ഈ സിനിമയെ വെല്ലാൻ ഒരു ത്രില്ലെർ ഹോളിവുഡിൽ ഇറങ്ങിയിട്ടില്ല \ Taken 2008 REVIEW

Поділитися
Вставка
  • Опубліковано 25 лип 2021
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    Taken is a 2008 action-thriller film written by Luc Besson and Robert Mark Kamen, and directed by Pierre Morel. It stars Liam Neeson, Maggie Grace, ...
    Production; companies: EuropaCorp; M6 Films; ...‎
    Written by: Luc Besson; ‎Robert Mark Kamen‎
    Countries: France; United States
    Music by: Nathaniel Méchaly
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 2,8 тис.

  • @Neelakkurinji148
    @Neelakkurinji148 3 роки тому +1434

    അനൂപ് ഭായി ഫാൻസ്‌
    എന്തായാലും വന്നില്ലേ ഇനി ലൈകീട്ട് പൊയ്ക്കോ 👍👍👍🥳🥳🥳🤩🤩

    • @spikeyff3929
      @spikeyff3929 3 роки тому +11

      Pinnlla

    • @risvannisar8202
      @risvannisar8202 3 роки тому +6

      kooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooi

    • @achuvinu6932
      @achuvinu6932 3 роки тому +3

      ❤️

    • @divyamadhu488
      @divyamadhu488 2 роки тому +4

      ❤️

  • @abjyoufoodies7313
    @abjyoufoodies7313 3 роки тому +744

    DON LEE fans ഉണ്ടെങ്കിൽ ഇവിടെ come on

    • @abjyoufoodies7313
      @abjyoufoodies7313 3 роки тому +2

      @@bollywoodfangirl7913 oo cheyyano?

    • @bollywoodfangirl7913
      @bollywoodfangirl7913 3 роки тому +3

      @@abjyoufoodies7313 cheyyanm njan pavam alle

    • @abjyoufoodies7313
      @abjyoufoodies7313 3 роки тому +2

      @@bollywoodfangirl7913 👀ni paavam aano. Support okke cheyyaam but.

    • @oK-xe6gl
      @oK-xe6gl 3 роки тому +1

      😙😌

    • @dijuthomas6535
      @dijuthomas6535 2 роки тому

      Don lee ഫുൾ movies യൂട്യൂബ് ലിങ്ക് ഇണ്ടോ bro

  • @jobyjohn1129
    @jobyjohn1129 3 роки тому +124

    30 മിനിറ്റിൽ ശരിക്കും സിനിമ മുഴുവൻ കണ്ട ഫീൽ കിട്ടി. കൊള്ളാം സൂപ്പർ

  • @sujeeshv7587
    @sujeeshv7587 3 роки тому +410

    സിനിമയേക്കാൾ കഥ പറച്ചിൽ ഒരു രക്ഷയുമില്ല ....❤️❤️❤️

    • @user-ug9dr8iv6g
      @user-ug9dr8iv6g 2 роки тому +2

      Cinimaye kkalo 😒 than ee film kando

    • @muhammadunais1355
      @muhammadunais1355 2 роки тому +2

      @@user-ug9dr8iv6g explanation oru rakshem illa,ivanokke like kitaan vendi enthokeyo parayunnu😂

  • @muhammedarif5384
    @muhammedarif5384 3 роки тому +1967

    സൊ ഗയ്‌സ് എങ്ങന്ണ്ട്

  • @Neelakkurinji148
    @Neelakkurinji148 3 роки тому +144

    First comment
    ഇന്ന് ശശി ayilla
    സ്ഥിരം കമന്റ്‌ ഇടുന്ന ആളു ഇതിലേ
    വാ........ 👍👍🥳

  • @aswathin6648
    @aswathin6648 2 роки тому +101

    ഡോൺ ലീ മാമ്മന്റെ, വേറൊരു version 🤩❤.
    പൊളി തന്നെ
    Good luck 🔥

    • @lenylenymr4697
      @lenylenymr4697 2 роки тому +2

      Please don’t compare Liam neeson with some കൊറിയൻസ്

    • @adhu1463
      @adhu1463 2 роки тому +1

      @@lenylenymr4697 🙄

  • @ai-6474
    @ai-6474 3 роки тому +91

    Really heart touching 😖
    Your way of explanation is too good...👌
    Its just like watching a movie without any disturbance I'm literally speechless 👏👏👏

  • @shabiktk1373
    @shabiktk1373 3 роки тому +200

    ഈ കഥ യുടെ തുടക്കത്തിൽ..... ഹോ എന്നാ ഫീലാ അത് കേൾക്കാൻ

  • @akmshorts9681
    @akmshorts9681 3 роки тому +445

    എനിക്ക് ചേട്ടനിൽ ഇഷ്ടയത് charecters കൊടുക്കുന്ന പേരുകൾ ആണ്. പ്രത്യേകിച്ച് korean movies ഇൽ 😅. ചോന്ന പെണ്ണ്, കണ്ണാടി dowran, തന്ത, അങ്ങനെ പലതും. ഇതൊക്കെ കേട്ടിട്ട് horror scenes പോലും ചിരിച് മടുത്തു 😂😂

    • @alameenk.m6549
      @alameenk.m6549 2 роки тому +7

      🙄😁😁😂😂😂😘

    • @shamseerajafer9411
      @shamseerajafer9411 2 роки тому +14

      മാങ്ങാ മോറെൻ തത്ത മോറാൻ വണ്ടിരുട്ടൻ തലയൻ മത്തങ്ങാ thalayan😂😂 ishtam

    • @anishkrishnans9120
      @anishkrishnans9120 2 роки тому +5

      don't forget muthiyamma

    • @alphateam2816
      @alphateam2816 Рік тому

      Kuttimudiyan, Motta Moran , thantha kelavan , muthiyamma ,

  • @nandanamp8014
    @nandanamp8014 2 роки тому +94

    No one in this world can love a girl more than her father 💞💞💞💞💥💥💥

  • @losteverything7102
    @losteverything7102 2 роки тому +10

    ഞാൻ ത്രില്ലടിച്ചു ത്രില്ലടിച്ച ഒരു പരുവമായി എന്റെ പൊന്നു കിടുക്കാച്ചി സിനിമ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു പിന്നെ ചേട്ടന്റെ സൗണ്ട് പൊളിയാണ് കേട്ടോ

  • @lechuzzreels1665
    @lechuzzreels1665 3 роки тому +127

    എനിക്ക് അച്ഛൻ ഇല്ല ഇത് പോലൊരു അച്ഛൻ എനിക്കും വേണം ♥♥♥

    • @akkrurantrolls8773
      @akkrurantrolls8773 3 роки тому +8

      😢

    • @anooprknair1987
      @anooprknair1987 3 роки тому +25

      അടുത്ത ജന്മത്തിൽ നല്ല ഒരു അച്ഛനെ ലഭിക്കട്ടെ. ഒരുമിച്ച് ഒരുപാട് നാളുകൾ ജീവിക്കാനും സാധിക്കട്ടെ. 😊

    • @lechuzzreels1665
      @lechuzzreels1665 3 роки тому +8

      @@anooprknair1987 🙏🙏

    • @akashnair7628
      @akashnair7628 3 роки тому +7

      @@anooprknair1987 inshallah

    • @k3dudeff945
      @k3dudeff945 3 роки тому +6

      😔😔 പൊട്ടു ബ്രോ

  • @subinks7133
    @subinks7133 3 роки тому +180

    "കത്തി അവിടെ സേഫ് ആയിട്ട് ഇൻസ്റ്റാൾ ചെയ്ത് വെക്കും" 😄😄

  • @ansarianu9586
    @ansarianu9586 3 роки тому +38

    അടിപൊളി സിനിമ... സന്തോഷം ആയി... 😍😍😍😍

  • @govinds2255
    @govinds2255 2 роки тому +26

    Liam neeson 💯💯 oru thrilling action venamenkil adhehathinte thanne Non-Stop ond. Poliyanu🔥

  • @IAMINDIAN-gx1vd
    @IAMINDIAN-gx1vd 3 роки тому +503

    ഡോൺലി മാമെന്റെ സിനിമ ഇഷ്ടപെടുന്നവർ like അടി

  • @donlee40
    @donlee40 3 роки тому +64

    Don Lee 🔥🔥🎤

  • @johnmathew334
    @johnmathew334 3 роки тому +23

    I have watched this movie 38 times. Every time I feel watching it the for the first time. Excellent movie.

  • @manojmanu7729
    @manojmanu7729 2 роки тому +23

    രോമാഞ്ചിഫിക്കേഷൻ 🔥❤️

  • @Anshidbinali
    @Anshidbinali 3 роки тому +253

    പല പ്രാവശ്യം കണ്ട മൂവി ആണെങ്കിലും ഇങ്ങൾടെ വോയ്‌സിൽ കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ❤️😍

    • @ashiqueashi-pe1cl
      @ashiqueashi-pe1cl 3 роки тому +4

      അത് ശരിയാ main saound ഒരുക്കത്തെ സലൂട്ട് മച്ചാ

    • @Anshidbinali
      @Anshidbinali 3 роки тому +2

      @@ashiqueashi-pe1cl 😍

    • @user-bq4jz3mc2l
      @user-bq4jz3mc2l 3 роки тому +2

      Athan ee channeline veriety aakunnath

    • @Amazinktattoo
      @Amazinktattoo 2 роки тому +1

      Kindi

    • @sajeshvv4090
      @sajeshvv4090 2 роки тому +1

      യൂട്യൂബിൽ കാണുന്നില്ല. കാണാൻ വല്ല വഴിയുമുണ്ടോ

  • @bdviper5625
    @bdviper5625 3 роки тому +148

    Missing corean lalettan 😔

  • @sebastianpp6087
    @sebastianpp6087 3 роки тому +23

    Second and third part കൂടി ചെയ്യണം.. കിടുവാണ്

  • @avsimplecreations4555
    @avsimplecreations4555 2 роки тому +13

    സത്യം എങ്ങനിണ്ട് എന്ന് പറഞ്ഞ സീനിൽ തന്നെ ഞാൻ കയ്യടിച്ചു.. ലാസ്റ്റ് കയ്യടിച്ചു.. അടിപൊളി പടം. Thanku

  • @anabellaaappzz7362
    @anabellaaappzz7362 3 роки тому +322

    ഈ ഹീറോ ടെ face സൈഡിൽ നിന്ന് നോക്കുമ്പോ messi ടെ ഒരു look❤❤

  • @shu-haib1624
    @shu-haib1624 3 роки тому +215

    "ഈ സിനിമയുടെ തുടക്കത്തിൽ " woww അത് കേട്ടാൽ തന്നെ full കേൾക്കാതെ പോകാൻ പറ്റില്ല
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍

  • @KunnampallilGejo
    @KunnampallilGejo 3 роки тому +48

    Superb movie, thriller with emotions............Totally amazing fights. Really Thank you for spreading movies information for others who are not interested in English movies...

  • @asnaanas8231
    @asnaanas8231 3 роки тому +9

    Poli, poli, poli bhayankara thrilling anu iniyum ithupoleyulla vedios idane. ഒരു കഥ സോല്ലട്ടുമ sir...

  • @amithettanfanboy2909
    @amithettanfanboy2909 3 роки тому +37

    29:35 ആരെല്ലാം വിചാരിച്ചു ഇത് vijayടെ സിനിമയായിരുന്നു എന്ന്

  • @aseespattambijeddah4904
    @aseespattambijeddah4904 3 роки тому +72

    നിങ്ങളുടെ കഥ പറച്ചിൽ ഒരു രക്ഷയുമില്ല.. കിടിലൻ

  • @kidnation3133
    @kidnation3133 2 роки тому +32

    അടിപൊളി സിനിമ ആണു സത്യം 90s ഉള്ളവരുടെ ലൈബ്രറിയിൽ ഉള്ള നല്ല കളക്ഷൻ.. 👍

  • @binoy9029
    @binoy9029 2 роки тому +13

    Liam neeson ന്റെ "nonstop", "run allnight"," The Grey"കണ്ടു നോക്കൂ

  • @vidhyavinod6910
    @vidhyavinod6910 3 роки тому +61

    ഏതു സിനിമ ആയാലും ചേട്ടന്റെ വോസിൽ കേൾക്കാൻ സൂപ്പർ 👌👌

  • @miniwould4581
    @miniwould4581 3 роки тому +52

    So supperപിന്നെ എന്നെഈ movie അവസാനം വരെ പിടിച്ചു ഇരുത്തി

  • @sheebasherylgilibert4479
    @sheebasherylgilibert4479 3 роки тому +20

    Njn aadhyayitta kanunne it's very interesting. Chettante explanation polichu rakshayilla👍❤️

  • @user-mj7ku6gg9q
    @user-mj7ku6gg9q 3 роки тому +2

    സൂപ്പർ ഗയിസ്👍👍👍
    നിങ്ങടെ അവസരോചിത അവതരണം .....
    നല്ല സിനിമ തെരെഞ്ഞെടുത്തവതരിപ്പിച്ചതിനും .
    ഇരിക്കട്ടെ ..... രണ്ടര കുതിരപ്പവൻ👍
    1/8/2021
    5:20 pm

  • @d4dubbmovies993
    @d4dubbmovies993 3 роки тому +37

    Donley maman❤️
    Thriller 🔥
    ആരൊക്കെ കണ്ടിട്ടുണ്ടെങ്കിലും
    അനുപെട്ടൻ്റെ വോയ്സിൽ കേൾക്കാതെ ഇരിക്കുമോ 😎

  • @abinshabu6085
    @abinshabu6085 3 роки тому +27

    Don Lee MAMAne ishtam ullavar like ady

  • @muhammedyaseen8668
    @muhammedyaseen8668 2 роки тому +6

    ഈ പടം ഞാൻ ഇപ്പൊ കണ്ടോള്ളൂ.... എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല ഉഫ് 🔥💥

  • @aneeshanil9927
    @aneeshanil9927 3 роки тому +33

    ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമ ആണ് വേറെ ലെവൽ 🔥

  • @BEN-cj3ud
    @BEN-cj3ud 3 роки тому +278

    "ഈ സിനിമയുടെ തുടക്കത്തിൽ" so ഗയ്സ് എങ്ങനുണ്ട്

    • @shifanapathu6838
      @shifanapathu6838 3 роки тому +11

      എനിക്കും അതാണ് ഇഷ്ട്ടം 🥰🥰🥰🥰

    • @BEN-cj3ud
      @BEN-cj3ud 3 роки тому +7

      @@shifanapathu6838 തീർച്ചയായും ഗെയിം ഓഫ് ത്രോൺസ് സീരീസ് ചെയ്യുമ്പോൾ പുള്ളി "ഒരു കഥ സൊള്ളാട്ടുമ്മ സർ"എന്നതായിരുന്നു ട്രെൻഡ് ഇപ്പോൾ ഇതാ ട്രെൻഡ്

    • @nichu.....482
      @nichu.....482 3 роки тому

      Haa, 💗💗

    • @sharechatvideos734
      @sharechatvideos734 3 роки тому

      Ok anu

    • @santasupertaste2448
      @santasupertaste2448 3 роки тому

      എനിക്കും

  • @Rainbow2703-nj
    @Rainbow2703-nj 3 роки тому +23

    മാമനും മരുമോനും missing😔😔

  • @ammu1608
    @ammu1608 2 роки тому +8

    Thodakathile samsaravum ippolathe aaaa kadha solattuma sir uffff poliyatto ippo 🔥🔥🔥🔥

  • @sajnamanoj6411
    @sajnamanoj6411 2 роки тому +15

    Nalla Movieyum Superb Explanationum 👌🏼 Adipoli 🥰🥰🥰🥰🥰🥰🥰🥰

  • @safar_pk
    @safar_pk 3 роки тому +28

    ഈ സിനിമയുടെ തുടക്കത്തിൽ 💥💥uff രോമാഞ്ചം 🤩🤩

  • @snehakt5007
    @snehakt5007 3 роки тому +67

    Q&A വേണമെന്ന് ആഗ്രഹമുള്ളവർ come on

  • @Shaijubabu555
    @Shaijubabu555 10 місяців тому +1

    Hello Anoop broi ee cinema Njan neratheyum kandathaanu ee channalil thanne ethippo 2 ND time aanu.ethinte 2nd part und athunkoodi cheyyumo?

  • @ratheeshtr809
    @ratheeshtr809 2 роки тому +11

    കമൽ ഹാസന്റെ മഹാനദി പോലെ
    പക്ഷെ അതിൽ വേശ്യാലയത്തിൽ നിന്ന് മകളെ രക്ഷിച്ചു കൊണ്ട് വരുന്ന കമലിന് സ്വന്തം കൈ നഷ്ടപ്പെടുന്നുണ്ട്. Taken പക്ഷെ perfect ending ആണ്.

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 роки тому +95

    ഇതിലെ നടൻ വേറെ level ആണ് 💥💖💥

    • @bkss7138
      @bkss7138 2 роки тому +2

      LIAM NEESON

    • @binoy9029
      @binoy9029 2 роки тому

      അടിപൊളി ആക്ടർ

  • @Foood07
    @Foood07 3 роки тому +80

    Part 2 കാണാൻ ആഗ്രഹം ഉള്ളവർ like adi...👍

  • @aamediacuts6180
    @aamediacuts6180 3 роки тому +10

    ഈ സിനിമയുടെ 2nd 3rd part ഉണ്ട്... പോളിയാണ് 🔥🔥🔥

  • @mrop8449
    @mrop8449 2 роки тому +8

    Ee cenimayide ella partum kandathanu ... Ennalum ee cenima evidelumnkandal kanan thonnum ❤️❤️🔥🔥🔥

  • @nihaltp3082
    @nihaltp3082 3 роки тому +46

    ബ്രോ ഡിപ്പാർട്മെന്റ് q ഇടോ അതാ ഇഷ്ടം

  • @aslah6167
    @aslah6167 3 роки тому +63

    Dark, Vampire Diaries, അങ്ങനെ ഏതേലും SERIES ചെയ്യൂ അനൂപ് ബ്രോ....♥️

  • @user-cu9yu2tt8c
    @user-cu9yu2tt8c 2 роки тому +1

    അനൂപ് ചേട്ടായി!! ഞാൻ ഈ പടം കണ്ടു തീർത്തത് ഇപ്പോഴാണ് ഇപ്പോ ഏകദേശം 2:30am കഴിഞ്ഞു നിങ്ങള്ടെ ഈ ചേനലിൽ ഞാൻ കാണാത്ത സിനിമ ഇല്ല എന്ന ഞാൻ വിചാരിച്ചേ but ഈ സിനിമ ഞാൻ വിട്ട് പോയിരുന്നു കണ്ടു പറയാൻ വാക്കുകൾ ഇല്ല വേറെ ലെവൽ 💯 ഫോൺ എടുത്ത അപ്പൊ ഞാൻ യുട്യൂബിൽ കേറിയും നിങ്ങള്ടെ പുതിയ വീഡിയോ വല്ലതും വന്നൊന്ന് വന്നില്ല എന്ന് കണ്ട് കഴിഞ്ഞ മൂവ്സ് വീടും കാണും എന്നെ സംബന്ധിച്ഛ് എനിക്ക് ഒരു ബോറും ഇല്ല.. പിന്നെ വേറെ ഒരു റിക്യുസ്റ് ഉണ്ട് ഡിയലി വേണ്ട. ഒന്നരാടം എങ്കിലും വീഡിയോസ് അപ്‌ലോഡ് ചെയ്തൂടെ.. ബട്ട്‌ നല്ല സിനിമ കിട്ടണ്ടേ ചെയ്യാൻ!! അതാണ് പ്രശ്നം ബട്ട്‌ കൊഴപ്പം ഇല്ല ഇങ്ങളെ കൊണ്ട് സാധിക്കും.... ❤️ full പ്രാത്ഥന und🙏 എന്നാ ഇങ്ങള് പവർ ആക്കി ചെങ്ങായെ.. 😃

  • @baburajankakkoth9659
    @baburajankakkoth9659 Рік тому +2

    Background music etha Anoop etta😅 , Adipoli bg music name paranjeravo
    Pls reply 😊

  • @SpyderDude
    @SpyderDude 3 роки тому +33

    ഒരു കഥ സൊള്ളട്ടുമാ സാർ..... ❤️

  • @JINARMYBLINK
    @JINARMYBLINK 3 роки тому +38

    ഹീറോയുടെ fight ഒര് രക്ഷയുമില്ല 🔥

  • @rafin250
    @rafin250 3 роки тому +3

    പൊളി... ബ്രോ ❤️ പിന്നെ taken 2 അപ്‌ലോഡ് ചെയ്യണെ

  • @nilamazha178
    @nilamazha178 2 роки тому +2

    Super. 👍👍👍👍👍👍ithuvare kandathil vach enik ettavum ishtam. Pinne thangalude narration. 💕💕💕

  • @faizanpottengal183
    @faizanpottengal183 3 роки тому +15

    Ithrayum rasakaramaayi explanation cheyyunna aareyum njn kandttilla😍😍😍

  • @Estolissil
    @Estolissil 3 роки тому +33

    Game of throns and money heist kadu explaination oru rashille pwoli 💥

  • @prasanthnaffco
    @prasanthnaffco 3 роки тому +8

    കഥ പറച്ചിൽ സൂപ്പർ ബ്രോ...👏👏👏👍

  • @bilnajijo7934
    @bilnajijo7934 2 роки тому +5

    അടിപൊളി.... Movie... ഞാനിത് കണ്ടിട്ടില്ല.... ഞാൻ വിചാരിച്ചു അത്ര രസമുള്ള movie അല്ലെന്ന്.... പക്ഷെ എനിക്കൊത്തിരി ഇഷ്ടായി 👌👌👍🏻👍🏻👍🏻👌👌

  • @sreesree1686
    @sreesree1686 3 роки тому +127

    നമ്മുടെ ഇവിടെ കാണുന്ന പല ത്രില്ലെർ ഉം കൊറിയൻ കോപ്പി ആണല്ലേ 🙄🙄🙄🙄🙄...?

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 роки тому +2

      Ith korean alla american language aahnu pinne ithile chila scenes okke sayyeshaa saigalum aryayum abhinayicha teddyil und aa boatil kettunna sceneum theme um okke

    • @lost2899
      @lost2899 3 роки тому +3

      Malayalam മിക്കവാറും അങ്ങനെ ആണ് bro kure കൂതറ movie ആയിരിക്കും

    • @sreesree1686
      @sreesree1686 3 роки тому +6

      @@lost2899അവരുടെ സിനിമകൾ okke കാണും എന്നിട്ട് അത് ഇവിടെ കോപ്പി ചെയ്യും അതാണ് മലയാളികളുടെ ത്രില്ലെർ 😏

    • @aadhidevks1567
      @aadhidevks1567 3 роки тому +2

      Athu sathyam

    • @dilnashibin
      @dilnashibin 3 роки тому

      @@sreesree1686 copy cheythu nu parayalle......"inspired" ennu decoration cheythu parayu....

  • @rijorijo1446
    @rijorijo1446 3 роки тому +42

    മച്ചാനു ഇപ്പൊ ഏകദേഷം 29 -30
    വയസ്സ് കാണും ⚡️⚡️⚡️

  • @Anulevin
    @Anulevin 2 роки тому +1

    Chetta lifinnu dreamil poi a dreaminakathu veroru sopnam srishtikunna oru machine vechu oru movie indu name marannu poi athu onnu cheyyumo

  • @haripriya5774
    @haripriya5774 Рік тому +2

    Vere edhu channelil explained ittallum anoop chettande voiceil kelkkunna thrill vere level😌

  • @mohammedsanifsanif5318
    @mohammedsanifsanif5318 3 роки тому +18

    Achanum makalum most precious relationship in the world..

  • @Fighter2255
    @Fighter2255 3 роки тому +33

    ഗോവിന്ദേട്ടൻ ഫാൻസ്‌ ഇവിടെ കാമ്മോൺ

  • @usmankannanthodi7072
    @usmankannanthodi7072 2 роки тому +1

    നല്ല മൂവി! നല്ല വിവരണം ! ഇതുമാതിരി Movie കൾ പ്രതീക്ഷിക്കുന്നു. All the best !

  • @rahulgopiarts.49
    @rahulgopiarts.49 2 роки тому +1

    Taken nte bakki part koode cheyyuuuuu powlikkummellam powli thanne .. 😍😍😍😍🥰🥰♥️♥️♥️ machante oru video polum miss avaarillaaaaaaa ✌️✌️

  • @emily_emi_george930
    @emily_emi_george930 3 роки тому +16

    ഇന്നും ഡോൺലി ടെ movie ആണെന് ഓർത്തു noti വന്നപ്പോഴേ വന്ന ഞാൻ 😔🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @sarathk.s9705
    @sarathk.s9705 3 роки тому +10

    ഇതേപോലെ ഉള്ള മൂവി ഇനിയും വേണം പ്രേതിഷിക്കുന്നു

  • @ajishaajayan1820
    @ajishaajayan1820 2 роки тому

    Ente പൊന്നോ,,,,കിടു അവതരണം, ഇന്നാണ് e ചാനൽ ആദ്യമായി കാണുന്നത്, ഇപ്പോൾ തന്നെ 6 മൂവി കണ്ടു തീർത്തു..... 👍🏻

  • @midhilajkanoo7281
    @midhilajkanoo7281 2 роки тому +2

    hi broi ..ningalude kadha parayala ettam ishtayathu film kanunna full feel kitti...predestination movie onnu kadha parayuvoo

  • @aswin.mmanikandanv7676
    @aswin.mmanikandanv7676 3 роки тому +11

    ശ്യാസം അടക്കിപിടിച്ചു കണ്ടു അടിപൊളി സിനിമ. അച്ഛൻ സൂപ്പർ👍👍

  • @ju-cs5cn
    @ju-cs5cn 3 роки тому +16

    Hello everyone welcome back two
    Oru kadha sollattuma sir...........😊 😜😜 Chettan poliyaaa 🤗

  • @Dheera32567
    @Dheera32567 Рік тому +1

    11.03 ഇവിടെ വെച്ച് ഈ വീഡിയോ കാണുന്നത് നിർത്തി... കഥ കേൾക്കുന്നതും.. ഇനി പടം download cheyth കണ്ടിട്ടുള്ളൂ ബാക്കി.🔥🔥🔥.. അത്രക്കും interesting ആയി.. പിന്നെ നിങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല മച്ചാനെ.. superb...

  • @SamsRoadTrips
    @SamsRoadTrips 2 роки тому +3

    ഞാൻ തിര എന്ന മലയാളം പടം കണ്ടപ്പോൾ, ഇതിൽ നിന്ന് എടുത്തതാണെന്നു വിചാരിച്ചു 😜

  • @vishnupriyasreejith1596
    @vishnupriyasreejith1596 3 роки тому +31

    I addicted to this channel... good presentation ❤️❤️❤️

  • @sanukl1427
    @sanukl1427 3 роки тому +19

    Dark searios ചെയ്യോ ബ്രോ... നിങ്ങൾ പറഞ്ഞ കഥ ഫുള്ളായിട് മനസിലാവും 😄🤍✨️👍🏼🥰❤ plz

  • @midhunrxme
    @midhunrxme 3 роки тому +13

    One of the greatest Acton movie 🌿

  • @manump2972
    @manump2972 3 роки тому +8

    Second part ഉം സൂപ്പർ ആണ്...ഇതിന്റെ ബാക്കി

  • @mangotechworld2842
    @mangotechworld2842 3 роки тому +40

    Donleeeee annante padam vennamayirunnu........

  • @jauhark6342
    @jauhark6342 3 роки тому +13

    VERY VERY SUPER. എനിക്ക് ഈ സിനിമ ഭയങ്കരമാമിട്ട് ഇഷ്ടപ്പെട്ടു.

  • @kmupeter7355
    @kmupeter7355 3 роки тому +13

    Excellently narrated 👍👍

  • @akhilrajp.r9558
    @akhilrajp.r9558 2 роки тому +7

    1.30 മണിക്കൂർ..സിനിമ...30 മിനുറ്റ് കൊണ്ടു...പറഞ്ഞു...ത്രില്ലടിപ്പിച്ചു..🤗🤗🤗

  • @akhtharl7274
    @akhtharl7274 3 роки тому +8

    മൂവി വളരെ ഇഷ്ടമായി ഇതുപോലെയുള്ള മൂവി ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🔥🔥🔥

  • @anu4061
    @anu4061 3 роки тому +23

    കണ്ടതാണ്...എന്നാലും ചേട്ടന്റെ അവതരണം കേൾക്കാൻ അടിപൊളി ആണ് 😍🤗

  • @shibupmathew4830
    @shibupmathew4830 3 роки тому +14

    അതെ, Taken നെ വെല്ലാൻ ഇനിയും ഒരു ത്രില്ലെർ ജനിക്കേണ്ടിയിരിക്കുന്നു. My fave..

  • @jeeenjeeen9175
    @jeeenjeeen9175 2 роки тому +13

    Uff എജ്ജാതി പ്രസൻ്റേഷൻ 🔥🔥

  • @vipisubi5169
    @vipisubi5169 3 роки тому +8

    24 minutes 5.8k views 👌polichu muthe... Keep going

  • @sreekutty4363
    @sreekutty4363 2 роки тому +2

    Cinemayekal super kadha parachil thanne. Ee otta kadha parachil kettu subscribe cheythu

  • @rakeshkochi
    @rakeshkochi 2 роки тому +15

    Good. Kindly come up with old classics like the Godfather Series, Scarface Mackennad Gold , Born on the 4th of July etc...

  • @user-fk6kh5fi7n
    @user-fk6kh5fi7n 3 роки тому +3

    Sooper അടിപൊളി അടിപൊളി..... ഇനിയും ഇങ്ങനെയുള്ള ത്രില്ലടിപ്പിക്കുന്ന സിനിമകൾക്കായി. കാത്തിരിക്കുന്നു.... 👍👍👍👍

  • @basilpaul4667
    @basilpaul4667 3 роки тому +3

    Excellent brother, brother ninte avatharanam awesome,.. Keep go on. All the best wishes

  • @Suresh-sn4ug
    @Suresh-sn4ug 2 роки тому

    Bro am ur big fan enik bro nte eee background music othiri ishtayi aa music bro nte story telling vere feel aanu.. Eth music aanu bro ath? Please aa music nte name onnu parayo enik ath download cheyan aanu athrayk ishtayi

  • @cinematakys3619
    @cinematakys3619 2 роки тому

    അടിപൊളി വോയിസ് ,നിങ്ങൾ ആളാണ് എനിക്ക് ചാനൽ തുടങ്ങൽ പ്രചോദനം ആയത്

  • @ajilajildeep761
    @ajilajildeep761 3 роки тому +8

    Aa oru background bgm
    Aa oru slang
    Aa oru shabdham
    Nte mone oru raksha illa
    Love you bro ❤❤