orupad ishtamannu aa iconic line😅😅😅

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 2 роки тому +5

    മച്ചാന്റെ അവതരണം 👌👌👌

  • @DRONAH_
    @DRONAH_ 2 роки тому +6

    വീണ്ടും കാണാൻ വന്നവർ ഉണ്ടോ?

  • @delsiyababu1280
    @delsiyababu1280 3 роки тому +40

    Chettaa chettante voice oru rekshayum illa ketoo.. 🥰

  • @achusworld421
    @achusworld421 3 роки тому +18

    എന്റെ bro സിനിമ കണ്ടത് ആണെങ്കിലും കാണാത്തതു ആണെങ്കിലും ബ്രോയുടെ അവതരണം കേൾക്കാൻ ആണ് ഞാൻ വരുന്നത് നിങ്ങൾ കിടു ആണ് 😍😍😍😍

  • @MFK_EDITS-f6r
    @MFK_EDITS-f6r 2 місяці тому +8

    Short kand vannavarundo in 2024

  • @animahendra
    @animahendra 3 роки тому +6

    Super xplanation sirrrrr.. Love ❤ yu

  • @MuhammadBilal-iz2en
    @MuhammadBilal-iz2en 3 роки тому +43

    Waiting ayirunnu 🥰 muthe

  • @jibuthomas535
    @jibuthomas535 3 роки тому +38

    14:29 കൂട്ടുകാരൻ സൈക്കോ എന്നതിന് പകരം കൂട്ടുകാരൻ ഗാങ്സ്റ്റർ എന്നല്ലേ 😜

  • @shafeeqnadakav3257
    @shafeeqnadakav3257 3 роки тому +19

    നല്ല ഗത്തു പടം 🔥🔥

    • @Monster52561
      @Monster52561 Рік тому

      അതിൻ്റെ അർത്ഥം?

  • @jithuarun9021
    @jithuarun9021 3 роки тому +8

    Don lee my favourite actor❤️🤩🔥👍

  • @instwqhd
    @instwqhd 3 роки тому +50

    നല്ല കിടിലം movie ❤️ ഡോൺലി വേറെ level ആണ് 😀

  • @sinmibyeol933
    @sinmibyeol933 3 роки тому +55

    ഇന്ന് ഞാൻ നേരത്തെ വന്നു 🤗🥳 Donlee fans undo💪🏻

  • @shebyabraham3694
    @shebyabraham3694 2 роки тому +8

    ഡോൺ ലി മാമൻ മരണ MASSS🔥🔥🔥🔥

  • @tharanathmallissery6492
    @tharanathmallissery6492 3 роки тому +9

    ചേട്ടന്റെ വീട് പാലക്കാട് ആണോ ?.. ഭാഷ ഏകദേശം അതു പോലെ🙏

  • @nihaltp3082
    @nihaltp3082 3 роки тому +134

    Bro എന്തായാലും ഡിപ്പാർട്മെന്റ് q ന്റെ അത്ര പോരാ ഡിപ്പാർട്മെന്റ് q ഉയിര്

  • @Linsonmathews
    @Linsonmathews 3 роки тому +56

    ഒരു കഥ കേൾക്കാൻ വന്നവർ 👍❣️

  • @vijithap4860
    @vijithap4860 2 роки тому +8

    Don Lee Vera level 😍

  • @fid__ha_n
    @fid__ha_n Рік тому

    എന്റെ മോനെ അടിപൊളി സിനിമയായിരുന്നു കണ്ടിട്ടുണ്ടായിരുന്നു പക്ഷേ ഫുൾ കാണാൻ പറ്റിയിരുന്നില്ല ഇപ്പോഴാണ് ഫുൾ കണ്ടത് ഒരു രക്ഷയുമില്ല പൊളി പൊളി 🔥😍

  • @babyanargha9835
    @babyanargha9835 3 роки тому +42

    ഇപ്പോൾ രാത്രി അന്നാലോ വീഡിയോ post chayunnathe.

  • @sreejith.s2314
    @sreejith.s2314 3 роки тому +27

    കൊറിയൻ ലാലേട്ടൻ ഒരു യോ കൊടുക്ക് യോ യോ യോ.............👍

  • @dileepk8235
    @dileepk8235 3 роки тому +4

    First time.. nice presentation

  • @hazimzaidh6817
    @hazimzaidh6817 Рік тому +3

    ഒരു പാട് explanation kandu don lee de but ഇപ്പോഴാണ് ഞാൻ ഫാൻ ആയത്😍😍😍
    🗣️You 👍👍👍👌👌👌

  • @hussainpettayilpettayil4970
    @hussainpettayilpettayil4970 3 роки тому +21

    ഈ കഥ പറയുന്ന ആളു പാലക്കാട്‌ കാര് നാണോ.. കേട്ടപ്പോ തോന്നുന്നു.
    കാരണം നാനും ഒരു പാലക്കാട്‌ ണ്
    കഥ സൂപ്പർ 👌👌

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +34

    കുറെ കണ്ടതാണ്, ബട്ട് കേൾക്കാൻ രസം നിങ്ങൾ പറയുന്നയ 🥰🥰

    • @bilal404
      @bilal404 3 роки тому +1

      ❤❤❤❤❤❤qqq

  • @NiyaMp-pk7tz
    @NiyaMp-pk7tz Місяць тому +2

    Hlo itz 2024 😊 1:28

  • @kuruvicreation9856
    @kuruvicreation9856 3 роки тому +10

    "Deralied" movie explanation tharavo chetta 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺please please please

  • @arun.d
    @arun.d 3 роки тому +18

    ഡോൺ ലീ മാമൻ 🔥 , അപാര കഥ പറച്ചിൽ.

  • @prakashanp3719
    @prakashanp3719 3 роки тому +19

    Iniyum korean ലാലേട്ടന്റെ movies explain ചെയ്യണേ 😍😍 plzzzz chetta...... 🙏🙏🙏🙏🙏🙏

  • @adrinandinidev7639
    @adrinandinidev7639 2 роки тому +2

    എന്റെ വീടിന്റെ അടുത്ത് ഒരു ചിക്കൻ കട ഉണ്ട്......അവിടുത്തെ കടക്കാരാനെ കാണാൻ ഡോണലി മാമനെപ്പോലെയാണ്

  • @hamishmihaelrj3128
    @hamishmihaelrj3128 3 роки тому +4

    Woww.... This is it😍😍😍😍Wonderful movie ❤❤❤❤👍🏻👍🏻👍🏻

  • @sudheeshkumar1458
    @sudheeshkumar1458 3 роки тому +23

    അനൂപ് സർ 😍😍😍😍😍ത്രില്ലിംഗ് ആയിരുന്നു. നല്ല ഫിലിം 👌👌👌👌🥰🥰🥰🥰😍😍😍😍❤❤❤❤

  • @lamp6685
    @lamp6685 3 роки тому +40

    Chetta enikke 10th result vanne full A+ unde 🥳🥳🥳🥳.
    Ini chettante movies ellam irunne kaanam 🤩

    • @Priya-in2rm
      @Priya-in2rm 3 роки тому

      Ethum njaan thanne aane 😂🥳

    • @ismylife9365
      @ismylife9365 Рік тому +1

      Plus one കഴിഞ്ഞോ

    • @2gb672
      @2gb672 Рік тому

      Anime kanuvo

  • @muhammedshafi6133
    @muhammedshafi6133 2 роки тому +1

    എന്റെ മുത്തേ എജ്ജാതി റിവിയൂ... ഞാൻ നിന്റെ കട്ട ഫാൻ ആയി 🌹🌹🌹

  • @joambros7146
    @joambros7146 Рік тому +2

    ഒരു രക്ഷയുമില്ലാത്ത മൂവി ആണ് അത്ര തവണ കണ്ടെന്നു last sceen ആണ് പൊളി ❤❤❤

  • @mubaraknp7264
    @mubaraknp7264 3 роки тому +17

    😌അപ്പോൾ ഇന്ന് പേടിയുണ്ട് എന്നും വീഡിയോ ഇടുന്നുണ്ട് Mm😂😂😂😂❤❤

  • @bilal404
    @bilal404 3 роки тому +26

    Don lee പൊളിയാണ്🔥.... Anoob settan മുത്താണ് ❤
    കണ്ട പടം ആയാലും ഞാൻ കാണും ❤❤💕

  • @user-zk3qk8fl4u
    @user-zk3qk8fl4u 2 роки тому +10

    DONLI MAMATE FAN LAIK ADI

  • @xtigerxelectro3453
    @xtigerxelectro3453 3 роки тому +1

    Kollam bro nalla movie adipoli ayittu explain cheythu tharuninde

  • @mrtoks9954
    @mrtoks9954 3 роки тому +24

    Mamanum marumonum polotha movies cheyyyyy

  • @SpyderDude
    @SpyderDude 3 роки тому +12

    Don Lee യുടെ സിനിമ ഇനിയും വേണം ട്ടോ...

  • @ansudeen6476
    @ansudeen6476 2 роки тому +1

    ചേട്ടാ njan ഈ cinema ഒക്കെ ആദ്യമായിട്ടാണ് കാണുന്നത് അതുകൊണ്ടുത്തന്നെ ചേട്ടൻ ഇനിയും തെപ്പോലത്തെ ഒരുപാട് സിനിമകൾ ചെയ്യണം please ചേട്ടാ.......😭😭😁😁😀😀💞💞💗💗💙💙💛💛🧡🧡💖💖🤍🤍💟💟❣️❣️💚💚❤️❤️🦄🦄🦄🦄🦄

  • @abbasshanthimala1082
    @abbasshanthimala1082 2 роки тому +3

    നമ്മുടെ ഡോൺലി മാമന്റെ പടം പൊളിയല്ലേ 💪💪

  • @sona.m.p8524
    @sona.m.p8524 3 роки тому +19

    Dong lee🔥🔥 ore powliii ❤️pinne anoop chettante voice over koodi aaavumboo parayandallooo❤️❤️

  • @abhilashkrishnakumar3725
    @abhilashkrishnakumar3725 3 роки тому +45

    ഒരു കഥ സൊല്ലട്ടുമാ സർ....... goosebumps💣

  • @anuragmadhav6571
    @anuragmadhav6571 2 роки тому +8

    Machane padam chumma seen ayitt ond poli vere level 🫂💥💥

  • @mr.danger.3221
    @mr.danger.3221 2 роки тому +1

    വെറും ഒറ്റ മൂവി കൊണ്ട് ഡോൺ ലീ യുടെ ഫാൻ ആയ ഞാൻ. Thank u for the channel

  • @aswathin6648
    @aswathin6648 3 роки тому +21

    സൈക്കോ അവസാനം ചമ്മി പോയി 🤭.🤣

  • @malinip88
    @malinip88 3 роки тому +17

    Present 🤗🤗 siiiiiiiiirRrrrrrr....😍

  • @ajmalaju7960
    @ajmalaju7960 3 роки тому +8

    Favrate move ❤️

  • @arunshanker4782
    @arunshanker4782 2 роки тому +2

    Ningalude marana mass audio narrationinu irikate Oru like