വാവാ പിടികൂടിയത്തിൽ ഏറ്റവും വലിയ അണലി,ആര് കണ്ടാലും ഒന്ന് പേടിക്കും | Snakemaster EP 718

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 710

  • @nidhinn3946
    @nidhinn3946 3 роки тому +1908

    വെറും പാമ്പ് പിടിത്തം എന്നതിലുപരി... പ്രേക്ഷകർക്ക് വിലയേറിയ അറിവുകൾ പകരുന്ന സുരേഷ് ഏട്ടൻ... 😍❤️❤️❤️❤️

  • @klfishig6674
    @klfishig6674 3 роки тому +918

    ജീവൻ കൊടുത്ത് പാബ് പിടിക്കുന്ന സുരേഷ് ചേട്ടൻ ആണ് എന്റെ ഹിറോ

    • @TOM-id6zh
      @TOM-id6zh 3 роки тому +10

      പാബ് എന്താ .. പാംബ് അല്ലേ ശെരി. 👍

    • @തുരുമ്പ്സുമേഷ്-ഢ7ണ
      @തുരുമ്പ്സുമേഷ്-ഢ7ണ 3 роки тому +37

      @@TOM-id6zh അല്ല ഇത് രണ്ടും അല്ല പാമ്പ് ഇതാണ് ശെരി

    • @vavadirumoth2441
      @vavadirumoth2441 3 роки тому +6

      @@തുരുമ്പ്സുമേഷ്-ഢ7ണ ys

    • @hackerboy4475
      @hackerboy4475 3 роки тому

      @@തുരുമ്പ്സുമേഷ്-ഢ7ണ hi

    • @sadiqirfan5388
      @sadiqirfan5388 3 роки тому +1

      @@TOM-id6zh etha ivan

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 роки тому +1136

    ഈ ഒരൊറ്റ പ്രോഗ്രാം കാരണം ആണ് കൗമദി tv ക്കു ഇത്രയും സബ്സ്ക്രൈബ്ർസ് ആയത് എന്നാണ് എന്റെ ഒരു നിഗമനം 😍😄

    • @naseef2.042
      @naseef2.042 3 роки тому +10

      Pinnallla satyam

    • @mkbrothers822
      @mkbrothers822 3 роки тому +11

      Oh my god

    • @ARMediaScope
      @ARMediaScope 3 роки тому +13

      njnn veronnum കണ്ടിട്ടില്ല ivarde channelil ninnullath..

    • @faru_karaokes2
      @faru_karaokes2 3 роки тому +6

      സത്യം..

    • @prasannakumarn1047
      @prasannakumarn1047 3 роки тому +16

      കൗമുദി ചാനലിൽ കൊള്ളാവുന്ന ഒരേ ഒരു പ്രോഗ്രാം lആണിത്

  • @msdgallery6007
    @msdgallery6007 3 роки тому +294

    നല്ല നല്ല അറിവുകൾ തരുന്ന വാവ സുരേഷിന് ദൈവം ദീർഗായുസ് കൊടുകുമാറാകട്ടെ

  • @noushadamanath2162
    @noushadamanath2162 3 роки тому +128

    സുരേഷ് ഏട്ടൻ വേറെ ലവലാണ്... ആർക്കും സംശയം ഇല്ലാത്ത സത്യം 💪🏻ക്യാമറ മാനും പുലിയാണ്

  • @__.__1269
    @__.__1269 3 роки тому +309

    കൗമുദി ടിവിയുടെ സ്നേക്ക് മാസ്റ്റർ കാണുന്ന എല്ലാ പ്രിയ പ്രേക്ഷകരുടെയും പ്രാർത്ഥനയും സ്നേഹവും എന്നും സുരേഷ് ഏട്ടനോടൊപ്പം ഉണ്ടാകും... ❤❤❤❤❤🙏
    കേരളകരയിൽ എന്തിന് എവിടെ ആണേലും ഏട്ടന്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ് 🔥🔥🔥😘😘😘
    ഗോഡ് ബ്ലെസ് യൂ ബിഗ് ബ്രോ ❤❤

  • @pranavam9421
    @pranavam9421 3 роки тому +256

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും അത്ഭുതമായ ലെജൻഡ് ആണ് വാവ സുരേഷ്....👍🌹👍👍റെസ്‌പെക്ട് ഹിം REAL STAR OF THE WORLD 🙏🙏

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 роки тому +85

    പാമ്പിനെ കുറിച്ച് നല്ല അറിവുകൾ പകർന്നു നൽകുന്ന വാവ സുരേഷിന് അഭിനന്ദനങ്ങൾ.

  • @Misbahrahman302
    @Misbahrahman302 3 роки тому +386

    വേറെ ഏതെങ്കിലും രാജ്യത്തായിരുന്നു സുരേഷേട്ടൻ എങ്കിൽ വലിയ ഫോറെസ്റ്റ് ഓഫീസറായി ഇങ്ങേരെ കൊണ്ട് നടന്നേനെ 🥰🥰

    • @sree-vu6rw
      @sree-vu6rw 3 роки тому +19

      Athu mathramala adheham arhikuna bahumathi koduthene

    • @Misbahrahman302
      @Misbahrahman302 3 роки тому +6

      @@sree-vu6rw agreed

    • @giriprasad2054
      @giriprasad2054 3 роки тому +7

      Satyam💯

    • @sajihassan
      @sajihassan 3 роки тому

      That’s your imagination

    • @CREATIVEWORLD-zw2dq
      @CREATIVEWORLD-zw2dq 3 роки тому +5

      Correct Correct Correct🙏🏻
      സുരേഷേട്ടനെ പോലെയുള്ള ആളുകളെയാണ് ഈ ലോകം വളർത്തേണ്ടത് 🙏🏻☺️

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 3 роки тому +209

    എത്രയു വേഗം സുഖം ആയി വരട്ടെ....
    സുരേഷ് എട്ടൻ 🥰

  • @tomperumpally6750
    @tomperumpally6750 3 роки тому +385

    സുരേഷേട്ടൻ, കേരളത്തിന്റെ അഭിമാനം...

  • @ErenYeager-it9fz
    @ErenYeager-it9fz 3 роки тому +53

    2:12 background music ishtam😍😍😍...Vava chettan the real hero🔥🔥🔥

  • @abbasmannur1103
    @abbasmannur1103 3 роки тому +49

    അദ്ദേഹത്തിന് ദീർഘ ആയുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @ruksananoushad5823
    @ruksananoushad5823 3 роки тому +15

    സുരേഷേട്ടന് എന്നും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ

  • @dipinkd7245
    @dipinkd7245 3 роки тому +63

    വാവസുരേഷേട്ടൻ ഓരോ പാമ്പിനെയും പിടികൂടുമ്പോൾ അവിടെ പല ജീവനുകളാണ് രക്ഷപ്പെടുന്നത് ❤

  • @akhilunniakhilunni2257
    @akhilunniakhilunni2257 3 роки тому +129

    നിങ്ങൾ പൊളിയാണ് സുരേഷേട്ടാ

  • @nikhilkuriakose1173
    @nikhilkuriakose1173 3 роки тому +103

    പത്മ അവാർഡ് കിട്ടേണ്ട മനുഷ്യൻ ആണ്...കിട്ടട്ടെ ആശംസിക്കുന്നു...

  • @സുജിത്-ഝ3ഞ
    @സുജിത്-ഝ3ഞ 2 роки тому +6

    എന്നും ഇതുപോലെ എല്ലാവരെയും സഹായിക്കാൻ. സുരേഷ് ചേട്ടന് ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെയെന്നു.. പ്രാർത്ഥിക്കുന്നു....

  • @rashidkkd7855
    @rashidkkd7855 3 роки тому +38

    വാവ സുരേഷ് ചേട്ടന്റെ ധൈര്യം അഭാരം തന്നെ.. പാമ്പിനെ സൂക്ഷിച്ചു അടുക്കാൻ ശ്രദ്ദിക്കുക.ഒരു സുരക്ഷിതത്വം (മുൻകരുതൽ)ഒക്കെ നല്ലതാണ്.

  • @manuppahamza4738
    @manuppahamza4738 3 роки тому +112

    കണ്ടിട്ട് തന്നെ പേടിയാകുന്നു ഒരു കടി കൊണ്ട് നമ്മുടെ പണി തീരും സൂപ്പർ 👍

  • @shabnatk7531
    @shabnatk7531 2 роки тому +3

    സുരേഷേട്ടൻ ചെയ്യുന്നത് ഒരു നല്ല കാര്യമാ ഇത് കൊണ്ട് ഒരുപാട് പേരുടെ ജീവൻ രക്ഷപെടും സുരേഷ് ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jinusoman479
    @jinusoman479 3 роки тому +88

    സുരേഷ് ചേട്ടാ ക്യാമറയിൽ നോക്കി സംസാരിക്കുമ്പോൾ പാമ്പിനെ ശ്രദ്ധിക്കണം......

  • @prasadthanalprasadthanal9777
    @prasadthanalprasadthanal9777 3 роки тому +11

    great Sir .തേക്കിലയുടെ നിറം കൊണ്ടല്ല സർ ആ പേരു വന്നത് അണലിയുടെ മുകളിലെ പുള്ളികൾ സൂക്ഷിച്ചു നോക്കൂ.തേക്കിലയുടെ അതേ ഘടനയയാണ് അങ്ങിനെയാണ് തേക്കില പോലെ പുള്ളിയുള്ള എന്ന അർത്ഥം വരുന്ന തേക്കിലപ്പുള്ളി എന്ന പേരു വന്നത്. ഒരു പാട് നന്ദി

  • @MusicLover-C-64
    @MusicLover-C-64 3 роки тому +53

    അദ്ദേഹം പാമ്പുകളുടെ അടുത്ത് ചെല്ലുമ്പോൾ അവ എന്തു calm ആണ് 🙏🔥

  • @sadiqirfan5388
    @sadiqirfan5388 3 роки тому +10

    19:52 ഈച്ച ser ഒരു കില്ലാടി തന്നെ🤪

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 роки тому +77

    ഇത്ര അറിവ് തരുന്ന വാവേട്ടനെ പോലെ ആരുണ്ട്.... കേരളത്തിൽ........ 👍👍🙏🙏🙏

    • @sreedhranraman2421
      @sreedhranraman2421 3 роки тому +5

      ജീവൻ പണയം വച്ച് പാമ്പിനെ പിടിക്കുന്ന ഇദ്ദേഹത്തിന് വഴിച്ചിലവിനുള്ള പൈസയെങ്കിലും കൊടുക്കണം ഇതൊരു ധർമമാണ്

    • @omanaamma9709
      @omanaamma9709 3 роки тому +1

      ഇത്ര മഹാനായ ഈ
      നല്ല മനുഷ്യന് സർക്കാർ
      അംഗീകാരമായി ഒരു
      ജോലി നല്കണ० എന്ന്
      ആഗ്രഹം ഉണ്ടു്.

  • @aleeshabinu984
    @aleeshabinu984 3 роки тому +370

    എന്നെപ്പോലെ സ്ഥിരം Snakemaster പ്രേക്ഷകർ like അടി 👍

  • @shabeershabu2118
    @shabeershabu2118 3 роки тому +21

    സുരേഷേട്ടന്റെ വിഡിയോ കണ്ടതുകൊണ്ട് എനിക്ക് ഒരുപാട് ഉപയോഗം ആയിട്ടുണ്ട് ❤❤👍

    • @igDICO
      @igDICO 3 роки тому +2

      Vava shabeer😂 ano നാട്ടിലെ

    • @shabeershabu2118
      @shabeershabu2118 2 роки тому

      @@igDICO നമ്മുടെ ഒക്കേ പ്രാർത്ഥന കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന വ്യക്തിയാണ്..... എന്തോ അറിയില്ല അദ്ദേഹത്തോട് ഇത്രയും സ്നേഹം ❤

    • @igDICO
      @igDICO 2 роки тому +1

      @@shabeershabu2118 ente vaapaykum suresh etane ishtam ahn... Naatil varunna paambukale vaapa ahn kaikaaryaam cheyyarr.. But vava yude vedio kandepinne chera muthalaaya upadhravakaarikal alatha paambukale veruthe vidum😰

    • @shabeershabu2118
      @shabeershabu2118 2 роки тому +1

      @@igDICO പണ്ടൊക്കെ പാമ്പിനെ അടിച്ചു കൊല്ലുമായിരുന്നു. ഇപ്പോൾ അതിൽ നൊക്കെ കുറേ മാറി..... അതിനു ഇദ്ദേഹമാണ് കാരണക്കാരൻ..... എന്നിട്ടും അദ്ദേഹത്തെ തെറിവിളി എന്തിനാന്നു മനസ്സിലാവുന്നില്ല

    • @igDICO
      @igDICO 2 роки тому

      @@shabeershabu2118 ente vaapa paambine kandql kollumayirunnu bt nte dhehath keriya pambine vare veruthe vittitund.. Athin karanam suresh etan ahn.. Chetante paambinodulla caring❤

  • @abdulnizar576
    @abdulnizar576 3 роки тому +14

    Kaumudi channel നാഷണൽ ജോഗ്രഫിക് ചാനൽലും ആയി ചേർന്ന് കൊണ്ട് Australia, Africa യിൽ vava യുടെ പ്രോഗ്രാംചെയ്യണം. Inland taipan, spitting cobra, black mamba etc പോലുള്ള വ്യത്യസ്തനായ അതിഥികൾ ആണ് vava ഇഷ്ട്ടം

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому +24

    വളരെ ഭയത്തോടെ കണ്ടു. ഹൊ... ഇങ്ങിനെയും ഉണ്ടോ ദൈവമേ ❤🙏അത് കടിച്ചാൽ കഴിഞ്ഞു കഥ ❤🙏

    • @sandhyasandu4185
      @sandhyasandu4185 3 роки тому

      2Masam munp ente maaman marichu.anali kadichit😪

  • @bindhuraman3591
    @bindhuraman3591 3 роки тому +12

    ആഹാ അടിപൊളി 😯😯🙄🙄🙄🙄. ഹായ് സുരേഷേട്ടാ നമസ്കാരം 🙏🏼.സ്നേക്മാസ്റ്റർ പ്രോഗ്രാം എല്ലാം ഞാൻ കാണും.ഒരുപാട് ഇഷ്ടമാണ്. സുരേഷേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @jasilvlog1479
    @jasilvlog1479 3 роки тому +15

    പാമ്പിനെ പിടിക്കുമ്പോ സൂക്ഷിച്ചു പിടികുന്ന ഒരു ആളെ യുള്ളൂ അതാണ് വാവ സുരേഷ് ഏട്ടൻ

  • @aleeshabinu984
    @aleeshabinu984 3 роки тому +231

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇങ്ങു പോന്നു..

  • @CREATIVEWORLD-zw2dq
    @CREATIVEWORLD-zw2dq 3 роки тому +131

    സുരേഷേട്ടനെ പോലെയുള്ള ആളുകളെയാണ് വളർത്തേണ്ടതെന്നു ആർക്കെങ്കിൽക്കും തോന്നിയിട്ടുണ്ടോ 🙏🏻🙏🏻☺️💖

  • @ajmalajmalajmalajmal6276
    @ajmalajmalajmalajmal6276 2 роки тому +4

    നിങ്ങൾ ഒരു നല്ല കാര്യം ആണ് ചെയിതു ❤️❤️❤️

  • @aniljoseph8010
    @aniljoseph8010 3 роки тому +42

    സുരേഷ് Bai,,, നിങ്ങൾ സൂപ്പർ ♥️♥️♥️

  • @sherujose1846
    @sherujose1846 3 роки тому +39

    ഇദ്ദേഹത്തിന് അവാർഡ് കൊടുക്കണം 👍🏻👍🏻👍🏻👍🏻

    • @sherujose1846
      @sherujose1846 3 роки тому +3

      നമ്മൾ എല്ലാവരും പല സിനിമ തരങ്ങളുടെയും പുറകെ ആരാധനയുമായി നടക്കുന്നു. സത്യത്തിൽ ആരെയാണ് ആരാധിക്കേണ്ടത്. ഇതു പോലെയുള്ള real ഹീറോസ് ആരെങ്കിലും സിനിമ യിൽ ഉണ്ടോ i really admire you suresh ചേട്ടാ. A big സല്യൂട്ട്. You will get well soon. I really prayed for you and praying for you

  • @saransaji8445
    @saransaji8445 3 роки тому +13

    Vava Suresh nammalilekku present chayunna aa reethi aaa enikk ishtam❤️👍

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 роки тому +5

    സഹോദരാ നിങ്ങൾ ചെയ്യുന്ന സേവനം വളരെ വലുതാണ്

  • @haridevandevus1044
    @haridevandevus1044 3 роки тому +16

    ദൈവം ആയുസും ആരോഗ്യം കൊടുക്കട്ടെ

  • @onion2674
    @onion2674 3 роки тому +37

    ഒരു സിനിമ കണ്ട ഫീലിംഗ് 😍😍

  • @sheeladas6972
    @sheeladas6972 3 роки тому +59

    സൂക്ഷിക്കുക, ദൈവം രക്ഷിക്കട്ടെ ഈ ധീരനായ വ്യക്തിയെ. 🙏

  • @joeff8758
    @joeff8758 3 роки тому +5

    5:50 😂😂 ath polich 'ne podey'

  • @studyzonebyarifkadamberi9225
    @studyzonebyarifkadamberi9225 3 роки тому +5

    വാവ സുരേഷ് വളരെ സിമ്പിൾ ആയ മനുഷ്യൻ

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому +10

    സർക്കാർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ഒരു ജോലി ഈ സാതുവിന് എത്രയും വേഗം ചെയ്തു കൊടുക്കുക അപേക്ഷ യാണ് 🙏🙏🙏

    • @SabuXL
      @SabuXL 3 роки тому

      ഓ ചങ്ങാതീ. ഗണേഷ്കുമാർ യുഡിഎഫിൽ ഉള്ള കാലത്ത് ഇദ്ദേഹത്തിന് വനംവകുപ്പിൽ ജോലി നല്കാൻ ശ്രമിച്ചതാണ്. അന്നേരം പുള്ളി പറഞ്ഞത്രേ തനിക്ക് സ്വതന്ത്രമായി സമൂഹത്തിൽ പ്രവർത്തിക്കാൻ എളുപ്പം ആകില്ല. അതുകൊണ്ട് ജോലി വിനയപൂർവ്വം നിരസിച്ചതാണ്.

  • @AK_111.
    @AK_111. 3 роки тому +37

    Kaumudy TV യിൽ
    Snake Master 🔥
    മാത്രം കാണുന്നത് ഞാൻ മാത്രമാണോ 😍

  • @sreejeshpayam
    @sreejeshpayam 3 роки тому +12

    എത്ര പരിചയസമ്പന്നത ഉണ്ടെങ്കിലും ഗ്ലൗസും ഹെൽമറ്റും സ്റ്റിക്കും ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലും സീകരിക്കണം എന്ന് വിനയത്തോടെ ഓർമിപ്പിക്കുന്നു.

  • @LechuSree617
    @LechuSree617 2 роки тому +1

    സുരേഷ് ചേട്ടൻ ഇത്രേം ധൈര്യത്തോടെ അതിഥികളുടെ അടുത്ത് നിൽക്കണം എങ്കിൽ അവരെ കുറിച് എല്ലാം മനസിലാക്കിയത് കൊണ്ട് മാത്രം ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🥰☺️

  • @nivaankrrish4740
    @nivaankrrish4740 3 роки тому +9

    നിങ്ങൾ പോളിയാണ് ചേട്ടാ 😘😘😘❤️🙏🙏🙏

  • @takmedia903
    @takmedia903 3 роки тому +6

    പാമ്പ് പിടിത്തത്തിൽ സുരേഷേട്ടൻ കില്ലാടി ആണ്. സുരേഷേട്ടൻ മാസ്സ് ആണ്.

  • @krishnathejbr3162
    @krishnathejbr3162 3 роки тому +5

    Surresh chettante avatharanam vere level aan kandirinnupokum. Love ❤ U ❤😘 suresh etta

  • @vishalks1048
    @vishalks1048 3 роки тому +3

    Tangal palappazhum uragarillallo.annittum itra active.hatts of uuu

  • @lionmark2609
    @lionmark2609 3 роки тому +17

    Sarkkaar sureshettante kaariyathil udan thanne oru sahaayangal kodukanam ✅❣️

  • @ahsanas3471
    @ahsanas3471 3 роки тому +17

    Notification kandappo njn oodi eththi😍
    Vava sureshettan uyir💥💥💥

  • @raadhamenont8760
    @raadhamenont8760 3 роки тому +14

    Vava is a god sent person. No doubt
    Vava suresh,u are really God's own man

  • @ramzanmohmmed9771
    @ramzanmohmmed9771 2 роки тому +1

    Nighalude jeevan valare vilappaettadhaanu.
    Sookshichu venam kaykaariyam cheyaan.
    Kaanunnavark nalla rasa maayirikkum.
    B tc.

  • @sudhinunni1992
    @sudhinunni1992 3 роки тому +24

    God bless you vava chetta❤❤❤❤🙏🙏🙏.

  • @vishakhvenu3999
    @vishakhvenu3999 3 роки тому +3

    Supper chetta... chettante dairiyam preshamsaniyam thanney

  • @gopinadhannair2802
    @gopinadhannair2802 3 роки тому +3

    ഓരോ പാമ്പിനെയും പിടിച്ച് ബഹുമാന ത്തോടെ അതിനെ കൈകാര്യം ചെയ്യുണ താണ് സൂപ്പർ !

  • @abhimanyujereev6816
    @abhimanyujereev6816 3 роки тому +11

    E Pavam Suresh ettan Paisa thannal mathramme vangu pakshe nammal koru maryada und Karanam rathri urakam kalanj suresshettante jeevan polum nokkate aanu ee Panik irangunath . Ah nalla manasinu nanni. Get well soon 🙂 sureshetta god bless you

  • @sureshbabuc3340
    @sureshbabuc3340 3 роки тому +10

    ഒരു പാമ്പിനേയും വേദനിപിക്കാതെ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ശരിക്കും പാമ്പിന്റെ അടുത്ത മിത്രം തന്നെ.🙏

  • @neethuneethu2406
    @neethuneethu2406 2 роки тому +1

    ഈശ്വരൻ കൊടുത്ത ഒരു വലിയ കഴിവ് ആ ഇതു 🙏🙏ഈശ്വരൻ കൂടെ ഉണ്ടാവട്ടെ എന്നും

  • @suhail-bichu1836
    @suhail-bichu1836 3 роки тому +1

    ഞാനീ ചാനലുള്ള വിവരം തന്നെ അറിഞ്ഞത് ഈയൊരു പ്രോഗ്രാമിലൂടെയാണ്😊

  • @nandananandhu9828
    @nandananandhu9828 3 роки тому +36

    വാവ ചേട്ടൻ സംസാരിക്കുമ്പോൾ... പാമ്പ് ചിറ്റുന്ന ശബ്ദം..... 😂😂😂..... അങ്ങനെ ആർക്കേലും തോന്നിയോ.....?.............. 😂🤣🤣🤣

    • @Arun-pt4mo
      @Arun-pt4mo 3 роки тому +2

      Ella

    • @niceguy4633
      @niceguy4633 3 роки тому +4

      വെറുതെ ഇരുന്ന് ചിരിക്കാറുണ്ട് അല്ലെ?

    • @asifashraf7561
      @asifashraf7561 3 роки тому

      Ila🙂

  • @basheerbashi5291
    @basheerbashi5291 3 роки тому +11

    Suresh ഭായ്
    നിങ്ങൾ you ട്യൂബിൽ ഒരു ചാനെൽ തുടങ്ങണം
    എക്സ്പീരിയൻസ്, സയൻസ്, മെഡിസിൻ, how to react a snake, snake park for students
    ഇതൊക്കെ ചർച്ച ആക്കിയാൽ മതി

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 3 роки тому

      അദ്ദേഹത്തിന് ചാനൽ ഉണ്ട് കേട്ടോ ❤️❤️❤️

  • @MonaAnida
    @MonaAnida 2 місяці тому +1

    സുരേഷ് എട്ടനെ കുറിച്ച് ചയിനീസ് ടേലീവിഷനിൽ പരിപാടി ഉണ്ടായിരുന്നു ❤❤❤❤

  • @shafeershafeer5404
    @shafeershafeer5404 3 роки тому +152

    ഞാൻ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു പല്ലി എന്റെ കാലിൽ മേൽ വീണു പേടിച്ചു പണ്ടാരടങ്ങി പോയി😂😂😂😂

  • @harikumarapillai1989
    @harikumarapillai1989 3 роки тому +10

    ഇതേപോലെയുള്ള ചില അതിഥികൾ കേരളത്തിൽ യഥേഷ്ടം വിഹരിക്കുന്നു!
    അവരെ തൊഴിലാളി എന്ന പേരിൽ അറിയപ്പടുന്നു!😁

  • @ravisewak8040
    @ravisewak8040 3 роки тому +24

    I am an ardent fan of Suresh and the way he rescue so easily most dangerous snakes without any equipment but nowadays you are not showing the actual capture and I will be highly obliged if you are to have subtitles in English

    • @rahulkrishna1657
      @rahulkrishna1657 3 роки тому +2

      It's because the restriction of Kerala government to not to capture the catch of snake

  • @ajaspunaloor1184
    @ajaspunaloor1184 3 роки тому +6

    നഗരൂർ മരണപ്പെട്ടത് ഷെഫീഖ് എന്ന എന്റെ ഒരു സുഹൃത്ത് ആണ് 😞 അള്ളാഹു ആ ഖബറിടം വിഷമാക്കട്ടെ 🤲🤲

    • @geethanjaligroups8974
      @geethanjaligroups8974 3 роки тому +2

      എന്താണ് ഭായ് എഴുതി വിട്ടേക്കുന്നത്....എഡിറ്റ്‌ ചെയ്യൂ 🙏🙏🙏

    • @ajaspunaloor1184
      @ajaspunaloor1184 3 роки тому +2

      @@geethanjaligroups8974 എന്താ ഈ എഴുത്തിലുള്ള തെറ്റ് മനസിലായില്ല

    • @syamjithLittlecam
      @syamjithLittlecam 3 роки тому +1

      വിശാലമാക്കട്ടെ എന്ന് തിരുത്തി എഴുതു ബ്രോ

    • @sadiqirfan5388
      @sadiqirfan5388 3 роки тому +1

      @@ajaspunaloor1184 vishamakkatte eenanu ezhuthiyittullath

    • @rafeeqraz163
      @rafeeqraz163 6 місяців тому

      😂😂

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +3

    Thanks for this type valuable information to my hero vava

  • @maheshkuruppu7572
    @maheshkuruppu7572 3 роки тому +17

    വാവേട്ടാ സൂപ്പർ 👍🏻

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +19

    നമസ്ക്കാരം..... ചേട്ടായി 🙏

  • @sangeethalogam1174
    @sangeethalogam1174 3 роки тому +7

    സുരേഷ് ഏട്ടൻ 👍👍👍👍👍👍. സമ്മതിച്ചു ഏട്ടാ 🙏🙏🙏🙏🙏.😳

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 3 роки тому +31

    അടുത്ത് പാമ്പ് വല്ലോം ഉണ്ടോ എന്ന് നോക്കുന്നത് ഞാൻ മാത്രം ആണോ 😂

  • @8707479598
    @8707479598 3 роки тому +14

    Kaumudy il kanan kollaavunna ega parupadi ath ith aanu🔥🔥🔥

  • @shanthibabu2599
    @shanthibabu2599 3 роки тому +17

    വാവ സേട്ടാ💪💪💪

  • @sheebas5483
    @sheebas5483 Рік тому

    പാമ്പിനെ കുറിച്ച് നല്ലൊരു അറിവ് സുപർ 👍👍👍

  • @melvinyt408
    @melvinyt408 3 роки тому +2

    Adventurous വാവ സുരേഷ്

  • @hearttouchingjourney6887
    @hearttouchingjourney6887 3 роки тому +21

    സുട്ടഷേട്ടൻ ദൂരെ ഒക്കെ ആണെങ്കിൽ ഒരു കാറിനായിരിക്കും വരുന്നത്... അദ്ദേഹം കാശ് ഒന്നും മേടിക്കാറില്ല പിന്നെ മേടിക്കുന്നുണ്ടോന്നു ചോദിച്ചാൽ വന്ന വണ്ടിയുടെ ക്യാഷ് മേടിക്കുന്നത് കണ്ടിട്ടുണ്ട്.... സ്വന്തം വണ്ടി അല്ലല്ലോ അതുംകൂടെ ഓർക്കണ്ടേ 😊😊😊.

  • @Neymar7168
    @Neymar7168 11 місяців тому +1

    മാടൻ നടയിൽ വിളക്ക് നടക്കുന്ന സമയം ഞങ്ങൾ നാലുപേർ ഒരു ചെറിയ ഇടവഴിയിൽ കൂടി നടന്നു മുകളിലേക്ക് പോയി. പിന്നെ നോക്കുമ്പോൾ ഒരു പൂച്ച ഞങ്ങൾ നടന്നുവന്ന വഴിയിലേക്ക് തുറിച്ച് നോക്കി ഇരിക്കുന്നു. സംശയം തോന്നി നോക്കുമ്പോൾ നല്ല വലിപ്പമുള്ള ഒരു അണലി അവിടെ ചുരുണ്ടുകൂടികിടക്കുന്നു. അത്ഭുതം എന്തെന്നാൽ ഞങ്ങൾ ആരും അതിനെ ചവിട്ടാതെ മറികടന്നുപോയി.ഞങ്ങൾ പോയതിന് ശേഷം അവിടെ അതിന് ഇഴഞ്ഞ് വരാൻ100% ഒരു ചാൻസും ഇല്ല.

  • @crazycricket3693
    @crazycricket3693 3 роки тому +6

    ഇതിപ്പോ അത്ഭുതദീപ് സിനിമ പോലായല്ലോ, ഇത്രേം വലുതിനെ കണ്ടപ്പോൾ ആണ് ഇവിടുള്ളതെല്ലാം കുള്ളൻമാരാണെന്നു തോന്നുന്നത്

  • @Bobcrazy_marly
    @Bobcrazy_marly 3 роки тому +3

    Ethrayum pettenn sughayitt thirichu varatte..🙏🙏

  • @Manuchanganacherry
    @Manuchanganacherry 3 роки тому +5

    വേഗം തിരിച്ചു വരൂ..... 🙏

  • @zoomnshot
    @zoomnshot 3 роки тому +20

    Hi വാവാജി... ❤️🙏❤️

  • @amalthomas6261
    @amalthomas6261 3 роки тому +13

    വീഡിയോ കണ്ടത് രാത്രി ആണ് 😜😜ഒറ്റക് ഇരുന്ന് 😄😄അപ്പോൾ അറിയാതെ ചുറ്റും നോക്കിയതു ഞാൻ മാത്രം ആണോ 🤔🤔😜😜😜

  • @harlem666
    @harlem666 3 роки тому

    12.32 അടിപൊളി സൂപ്പർ 🤣🤣എൻ്റെ പൊന്നു ചേട്ടാ അതിനെ കണ്ടപ്പോൾ തന്നെ ഞാൻ പകുതി കോമയിൽ ആയി

  • @jasminnizar6670
    @jasminnizar6670 3 роки тому +4

    Vava suresh is well confident man
    May Allah give him long life
    And good health

  • @maneeshkumar6082
    @maneeshkumar6082 3 роки тому +14

    എന്റെ പൊന്നോ കണ്ടിട്ട് തന്നെ പേടി ആകുന്നു

  • @ismailbinyusaf6666
    @ismailbinyusaf6666 Рік тому +2

    ജീവനുള്ള അണലിയുടെ പുറത്ത് മുട്ടായിടണമെങ്കി ആ ഈച്ച സേർ ചില്ലറക്കാരനല്ല

  • @sumithrah5517
    @sumithrah5517 3 роки тому +82

    എൻ്റെ ഇന്നത്തെ ഉറക്കത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി 😎

  • @ameerp8379
    @ameerp8379 3 роки тому +5

    സൂപ്പർ 🙋‍♂️🙋‍♂️👍👍🙏🙏

  • @christom6913
    @christom6913 3 роки тому +1

    Very informative video thank you vava Suresh for sharing the information about snakes . God bless you and your family

  • @kavungilafzal3189
    @kavungilafzal3189 3 роки тому +21

    Love you vava chetta

  • @monish0093
    @monish0093 3 роки тому +9

    ഞാനും ❤️☺️

  • @jish566
    @jish566 3 роки тому +7

    Editing ❤️👍🏻🔥🔥

  • @vismayaanish3843
    @vismayaanish3843 3 роки тому +7

    Suresh chetta dheyvam anugrahikkatte😍😍

  • @SureshKumar-yn5dk
    @SureshKumar-yn5dk 2 роки тому +1

    SURESH SIR NAMASKARAM. 1ST CRORE THANKS TO GOD. NINGAL THIRUCHI NINGALDAE KUDUMBATHUKUM IEE LOGA MAKKALUKKKU KITTIUADHU. I FELT VERY MUCH. BUT NOW WE ARE VERY HAPPY. TAKE FULL REST SIR & TAKE MEDICINE TIME TO TIME. DON'T FEEL ABOUT ANY BAD COMMENTS. GOOD PEOPLE ARE KNOW YOUR SACRIFISED LIFE TO PEOPLE. OK. YOU ARE VERY VERY GREATEST PERSON AND VERY BRAVE MAN. BUT PLEASE IF YOU ARE AGAIN GOING TO DO THAT WORK FULLY SAFETY MATERIALS WITH PROTECTED FOOT CHAPPAL AND HAND COVERING. LONG LIVE SIR. GOD IS ALWAYS WITH U SIR. YOU ARE MANIDHA ROOBATHIL ULLA DEIVAM. TAKW ENERGETIC FOOD. BY SUMITHA SURESH KUMAR TIRUPATHI 🕉👋👋👋💐💐💐

  • @MEN7766
    @MEN7766 2 роки тому +2

    Sureshentan ellam nallathayittu manasililaki tharum 😁❤❤❤❤

  • @shaliunni8241
    @shaliunni8241 2 роки тому +1

    Oru 100 varsham ineem jeevikkanam Vavachetta....we luv u