നമ്മൾ ഇതുവരെ കാണാത്ത ബ്ലാക്ക് കോമഡി ഹൊറർ.....ശരിക്കും ഇതിൽ ആരാണ് ഈവിൾ?

Поділитися
Вставка
  • Опубліковано 2 чер 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 608

  • @nisharatheesh8280
    @nisharatheesh8280 Рік тому +205

    ഇതിൽ ഓരോരുത്തരും മരിക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയില്ല..😮😢😂😂😂😂😂

  • @jismy430
    @jismy430 Рік тому +242

    Thumbnail കണ്ടപോലെ real comedy horror തന്നെ ആണ് ഈ movie 😂 super

  • @DG_FOOTBALL
    @DG_FOOTBALL Рік тому +1202

    ഡോൺലീ മാമനെ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @2.o901
    @2.o901 Рік тому +35

    ഒരാൾ മരിക്കുന്നത് കണ്ടിട്ട് ആദ്യമായി ആണ് ചിരിക്കുന്നത്

  • @alameen7711
    @alameen7711 Рік тому +198

    Le:കുട്ടികൾ ഇത്രയും വലിയ കതി കെട്ടവൻ ഈ ലോകത്തു വേറെ ആരെങ്കിലും ഉണ്ടാവോ ente ദൈവമേ 😂

  • @syvlogs3.o261
    @syvlogs3.o261 Рік тому +114

    സ്വത്തുക്കൾ എല്ലാരും ഹാജർ ഇട്ടോളീ 🙋🏻‍♂️🙋🏻‍♂️

  • @ayshuz2485
    @ayshuz2485 Рік тому +20

    കഥ സൊല്ലട്ടുമ സാറിന്റെ സ്ഥിരം പ്രേക്ഷകൻ ആയ എന്റെ അനിയൻ June 4 മരണപെട്ടു സിനാൻ 🥺അവൻ എല്ലാ എപ്പിസോഡും കാണാറുണ്ട്🥺 സാറിന്റെ ഫാനാണ് അവൻക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യ് 😭അവന്റ കബർ വിശാലമായി കൊടുക്കട്ടെ 🤲 ameen

    • @nicekitchen6826
      @nicekitchen6826 Рік тому +1

      Ammen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😞😞😞

    • @abdussamadnm
      @abdussamadnm Рік тому +1

      Its ok to be a dumb..

  • @rajeshvr6232
    @rajeshvr6232 Рік тому +63

    ഡോൺലി മാമന്റെ കഥകൾ അനൂപേട്ടൻ മറക്കില്ലേന്ന് കരുതുന്നു 😁

  • @footballkick1370
    @footballkick1370 Рік тому +37

    ഇത് ഞാൻ കണ്ട പടം ആണ് എന്നാലും ഒന്നുകൂടി കാണാം anoopettan uyir🥰 ഈ സൗണ്ട് വളരെ ഇഷ്ട്ടപെട്ടുപ്പോയി

  • @aneeshashraf7874
    @aneeshashraf7874 Рік тому +27

    ഈ സിനിമ നേരത്തെ കണ്ടതുപോലെ ഇരിക്കുന്നു...

  • @aiseemo2301
    @aiseemo2301 Рік тому +131

    പുതിയ കഥകൾ പറയാൻ നമ്മുടെ അനൂപ് അണ്ണൻ എത്തിയിരിക്കുകയാണ് guys.... 😙😘

  • @muhammedyaseen3618
    @muhammedyaseen3618 Рік тому +11

    Poliche adakki macha 😘😘😘😘😍😜😜😝❣️❣️❣️❣️ super ♥️ bro oru rakshayummilla adipoli money

  • @sarang4886
    @sarang4886 Рік тому +11

    At last comedy vann, ee aduthayitt full serious aayirunn. Epo okyy aayi🙌💗

  • @abinchristy
    @abinchristy Рік тому +82

    The Evil: എന്തുവടെ ഇത് എന്താടാ ശെരിക്കും ഇവിടെ ഇപ്പൊ നടന്നെ😮. ആരാടാ യഥാർത്ഥ കൊലയാളി 😮😂

  • @syvlogs3.o261
    @syvlogs3.o261 Рік тому +45

    ഇത് നമ്മളുടെ tamil movie trip സിനിമ പോലെ ഉണ്ടല്ലോ കഥ 😹

    • @moosap1804
      @moosap1804 Рік тому +9

      'Trip'ith kand remake cheythanenn thonnun😅

    • @user-sr9wn9ut7k
      @user-sr9wn9ut7k Рік тому +2

      Sathyam njanum chindich

    • @midhunawilson
      @midhunawilson Рік тому +5

      പോലെ അല്ല.. അത് തന്നെ... Tamil team Hollywood IL നിന്നും കോപ്പി അടിച്ചതാ..😅

    • @alviya7717
      @alviya7717 11 місяців тому

      ​@@midhunawilson💯💯

    • @SalhaYaseen-sw9ks
      @SalhaYaseen-sw9ks 7 місяців тому

      Yes njan comment cheyan varukayayirinnu.. Yogi babu act cheytha movie

  • @anu7530
    @anu7530 Рік тому +38

    Anoop ettan voice super 🥰

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Рік тому +11

    Sherikkum paranjaal aa rand perum pavam heroes aan . But avare kandaal villan mare pole thonnum.

  • @renjuraju3148
    @renjuraju3148 Рік тому +130

    അനൂപ് ഏട്ടൻ്റെ സ്വത്ത്കുട്ടികൾ ഇവിടെ കമോൺ 🙋🙋🙋🎉🎉🎉💪💪💪🥰🥰🥰

  • @theinvisibleguardian8622
    @theinvisibleguardian8622 Рік тому +86

    ഈ സിനിമ അനൂപേട്ടൻ മുൻപ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നുണ്ട് 🤔🤔🤔

  • @soumyakunju9175
    @soumyakunju9175 Рік тому +71

    ഈ മൂവി ഇതിന് മുന്നേ ആരോ എക്സ്പ്ലൈൻ ചെയ്തിട്ടുണ്ട് ആരാണെന്ന് മറന്നു പോയി😁😁😁😁😁😁

    • @arunrajk7314
      @arunrajk7314 Рік тому +1

      SR voice movie explain

    • @monke3858
      @monke3858 Рік тому +5

      2nd ചാനലിൽ ചെയ്തതുപോലെ ഔരമ

    • @destiny6473
      @destiny6473 Рік тому +5

      Oru kadha sollattuma sir 2.0

    • @muhsinkp5299
      @muhsinkp5299 Рік тому +1

      Mallu

  • @amruthasivan7592
    @amruthasivan7592 Рік тому +20

    എന്റെ പൊന്നു ചേട്ടാ ചിരിച്ചു ചിരിച്ചു മടുത്തു. കഥ കേട്ടിട്ട് അല്ല നിങ്ങളുടെ വർത്തമാനം കേട്ടിട്ട്.. ചിരിച്ചു ഒരു പരുവം ആയി 😂😂

  • @refimohd2727
    @refimohd2727 Рік тому +8

    Ee movie nan already kaddinu ennalum nammale anoobettante explaining anu athukondd onnude kanddu ❤❤

  • @criz07
    @criz07 Рік тому +4

    Adipoli after long time oru variety padam kandu❤❤

  • @monstermr8778
    @monstermr8778 Рік тому +5

    ഒരു സൈക്കൊന്റെ മോനുമായിട്ട അവർ ട്രിപ്പ്‌ പ്ലാൻ ചെയ്തേ... അപ്പോപ്പിന്നെ ഇങ്ങനെത്തന്നെ ഉണ്ടാവൊള്ളൂ 😇😇😇

  • @_haneul__7
    @_haneul__7 Рік тому +5

    Oh my god , അണ്ണൻ നേരത്തെ vannallo😍 waiting aayirunnu❤️

  • @deepupredeep8687
    @deepupredeep8687 Рік тому +2

    എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും ചോദിച്ചിട്ടില്ല....അണ്ണാ... 🙏😂

  • @Devil7-ts2gj
    @Devil7-ts2gj 5 місяців тому

    എല്ലാരും ചാകുന്നത് കണ്ട് ചിരിക്കുന്നത് ആദ്യമായിട്ടാ 😆 ഇതെന്തുവാ ഇപ്പൊ ഇവിടെ സംഭവിച്ചേ 😂

  • @juliya5678
    @juliya5678 Рік тому +11

    1:13 " west virginia " wrong Turn kandittulavarke areyam 😌 opening scene title 🙂

  • @Loozi3
    @Loozi3 Рік тому +2

    ഈ പ്രാവിശ്യം verity anallo poliii😛😛❤️

  • @lightzz1
    @lightzz1 Рік тому +1

    Next video iduo ? Waiting 😔
    Kanda kadhakal okke pinnem pinnem kandu maduthu sir

  • @s4u263
    @s4u263 Рік тому +21

    Ath Resident Alien series la hero alle...he is an oscar lvl actor🔥🔥🔥

  • @nithinsebastian6541
    @nithinsebastian6541 10 місяців тому +1

    ഇജ്ജാതി പടം കൂടെ അനൂപേട്ടന്റെ വോയിസ്‌ ഉം ഐവാ 😂😍

  • @harshalrahman7391
    @harshalrahman7391 Рік тому +6

    Tucker and Dale വളരെ famous ആയ cult classic aanu

  • @user-cu9yu2tt8c
    @user-cu9yu2tt8c Рік тому +6

    ഹയ് ഇത് എന്തൂട്ട് ഇന്ന് നേരത്തെ ആണല്ലോ അനൂപ് അണ്ണോ ❤️❤️

  • @karthikeyanms3407
    @karthikeyanms3407 Рік тому +2

    Adipoli film aaarunnu. 😄😄😄😄😄😄chirichu chirichu kandu

  • @nandhanasaji3765
    @nandhanasaji3765 Рік тому

    Anoop ettan ithinu munb eee movi cheythittund
    Eee cinema kand kazhinja njn eetante chanel sub. Cheythe

  • @divineinspiration6426
    @divineinspiration6426 Рік тому +4

    Nice movie 😌💞💞
    Evil eduth chaatta kaaran Hero Chard aa😁😂

  • @ansariaboobacker2189
    @ansariaboobacker2189 Рік тому +12

    Anoopettaa😍🔥⚡

  • @anaghamadathil5906
    @anaghamadathil5906 Рік тому +1

    Ingine aavum kadhayude pookk ennu ottum pratheekshichilla 😂❤❤❤ adipoli anoopettaaa❤❤❤

  • @shahina3831
    @shahina3831 Рік тому +5

    "Man of plastic" cheyyo anoopetta...don lee mamante filim aanu...😊😊😊😊😊😊😊

  • @JomonJomon-uk4wo
    @JomonJomon-uk4wo Рік тому +1

    Nice Next Time "SAW:Spiral" 2021 From the book of saw prequel & sequel in Jigsaw Cheyamo? MR.Govindan Anoooop......

  • @girijamd6496
    @girijamd6496 Рік тому +1

    Ha haha adipwoli story😊😅😂❤

  • @ackairuneesa2513
    @ackairuneesa2513 Рік тому +14

    Hope (2013) korean movie cheyyamo
    It is based on a true story
    Please anoopetta😭

  • @user-fh3hq9uj8z
    @user-fh3hq9uj8z 6 місяців тому

    Nice story .explanation ❤️‍🔥 I am very enjoying ❤

  • @annarosecr5577
    @annarosecr5577 Рік тому +3

    Chetta donlee mamante men of plastic enna 2022 il purathirangya movie explain cheyyaamo... Plzz

  • @baijusworld43
    @baijusworld43 Рік тому +3

    Scarry movies നു ശേഷം ഇത്ര അധികം ചിരിപ്പിച്ച വേറെ ഒരു movie ഇതു മാത്രംമാണ്..... അമ്മോ നിങ്ങളുടെ കോമഡി സ്റ്റൈൽ പ്രസന്റേഷൻ കൂടി ആവുമ്പോൾ ചിരിച്ചു ചത്തുപോകും....🤣🤣🤣🤣🤣🤣....പെണ്ണ് സെറ്റവാത്ത തന്ത ഒക്കെ ഒരുപാട് ചിരിപ്പിച്ചു 👌✌️✌️✌️✌️👌✌️👌✌️✌️❤️❤️💙💙❤️💙👍👍👍👍👍👍👍👍👍 suuuuuuuuuperrrr........ 💙💙❤️❤️✌️✌️✌️👌✌️✌️✌️✌️✌️👌👌✌️👌👌👌✌️✌️✌️❤️❤️😍😍😍😄😄😄😄😄😄😄😄👌👌👌✌️✌️✌️❤️❤️❤️❤️💙💙👍👍👍👍👍👍👍👍👍👍👍👍👍👍

  • @soniyageorge4543
    @soniyageorge4543 Рік тому +1

    Ee chanel fav ayitulavar ilee❤

  • @Gaurdian-xc6iu
    @Gaurdian-xc6iu Рік тому +3

    The Evil : Misunderstanding😆

  • @jayalekshmij8461
    @jayalekshmij8461 Рік тому +1

    Anoopetta.... Njn first time Ann Cmmt cheyyunat..... Plz evil dead rise movie allam Onn cheyyoooo?

  • @pathoonisa1542
    @pathoonisa1542 Рік тому +6

    Thanku❤🎉

  • @muhammad_fayis
    @muhammad_fayis 10 місяців тому

    ചിരിച് ചിരിച് ഒരു വഴി ആയി 😂😂🤣🤣

  • @kannan938
    @kannan938 Рік тому

    Oru kadha sollattuma sir 😊

  • @jubymathew8815
    @jubymathew8815 Рік тому +7

    Rings horror movie explain cheyyumo??

  • @muhammednehzen3838
    @muhammednehzen3838 Рік тому +6

    Don Lee manante movie chyyi anoop bro plss

  • @ambilymolkp5580
    @ambilymolkp5580 Рік тому +3

    Superrrrrrrr❤❤

  • @SudhimolSaji-xw8ks
    @SudhimolSaji-xw8ks Рік тому +15

    National Treasure Movie explain Cheyuvo?😊

  • @thahathaha3998
    @thahathaha3998 Рік тому +2

    Oru karym parayatte chettaa. Nk ningl 1 million adikknoona. Ayin chettan sremichalea okku. Chettanta soundin ath kittanom. Chettan nnu ini ittea okku stories😊

  • @tonmathew9250
    @tonmathew9250 Рік тому +2

    Chrikkano കരയണോ 😂😢😂😢😂😢😂😢

  • @ponnuz9836
    @ponnuz9836 Рік тому +4

    Oru hi tharo chetta😔

  • @muhammedajmalajmal2778
    @muhammedajmalajmal2778 Рік тому +7

    Kings man part 2 venam 😌

  • @rinsiyarinu7354
    @rinsiyarinu7354 Рік тому +3

    Adyamayittanu oral marikkumnath kanditt chiri varunnath 😢😂

  • @rishhaahh
    @rishhaahh Рік тому +2

    *Yyooh* 🤜🤛❣

  • @geethuanish2116
    @geethuanish2116 Рік тому +4

    Anoopettaahh 🖐️🖐️

  • @ALDealz
    @ALDealz Рік тому

    സൂപ്പർ brooii😊

  • @nirmalfrancis7860
    @nirmalfrancis7860 Рік тому +8

    Anoopetta ithu second channelil explain cheythindalo 😎😎

  • @jrgurl
    @jrgurl 10 місяців тому +2

    അയ്യോ ഈ movie😄

  • @sambhus939
    @sambhus939 Рік тому +1

    വന്നു.... വന്നു😍

  • @user-ez4jb6gb7w
    @user-ez4jb6gb7w Рік тому +3

    പൊളി

  • @lonelyfriend527
    @lonelyfriend527 5 місяців тому

    ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥ 😂

  • @SUSPECIAS_CR7
    @SUSPECIAS_CR7 Рік тому +2

    Final destination cheyyumo bro😅

  • @AryanandaP-lm8cf
    @AryanandaP-lm8cf Рік тому +4

    From series cheyyamo
    Plz plz plz🤗

  • @fathimafathi2134
    @fathimafathi2134 5 місяців тому

    ആദ്യമായിട്ട ഇത്രേം
    കൊലപാതകം കണ്ടിട്ട് പൊട്ടി ചിരിച്ചത് 😂😂😂😂എന്റെ പൊന്നോ അതിനിടയിൽ നിങ്ങളെ സംസാരവും 😂🎉🎉🎉🎉🎉🎉🎉🎉🎉

  • @ibraheembhadushaek1417
    @ibraheembhadushaek1417 Рік тому +9

    11 minutes 1.4 k views 🙄🙄ellarum nooki irippaanoo

  • @Thefluro-ql4rs
    @Thefluro-ql4rs Рік тому

    I am motived...😁

  • @sunilkada3899
    @sunilkada3899 Рік тому +10

    Big Boss... സമയം 4:30 😂😂😂

  • @aparn.kochu2004
    @aparn.kochu2004 Рік тому +15

    Pavam dayle and tucker 😢❤

  • @afsal33_
    @afsal33_ Рік тому +7

    Day 1 of asking detective Chinatown 4 explanation

  • @muhammed7198
    @muhammed7198 Рік тому +1

    Ente ponno😂 pwoli sanam

  • @dreamergaming294
    @dreamergaming294 Рік тому

    ഇത് മുന്നേ ഒന്ന് ഇട്ടതു അല്ലെ 🤗❤️

  • @sal_mu_z
    @sal_mu_z Рік тому +1

    Fast full comady an😂😂

  • @anagharaj5017
    @anagharaj5017 Рік тому +15

    Ee chettan enthina "thadiyan, melinjavan, veluthavan" ennokke parayane oru body shaming pole thonnuaa....just angane parayunnath maatiyirunnenkil nannayirunnu😊

    • @lifeelezabathtomytomy533
      @lifeelezabathtomytomy533 Рік тому +2

      Athoru bodyshaming rethiyil kaanathirikku. .. kaliyakkuvallallo avide cheyyunne...

    • @anagharaj5017
      @anagharaj5017 Рік тому

      @@lifeelezabathtomytomy533 njan ee video kanditt maathram alla parayane ella videosilum aa chettan ingane thenneya parayane....I feel bad about it😊

    • @Mask-sx2it
      @Mask-sx2it Рік тому

      @@anagharaj5017 mole nink vennenkil kanu arum ninne nirbandichillalo kanukayum vennam ayinte kude enganthe oro varthamanavum

  • @yedhunmaniyedhunmani4211
    @yedhunmaniyedhunmani4211 Рік тому +3

    Poli poli Sanam 😂😂

  • @PRIME364
    @PRIME364 Рік тому +3

    Misunderstanding athanu main evil 😬

  • @jimshadahammedp2236
    @jimshadahammedp2236 Рік тому +2

    പടം ഒരു രക്ഷേം ഇല്ല 👌😅🔥

  • @CK125c50
    @CK125c50 Рік тому +2

    The best everclass😂😂😂🎉

  • @lucifereditz2629
    @lucifereditz2629 Рік тому +1

    Your voice make this mysterious

  • @LONEWOLF-kh8np
    @LONEWOLF-kh8np Рік тому +2

    Pwoli 🤣🤣🤣🤣🤣🤣🤣

  • @user-gt9bg5wb6x
    @user-gt9bg5wb6x Рік тому +2

    Njn an 1.
    k kayjhit view ayee😂😂😮

  • @sreehariedakkanamillam6658
    @sreehariedakkanamillam6658 Рік тому +2

    Bro ithinde tamil version aanalle trip enna flim yogi babu abhinayicha

  • @_its_me_chekuthaan_
    @_its_me_chekuthaan_ Рік тому

    Kollaam👍🏻

  • @muhammedsinana7243
    @muhammedsinana7243 Рік тому +3

    Adipoli

  • @Justlittlethings4567_byfathima

    Firste❤❤❤❤waiting ayirunnu

  • @shifana1931
    @shifana1931 Рік тому +2

    Comedy+Investigation please

  • @massentertainment7109
    @massentertainment7109 Рік тому +3

    Super story🥰🥳

  • @AK-ez8df
    @AK-ez8df Рік тому +2

    bro'de kadha kekumbo orekam verum😍

  • @rashikaparveen8919
    @rashikaparveen8919 Рік тому

    The Long way home cheyyuoo Anoopetta

  • @abhiramivijayan8702
    @abhiramivijayan8702 Рік тому +3

    Chetta.. Ee story munb paranjittundallo🙄😁

  • @amruthaammu2010
    @amruthaammu2010 Рік тому +7

    Ithinte oru Tamil version njan kanditund😂

  • @ismailkv6388
    @ismailkv6388 Рік тому +2

    സ്വത്ത് അനൂപ് The Revenant ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @EVILYT123
    @EVILYT123 Рік тому +8

    Bro oru doubt ee cinemeyil adthyam reporterineyum camera manem irump kampi vech thalak adikunnath aaraan? 🤔🤔