4 ആഴ്ച കൊണ്ട് 5 cm height കൂട്ടാൻ സാധിക്കുമോ ?? How To Increase Height ? Just A Myth | Vijo Fitness

Поділитися
Вставка
  • Опубліковано 10 вер 2024
  • 4 ആഴ്ച കൊണ്ട് 5 cm height കൂട്ടാൻ സാധിക്കുമോ ?? How To Increase Height ? Just A Myth - Vijo Fitness
    നിങ്ങൾ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഞാൻ ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്. ഈ വീഡിയോ skip ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക.. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...
    Click the Link below to watch - Does weight training affect your height ?? Full video 👇👇👇🔥🔥🔥
    ✅➖ • Does Weight Training A...
    🔴 You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI
    www.myprotein....
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness

КОМЕНТАРІ • 948

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 роки тому +239

    Most awaited topic....Thanks for this. Some shitty people are out there playing with people's emotion. Or cheap UA-cam tactics. This video will definitely bust the myths.

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 роки тому +50

      Yes bro what to say ... we will try our maximum to educate our Malayalee friends bro 👊🙏💪

    • @M4ManuCHMD
      @M4ManuCHMD 3 роки тому +4

      Exactly. എനിക്ക് ഒരു youtube ചാനൽ ഉണ്ടായിരുന്നെങ്കിൽ ഞാനും പറയാൻ ഇരുന്ന കാര്യങ്ങൾ. 👌

    • @sreehari4977
      @sreehari4977 3 роки тому +1

      Promk😍

    • @kohlifanboy5289
      @kohlifanboy5289 3 роки тому

      @@VIJOFITNESSLIFESTYLE ബ്രോ your വാട്സ്ആപ്പ് നമ്പർ അയക്കു

    • @muhammedihsan8748
      @muhammedihsan8748 Рік тому

      @@MATT-ll2zf bro brode cousin enghana 6'2 aayi?

  • @DennisThomasFitness
    @DennisThomasFitness 3 роки тому +159

    Indian Fitness Mockery needs to stop. Awaited topic 💯💯

  • @vsk4910
    @vsk4910 3 роки тому +5

    Hlo വിജോ ഏട്ടാ,
    ഈ ചിക്കൻ ഇൽ 30 ഗ്രാം protein (100ഗ്രാം ) ഉണ്ടെന്നാണ് പറയുന്നത് (ഗൂഗിൾ ഉം ) അത് 100% കറക്റ്റ് ആണോ?
    ഈ 48 ദിവസം കൊണ്ട് steroid കുത്തി വെച്ചു പൂർണ വളർച്ച എത്തുന്ന ബ്രോയ്ലർ കോഴിക്ക 100 ഗ്രാമിൽ 30 ഗ്രാം protein ഒണ്ടോ???
    അതുപോലെ സോയ chunks,
    കപ്പലണ്ടി , കോഴി മുട്ട,
    ഇതിലൊക്കെ ഗൂഗിളിൽ പറയുന്ന protein content കറക്റ്റ് ആയി ഒണ്ടോ????
    കൊറേ നാൾ കൊണ്ടുള്ള സംശയം ആണ്
    വിജോ ചേട്ടോയ്
    പ്ലീസ് റിപ്ലൈ

  • @Silver-Clouds
    @Silver-Clouds 3 роки тому +56

    ഹൈറ്റ് കൂട്ടാൻ പണ്ട് മാഗ്നറ്റിക് ഷൂ വാങ്ങി വെളുപ്പിനെ എണിറ്റു ഓടാൻ പോകുന്ന എന്നെ വീട്ടുകാർ വട്ടാണെന്ന് പറഞ്ഞു. പലതും ചെയ്ദു നോക്കി, കാലിൽ 20 കെജി മണൽ ചാക്ക് കെട്ടി പൾ അപ്പ്‌ ചെയ്ദു.. ഇന്ന് മനസിലായി ലൈഫ് സക്സസ്ഫുൾ ആകാൻ ഹൈറ്റ് അല്ല കോൺഫിഡൻസ് ആണ് വേണ്ടത്തെന്നു.😍😍😍😂

  • @pvk3653
    @pvk3653 3 роки тому +18

    ഭായി.... പോസ്റ്റ് വർക്കൗട്ട് ,streching exercises, onnu paranju tharumo??

  • @ridge-rodge
    @ridge-rodge 3 роки тому +2

    Sir, ഒരു സംശയം reply എന്തായാലും തരണം. Please.
    Naan ee ഇടക്ക് Pituitary gland. അതിനെ focus ചെയത് ഒരു meditation. എന്തോ ഒരു വട്ടം വരച്ച് അതിന്റെ concentration കൊടുത്തു അങ്ങനെ എന്തോ cheythal height വെക്കാം എന്നൊക്കെ. ഇത് ശരിയാണോ. അതിന്റെ സത്യാവസ്ഥ പറഞ്ഞു തരണം sir.. Please

  • @vikvlogs
    @vikvlogs 3 роки тому +80

    He just dislocated the foundation of a big scam...The fitness world needs a new perspective...👍

  • @RIMJATHKHAN
    @RIMJATHKHAN 3 роки тому

    Hlo.... Gymmil pokunna oraalk.... Kittunna samayam full bakshanam kazhikkan pattumo.... Njan uddeshichath orupaad vaari valich kazhikkan alla...... Kurch... Kurachaayitt ingane kazhichonde irikkunnath shareerathin valla kuzhapoavum undaakkumo..... Sweet potato,. Egg white, puzhungiya കടല angane okke ulla saadanangal athinte kurich oru video cheyaamo. Allengil ithil replay tharamo?

  • @jophinjoy7001
    @jophinjoy7001 3 роки тому +66

    Hight koottan ini otta vaziye ullu ellarum പ്രാർത്ഥിക്കും ദൈവമേ എനിക്ക് പൊക്കം തരണേ എന്ന് ഇനി അതെ വഴി ഉള്ളൂ

  • @nirmalcherian3234
    @nirmalcherian3234 3 роки тому +5

    Chetta, ennike 13 yrs vare nannaayitte ennike height vechu (170) but after that valiya difference unnum vannilla will i increase height after 18

  • @SABIKKANNUR
    @SABIKKANNUR 3 роки тому +106

    ഒട്ടുമിക്ക ആൾക്കാർക്കും വളരെയധികം സംശയമുള്ള ഒരു സബ്ജക്ട് അതിന്റെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന കറക്റ്റ് വീഡിയോ 😻❤️❤️

    • @mukru3397
      @mukru3397 3 роки тому

      എനിക്ക് തോന്നുന്നില്ല

  • @vivekkrishna5080
    @vivekkrishna5080 3 роки тому +350

    ചേട്ടാ സഹായിച്ചില്ലെങ്കിലും തളർത്തരുത്.🙏

  • @mycraft2687
    @mycraft2687 3 роки тому +7

    മാക്സിമം നമുക്ക് മാറ്റാൻ ബുദ്ദിമുട്ടുള്ള കുറവുകളെ കുറിച് ചിന്ദിച്ചിരുന്നാൽ നിങ്ങൾ ഒരിക്കലും എല്ലായിപ്പോളും ഹാപ്പിയാകാൻ സാധിക്കില്ല അതൊക്കെ മറന്ന് സന്തോഷത്തോടെ ആ കുറവുകളെ പതിയെ മാറ്റിയെടുക്കാൻ ശ്രെമിക്കുക 🥰🥰

  • @sarathachu372
    @sarathachu372 2 роки тому +11

    ഇപ്പോൾ ഉള്ള പ്രതീക്ഷയും പോയി 🥺😢😭😭😭

  • @viperG657
    @viperG657 3 роки тому +29

    The completely TRUE FITNESS CHANNEL VIJO BRO LUB U🥰🥰🥰

  • @najim0859
    @najim0859 3 роки тому +1

    @proMK sports fitness എനിക്ക് 17 വയസ്സായി ബട്ട് ഞാനാകെ അഞ്ചടി ഉയരമോള്ളു ഫാദർ 177സിഎം hieght ഉണ്ട് ഡോക്ടറെ കൺസൾട്ട് ചെയ്ത എന്തേലും മാറ്റം ഉണ്ടാവോ പ്ലസ് replay

  • @sreeram6772
    @sreeram6772 3 роки тому +10

    Chetta men's physiquenteyum
    Bodybuilding nteyum difference onn parayuo, karanam palarkkum ith ariyilla...so pls

  • @muhammed_safwan4679
    @muhammed_safwan4679 2 роки тому +36

    My height:175cm
    Father's height:152cm
    Mothers height:147cm
    I'm blessed for my height. Because i have very short parents🙂

    • @rejiljithpr4830
      @rejiljithpr4830 Рік тому +1

      Bro ningalude grand father,grand mother height ethrayanu? Ente oru friendinte grand father nalla uyaramanu bakkiyullavar uyaram kuravum.Avanu grand fatherinte uyaram kitti. Father, mother, brother, grand mother very short.

    • @Dane-ng1uq
      @Dane-ng1uq Рік тому +4

      അപ്പം നിന്നെ ദത്ത് എടുത്ത്യാടാ 😅

    • @VBS108
      @VBS108 Рік тому +1

      ​@@rejiljithpr4830പൂർണമായും അങ്ങനെ പറയാൻ ഒക്കില്ല bro. കാരണം എന്റെ അമ്മാവന് കുടുംബത്തിൽ ഏറ്റവും height ഉള്ളത് എന്റെ അമ്മൂമ്മയും അപൂപ്പനും വളരെ short ആണ് അപ്പൂപ്പന്റെ സഹോദരങ്ങളും short ആണ് അദ്ദേഹത്തോട് ഞാൻ അദ്ദേഹത്തിന്റെ അച്ഛനേം അമ്മേടേം heightine പറ്റി ചോദിച്ചിരുന്നു അവർക്കാർക്കും വലിയ ഉയരമില്ല അമ്മൂമ്മയുടെയും സെയിം അവസ്ഥയാണ് ഇവരുടെ height approximately അമ്മൂമ്മയ്ക്ക് 155 അപ്പൂപ്പന്റെ 160-65 ഇത്രേ ഉണ്ടാവുള്ളു പക്ഷെ മാമന്റേത് 180 തിന്റെ അടുത്ത് ഉണ്ടാവും...

  • @MALLUFARAN
    @MALLUFARAN 3 роки тому +22

    daily stretching exercises may help definitely....it helps you to correct your posture....bt u hav to continue it daily or atleast on alternate days...before people wer telling me i was 160-162... now they r telling me ian 170 after training,,,and also i am slim only 62kg,,,so dont lose hope... stretching exercises really correct your posture

  • @sreeragn.p5410
    @sreeragn.p5410 3 роки тому +13

    Chettan 6 feet 3 inches undo serikkum?? Pics kandit thonunnilla...190cm???

    • @abruabe
      @abruabe 3 роки тому +1

      No he is not ..5'8 or 10 maximum..look at his previous first videos..

    • @sreeragn.p5410
      @sreeragn.p5410 3 роки тому

      @@abruabe that's what i thought

    • @robertr1922
      @robertr1922 3 роки тому +1

      @@abruabe hes definitely 6'2 or 6'3 look at his picture with larry wheels and tovino

  • @sreenath6646
    @sreenath6646 3 роки тому +16

    As a goalkeeper Njaanum korrey aagrahichathaanu korchhoode height undaayrnnel ennu..Iam 175.
    But football maattinirthi chinthikkumbo...ithara polum height illathavar undallo ennu chinthikkumbo Ulla heightinu daivathodum parents nodum Nanni parayum❤️

    • @yadhukrishnanp1279
      @yadhukrishnanp1279 3 роки тому +1

      175 kuravanu bro. Njan 179 anu eniiku height kurachu koodi venam

    • @sayu7077
      @sayu7077 2 роки тому

      @@yadhukrishnanp1279 😑

  • @trackshifter4549
    @trackshifter4549 3 роки тому +10

    വീണ്ടും നല്ലൊരു topic ആയിവന്ന് പലരുടെയും തെറ്റിദ്ധാരണ മാറ്റി തന്ന vijo ചേട്ടന് veendum thanks ❤️❤️❤️

  • @fousiyapa5634
    @fousiyapa5634 3 роки тому +19

    Height is genetics but few things you can do for increasing height.
    Note: (Height is genetics)
    1, Follow a good diet
    2,Excercise
    3,stop smoking and use of drugs
    HGH (Human growth Hormone) may produce if you carry these things on your daily routine.

    • @jibinmichael10
      @jibinmichael10 2 роки тому

      Enikku ippo 19 vayasu aayi 174 cm Mathre height ollu ini koodumo..

    • @dreamingman7028
      @dreamingman7028 2 роки тому

      @@jibinmichael10 അതു പോരെ 🤔

    • @jibinmichael10
      @jibinmichael10 2 роки тому

      @@dreamingman7028 mathiyo? Broyude height ethraya

    • @dreamingman7028
      @dreamingman7028 2 роки тому

      @@jibinmichael10 198 cm

    • @jibinmichael10
      @jibinmichael10 2 роки тому

      @@dreamingman7028 ohh 😮

  • @superman-pr4uu
    @superman-pr4uu 3 роки тому +1

    Sir 55 kg und 175 cm
    Gym il pokunnathu cycle ചവിട്ടി ആണ് . എന്തേലും കുഴപ്പം ഉണ്ടോ
    സൈക്കിൾ ചവിട്ടിയാൽ . എല്ലാരും പറയുന്നു. Gym ൽ പോകുമ്പോൾ cycle ചവിട്ടാൻ പാടില്ലാ നു.

  • @t_bunmyb6213
    @t_bunmyb6213 3 роки тому +20

    അവസാനത്തെ പോസറ്റീവ് മെസ്സേജ് വളരെ ഉഷാറായി, അഭിനന്ദനങ്ങൾ. 👍

  • @touchbabies915
    @touchbabies915 3 роки тому +81

    ചേട്ടന് 16 വയസ്സുള്ളപ്പോൾ എത്ര സെന്റീമീറ്റർ ഹൈറ്റ് ഉണ്ടായിരുന്നു ഒന്ന് പറയാമോ 😊😊😊

    • @kiranpkkiranpk8184
      @kiranpkkiranpk8184 3 роки тому +28

      Enikk 16 ayi 157 aa ullu

    • @dd-ow7lg
      @dd-ow7lg 3 роки тому +10

      Bro oru videoyil paranjathu 13yrs undakumbo 170cm aanollu 🥵🥵🥵😔🤐 ippam 190 16 yrs arila

    • @midhunmp5545
      @midhunmp5545 3 роки тому +8

      Nikk 18 vayasai height 172cm

    • @roshan9176
      @roshan9176 3 роки тому +13

      Bro enik 16 vayase undayapol 4.7 feet ayirunnu ippo 20 ayi 5.8 feetil ethi

    • @arunjacob8696
      @arunjacob8696 3 роки тому +3

      @@roshan9176 bro enikk 16 vayas ah 173cm ah current height. Ath onn feet il aakitharuo😁

  • @anandsram3308
    @anandsram3308 3 роки тому +13

    ഇതു വായിക്കുന്ന എല്ലാവരോടുമായി പറയട്ടെ എനിക്ക് ഇപ്പൊ വയസ് 30 ഉയരം 5 ft 5inches സ്കൂൾ കാലഘട്ടത്തിൽ ഒത്തിരി കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഉയരത്തിൽ എനിക്ക് ഇന്ന് വരെ യാതൊരു വിഷമവും തോന്നിയിട്ടില്ല. ഒരു 5cm കൂടുതൽ ഉയരം ഉണ്ടായിരുന്നു എന്ന് വെച്ച് ഒന്നും നേടാനും കഴിയില്ല. ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലത്ത കാര്യം ആണ് കൂടുതൽ പൊക്കം. സമൂഹം ഉണ്ടാക്കി വെച്ചിട്ടുള്ള പൊതുബോധം പൊക്കം എന്തോ വല്ല്യ കാര്യമായി കാണുന്നു അത്ര തന്നെ.
    വളരെവളരെ നല്ല വീഡിയോ വിജോ.

    • @avinash6916
      @avinash6916 3 роки тому

      Bro 18 yrs aypol ethra ayirnu height

    • @anandsram3308
      @anandsram3308 3 роки тому

      @@avinash6916 valiya difference onnumilla kurach cm growth undaayi kaanum.

    • @Anandhu600
      @Anandhu600 Рік тому

      @@anandsram3308 stomach il hair vannid ninak hieght veched undo ?

  • @albinpankaj5629
    @albinpankaj5629 2 роки тому +2

    4 months kazhinja 18 vayasayii 162 cm hight ullu korach hight vekkanayirunnnu enth cheyyunnn orru pidiyulla 🥲

  • @santusanthosh2026
    @santusanthosh2026 3 роки тому +5

    Unda, ente oru friendnu +2 padikumpol avan 140 cm mathrame undayirunnollu avan oru kaliyum exercise cheyathe 170 cm und.number thannal venamenkil avate past photoyum present photoyum tharam, pinne munbokke sahajaryam kondum, sasthram athra athrakku valarnnittilla ipole physical aayi kure workouts und mind it. Pavam pillere thartharuth athukond MON ariyunna panikku poda illankil mindatha oru bagathu irinnonam, help venda potte😬😬😬😬

    • @midnightRaider07
      @midnightRaider07 Рік тому +1

      എടോ പൊട്ടാ അത് 21 വയസ്സിനു മുൻപ് അല്ലെ 🤣🤣

  • @nationalist8445
    @nationalist8445 3 роки тому +2

    ചേട്ടൻ ആദ്യമായിട്ട് ബാസ്കറ്റ് ബോൾ കളിക്കാൻ തുടങ്ങിയത് 16 വയസ്സിൽ ആണോ. ആ സമയത്ത് ചേട്ടന്റെ ഉയരം എത്ര ആയിരുന്നു. ചേട്ടന്റെ അച്ഛൻ, അമ്മ ഇവരുടെ ഉയരം കൂടി പറയുക.

  • @bineeshmp3657
    @bineeshmp3657 3 роки тому +16

    Bro പറഞ്ഞത് കറക്ടാ... ഇതൊന്നും നമ്മുടെ കയ്യിൽ അല്ല.. എനിക്ക് 19 വയസ്സായി 187 cm (6'2") 16 വയസ് ഉള്ളപ്പോൾ approximately 5'3" indayullo(18 ആയപ്പോഴേക്കും 6 feet ആയി).. എൻ്റെ അപ്പന് 6'1" ഉണ്ട്.. അപ്പാപ്പന് 5'10" ഉണ്ട്..So it's full of genetics 👍🏻👍🏻

  • @devakjk540
    @devakjk540 3 роки тому +2

    Sir,
    I 7 വയസ്സിനുശേഷം ഡോക്ടറെ കണ്ടാൽ Growth hormone development ഉണ്ടാവുമോ

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 3 роки тому +6

    Rey mysterio.His height is low but his victories is high.Think SRT,His height is low but he is world famous legend

  • @doodydude4989
    @doodydude4989 3 роки тому +1

    Height increase cheyyan ethu speciality doctore aanu kaanendath? Pls reply..

  • @ananthubs4224
    @ananthubs4224 3 роки тому +4

    Ithuvarey kandathil ettavum nallah physic related vlog...good work bro & congrats 😊👍

  • @PineappleCouple
    @PineappleCouple 3 роки тому +2

    ❤️❤️

  • @arundineshkotta345
    @arundineshkotta345 3 роки тому +4

    Bro, breathing problems ഉള്ളവർ work out ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ explain ചെയ്യാമോ.

  • @Safvan-jb7fc
    @Safvan-jb7fc 3 роки тому

    സർ എന്റെ ബോഡി വെയിറ്റ് 63/64 ആണ്,hight 168cm, 23 years old. One year ആയി ജിം പോകുന്നുണ്ട്, അപ്പൊ ഞാൻ mass gainer ആയിരുന്നു use cheythirunnath, sir ന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ whey protein vangichu, enik Abs visible akunnilla, body fat und. Apo ath kurach sett aavanulla diet plan onn paranju tharumo? Abs workout video cheytha pole, diet plan video cheythal വളരെ useful ayirunnu😊

  • @muhammedrafi7010
    @muhammedrafi7010 3 роки тому +3

    Chest workout ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് Notification വന്നത് ഞാൻ 7 years ആയിട്ടു workout ചെയ്തുകൊണ്ടിരിക്കുകയാണ് അന്നുമുതൽ ഇത്തരത്തിലുള്ള dought എനിക്കും ഉണ്ടായിരുന്നു. vijo ബ്രോനെപോലുള്ള Trainers അല്ലാത്തതുകൊണ്ട് ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ കുറെ വർക്ഔട്ടുകളും എല്ലാം ഇത്രയും കാലം തെറ്റായിട്ടാണ് കളിചിരിന്നത് എന്നും vijo ബ്രോന്റെ വിഡിയോലൂടെ മനസിലാക്കാൻ സാധിച്ചു.ഇതുപോലുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.Thank you very much 👏❤😍👍👌

  • @sarathmohan6220
    @sarathmohan6220 3 роки тому +2

    Vijo sir i am age 19 athletics thalparyam und but school sports certificate onum illa. (SAI) CHERAN SATHIKUMO PLZ REPLY

    • @abhijithmsaji2220
      @abhijithmsaji2220 3 роки тому

      Sai selection varumbol poyi nok. Yella item thinum certificate veno enni ariyilla

    • @sarathmohan6220
      @sarathmohan6220 3 роки тому

      @@abhijithmsaji2220 friend aarelum indel avardenu ariyo aarelum inde number tharamo

  • @ananthukrishnans9200
    @ananthukrishnans9200 3 роки тому +6

    Skip to 3:24

  • @sidharthsid5914
    @sidharthsid5914 Рік тому +1

    Bro നിങ്ങളുടെ hostel ലെ ആൾകാർ അവിടെ ജോയിൻ ചെയ്യുന്നത് 16 വയസിനു ശേഷം അല്ലെ. അതായത് 16 വയസിനു ശേഷം അല്ലേ നിങ്ങൾ എല്ലാവരും ഒരേ പോലെ wrk out, diet, sleep ഒക്കെ ചെയ്യുന്നേ. But 16 വയസിനു മുൻപ് വരെ നിങ്ങളുടെ ടീം മേറ്റ്സ് പല സാഹചര്യങ്ങളിൽ നിന്ന് വന്നതല്ലേ.. so. എല്ലാർക്കും ഒരേ hyt തന്നെ ആവണം എന്നില്ലല്ലോ.. 😊മാത്രവുമല്ല... എല്ലാർക്കും ഒരേ ബോഡി ടൈപ്പ് അല്ല.. ചിലർക്കു wrk out, diet etc ചെയ്താൽ hyt vekkam.. but ചിലർക്കു എന്ത് ചെയ്താലും ഒരു മാറ്റവുമുണ്ടാവില്ല.. ചിലവർക് മാത്രം..

  • @shonmathew3803
    @shonmathew3803 3 роки тому +8

    Watching your videos gives me motivation. Bro u r chumma polly 👌👌

  • @gokul.puthenpurayil1232
    @gokul.puthenpurayil1232 2 роки тому +2

    Bro...Pull up ചെയ്തൽ ഒരു 2 cm ഒക്കെ ഉയരം വെക്കുവോ bro 165 ഉണ്ട് ഇപ്പോ 19 വയസ് കഴിഞ്ഞു 😃

  • @scr6884
    @scr6884 3 роки тому +124

    Height കുറയ്ക്കാൻ താല്പര്യം ഉള്ളവന്മാർ ഉണ്ടേൽ വാടാ, കുറച്ചു എല്ല് വെട്ടി എനിക്ക് താ... പുല്ല്...

  • @Rockey_VR
    @Rockey_VR 3 роки тому +1

    Height കൂട്ടാൻ ഒരു Surgery ഉണ്ട്,പക്ഷെ അതു കഴിഞ്ഞു ചിലപ്പോൾ സ്പോർട്സ് കളിക്കാൻ പോലും പോയിട്ടു നേരെ നടക്കാൻ തന്നെ പറ്റുകേലാ. അല്ല, മിക്കവാറും നടക്കാൻ പറ്റിയേക്കും എന്നാൽ കറച്ചു സ്വാധീനക്കുറവ് പ്രതീക്ഷിക്കാം..

  • @neutralstand
    @neutralstand 3 роки тому +11

    Very well said. Absolutely spot on... Thanks for your eloquent explanation...👌

  • @rejinshasaifa7569
    @rejinshasaifa7569 3 роки тому

    Ithinu munpulla videoyil srhreekalkk vendiyulla full body workout chodhichirunnu.njanoru oru housewife aanu.pls rply sahodharaa.

  • @touchbabies915
    @touchbabies915 3 роки тому +29

    എനിക്ക് 15 വയസ്സായി എല്ലാവരും പറയുന്നു എനിക്ക് എന്റെ പ്രായത്തേക്കാൾ കൂടുതൽ ഹൈറ്റ് ഉണ്ടെന്ന് എന്റെ ഹൈറ്റ് ഇപ്പോഴത്തെ ഹൈറ്റ് 178 cm

    • @shaimagokulam.5545
      @shaimagokulam.5545 3 роки тому +4

      Good perfect😁👍they are jealous

    • @kiranrs7959
      @kiranrs7959 3 роки тому +3

      എനിക്ക് 28 വയസ്സായി, എന്റെ Height 177 cm , ☹️

    • @shaimagokulam.5545
      @shaimagokulam.5545 3 роки тому +1

      @@kiranrs7959 nalla height aanallo🙄

    • @kiranrs7959
      @kiranrs7959 3 роки тому +1

      @@shaimagokulam.5545 താങ്കളുടെ ഉയരം എത്രയാ

    • @shaimagokulam.5545
      @shaimagokulam.5545 3 роки тому

      @@kiranrs7959 168..

  • @pistolgamer4425
    @pistolgamer4425 14 днів тому

    161 at age 17 kuravalle. father 170 ind mother 160 yum enikk height kudumo bro . last 2 year no height change 1-2 cm kodi atre ollu.

  • @sunjithsk2029
    @sunjithsk2029 3 роки тому +8

    thank you so much brother njn 5.3 ullu before eniku bhayankara complex ayirunnu bt now njn manasilakki pokkam mathramalla karyam ennu

  • @muhammedbasil4665
    @muhammedbasil4665 3 роки тому +2

    എനിക്ക് 18 ഉണ്ട് height 162 father height 172 ഉണ്ട് എനിക്ക് അത്ര height കിട്ടുമോ pls replay

  • @chekuthan5011
    @chekuthan5011 3 роки тому +19

    170 cm നല്ല height ആണോ?

  • @sabithoksabu4192
    @sabithoksabu4192 3 роки тому +1

    But ചേട്ടാ ഞാൻ എന്നും രാവിലെ എണീറ്റാൽ ഒരു കമ്പിയിൽ തൂങ്ങുമായിരുന്നു അതു കൊണ്ടാണോ, അതോ എന്റെ വളർച്ച കൊണ്ടാണോ അറിയില്ല എനിക്കിപ്പോൾ കുറച്ചു height വെച്ചിട്ടുണ്ട്
    എന്നാലും എനിക്ക് ചേട്ടന്റെ ഈ വീഡിയോ വളരെ ഇഷ്ട്ടമായി
    Thanks 😍

  • @rahulsdev2050
    @rahulsdev2050 3 роки тому +62

    Height ഇൽ അല്ല കാര്യം attitude,skill,talent... ഇതിലാണ് കാര്യം
    സത്യായിട്ടും
    അനുഭവ ജ്ഞാനം

    • @SALMAN-jf3ph
      @SALMAN-jf3ph 3 роки тому +15

      അതൊക്കെ അടുത്തറിയുമ്പളെ കാര്യം ഒള്ളു. പെട്ടന്ന് അറിയാത്ത ഒരാൾക്ക് കണ്ണിൽ പെടുന്നത് അവന്റെ height ആണ്.

    • @rahulsdev2050
      @rahulsdev2050 3 роки тому +3

      @@SALMAN-jf3ph അപ്പൊ നുമ്മ പറയും Don't judge a book by it's cover😁. എനിക്ക് അങ്ങനെ ഒര അനുഭവം ഉണ്ട്

    • @sparroww.3762
      @sparroww.3762 3 роки тому

      @@rahulsdev2050 🏌️‍♂️♥️⚡️

    • @rahulsdev2050
      @rahulsdev2050 3 роки тому

      @@sparroww.3762 Brooi

    • @anandsram3308
      @anandsram3308 3 роки тому +1

      സത്യം പൊക്കം കൊണ്ട് യാതൊരു പ്രത്യേക പ്രയോജനവും ഇല്ല.

  • @aswathyachu1968
    @aswathyachu1968 3 роки тому +2

    Basketball kalichal hight vekkum theercha but nalla protien ulla foodum koodi kazhikkanam 8 hour urakkam ithoke athinte koode cheyyanam

  • @falconkarateacademy9555
    @falconkarateacademy9555 2 роки тому +4

    Bruce Lee, messi, sachin dont underestimate shot people 🔥

    • @giyutomioka3637
      @giyutomioka3637 2 роки тому +1

      Bruce lee 172 cm. Sachin 165, messi 168 cm. ഇതിൽ brucelee നല്ല height und

  • @arshilluiz99
    @arshilluiz99 3 роки тому +6

    Daily 100 pushup adicha body fit avo

  • @Badbullet340
    @Badbullet340 3 роки тому +6

    Well said brother ❤️❤️

  • @abhinavm8250
    @abhinavm8250 3 роки тому +2

    Bro enik 19 age 165 cm eni Oru 2 years nalla diet+sleep+work outs okke cheythal Oru 21 vayas akumbolek Oru 167 engilum akan sadhikumo?

  • @NIRAASHA_kamukan
    @NIRAASHA_kamukan 3 роки тому +4

    My father at the age 16 (5,3)
    And he grow up at the age of 17
    When he turn to 18 (5,10) .
    Now Iam in the age of 16 (5, 3 )
    Same like father. Will I grow again

    • @mrmandrek781
      @mrmandrek781 3 роки тому +2

      💯💯sure bro

    • @LOGAN-et1cx
      @LOGAN-et1cx 3 роки тому +3

      Yes

    • @Anandhu600
      @Anandhu600 Рік тому

      @@mrmandrek781 stomach il hair vannid ninak hieght veched undo ?

    • @Mohd_shamil09
      @Mohd_shamil09 4 місяці тому +1

      Sure iam at the age 14 155 now age 16 iam 168 iam very happy with this .
      But can I get some more height?

    • @NIRAASHA_kamukan
      @NIRAASHA_kamukan 4 місяці тому

      @@Mohd_shamil09 bro yes, within two months I will turn to 20 yrs . Ihave grown 4 cm last month.
      I have beard in age 16 then also igrow . Now iam 5,8. May be my genetics helped me.

  • @robinthomas7640
    @robinthomas7640 3 роки тому +8

    Really appreciate the effort that you have taken to clear everyone's doubts..... Moreover thank you for uploading genuine contents🔥👍

  • @Im_Vyshu
    @Im_Vyshu 3 роки тому +5

    💯 clear clear clear .... Perfect video

  • @amaldevlalu7233
    @amaldevlalu7233 3 роки тому +44

    Age 19, 165cm.. happy🥳🥳🥳

  • @dodger7789
    @dodger7789 3 роки тому +7

    Hgh inject ചെയ്താൽ ഉള്ള advantage and disadvantage pls..

    • @mrgamerkido8190
      @mrgamerkido8190 3 роки тому

      Hair loos
      Chummy face
      Skin effect

    • @mrgamerkido8190
      @mrgamerkido8190 3 роки тому

      Adavntage 1 week kond hight ഉണ്ടാവും അത്രേ ullu

    • @dodger7789
      @dodger7789 3 роки тому

      @@mrgamerkido8190 ഇത് adults ന് use ചെയ്യാൻ പറ്റില്ലല്ലോ groth plate close ആയത്കൊണ്ട്?

  • @j0hnrambo654
    @j0hnrambo654 3 роки тому +2

    5.7 ഉള്ളു..23 ആയി.. ഒരു 2 inch കൂടുമോ ഇനി???🙏🙏🙏

  • @bodycrafters9609
    @bodycrafters9609 3 роки тому +4

    Great talk ........thank u

  • @sreee78
    @sreee78 3 роки тому +1

    എനിക്കു ആർമിൽ കേറാനാണ്, എന്റെ ഏറ്റവും വലിയ ambition ആണ്
    അതികയായിട്ട് ഒന്നും വേണ്ട, 2 cm കൂട്ടിയാൽ മതി
    ഈ ഒരു കാരണം കൊണ്ട് ആർമി നഷ്ടപ്പെടുത്താൻ വയ്യ😖

    • @tomraju5117
      @tomraju5117 2 роки тому

      Ippo etra cm nd

    • @siva6312
      @siva6312 2 роки тому

      Same enikum 2 cm koode venm

  • @farhanfaiz2010
    @farhanfaiz2010 3 роки тому +4

    lionel messi...parayathakka height illa.(170 cm)...ulla heightil vech athilumuyarnna heightil ethaaan aan orortharum shramikkendath🤗

    • @ntntvk123
      @ntntvk123 3 роки тому

      Ronaldo ykk height und

  • @dagger864
    @dagger864 3 роки тому +1

    ബ്രോ ഞാൻ ഒരു 80 കെജി ഉള്ള ആളാണ് age 20 എനിക്ക് ജിമ്മിൽ പോയാൽ weight കുറക്കാൻ പറ്റുമോ. 20 വയസ്സിൽ എത്ര weight പറ്റും

    • @muneers4260
      @muneers4260 3 роки тому

      Bro height ansarich anu weight

  • @ajmelll
    @ajmelll 3 роки тому +7

    Bro..anuu mmadee inspiration ❣️

  • @mr.introvert6173
    @mr.introvert6173 Рік тому

    Daily stretching kond pattum. Ellaavarilum applicable aakumo enn ariyillelum oru shramam nadathuka. (അനുഭവസ്ഥൻ)

  • @riyasar570
    @riyasar570 3 роки тому +3

    thanks for this video. well said 🥰👍

  • @visakhsali7290
    @visakhsali7290 3 роки тому +2

    Chetta....skinny fat ullavark muscle build cheyyan ulla oru vedio cheyyamo

  • @Sanamol131
    @Sanamol131 2 роки тому +4

    ആരൊക്കെ എന്തു പറഞ്ഞാലും അനുഭവം അത് സത്യം ആണ്. 21 age ശേഷവും ഉയരം കൂടിയവർ ഉണ്ട്.
    എന്റെ frd അവൻ 20 age ശേഷവും ഉയരം വെച്ചിട്ടുണ്ട്. അവനും അവനെ കാണുന്ന ഞങ്ങൾക്കും അത് anubava പെട്ടു. Avn 1 yer gym pooyrunnu അത് കൊണ്ടാണോ എന്ന് അറിയില്ല.20 age ശേഷവും ഉയരം വെക്കും പരിശ്രമിച്ചവർക് വിജയം ഉണ്ടാകും 🔥💯💯

  • @fazilm4714
    @fazilm4714 3 роки тому +2

    Keep going waiting for new videos always be happy. With love your fanboy

  • @akshayadroiters3455
    @akshayadroiters3455 2 роки тому +7

    ആകെ 157 cm ഒള്ളു 19 age ആയി. ചവാൻ വരെ തോന്നുവാ 🥺

    • @uturn2971
      @uturn2971 Рік тому

      Vishamikkanda....Ethonnum illavr kurich orkkuka.... Success akuka....Grind.....

    • @Tony43494
      @Tony43494 8 місяців тому

      Same🙌

  • @socratesphilanthropy4937
    @socratesphilanthropy4937 3 місяці тому

    Sir I'm sure I increased my height the age between 23 and 25 after 19 years my height was 165 c.m and I thought my height got stunt . After quiting small job I was forced to clear back papers at that time I used to play cricket and during rainy season swimming. I frequently checked out of my inferior complex. But I'm sure my height has increased but I'm not satisfied yet

  • @kannanprakasan3588
    @kannanprakasan3588 3 роки тому +5

    Jump height increase chayyan anthal exercise paranju tharuvoo

  • @jithujose6706
    @jithujose6706 3 роки тому +1

    Most useful information.. Thank u brother

  • @_Avaan_
    @_Avaan_ 3 роки тому +21

    Yes, You Can Increase Your Height But Not Like 5 cm Per Month😂..

  • @colderthanice1208
    @colderthanice1208 3 роки тому

    Pashe jimele sir edkaam enghana anelo paryune food.sleep exercise oke crct chythal korech oke height vekkumm ennn
    Pashe 4 week kond hight vekkum enn prnjet ella ..... Boys age 21 vare hight vekkum !!!

  • @jeevanthomas5782
    @jeevanthomas5782 3 роки тому +27

    Sir 16 വയസുള്ളപ്പോൾ എത്ര height sirinee ഉണ്ടായിരുന്നു

  • @r2fgokulyt43
    @r2fgokulyt43 3 роки тому +1

    Chetaa ente age 13
    140 cm hieght
    Ethu kuravnoo
    Eniku 21 vayasu akubolekum
    175 pattumo

  • @Longlivethespam
    @Longlivethespam 3 роки тому +6

    I feel u bro😂😂😂
    Enthokey prahasanam...
    Sit up adicha height vekm polm😴🤜😳

  • @ajithbabu9914
    @ajithbabu9914 Рік тому

    എനിക്ക് 35 വയസ്സ് ആയി...172 ഉണ്ട്..എനിക്ക് 180 വക്കാൻ വല്ല വഴി ഉണ്ടോ...?
    ഒരു bad habit ഇല്ല

  • @najumalnujumudheen
    @najumalnujumudheen 3 роки тому +23

    167 height ullavarundo

  • @gokulm282
    @gokulm282 2 роки тому +2

    2 or 3 cm koodanam vecha microfracture try cheyyam ath proven aan ath vech aan height increase surgery okka cheyyunne njan parayunnath surgery alla nokiyal manasil aakum ningaludr life njan Kaaranam maariyal i am happy 🥰

    • @siva6312
      @siva6312 2 роки тому

      Entha sambhavam

  • @all4nx
    @all4nx 3 роки тому +6

    how to gain weight ..
    aa oru subject vech oru video upload cheyyoo sir

    • @fayisyasar9193
      @fayisyasar9193 3 роки тому

      Nallonum food adichaa mathi

    • @all4nx
      @all4nx 3 роки тому +1

      @@fayisyasar9193 😄😄😄 ath nokki bro kazhiyunnilla

    • @Human-z8i
      @Human-z8i 3 роки тому

      Protein rich food& exercise..

  • @habeelabi7820
    @habeelabi7820 3 роки тому +1

    Thanks bro Good information..

  • @joshuabijoybijoy7752
    @joshuabijoybijoy7752 3 роки тому +3

    Great vedio bro 💯

  • @ajaysebastian4954
    @ajaysebastian4954 3 роки тому +1

    vijo chettai oru man largest hight ethrayya pls replay 6 feet 3 ahnoo

  • @sabicma_
    @sabicma_ 3 роки тому +12

    How genuine u r❣️

  • @anilmangalath4267
    @anilmangalath4267 3 роки тому +2

    Nice presentation 👍

  • @ayuryogamudratherapy8092
    @ayuryogamudratherapy8092 3 роки тому +3

    For better result try to do PG meditation in padmasana in early morning

  • @hrshal5534
    @hrshal5534 3 роки тому +1

    Good presentation and good subject 👍

  • @biker9374
    @biker9374 3 роки тому +4

    ബ്രോ നിങ്ങള് നല്ല ക്ഷീണിച്ചത് പോലെ തോന്നുന്നു ബ്രോ...

  • @varghesethomas7228
    @varghesethomas7228 Рік тому +1

    ഈ നിരീക്ഷണം ശരിയല്ല. ഉയരം കൂട്ടാൻ മാർഗങ്ങളുണ്ട്. പ്രായപൂർത്തിയായി കഴിഞ്ഞാലും.

  • @miladmidhalbary4483
    @miladmidhalbary4483 3 роки тому +49

    എന്റെ അനിയത്തികുവരെ എന്നെകാൾ പൊക്കമുണ്ട്

    • @arjun3888
      @arjun3888 3 роки тому +3

      Saramilla ellam vidhi

    • @ajuthomas9955
      @ajuthomas9955 3 роки тому +2

      Ano ente aniyanthi ente athrayum undu enthu cheyyana

    • @ajuthomas9955
      @ajuthomas9955 3 роки тому +2

      Swontham aniyathi ano

    • @krishnenduramadas9449
      @krishnenduramadas9449 3 роки тому +1

      Ente ettantathrem pokkam vakkan ee video kaanunna le njan*😜🤪😁

    • @miladmidhalbary4483
      @miladmidhalbary4483 3 роки тому +3

      @@ajuthomas9955 ആ എന്നെക്കാൾ 2 വയസ് എളേതാ

  • @yadhukrishnanp1279
    @yadhukrishnanp1279 3 роки тому +1

    Njan oru ponnathadiyan ayirunnu 20 vayass vare. Oru physical activity cheyarilaa. Mainly junk foods anu kazhikaru. Enikku 6 ft height und