Це відео не доступне.
Перепрошуємо.

🔥10 CBT ട്രിക്‌സ് - What is CBT Malayalam, Cognitive Behavior Therapy Malayalam

Поділитися
Вставка
  • Опубліковано 4 січ 2024
  • 🔥10 CBT ട്രിക്‌സ് - What is CBT Malayalam, Cognitive Behavior Therapy Malayalam
    what is cbt malayalam,cognitive behavior therapy malayalam,cognitive behavior therapy,cbt,what is cbt,cb therapy,cb therapy malayalam,psychology malayalam,psychiatry malayalam,ocd,clinical depression malayalam,cognition,behavior,emotions,cognitive restructuring,exposure therapy,cbt malayalam,cbt for anxiety malayalam,cbt for anxiety disorder malayalam,cbt for panic disorder malayalam,cbt for ocd malayalam,cbt for ptsd malayalam,cbt for depression malayalam,mdd
    10 CBT ട്രിക്‌സ് - മാനസിക പ്രശ്നങ്ങൾക്ക് കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്ന് ധാരാളം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിൽ വരുന്ന സാധാരണ മാനസിക പ്രശ്നങ്ങൾക്ക് നിങ്ങള്ക്ക് സ്വയം ഉപയോഗിക്കാവുന്ന തരത്തിലുള്ള 10 സി ബി ടി പ്രക്രിയകൾ ആണ് ഈ വിഡിയോയിൽ. വിഡിയോ മുഴുവൻ കാണുക. • 🔥10 CBT ട്രിക്‌സ് - W...
    #cbt #cognitivebehaviortherapy #cognitivebehavioraltherapy #cbtmalayalam
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

КОМЕНТАРІ • 131

  • @PsychologistAnand
    @PsychologistAnand  7 місяців тому +1

    Subscribe my Backup Channel for Psychology Tips and Tricks - ua-cam.com/channels/ttWYgUCGrGylKD3agqpDgA.html
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @RajeshMg-bm6xl
      @RajeshMg-bm6xl 4 місяці тому +1

      A​@@PsychologistAnandസാർ

    • @RajeshMg-bm6xl
      @RajeshMg-bm6xl 4 місяці тому +1

      റെഡിഫമൈൽപച്ചോജിംഫോരല്ല

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    well explained

  • @LeenaAlex007hello
    @LeenaAlex007hello Місяць тому +1

    sir, your videos are highly informative. thanks
    Can you please repost does therapy work for narcistic people, how to deal with them as a therapist, and in relationships?

    • @PsychologistAnand
      @PsychologistAnand  29 днів тому +1

      @@LeenaAlex007hello Very tough topic. Difficult to make such videos. I may try

  • @neeru3220
    @neeru3220 7 місяців тому +1

    Thank you sir

  • @rafeeqrafi1702
    @rafeeqrafi1702 7 місяців тому +1

    Tnx

  • @sumeshkrishnan346
    @sumeshkrishnan346 7 місяців тому +2

    Sir social anxiety ആളുകൾ എങ്ങനെ കല്യാണം കഴിക്കും ഇത്രയും ആളുകളുടെ മുമ്പിൽ വച് ഇതിന്റെ പറ്റി ഒരു വീഡിയോ ചെയ്യോ?

    • @PsychologistAnand
      @PsychologistAnand  7 місяців тому +2

      സോഷ്യൽ Anxiety അമിതമായി ഉള്ളവർ തെറാപ്പിസ്റ്റിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശം പാലിക്കും / മരുന്നും കഴിക്കും.
      കൂടുതൽ പേർക്കും അത് ഒരു Performance Anxiety ആണ്. അതിന് തെറാപ്പി മാത്രം മതി

    • @wolcomeyou1976
      @wolcomeyou1976 2 місяці тому

      മരുന്നില്ലാതെ പൂർണമായും മാറ്റാം

  • @hibafathima3733
    @hibafathima3733 7 місяців тому +2

    Dr. Nan. 2 class. Councillinghin. Poyi ente prashnam. Poornamayi maari

  • @user-hg3ri5jh6i
    @user-hg3ri5jh6i 2 місяці тому +1

    Sir..urakkam correct aayal mathrano cbt session cheyuka? Therapist adym cheyuka urakathin venda kargl ano?Nnit ano cbt yileek kadakuka?

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      അത് തെറാപ്പിസ്റ്റിൻ്റെ തീരുമാനമാണ്. എല്ലാവരും ഒരേ പോലെ ചിന്തിക്കില്ല.

  • @AlTamam-nw9mp
    @AlTamam-nw9mp 7 місяців тому +1

    👍👍👍

  • @nitheeshkumar501
    @nitheeshkumar501 3 місяці тому +1

    Sir njan orupaad sweat cheyyunnu
    Vishappilla
    Shareeram vedhana
    Pls help me

    • @PsychologistAnand
      @PsychologistAnand  3 місяці тому +1

      ആദ്യം ഡോക്ടറെ കാണൂ

    • @nitheeshkumar501
      @nitheeshkumar501 3 місяці тому +1

      കണ്ടിരുന്നു....
      Therapy cheyyunnund
      പുതുതായി കേൾക്കുന്ന. വാക്കൊന്നും ഓർമ നിക്കുന്നില്ല sir
      Emotion പ്രകടിപ്പിക്കാൻ പറ്റുന്നില്ല....
      Angane kure preshnamgal

    • @PsychologistAnand
      @PsychologistAnand  3 місяці тому +2

      @@nitheeshkumar501 ഇപ്പോൾ ചെയ്യുന്ന ചികിത്സ തുടരുക. സംശയങ്ങൾ മനുഷ്യൻ്റെ ശത്രുവാണ്. Doctor നെ വിശ്വസിക്കുക. അല്ലെങ്കിൽ കുടുങ്ങും

  • @ambilinair5080
    @ambilinair5080 7 місяців тому +1

    Thanks a lot sir 🙏

  • @asi1745
    @asi1745 7 місяців тому +1

    Fluvox kazhichitt memory loss. Please help me.

    • @PsychologistAnand
      @PsychologistAnand  7 місяців тому +2

      താങ്കളുടെ സൈക്യാട്രിസ്റ്റിനോട് സംസാരിക്കൂ പ്ലീസ് 🙏

    • @asi1745
      @asi1745 7 місяців тому +2

      @@PsychologistAnand he is denying it saying thats will increase memory. Instead

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      @@asi1745 That is true. Memory loss could be because of anxiety.
      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @Catlover-tm4fx
      @Catlover-tm4fx 7 місяців тому

      ​@@asi1745Kure ayo fluvox kazhikkunne nanum kazhikkunund

  • @Athoo121
    @Athoo121 7 місяців тому +1

    പഴയ വിഷമിപ്പിക്കുന്ന ഓർമ്മകൾ എങ്ങനെ മറക്കാം..

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      വീഡിയോവിലെ ആദ്യ പോയന്റ് തന്നെ അതാണ്. വീഡിയോ കാണൂ പ്ലീസ്

    • @adiz3500
      @adiz3500 7 місяців тому +3

      Vishamangal okke ezhughi vekkuka.. Ezhuthi pandaaram adanguka..aarum kkanenda.. Pinne ath kathichu kalannekku

    • @shajitha1189
      @shajitha1189 7 місяців тому

      ​@@adiz3500😂😂😂

  • @arunraj7257
    @arunraj7257 7 місяців тому +1

    Ocd യുടെ thoughts ഒന്നിലധികം വരാൻ ചാൻസ് ഉണ്ടോ.. ഒരുപാട് കാര്യങ്ങളിൽ സംശയം ഉണ്ടാകുന്നത് ocd ആണോ.. ഒരു thought നിയന്ധ്രിച്ചു നിർത്തിയാൽ വേറേ സംശയങ്ങൾ ഉണ്ടാകുമോ?

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      Yes

    • @arunraj7257
      @arunraj7257 7 місяців тому +1

      @@PsychologistAnand മനോബലം കൊടുത്താൽ ഇതൊക്കെ നിയന്ധ്രിക്കാമോ സാറേ

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      @@arunraj7257 OCD നിയന്ത്രിക്കാൻ മനോബലം പോര

    • @arunraj7257
      @arunraj7257 7 місяців тому +1

      @@PsychologistAnand പിന്നെന്താ ഇതിൽ നിന്നും രക്ഷയില്ലേ..

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      @@arunraj7257 ശരിയായ മരുന്നും തെറാപ്പിയും ചെയ്താൽ മാറും

  • @manojkv7229
    @manojkv7229 6 місяців тому +1

    sir mail cheythu but no reply

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      എനിക്ക് ഇത് വരെ വന്ന എല്ലാ മെയിലിനും Reply അയച്ചു കഴിഞ്ഞു.

  • @ansyphilip
    @ansyphilip 2 місяці тому +2

    ഈ പറച്ചിൽ മാത്രം.. നേരിട്ട് കാണാൻ ഡോക്ടറെ പറ്റില്ലല്ലോ പിന്നെ ഞങ്ങൾക് എന്ത് ഗുണം നിങ്ങളുടെ വീഡിയോ കൊണ്ട്.. നേരിട്ട് കണ്ട ചികിത്സ അല്ലേ ഞങ്ങൾക് തരേണ്ടത്

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      എല്ലാവർക്കും അവരവരുടെ വ്യക്തിഗത പ്രശ്നങ്ങളും താൽപര്യങ്ങളും ഉണ്ടാവുമല്ലോ. എനിക്കും ഉണ്ട്. അതുകൊണ്ടാണ് അങ്ങനെ വേണ്ടി വരുന്നത്.
      പിന്നെ online ചികിത്സ നേരിട്ടുള്ളതിൻ്റെ അത്രയും ഗുണവും ഉള്ളതാണ്.
      എത്രയോ ആളുകൾ എൻ്റെ Online ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നു.
      ബാക്കി താങ്കളുടെ കാഴ്ചപ്പാട് പോലെ. നന്ദി🌹

    • @noufalkozhikode3560
      @noufalkozhikode3560 14 днів тому

      Hi i need treatment
      How much for the treatment​@@PsychologistAnand

    • @noufalkozhikode3560
      @noufalkozhikode3560 14 днів тому

      ​@@PsychologistAnandhi pls send me ur nmbr

    • @noufalkozhikode3560
      @noufalkozhikode3560 14 днів тому +1

      I need treatment

    • @PsychologistAnand
      @PsychologistAnand  14 днів тому +2

      @@noufalkozhikode3560 Take an online consultation. Email id- psychologyforall@rediffmail.com .

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 6 місяців тому +1

    😂 ഒരു വ്യക്തിയെ കാണുമ്പോ നമ്മുക്ക് ഏർശയും വെറുപ്പും വെറുതെ തോന്നില്ല അതിന് പിന്നെ ഒരുപാട് irational beliefs / cognitive distirtion ഒക്കെ ഉണ്ടാവും... അത് കണ്ടതി അതിനെ വേണം Rational Debate ചെയ്തു ഒരു ആരോഗ്യകരമായ ചിന്ത കൊണ്ടു വരേണ്ടത്.. അത് ആ വ്യക്തിക്ക് അവരുമായി ഉണ്ടായ എന്തേലും മുന്കാല പ്രോബ്ലെംസ് ആണ് എങ്കിൽ അവിടെ ചുമ്മ അദ്ദേഹം എന്റെ ഫ്രണ്ട് ആണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല 😂😂😂 ഓരോ ആളുകളുടെ അനുഭവം വെച്ചു വേണം അത് മനസ്സിൽ അക്കേണ്ടത് ... നിങ്ങൾ ഇങ്ങനെ തെറ്റായ രീതിയിൽ ഉപദേശം കൊടുക്കല്ലേ 😢

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      ശരി സാർ 🙏

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 6 місяців тому +1

      @@PsychologistAnand thanks njan MSc psychology padikkunnu ippo second year ...

    • @PsychologistAnand
      @PsychologistAnand  6 місяців тому +1

      @@HariKrishnan-pf1ec നല്ല അറിവുണ്ട്. നന്നായി വരും. പക്ഷെ എല്ലാമറിയാം എന്ന് ചിന്തിച്ച് തുടങ്ങിയാൽ അത് അഹംഭാവമായി മാറി അറിവിന് വിഘാതം വരുത്തും. 🙏 താങ്കൾ ചൂണ്ടിക്കാണിച്ച പോയൻ്റ് ഉദാഹരണമാണ്. അല്ലാതെ Conclusion അല്ല. ഏതായാലും വീഡിയോ കണ്ടതിനും പ്രതികരിച്ചതിനും നന്ദി സാർ 🙏

  • @RajeshMg-bm6xl
    @RajeshMg-bm6xl 4 місяці тому +1

    സാർ ഫോൺ നമ്പർ തെരു മോ

    • @PsychologistAnand
      @PsychologistAnand  4 місяці тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @a.h.m.8443
    @a.h.m.8443 7 місяців тому +1

    anik thondayil endo ullad pole thonda kaalunna fleelings varunnund adhend kond anikk thondayude chindha mathramaan anikk anikk pediyaa flss anne onn rakikku

    • @a.h.m.8443
      @a.h.m.8443 7 місяців тому +1

      thondaye chindichall thonda kaalunna feelings varummooo

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      Yes

    • @a.h.m.8443
      @a.h.m.8443 7 місяців тому +1

      flzz riplyy

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      @@a.h.m.8443 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @hyfameharin
      @hyfameharin 7 місяців тому

      ​@@a.h.m.8443haii .nthaan prblm

  • @noufalroyalman5010
    @noufalroyalman5010 6 місяців тому +2

    Sir തങ്ങളുടെ contact നമ്പർ കിട്ടുമോ. Pls

  • @agriculturalassistant2210
    @agriculturalassistant2210 7 місяців тому +1

    Phone number tharumo

    • @PsychologistAnand
      @PsychologistAnand  7 місяців тому +3

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.