George Joseph 17 | Charithram Enniloode 1622 | SafariTV

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 582

  • @harikizhakkanela1311
    @harikizhakkanela1311 5 років тому +473

    ആരുടെയും മൂലം തങ്ങാതെ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു പ്ലാറ്റ്ഫോം കൊടുത്ത സന്തോഷ് sir ന് Big salute

    • @samfisherkrs
      @samfisherkrs 4 роки тому +6

      Enth language adoo

    • @ratheeshmr8089
      @ratheeshmr8089 4 роки тому +3

      @@samfisherkrs eyalu nokkandaaaa

    • @samfisherkrs
      @samfisherkrs 4 роки тому +1

      @@ratheeshmr8089 ath thaan alla theerumaanikkunnath..ente phone ente data...onn.podo

    • @ratheeshmr8089
      @ratheeshmr8089 4 роки тому +2

      @@samfisherkrs ngalu palathum ezhuthum ne nokkanda

    • @libraryofpeace8542
      @libraryofpeace8542 4 роки тому

      @@ratheeshmr8089 enthu tholviya dey

  • @Aby9161
    @Aby9161 5 років тому +300

    മിനിമം ഒരു 6000പേര് സർ ന്റെ വീഡിയോ ക്ക് വേണ്ടി കാത്തിരുപ്പുണ്ട് അപ്‌ലോഡ് ചെയ്യുമ്പോഴേ കാണുവാൻ വേണ്ടി

  • @manojkumar-bs3tr
    @manojkumar-bs3tr 5 років тому +179

    ഓരോ എപ്പിസോഡിലും ഞങ്ങളെ കാത്തിരിപ്പിക്കാനുള്ള സാറിന്റെ മോഡസോപ്രാണ്ടി..........അപാരം 😎😎😎

  • @nazeerpt3451
    @nazeerpt3451 5 років тому +147

    ഇപ്പോൾ മനസിലായി സാർ എന്തിനാണ് വെടി വെച്ചത് എന്ന് സാറിന് ഇരിക്കട്ടെ എന്റെ വകഒരു കുതിരപ്പവൻ 🥰🥰സാർ പക്കാ മാസ് ഇനി നാളേക്ക് ഉള്ളകാത്തിരിപ്പ്

    • @kosmos4425
      @kosmos4425 3 роки тому

      എപ്പോ ഏത് കേസ്

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 років тому +49

    ഓരോ എപ്പിസോഡും ഓരോ മിനി വെബ് സീരിസ് ആകുവാനുള്ള വകുപ്പുണ്ട്.
    പക്ക ത്രില്ലറാണ് ഓരോ എപ്പിസോഡും.

  • @anand98447
    @anand98447 5 років тому +31

    മോഡസ് ഓപ്പറാണ്ടി...!
    സർ ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ വാക്ക് തന്നെയാണിത്.
    ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഇതിന്റെ അർത്ഥം
    'ഒരാളുടെ പ്രത്യേക രീതിയിലുള്ള പ്രവർത്തന ശൈലി' എന്നാണ്.
    സർ,
    ഏതൊരാൾ
    എന്തു ചെയ്താലും വൈറലാകുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്നും, എത്രയോ ഭിന്നമായിരുന്ന അന്ന്...
    ധീരമായ
    സംഭവബഹുലമായ,
    അങ്ങയുടെ സേവന കാലഘട്ടത്തിന്റെ വിവരണം
    ഹൃദ്യമായ ഒരു വിരുന്നു തന്നെയാണ്.!
    അഭിനന്ദനങ്ങൾ!
    അടുത്തതിനായി കാത്തിരിക്കുന്നു!!!

  • @sinjusarath1428
    @sinjusarath1428 4 роки тому +10

    സസ്പെൻസ് മാത്രല്ല..
    തമാശ പറയാനും നമ്മുടെ സാറിനറിയാം...
    You are great.... sir..

  • @swarnachirakukal4819
    @swarnachirakukal4819 5 років тому +32

    എന്നെങ്കിലും കാണണം എന്ന് ഒരു മോഹം, ബഹുമാനവും അഭിമാനവും തോനുന്നു A ബിഗ് സല്യൂട്ട് Sir

  • @devisatheeshsatheesh9280
    @devisatheeshsatheesh9280 5 років тому +10

    അന്വേഷണബുദ്ധി മാത്രമല്ല, നല്ല ഈശ്വരാധീനവുമുള്ള ഒരു ഉദ്യോഗസ്ഥൻ.. 👍👍🤗🤗

  • @shamlatharavad
    @shamlatharavad 5 років тому +8

    എന്നും രാത്രി ഇതു കണ്ട് പേടിച്ചു വിറച്ച് ഉറക്കം പോകും എന്നാലും പിറ്റേ ദിവസം കാണും really addicted to this programme

  • @vishnumvijayan2868
    @vishnumvijayan2868 5 років тому +163

    പരിപാടി കാണണം സഫാരിയുടെ ബ്രേക്ക്‌ വരുമ്പോൾ comments എല്ലാം വായിക്കണം, അങ്ങനെ ആരെങ്കിലും ഉണ്ടോ വേറെ

  • @praveenkumarpk3862
    @praveenkumarpk3862 5 років тому +3

    Sir ... വളരെ ഉദ്വേഗജനകമായ അന്വേഷണ കഥകളാണ് / അനുഭവങ്ങളാണ് ജോർജ്ജ് സർ പങ്കു വയ്ക്കുന്നത്. ഇതിന്റെ അവതരണമാണെങ്കിൽ വളരെ മനോഹരം .. ഏതായാലും സാറിന് ഒത്തിരി ഭാവുകങ്ങൾ

  • @vysakhsp1341
    @vysakhsp1341 5 років тому +4

    അന്ന് സാറിനു പറയാൻ പറ്റാത്ത കാര്യങ്ങൾ ഇപ്പൊ ലോകം അറിയുന്നു..Thank You SAFARI

  • @jaxcatz
    @jaxcatz 2 роки тому +3

    കാവേരി മോഹന്‍, Renshi Kaveri Mohan was my Karate instructor, Renshi is the Rank of Black Belt holding instructor, he also went to Shaolin for training. Great Sir, huge guy കണ്ടാല്‍ തന്നെ പേടിച്ചു പോകും but he was very dedicated instructor. കേരളത്തില്‍ കരാട്ടേയ്ക്ക് ഇപ്പോള്‍ കാണുന്ന രീതിയ്ക്കുള്ള പ്രചാരം വരാന്‍ കാരണമായ വ്യക്തി.

  • @anilchandran9739
    @anilchandran9739 5 років тому +6

    പീനാ ജോസഫ് വിയറ്റ്നാം കോളനിയിലെ റാവുത്തറെ ഓർമ്മിപ്പിച്ചു.

  • @ArjunBRArj
    @ArjunBRArj 5 років тому +6

    ഓരോ ഭാഗവും മികച്ചതാണ്...Safari is doing a great job ❤️

  • @yoursman
    @yoursman 5 років тому +5

    One of the best Case Diary series, I’ve ever listened to. Thank you for taking the effort to do this.

  • @subairph4257
    @subairph4257 5 років тому +31

    അക്രമവും കത്തിക്കുത്തുമൊക്കെ പതിവാക്കിയവരാണെങ്കിലും തികച്ചും സമാധാനപരമായ തുണി പൊക്കിക്കാണിച്ചു പ്രതിഷേധിക്കുന്ന ഗാന്ധിയന്മാരും പൂന്തുറയിലുണ്ടായിരുന്നു എന്നു മനസ്സിലായി.

  • @jobgbdepp1658
    @jobgbdepp1658 5 років тому

    മികച്ച ഒരു എപോസിഡ് ത്രില്ലിംഗ്, ഇതുപോലെ എക്സ്പീരിയൻസ് ഒള്ള ആളുകളെ തിരഞ്ഞുപിടിച്ച കൊണ്ട് വന്ന safari k big സല്യൂട്ട് വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ് for the next one

  • @mehfirmp
    @mehfirmp 5 років тому +9

    ഈ ലഹരിക്ക് ഞാനും അടിമപ്പെട്ടു...waiting for next epsd

  • @anupsree5515
    @anupsree5515 5 років тому +3

    Sir katha paranju thudangiyaa pinne cinema kanunnathinekkal feel aavum. Excellent narration.. a big applod to sgk 💪💪💪

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 5 років тому +38

    മൊഡസ് ഓപ്പറാണ്ടി sir 😍😍😍🌹😍🌹😍🤩😍🤩😍

  • @ajik2000
    @ajik2000 5 років тому +556

    പനക്കൽ ചന്ദ്രനെ ഒന്ന് ചരിത്രം എന്നീലൂടെയിൽ കൊണ്ട് വരാൻ പറ്റുമോ ?😂😂😂

    • @madhavam6276
      @madhavam6276 5 років тому +4

      😜

    • @pradeepkurup5299
      @pradeepkurup5299 5 років тому +6

      aji kamal Hussian
      😀🤓🙏🙏🙏

    • @abhijith930
      @abhijith930 5 років тому +1

      🤣🤣

    • @fotocadprinting5838
      @fotocadprinting5838 5 років тому +19

      പനക്കൽ ചന്ദ്രന്റെ ജീവിതം ഒരു സിനിമയാക്കാൻ പറ്റിയ തീം

    • @ArjunBRArj
      @ArjunBRArj 5 років тому +4

      വേണ്ടി വരും 😂😅

  • @antonykj1838
    @antonykj1838 5 років тому +1

    സർ മനോഹരമായ അവതരണം അതിലെ റേ അങ്ങയുടെ കൂർമ്മ ചിന്ത ബിഗ് സലൂട്ട് 👑👍

  • @ismylife9365
    @ismylife9365 5 років тому +20

    Really.. every day waiting for your vedios from Switzerland 🇨🇭

    • @apoo62
      @apoo62 5 років тому +1

      Waiting from US

    • @adilvp999
      @adilvp999 5 років тому +1

      @@apoo62 waiting from UAE

    • @ananthram8930
      @ananthram8930 5 років тому +5

      Waiting from chalakudy 😜

    • @dangerousdinil
      @dangerousdinil 4 роки тому +2

      Waiting from ചേറ്റുകുഴി

  • @rejiparapoikal9553
    @rejiparapoikal9553 5 років тому +9

    Dear George Joseph Sir,
    Your presentation is very much helpful

    • @okgsa
      @okgsa 10 місяців тому

      What are you? Thief? or a Cop?

  • @harichandkr6277
    @harichandkr6277 5 років тому +20

    Superb, Hope you will do most number of episodes under charithram enniloode. You have to .

  • @bijuzion1
    @bijuzion1 5 років тому +75

    ഈ പണിക്കൻ പണിക്കത്തി കഥ ജേക്കബ് പുന്നൂസ് സാർ പറഞ്ഞത് ഓർമയുള്ളവർ ഉണ്ടോ?

    • @sathianathankundu4072
      @sathianathankundu4072 5 років тому +1

      Yes

    • @People_review
      @People_review 5 років тому +2

      ഈ സാർ തന്നെ പറഞ്ഞിട്ടുണ്ട് മറുനാടൻ മലയാളി ഇൽ വന്നിരുന്നു

    • @manugeorge3790
      @manugeorge3790 5 років тому +1

      Ahmmm njan orkkunnu

    • @azefdff
      @azefdff 5 років тому +1

      Yes

    • @tressajohn3269
      @tressajohn3269 5 років тому +1

      Yes mathruboomi xfile

  • @shijoshijo3013
    @shijoshijo3013 5 років тому +4

    ഞാൻ ജോസഫ് അങ്കിൾ ഫാൻ...😍😍

  • @MrParappallil
    @MrParappallil 5 років тому +19

    ഇനിയും 2 ദിവസങ്ങൾ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ പ്രയാസം.

    • @albosang8452
      @albosang8452 5 років тому

      Abraham Parappallil, Edathua ate

  • @mohanannambiar7664
    @mohanannambiar7664 4 роки тому +1

    the best program of true reporting I have ever seen.congradulation to the director.

  • @mykingdom2263
    @mykingdom2263 5 років тому

    സാറിന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല presentation... spr

  • @jabirmuhammedjabi1594
    @jabirmuhammedjabi1594 5 років тому +17

    ഒറ്റണം സ്‌പോട്ടിൽ വന്നില്ല... 😂😂😂💪💪💪

  • @jish333
    @jish333 5 років тому +25

    Chunk bro vannneee ❤️😍❤️

  • @Uwaisuk
    @Uwaisuk 5 років тому

    സത്യം പറയാമല്ലോ ഇൗ പരിപാടിയിൽ addict aayi oru rakshayumilla 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @Jousheer
    @Jousheer 5 років тому +51

    സാറെ, സാർ പറഞ്ഞപ്പോൾ ആ ഓർത്തെ, എന്റെ കുട്ടി കാലത്ത് 2000ത്തിന്റെ തുടക്കം ആണ് തോന്നുന്നു, പാലക്കാട്‌ മംഗലം ഡാം എന്ന സ്ഥലത്തു ഒരു മോഷണം നടന്നിട്ടുണ്ട്, മംഗലംഡാം കാനറാ ബാങ്ക് യിൽ നിന്നും ചുമർ കുത്തി പൊളിച്ചു സേഫ് അടിച്ചോണ്ട് പോയിട്ടുണ്ട് മാത്രമല്ല അടുത്തുള്ള റബ്ബർ കടയിൽ നിന്നും റബ്ബർ ഷീറ്റ് ഉം കൂടെ മോഷ്ടിച്ചു കൊണ്ട് പോയിട്ടുണ്ട്, sir പറഞ്ഞ പ്രകാരം ആണേൽ ഇതിന്റെ മൊഡാസ പ്രാണ്ടി പനക്കൽ ചന്ദ്രൻ ആകണം 🤭🤭🤭🤭🤭

    • @amalar5864
      @amalar5864 3 роки тому

      Aano

    • @rosvrg4014
      @rosvrg4014 2 роки тому

      Shivaji live in Palakkad . That's what I can see in the Flowers oru Kodi program.

    • @ston939
      @ston939 Рік тому

      ഈ പനയ്ക്കൽ ചന്ദ്രൻ പണ്ട് പാല ചേർപ്പുങ്കൽ എന്ന സ്ഥലത്ത് നിന്ന് കടയിൽ നിന്ന് റബ്ബർ ഷിറ്റ് കൊണ്ട് പോയിട്ടുണ്ട്

  • @nishadvillan3774
    @nishadvillan3774 3 роки тому +10

    മാലിക്കിന് ശേഷം കാണുന്നവരുണ്ടൊ

  • @fotocadprinting5838
    @fotocadprinting5838 5 років тому +2

    ഏത് ഉയർന്ന പോലീസുകാരനായലും ജീവനിൽ കൊതിയില്ലതവരായി ആരുമില്ല

  • @abdulvahab2087
    @abdulvahab2087 4 роки тому +3

    സർ പുതിയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഒരു യൂണിവേഴ്സിറ്റി ആണ്. ദീർഘായുസ്സ് നേരുന്നൂ.

  • @harishankarprasad8411
    @harishankarprasad8411 4 роки тому +1

    ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ പനയ്ക്കൽ ചന്ദ്രനെ ഏകദേശം ഒരാഴ്ച്ച മുൻപ് മറ്റൊരു മോഷണ കേസിൽ ചാവക്കാട് നിന്നും പൊലീസ് പിടികൂടിയ വാർത്തയും ഓൺലൈനിൽ കണ്ടു 😃

  • @appuaravind2885
    @appuaravind2885 4 роки тому +45

    Sherlock Holmes: I'm the best detective in the world🔥
    George Joseph sir: Hold my beer🔥🔥
    Proud of u sir♥️♥️

  • @rahulknr.
    @rahulknr. 2 роки тому

    ഓരോ ഇൻവെസ്റ്റിഗേഷൻ കഥകളും ഓരോ സിനിമയായി കാണാൻ ആഗ്രഹിക്കുന്നു

  • @lillulillu2951
    @lillulillu2951 5 років тому

    കാത്തിരിപ്പിനെന്തൊരു ത്രിൽ... സാർ ഇഷ്ടം....

  • @RJTHEKS
    @RJTHEKS 4 роки тому +1

    Enthu sambavabahulamaaya jeevithamaanu angayudathu.jeevikuvaanel thankale pole jeevikanam.

  • @lechus7370
    @lechus7370 5 років тому

    Sir nu vendi kathirunna rasam vere, noki erikum sir vannonnu, 1000 episode pokanam plz ,we love u sir

  • @johnyjement9686
    @johnyjement9686 4 роки тому +29

    പീന ജോസഫ് കൊടും ക്രിമിനൽ ഒന്നും ആയിരുന്നില്ല. പീന ജോസഫ് കൊന്നു എന്ന് പറയുന്ന ആൾ കൊടും ക്രിമിനലും നാട്ടുകാർക്കും വീട്ടുകാർക്കും ശല്യവുമായിരുന്നു. അതുകൊണ്ടാണ് സാക്ഷി പറയാൻ ആരും പോകാത്തത്.
    പൂന്തുറ വളരെ വർഗീയത ഉള്ള ഒരു സ്ഥലമാണ്. Religiously വളരെ segregated ആണ്. മൂന്നു മതക്കാരും ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. വർഗീയ കലാപങ്ങൾ സർവസാധാരണമാണ്. RSS പ്രവർത്തകർ പള്ളിപെരുന്നാൾ പ്രദക്ഷണത്തിനു നേരെ കല്ലെറിഞ്ഞതോടു കൂടിയാണ് പൂന്തുറയിൽ വർഗീയ കലാപ പരമ്പര തുടങ്ങുന്നത്. അന്ന് പീന ജോസെഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സംഘടിച്ചു. പിന്നീട് നടന്ന കലാപത്തിൽ മൂന്നാലു RSS കാർ കൊല്ലപ്പെട്ടു എന്ന് മാത്രമല്ല ആ പ്രദേശത്തു നിന്ന് RSS നെ തുടച്ചു നീക്കുകയും ചെയ്തു.
    പീന ജോസെഫിന്റെ വരവോടു കൂടി ഒരു വിഭാഗം ശക്തിപ്പെട്ടു. അന്ന് ശത്രുക്കൾ ഭയത്തോടെ കണ്ടിരുന്ന നല്ലൊരു ഒത്ത ആണായിരുന്നു പീന ജോസഫ്. കൂട്ടത്തിലുള്ള ഒരുത്തൻ മറുവിഭാഗത്തിൽ നിന്ന് കാശു വാങ്ങി പീന ജോസഫിനെ ഒറ്റികൊടുത്തു; അങ്ങനെയാണ് അയാൾ കൊല്ലപ്പെട്ടത്. അന്ന്, പീന ജോസെഫിന്റെ കട്ട ചങ്ക് ആയിരുന്ന ആന്റണി രാജു ഒന്ന് രണ്ടു വട്ടം MLA ആയിട്ടുണ്ട്. പീന ജോസെഫിന്റെ രണ്ടു ആൺമക്കൾ ഇന്ന് UK യിൽ സെറ്റിൽഡ് ആണ്. പെണ്മക്കൾ രണ്ടു പേരും കോളേജ് അധ്യാപകരാണ്.

    • @harishkk661
      @harishkk661 4 роки тому +5

      Avideyum...sangikal ..

    • @sanudas3165
      @sanudas3165 4 роки тому +3

      Peena joseph,oru criminal ayirinnu, peedana kasile pradhy...

  • @smurali60
    @smurali60 5 років тому +14

    അമ്മച്ചിയാണേ ഞാനൊരു സിനിമാസംവിധായകൻ ആണെങ്കിൽ സാറിനെ നായകനാക്കി ഞാനൊരു സിനിമയെടുത്തു തകർത്തേനെ

    • @sijinmoncy8034
      @sijinmoncy8034 4 роки тому +1

      ഭാഗ്യം kondaa ആകാത്തത്

    • @pranavappu4718
      @pranavappu4718 3 роки тому

      @@sijinmoncy8034 💯😂😂

  • @vivekvijayan3528
    @vivekvijayan3528 5 років тому +6

    പനയ്ക്കൽ ചന്ദ്രൻ ഇഷ്ടം...

  • @phiroskhan2124
    @phiroskhan2124 Рік тому

    Sir you are really great......12:40 😊😊😊😊😊

  • @yazvlogger2188
    @yazvlogger2188 2 роки тому

    താങ്കൾ ഒരു മികച്ച ഓഫീസർ തന്നെയാണ് 👍👍👍

  • @shefin111
    @shefin111 5 років тому +4

    Sanchariyude dairy kuruppinu sheasham..kaathirunnu kaanunna oru program ee sirinte modes operandi aanu..❤❤❤❤

  • @sandyworld360
    @sandyworld360 3 роки тому +5

    മഹേഷ് നാരായണൻ ഉറപ്പായും ഈ എപ്പിസോഡ് കണ്ടിരിക്കാം ‘Malik’

  • @fazalrahman92
    @fazalrahman92 5 років тому

    Oh.... Ithu verae level ilaekhu povukayaannnalloo... Thanks Safari TV..

  • @shajipaul312
    @shajipaul312 3 роки тому

    Dheeranaya... Joseph sire.... big salute 👍👍👍👍👍👍

  • @zayanap5376
    @zayanap5376 5 років тому +6

    പീനാ ജോസഫിനെ കുറിച്ച് പറയുമ്പോൾ കീരിക്കാടൻ ജോസിനെ ഓർമ വന്നവരുണ്ടോ ?

  • @shameer8942
    @shameer8942 4 роки тому +1

    Thank you

  • @sibibalakrishnan1
    @sibibalakrishnan1 5 років тому +4

    വെള്ളിയാഴ്ച വന്നു വൻ സസ്പെൻസ് ഇട്ടിട്ട് നിർത്തി. ഇനി ഇപ്പൊ 2 ദിവസം കാക്കണം 😪

  • @swathyraja
    @swathyraja 5 років тому +1

    പൂന്തുറ കലാപം എന്നു കെട്ടിട്ടുണ്ടെങ്കിലും ഇത്ര ഭയങ്കര സ്ഥലം ആണെന്ന് കരുതിയില്ല. വിവരണം ഗംഭീരമായി

    • @shafeekm9266
      @shafeekm9266 5 років тому

      മച്ചാനെ പൂന്തുറ അത്ര വൃത്തികെട്ട സ്ഥലം ഒന്നും അല്ല ഞാനും 10 വർഷം അവിടെ കടഇട്ട് ജീവിച്ചത അവരെപ്പോലെ സ്നേഹമുള്ളവരെ ഇതുവരെ കണ്ടിട്ടില്ല

  • @ejaspkamal
    @ejaspkamal 5 років тому +1

    Sir Nigam safari chanel vere level ethichuuuu.......

  • @Tamilmalayali
    @Tamilmalayali 5 років тому +14

    സാറിന്റെ എല്ലാ എപ്പിസോഡും ദിനം പ്രതി കാണാറുണ്ട്. പക്ഷെ ഈ എപ്പിസോഡ് ദഹിച്ചില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പ്രത്യേക സ്ഥലത്തെ ജനതയോട് പൊലീസിന് ഭയം തോന്നുന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മനോരമ ടീവിയിൽ ഷാനി പ്രഭാകർ എന്ന അവതാരകയ്‌ക്ക്‌ ജനാധിപത്യത്തോടു വിശ്വാസം നഷ്ടപ്പെട്ട പോലെ എന്നെ പോലുള്ള സാധാരണക്കാരന് പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്നപോലെ. ഇത്തരം പല സ്ഥലങ്ങളും കേരളത്തിലുണ്ട്.അതിശക്തമായ വോട്ടുബാങ്കിന്റെ തുറന്നു കിടക്കുന്ന പൂട്ട്.
    ഒരു പോലീസിനും അടച്ചുപൂട്ടാൻ കഴിയാത്ത വോട്ടു ബാങ്ക് ആണോ അതോ പോലീസിന്റെ വീഴ്ചയാണോ ? ജനാധിപത്യം ത്രാസിൻ മുനയിൽ പെൻഡുലം പോലെ ചലിക്കുന്നു !!

    • @MusicWorld-mb8uh
      @MusicWorld-mb8uh 4 роки тому +1

      Delhiyil kandille recently

    • @oldagemedia4264
      @oldagemedia4264 4 роки тому +2

      അങ്ങനെ എത്രയോ സ്ഥലങ്ങൾ ഉണ്ട് ഇന്ത്യയിൽ..

    • @southindianvoice1282
      @southindianvoice1282 4 роки тому +2

      up ഗുജറാത്ത് , etc അങനെ എത്ര എത്ര സ്ഥലങ്ങൾ

  • @tomyantony1886
    @tomyantony1886 5 років тому +65

    പാന്റും ഷൂസും ഊരി ജട്ടി ഇട്ടു നിന്നത് മാസ്സ് ആണ്, കൊലാമാസ്സ്‌....

  • @castrof4945
    @castrof4945 5 років тому +1

    പുതിയ ഒരു വാക്ക് കൂടി... suo motto..... സർ കലക്കി

  • @manjima299
    @manjima299 5 років тому +3

    Please don't stop this programme

  • @bindu2954
    @bindu2954 4 роки тому +1

    simple but thrilling narration

  • @fshs1949
    @fshs1949 5 років тому +2

    Hope next episode will be more thrilling to watch. Thank you.

  • @tijo6600
    @tijo6600 5 років тому

    Thrilling episode...cant wait long...waiting for the next ....

  • @pottanmundan
    @pottanmundan 5 років тому +7

    Rather than having an abrupt start, please give a recap of the investigation George sir is narrating from previous episode.

    • @amonnoma1370
      @amonnoma1370 5 років тому +2

      Watch the previous episode. Do not want to waste screen time for recaps

  • @sonysd7705
    @sonysd7705 Місяць тому

    😂😂 oro comedy adikkunna kelkkimpol anu😂 19:39

  • @Bulletman6906
    @Bulletman6906 5 років тому

    Waits for his video to upload. A must hear for new and budding police officers.

  • @Marcos12385
    @Marcos12385 5 років тому +2

    Kandu theeenuuu😭😭😭😭.. Nxt episode pettannu eduu.. Waitinggggg...

  • @foodietube3125
    @foodietube3125 5 років тому +10

    മോഡസ് ഓപ്പറാണ്ടി 2 😁12:12

  • @JChand83
    @JChand83 5 років тому +8

    Accused നെ പറ്റി പറയുമ്പോൾ അവരുടെ ഒരു ഫോട്ടോ കൂടി ഉൾപ്പെടുത്തിയാൾ നല്ല കൗതുകം ഉണ്ടാകും. എല്ലാവർക്കും അറിഞ്ഞിരിക്കാമല്ലോ.

    • @jacobvarkey8244
      @jacobvarkey8244 4 роки тому +1

      also, their current status. in many cases, it is not mentioned.

  • @javidpillery
    @javidpillery 4 роки тому +1

    അടിപൊളി

  • @00badsha
    @00badsha 3 роки тому

    Thanks for sharing

  • @AshokKumar-wk4yt
    @AshokKumar-wk4yt 5 років тому +3

    Heavy suspense....I am waiting

  • @sajujacobsaju7064
    @sajujacobsaju7064 5 років тому +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 5 років тому +7

    വന്നേ😍😍😍😍

  • @Anjuaravind005
    @Anjuaravind005 5 років тому +73

    പനക്കൽ ചന്ദ്രനെ ഈ പരിപാടിയിൽ കൊണ്ടുവരാൻ പറ്റുവോ 😂😂😂

    • @jithincc8576
      @jithincc8576 5 років тому +1

      Anju Aravind 😂true

    • @sam75723
      @sam75723 5 років тому

      എന്തിനാ.

    • @ranjithpanakkal7345
      @ranjithpanakkal7345 5 років тому +5

      ഞാൻ വന്നാ മതിയോ ?????

    • @akhilzachariah8253
      @akhilzachariah8253 5 років тому +9

      @@ranjithpanakkal7345 താനാണോ പണക്കൽ ചന്ദ്രൻ🤔

    • @anoop7128
      @anoop7128 5 років тому +1

      @@akhilzachariah8253 poliiii

  • @saneeplalit6553
    @saneeplalit6553 5 років тому

    Good way of investigation... Eagerly waiting for more episodes..

  • @euginrobinson
    @euginrobinson 5 років тому +2

    What a cliffhanger, can't wait to know how Mr. George tackled that goon:-)

  • @fayiz9638
    @fayiz9638 5 років тому +4

    Salutes for your Bravery sir

  • @zainudheenc2941
    @zainudheenc2941 5 років тому +42

    സംഭവ ബഹുലം ..!!
    ഇതു നിർത്തരുത് ... Please

  • @daffodils_anilan
    @daffodils_anilan 4 роки тому +2

    പൂന്തുറ... 🥀

  • @vineethkumar2750
    @vineethkumar2750 5 років тому +14

    Two terms which I like the most മാടക്കട modus operandi 😁

  • @rizriyas5200
    @rizriyas5200 5 років тому +5

    Katta waiting for Modosoprandi👏😎

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 років тому +5

    സാർ നമസ്കാരം. നല്ല പ്രോഗ്രാമാണ്. ഈ എപ്പിസോടിൽ ഒരു തെറ്റ് പറഞ്ഞു . പിനാ ജോസഫ് അരയാനാണെന്ന് . അരയൻ ഹിനുവിലെ ഒരു ഉപജാതിയാണ്.

  • @jasmineshola6937
    @jasmineshola6937 5 років тому +1

    ഈ dislike അടിക്കുന്നവരൊക്കെ എന്ത് തരം modus oprandi യുടെ addicted ആണ് എന്നാണ് എനിക്കറിയാതത് . എനിക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആണ് ഇത്

  • @achuanu3807
    @achuanu3807 2 роки тому

    Poonthura😌💥💥💥

  • @sameertksameertk2335
    @sameertksameertk2335 5 років тому +1

    ഇത് ഒരു മാതിരി മോദസൂപ്പറാൻഡി ആണല്ലോ

  • @akhilaskokakhil2088
    @akhilaskokakhil2088 5 років тому

    Sir , your story telling is very thrilling....salute u sir...

  • @aswinv5064
    @aswinv5064 2 місяці тому

    ആർക്ക് വേണ്ടിട്ടും ഒരു അംശം പോലും സർ❤

  • @ramankutty6661
    @ramankutty6661 5 років тому +1

    Eagerly awaiting the next episode.

  • @07010
    @07010 4 роки тому +2

    പനക്കൽ ചന്ദ്രന്റെ ഈ കഥ മുൻപ് എവിടെയോ കേട്ടപോലെ

  • @abdulkarrarm7470
    @abdulkarrarm7470 5 років тому +1

    sir poliyalle, salute from a katta fan

  • @user-bg6si9pe1j
    @user-bg6si9pe1j 4 роки тому +1

    Super Sir !

  • @TheAppus090
    @TheAppus090 5 років тому +2

    Panakal chandran google search cheithavar etra per?

  • @fazalrahman92
    @fazalrahman92 5 років тому +2

    Safari TV should bring his Guru - M B Balakrishnan sir.

  • @mehfirmp
    @mehfirmp 5 років тому +7

    തസ്കരൻ മണിയൻ പിള്ളയെ അറിയുന്ന ആരെങ്കിലും ഉണ്ടോ

    • @unaisektkt6879
      @unaisektkt6879 5 років тому

      ബുക്ക്‌ ഉണ്ടല്ലോ അങ്ങേരെ കുറിച്ചുള്ള

  • @kathikr9360
    @kathikr9360 5 років тому +4

    Waiting for next episode❤️

  • @SreenisArt
    @SreenisArt 5 років тому

    ആഴ്ചപ്പതിപ്പുകളിലെ തുടര്നു വേണ്ടിയുള്ള കാത്തിരുപ്പു ...interesting